نعوذ بالله എന്തൊരു അഭിനയം ആണ് റബ്ബേ ഇതൊക്കെ. അല്ലാഹു കാൻസർ എന്ന രോഗത്തിനെ തൊട്ട് നാമെല്ലാവരേയും കാക്കു മാറാവട്ടെ. ക്യാൻസർ രോഗത്തിനെയും വെച്ചുള്ള അഭിനയം .. വല്ലാത്ത ഒരു അഭിനയം
എടുത്തു ചാട്ടം ഒന്നിനും നല്ലതല്ല എന്നത് ശരി. പക്ഷെ സ്ക്രിപ്റ്റ് ഒട്ടും ശരിയായില്ല. കുട്ടിയെ ചികിൽസിക്കുന്നതിനിടെ കൂടെയുള്ള അമ്മയുടെ വിവരങ്ങൾ, ബോധമുള്ള ഒരു ഡോക്ടർ ചോദിക്കില്ല. 😊😊
ഈ ബാക്കിൽ സൗണ്ട് കൊടുക്കുന്നതുകൊണ്ട് ആ മ്യൂസിക് കൊണ്ട് ഒന്നും തന്നെ ക്ലിയർ ആയിട്ട് കേൾക്കാൻ പറ്റുന്നില്ല സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ആണോ മ്യൂസിക് കൊടുക്കുന്നത് സംസാരിക്കുന്ന വേഡ്സ് അല്ലേ അറിയേണ്ടത് എങ്ങനെയൊക്കെ ഇത്തിരി മനസ്സിലാക്കിയാൽ മതിയോ
ഇത് കോമഡി ആയാലും അല്ലങ്കിലും ഇതിൽ ചോദിച്ച മറുപടി പ്രകാരം എനിക്ക് പറയാനുള്ളത്, കണ്ണ് നോക്കി ശെരിയാണ് /ശരീരം വണ്ണം കൂടുതൽ കുറവ് നോക്കും,,,, പിന്നെ വയർ ഫാകമല്ല,, നോകിയെ, പടങ്കാൽ നീര് ഒണ്ടോ എന്ന്, Rcc രോഗിയാണ് ഞാൻ,ഇപ്രകാരം നോക്കൽ ഒണ്ട്, വായ തുറക്കാൻ പറയും,,,,, കണ്ണ് ഇടവിട്ട് അടച്ചു തുറക്കാൻ പറയും,,, അതിന് കുറ്റം പറയുകയല്ല വേണ്ടത്,
കുഴപ്പമില്ല, നന്മ തിരിച്ചറിയാൻ കഴിയാത്തവർ ഇ വീഡിയോ കാണുന്നുണ്ടങ്കിൽ അവർക്ക് ഒരു പാഠം ആവുമല്ലോ, ഞാൻ Rcc ൽ പോകുമ്പോൾ ഇപ്രകാരം ഡോക്ടർ പറയാറുണ്ട്, വായ് തുറക്കാൻ, കണ്ണ് ഇടവിട്ട് അടച്ചു തുറക്കാൻ,
എത്ര വൈരാഗ്യം ഉളവരായാലും ദേഷ്യം ഉള്ളപ്പോഴും എതിർവശത്തുള്ളവർ പറയുന്നത് കേൾക്കണം ശേഷം സംസാരിക്കണം എന്ന ഒരു ആശയം വളരെ നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
വളരെ നന്നായിരിക്കുന്നു
نعوذ بالله
എന്തൊരു അഭിനയം ആണ് റബ്ബേ ഇതൊക്കെ. അല്ലാഹു കാൻസർ എന്ന രോഗത്തിനെ തൊട്ട് നാമെല്ലാവരേയും കാക്കു മാറാവട്ടെ. ക്യാൻസർ രോഗത്തിനെയും വെച്ചുള്ള അഭിനയം .. വല്ലാത്ത ഒരു അഭിനയം
മനുഷ്യൻ എന്ത് അഭിനയിച്ചാലുംപൈസ മതിയല്ലേ,
W
വേണ്ടായിരുന്നു...😢
Nalla avatharanam
സമൂഹത്തിലുമുണ്ട് ഇതുപോലെ വെറിപിടിച്ച സാധനങ്ങൾ👏🫲👏
നിങ്ങളുടെ ജീവിതം ഇതു പോലെ തന്നെ ആ കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
എടുത്തു ചാട്ടം ഒന്നിനും നല്ലത് അല്ല കാര്യം മനസ്സിൽ ആക്കി സംസാരിക്കണം 👍🏼👍🏼
👌
എടുത്തു ചാട്ടം ഒന്നിനും നല്ലതല്ല എന്നത് ശരി.
പക്ഷെ സ്ക്രിപ്റ്റ് ഒട്ടും ശരിയായില്ല. കുട്ടിയെ ചികിൽസിക്കുന്നതിനിടെ കൂടെയുള്ള അമ്മയുടെ വിവരങ്ങൾ, ബോധമുള്ള ഒരു ഡോക്ടർ ചോദിക്കില്ല.
😊😊
P@@abduljaleel-bl3ii
VRTHI KETTAVAL
ഇത് കൊളമായി അഭിനയം
നിന്റെ കള്ള വെടി മാത്രം നന്നായിറ്റുള്ളത് 😂😂
👌
ലൈകിനും ഷെയർ നും വേണ്ടി എന്തെല്ലാം മെനയുന്നു. ശ്ശേ... കഷ്ടം.
Nice creation . good editing for a short filim
അല്ലങ്കിൽ dr കാണിക്കാൻ പോകുമ്പോൾ ആരെങ്കിലും വ്ലൊഗ്ഗ് ചെയ്യോ 😂😂
Avar dr ne kanan poydh alllesooo
Why such loud music , nothing can be heard .
ഇങ്ങനെ ഒരു ഡോക്ടറുടെ വേഷം തന്ന ടീം ഓറഞ്ചിന്
എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...!❤❤❤❤❤
Good
Super ayi molay chooladuth mothakku adikkayirunnillay
Nice theam
ഇത് ഒരു short ഫിലിം ആണ് ഇവർ എല്ലാം actors ആണ് അല്ലാതെ ഒറിജിനൽ അല്ല
👍🏻
Sambbasanathekkal valiyya miusik koduthal antheggilum manassil aakumo
ഈ ബാക്കിൽ സൗണ്ട് കൊടുക്കുന്നതുകൊണ്ട് ആ മ്യൂസിക് കൊണ്ട് ഒന്നും തന്നെ ക്ലിയർ ആയിട്ട് കേൾക്കാൻ പറ്റുന്നില്ല സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ആണോ മ്യൂസിക് കൊടുക്കുന്നത് സംസാരിക്കുന്ന വേഡ്സ് അല്ലേ അറിയേണ്ടത് എങ്ങനെയൊക്കെ ഇത്തിരി മനസ്സിലാക്കിയാൽ മതിയോ
Rudhk❤❤
പാവം ഡോക്ടർ😢😢😢❤
ഉളുപ്പ് ഇല്ല പൈസ വേണം അഡോനിച് തിന്നു
ചെക്കൻ നല്ല അഭിനയമാണ്
ഓസ്കാറിന് പരിഗണിച്ചേക്കാം
😊😊😊
അവസാനം അസീമും ഇതിൽ കൂടി 😂😂😂😂
Jeevichu pokkote ashaane😂😂😂❤❤❤
ഡയലോഗ് മനസ്സിലാകാത്തത് എനിക്ക് മാത്രമാണോ
കണ്ണിരിലായിത്തിയ കഥ ആയി വെണ്ടായിരുന്നു
പാവം ഡോക്ടർ
കണ്ണിലും വായിലും നോക്കിയാൽ ക്യാൻസർ മനസ്സിലാകുമോ
മനസിലാക്കേണ്ടവർക് മനസിലാവും. അനുഭവം ഗുരു
ഇത് കോമഡി ആയാലും അല്ലങ്കിലും ഇതിൽ ചോദിച്ച മറുപടി പ്രകാരം എനിക്ക് പറയാനുള്ളത്, കണ്ണ് നോക്കി ശെരിയാണ് /ശരീരം വണ്ണം കൂടുതൽ കുറവ് നോക്കും,,,, പിന്നെ വയർ ഫാകമല്ല,, നോകിയെ, പടങ്കാൽ നീര് ഒണ്ടോ എന്ന്, Rcc രോഗിയാണ് ഞാൻ,ഇപ്രകാരം നോക്കൽ ഒണ്ട്, വായ തുറക്കാൻ പറയും,,,,, കണ്ണ് ഇടവിട്ട് അടച്ചു തുറക്കാൻ പറയും,,, അതിന് കുറ്റം പറയുകയല്ല വേണ്ടത്,
👍
❤❤
അഭിനയം ആണെങ്കിലും ഇത് വേണ്ടായിരുന്നു
കുഴപ്പമില്ല, നന്മ തിരിച്ചറിയാൻ കഴിയാത്തവർ ഇ വീഡിയോ കാണുന്നുണ്ടങ്കിൽ അവർക്ക് ഒരു പാഠം ആവുമല്ലോ, ഞാൻ Rcc ൽ പോകുമ്പോൾ ഇപ്രകാരം ഡോക്ടർ പറയാറുണ്ട്, വായ് തുറക്കാൻ, കണ്ണ് ഇടവിട്ട് അടച്ചു തുറക്കാൻ,
Ee ladyude acting over aaan
അവൻ്റെ മുഗത്ത് കൊടുത്ത് കൂടെ മോളേ
😮 ഇത് മുഴുവനും കണ്ടില്ലല്ലേ....😢
H
😂😂😂😂
Good