ഈ ഓണം പരിധികളില്ലാത്ത സന്തോഷത്തിന്റെയും അതിരുകളില്ലാത്ത ആഘോഷത്തിന്റെയും ഓർമപ്പെടുത്തലാണ്. ഓണപ്പൂക്കളുടെ മനോഹാരിതയും സുഗന്ധവും ജീവിതത്തിൽ നിറയട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ
@@s2techtalk832 ok ok o ok ok ok ok ok p look ok o ok pkooop I o ok o o ok o oh ok o o ok ok ok I ok ok o ok o o k ok ok ok o ok ok ok o ok ok ok ok ok o ok ok Koor koooiokkokkkoookkoo okooooooooooo I am am ioo ooooioko hook ooooiokooooooooooooooooooo ok o o ok on your o oh ok po o oo ok o ok ok o ok om will ok o ok ok ok ok ooo ok ok o om please on ok ok o ok o o om ok o ok ooooookooooooo hook o ooooookooo o oh ok om thank o o o ok o I am o o ok o I am oohh have have have o ooookoooooooooooook o o k o koooooooooooooooo o oooooooooooooooooooooooooooooooooooo ok oooooooooooooooooooooooooooooooooooooooooooooo koo oooohhhh o
നെയ്മീൻ ഫ്രൈ, കരിമീൻ ഇലയിൽ പൊള്ളിച്ചത്, മത്തി മുളകരച്ചത്, മത്തി ഫ്രൈ എന്നിവ എന്റെ favorites ആണ്.. ഇന്ന് സദ്യയുടെ കൂടെ നെയ്മീൻ ഫ്രൈ ഉണ്ടായിരുന്നു.. ഇവിടെ കൊല്ലത്ത് വാടി ഹാർബറിൽ ലേലത്തിൽ നല്ല ഫ്രഷ് മീൻ കിട്ടും.. 7000 ഉറുപ്പികയ്ക്ക് ഒരു ഒന്നൊന്നര മുതൽ.. 😍💗🤤🤤 ഇന്നലെ വരെ വെള്ളത്തിൽ നീന്തി കളിച്ച നെയ്മീനോട് ആദ്യം ഒരു സഹാനുഭൂതി തോന്നി എങ്കിലും അത് തിന്നു കഴിഞ്ഞപ്പോൾ ആ സങ്കടം അങ്ങട് തീർന്നു കിട്ടി.. Happy Onam ഫിറോസ് ഭായി & രതീഷ് ഭായി. ലാസ്റ്റ് ആ പപ്പടം, പായസം, പഴം ഇട്ട് ഞെവടി കൂട്ടുന്നത് കണ്ടപ്പോൾ കൊതി വന്നു.. 🤤🤤🤤🤤
Sea food ithu pole ഇലയിൽ ഇട്ടു കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എനിക്ക് സാധിക്കില്ല.ഇനി സാധിക്കുകയും ഇല്ല. എങ്കിലും നിങ്ങളിലൂടെ കണ്ടു. പൊളിച്ചു ഇക്ക. 🥰🥰🥰
Firozkkayum Ratheeshettanum പിന്നെ ഒരു അര കടൽ fishum😅😅 എൻ്റെ പൊന്ന് Firozkka ഒരു മഴ വന്നിരുനെകിൽ നിങ്ങൾ ഇതൊകെ എടുത്ത് എവിടേക് പോകുമായിരുന്നു🤦🏻♂️😆 you're great🙌🏻 and Happy Onam♥️
മത്തിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ആദരവ് seafood രാജാവ് 😃👌👍
😂😂😂😂
ഒരേ ഒരു രാജാവ് 🔥🔥
😂🤩
മത്തി അണ്ണൻ 🤗
@@pictureperfect360 എന്റെ ഒരു കുഞ്ഞി ചാനൽ ആണ് എല്ലാവരും ഒന്ന് സപോട്ട് ചെയ്യുമോ ചാനൽ പേര് SALHA'S WORLD CHANEL എന്നാണ്
ഇതൊക്കെ കണ്ടിട്ടും 🤤 ഇത്രയും നേരം പിടിച്ചുനിന്ന ക്യാമറാമാൻ ആണ് എന്റെ ഹീറോ 😄👍
അത് ശരിയാ
🤩🤩🤩കറക്റ്റ്
Sathyam
Sathyam😂😂😂
Correct
എല്ലാ പ്രതേക ദിവസങ്ങളിലും variety കൊണ്ട് വരുന്ന ഫിറോസ് ഇക്ക👍
Happy onam
@@Itsdinuhere0007 Same to u bro🥰
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
ഈ ഓണം പരിധികളില്ലാത്ത സന്തോഷത്തിന്റെയും അതിരുകളില്ലാത്ത ആഘോഷത്തിന്റെയും ഓർമപ്പെടുത്തലാണ്.
ഓണപ്പൂക്കളുടെ മനോഹാരിതയും സുഗന്ധവും ജീവിതത്തിൽ നിറയട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ
@@axbixmafiaeditzpoyi payasam kudikadaa
Fish dishes as he mentioned are below:
In the order of appearance 😅
1. Mathi fry
2. Mathi thava kanthari
3. Pepper mathi
4. Mathi green pepper
5. Malabar fish fry
6. Chemeen pepper
7. Veloori fish pepper
8. Prawns kanthari
9. Chemeen thava
10. Chemeen vattichath
11. Koonthal varavel
12. Koonthal thava
13. Uzhuva fry
14. Koonthal dry fry
15. Chilly prawns
16. Aavoli fry
17. Karimeen pollichath
18. Karimeen fry
19. Maanthal lemon oxy butter
20. Crab pollichath
21. Crab fry
22. Parava fry
23. Sheri fry
24. Fish Malabar thava
25. Chempalli mulakitt idichu pollichath
26. Iyikoora fry
27. Koonthal green pepper
28. Fish Nirva
29. Dragon fish
30. Fish mango thava fry
31. Gillada fish mulakittath
32. Cheenavala kizhi
33. Fish grill
34. Fish green grill
35. Fish kunkumachepp
36. Koonthal roast
37. Chemeen roast
38. Iyikoora masala
39. Fish kanthari
40. Fish masala curry
41. Shaappile (toddy) meen curry
42. Chemeen curry
43. Fish Magenta
44. Fish milk curry
-- The End of fish dishes --
100 illale
@@pranavdavis video il illa
Chetan ippo anual leave ano....?
Thnx bro
😯😯😯👏🏻
ജീവിതത്തിൽ ഇന്നേ വരെയും ഒരു ഭക്ഷണത്തിനും കുറ്റം പറയാത്ത ഫിറോസ്ക്ക 😍 എല്ലാം വായിൽ വെക്കുമ്പോയേക്കും അടിപൊളി പറയും 😊 എന്നിട്ടേ ബാക്കി പോലും കഴിക്കു 😎
ഓരോ ഓണത്തിനും വ്യത്യസ്തമായ 100 വിഭവങ്ങളുമായി എല്ലാ വർഷവും വരുന്ന ഇക്ക &ടീം
ruclips.net/video/3KSIn0XUjc0/видео.html
Non veg thali ,not sadhya😝
@@Sigma123-q4n ya 😄
@@Sigma123-q4n non veg people also call it as sadhya
400aakaan sahaayikkumo❤️
ഇത്രയും മീൻ വിഭവങ്ങൾ ഒരുമിച്ച് കാണുന്നത് ജീവിതത്തിൽ ആദ്യമായിട്ടു ഫിറോസ് ഇക്ക ഇങ്ങള് പൊളിയാണ്
👌🏻
ആര്ഓക്കെ കോതിവിട്ടു 😂😂😂😂😂😂
Njanum 😄😁
SSS
ഒന്നു മേലോട്ട് പോലും നോക്കാതെ ഏണി പിടിച്ച രതീഷണ്ണന്റെ ആ മനസ്സ് .. നൻപൻ ❤️😂 Happy onam all my friends
😂😂
😄😄
😭😂
😂😂😂😂
മേലോട്ട് നോക്കിയാൽ കൊല കാണും 🤭
രതീഷ് ആയി ജനിച്ചാൽ മതിയായിരുന്നു 🤤🤤😊
🤣🤣🤣
😂😂😂😅
😂
ന്റെ പൊന്നേ.... 👍ഇതിലെ ഏതെങ്കിലും ഒരു കഷ്ണം മീൻ കിട്ടിയാൽ മതി. നമ്മക്ക് ചോർ തിന്നാൻ 😂😂
അടിപൊളി ഇക്കാ....
വായിൽ വെള്ളം വരുന്നു 🥰
ഇക്കാ സമുദ്രസദ്യ കാണിച്ചു ഇങ്ങനെ കൊതിപ്പിക്കല്ലേ പ്ലീസ്,, ഇക്കാക്കും കുടുംബത്തിനും, കൂടെയുള്ള എല്ലാർക്കും ഞങ്ങളുടെ ഓണാശംസകൾ ❤️
ഓ ഇത് വല്ലാത്തൊരു സദ്യ തന്നെ 💓💓സൂപ്പർ 👍🏻👍🏻
600 avan sahayikumo plz😪😌❣️
@@s2techtalk832 ok ok o ok ok ok ok ok p look ok o ok pkooop I o ok o o ok o oh ok o o ok ok ok I ok ok o ok o o k ok ok ok o ok ok ok o ok ok ok ok ok o ok ok Koor koooiokkokkkoookkoo okooooooooooo I am am ioo ooooioko hook ooooiokooooooooooooooooooo ok o o ok on your o oh ok po o oo ok o ok ok o ok om will ok o ok ok ok ok ooo ok ok o om please on ok ok o ok o o om ok o ok ooooookooooooo hook o ooooookooo o oh ok om thank o o o ok o I am o o ok o I am oohh have have have o ooookoooooooooooook o o k o koooooooooooooooo o oooooooooooooooooooooooooooooooooooo ok oooooooooooooooooooooooooooooooooooooooooooooo koo oooohhhh o
400 aakaan sahaayikkumo ❤️❤️
1 ആവാൻ സഹായിക്കുമോ 😐
@@thesiblife2854 😂
ക്യാമറാമാനെ വീഡിയോയിൽ കൊണ്ടുവരുന്ന ദിവസത്തിനായി കാത്തിരിക്കുന്ന എത്ര പേരുണ്ട് 😌🤍
Camera man ne vere oru chanelil kanichind bro😅
@@rohith8865 ethilaa daa
Nee po mairrr
@@siyassiya2084 yaseen vlogs ...Indonesia touril
ഒരിക്കൽ ഞാൻ ചോദിച്ചപ്പോൾ pin ചെയ്തതെ ഒള്ളു
പഴം താഴെ പോയത് അറിയാതെ വീണ്ടും കഴിക്കുന്ന രതീഷ്..🥰🥰
ഇതൊക്കെ കണ്ട് കൈ വിറക്കാതെ CAMERA പിടിച്ച ചേട്ടൻ ആണ് എന്റെ HERO 😂😂😂😋😋😋😋
ഒരു സെക്കന്റ് പോലും അടിച്ചു വിട്ടു കളയാൻ തോന്നില്ല....
തനി നടൻ രീതിയിൽ വീഡിയോ എടുക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു 😍♥️
🦀 ക്രാബ് ഓടിച്ചിട്ടു തുള്ളിച്ചത് അതു പൊളിച്ചു 😂 what a പേര് 😅
🤣🤣🤣
Chirich chath🤣🤣
🤣🤣
😃😃😃😃
😂😂
മീൻ ഐറ്റംസ് 👌👌. ഇതിന്റെ ഒക്കെ പേര് ആരാണിടുന്നത്. എന്തായാലും കിടു ഐറ്റംസ് ആണ് എന്നു കാണുമ്പൊൾത്തന്നെ അറിയാം 👌👌
രതീഷ് രണ്ടാമത് ഒരു സാധനം കഴിച്ചിട്ടുണ്ടെങ്കിൽ ഉറപ്പിക്കാം അതാണ് പൊളി....
വെറൈറ്റി ഭക്ഷണത്തിന്റെ....
രാജാവിനും... കൂടെ കട്ടക്ക് നിൽക്കുന്ന.. മന്ത്രിക്കും.. ❤❤ഓണാശംസകൾ... ❤👍
രതീഷ് ചേട്ടൻ ആയിട്ട് ജനിച്ച മതിയായിരുന്നു 😶🥲
😂🥲
😂
Sathyam
Satyam.
Ethina engana oralude adimaye pole jeevikunnath😂😂
രാജേട്ടനും മുത്തുവും കാദറും ഒരുമിച്ചു ആവോലിയും സ്രാവും ചെമ്മീനും കൂന്തലും പോത്ത് വരട്ടിയതും കൂട്ടി ഓണം ആഘോഷിച്ച ഓർമ്മകൾ 👌🏻👌🏻👌🏻
അങ്ങനെ രതീഷേട്ടനെ സദ്യ കൊടുത്തു മയക്കി 😂😂 (ഇൻഡോനേഷ്യ ട്രിപ്പ് മറന്നുപോകാൻ )😂😂
Sheri enna😂😂
കഴിച്ചു കൊണ്ടേ ഇരിക്ക അപ്പൊ വയിക്കിട്ടാകും😹
Yes
വെറൈറ്റി ആണ് main 😌❤️അടിപൊളി കൊതിപ്പിച്ചു കളഞ്ഞു ☺️🤤😒
I AM TAMIL , I LOVE KERALA FOOD
ഇക്ക ഇങ്ങള് പങ്കു വെച്ച് കഴിക്കുന്നത് ഭയങ്കര ഇഷ്ട്ടായി ❤️😘😘😘
ഓണാശംസകൾ ❤️🌹🌹
എല്ലാവരുടെയും പ്രതീക്ഷ തെറ്റിക്കാതെ ഓണം സ്പെഷ്യലും ആയി ഇക്ക വന്നിരിക്കുന്നു guys. Happy onam🥳❤️
400 aakaan sahaayikkumo. ❤️❤️
HAPPY ONAM💛
@@N4kitchen no
இனிய ஓணம் திருநாள் வாழ்த்துக்கள் from Tamilnadu 🌷
☺️
Ivan etha
Behut acha bhai
ലോകത്തിൽ തന്നെ പോപ്പുലറായ ദുബായ് ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുമോ ഇത്രയും വെറൈറ്റി ഫിറോസിക്കാടാ 🔥🔥🔥🔥🔥
പാലക്കാട് കിട്ടും കടൽ റെസ്റ്റോറന്റിൽ
നെയ്മീൻ ഫ്രൈ, കരിമീൻ ഇലയിൽ പൊള്ളിച്ചത്, മത്തി മുളകരച്ചത്, മത്തി ഫ്രൈ എന്നിവ എന്റെ favorites ആണ്.. ഇന്ന് സദ്യയുടെ കൂടെ നെയ്മീൻ ഫ്രൈ ഉണ്ടായിരുന്നു.. ഇവിടെ കൊല്ലത്ത് വാടി ഹാർബറിൽ ലേലത്തിൽ നല്ല ഫ്രഷ് മീൻ കിട്ടും.. 7000 ഉറുപ്പികയ്ക്ക് ഒരു ഒന്നൊന്നര മുതൽ.. 😍💗🤤🤤 ഇന്നലെ വരെ വെള്ളത്തിൽ നീന്തി കളിച്ച നെയ്മീനോട് ആദ്യം ഒരു സഹാനുഭൂതി തോന്നി എങ്കിലും അത് തിന്നു കഴിഞ്ഞപ്പോൾ ആ സങ്കടം അങ്ങട് തീർന്നു കിട്ടി.. Happy Onam ഫിറോസ് ഭായി & രതീഷ് ഭായി.
ലാസ്റ്റ് ആ പപ്പടം, പായസം, പഴം ഇട്ട് ഞെവടി കൂട്ടുന്നത് കണ്ടപ്പോൾ കൊതി വന്നു.. 🤤🤤🤤🤤
ഞാൻ വിചാരിച്ച പോലെ തന്നെ non veg സദ്യ ഒരുക്കി ഓണത്തിന് വന്ന ഇക്കാക്ക് ഓണാശംസകൾ 😍
Ekka undakkum ,athu ariyam
Vaayil vellam varunnu
വല്ലാത്ത ജാതി😋😋😋കൊതിപ്പിച്ചു പണ്ടാരടക്കി🥰🥰🥰🥰
Sathyam 🤤😋
ഇതോട്കൂടി ഈ കൊല്ലത്തെ ഓണ പരിപാടി അവസാനിച്ചതായി അറിയിക്കുന്നു 😍
400 aakaan sahaayikkumo
@@N4kitchenkk
@@crisiano5420 support
കില്ലാടി ഫിറോസ് ഇക്ക 🔥🔥🔥
Firosikka aayi janicha madiyarnnu 😢😢😋😋😋😋😋
ഹോ ഇത്രയും items വെച്ച് വരുമ്പോഴേക്കും ഓണം കഴിയുമല്ലോ ഇക്ക കിടു 🥰
👌👌👌😋😋😋🤤🤤🤤
ആരൊക്കെ വന്നാലും മത്തി തന്നെയാണ് പൊളി അതിന്റെ ടെസ്റ്റ് ഒന്നും വേറെ ഒന്നിനും കിട്ടില്ല😍😍
ഇത് പോലെ നാടൻ വിഭവങ്ങൾ മതി വിദേശത്തേക്കു പോയി പാമ്പിനെ ഒന്നും ഫ്രൈ ആക്കി കാണിക്കേണ്ട 🥰 ഫിറോസ്ക ഉയിർ
Nmmmm.......
വിട്ട് ഒരു കളിയും ഇല്ല lee ikkah😂😌❤️
Ithokke kaanan ulla bhagyam enkilum kittiyallo easwaraa... 👌👌👌
Firozikka ഇല്ലാണ്ട് എന്ത് ഓണം 😌എല്ലാർക്കും ഹാപ്പി ഓണം ♥️
600 avan sahayikumo plz😪😌❣️
8:06 മയിൽ കൂവുന്ന ശബ്ദം 😍✨️
🌚
ഓടിച്ചിട്ട് തുള്ളിച്ച item🤣❤️🔥
😂😂
ഇക്കാ ഇങ്ങനെ കൊതിപ്പിക്കല്ലേ ☺️🌹🌹🌹🌹
ഉച്ചക്കത്തെ ചോർ കഴിച്ചോണ്ടിരിക്കിമ്പോ കാണാൻ ഒരു പ്രേത്യേക feel ആണ്
🥰
ഇതിപ്പോ ഓണം ആയിട്ട് നല്ല ഒരു ചിക്കൻ ബിരിയാണി ഇല്ലെന്ന് മാമുകോയ ചോദിച്ച അവസ്ഥ ആയല്ലോ 😂😂
😄😄😄
😁😁😁
Hats off cameraman's patience
😂
Le ആട്, le പോത്ത്, le അനാകൊണ്ടാ ooh ഭാഗ്യം ഓണം ആയോണ്ട് രക്ഷ പെട്ടു 🙌😌🤣
Sea food ithu pole ഇലയിൽ ഇട്ടു കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എനിക്ക് സാധിക്കില്ല.ഇനി സാധിക്കുകയും ഇല്ല. എങ്കിലും നിങ്ങളിലൂടെ കണ്ടു. പൊളിച്ചു ഇക്ക. 🥰🥰🥰
Athentha sadhikathath
ഇത് കണ്ട് കൊതി വന്നവർ ഉണ്ടോ😱😱😱😱😱😭😭😭😭😋😋😋😋🤤🤤🤤🤤
Unde
14:35 🤤 that moment 🔥
ഓണം special episode വരാൻ കാത്തിരുന്ന.. ഇന്ന് ഓണം ആഘോഷിക്കുന്നവർക്ക് ഒത്തു കൂടാനുള്ള നൂല് 🏵️
Happy onam guys ❣️❣️❣️
Hi
Happi onam🌼
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
ഏത് നൂൽ 🙄
ruclips.net/video/3KSIn0XUjc0/видео.html
8:09 ദേശിയ പക്ഷി..... 😍
എല്ലാർക്കും ഹാപ്പി ഓണം 🌸🌸
Crab ഓടിച്ചിട്ട് തുള്ളിച്ചത്... ✨️
ആ ക്യാമറ മാന്റെ അവസ്ഥ 🥰🥰🥰
ക്യാമെറമാനെ സമ്മതിക്കണം 😋🤤
മീനുകൊണ്ട് ഇത്രയും വിഭവങ്ങൾ ഉണ്ടക്കാൻ പറ്റും എന്ന് അറിഞ്ഞവർ ഇവിടെ 👍
ഫിറോസ് നിങ്ങടെ ഐശ്വര്യം ഞങ്ങടെ രതീഷ് ഏട്ടൻ ആണ് ❤️❤️❤️❤️
കിഷോറേട്ടൻ ആണെങ്കിൽ കൊതിപ്പിച്ചു കൊന്നേനെ കിഷോറേട്ടൻ ഫിറോസ് ഇക്ക പൊളി
Le firos ikka -- idokke end😎😎😍😍😂
Happy onam 🌸 ikaa u never disappoint us with your vedio stay healthy 💪
ഓണസദ്യ കഴിച്ചു ക്ഷീണിച്ചു ഇരിക്കുന്നവരുടെ മുൻപിലോട്ടു ഒരു സമുദ്ര സദ്യ തന്നെ കൊണ്ട് വന്ന ഫിറോസിക്ക 🔥
I don't care how many people have said or will say it, you are such a great guy
Ok
Kerla me to jihad bahut hai
@@empire293 okedaa 🌚
@@empire293 ayyin
വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം എന്ന് കേട്ടിട്ടേ ഒള്ളായിരുന്നു.... ഇന്ന് വന്നു ♥️♥️
ഈ വീഡിയോ വന്നപ്പോൾ ഫിറോസിക്ക ഫിറോസിക്ക ആയി... ആ ടൂർ പോയ സമയത്ത് അപ്‌ലോഡ് ചെയ്ത വീഡിയോ ഒട്ടും intresting അല്ലായിരുന്നു....
ഇത് പൊളിച്ചു ❤️🥰
നിങ്ങളുടെ സംസാരവും നിങ്ങളുടെ കൊടുക്കലും വാങൾ എല്ലാം നല്ല രസമാണ് 🤩
രതീഷും ഫിറോസ് ഇക്കയും വേറെ ലെവൽ 👌
വാഴ മേൽ കോണി വെച്ച് കയറിയ ഫിറോസാക്ക പെളിയല്ലേ😁😍
ഇക്കാ ഓണാശംസകൾ...
നേരിട്ട് കാണാൻ ആഗ്രഹമുള്ള സെലിബ്രിറ്റികളിൽ ഒരാൾ
Matthi uyire😌❤️
Crab ഓടിച്ചിട്ടു തുള്ളിച്ചത്..😆🔥
വാഴയിൽ ഏനി... വെച്ചു കേറുന്ന ആദ്യ മനുഷ്യൻ...ഫിറോസിക്ക...🤣 പൊളി സാനം...😄
കരിക്കിൻ്റെ വീഡിയോ ഇല്ലെങ്കിലും ഫിറോസ് ഇക്കയുടെ video വന്നു ❤️❤️
Evde. Poyaaaalm avasaaanm ingethm .......ratheeessheaattaaaa😍😍😍😍😍😍😍
Adutha food endakumboyenkilum yanee villikoo... Eganee kothipikkalee 🥲
Happy Onam, My dear Brothers and Sisters. Love from Tamil Nadu
*എല്ലാവർക്കും ഒരു അടിപൊളി ഓണാശംസകൾ HAPPY ONAM ഫിറോസ് ഇക്കാ* 🌼
Happy Onam bro 🥰
Happy 🥳🥳🥳 onam broooooyiii🥳🥳🥳🥳
@@LionelMessii 🥳🥰
@@43cutz 🥰
410 aakaan sahaayikkumo❤️q
രതീഷ് അണ്ണൻ കഴിച്ചപ്പോ എന്റെ വയർ നിറഞ്ഞു 😍 🥹
ഇതൊന്നും കാക്ക കൊത്തി പോവാതെ നോക്കുന്ന teamsinu എന്റെ വക ആയിരം like 👍🏻
ahh ballatha jadhi sadhya avvvv 😋😋😋🥴😍👌
Big fan anna, love from tamilnadu ❣️
രതീഷ് ഫാൻസ് തൃശൂർ ഘടകം ❤💪💪💪💪
*ഇതാണ് ഓണം ആയിട്ട് കാത്തു നിന്ന variety video..!!🔥😹❤*
Odichit thullichado😂😂😅😍
ക്യാമറാമാനെ ഞാൻ ഇത് വരെ കണ്ടില്ല ഒരു എപ്പിസോഡിൽ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു 👍
ഇന്ന് പൊളിച്ചു രണ്ട് പെരും 😄
தமிழ்நாடு சுவையான சாப்பாடு மாதிரி வேற எதுவும் வராது 💖💖💯
Comedy club
@@humanbeing3913 ur kid boy 😂😂 goo school
Sea food സദ്യ പൊളിച്ചു ❤Happy Onam 🌼🌸🌺🏵️
ഫിറോസ് ഇക്കാ അന്നും പൊളിയാ 😍😅
Nalla visappulla samayathu firoz ikkayude video kanunnathu oru sugamanu🙃🙃🙃
Nice 😊👏
Adipolii ella onathinum veraity sadhya nadathunna firoz ikkaku big salute 🔥🔥⚡️
മോനേ വിഷയം 💥💥 ഇത് ഒരു വല്ലാത്ത സദ്യ തനെ ആയി പോയി 😋😋💖💫
Firozkkayum Ratheeshettanum പിന്നെ ഒരു അര കടൽ fishum😅😅 എൻ്റെ പൊന്ന് Firozkka ഒരു മഴ വന്നിരുനെകിൽ നിങ്ങൾ ഇതൊകെ എടുത്ത് എവിടേക് പോകുമായിരുന്നു🤦🏻♂️😆 you're great🙌🏻 and Happy Onam♥️
ഇത്രയ്ക്കു വിനയതോട് വീഡിയോ എടുത്ത ക്യാമറമാൻ 👌
😛😛😛😛😛😛😛😛
Fooda fooda fooda
നമ്മുടെ സ്വന്തം വായെടെ ഇലയാണ്😂 അല്ലാതെ വല്ലവൻ്റെയും പറമ്പിലെതല്ല😆😅
സമുദ്ര സദ്യ പൊളിച്ചു,🎉🎉🎉
🤣
Happy Onam🌻🌼🏵️💮🌸
🐠 Fish പൂക്കളം👍❤️
1.24K ആവാൻ സഹായിക്കുമോ Please....
ഇതിപ്പോ നിന്നിറ്റ് തിന്നാണല്ലോ.. ഇരുന്നാൽ എടുക്കാൻ എത്തണ്ടേ.. സൂപ്പർ 👌👌
0:06🤣🤣 (ikka:adutha onam koodi unnanam)🤣