ഇതാണ് മക്കളെ ഉച്ചയൂണ് | Fish Sadhya | Non Veg Sadhya | Kishore Cooking
HTML-код
- Опубликовано: 6 фев 2025
- Hi friends, today in this vlog exploring fish sadhya or non veg sadhya recipe in malayalam. Try this tasty kerala style non veg sadhya. try this seafood recipe and comment your feedbacks. For more videos subscribe kishore official youtube channel. Please watch this video and comment your feedback.
___________________________________________
|| ANTI-PIRACY WARNING ||
This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
___________________________________________
ഞാൻ കഴിച്ചിട്ടുണ്ട് ഒരുപാടു തവണ സൂപ്പറാ 👌👌👌
സ്പൂൺ വായിലിട്ടതിന്റെ ശേഷം വീണ്ടും കറികളിൽ.. കഷ്ട്ടം 🤮
Yes ഞാനും അതാ ശ്രദ്ധിച്ചത്
Ss. Njanum shradhichu. Iyalde sthiram joliya ith. Athayirikum vidio edukumbo polum ath oru Karyamakkathe
No table manners at all
വായിൽ ഇട്ട ടീസ്പൂൺ വീണ്ടും അതിൽ വെച്ച് കൈകൊണ്ടു എടുത്തു വേറെ അതൊക്കെ ഒഴിവാക്കണം എരിവ് വളരെ കൂടുതൽ ആയി തോന്നുന്നു ഇത്രയും ittem ഒരാൾക്ക് കഴിക്കാൻ പറ്റുമോ
Super. Thante akarantham kannumbol?????.kaiyittu alumpathe kazhikku.
എന്നവാ ഒരു മാതിരി ആഹാരം കാണത്ത പോലെ - വായിൽ ഇട്ട സ്പൂൺ പിന്നെം - എന്തുവാടെയ് കഷ്ടം
ശ്രീജ ചേച്ചീനെ അത്രക്ക് അങ്ങ് ചേർത്ത് പിടിക്കണ്ടായിരുന്നു 😮
ഇത് ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. നിങ്ങളെ നോക്കിയപ്പോൾ വല്ലാത്ത ജാഡ പിന്നെ mind cheyyan പോയില്ല.
Shoot nadakunnondakum
Njsn idhehathe Orupad ishtapettit pulliye kanan vendi thanne ayalude TVM ulla resturent poyii..
But ayal varunnavarude looks and standard noki matre idapedullu.. Orupad hurt ayii.. Ente parentsneyum kooti any Njsn poyath . Angot poyi samsarichappo mind polum chaithilaaa. Pakshe Kure modern dress ok itta alkar vannappo pulli angot poyi avarod samsarichuuu.
Njsngsl veendum samsariykan sremichappozhum pulli ignore chaithu poyii…
@@mijosvlog7777 ഓഹോ അങ്ങനെയാണോ 🙄
ജാഡ ഉള്ളവനെ മൈൻഡ് ചെയ്യരുത്
ഇവനൊക്കെ ജാട ആണെന്ങ്കിൽ മൈൻഡ് akkanada
ഞാൻ പോയി കഴിച്ചിട്ടുണ്ട്, നല്ല ഭക്ഷണം.
എവിടെയാണ് സ്ഥലം
ഭക്ഷണം എല്ലാം കാണുമ്പോൾ തന്നെ സൂപ്പർ ആണെന്ന് മനസ്സിലാവും പക്ഷേ ഭക്ഷണത്തോട് യാതൊരു മര്യാദയും കിഷോർ കാണിക്കുന്നില്ല അങ്ങേരെ കഴിക്കുന്നത് കാണുമ്പോൾ അറപ്പ് തോന്നുന്നു
വളരെ ശരിയാണ്
ഓക്കേ 👍
😊
❤❤❤❤❤❤😁
Correct
സ്പൂൺ വായയിൽ വെക്കുന്നു. എന്നിട്ട് കറിയിൽ തന്നെ ഇടുന്നു. എച്ചിൽ കൈ കൊണ്ട് അച്ചാർ തട്ടി ഇലയിലാക്കുന്നു. ഭക്ഷണം കണ്ടിട്ടില്ലാത്ത പോലുള്ള എക്സ്പ്രഷൻ ഭക്ഷണം പാകത്തിന് മാത്രം വിളമ്പിയാൽ മുതലാളിയും കഴിക്കുന്ന നിങ്ങളും ഒരുപോലെ രക്ഷപ്പെടും പിന്നെ ടേബിളിൽ ചില മരിയാദകൾ പാലിക്കാൻ പഠിക്കുന്നതും നന്നാവും ഭക്ഷണം ഒരുപാട് വേസ്റ്റ് ആക്കല്ലേ ബ്രോ കുറേ പട്ടിണി പാവങ്ങൾ ഉണ്ട് ലോകത്ത് അവരെ ചുമ്മാ ഓർക്കുക
Absolutely right
നല്ല വൃത്തിയുള്ള അടുക്കള. കേരളത്തിലെ ഷാപ്പുകൾ എല്ലാം അപ്ഗ്രേഡ് ചെയ്യണം. ഓലയോ ഓടോ കൊണ്ട് മാത്രം മേഞ്ഞു ഇതുപോലെ വൃത്തിയുള്ള അടുക്കളയിൽ പാചകം ചെയ്ത നാടൻ ഭക്ഷണം വിളമ്പണം. കിഷോർ ചേട്ടൻ സർക്കാരുമായി ചേർന്ന് കൺസൾട്ടൻസി തുടങ്ങണം.
ചാളയും മത്തിയും ഒന്നാണ് മിസ്റ്റർ
അല്ല. രണ്ടും രണ്ടാണ് 👍
അല്ലരണ്ട്തരംമീൻആണ്.ചാളയുംമത്തിയും
Alla randum randutharamau 2:47
മീൻ ഐറ്റം എല്ലാം ഉൾപ്പെടുത്തി ഊണിനു എത്ര രൂപ ആണ്
സ്പൂൺ വായിൽ വച്ചിട്ട് പാത്രത്തിൽ ഇടുന്നത് ശരിയല്ല 🎉
Ys correct 💯
Pullikku enthum aavam.
Onnantharam tvm.karan..
Sudda tharikida..
.
@@patriotic8128 TVM karokke ഇങ്ങനെ കയ്യിട്ട് വാരി തിന്നുന്നവർ ആണെന്ന് ആര് പറഞ്ഞു? മൊത്തത്തിൽ അധിക്ഷേപം വേണ്ട...
കിഷോർ 10 ദിവസം നിരാഹാരമിരുന്നിട്ട് വന്നതാണെന്ന് തോന്നുന്നു ....
മാനേഴ്സ് ഇല്ല
വിവരം ഇല്ലാ 😂😂😂 നാക്ക് തള്ളി കഴിക്കുന്നത് കണ്ടില്ലേ colony വാണം
സ്പൂൺ അടക്കം വായിൽ ഇടുന്നു കുറച്ചു ഓവർ
ക്ഷമിക്കു 🙏🙏 വിവരം ഇല്ലാത്തവനാ വെറും മിമിക്രി
Iyalk vrithiyila.. Food kazhikunath kanumbo shardikan varum..
😊
Correct! 😢
എന്റെ പൊന്നോ. കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു 👌👌👌👌👌
ഇവിടെ എന്തു കഴിച്ചാലും അഭാര രുചിയാണ് 🔥🔥🔥🔥
അപാരം
മലയാളം അറിയില്ല.......ല്ലെ .... അഭാരം അല്ല അപാരം
Killing malayalam???😮
ന്റെ പൊന്നോ 😍
എജ്ജാതി items 😍👌🔥🔥🔥
Chettayi evidem undarnno ❤
❤നല്ല സൗഹൃദം നല്ല നമസ്കാരം ❤️
Twins stars ഇവിടെത്തെ കസ്റ്റമേഴ്സ് ആണ് ❤️❤️❤️
കൊടുങ്ങല്ലൂർ ശ്രീ നാരായണ പുരം "ഇടം "🙏🙏🙏🙏🙏
കിഷോർ ചേട്ടാ, വായില് വെച്ച കൈ കൊണ്ട് ഭക്ഷണം എടുത്തു, എച്ചിൽ ആണ് എന്നൊക്കെ പറയുന്നത് കേരളത്തിൽ നടക്കുന്ന കാര്യം ഒന്നും അല്ല. വളരെ ചെറിയ അളവിൽ ആണ് എല്ലാം വിളമ്പിയത്, അതും ഒരു പ്രൊമോഷൻ്റെ ഭാഗമായി. കുഴപ്പം ഒന്നും ഇല്ല. കേരളത്തിൽ ആരും സ്പൂണും ഫോർകും വെച്ച് കഴിക്കാറില്ലല്ലോ. പക്ഷേ അത്രയും ചോറ് വേണ്ടായിരുന്നു. അത് നാടകീയം ആയിപ്പോയി. നിങ്ങളു പച്ച മനുഷ്യൻ ആണെന്നാണ് വിശ്വാസം. ആവശ്യം ഉള്ളത് മാത്രം എടുക്കാൻ ഉള്ള വിവേകം ചേട്ടന് ഉണ്ട്.
Njaanum vijaarichu vayil vacha spoon kazhikkunna kai......kutam alla sradhikkanam.❤
Add location of the place in the description which can help everyone and the restaurant
വരി ത്തിനുനത് കണ്ടാൽ ഓർക്കനാം വരുന്നു, നാക് ഇങ്ങനെ പുറത്തിടാതിരിക്കു ഭക്ഷണം കഴിക്കുമ്പോൾ, ഒരു മന്നേഴ്സും ഇല്ലാ ഈ ചേട്ടന് 😄
Pashu mukalil nikkunna ila....nakki edukkan vendii naakku neettunna poole
Correct....ingane naak neetalle...kanumpol ...chee...
ഞാനും അത് ആലോചിച്ചു..
If avoid Aluminium, better for health, this is my health openion, we are going to try this shop !!!
Rate kooodi para chetta
Enthina ithra vepralam. Pathuke kazhichal pore ?
ഈ ഉച്ച ഊണ് ഒക്കെ കഴിച്ചു ടർബോ കാണാൻ പോയാലെന്താ ❤️❤️👍👍
Look like the person sitting near to Kishore actually he doesn’t wants to eat but no choice has to eat
ബാക്കി എല്ലാം കൊള്ളാം ഷാപ്പും കറികളും എല്ലാം
ജിത്തുചേട്ടൻ & കണ്ണൻചേട്ടൻ...... ഉച്ചയൂണിന് ഇതുപോലൊരു ഇടം മറ്റൊരിടത്തും കാണാൻ പറ്റില്ല!!
⭐⭐⭐⭐⭐(5/5)
😊
Kozhikode explore cheyyamo?
കിഷോറേ ഷാപ്പിലെ കറിയും വേണം 😂 പിന്നെ ഇത്രയും ഐറ്റം ഒരുമിച്ചു വെച്ചാൽ തന്നെ ഒരു മടുപ്പിക്കുന്ന അവസ്ഥയല്ലെ. 😊എന്തായാലും കുഴപ്പമില്ല ❤
😊
Chura fry
Beef roast
Konch or കുന്തൽ or konch roast kakka kaluma kka
Spoon annakkil kettittu pinne as platilittu 😂😂😂 ethupolathe virthikedukal ozhichal other okk❤
Chappum chavarum undoo. Athu kazhichu alle. 😃
ഇയാളെ എനിക്ക് ഇഷ്ടമല്ല അന്ന് ഷിയാസിന് മാത്രം വിളമ്പി കൂടെ വന്ന ആളിനെ വടിയാക്കിയ ആളല്ലേ.. അതിൽ പിന്നെ കണ്ടൂടാ but ഫുഡ് ഐറ്റം കാണാൻ വേണ്ടി കണ്ടു 😊
Kishore veruthe kothippikkale Kanna Super oru dhivasam njanghal varum
Woo beautiful presentation of an seafood after watching this vlog I am getting mouthwatering 😜😜😜🤪🤪🤪👌👌👌👍👍👍
ഏറ്റവും സൂപ്പർ ഊണ് mezban ഹോട്ടൽ കൊടുങ്ങല്ലൂർ ആണ് ചന്തപുര സൂപ്പർ
Edo elayil itt kazhikkoo.ithinte baaki aavum customersinu kodukuka
Whow can eat this all together what price
Nattile pattini pavangale orthal nannayirunnu e
Ithellam thondayil ninnum irangumo mashe.by
Ratnakala
സൂപ്പർ ❤🌹👍
Kasu koduthu kazhik athavan, evane pole verarenkilum ?
ഒരു. രാജ്യത്തെ. മുഴുവൻ. ഐറ്റം. ഒണ്ട്. എന്നിട്ട്. പറയുവാ. ഇതാണ്. ഉച്ച. ഉണ്. എന്ന്. ജാടയുടെ. ഉസ്താദ് 😄😄😄😄
Wow! Mouthwatering.....chetta😂
അയ്യോ... കിഷോർ ചേട്ടൻ ആള് വെറും പാവമാ
Nammlde idam😍
Wow beautiful പ്രസന്റേഷൻ 👍👍👍👍👍💙
ഓസിൽ തിന്നാൻ നടക്കുന്ന കുറെ അവതാരങ്ങൾ😂
ഭാഗ്യം ബംഗാളികൾ ഇല്ല പണിക്ക്... ദ്ധൈര്യംആയി കഴിക്കാം
Echile kaikonde ellam varunu pinne spoon vaayilitite thiriche edunu Kanumbol chardhikan varunu…So dirty eating
ആദ്യം ഒക്കെ ഈ ചേട്ടന്റെ വീഡിയോസ് നല്ലതാരുന്നു.. ഇപ്പോ ഒരു രസോം ഇല്ല.. അഹങ്കാരം പോലെ തോന്നുന്നു
Eyy aa ahangaram iyyalu thodangya kalam muthale ullatha.
മലയാളീസ് ഇങ്ങനെയുള്ള മസാലയും, എണ്ണയും ഒഴിച്ച് കഴിച്ചു ഉള്ള ആരോഗ്യം കൂടെ നശിപ്പിക്കരുതേ 😄
കാണുന്നതെല്ലാം വരി കഴിക്കും മലയാളീസ്, ഇതു വയ്ക്കു രുചി മാത്രം, ആരോഗ്യത്തെ നശിപി ക്കും 👍യൂറോപ്പിൽ ഞാൻ 10 വർഷത്തിന് മുൻപ് നിറുത്തി ഈ മസാല ഇട്ടു കുറുകി👍 സായ്‌പിന്റെ ഭക്ഷണം ആണ് ഇപ്പോൾ follow ചെയുന്നത്, അതുകൊണ്ട് മുൻപത്തെ പോലെ യാതൊരു വയറു സംബന്ധമായ പ്രശ്നവും ഇല്ലാ 😄😄😄
കിഷോർ ഭായ്
കിടു 👍
keep going on ❤
Beautiful presentation💕💕
Which restaurant?
അരിമണി വേസ്റ്റ് ആകരുതേ, ചോറിലെ.. കഴിക്കുമ്പോൾ നന്നായി ശ്രദ്ധിക്കൂ അണ്ണാ
Star magic mathiyakiyo
Rate?
Adhyam sound kelppikkathe food kazhikkam padikke
Idh evade sthalam.. Thrissur IL evade aan
Thiruvananthapuram hum undu ethupole vanchiyur nadan oonum ethupole meen vibhavangalum
ഇവൻ കയ്യിട്ടും വായിട്ടും തിന്നതിൻ്റെ ബാക്കി ഇവൻ തന്നെ ഷൂട്ടിംഗ് കഴിഞ്ഞപ്പോ കഴിച്ചോ അതോ വേറെ ആർക്കെങ്കിലും വിളമ്പിയ 😮
ബാക്കി ഏതേലും വിശന്നിരിക്കുന്ന ആളുകൾക്ക് കൊടുക്കാം
Onnu poda negative adikkathe
Yes.......why is he serving so much of food for himself?.....No manners at all 😮😮😮😮😮
കിഷോർ ചേട്ടാ super
കൊതിപിക്കല്ലേ 🤤🤤🤤🤤🤤
വൃത്തിയിൽ ചെയ്യൂ.. ഇത് കണ്ടാൽ നിങ്ങളെ ഹോട്ടലിൽ ആളുകൾ കയറാൻ മടിക്കൂല്ലേ.... അണ്ണാ
Oru rakshayum ella....👌👌👌
എല്ലാം കയ്യിട്ട് വാരി നാശം ആക്കി 😢😢😢
VEAGAM DAYALISHUM CHEAYHA
മത്തി ചാള വേറെ ആണോ
Enikkum oru camara undayirunenkil ..🤔
Thalakariyundo avide
ഒരു കാര്യം പറയാതിരിക്കാൻ നിവൃത്തിയില്ല കാരണം കൈകൊണ്ട് എടുത്ത് കഴിക്കുന്നതിനേക്കാളും നല്ലത് ഒരു സ്പൂൺ കൊണ്ട് കഴിക്കുന്നതാണ്.നാക്കിൽ ടച്ച് ചെയ്ത് തട്ടിയിട്ട് ആ കൈകൊണ്ട് തന്നെ പിന്നെയും എടുക്കുന്നത് തന്നെയാണ് വൃത്തികേട്. അതുപോലെ വിരൽ നാക്കിൽ വച്ച് ചേർത്ത് ആണ് രുചിക്കുന്നത്, എന്നിട്ട് ആ കൈ വച്ചു പിന്നയും എടുക്കുന്നു, കഷ്ടം, സ്പൂൺ വച്ചു എടുത്തു കഴിച്ചിട്ട് പിന്നെ ആ നക്കിയ സ്പൂൺ ആ പ്ളേറ്റിൽ വച്ചു, ഇത്രയും വൃത്തികെട്ട രീതിയിൽ ക്യാമറയിൽ കാണിക്കല്ലേ, അല്ലെങ്കിൽ ഒരു extra പ്ളേറ്റ് വാങ്ങി ഒരു സ്പൂൺ കൊണ്ട് അതിൽ എടുത്തു വച്ചതിനു ശേഷം നക്കുകയോ, എന്താ വേണ്ടത് എന്ന് ചെയ്തോളു 😏, വൃത്തി കൂടി പരിഗണിക്കും ഞങ്ങൾ കാണികൾ, പിന്നെ നാക്കിൽ ഇത്രയും തേച്ചു വച്ച് കഴിച്ച് കാണിക്കണോ, രീതി ഒന്ന് മാറ്റിപിടിക്ക് കിഷോർ ബ്രോ, ചെല്ലുന്നിടത്തിൽ സഹായിക്കാൻ കേറുമ്പോൾ ഇളക്കുന്നതിനിടെ സംസാരിക്കുമ്പോൾ തുപ്പൽ അതിലേക്കു തെറിക്കാതെ മുഖം മാറ്റി സംസാരിക്കാൻ നോക്ക്,
സ്നേഹം ഒത്തിരി സ്നേഹം എന്നൊക്കെ പറയുന്ന ആൾ എല്ലാവരോടും ഒരേ രീതിയിൽ പെരുമാറു ജാട മാറ്റി സാധാരണ ആളുകളോടും നല്ല മമത കാണിക്കൂ 👍ok നന്നായി വരട്ടെ 🙌🙌🙌
Chettante nakkalum Puli vayileku kerumbo kannu chimmalum .pinne evide chennalum ore dayalogu oru rekshayum illannu.ithanu pulliye. Hottal premoshanu. Vilikkunathu. Manishan ariyathe fd kollathillelum vayil ariyathe vellam varum.pullikazhichu kanunnathu manasil orthalmathi
Evede sthalam
നല്ല ഭക്ഷണം
തള്ളാനു മാത്രമില്ല
കണ്ണൻ -കൊടുത്താൽ നിൻ്റെ വയറ് നിറയുമോ
നിൻ്റെ വയറ് നിറയണമെങ്കിൽ നീ തിന്നണം
ഭക്ഷണം സുപ്പറാണ്❤❤❤❤
കിഷോർ ബായ് മത്തിയും. ചാളയും ഒന്നല്ലേ 😄
അല്ല.രണ്ടാണ്
Ni o
ചാളയും മത്തിയും ഒന്നല്ലേ?
Minimun Table Maners പഠിക്കാൻ നോക്ക് ,എന്നിട്ട് Public ൻ്റെ മുന്നിൽ അവതരിപ്പിക്ക് . ഇതൊരു മാതിരി ആക്രാന്തൻ രാമൻ
Correct
Elayil ange attam thottu enge attam vare choru..
Exactly! I also felt the same .
Vedeo full kaananulla controll illa.
😋😋😋😋😋😋😋😋😋 nattilethiyaal " ivide varal fix
Ok da mone
Kannan chettande kannu thalli fud kazhikkn thudangipo😂😂😂
Kishoretta super❤❤❤
Eth evidae aaanu
Paalozicha Maan Kari 😂😂😂 17 :10
Location കൃത്യമായി പറയു ചേട്ടാ..!
കൊടുങ്ങല്ലൂരിൽ നിന്ന് 6.8KM കൊടുങ്ങല്ലൂർ to ഗുരുവായൂർ റൂട്ട് ശ്രീനാരായണ പുരം (എസ് എൻ പുരം )
ഇടം 👍
കിഷോറെ ഒരു പിടി ചോറിന്നുവേണ്ടി കഷ്ടപ്പെടുന്ന എത്രയോ പട്ടിണിപാവങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അതു അറിയുന്ന നിങ്ങൾ ഒരു വീഡിയോക്ക് എത്രയാൾക്ക് കഴിക്കാനുള്ള ചോറാണ് ഇലയിൽ ഇട്ടത്. നിങ്ങൾ ഏതായാലും അതിന്റെ കാൽഭാഗംപോലും കഴിക്കില്ല. ബാക്കി വേറെയാരും കഴിക്കില്ല. അപ്പോൾ അതു വെയിസ്റ്റല്ലേ. ആ കാര്യം നിങ്ങൾ ഒന്നു ഓർത്താൽ കൊള്ളാം.
'നമ്മ വീട്ടു ശാപ്പാട്' പോലെ നാലോ അഞ്ചോ പേർക്ക് ഒറ്റ ഇലയിൽ നിന്നും കഴിക്കാം.
😂😂
No
Koode ullavaro...avar thanneyo kazhikkuaarikkum😂
ഇവൻ പുറൻ
Very nice
മത്തിയ്ക്ക് തന്നെയല്ലേ ചാളയെന്ന്
പറയുന്നത്
ഇതെല്ലാം kazhichiragheepam ethra rupayayi ekadesham reply plzzzz
My favourite place idam
Enjoy both😢
Chetai 🍺 🍻 🍺 fit annno😅
Engaaar manushyana kodippich kollum 😋
ഞങ്ങളുടെ കൊടുങ്ങല്ലൂർ
വിശന്നിരിക്കുമ്പോൾ കൊതിപ്പിക്കല്ലേ chetta😜😜😜
Cchalayum mathiyum onnuthanneyalle