ഗർഭിണിയായ മരുമകളോട് ചെയ്ത ക്രൂരതയ്ക്ക് അമ്മായിഅമ്മക്ക് കിട്ടിയ തിരിച്ചടി കണ്ടോ? |Malayalamshortfilim
HTML-код
- Опубликовано: 1 ноя 2024
- സ്വന്തം മകൾ ഗർഭിണി ആയപ്പോഴും മരുമകൾ ഗർഭിണിയയപ്പോഴും അമ്മായിഅമ്മ ചെയ്തത് കണ്ടോ?😰 |malayalam short filim |skit|Story |ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമാണ്.വീഡിയോ ഇഷ്ടപെട്ടാൽ support ചെയ്യണേ 🥰
jijishanileesh - Хобби
വീഡിയോ അടിപൊളി. മക്കളെ ഒന്നായി കാണാത്ത അമ്മായിഅമ്മ.😮😮😮
Thank uu❤️❤️
വീഡിയോ അടിപൊളി, എന്നാലും അമ്മായിഅമ്മയോട് ഇത്തിരി ദേഷ്യം ഉണ്ട് കേട്ടോ, മരുമക്കൾ നമ്മുടെ മക്കളെ പോലെയാണ്, അത് മിക്ക അമ്മായിഅമ്മമാരും മനസിലാക്കുന്നില്ല, പിന്നേ മരുമകളോട് ഒരു കാര്യം പറയാം ഇങ്ങനെ കരഞ്ഞുകൊണ്ട് നിക്കാതെ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ കണ്ടാൽ അപ്പൊ തന്നെ മറുപടി കൊടുക്കണം, രണ്ടുപേരും സൂപ്പർ
Thank uuuu❤️❤️❤️
ഒരുപാട് സന്തോഷം ഉണ്ട് ട്ടോ വീഡിയോ കണ്ടതിലും, അഭിപ്രായം പറഞ്ഞതിലും ❤️❤️❤️🥰
@@jijishanileesh 🥰
മരുമോളുടെ വയറ്റിൽ കിടക്കുന്നതു സ്വന്തം മകന്റെ കുഞ്ഞാണെന്നു ഓർക്കാത്ത സ്ത്രീയെ അമ്മ എന്ന് വിളിക്കരുത്. ചൂലേ എന്ന് വേണം വിളിക്കാൻ 😆
😨👍🏻❤️
Super kanditt sangadayi vallatha ammayiyamma 😢😢😢😢first like ittitte video kanarolu
ഒരുപാട് സന്തോഷം ഞങ്ങളുടെ video കാണുന്നതിലും support ചെയ്യുന്നതിലും ♥️♥️♥️
ജിഷയെയും ജിഷയുടെ വീഡിയോ സ്, എല്ലാം തന്നെ ഒത്തിരി ഇഷ്ടമാണ്, പക്ഷെ ജിഷ, ക്രൂരയായ അമ്മായിഅമ്മ ആകുമ്പോൾ, artificial വീഡിയോ ആണെന്ന കാര്യം മറന്നുകൊണ്ട് ജിഷമോളോട് ദേഷ്യം തോന്നും 😂😂
Thank uu❤️❤️ ഒരുപാട് സന്തോഷം ❤️❤️ വീഡിയോ കണ്ടതിലും support ചെയ്യുന്നതിലും ❤️❤️
യാഥാർഥ്യം അല്ലെങ്കിലും കണ്ടാൽ കലി കയറുകയാണ്.
❤️❤️❤️❤️ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️
Super emotional video and good message 👌👌🥰🥰
Thank uu❤️❤️
ഒരുപാട് സന്തോഷം ❤️❤️
കുറച്ചു ദിവസം മാറി നിൽക്കേണ്ടതായിരുന്നു കൊള്ളാം
❤️
Video adipoli anu ❤❤❤❤❤swantham makale pole marumakale kandananam nalla oru message anu ❤❤❤
Thank uuuu❤️❤️
ഒരുപാട് സന്തോഷം ❤️❤️❤️
Next വീഡിയോ ❤
❤️❤️❤️ഉടൻ ഉണ്ടാകും ❤️❤️
അമ്മായിഅമ്മപ്പോര് ഇത്തിരി കൂടുന്നുണ്ടെട്ടോ 😂😂.
☺️ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️❤️
❤❤❤❤
ലൈക് 500 ലിജോ ചേട്ടൻ
❤️❤️❤️
Dushtathiyaya അമ്മായിഅമ്മ
👍
❤️
Super video❤
Thank u❤️❤️
സൂപ്പർ 😍
Thank uu❤️❤️
Super video
Thank uu❤️❤️
Adipoli❤❤❤
Thank uuu❤️❤️
സൂപ്പർ 👍👍👍
Thank uuu❤️❤️
Good message 👍👍
Thank uu❤️
ജിജിഷ മോൾ ❤❤❤❤❤
❤️❤️
❤️❤️
❤️❤️
Part 3
Hii
Hi
Why is this woman getting in their business .
❤️❤️❤️
❤️❤️❤️❤️🥰