200 KG CHRISTMAS VILLAGE CAKE | 400 Pounds X'mas Cake Making

Поделиться
HTML-код
  • Опубликовано: 29 сен 2024
  • It's a huge size cake and about 800 + poor people were gathered to enjoy Christmas.

Комментарии • 6 тыс.

  • @statusworld3947
    @statusworld3947 3 года назад +194

    സ്വന്തം കാശ് കൊടുത്തു മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ഫിറോസ് ഇക്കാടെ ആ മനസുണ്ടാലോ....
    ഒരു ബിഗ് സല്യൂട്ട് ❤

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 3 года назад +6371

    ഹാപ്പി ക്രിസ്തുമസ് ഡിയർ പാലക്കാടാ.... വീഡിയോ അൽ പൊളി... ആദ്യം ഞാൻ വിചാരിച്ചു നീ പടം വരച്ചു വച്ചതാണെന്നു...

    • @peechirahmathulla
      @peechirahmathulla 3 года назад +50

      അണ്ണനും പൊളിയാ

    • @malluclassic
      @malluclassic 3 года назад +31

      Full on power ആണാല്ലോ 😘🤑

    • @ilyasoffice
      @ilyasoffice 3 года назад +52

      Agane vicharichiruno..Enkil menonte kanninu endo kuzapamund

    • @muhammedniyastk8351
      @muhammedniyastk8351 3 года назад +51

      @@AbdulRauf. iyaal aanu malayalikalku engane youtube varumaanam undaakkaam ennu first vedios itta aal. Ratheesh R Menon

    • @ansalp-n-r9828
      @ansalp-n-r9828 3 года назад +11

      Ratheesh ettaa

  • @melbinmathew7945
    @melbinmathew7945 3 года назад +314

    ഈ കേക്ക് അനാഥാലയത്തിൽ കൊടുക്കാൻ കാണിച്ച മനസ്സിനു അഭിനന്ദനങ്ങൾ.

  • @njoylife6440
    @njoylife6440 3 года назад +916

    ഒരാൾ യൂട്യൂബ് ചാനൽ തുടങ്ങി സബ്സ്ക്രൈബ് ചെയ്ത നാട്ടുകാർക്ക് വല്ല ഗുണവും ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഫിറോസ് ക്കയുടെ നാട്ടുകാർക്കു മാത്രമാണ് ❤️😁😊✨

  • @ViPEREsSports
    @ViPEREsSports 3 года назад +1553

    ente mwoneee... ijjathy cake... 😯😯

    • @YamZRefx
      @YamZRefx 3 года назад +12

      Viper sir❤️❤️

    • @mobsteryt778
      @mobsteryt778 3 года назад +9

      Viper ser merry christmas be happy muthee.

    • @trendingtrollz8480
      @trendingtrollz8480 3 года назад +9

      Kannan bro!!!!!!😉😉😉😉😉😉

    • @midhun7709
      @midhun7709 3 года назад +5

      Viper ji

    • @shamilr4131
      @shamilr4131 3 года назад +2

      🥰🥰🥰🥰❤️❤️❤️viper annan

  • @alittlematter5622
    @alittlematter5622 3 года назад +92

    കുക്കിംഗ്, വെൽഡിംഗ്, കല്ല് കെട്ടൽ,മണ്ണ് ചുമക്കൽ... ബല്ലാത്ത മനുഷ്യൻ

    • @hasna2816
      @hasna2816 3 года назад

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      ruclips.net/video/i-Er-jJi3Y4/видео.html

  • @shlife1606
    @shlife1606 3 года назад +96

    Amazing christmas day. Wish people arround the world safe 100% 💪😍

  • @jithin_thalassery
    @jithin_thalassery 3 года назад +263

    Ente മോനെ കിടിലൻ കേക്ക്💥.

    • @captainxyz2592
      @captainxyz2592 3 года назад +2

      ruclips.net/video/e8GKLoTCU0U/видео.html

    • @johnjose3109
      @johnjose3109 3 года назад +3

      aah nalla taste lle 😅

    • @DLSVIBEZ
      @DLSVIBEZ 3 года назад +2

      @@johnjose3109 തണുപ്പ് ഇച്ചിരി കുറവാ 😅

    • @jithin_thalassery
      @jithin_thalassery 3 года назад +1

      @@DLSVIBEZ adjust ചെയ്ത് കഴിക്ക് മച്ചാനെ😂

    • @johnjose3109
      @johnjose3109 3 года назад +1

      @@DLSVIBEZ 😅😅

  • @DD-ld6lu
    @DD-ld6lu 3 года назад +160

    *ഡ്രോൺ ക്യാമറ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ പൊളിച്ചേനെ എന്ന് തോന്നിയവർ ഉണ്ടോ👌*

  • @gokul5775
    @gokul5775 3 года назад +70

    അല്ലേ ചങ്ങായിയെ, നിങ്ങൾക്ക് ചെറിയ സാധനങ്ങൾ ഒന്നും പറ്റില്ലേ? 😂
    ഒരു കട്ട ആരാധകൻ❤️

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +6

    Comment വായിച്ചു വായിച്ചു പോകുമ്പോൾ ഈയുള്ളവന്റെ XMas Wishes കാണാതെ പോകരുതേ...😍😍😍
    എല്ലാ വില്ലേജ് ഫൂഡ് ചാനൽ പ്രേമികൾക്കും Happy Xmas 🔥🔥🔥🔥😍😍😍

    • @rinshakp03
      @rinshakp03 3 года назад

      Merry Christmas😍🎄🎄🎊

  • @trembligman1768
    @trembligman1768 3 года назад +50

    അത്യം കൊണ്ട് വന്ന സാധനം കൊണ്ട് വരുന്നത് കണ്ട പ്പോ ചാക്ക് ആണ് എന്ന് വിചാരിച്ചു 😁

    • @fathimaaazeez.4021
      @fathimaaazeez.4021 3 года назад

      ഞാൻ വിചാരിച്ചത് റബ്ബർ ഷീറ്റ് ആണെന്നാ 😄

    • @shobhaselvan8711
      @shobhaselvan8711 3 года назад

      ❤❤

  • @AbdulRauf.
    @AbdulRauf. 3 года назад +37

    *Village food channel സ്ഥിരം പ്രേക്ഷകർ ലൈകാം 💕*

    • @captainxyz2592
      @captainxyz2592 3 года назад +2

      ruclips.net/video/e8GKLoTCU0U/видео.html

  • @mrbeats123_
    @mrbeats123_ 3 года назад +239

    Poli 💥💥

  • @AsifAli-kc9bh
    @AsifAli-kc9bh 3 года назад +5

    ഫിറോസ്ക നിങ്ങളുടെ സ്പെഷ്യാലിറ്റി എന്താന്നു വെച്ചാൽ നിങ്ങൾ ചെയ്യുന്നത് വളരെ പെർഫെക്റ്റ് ആയി ചെയ്യും. അതിൽ പിശുക്ക് കാണിക്കില്ല. ഇങ്ങനെ ചുരുക്കം RUclipsrs ഒള്ളൂ. I appreciate it. 👍🏻 Lots of love ❤️ Mr. Perfectionist on RUclips. 😎

  • @houseworld23
    @houseworld23 3 года назад +118

    കണ്ടാൽ ഒരു ടേബിൾ പോലെ ബട്ട്‌ അത് കേക്ക് ആണല്ലേ 😁😅🤤

    • @tomtailors2727
      @tomtailors2727 3 года назад +5

      തുടക്കത്തിൽ ടേബിൾ ആയിരുന്നു 😁😁

  • @shihabparamban8766
    @shihabparamban8766 3 года назад +62

    ജീവിതത്തിൽ ആദ്യമായി ആണ് ഇത്ര വലുപ്പമുള്ള കേക്ക് കാണുന്നത്, ഇവിടെ like അടി 👇😁

  • @AbdulRauf.
    @AbdulRauf. 3 года назад +40

    *ഇത്രയും വലിയ cake ആദ്യമായി കാണുന്നവർ ഉണ്ടോ😋*

    • @suiikuttan007
      @suiikuttan007 3 года назад +3

      ഉണ്ട്

    • @swalihshazz0076
      @swalihshazz0076 3 года назад

      RAF TALKS THUGLIFE PART-4
      ruclips.net/video/wtI3K2v8bGE/видео.html
      🤣🤣🤣😂😂😂😅😅
      🤣🤣🤣😂😂😂😅🤣🤣🤣🤣

  • @merlinsabu4145
    @merlinsabu4145 3 года назад +2

    ഇത്രെയും variety ആയിട്ട് ആരും ഇതുപോലെ vlog ചെയ്തിട്ടില്ല 💓
    നിങ്ങളുടെ കഴിവ് കൊണ്ടാണ് ഇത്രെയും subscribers ine കിട്ടിയത്..
    You guys are amazing 👌
    All the best 👍

  • @sarathmoolayil3163
    @sarathmoolayil3163 3 года назад +108

    എന്നെങ്കിലും ഒരു ഗിന്നസ്സ് റെക്കോർഡ്
    ഇക്കയെ കാത്തിരിക്കുന്നുണ്ട്
    ഫിറോസ് ഇക്ക സൂപ്പറാണ്

  • @farmmedia8942
    @farmmedia8942 3 года назад +11

    ഓരോ വിഡിയോയിക്കും ഇത്രയേറെ കഷ്ടപ്പെടുന്ന മറ്റൊരു യൂട്ടുബർ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല.ഫിറോസിക്ക ഇങ്ങള് വേറെ ലെവൽ ആണ്.പൊളി...👌👌👌👌👌👌👌👌

  • @Sreerag_the_hodophile
    @Sreerag_the_hodophile 3 года назад +103

    കാക്കയുടെ സൗണ്ട് കേട്ട് ടെൻഷൻ അടിച്ചത് ഞാൻ മാത്രം ആണോ 🙄🙄🚶🏼‍♂️

    • @salumon5624
      @salumon5624 3 года назад +3

      😂😂 ഞാനും ഉണ്ടേ

    • @jomonantony9022
      @jomonantony9022 3 года назад +2

      Kakkaa thooranjathu luck😳

    • @Riyas1713
      @Riyas1713 3 года назад

      @Good Vibes Only athreyullu manasilayille

    • @salumon5624
      @salumon5624 3 года назад +1

      @@Riyas1713 കുറച്ചു നിനക്കും ഇടുക്കട്ടെ സാറെ

    • @rithwikcjayan671
      @rithwikcjayan671 3 года назад +2

      മരം ഒന്നുമില്ലാതെ clear ആയ പറമ്പ് ആയോണ്ട് പേടിക്കണ്ട... പറന്ന് പോവുന്നതിനിടക്ക് കാക്ക കാര്യം സാധിക്കുമോ?? എൻ്റെ അറിവിൽ ഇല്ല

  • @agniveshremesh1037
    @agniveshremesh1037 3 года назад +240

    ചേടിക്ക് വെള്ളം ഒഴിക്കുന്ന പോലെയാ ഫിറോസ്കാ ആ കേക്കിൽ ഷുഗർ സിറപ്പ് ഒഴിച്ചത്😎

    • @riyassafe704
      @riyassafe704 3 года назад +2

      എനിക്കും തോന്നി അതുപോലെ തന്നെ 🥰

    • @shameenasami7635
      @shameenasami7635 3 года назад +1

      😅🤣🤣

    • @nikeshmadakkara
      @nikeshmadakkara 3 года назад

      😉😁

    • @alwinchristopherms7866
      @alwinchristopherms7866 3 года назад

      ruclips.net/video/kVGz4ryTJH4/видео.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ 7510258

    • @random-factz
      @random-factz 3 года назад +2

      Chedi kure podichathu kantille bro..😅

  • @vineethajibin9579
    @vineethajibin9579 3 года назад +21

    ഇവിടെ ഒക്കെ ഒരു കേക്ക് കിട്ടുമ്പോൾ തന്നെ ഇടിയാ... ഇത് എന്താ ലെ 🤤🤤

  • @LearnIn_11
    @LearnIn_11 3 года назад +38

    ഒരു കഷ്ണം തെരോ ഇക്ക
    ഒന്നും പറയാനില്ല പൊളിച്ചു 🏅🏅😋👏👏

  • @itsmeabhinkumar.m8179
    @itsmeabhinkumar.m8179 3 года назад +359

    മേസ്തിരി പണിക്കർ ചാന്തു ഇടുന്നത് പോലെ ഒണ്ട് ഇവർ ക്രീം തേക്കുന്നത്😂

    • @Gardeningviber2002
      @Gardeningviber2002 3 года назад +7

      ruclips.net/video/kVGz4ryTJH4/видео.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവി

    • @Adithyah7306
      @Adithyah7306 3 года назад +1

      Njanum chindhichathaa

    • @mubeenark239
      @mubeenark239 3 года назад +4

      Sugar syrap idnathum 😂😂

    • @sureshsureshashan9848
      @sureshsureshashan9848 3 года назад +2

      Correct😁😂

    • @ishalmichoozz5900
      @ishalmichoozz5900 3 года назад +1

      വീഡിയോസ് കണ്ടിട്ട് എന്റെ ചാനെലും സപ്പോർട്ട് ചെയ്യോ

  • @maynamjesusndhobiwatersave4538
    @maynamjesusndhobiwatersave4538 3 года назад +3

    Chettane ee nalla manassin oru big salute 🔥💥💯🙌

  • @opolassa
    @opolassa 3 года назад +22

    കേക്ക് എല്ലാവരും കേക്ക് ഇതാണ് കേരള യൂട്രൂബിൽ ഞാൻ കാണുന്ന ഏറ്റവും വലിയ കേക്ക്

  • @dextergaming2588
    @dextergaming2588 3 года назад +17

    "ഭാഗ്യത്തിന് മഴ ഒന്നും പെയ്തില്ല😁😁..

  • @snehathumbi4248
    @snehathumbi4248 3 года назад

    Entammo... Kurach perkkulla food undakkan polum ellarkkum kashtaplaada... Ith pakshe enjoy cheythu cheyyuva... U r amazing ♥️

  • @deliciousfoodpak
    @deliciousfoodpak 3 года назад

    OMG Monster Cake good job keep it up.👌👍

  • @soumyaameen7449
    @soumyaameen7449 3 года назад +9

    മിക്കവാറും ഫിറോസിക്ക ഗിന്നസ് ബുക്കിൽ ഇടം നേടും 🤩🤩🤩

  • @thedoublesquad8057
    @thedoublesquad8057 3 года назад

    വെൽഡിങ് തൊട്ട് കേക്ക് ഉണ്ടാക്കി കഴിക്കുന്നത് വരെ പറ്റുന്നുങ്കിൽ അത് നമ്മുടെ ഇക്കയ്ക്ക് മാത്രം 💪💪💪

  • @deepumon.d3148
    @deepumon.d3148 3 года назад +25

    കേക്ക് ഐറ്റംസ്ഉം പിന്നെ കോൺസെപ്റ്റും കൊണ്ടുവന്ന ജിന്റോ മച്ചാന് ആണ് ഇന്ന് എന്റെ ലൈക്.

  • @englishhelper5661
    @englishhelper5661 3 года назад +18

    *COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ?*

    • @sirajcdm3075
      @sirajcdm3075 3 года назад +1

      ഇന്ടെങ്കിൽ

  • @jaimslivingston1819
    @jaimslivingston1819 3 года назад +5

    E cake enganeya fridgil vekkuvaa😂❤️❤️

  • @ushaskumarivushasiv2896
    @ushaskumarivushasiv2896 3 года назад

    Wow firoskka super duper😍👍👌

  • @muhammedadhil455
    @muhammedadhil455 3 года назад +17

    *ഇന്ന് വരെ നേരിൽ കാണാത്ത എല്ലാ ചങ്കുകൾക്കും*🥳 *ചങ്കിടിപ്പുകൾക്കും.....*❤❤ *ഒരായിരം 𝚊𝚍𝚟𝚊𝚗𝚌𝚎 ✰𝚑𝚊𝚙𝚙𝚢 𝚌𝚑𝚛𝚒𝚜𝚝𝚑𝚖𝚊𝚜✰*❤💞💕💞💕💕🥰🥰🥰🥰🥰🥰🥰🥰 *ക്രിസ്മസ് ആശംസകൾ*🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻

    • @vox_blend
      @vox_blend 3 года назад +1

      *ബോബി ചെമ്മാനൂർ ട്രോൾ 😂 **ruclips.net/video/MON05SViTXU/видео.html*

    • @joemed02
      @joemed02 3 года назад +2

      Happy christmas chunkeee ❤❤

    • @muhammedadhil455
      @muhammedadhil455 3 года назад +2

      @@joemed02 🥰😍

  • @dhijaigopinathan4507
    @dhijaigopinathan4507 3 года назад

    Merry Christmas..superb ..bro but ithu engane bake cheythathu athu kanichilyalo

  • @saraswathiy3173
    @saraswathiy3173 3 года назад +1

    I love your channel anna

  • @farisfahad2422
    @farisfahad2422 3 года назад +84

    ഫിറോസ്കാ
    നിങ്ങളെ വീടിനടുത്ത് വീടോ സ്ഥലമോ കിട്ടാനുണ്ടോ ?😉😉

    • @dhilkhushi
      @dhilkhushi 3 года назад +3

      വറൈറ്റി ഫുഡ് അടിക്കാനുള്ള പരിപാടിയാണല്ലേ !

    • @fyukoT
      @fyukoT 3 года назад

      @@dhilkhushi yaa

  • @mugeebmanu8247
    @mugeebmanu8247 3 года назад +36

    ഇക്കാന്റെ നാട്ടിൽ ജനിച്ചൽ മതിയായിരുന്നു 😔😔😔😔😔

  • @afsalizzaafsalizza7922
    @afsalizzaafsalizza7922 3 года назад

    Nalla manusyhare njan kure kandittude pakshe pavaghaludeyum janagaludeyum nalla manushyan firoz ikka yanu 😍😍

  • @bagyalakshmi2152
    @bagyalakshmi2152 3 года назад

    Super I am from Tamilnadu

  • @reethakg3414
    @reethakg3414 3 года назад +1

    ഫിറോസ്ക്കാ എല്ലാ വീഡിയോസിലുംടേസ്റ്റ് ചെയ്തിട്ട് മ്മ് എന്ന് പറയുന്നത് ഇഷ്ടമുള്ളവർ ഉണ്ടോ❤️

  • @grmyt
    @grmyt 3 года назад +15

    *Ya Mone*
    *ഫിറോസ് ക്കാ*
    *പെവർ ആണേ 💥*

  • @jishamv503
    @jishamv503 3 года назад +1

    😲😲😲wow....

  • @shafeekmedia9763
    @shafeekmedia9763 3 года назад +31

    ✔️....ഇപ്പൊ ഇതുള്ളവർക്കെ ലൈക്കുള്ളു...അപ്പോ പിന്നെ സ്വന്തായങ്ങട്ട് വെച്ചു ..മ്മളോടാ കളി...😝😝

    • @hasna2816
      @hasna2816 3 года назад

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      ruclips.net/video/i-Er-jJi3Y4/видео.html

  • @emilldevs3373
    @emilldevs3373 3 года назад

    Cement thekana pole whipped cream thechu pidipikkuvaa..superbb cake..🙂🙂

    • @Pandalogico
      @Pandalogico 3 года назад

      എന്നെ കൂടെ സപോര്‍ട്ട് ചെയ്യാമോ

  • @prajeesht2778
    @prajeesht2778 3 года назад

    Super cake😍😍😍😋😋😋🤩🤩🤩🤩

  • @Jincydavies
    @Jincydavies 3 года назад +5

    പാലക്കാട്ടു ചേട്ടായി, cake അടിപൊളി, ചേട്ടനും കൂടെ നിക്കുന്നവർക്കും Happy christmas

  • @nabiljohnrealestate
    @nabiljohnrealestate 3 года назад

    Bless You!!!

  • @kirvaavrik6871
    @kirvaavrik6871 3 года назад +20

    അല്ലേലും ഈ പാലക്കാട്ടുകാരൊക്കെ പൊളിയാ😍

  • @sivarame2827
    @sivarame2827 3 года назад +6

    Firozkka is a the Mr beast of kerala *but with food items🔥🔥🔥

  • @hithap9003
    @hithap9003 3 года назад +1

    പൊളിച്ച് മുത്തു മണിയെ......

  • @kailass138
    @kailass138 3 года назад +2

    oru piece kittiyal pwoli arunnene enn thonniyavar ondo

    • @Pandalogico
      @Pandalogico 3 года назад

      ബ്രോ എന്നെ കൂടെ സപോര്‍ട്ട് ചെയ്യാമോ

  • @Allrounder-qu4hn
    @Allrounder-qu4hn 3 года назад

    A.CHAKRADHAR YOU ARE VREY GOOD FOREST PEOPLE

  • @RudraPulse
    @RudraPulse 3 года назад

    Merry Xmas and wonderful service. Stay Blessed bhai....

  • @keerthanasreekanth3430
    @keerthanasreekanth3430 3 года назад

    കിടിലൻ,,, കാണാൻ വൈകിപോയി ഇക്ക 🥰😍👏👏👏belated happy xmas

  • @Avivlogz17
    @Avivlogz17 3 года назад +4203

    ഹാപ്പി ക്രിസ്മസ് ചേട്ടാ ❤️

    • @VishnuNath-km8tg
      @VishnuNath-km8tg 3 года назад +8

      Avi uyireee

    • @HealthAndExplore
      @HealthAndExplore 3 года назад +7

      Avi vlogs ente channel oone sub cheyumo...negalude cheythitund

    • @Dileepdilu2255
      @Dileepdilu2255 3 года назад +3

      Avi broi❣️❣️✌️💖

    • @raheem_ra_
      @raheem_ra_ 3 года назад +5

      @@HealthAndExplore തരിദ്ര്യം

    • @mohammedsafwanks913
      @mohammedsafwanks913 3 года назад +3

      @@VishnuNath-km8tg enta channel sub cheyyo

  • @Sankarannair8955
    @Sankarannair8955 3 года назад +734

    കുഴിമന്തി, ഷവർമ, 200 kg ക്രിസ്ത്മസ് കേക്ക് വരെ പറമ്പിൽ ഉണ്ടാക്കിയ ഫിറോസ് ഇക്ക ഫാൻസ്‌ അടി ഒരു 100000 ലൈക് ❤❤❤😂😂😂🙏🙏😜😜👬👬

    • @magician2674
      @magician2674 3 года назад +6

      10000ലൈക്ക് മതിയായിരുന്ന?? 🤣🤣

    • @Sankarannair8955
      @Sankarannair8955 3 года назад

      @@magician2674 ❤🙏🙏🙏

    • @Gardeningviber2002
      @Gardeningviber2002 3 года назад +2

      ruclips.net/video/kVGz4ryTJH4/видео.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ 751025881

    • @Sankarannair8955
      @Sankarannair8955 3 года назад

      @@Gardeningviber2002 ❤🙏🙏🙏 bro

    • @ShabaShameer
      @ShabaShameer 3 года назад

      😍😍😍👍

  • @dxxibit
    @dxxibit 3 года назад +173

    അല്ലങ്കിലും ആ നാട്ടിൽ ഉള്ള കാക്കയും പക്ഷികളുമൊക്കെ നല്ലവരാ .

    • @aleenaallis2003
      @aleenaallis2003 3 года назад +10

      അത് ഞാനും വിചാരിച്ചു 😂😂😂

    • @smjnmathew
      @smjnmathew 3 года назад +4

      🤣🤣🤣🤣🤣🤣

    • @mgA757
      @mgA757 3 года назад +3

      മഴ പെയ്തിരുന്നെങ്കിലോ എന്നായിരുന്നു എന്റെ പേടി...

    • @aleenaallis2003
      @aleenaallis2003 3 года назад +14

      @@mgA757 athinu ,mazha വരുമ്പോൾ മുന്നറിയിപ്പ് കാണും,sky കറുത്ത് ഒക്കെ ഇരിക്കും,but naattlei കാക്ക മുന്നറിയി്പുമില്ലാതെ വരുന്നത്😂😂😂

    • @vidyagnair4925
      @vidyagnair4925 3 года назад +1

      😂😂

  • @MeenBhrandan
    @MeenBhrandan 3 года назад +1285

    ക്രിസ്തുമസ് ആശംസകൾ ഫിറോസിക്ക 🎊

    • @suryathejusr4604
      @suryathejusr4604 3 года назад +3

      Hi

    • @alwinchristopherms7866
      @alwinchristopherms7866 3 года назад +1

      ruclips.net/video/kVGz4ryTJH4/видео.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ 7510258

    • @homeytime9354
      @homeytime9354 3 года назад +1

      ruclips.net/video/ukaR1DHNbbk/видео.html

    • @nasifbarazi4371
      @nasifbarazi4371 3 года назад +4

      Namskaram ..... Entho und visheshangal?
      😄

    • @habeebrahman8218
      @habeebrahman8218 3 года назад

      Happy x mas

  • @rasmilvlog6851
    @rasmilvlog6851 3 года назад +788

    Lifeൽആദ്വായിട്ട് ഇത്ര വലീയ കേക്ക് കാണുന്നവർ ഇവിടെ like

    • @Gardeningviber2002
      @Gardeningviber2002 3 года назад

      ruclips.net/video/kVGz4ryTJH4/видео.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽ

    • @udhayacp8261
      @udhayacp8261 3 года назад

      K

    • @anandks7118
      @anandks7118 3 года назад +2

      nee aa m4 tech 5 milion celibration keari nokkada

    • @shihabparamban8766
      @shihabparamban8766 3 года назад

      Njanum

    • @anilkumarpr3639
      @anilkumarpr3639 3 года назад

      Ithilum valiya cake burj khalifayil und

  • @rjfcutz9295
    @rjfcutz9295 3 года назад +202

    ആദായമായി ഇത്രേം വലിയ cake കാണുന്നവർ like....

  • @swalihsali949
    @swalihsali949 3 года назад +410

    പെരുന്നാളിന് പായസവും ഓണത്തിന് സദ്യയും ക്രിസ്‌മസ്‌ന് കെയ്ക്കും poli
    മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്ന ഫിറോസ് ഇക്കാക് ഇരിക്കാട്ടെ ഇന്നത്തെ like

    • @josephantony4739
      @josephantony4739 3 года назад +30

      Oh thonnodu aara ivide madham parayan paranje

    • @killua7963
      @killua7963 3 года назад +4

      Ooh nashippich

    • @ilyasoffice
      @ilyasoffice 3 года назад +5

      Bayankara kandu pidutham aayi poyi

    • @Athumusicz
      @Athumusicz 3 года назад +9

      ഇതൊക്കെ നമ്മുടെ നാട്ടിൽ പതിവാണ്... ഇതിൽ വലിയ അത്ഭുതം (മതസൗഹാർദ്ദം) ഒന്നും പറയാൻ ഇല്ല ബ്രോ....😍😍😍

    • @sheebamathew5680
      @sheebamathew5680 3 года назад

      👍👍👍👍

  • @jumbojet-s4g
    @jumbojet-s4g 3 года назад +124

    ഇത്രയും വല്യ കേക്ക് ആദ്യമായി കാണുന്നവരുണ്ടോ ♥️♥️♥️.... ഇക്കാ... അൽ പൊളി

  • @arunpradeepgk
    @arunpradeepgk 3 года назад +78

    ഫിറോസ് ഇക്കയുടെ വിടിയോയിലും രാജമൗലിയുടെ പടത്തിലും ഉള്ള സമ്യം രണ്ടും ബ്രമാണ്ടം 🔥

    • @noushadkm8487
      @noushadkm8487 3 года назад +1

      സത്യം. എന്തുണ്ടാക്കിയാലും വലിയ രീതിയിൽ ആയിരിക്കും

  • @fahadbinshah8924
    @fahadbinshah8924 3 года назад +272

    ആരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഐറ്റം ആയി വരും അതാണ് ഫിറോസ് ഇക്ക 😌

  • @vinutvtravelvlog946
    @vinutvtravelvlog946 3 года назад +513

    ചെയ്യുന്ന ജോലിയോട് 100% നിതി പുലർത്തുന്ന ആൾ ആണ് ഫിറോസ്ക്കാ

  • @രതീഷ്കുമാർ.എം
    @രതീഷ്കുമാർ.എം 3 года назад +160

    അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി...ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം..
    ഫിറോസ്ക്കയെ പോലെ സന്മനസ്സുള്ളവർക്ക് ദൈവാനുഗ്രഹം എന്നും ഉണ്ടാവും...ഇക്കയ്ക്ക്
    സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ..

  • @Shzann1
    @Shzann1 3 года назад +330

    കേക്കിന്റെ ബേസ് ഉണ്ടാക്കാനും ബാക്കി പരിപാടികൾക്കും സഹായിച്ച ചേട്ടന്മാർക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤️❤️

    • @ajeeshcpauly
      @ajeeshcpauly 3 года назад +8

      Thank you 😊

    • @Shzann1
      @Shzann1 3 года назад +2

      @@ajeeshcpauly ❤️❤️🤩

    • @shanumarley3871
      @shanumarley3871 3 года назад

      ഞാൻ വേജുറ്റെബുലാണ് ഉപയോഗിക്കുന്നത് 😂😂 ഈ കൊച്ച് എല്ലാം തുറന്ന് പറഞ്ഞു 😂🔞🔞
      ruclips.net/video/fu81SnGQYfQ/видео.html

    • @thwonder46_
      @thwonder46_ 3 года назад +2

      Corona veratirikate

    • @sabirak7740
      @sabirak7740 3 года назад

      ആരും ഈ ഉമ്മയുടെ വാക്ക് കേൾക്കാതെ പോകരുത്. എൻറെ മകനെ തിയേറ്റർ ആയിരുന്നു ജോലി ഈ കൊറോണ കാരണം എൻറെ മകന് ജോലി നഷ്ടപ്പെട്ടു. എൻറെ മകൻ വളരെ കഷ്ടത്തിലാണ് തിങ്കൾ അവനെ സഹായിക്കണം. അവൻറെ യൂട്യൂബ് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണം അത്രമാത്രം. പിന്നെ സമയം കിട്ടുമ്പോൾ വീഡിയോയിൽ കാണാം.6 മണിക്കൂർ കഷ്ടപ്പെട്ട് എടുത്ത വീഡിയോ ആരുടെ സഹായമില്ല. എല്ലാരും സഹായിക്കണേ. ഞാൻ നിങ്ങളുടെ കൈകൂപ്പി പറയുകയാണ്
      ruclips.net/video/VzTPueoBqpw/видео.html

  • @yaseenalikkal4426
    @yaseenalikkal4426 3 года назад +78

    ചേട്ടാ
    ഞങ്ങൾക്ക് ഓർഫനൈജിലെ അക്കൗണ്ട് നമ്പർ വിട്ട് തരുമോ. ഞങ്ങളാൽ കഴിയുന്ന ഒരു സഖ്യ അയച്ചു തരാം.

    • @RodDop-us9ex
      @RodDop-us9ex 3 года назад +1

      Aduthulla ethekilum orphanagil koduthalum pore??

  • @ajith3841
    @ajith3841 3 года назад +362

    RUclips മുതലാളി മാർ 2 തരം, മേലനങ്ങി പണി എടുക്കുന്ന ഇതുപോലെ ഉള്ള കുറച്ച് ആളുകൾ, പിന്നെ ഒരു പണിയും എടുക്കാതെ നാക്കിട്ട് വള വള വെക്കുന്ന മറ്റു ചിലർ. എന്തായാലും 🍰 പൊളി.

    • @lifegambler2000
      @lifegambler2000 3 года назад +76

      മറ്റു ചിലർ dudi യെ പ്രാങ്കി പൈസ ഉണ്ടാക്കുന്നു

    • @sinan9581
      @sinan9581 3 года назад +4

      @@lifegambler2000 💯

    • @minhaminnu4683
      @minhaminnu4683 3 года назад +5

      @@lifegambler2000 എങ്ങനെ ആണെകിലും അവൻ കാശ് ഉണ്ടാകുന്നില്ലേ 😏

    • @fazilamanofficial
      @fazilamanofficial 3 года назад +5

      @@lifegambler2000 💯

    • @noufalparol
      @noufalparol 3 года назад +8

      Ath kanan nikkanavar alle moyathukal..

  • @highclass7205
    @highclass7205 3 года назад +390

    ലോകത്തിലെ ഏറ്റവും വലിയ cake ഉണ്ടാക്കിയ റെക്കോർഡ് നമ്മുടെ ഇക്കക്ക് സ്വന്തം

    • @vkmrishad
      @vkmrishad 3 года назад +3

      Ikka thanne yanoo umdaloyadeee😂😀

    • @rahul-kb4bl
      @rahul-kb4bl 3 года назад +16

      Ettavum valya cake undakiyathinde Guinness record thrissurinu und 6km olla cake💪
      Ennalum ee village cake🍰🍰 🍰 adipoli😎

    • @hawkgaming6580
      @hawkgaming6580 3 года назад +1

      @@rahul-kb4bl sherikkum

    • @rahul-kb4bl
      @rahul-kb4bl 3 года назад

      @@hawkgaming6580 aa

    • @rahul-kb4bl
      @rahul-kb4bl 3 года назад

      @@abdulnasser4591 ind

  • @ITZMEKALLU
    @ITZMEKALLU 3 года назад +318

    ഇതിൽ നിന്ന് ഒരു കഷ്ണം പോലും കിട്ടാതെ വായും പുളന്നും നോക്കിയവർ
    👇
    💙💙❤♥

    • @ashrafmohammed9498
      @ashrafmohammed9498 3 года назад +2

      😂

    • @ardranair2212
      @ardranair2212 3 года назад +3

      Tvm aano😁

    • @thwonder46_
      @thwonder46_ 3 года назад +1

      ഇത് കാന്താരി

    • @jamesdinesh
      @jamesdinesh 3 года назад +1

      Live it

    • @TRAVELvsKITCHEN2005
      @TRAVELvsKITCHEN2005 3 года назад +1

      ഞാൻ Tovino thomas ന്റെ വീട്ടിൽ പോയ വിശേഷങ്ങൾ എന്റെ ചാനലിൽ ഉണ്ടേ🔥 😍

  • @afal007
    @afal007 3 года назад +102

    *ഫിറോസ് ഇക്ക എന്ത് ആഘോഷം ഉണ്ടേലും നാട്ടുകാർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കും 😍❣️💕*

  • @kl-2family401
    @kl-2family401 3 года назад +14

    *എത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും ആദ്യം ചെയ്തിരുന്ന തൊഴിൽ മറക്കാൻ സാധിക്കില്ല. വെൽഡർ ഫിറോസിക്കായിൽ നിന്ന് യൂട്യൂബറിലേക്ക്.* 🌟

    • @_ni.y.as.np_
      @_ni.y.as.np_ 3 года назад +1

      Vishnu Bai 😍

    • @TRAVELvsKITCHEN2005
      @TRAVELvsKITCHEN2005 3 года назад +1

      ഞാൻ Tovino thomas ന്റെ വീട്ടിൽ പോയ വിശേഷങ്ങൾ എന്റെ ചാനലിൽ ഉണ്ടേ🔥

  • @minimathew1320
    @minimathew1320 3 года назад +109

    ഇത്രയും വലിയ കേക്ക് ഉണ്ടാക്കിയ മലയാളി യുട്യുബർ നിങ്ങള് അല്ലാതെ മറ്റാരുമല്ല.........😍👌....✌❤
    #VFC

  • @ojilztag
    @ojilztag 3 года назад +138

    കുഴിമന്തി ഉണ്ടാക്കിയത് കണ്ട് വണ്ടറടിച്ചു പോയി. ഇപ്പോൾ ഇതും. 😁

  • @Pyaruu
    @Pyaruu 3 года назад +220

    Comment വായിക്കാൻ വന്നവർക്ക് Advanced happy christmas and happy new year❤️❤️❤️

    • @captainxyz2592
      @captainxyz2592 3 года назад +1

      ruclips.net/video/e8GKLoTCU0U/видео.html

    • @TRAVELvsKITCHEN2005
      @TRAVELvsKITCHEN2005 3 года назад +1

      ഞാൻ Tovino thomas ന്റെ വീട്ടിൽ പോയ വിശേഷങ്ങൾ എന്റെ ചാനലിൽ ഉണ്ടേ🔥

    • @shanumarley3871
      @shanumarley3871 3 года назад

      ഞാൻ വേജുറ്റെബുലാണ് ഉപയോഗിക്കുന്നത് 😂😂 ഈ കൊച്ച് എല്ലാം തുറന്ന് പറഞ്ഞു 😂🔞🔞
      ruclips.net/video/fu81SnGQYfQ/видео.html

    • @horrorgamingk.l3543
      @horrorgamingk.l3543 3 года назад +2

      ബ്രോക്കും happy xmas muthee

    • @Pyaruu
      @Pyaruu 3 года назад +1

      @@horrorgamingk.l3543 🤩🥳

  • @__________hadi___________.9366
    @__________hadi___________.9366 3 года назад +80

    കുട്ടികൾക് ഭക്ഷണം കൊടുക്കുന്ന ഫിറോസിക്ക ഫാൻസ്‌ power കാണിക് ❤️❤️❤️❤️😍😍😍🤩🤩🤩🤩

  • @funaayo5678
    @funaayo5678 3 года назад +118

    ഇങ്ങേരുടെ ക്രിസ്മസ് 🎄വെറൈറ്റി ഐറ്റം എന്തായാലും ഇണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നു ✌️ ഏതായാലും
    ഇത് പ്രതീക്ഷിച്ചതിനേക്കാളും പവർ ആയി 🔥⭐️⚡️😍

  • @abilashpr5418
    @abilashpr5418 3 года назад +113

    ഈ കേക്കിനുവേണ്ടി സഹായിച്ച എല്ലാവർക്കും എന്റെ വക ഒരു 100ലൈക്‌

  • @mahadevprml5
    @mahadevprml5 3 года назад +315

    ഇത് സെറ്റ് ചെയ്യണതിന്റെ ഇടയ്ക്ക് മഴ പെയ്താലോ ന്ന് ആലോചിച്ച ആരേലും ഉണ്ടോ 😂

    • @christy7227
      @christy7227 3 года назад +60

      Kakka kashttichalo enu vicharch😜🤪

    • @PSHinduDevotionalSongs
      @PSHinduDevotionalSongs 3 года назад

      👍

    • @RAJESHR-mo4kb
      @RAJESHR-mo4kb 3 года назад +16

      @@christy7227 😂 ഞാനും വിചാരിച്ചു.. ബ്ലഡി നെഗറ്റീവോളീസ് 😂😂

    • @mahadevprml5
      @mahadevprml5 3 года назад +7

      @@christy7227 അത് പിന്നെ പെട്ടന്ന് അറിയാൻ പറ്റില്ലല്ലോ 😂🤣

    • @itsmekottumala
      @itsmekottumala 3 года назад +2

      Yes it's Me
      Noushad kottumala

  • @momzzboy3842
    @momzzboy3842 3 года назад +157

    ഫിറോസ്കന്റെ ഫാമിലിയെ കാണാൻ താല്പര്യം ഉള്ളവർ ഉണ്ടോ

  • @AbdulRauf.
    @AbdulRauf. 3 года назад +95

    *Comment വായിക്കാന് വന്ന എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകൾ❣️❣️❣️*

  • @dream-vp3be
    @dream-vp3be 3 года назад +201

    പാവങ്ങൾക്ക് കൊടുക്കാൻ ഉള്ള മനസ് ✌️✌️happy xmass 🙏

  • @Shzann1
    @Shzann1 3 года назад +62

    ആദ്യമായി ഇത്രേം വലിയ കേക്ക് ഉണ്ടാക്കുന്നത് കാണുന്നവർ ഉണ്ടോ❤️😌

  • @mohammedanas6637
    @mohammedanas6637 3 года назад +258

    അവർ അത്രേം കഷ്ടപ്പെട്ടത് അല്ലെ.. അങ്കമാലിലെ ആ ഷോപ്പിന്റെ ഒരു ad ലാസ്റ്റ് കാണിക്കർന്നു 😌😍

    • @prashobm
      @prashobm 3 года назад +4

      cake and bakes
      തുടക്കത്തിൽ പറയുന്നുണ്ട് ,ഇനി പരസ്യവും കൊടുക്കണോ ?

    • @shifinas782
      @shifinas782 3 года назад +3

      Paisa koduthitt anu avr kond vanne athinte kude eni free promotion um kodukkano, venda

  • @PolishSurpriseEggs
    @PolishSurpriseEggs 3 года назад +90

    charming village - so sweet,like,share

  • @anshuanshuKollam
    @anshuanshuKollam 3 года назад +537

    Happy Christmas all youtube buddys❤️❤️❤️❤️❤️❤️❤️❤️❤️❤️❤️cake ജിഞ്ച al pwoli firose ikka❤️❤️❤️❤️❤️

    • @thoibasvlog9796
      @thoibasvlog9796 3 года назад +1

      ഹാപ്പി ക്രിസ്മസ്

    • @babykbaby8144
      @babykbaby8144 3 года назад +1

      ഹാപ്പിക്രിസ്റ്മസ് ചേട്ടാ

    • @anshuanshuKollam
      @anshuanshuKollam 3 года назад +1

      @@babykbaby8144 ❤️❤️❤️❤️❤️

    • @sabirak7740
      @sabirak7740 3 года назад

      ആരും ഈ ഉമ്മയുടെ വാക്ക് കേൾക്കാതെ പോകരുത്. എൻറെ മകനെ തിയേറ്റർ ആയിരുന്നു ജോലി ഈ കൊറോണ കാരണം എൻറെ മകന് ജോലി നഷ്ടപ്പെട്ടു. എൻറെ മകൻ വളരെ കഷ്ടത്തിലാണ് തിങ്കൾ അവനെ സഹായിക്കണം. അവൻറെ യൂട്യൂബ് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണം അത്രമാത്രം. പിന്നെ സമയം കിട്ടുമ്പോൾ വീഡിയോയിൽ കാണാം.6 മണിക്കൂർ കഷ്ടപ്പെട്ട് എടുത്ത വീഡിയോ ആരുടെ സഹായമില്ല. എല്ലാരും സഹായിക്കണേ. ഞാൻ നിങ്ങളുടെ കൈകൂപ്പി പറയുകയാണ്
      ruclips.net/video/VzTPueoBqpw/видео.html

  • @its_me_ajay_6549
    @its_me_ajay_6549 3 года назад +16

    Backi food vlogers first adhyam nammakk venda sadhanangal ..oil, egg.. ennokke parayumbo Annan nammakk adhyam welding machine aanu vendath 😂😂😂

  • @RISHNA-JITHIN.10
    @RISHNA-JITHIN.10 3 года назад +189

    യൂറ്റുബിൽ നിന്നുള്ള വരുമാനം ഇങ്ങനെ ഒക്കെ ചെയ്യുന്നവർക്ക് വേണം...സപ്പോർട്ട് കൊടുക്കാൻ

  • @shijin4604
    @shijin4604 3 года назад +152

    ഇപ്പൊ കാണുന്നവർ

    • @anoopanil2054
      @anoopanil2054 3 года назад +2

      Top ten 10 malyalam vloggers
      ruclips.net/video/fL6K9HkjNSQ/видео.html

    • @captainxyz2592
      @captainxyz2592 3 года назад +4

      ruclips.net/video/e8GKLoTCU0U/видео.html

    • @Hrishikeshnaroth
      @Hrishikeshnaroth 3 года назад +14

      Njn eh video nala aan kanunnath

    • @captainxyz2592
      @captainxyz2592 3 года назад +2

      ruclips.net/video/e8GKLoTCU0U/видео.html

    • @DLSVIBEZ
      @DLSVIBEZ 3 года назад +1

      ∅ _ᵗʰⁱˢ ᵐᵉˢˢᵃᵍᵉ ᶜᵃⁿ'ᵗ ᵇᵉ ᵛⁱᵉʷᵉᵈ ᵇᵉᶜᵃᵘˢᵉ ʸᵒᵘ ᵃʳᵉ ᵘˢⁱⁿᵍ ᵃ ᶜᵒˡᵒⁿʸ ᵐᵒᵇⁱˡᵉ

  • @fajishasufi8120
    @fajishasufi8120 3 года назад +36

    ഫിറോസ് ഇക്കയുടെ നാട്ടിൽ ആയ madiyaayirunnu sho avude ullavarude bagyam 😍👌🤩

  • @guppyandpetsvlog
    @guppyandpetsvlog 3 года назад +631

    Happy Christmas all friends 🎅🎅🎅🎅🎅🎅🎅

    • @InspireIgnition..
      @InspireIgnition.. 3 года назад +4

      Poliyee 💖

    • @athirabinu426
      @athirabinu426 3 года назад +4

      Same to you

    • @funaayo5678
      @funaayo5678 3 года назад +4

      എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നില്ലേ 😜😂⚡️

    • @johansaji7286
      @johansaji7286 3 года назад +3

      Geerishtta lub u

    • @swalihshazz0076
      @swalihshazz0076 3 года назад +1

      RAF TALKS THUGLIFE PART-4
      ruclips.net/video/wtI3K2v8bGE/видео.html
      🤣🤣🤣😂😂😂😅😅
      🤣🤣🤣😂😂😂😅🤣🤣🤣.

  • @rithwikcjayan671
    @rithwikcjayan671 3 года назад +36

    200 kg ടെ cake ആദ്യമായി കാണുന്നവർ like അടി എന്ന കമൻ്റ് വന്നോ?

  • @Akashaaku4460
    @Akashaaku4460 3 года назад +118

    മണിക്കൂറുകളുടെ അധ്വാനം
    പ്രേക്ഷകരെ ബോറടിപ്പിക്കാതെ മിനിട്ടുകൾ കൊണ്ട് അവതരിപ്പിച്ചതിന് ❤️
    എല്ലാവർക്കും വിതരണം ചെയ്തതിന് ❤️
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rabeehrabi568
    @rabeehrabi568 3 года назад +61

    ഈ ഇക്കാടെ അയൽവാസി ആയി ജനിച്ചാൽ മതിയായിരുന്നു 😁😁😁😁😁😁😁😁😁😁😁😁

    • @highlyinflameble4720
      @highlyinflameble4720 3 года назад +3

      അയൽവാസി ആയില്ലെങ്കിലും ഒരു ബന്ധ ക്കാരുടെ വീടെങ്കിലും ഉണ്ടായിരുന്നേൽ തകർത്തേനെ

    • @rafiak2360
      @rafiak2360 3 года назад

      Njn eppoyum vicharikkal ntt food vdeo kanumbol eppoyum😉