മരുമകൾ സ്വന്തം വീട്ടിൽ നിൽക്കാൻ പോയാൽ ഈ അമ്മായിഅമ്മമാർക്ക് എന്താ ഇത്ര ചൊറിച്ചിൽ😳malayalam short film

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 581

  • @sheenacm5954
    @sheenacm5954 2 месяца назад +43

    അടിപൊളി... എനിക്കുമുണ്ടായിരുന്നു ഇങ്ങനെയൊരു അമ്മായിയമ്മ 😂😂 വളച്ചെടുക്കാൻ പെട്ട പാടെ 🙏🏻🙏🏻

  • @zeemyshow8325
    @zeemyshow8325 2 месяца назад +33

    എന്റെ അനുഭവം ... ഒരു മാറ്റവുമില്ല ... എന്തെങ്കിലും അവർക്കായിട്ട് കൊണ്ട് വന്നാൽ ഹാപ്പി... ഇല്ലെങ്കിൽ അവിടെ പോയിട്ട് ക്ഷീണിച്ചു പിള്ളേർ എല്ലു പോലെയായി എന്നൊക്ക തുടങ്ങും.. എന്നാലും എനിക്ക് ഇഷ്ടമാണ്... എനിക്ക് രണ്ട അമ്മമാർ ആണ് .. ഇപ്പൊ ഒരു അച്ഛനും 😥😥😥

    • @vlog4u1987
      @vlog4u1987  2 месяца назад +2

      ❤️🥰🥰😄😄😄😄

  • @sheebavenu2157
    @sheebavenu2157 2 месяца назад +32

    നിഗി സൂപ്പർ അഭിനയം എന്റെ അമ്മായി ഇങ്ങനെ തന്നെ 😀😀

  • @Anaswaraanu5462
    @Anaswaraanu5462 2 месяца назад +49

    Enikku അമ്മായിഅമ്മയെ orupadu ishttapettu.. അരി അടുപ്പത്തിടാൻ പറയുന്നത് കേട്ടു ഒരുപാട് ചിരിച്ചു

  • @Sophyboban333
    @Sophyboban333 2 месяца назад +52

    നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു.
    എല്ലാവരും ഒന്നിനൊന്നു മെച്ചം.
    Relatable ആയി പലർക്കും feel ചെയ്തിട്ടുണ്ട്. ഉറപ്പാണത്
    👌🏻👌🏻👏🏻👏🏻

    • @vlog4u1987
      @vlog4u1987  2 месяца назад +1

      ❤️❤️❤️❤️❤️❤️❤️thanku

  • @sindhusudhakar9536
    @sindhusudhakar9536 2 месяца назад +3

    നല്ല video, എല്ലാ അമ്മായിഅമ്മ മാരും ഇങ്ങനെ തന്നെ യാണ് സ്വന്തം വീട്ടിൽ നിന്ന് നിന്നിട്ട് വന്നാൽ വരുമ്പോൾ മോന്ത കഞ്ഞി കലം പോലെ തന്നെ. എന്റെ അവസ്ഥ അങ്ങനെ തന്നെ ആയിരുന്നു. Sathya textiles നിന്നാണല്ലോ ഡ്രസ്സ്‌ എടുത്തത്. എന്റെ നാട്ടിൽ ആണ്. നിങ്ങൾ അവിടെ വന്നിന

  • @aydinfathima602
    @aydinfathima602 Месяц назад +7

    അതെന്താ മരുമകൾ വീട്ടിൽ പോയി വരുമ്പോൾ മിണ്ടാതിരിക്കുന്നത്. ഞാൻ എന്റെ മരുമകൾ വരുമ്പോൾ സ്വീകരിക്കലാണ്

    • @nila7860
      @nila7860 14 дней назад

      അങ്ങനെയായാൽ ജീവിച്ച് പോവാം😂😂😂

  • @ayshavc9807
    @ayshavc9807 2 месяца назад +12

    ഇഷ്ടായോന്ന് 😂😂ഒരുപാടിഷ്ടായി 💕💕

    • @vlog4u1987
      @vlog4u1987  2 месяца назад

      ❤️❤️🥰🥰🥰thanku

  • @renukakv981
    @renukakv981 9 дней назад +1

    സൂപ്പർ അരി ചാക്ക് എ ടുത്തിട്ട വന്നത് സൂപ്പർ

  • @ambalikamurali5419
    @ambalikamurali5419 2 месяца назад +49

    മരുമകൾ ഇല്ലാതെ വീട് ഉറങ്ങി. പിന്നെ മിണ്ടാതെ ഇരുന്നാൽ
    ഒരു സുഖോം ഇല്ല. പക്ഷേ സജീഷേ
    ഈ കഥ എല്ലാ അമ്മായിയമ്മമാരും
    കണ്ടില്ലേ? ഇനി നിഗി യെ പ്പോലെ മരുമക്കൾ എങ്ങനെ പാട്ടിലാക്കും. സൂപ്പർ കേട്ടോ ❤❤❤❤

    • @vlog4u1987
      @vlog4u1987  2 месяца назад +2

      🥰❤️❤️😄😄അത് ശരിയാ

    • @sruthisruthi9977
      @sruthisruthi9977 2 месяца назад

      G​@@vlog4u1987

    • @Javad-vx9sf
      @Javad-vx9sf 2 месяца назад

      അത് ശെരി യാണ ലോ ബ്രോ 😂😂

  • @SamilkkuIkkusemi
    @SamilkkuIkkusemi 2 месяца назад +11

    പാവം അമ്മ മരുമകൾ ഇല്ലാതെ നിൽക്കാൻ പറ്റാഞ്ഞിട്ടാ ❤❤❤

    • @vlog4u1987
      @vlog4u1987  2 месяца назад +1

      😄😄😄അടവാണ്

    • @Ponnoos12
      @Ponnoos12 2 месяца назад

      അതന്നെ 😜😜🤣🤣🤣🤣🤣🤣

  • @aleenaajo9592
    @aleenaajo9592 2 месяца назад +11

    എന്റെ അമ്മായിമ്മക്ക് കുഴപ്പം ഇല്ല. എന്റെ കെട്ടിയോൻ പോകണ്ടാന്നു പറഞ്ഞാൽ അമ്മയോട് ചോദിച്ച സമ്മതിപ്പിക്കുന്നെ. വിട്ടിൽ പോയി നിന്നിട്ട് വന്നാൽ മതി എന്ന് പറയും. ആ കാര്യത്തിൽ ഞാൻ ലക്കിയ 🥰🥰🥰

    • @AparnaM-o1f
      @AparnaM-o1f 11 дней назад

      എന്റെ കല്യാണം കഴിഞ്ഞിട്ട് 7 വർഷമായി. ഇതുവരെ വീട്ടിൽ പോയി നിൽക്കുന്നതിനു husband തടസം പറഞ്ഞിട്ടില്ല.. ആളൊരു പാവമാണ്..

  • @Pallavinair-u3uz
    @Pallavinair-u3uz 2 месяца назад +81

    ഒരു വിധം പേർക്കും ഇതേ അനുഭവം തന്നെ 😄

  • @athira0307
    @athira0307 2 месяца назад +9

    അരി അടുപ്പത്ത് edan. highly related😂

  • @anjukichu8746
    @anjukichu8746 2 месяца назад +51

    എൻ്റെ Husbant അമ്മയും ഇങ്ങനെ തന്നെയാണ് സ്വന്തം വീട്ടിൽ പോയാൽ എന്നാ വരിക എന്നു ചേദിച്ച് പരിഭവം പറഞ്ഞ് വിളിക്കും ഇപ്പോൾ എൻ്റെ അമ്മ ഞങ്ങളുടെ കൂടെയില്ല ഒരു പാട് സ്നേഹമായിരുന്നു ആ വിളി😢😢😢😢

    • @vlog4u1987
      @vlog4u1987  2 месяца назад +1

      ❤️❤️❤️❤️❤️❤️

    • @Shaadu582
      @Shaadu582 2 месяца назад +4

      ഭാഗ്യവതി 🥰

    • @doulathfaisal1382
      @doulathfaisal1382 2 месяца назад

      ​@@Shaadu582അങ്ങനെ പറയരുത്

  • @soumyarani5433
    @soumyarani5433 2 месяца назад +2

    ഞാൻ എന്റെ വീട്ടിൽ പോയാൽ അമ്മായിയമ്മയും കൂടെ ഉണ്ട്‌ എനിക്ക് എവിടെ പോകാനും അമ്മ വേണം അമ്മയുടെ കൂടെ പോകാനാണ് ഇഷ്ടം ഞങ്ങൾ നല്ല കൂട്ടാരുന്നു ഇപ്പോൾ അമ്മ മരിച്ചു പോയി 😭ഒരു വർഷമായി

  • @ayswaryar.k7858
    @ayswaryar.k7858 2 месяца назад

    അടിപൊളി👌👌 നിങ്ങളുടെ 2 വീട്ടുകാരുടേയും സ്നേഹം കാണുമ്പോൾ🙏❤️ ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി ഇനിയും കുറേക്കാലം മുന്നോട്ട്🙏🙏 ജീവിതം ഒന്നേയുള്ളൂ......നന്നായാസ്വദിക്കാം🌹🌹🌹🌹 എനിക്ക് കണ്ണിന് ചെറിയൊരു Surgery കഴിഞ്ഞതിനാൽ 3 ആഴ്ച്ചയായി Phone ഉപയോഗിക്കാത്തെ. വീഡിയോസ് മെല്ലെ കാണാം

  • @sujayarajan9430
    @sujayarajan9430 2 месяца назад +19

    നിഗിനാ സൂപ്പറായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു👌😅❤️❤️❤️❤️❤️

    • @vlog4u1987
      @vlog4u1987  2 месяца назад

      ❤️❤️❤️❤️

    • @Anil-g5c1j
      @Anil-g5c1j 2 месяца назад

      പൊട്ടി തെറിക്കാത്ത തു ഭാഗ്യം 😂😂

  • @shgaming154
    @shgaming154 2 месяца назад +10

    സൂപ്പർ അത് എന്തായാലും പൊളിച്ചു ഈ വീഡിയോ ഒരു പത്തു കൊല്ലം മുന്നേ കണ്ടിനെങ്കിൽ പ്രയോഗിക്കാമായിരുന്നു 🫣🫣🫣🫣🫣🫣🫣🫣😂😂😂😂😂😂😂😂😂😂

  • @AthasiSanoop
    @AthasiSanoop 2 месяца назад +23

    എന്റെ അമ്മായിഅമ്മ ഇതുപോലെ തന്നെയാ വിളിച്ചു പറയുന്നേ... അരി അടുപ്പത്തിടാൻ ആണെന്ന് 😂... 2 ദിവസം ആകുമ്പോൾ തുടങ്ങും അരി ഇടാൻ 😂😂

  • @premasatish2646
    @premasatish2646 2 месяца назад

    നിഗി അമ്മായിയമ്മയെ നല്ലപോലെ സോപ്പിട്ടല്ലോ 😊😊... അരിയിടട്ടെ 😊😊😊

  • @BindhuUdayan-pv4fp
    @BindhuUdayan-pv4fp 2 месяца назад +6

    കൊള്ളാം super ആയിട്ടുണ്ട്

  • @Fazz1010
    @Fazz1010 2 месяца назад +27

    എന്റെ അമ്മായിമ്മക് സ്വർണം കൊടുന്നു കൊടുത്താലും ശെരി അത് ഒരാഴ്ച്ചക് മിണ്ടില്ല 😂😂😁

  • @lijiliji1311
    @lijiliji1311 2 месяца назад +9

    അരിയും ചാക്കും 😂മോന്ത 😂😂👌

  • @remarajkumar4682
    @remarajkumar4682 2 месяца назад +7

    അടിപൊളി വീഡിയൊ അഭിനയം കലക്കി എല്ലാവരും

  • @Ishaan_ishuu
    @Ishaan_ishuu 2 месяца назад +4

    Super,, orupad ishtamaayi video,,, adipoliyaayittund

  • @archanaarchana-xy5rr
    @archanaarchana-xy5rr 2 месяца назад +2

    സൂപ്പർ ചേച്ചി 👍👍❤️

  • @Nps188
    @Nps188 День назад

    Bestmarumakal🎉amma🎉amayiamma🎉beautifulvideo🎉

  • @UmarAli-e8s
    @UmarAli-e8s 2 месяца назад

    Ninghalude ellaa veediyosum enikk ishttamayi iniyum ith polulla veediyosukal varattee ellavarum nallareethiyil abinayichu

  • @jeejiantony2069
    @jeejiantony2069 2 месяца назад +2

    എന്റെ ജീവിതം തന്നെ കുറെ അനുഭവിച്ചു. ഇതേ ചോദ്യം എന്നോട് ചോദിക്കാറുണ്ട് 4 മണി കഴിഞ്ഞു തിരിച്ചെത്തിയാൽ ചോറും ഇണ്ടാവില്ല പിന്നെ എല്ലാം a ന്നു തുടങ്ങണം സഞ്ചി നിറച്ചു കൊണ്ടുവരണം

  • @kanchananambiar304
    @kanchananambiar304 2 месяца назад

    Nigi ee dressil nalla sundari ayittundu

  • @Mayoori..
    @Mayoori.. 2 месяца назад +2

    😅😅😅😅😅😅😅nde daivme suppperrrrrrrbb... Hooo sammathichuuu

  • @christchrist6981
    @christchrist6981 2 месяца назад +4

    സൂപ്പർ കൊള്ളാം ഞാൻ ഇതുപോലെയാ ചേടത്തിയമ്മയെ ഒതുക്കിയത്

  • @vismayaanand9794
    @vismayaanand9794 2 месяца назад +1

    😂😂😂😂
    Ente Sajeeshetta ith engne oppikunu. Pwoli

  • @sinishabeer3811
    @sinishabeer3811 2 месяца назад +1

    Adipoli. Ammayiammade ariadupathidal dialouge kalakki😂

  • @Cinecorner-37
    @Cinecorner-37 2 месяца назад +1

    Chechi next video yill oru hai parayo pls

    • @vlog4u1987
      @vlog4u1987  2 месяца назад

      പേര് പറയു ❤️

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 2 месяца назад +1

    നിഗി ചേച്ചിയെ ഇത് പോലെ ഞമ്മളെ വീട്ടീന്ന് കൊണ്ട് കൊടുത്തു തള്ളാരെ സോപിടാൻ നിൽക്കുന്നത്തിലേറെ വേറെ പണിയില്ലേ 😡😃🤣😅.. 😜😜😜ചേച്ചിടെ വീടും ഏട്ടന്റെ വീടും അടുത്തടുത്താനോ 😜🥰നടന്നു വരുന്നത് കൊണ്ട് ചോദിച്ചട്ടോ 🥰😜

  • @prasannak.prasanna961
    @prasannak.prasanna961 2 месяца назад +3

    Vinithamma Super👍❤❤❤

  • @martintreesa3097
    @martintreesa3097 2 месяца назад +4

    Ente ammayiyamma yum ithepole thanne.. Enthelum kittikondirunna nalla santhoshamanu

  • @Navasfabiniyanada2024
    @Navasfabiniyanada2024 2 месяца назад

    Nalla rasamund niki ammayimma randalum super👌

  • @shyjamohanan1236
    @shyjamohanan1236 2 месяца назад +76

    😂സൂപ്പർ അഭിനയം നിഖി പറഞ്ഞറിയിക്കാൻ വയ്യ രണ്ടമ്മമാരും നിഖിയും റീയലിറ്റി 😂😮😊

  • @vrijasr8432
    @vrijasr8432 2 месяца назад +8

    എന്റെ ജീവിതം എടുത്തു കാണിച്ചു 😂😂😂

  • @ashabiju9310
    @ashabiju9310 2 месяца назад +7

    Chechi ithu ente കഥ തന്നെയാ polichu super 😍😍😍😍😍😍

  • @Sreela-h2o
    @Sreela-h2o 2 месяца назад

    Soooooper Nigi..soooper..onnum parayaanilla👌👌👌👌👍👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰🤩🤩🤩🤩

  • @jayapreamjayapream3841
    @jayapreamjayapream3841 2 месяца назад +3

    അടിപൊളി വീഡിയോ സൂപ്പർ നിങ്ങൾടെ ഒർജിനൽ സ്നേഹം കാണുമ്പോൾ ഇങ്ങനെ അഭിനയിക്കുന്നതൊക്കെ കാണുമ്പോൾ അത്ഭുതം തന്നെ സൂപ്പർ വീഡിയോ എനിക്ക് വളരെ സന്തോഷം thonnarund❤ നിങ്ങൾ തമ്മിലുള്ള ആ സ്നേഹം കാണുബോൾ 🥰🥰🥰❤❤❤ ഞാൻ ഇന്ന് ആദ്യമായാണ് കമന്റ് ഇടുന്നത്. ഞാൻ ഇപ്പോൾ ഒരു ചെറിയ അറ്റാക്ക് വന്ന് റെസ്റ്റിലാണ് ഒരു മാസം.

    • @vlog4u1987
      @vlog4u1987  2 месяца назад

      ❤️❤️❤️❤️❤️❤️ayyoo.. ഇപ്പൊ ഒക്കെ ആണോ ❤️❤️ വേഗം സുഖം ആകട്ടെ

    • @muhammedjazimjazim314
      @muhammedjazimjazim314 2 месяца назад

      സൂപ്പർ

    • @jayapreamjayapream3841
      @jayapreamjayapream3841 2 месяца назад

      ആ ഇപ്പൊ ok ആണ്‌.
      ഒരു പത്ത് വർഷം മുൻപ് ഇതു പോലെ തന്നെ വന്നിട്ടുണ്ട് നാല്പത്യേഴ്‌ വയസിൽ. അതാണ് ഇപ്പോൾ റെസ്റ്റ് പറഞ്ഞത്. അതുകൊണ്ട് ഇവിടെ കിടന്നു കൊണ്ട് വീഡിയോ ക്കൊക്കെ കമന്റ് ഇടാറായി 🥰🥰 ഇല്ലുട്ടനും കൊച്ചു മോൾക്കും ഒക്കെ ഇന്ന് ക്ലാസ്സ്‌ ഉണ്ടോ. നല്ല മഴ ആയിരുന്നല്ലോ.

  • @shamlasudheer9444
    @shamlasudheer9444 2 месяца назад +3

    ഓർത്തു ഓർത്തു ചിരിച്ചു 🥰🥰🥰നിഗി ചേച്ചി super🥰🥰🥰🥰

  • @Rinuminnuichu
    @Rinuminnuichu Месяц назад

    ഈ അമ്മായമ്മാനെ കുറ്റം പറയുന്നദ് അമ്മായിമ്മ കേൾക്കണ്ട 😂😂😂

  • @PavithraSmitha
    @PavithraSmitha 2 месяца назад +2

    Nigeetey ammayey enikk valarey ishttam

  • @amalanuamalanu2889
    @amalanuamalanu2889 11 дней назад

    Ini marumakkal veetil pogumbol ethra divasam ka, hinjanu varu nnadenkil adu varekkulla ari aduppathitu 8
    Poruga ini vilikkanda samayamagumbol varummennu parayuga

  • @archanachinju1674
    @archanachinju1674 2 месяца назад +14

    സ്വന്തം വീട്ടിൽ പോയി ഭർത്താവിൻ്റെ വിയിൽ ഇതിയത്തെ ഉള്ളൂ RUclips തുറന്നതും കാണുന്ന വീഡിയോ ഇതാണ് ipo oru സമാധാനം ഉണ്ട് എല്ലായിടത്തും ഇങ്ങനെ തന്നെ അല്ലേ😂😂😂

  • @FirosFiros-o6t
    @FirosFiros-o6t 2 месяца назад +2

    സത്യം ആണ് ചേച്ചി. എന്റെ അനുഭവം ആണ്

  • @BincyThomas-f9t
    @BincyThomas-f9t 3 дня назад

    Enikum undu oru ammayiamma eppozhum abhinayam Ane asukam anennu paranju😅😅

  • @LeelammaWilson-c9p
    @LeelammaWilson-c9p 2 месяца назад +11

    ഇഷ്ട്ടം കൊണ്ടായിരിക്കും അമ്മ വിളിച്ചോണ്ടിരുന്നത് 👌👌👌👌👌

    • @vlog4u1987
      @vlog4u1987  2 месяца назад

      പിന്നെ 😄😄😄😄

    • @vibilav8795
      @vibilav8795 2 месяца назад +3

      പണിയെടുക്കാനാ ഈ വിളി 😂😂

  • @SujaKalesh-w9e
    @SujaKalesh-w9e 2 месяца назад +1

    നിഗി പൊളിച്ചു ചിരിച്ചു 😅😅😅😅

  • @AyishaKv-d2j
    @AyishaKv-d2j 2 месяца назад

    എന്നാലും അടിപൊളി 🥰🥰👍👍👍

  • @ambiliarambili9494
    @ambiliarambili9494 2 месяца назад

    ഒരുപാട് ചിരിച്ചു 👍superrrrb

  • @pushpamohandas4871
    @pushpamohandas4871 2 месяца назад +2

    പൊളിച്ചു dears 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

    • @vlog4u1987
      @vlog4u1987  2 месяца назад

      ❤️❤️❤️thanku dear

  • @Aesha_Jumana
    @Aesha_Jumana 2 месяца назад

    Niginday Amma kannuril vannitudayirunno❤❤❤❤❤

  • @JasminRenjith
    @JasminRenjith 2 месяца назад +11

    Enth kondu koduthalum mukam theliyatha oru ammayanu ente ammayiamma.athumathravalla kondu varunna sadhanam nokkukka polum cheyilla.njan eatho pichakkariyum avaru valiya panakkariyum poleya😢😢😢inganulla anubhavam ullavar like adi

  • @Raji74
    @Raji74 2 месяца назад +5

    നിഗിയും അമ്മമാരുംസൂപ്പർ❤❤❤❤❤❤❤❤

    • @vlog4u1987
      @vlog4u1987  2 месяца назад

      ❤️❤️❤️❤️

  • @Lovebirds-love
    @Lovebirds-love 2 месяца назад +2

    ഞാനും ഇങ്ങനെ ആയിരുന്നു പോയിട്ട് വരുമ്പോൾ പുള്ളിക്കാരിക്ക് ഇഷ്ട്ടപെട്ട സാധനങ്ങൾ എല്ലാം കൊണ്ട് വരും 😂😂ഞാൻ എത്ര സോപ്പ് ഇട്ടിട്ടുണ്ട് 😂😂

    • @vlog4u1987
      @vlog4u1987  2 месяца назад

      ❤️❤️🥰🥰

  • @SunilKumarps-pp2bh
    @SunilKumarps-pp2bh 2 месяца назад +2

    എന്റെ അമ്മായിഅമ്മ പാവമായിരുന്നു എല്ലാജോലിയുംഅമ്മ തന്നെ ചെയ്യും ഞാൻ എപ്പഴും കൂടെ വേണമായിരുന്നു സ്വന്തം അമ്മയെ പോലെ ആയിരുന്നു എനിക്ക് അമ്മ പാവം ഇപ്പോഴില്ല ഇത് കണ്ടപ്പോൾ അമ്മയെ ഓർമ വന്നു എനിക്ക് അമ്മയുടെ അടുത്തുനിന്നു വീട്ടിൽ പോകാൻ ഇഷ്ടമീല്ലായിരുന്നു

    • @vlog4u1987
      @vlog4u1987  2 месяца назад

      ❤️❤️

    • @soumyarani5433
      @soumyarani5433 2 месяца назад

      എനിക്കും നല്ല അമ്മ ആരുന്നു അമ്മ എല്ലാ ജോലിയും ചെയ്യും കുഞ്ഞുങ്ങളെ നോക്കും എനിക്ക് ജോലിക്ക് പോയി വന്നാൽ മതി വീട്ടിൽ ഒന്നും അറിയണ്ടാരുന്നു

    • @soumyarani5433
      @soumyarani5433 2 месяца назад

      ഞാനും സ്വന്തം വീട്ടിൽ പോയി നിൽക്കാറില്ല പോയാലും പെട്ടെന്ന് പോരും എനിക്ക് ഇവിടുത്തെ അമ്മയുടെ കൂടെ നിൽക്കാൻ ആണ് ഇഷ്ടം

  • @prajishatk742
    @prajishatk742 2 месяца назад +1

    മൂന്നാളും സൂപ്പർ❤

    • @vlog4u1987
      @vlog4u1987  2 месяца назад

      🥰🥰❤️❤️

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 2 месяца назад +5

    സൂപ്പർ അടിപൊളി പൊളിച്ചു രണ്ടാളും❤❤❤

  • @GracyJohnson-b5y
    @GracyJohnson-b5y 2 месяца назад +1

    😂😂😂😂, സോപ്പിങ് സൂപ്പർ നിഗി 👌🏻

  • @sweatfamilyvlogestomjery4646
    @sweatfamilyvlogestomjery4646 27 дней назад

    Elladavum inggane thanneya alle... Ippoha samadhanam aye... 🥹🤣

  • @kunjan0736
    @kunjan0736 2 месяца назад +1

    ❤️😀😜😜😜ithu pwolichu enteveetukum u dithupoloru mothalu valya salyamonnum illa but ente veetil poyi ennarunjal apol mukham kadnnal kuthum😂😂😂njanum ee no aanu idune 😅

  • @DivyamolDevarajan
    @DivyamolDevarajan 2 месяца назад

    Adipoli video....❤❤

  • @MA-mk7kb
    @MA-mk7kb 2 месяца назад +5

    Adipoli top nigeee

    • @vlog4u1987
      @vlog4u1987  2 месяца назад

      ❤️❤️❤️insta anu ❤️❤️❤️❤️thanku

  • @sheelajoseph5070
    @sheelajoseph5070 Месяц назад

    Super&natural👍

  • @ShameeraGafoor-j6t
    @ShameeraGafoor-j6t 2 месяца назад +12

    Nigi povumbhol kurachu choru kondupoval prashnam kazhinjallo chila ammayi ammamarude oru adavanu 😂😂👍🏼💕💕

    • @vlog4u1987
      @vlog4u1987  2 месяца назад

      ശരിയാ 😄

  • @prinishavinesh
    @prinishavinesh 2 месяца назад

    Kollam pakshe swandham veettil vannu pokumbo ammayiammaye thripthipeduthan ithupole oro saadhanagal kondupokal nadakkunna kaaryamalla

  • @nobruekff1476
    @nobruekff1476 2 месяца назад

    നിങ്ങളുടെ വീഡിയോസൊക്കെ സൂപ്പറാ last ഒരു message ഉണ്ടാവും ❤❤❤

    • @vlog4u1987
      @vlog4u1987  2 месяца назад

      ❤️❤️❤️🥰🥰

  • @naseeraputhuvalappil2768
    @naseeraputhuvalappil2768 2 месяца назад +3

    പാവം നിഖി
    നിഖിയുടെ അഛനും അമ്മയും ആദ്യ ത്തെ വീട് മാറേണ്ടായിരുന്നു

  • @suhailanoufal8632
    @suhailanoufal8632 2 месяца назад +138

    Nigide 2 അമ്മമാരുടെ മുഖം ഒരുപോലെ തോനുന്നവരുണ്ടോ

    • @rahmathkarimbana7679
      @rahmathkarimbana7679 2 месяца назад +16

      എനിക്കും തോന്നി

    • @vlog4u1987
      @vlog4u1987  2 месяца назад +6

      Ano😄😄🥰🥰❤️

    • @haseenanaseer8182
      @haseenanaseer8182 2 месяца назад +4

      Und 2 aalum same pole

    • @peacelife118
      @peacelife118 2 месяца назад +2

      Enikm thonni

    • @stevib9330
      @stevib9330 2 месяца назад +3

      എനിക്കു അങ്ങനെ തോന്നിയില്ല. പക്ഷെ അമ്മായി അമ്മ ടെ അതെ മുഖം ആണ് ഇവരുടെ മോൾക്ക്.... ഒരുമാറ്റോമില്ല

  • @AseenaThanseer
    @AseenaThanseer 26 дней назад

    നല്ല അമ്മായി അമ്മ

  • @sheenakp1457
    @sheenakp1457 2 месяца назад +1

    Super നിഗി 🥰

  • @MumthasMH-md5go
    @MumthasMH-md5go 2 месяца назад +4

    അമ്മായിഅമ്മ ഈ വീഡിയോ കാണുന്ന ങ്കിൽ അവസ്ഥ ഓർത്തു . ഇത് പോലെ സോപ്പുട്ടുന്നവരുടെ കാര്യം തീർന്നു😂

    • @vlog4u1987
      @vlog4u1987  2 месяца назад

      അത് ശരിയാ 😄😄

  • @fuhadpachu910
    @fuhadpachu910 2 месяца назад

    Nigi chechi super

  • @Jishaunni-p4v
    @Jishaunni-p4v 2 месяца назад +2

    എനിക്ക് ഇഷ്ട്ടായി 👌🏻👌🏻♥️♥️

    • @vlog4u1987
      @vlog4u1987  2 месяца назад

      ❤️❤️🥰🥰

  • @IshaMol-dq6st
    @IshaMol-dq6st Месяц назад

    രണ്ട് അമ്മമാരും ഒരുപോലെ

  • @nila7860
    @nila7860 14 дней назад

    പെൺമക്കളെ കല്യാണം കഴിച്ച് വിട്ടാലും പോരാ പിന്നെയും പിന്നെയും കൊണ്ടുപോയി നിറക്കണം

  • @je1238
    @je1238 2 месяца назад +1

    പൊളിച്ചു ചേട്ടാ ❤️👍

    • @vlog4u1987
      @vlog4u1987  2 месяца назад

      😄😄😄❤️❤️❤️

  • @Lovebirds-love
    @Lovebirds-love 2 месяца назад +18

    എന്റെ വീട്ടിൽ വന്നിട്ടുണ്ടോ ഇത്ര കറക്റ്റ് ആയിട്ട് എന്റെ അമ്മായിയമ്മയുടെ സ്വഭാവം 😂😂😂😂

    • @GracyJohnson-b5y
      @GracyJohnson-b5y 2 месяца назад

      😂

    • @vlog4u1987
      @vlog4u1987  2 месяца назад

      ആണോ 😄😄

    • @parvendhu
      @parvendhu 2 месяца назад +1

      Ente aniyatheede engagement nu thalenna njan vannath ente veettilot..pittennu engagement kazhinjapad amma pokanirangi..relatives vare poyitundayirunnilla.ammedoppam ennodum pokan paranju..njan pittennu varaannu paranjit,athinavark deshyam vannit ellare munninnum enthokeyo paranju ..enthu cheyyaana oro yogam

    • @rmariabasil4080
      @rmariabasil4080 2 месяца назад +2

      വീട്ടിൽ വന്ന് തിരിച്ചുപോകുമ്പോൾ ഇതുപോലെ ഒന്നും കെട്ടിപ്പെറുക്കി കൊണ്ടുപോകാൻ ഇല്ലാത്തവർക്ക് തിരിച്ചു ചെന്നാലും കഷ്ടപ്പാടു തന്നെ.

  • @kavyacu9086
    @kavyacu9086 2 месяца назад

    Kollatto❤

  • @zainabmaryam7542
    @zainabmaryam7542 2 месяца назад +7

    അരി അടുപ്പത്തിടാൻ.... 🤣🤣

  • @bagubagi8580
    @bagubagi8580 2 месяца назад

    Ente nighi sammathichu
    God bless you

  • @girijamd6496
    @girijamd6496 2 месяца назад +1

    Super ട്രിക്ക് 😊😅😅😅😅😂❤❤

  • @VINAYACG
    @VINAYACG 2 месяца назад

    Vinithakku ennodu bayankara kaaryam aanu😂😂😂😂😂😂

  • @ResReshma-pr4ek
    @ResReshma-pr4ek 2 месяца назад

    എന്റെ അവസ്ഥ ഇങ്ങനെ തന്നെയാണ് എനിക്കും എവിടെയും പോയി നിൽക്കാൻ പറ്റില്ല ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കും

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 2 месяца назад

    എന്റെ അമ്മ ഇങ്ങനെ യാ ഞങ്ങൾ മക്കളോട് 😂😂

  • @faisalbabu4976
    @faisalbabu4976 2 месяца назад

    Super amma❤❤❤😂

  • @jyothilekshmi-dc1ff
    @jyothilekshmi-dc1ff 2 месяца назад +1

    എന്റെ അമ്മായി അമ്മേനെ ഇങ്ങനൊന്നും സോപ്പ്പിടാൻ പറ്റില്ല 😢

  • @moviepoint8461
    @moviepoint8461 2 месяца назад +15

    ഇത് പോലെ സുഖവാസത്തിനു പോയി എന്ന് ഇവിടെയും പറയുമായിരുന്നു

    • @vlog4u1987
      @vlog4u1987  2 месяца назад

      ❤️❤️🥰🥰

    • @zuzel123
      @zuzel123 2 месяца назад +1

      Apo അവർക്കൊക്കെ അറിയാം അവരുടെ വീട്ടിൽ സുഖം കിട്ടുന്നില്ല എന്നുള്ളത് 😄ഇവിടെ യും പറയാറ് und😂

    • @JishaP-rd2eq
      @JishaP-rd2eq 2 месяца назад +1

      Fwnhj1❤❤❤

  • @thulasibiju4221
    @thulasibiju4221 2 месяца назад +1

    അടിപൊളി 🥰🥰

  • @familytech2282
    @familytech2282 2 месяца назад +1

    ഇത് എന്റെ അമ്മായിഅമ്മ തന്നെ.. ഇത് ഇവർക്ക് എങ്ങനെ മനസിലായി 😂😂😂

  • @athiraakathi2246
    @athiraakathi2246 2 месяца назад +3

    Supper നിഗി

  • @saraswathysiby1111
    @saraswathysiby1111 2 месяца назад +5

    നിഗി സൂപ്പർ ❤👍.

  • @FasnaKunjhol-bd9vw
    @FasnaKunjhol-bd9vw 2 месяца назад +1

    Ningalude veed evide?

  • @shahinasathar270
    @shahinasathar270 2 месяца назад

    സൂപ്പർ ആക്ടിങ് നിഗി 🥰🥰