DIWALI SWEETS | Tasting 100 Verity Of Diwali Sweets at a Same Time In Our Village

Поделиться
HTML-код

Комментарии • 5 тыс.

  • @R2debo_
    @R2debo_ 2 года назад +11062

    വെള്ളം ഇറക്കാൻ മാത്രം വരുന്ന കുറെ എണ്ണം ഉണ്ട് ഇവിടെ എന്നെപ്പോലെ..! 😁😹🤣❤️

    • @blissfulevyy
      @blissfulevyy 2 года назад +45

      😅

    • @sanal5253
      @sanal5253 2 года назад +40

      സത്യം 😎

    • @shifaaahh123
      @shifaaahh123 2 года назад +61

      ഞാനും ആ കൂട്ടത്തിൽ പെട്ടതാ... 😂😁

    • @renjiabhiss5715
      @renjiabhiss5715 2 года назад +29

      4K ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏✨️✨️🤗

    • @renjiabhiss5715
      @renjiabhiss5715 2 года назад +14

      4K ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🤗🤗🤗

  • @vishnuvrindhavanam560
    @vishnuvrindhavanam560 2 года назад +1142

    Bangaloreൽ പോയ നമ്മുടെ രതീഷേട്ടന് ദീപാവലി ആശംസകൾ ....😘😘💥💥💗💗

  • @ranjithreo1461
    @ranjithreo1461 2 года назад +388

    3:47 திருநெல்வேலி அல்வாடா செம அண்ணா 😄 LOVE YOU ANNA

  • @royalvlog4923
    @royalvlog4923 2 года назад +148

    ഇതൊക്കെയൊന്ന് ജീവിതത്തിൽ തിന്നാനുള്ള ഭാഗ്യം കിട്ടിയാൽ മതിയായിരുന്നു കണ്ടിട്ട് തന്നെ നാവിൽനിന്നും കൊതി വരുന്നു നമ്മുടെ എല്ലാ കൂട്ടുകാർക്കും ദീപാവലി ആശംസകൾ

  • @ssdesivlogs303
    @ssdesivlogs303 2 года назад +780

    എവിടെയോ ആരോ ഉണ്ടാക്കിയ ഹൽവ... 😂😂😂😂😂
    അത് പൊളിച്ചു 🥳🥳🥳🥳

    • @shamilvp3548
      @shamilvp3548 2 года назад

      🤣

    • @navab4276
      @navab4276 2 года назад +4

      തിരുനെൽവേലി ഹൽവാ ടാ

    • @ssdesivlogs303
      @ssdesivlogs303 2 года назад

      @@navab4276
      Thirunelveli halwa alla.. Athu kurachu loose ann.. Athu vere parayunudu correct ayittu..

    • @navab4276
      @navab4276 2 года назад +2

      @@ssdesivlogs303 അതല്ല ഞാൻ പുള്ളിയുടെ ആ ഡയലോഗ്2ഡെലിവറി ആണ് ഉദ്ദേശിച്ചത്🤣🤣🤣

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️m

  • @sha-sf9cw
    @sha-sf9cw 2 года назад +187

    കുട്ടികൾക്കും അനാഥാലയത്തിലും മധുരം കൊടുക്കാനുള്ള ഫിറോസികാടെ മനസ്സ്... പടച്ചോൻ അനുഗ്രഹിക്കട്ടെ ✨️✨️✨️😍😍😍

  • @vineeshm9455
    @vineeshm9455 2 года назад +147

    എല്ലാം സപ്രറ്റ് സപ്രറ്റ് കാണിച്ചോണ്ട് സപ്രറ്റ് ആയിട്ട് എല്ലാത്തിനും വെള്ളമിറക്കാനായി 🤩🤩🤩

  • @user-jz8th9ej1k
    @user-jz8th9ej1k Год назад +4

    3:43 epic😂

  • @zodxflame564
    @zodxflame564 2 года назад +686

    രതീഷ് ഏട്ടൻ ബാംഗ്ലൂർ പോയതാണെന്ന് അറിന്നപ്പോ ഒരു സമാധാനം 🥰🥰

  • @vasivlogs5766
    @vasivlogs5766 2 года назад +1757

    എല്ലാ കൂട്ടുകാർക്കും ഒരു അടിപൊളി Happy Diwali😍❤😍 ഇക്കാ പോളിച്ചുട്ടാ 😋

    • @noel123__
      @noel123__ 2 года назад +3

      എന്നെ 400 ആവാൻ സഹായിക്കുമോ 🙏

    • @noel123__
      @noel123__ 2 года назад +6

      എന്നെ 500 ആവാൻ സഹായിക്കുമോ 😓🙏

    • @sreyase606
      @sreyase606 2 года назад

      💞

    • @renjiabhiss5715
      @renjiabhiss5715 2 года назад +1

      4K ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏😊😊

    • @mallupesgoat
      @mallupesgoat 2 года назад +1

      1.51k ആവാൻ സഹായിക്കുമോ കൂട്ടുകാരെ 😘😘

  • @balak624
    @balak624 2 года назад +29

    அண்ணா.... நிறைய தமிழ் மக்களும் உங்க வீடியோ பாப்போம் 😍❤️

  • @kashigaming7699
    @kashigaming7699 Год назад +2

    I just love when get that notification saying "Someone liked your comment!" Or "Someone has subscribed!" Makes my day
    better!!!!!!!!!!!!!..

  • @CAGE2007
    @CAGE2007 2 года назад +961

    ദിവലി ആയിട്ട് ഒരു sweet പോലും കഴിക്കാത്തവർ ഉണ്ടോ എന്നാ പോലെ 😂😂

  • @Ajin44
    @Ajin44 2 года назад +285

    3:42 ഇതെവിടെയോ ആരോ ഉണ്ടാക്കിയ ഹൽവ 🤣🤣 epic 🤣

  • @thetechknowbeta1540
    @thetechknowbeta1540 2 года назад +6

    ദൈവമേ അടുത്ത ജന്മത്തിൽ എങ്കിലും രതീഷ് ആയി ജനിക്കണേ 🙏🙏

  • @proyt9977
    @proyt9977 2 года назад +49

    തമിഴനാടിന്ന് quarantine കയിഞ്ഞ് വന്ന ഹൽവ 🤣😌

  • @prasanthknair9254
    @prasanthknair9254 2 года назад +278

    സ്വീറ്സ് പരിചയപെടുത്തൽ പൊളിച്ചു # തിരുനെൽവേലി ഹൽവ ഡാ 😂😂😂 ഫിറോസ് ഇക്ക മാസ്സ് 😂

  • @user-ki4uq5kw1g
    @user-ki4uq5kw1g 2 года назад +463

    എല്ലാ മലയാളികൾക്കും ദീപാവലി ആശംസകൾ... നിങ്ങളുടെ സ്വന്തം രതീഷ്.

  • @QuotableVision11
    @QuotableVision11 2 года назад +14

    Life is too short. Grudges are a waste of perfect happiness. Laugh when you can, apologize when you should, and let go of what you can’t change. Love deeply and forgive quickly. Take chances. Give everything and have no regrets. Life is to short to be unhappy. You have to take the good with the bad, smile when you should, love what you got and always remember what you had. Always forgive but never forget. Learn from your mistakes but never regret. People change and things go wrong. But always remember life goes on.

    • @man.2058
      @man.2058 2 года назад

      Ithokea ividea parayanula kaaryam 😂

  • @dhyandhanishavlogs9161
    @dhyandhanishavlogs9161 2 года назад +1

    മധുരം ഇഷ്ട്ടം ഇല്ലാത്ത കൊണ്ടു കൊതിയൊന്നുമില്ല ആദ്യമായി ആണ്‌ ഇത്രയും സ്വീറ്റ്സ് കാണുന്നത്, കണ്ടപ്പോൾ കൗതുകവും തോന്നി സൂപ്പർ👍👌🏻

  • @akhilknairofficial
    @akhilknairofficial 2 года назад +298

    ആ പറമ്പിലെ ഉറുമ്പുകളുടെ ഒക്കെ ഒരു ഭാഗ്യം. ഇന്ന് അവർക്ക് ചാകരയല്ലേ.. ചാകര.. മിട്ടായി ചാകര 😍😍🔥🔥😋

    • @chikuzzvlog3.o793
      @chikuzzvlog3.o793 2 года назад +8

      😆😆😆😆ahhh parabilea... Urubukalkk inuuu partyyy😂

    • @sudhithadathil9153
      @sudhithadathil9153 2 года назад +10

      അല്ല.. ഉറുമ്പുകൾക്കും ഇന്ന് ദീപാവലി 🙂

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️m

  • @Dashamuulam
    @Dashamuulam 2 года назад +319

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും😎
    ഫിറോസ് ഇക്ക-രതീഷ് comboയെ
    തോൽപ്പിക്കാൻ ഒരാൾക്കും കഴിയില്ല..!
    ❤️😘🔥😻

    • @tasttravel9705
      @tasttravel9705 2 года назад +7

      ആദ്യം ഒക്കെ ലക്ഷ്മണൻചേട്ടാൻ ആയിരുന്നു
      ഇപ്പോൾ രതീഷ്ഏട്ടൻ ❤🔥

    • @englishclassroom3551
      @englishclassroom3551 2 года назад

      On u chayo plz

    • @jameelvlog4822
      @jameelvlog4822 2 года назад

      ruclips.net/video/OS0xgdNet4E/видео.html

    • @jameelvlog4822
      @jameelvlog4822 2 года назад

      Please 150akkitharumo

    • @Sivanandanan
      @Sivanandanan 2 года назад +3

      ലെ ലക്ഷ്മണൻ : ഒരു കഥ സൊല്ലട്ടുമാ

  • @Gayathri--
    @Gayathri-- 2 года назад +1

    😂😂ningal oru rakshayillatha comedy aanallo.. superbb video,Diwali angad pwolichu❤️

  • @user-uv3oo7vk6b
    @user-uv3oo7vk6b 9 месяцев назад +3

    this is my long term dream to eat a meal full of sweets

  • @dudegaming3419
    @dudegaming3419 2 года назад +66

    ഇത് കണ്ട് വെള്ളമിറക്കുന്ന കമെന്റ് ബോക്സിലെ എല്ലാ ചങ്കുകൾക്കും ഹാപ്പി ദീപാവലി.!!😁❤️

    • @englishclassroom3551
      @englishclassroom3551 2 года назад

      Enta onu chayo plz

    • @daysondayson4472
      @daysondayson4472 2 года назад

      നമ്മുടെ മട്ടാഞ്ചേരി ഗുജറാത്തി റൂട്ടിൽ ചെന്നാൽ കിട്ടും 👍

  • @shayi4u
    @shayi4u 2 года назад +63

    രതീഷിന്‌ ലഡു കൊടുക്കാൻ കാണിച്ച ആ മനസ്സ്‌❤️

  • @sarathsarath7870
    @sarathsarath7870 Год назад +2

    എന്റെ ഇക്ക നിങ്ങൾ എന്താ മനുഷ്യനെ കൊതിപ്പിക്കുക ആണോ എന്തായായും പൊളി ❤❤

  • @VINTAGEVIBES915
    @VINTAGEVIBES915 Год назад +4

    മയ്സൂർ പാക് എനിക്ക് വയകര ഇഷ്ട്ടമാണ് ❤️❤️❤️

  • @sujithjithu9596
    @sujithjithu9596 2 года назад +25

    തിരുനെൽവേലി ഹൽവാ ഡാാാ... നിങ്ങടെ വായിൽ നിന്ന് ഇത് കേട്ടപ്പോ repeat അടിച്ചു ചിരിച്ചു വഴി aayi🤣🤣🤣🤣🤣

  • @mydreamworld3635
    @mydreamworld3635 2 года назад +549

    സൂപ്പർ 😘

  • @appzjii9425
    @appzjii9425 2 года назад +1

    Shoo 🤦🏻‍♀️🤦🏻‍♀️😋😋😋😋kothiyayit vayyya😋😋😋😋

  • @saathusaroundtheworld8765
    @saathusaroundtheworld8765 2 года назад +1

    Wow superb happy Diwali. Children likes to make this snacks

  • @dreamergurl7903
    @dreamergurl7903 2 года назад +1117

    ദീപാവലിക്ക് ഒരു സ്വീറ്റ്‌സ് പോലും കഴിക്കാത്ത ഞാൻ😣

  • @satheeshkuzhimattathil6261
    @satheeshkuzhimattathil6261 2 года назад +251

    3:51തമിഴ്‌നാട്ടിൽനിന്ന് ക്വാറന്റൈൻ കഴിഞ്ഞുവന്ന ഹൽവ
    ഇങ്ങള് വേറെ ലെവൽ ഇക്കാ 😋😋😋😋😋😋

  • @muhammedrafi1197
    @muhammedrafi1197 2 года назад

    Ee manushyan❣️ 😁.. Kothippikkanum chirippikkanum

  • @elangovanm3918
    @elangovanm3918 2 года назад +1

    திருநெல்வேலி அல்வா டா சூப்பர் 👍👍🎉🎉

  • @drk_vlog
    @drk_vlog 2 года назад +685

    நன்றி வணக்கம் 💥

  • @unnikrishanp9051
    @unnikrishanp9051 2 года назад +109

    ഇത് എന്തോ ഒരു തരം ഹൽവ
    ഇത് ആരോ ഉണ്ടാക്കിയ ഹൽവ
    ഇത് തമിഴ് നാട്ടിൽ നിന്നും Quarentin il ആയ ഹൽവ 😂😂
    എന്റെ പൊന്നോ 🙏
    ഇക്ക ഒരേ പൊളി ❣️

    • @aravind4989
      @aravind4989 2 года назад +1

      Thirunel veli halwa da....😁😎

  • @AjmalAju-jn4yx
    @AjmalAju-jn4yx 2 года назад

    Mmmmm😎😎 പോളി... ന്റെ മോനെ തിരുനെല്‍വേലി ഹല്‍വ വാവ്.. 😅🤣🤣🤣

  • @cibirocky668
    @cibirocky668 2 года назад +2

    Firoz Chuttipara Speaking Tamil Super

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 2 года назад +262

    രതീഷ് അണ്ണൻ ന്റെ update അറിഞ്ഞപ്പോൾ ഒരു സന്തോഷം 💜💜💜

    • @vijayasreesathyan9646
      @vijayasreesathyan9646 2 года назад

      💯

    • @RK-sf5xz
      @RK-sf5xz 2 года назад

      സത്യം 😍

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️m

  • @sarathtanur1431
    @sarathtanur1431 2 года назад +220

    ഇതൊന്നും ടേസ്റ്റ് ചെയ്തു മധുരം കുറവാണിക്ക എന്ന് പറയാൻ രതീഷ് ഇല്ലല്ലോ 😪 miss you Ratheesh.... ❤️

    • @rahuln525
      @rahuln525 2 года назад +1

      Satyam gajentra

    • @_monster369_
      @_monster369_ 2 года назад +2

      Broo aniki 1k sub aki tharoo pls🥲🙂🥲🙏🙏🙏

    • @thouseefjr3355
      @thouseefjr3355 2 года назад +3

      ബാംഗ്ലൂർ പോയതാ

    • @sarathtanur1431
      @sarathtanur1431 2 года назад +3

      @@_monster369_ 1k അതിച്ചിരി കൂടുതലല്ലേ 😂

    • @funnydude2481
      @funnydude2481 2 года назад

      Sathyam

  • @hashirfeatzzz4561
    @hashirfeatzzz4561 Год назад +2

    ഇദ്ദേഹത്തിന്റെ അയൽവാസി എങ്കിലും ആയ മതിയാരുന്നു 😁💓🤑

  • @kashinathks198
    @kashinathks198 2 года назад +1

    Firoz Ikkayude Iru Video Poolum Njaan Mis Cheyyaarilla I am Big Fan Of Village Food Channel

  • @cidmoosa4759
    @cidmoosa4759 2 года назад +376

    രതീഷ് ഇല്ലാതെ ഒരു രസം ഇല്ല..!
    തുടക്കം Tamil ഇൽ അണ്ണലോ..! 💥❤️

    • @stephineeyy
      @stephineeyy 2 года назад +8

      Missing Ratheesh eetan 🏃

    • @renjiabhiss5715
      @renjiabhiss5715 2 года назад +3

      4K ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏✨️✨️✨️

    • @akshaymohanadasan
      @akshaymohanadasan 2 года назад +5

      #BringBackRatheesh

    • @afsalabu8584
      @afsalabu8584 2 года назад +1

      Enthu patti ratheesh ettan

    • @shotsgamingyt3029
      @shotsgamingyt3029 2 года назад +2

      200 subscribe ആവാൻ സഹായിക്കുമോ

  • @dibudasvlogs
    @dibudasvlogs 2 года назад +924

    ഏവർക്കും ദീപാവലി ആശംസകൾ 🎉🎊

    • @nihad_mahmood_
      @nihad_mahmood_ 2 года назад +2

      🔥🔥

    • @noel123__
      @noel123__ 2 года назад +6

      എന്നെ 500 ആവാൻ സഹായിക്കുമോ 🙏

    • @noel123__
      @noel123__ 2 года назад +3

      എന്നെ 400 ആവാൻ സഹായിക്കുമോ 🙏

    • @renjiabhiss5715
      @renjiabhiss5715 2 года назад +1

      4K ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏✨️✨️✨️✨️✨️

    • @renjiabhiss5715
      @renjiabhiss5715 2 года назад

      4K ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏✨️✨️✨️

  • @fahadbinshah8924
    @fahadbinshah8924 2 года назад +6

    കൊള്ളാം കളർ ആയിട്ടുണ്ടല്ലോ 💥

  • @gayathrip5265
    @gayathrip5265 2 года назад

    ഇവരുടെ സ്ഥാനത്തു ഞാൻ eganum ആയിരുന്നു എങ്കിൽ മൊത്തം തീർതെനെ 😋😋😋😋😋😋😋😋😋

  • @sreerajkumar356
    @sreerajkumar356 2 года назад +237

    രേധീഷ് ചേട്ടൻ തിരിച്ചു വരും എന്ന് അറിഞ്ഞതിൽ സന്തോഷം....

    • @vishnus5668
      @vishnus5668 2 года назад +1

      Retheesh ettan aa Rajesh alla ithe video adhyamayittano kanunnea

    • @alliswell1428
      @alliswell1428 2 года назад

      🤸🤸Onhu Support Cheyyane Guys 💖💖

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️m

  • @dudegaming3419
    @dudegaming3419 2 года назад +57

    ഇതിലെ പകുതി സാധനം ഞാൻ കണ്ടിട്ട് പോലും ഇല്ല പിന്നെ വെള്ളം ഇറക്കാൻ കാശ് വേണ്ടാത്ത കൊണ്ട് കുഴപ്പമില്ല.!!🤤😝❤️

  • @pradeepkp987
    @pradeepkp987 2 года назад +1

    ഹൽവയുടെ രാജാവായ കോഴിക്കോടൻ ഹൽവ മാത്രം ഇല്ല🎆

  • @Quincy_Plays
    @Quincy_Plays 2 года назад +2

    If you really want to make a friend, go to someone’s house and eat with him… The people who give you their food give you their heart... 😋🤤

  • @OneRoof
    @OneRoof 2 года назад +793

    *ഇതിപ്പോ എവിടുന്ന് കഴിച്ചു തുടങ്ങും 🤔*

    • @hashimvines9750
      @hashimvines9750 2 года назад +4

      🤣🤣

    • @_monster369_
      @_monster369_ 2 года назад +2

      Broo aniki 1k sub aki tharoo pls🥲🙂🥲🙏🙏🙏

    • @jasminjas6423
      @jasminjas6423 2 года назад +4

      ലാസ്റ്റ് മുതൽ തുടങ്ങിക്കോ 🤣

    • @sreyasreya2591
      @sreyasreya2591 2 года назад +1

      ruclips.net/video/XdtC95dFIaw/видео.html

    • @psykidpubgmobile
      @psykidpubgmobile 2 года назад +1

      ruclips.net/video/lJwYH4v7m7E/видео.html

  • @Nisamtrolls
    @Nisamtrolls 2 года назад +152

    രതീഷേട്ടൻ ബാംഗ്ലൂർ എത്തി മക്കളെ 🔥🔥

    • @ajmalali7050
      @ajmalali7050 2 года назад +2

      Banglore??

    • @DMQUIZMASTER
      @DMQUIZMASTER 2 года назад +1

      SUB PLS

    • @Nisamtrolls
      @Nisamtrolls 2 года назад +2

      @@ajmalali7050 രതീഷേട്ടനെ അറിയില്ലേ

    • @sreyasreya2591
      @sreyasreya2591 2 года назад +1

      ruclips.net/video/XdtC95dFIaw/видео.html

    • @hitchhackvlogs
      @hitchhackvlogs 2 года назад +1

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️m

  • @marripelleshwar7782
    @marripelleshwar7782 2 года назад +2

    I also tasted in Hyderabad by showing your video 🙏🏼👍

  • @gangeshsabu4239
    @gangeshsabu4239 2 года назад +2

    സോൻ പാപ്പടി vechillallo🧐😁
    Enthayalum soooper video 🥰🎉

  • @sahz9282
    @sahz9282 2 года назад +107

    5:40 ആരും പേടിക്കണ്ട രതീഷേട്ടൻ സർട്ടിഫിക്കറ്റ് വേടിക്കാൻ പോയതാണ് 😅😅😅🔥❤️❤️❤️❤️

    • @sahz9282
      @sahz9282 2 года назад +8

      @Anisto's World 2.0 തത്കാലം സഹായങ്ങൾ ഒന്നും ഇല്ല വേറെ എവിടേലും പോയി തെണ്ടു

    • @devadevan1992
      @devadevan1992 2 года назад +1

      @@sahz9282 😂

    • @milnajoshy6783
      @milnajoshy6783 2 года назад +2

      @@sahz9282 😂😂

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️m

    • @sahz9282
      @sahz9282 2 года назад +3

      @@hitchhackvlogs ooh venda🌝

  • @sakariyaputhalath738
    @sakariyaputhalath738 2 года назад +152

    3:45 ith aaro undakkiya halwa🤣🤣🤣
    3:48 thirunelveli halwa da 🎵🎵🎵🕺🕺🕺🕺

    • @raheema4434
      @raheema4434 2 года назад +3

      3:43 എവിടെയോ ആരോ ഉണ്ടാക്കിയ ഹൽവ 🤣
      3:51 quarantine കഴിഞ്ഞ ഹൽവ

  • @entryvlogzzz931
    @entryvlogzzz931 2 года назад +1

    Njan big fan enu
    Kurch sweets enik thanude

  • @Sa_bi_k_muhammad
    @Sa_bi_k_muhammad 2 года назад +1

    എ ചങ്ങായി ഷുഗർ പിടിക്കേണ്ട 😄😄😄 അടിച്ചു കയറ്റുമ്പോൾ ഓർക്കണം

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 года назад +470

    Happy Diwali...💣💥🚀

    • @michialrexiArackal
      @michialrexiArackal 2 года назад +4

      എല്ലായിടത്തും ഉണ്ടല്ലോ 🤔😂

    • @actorvijay___official
      @actorvijay___official 2 года назад

      Poli

    • @IShowAlan_7
      @IShowAlan_7 2 года назад

      @Anisto's World 2.0 700 ആവാൻ സഹായിക്കാമോ😭

    • @IShowAlan_7
      @IShowAlan_7 2 года назад

      @Anisto's World 2.0 700 ആവാൻ സഹായിക്കാമോ😭

    • @IShowAlan_7
      @IShowAlan_7 2 года назад

      @@actorvijay___official 700 ആവാൻ സഹായിക്കാമോ😭

  • @abijv5361
    @abijv5361 2 года назад +48

    ഇക്കയുടെ വിഡിയോ കണ്ടാൽ
    സൗഹൃദം, തമാശ,ഫുഡ്‌ 100% ഉണ്ട്.
    അടി,ഡാൻസ്,സോങ്,റോമൻസ് മാത്രേ ഇല്ലാത്തത് ഉള്ളു.

  • @instaviolence122
    @instaviolence122 11 месяцев назад +2

    Love from tamilnadu

  • @sivasakthi9328
    @sivasakthi9328 2 года назад +1

    I am from tamilnadu i am like from kerala😍😍

  • @animalkingdom2463
    @animalkingdom2463 2 года назад +126

    ഇത്തവണത്തെ ദീപാവലിക്ക് ഒരു പൂത്തിരി പോലും കത്തിക്കാത്ത ഹതഭാഗ്യർ ഉണ്ടോ എന്നെപോലെ 😌😌

    • @Smart-64684
      @Smart-64684 2 года назад +2

      Njangalum ningale pole aanu 😭

  • @abhijithabhiabhi7793
    @abhijithabhiabhi7793 2 года назад +400

    രതീഷ് ഏട്ടാ വേഗം വാ
    ഇക്ക പൊളിച്ചു തുടങ്ങി 🥺🥰

    • @gamingachu4579
      @gamingachu4579 2 года назад +1

      ❤❤❤

    • @kurumban8988
      @kurumban8988 2 года назад +2

      രതീഷ് എവിടെ ആണ് പോയത്

    • @shamnassha753
      @shamnassha753 2 года назад +3

      പോടാ തത്തേ 😂

    • @arshad4142
      @arshad4142 2 года назад

      @@kurumban8988 banglore

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️m

  • @Happy_poppy
    @Happy_poppy 2 года назад +4

    തിരുന്നൽവേലി ഹൽവ da 😂🤣🔥

  • @adithyan1916
    @adithyan1916 2 года назад +1

    Palakkad un palakkadile ikkyum oru killadi thanne

  • @nimisha_Arun75
    @nimisha_Arun75 2 года назад +123

    രതീഷ് ഏട്ടനെ കാണാൻ പറ്റാത്തതിൽ പ്രതിഷേധിച്ചതിന് അവസാനം ഫിറോസ് ഇക്ക ഉത്തരം തന്നിരിക്കുകയാണ് മക്കളെ.......... എല്ലാവരും കൈ അടിച്ചു ഇങ്ങോട്ട് പോരിൻ ,......👏👏👏👏👏👏

  • @naseef6436
    @naseef6436 2 года назад +66

    എന്റെ ഇക്കാ മനുഷ്യൻ ഒരു ദീപാവലി മുട്ടായി പോലും തിന്നാൻ കിട്ടാതിരിക്കുമ്പോഴാണോ ഇജ്ജാതി ഐറ്റവും ആയി വരുന്നത് 🤤🤤

    • @englishclassroom3551
      @englishclassroom3551 2 года назад

      @MY VIDEO CREATIONS plz anta onu chayo

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️m

  • @selvapti2190
    @selvapti2190 2 года назад +1

    சூப்பர் வாழ்த்துக்கள் 💐💐💐💐💐💐💐

  • @shahanasherin9354
    @shahanasherin9354 2 года назад +2

    Evidayoooo arooo undakiya halwaa😂😂ath powli💥💥❤️

  • @ansuk2815
    @ansuk2815 2 года назад +20

    നിങ്ങൾ എത്ര വീഡിയോ ഇട്ടാലും ഒരു പ്രാവിശ്യം എങ്കിലും കാണും....
    ഞങ്ങളും ആ കുട്ടികളെ സഹായിക്കുന്നുണ്ടല്ലോ എന്ന സന്തോശത്തോടെ❤️❤️❤️❤️❤️

  • @shinushaji4449
    @shinushaji4449 2 года назад +43

    അവരും ആഘോഷിക്കട്ട ദീപാവലി. ഇക്കായുടെ ആ മനസ്സ് ഉണ്ടല്ലോ. അതാണ് ഫിറോസ് ഇക്കായുടെ വിജയം ♥️ഇഷ്ട്ടം ആണ് ഇക്കഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ ഇക്ക 🥰

  • @jpj369
    @jpj369 2 года назад

    കേരളത്തിലേ സ്വീറ്റ്സിനേക്കാൾ രുചിയും ക്വാളിറ്റിയുമാണ് തമിഴ്നാട്, കർണ്ണാടക ഇവിടങ്ങളിൽ കിട്ടുന്നതിന്. രതീഷിനേ മുൻപുണ്ടായിരുന്ന നമ്മുടെ ലക്ഷ്മണൻ എവിടെ.

  • @suiiiiiiiiiiiiiiiiiiiiiiii589
    @suiiiiiiiiiiiiiiiiiiiiiiii589 2 года назад +12

    ഫിറോസ് ഇക്കയുടെ സംസാരം കേൾക്കാൻ ഇഷ്ടം ഉള്ളവർ ഇവിടെ ലൈക്‌

  • @nihad_mahmood_
    @nihad_mahmood_ 2 года назад +91

    *ഇതു വരെ നേരിൽ കാണാത്ത എല്ലാവർക്കും ദീപാവലി ആശംസകൾ..!☺️*

    • @rajeevnavaneetham6565
      @rajeevnavaneetham6565 2 года назад +3

      Ene support cheyo please

    • @shyamsreeragam9384
      @shyamsreeragam9384 2 года назад +1

      Happy diwali

    • @rajeevnavaneetham6565
      @rajeevnavaneetham6565 2 года назад

      @Kerala pes ok

    • @hitchhackvlogs
      @hitchhackvlogs 2 года назад +1

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️m

  • @aravindvijayan7857
    @aravindvijayan7857 2 года назад +43

    പിങ്ക് ഷർട്ട്‌ ഇട്ട പുള്ളി... ഇജ്ജാതി വെറുപ്പിക്കൽ😝..... Missing രതീഷ് അണ്ണൻ ❤️

    • @gopikagireesh8893
      @gopikagireesh8893 2 года назад +3

      Sathyam... Arelum ith paranjittondonn nokkan comment boxil vannatha... 🤭🤭🤭🤭 ejjathi veruppikkal ntappooo

    • @psychoshelby8712
      @psychoshelby8712 2 года назад

      @@gopikagireesh8893 correct

  • @VishnuTechyVlogs
    @VishnuTechyVlogs 2 года назад +1

    ʜᴀᴘᴘʏ ᴅɪᴡᴀʟɪ ɴᴀɴʙᴀᴢ🧨🥰♥️💥🧨♥️

  • @abdulraheem-bp4rf
    @abdulraheem-bp4rf 2 года назад

    ക്യാമറമാൻ ഇപ്പോൾ ക്യാമറ കളഞ്ഞിട്ട് ഒരു പിടിത്തം പിടിക്കാനുണ്ട് 💪💪💪
    ന്റെ മോനെ 🤤🤤🤤🤤🤤🤤

  • @ASHIKGAMER_
    @ASHIKGAMER_ 2 года назад +163

    എല്ലാർക്കും ഏറ്റവും ഇഷ്ട പെട്ട സാനം peda ആണ് 🤤🤤

    • @portgas_D_ace777
      @portgas_D_ace777 2 года назад +10

      മൈസൂർ പാക്കും പൊളിയാ 🤩

    • @shahlayasmin3767
      @shahlayasmin3767 2 года назад +1

      Inikum

    • @drisya6653
      @drisya6653 2 года назад

      അതെ ❤️🤗❤️

    • @razeel.
      @razeel. 2 года назад +1

      അത് ആരാ അന്നോട് പറഞ്ഞെ 🤣🤣🤣

    • @Arjuntk98
      @Arjuntk98 2 года назад +2

      പേടയിൽ കളർ ചേർത്താൽത്തന്നെ കുറെ സ്വീറ്റ്സ് ഉണ്ടാക്കാം 🤭

  • @saranyashaji9218
    @saranyashaji9218 2 года назад +509

    ദീപാവലി ആയിട്ട് ഒരു മിട്ടായി പോലും കഴിക്കാത്തവരുണ്ടോ 😂ഇത്രയും ലൈക്‌ ഒരു commentinu പോലും കിട്ടിയിട്ടില്ല thanks🥰

  • @ajeeshkoorada
    @ajeeshkoorada 2 года назад

    വില മാത്രേ ഉള്ളു ല്ലേ ...ആ ചിരി ...പോളിയേ

  • @Levi_efx
    @Levi_efx 2 года назад +51

    എവിടെയോ ആരോ ഉണ്ടാക്കിയ ഹൽവ 😂 പൊളിച്ചു

  • @FAIZDREAMCORNER
    @FAIZDREAMCORNER 2 года назад +63

    ഫിറോസ് ikka ടെ tamil പൊളിച്ചു...... 😆😂
    രജിഷ് ഏട്ടൻ ഇല്ല ദേ ഒരു രസം ഇല്ല.. ♥️

  • @adhivishnu9798
    @adhivishnu9798 2 года назад +236

    3:29 ഇടകളർന്ന കളറിൽ ഉണ്ടാക്കിയ പാൽഗോവ 🤣
    3:43 എവിടെയോ ആരോ ഉണ്ടാക്കിയ ഹൽവ 😂
    3:48 തിരുനെൽവേലി ഹൽവ ഡാ 😂😂😂

  • @aseesabdul8184
    @aseesabdul8184 2 года назад

    Ntammoooooooo kothipichu😋😋😋😋😋😋😋😋😋😋😋😋😋

  • @aarul6126
    @aarul6126 2 года назад +63

    இனிய தீபாவளி நல்வாழ்த்துக்கள் அண்ணன் ❤️

  • @jd_food
    @jd_food 2 года назад +65

    രതീഷ് അണ്ണൻ ഇല്ലാതെ ഒരു vibe ഇല്ല അടുത്ത വിഡിയോയിൽ ഞങ്ങൾ പ്രതീഷിക്കുന്നു 🥰🥰🥰
    Happy ദീബ വലി 🥰🥰🥰

  • @rahulcrkkmkkm1860
    @rahulcrkkmkkm1860 2 года назад +29

    "തിരുനെൽവേലി ഹൽവ ഡാ "hhhhh🤣🤣

  • @subramanians2170
    @subramanians2170 6 месяцев назад

    அனைத்து இனிப்புகளும் அருமை

  • @pravinkumarchelladurai3129
    @pravinkumarchelladurai3129 2 года назад +2

    happy diwali to all.. luv from tamilnadu..

  • @ajaykrishnan.m1997
    @ajaykrishnan.m1997 2 года назад +44

    ഓരോ പലഹാരത്തിന്റെയും പൈസ ഓർത്തു വായിക്കുന്ന ഇക്ക ഉയിർ 🔥

  • @user-zm9jw7mg4i
    @user-zm9jw7mg4i 2 года назад +57

    *3:43** ഇത് എവിടെയോ ആരോ ഉണ്ടാക്കിയ ഹൽവ 😂😂*

  • @invisiblechef
    @invisiblechef 2 года назад

    പാവപ്പെട്ട ആളുകൾക്ക് ഭക്ഷണം വിളമ്പുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. ഈ മനുഷ്യൻ ചെയ്യുന്നതുപോലെ
    എനിക്ക് എപ്പോഴാണ് അത് ചെയ്യാൻ കഴിയുക.
    Firoz ikka aaan nte role model ipo... Etra santhoshm ulla kariym aaan ikka cheyunath... ❤️❤️❤️❤️❤️❤️
    Enikum igne akanm ...

  • @surendranrenuka9897
    @surendranrenuka9897 2 года назад

    wow many sweets beautiful 😍😍😍😘😍😍👍👍👌👌👌

  • @apexpredator7886
    @apexpredator7886 2 года назад +98

    എന്ത് ഉണ്ടാക്കിയാലും orphanage ല്‍ കൊടുക്കാൻ കാണിക്കുന്ന ഇക്ക യുടെ മനസ്സ് ഉണ്ടല്ലോ കൊടുക്കുന്നതിന്റെ ഇരട്ടിയായി ദൈവം ഇക്ക ക്ക് തരും 👌👌🙏

  • @hellostanger6668
    @hellostanger6668 2 года назад +42

    6:55 Pavam mass dialogue okke adichitt aarum ketilla😹😂

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mp 2 года назад

    എന്റെ ഇക്ക കൊതിപ്പിക്കല്ലേ 👍😋😋😋

  • @VINTAGEVIBES915
    @VINTAGEVIBES915 Год назад +1

    Allah vayayil kappal oodunnu 🤤🤤🤤