ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ഷാൻജി ഞങ്ങൾ വീട്ടമ്മമാർക്ക് കുക്കിംഗ് ചാനലുകൾ നോക്കി കുക്ക് ചെയ്യുമ്പോൾ ഉള്ള പ്രശ്നം വ്ലോഗ്ഗെര്മാരുടെ വള വള സംസാരം ആണ്. Fast forward ചെയ്താൽ കുറച്ചു മിസ് ആകും അവരുടെ വീട്ടുകാര്യം മുഴുവൻ കേൾക്കാൻ നേരവുമില്ല. ഷാൻജി ആണ് ഞങ്ങളുടെ life saviour. The perfect narration in minimum time. Thanks!
1.കുറഞ്ഞ സമയം 2.നല്ല വീഡിയോ&ഓഡിയോ ക്ലാരിറ്റി. 3.അധികം മായം ചേരാത്ത മസാല ചേരുവകൾ. 4. വലിച്ചു നീട്ടൽ ഇല്ലാത്ത,നല്ല നീറ്റ് ആയ അവതരണം. ഇതെല്ലാമാണ് മറ്റു യൂട്യൂബറിൽ നിന്നു മച്ചാനെ വ്യതസ്തനാക്കുന്നത്. പിന്നെ ആ ചിരിയും.😉 All the best.😍
ചിലർ അരമണിക്കൂർ എടുത്തുചെയ്യുന്ന വീഡിയോ നിങ്ങൾ സൊറ പറച്ചലും വായിതാളവുമില്ലാതെ അഞ്ചുമിനുട്ടിനുള്ളിൽ വളരെ കൃത്യമായി ചെയ്ത് തീർത്തു.ഇങ്ങനെയുള്ള വീഡിയോയാണ് ഞങ്ങൾക്കിഷ്ടം.
ഒരുപാട് കുക്കിംഗ് ചാനലുകൾ ഉണ്ടങ്കിലും ചേട്ടന്റെ ഇ ചാനൽ ആണ് ഏറ്റവും ഇഷ്ടം,👍🏻👍🏻👍🏻, എല്ലാരും വലിച്ചു നീട്ടി ഉണ്ടാകാൻ ഉള്ള ഇഷ്ടം പോലും കളയും, നിങ്ങൾ simple ആയിട്ടു പറഞ്ഞ് തരും ❤️🥰
വളരെ കുറച്ചു സമയം കൊണ്ട് വളരെ കൃത്യമായി, ഉപ്പിന്റ അളവ്, തീയുടെ അളവ് etc... ഇതുപൊല ചെറിയ കാര്യം വരെ, എല്ലാം ഇതുപോലെ പറഞ്ഞു തരുന്ന വേറെ കുക്കിംഗ് ചാനൽ ഉണ്ടാവില്ല.... 😍😍😍
Sir പറഞ്ഞു തന്ന പോലെ തന്നെ ഞാൻ മുട്ട കറി ഉണ്ടാക്കി അത് അടിപൊളി ആയി ഇത് രണ്ടാമത്തെ ട്രൈ ആണ്. ആദ്യം മുട്ടക്കറി ഉണ്ടാക്കിയതിന് ശേഷം പിന്നെ ന്ത് സ്പെഷ്യൽ ഉണ്ടാക്കാൻ പോകുമ്പോളും ഞാൻ യൂറ്റുബിൽ വന്നു ഈ ചാനൽ നോക്കും 🤗ന്നിട്ട് ഉണ്ടാക്കും. ഇപ്പോൾ അതാണ് ശീലം ആയി കൊണ്ടിരിക്കുന്നത്.
ചേട്ടൻ പറഞ്ഞ പോലെ ഇന്ന് ഈ ഫ്രൈ ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്നു. ഞങ്ങളെപ്പോലുള്ള തുടക്കകാർക്ക് പെട്ടെന്ന് മനസ്സിലാവുന്ന തരത്തിലാണ് എല്ലാ വീഡിയോസ് ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം
ഇതാണ് പെര്ഫെക്ട്.. ഇങ്ങനെ വേണം കൊടുക്കാൻ. കാഴ്ചയിലെയും അവതരണത്തിലെയും വ്യത്യസ്തത പ്രശംസനീയമാണ്. പ്രേക്ഷകരുടെ സമയത്തിന് വില നൽകുന്ന ഞാൻ കണ്ട ഒരേയൊരു യുട്യൂബർ...!!!😊😊
പല cooking വീഡിയോസ് ഇതിന് മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ ആദ്യായിട്ടാണ് ഒരു cooking video കണ്ടിട്ട് ഇത് വരെ cook ചെയ്യാത്ത ഞാൻ channel subscribe ചെയ്യുന്നത്. ❤
പൊളി .. ഉപ്പിന്റെ അളവ് ചോദിച്ചാൽ അമ്മ പോലും ഇന്നേ വരെ correct ആയി പറഞ്ഞു തന്നിട്ടില്ല.... അതിനുള്ള credit ഈ ലോകത്തു ചേട്ടന് മാത്രം അവകാശപ്പെട്ടതാണ്....
കഴിഞ്ഞ ചെറിയ പെരുന്നാളിന് ഈ വീഡിയോ കണ്ടാണ് ചിക്കൻ ഫ്രൈ ചെയ്തത്. അന്ന് ഫീഡ്ബാക്ക് പറയാൻ മറന്നു.. ഇന്ന് വലിയ പെരുന്നാളായത് കൊണ്ട് ഇന്നും ചിക്കൻ ഫ്രൈ must ആണ്. ♥️✨️മാരനൈറ് ചെയ്തു വെച്ചിട്ടുണ്ട്. അപ്പോഴാണ് ഫീഡ്ബാക്ക് തന്നില്ല എന്നോർത്തത്... അടിപൊളി റെസിപി ആണ് ♥️✨️എനിക്ക് യൂട്യൂബിൽ കൈ വിരലിൽ എണ്ണാവുന്ന ആളുകളുടെ റെസിപ്പിയേ വിശ്വാസമുള്ളൂ.... യൂട്യൂബിൽ നോക്കി ഉണ്ടാക്കുന്നതും വളരെ വിരളം. അതിൽ വിശ്വാസമുള്ള ഒരാളാണ് നിങ്ങൾ... Thank u so much fo this amazing recipe ♥️✨️🪄
ഇദ്ദേഹത്തിന്റെ ഏത് റെസിപ്പി ഉണ്ടാക്കിയാലും വളരെ നാന്നാവുന്നുണ്ട് ഞാൻ ഷാനിന്റെ വല്ല്യ ഒരു ഫാൻ ആണ് 🥰 നല്ല ടേസ്റ്റി ഫുഡ് ആണ് ഞ്ഞിങ്ങൾ പറയുന്നത് കേട്ട് ഉണ്ടാക്കിയാൽ കിട്ടുന്നത് താങ്ക്സ് ഡിയർ 🥰🫂
Ingredients nte quantity and measuring spoons nteyum cup nteyum details okke valare kruthyathayode paranjutharunna vere oru RUclips channel um njn kanditilla...Shaan chettante Ella recipes adipoli aanu...
Chettaayiiiyude vedios clarity, clear, perfect, place, black tee-shirt,glas, All is perfect exelent, Shoot cheyunath evideya?🤔 good place, very clean,ethrem perfect ayitulla RUclipsr njan vere kadditilla. Super performance 😍
Tried this recipe and it turned out to be a super hit!! Honestly when in doubt as to what dish to cook for the family, switch to your channel and voila!!! Keep spreading your love through these amazing recipes dear Shaan❤️
fry cheyyunnthinu മുമ്പ് cornflour ചേര്‍ക്കണം ennundo.onnichu cornflour ചേര്‍ത്ത് freezeril vakkamo. പ്രത്യേകം plastic dabba yil vakkamo പിന്നീട് use ചെയ്യാനായി
I like your presentation and cooking style... You are really good in presenting and very precise in content description. No single minute wasted to narrate it.. Directly to the point, crystal clear narration and highly confident in your job.
Tried this recipe today... was very tasty.. super recipe. I added corn flour and maida 50:50. And also a bit of soy sauce. Came out to crispy ...Thanks for sharing
ആദ്യമായിട്ട് ചിക്കൻ ഫ്രൈ സ്വന്തമായി ഉണ്ടാക്കാൻ youtube ൽ തെണ്ടി നോക്കിയപ്പോൾ ആദ്യം കണ്ട വീഡിയോ ? മല്ലിപ്പൊടിയേതാമഞ്ഞൾപ്പൊടിയേതാ തിരിച്ചറിയാത്ത ഞാനാ പടച്ചോനേ കാത്തോളണേ..
Tried this today. Came out as super tasty crispy chicken. Thank you so much for the recipe. Will recommend this recipe and all your recipes to my friends. Good going 🙂
ചിക്കൻ ഫ്രൈ ഞാൻ ചെയ്തു നോക്കി ഇന്ന്... സൂപ്പർ ആയിരുന്നു. ഞാൻ ആദ്യം ആയാണ് ഇങ്ങനെ ഉണ്ടാക്കിയത് കേട്ടോ... താങ്ക്സ് ബ്രോ.. നാളെ ഞാൻ ചിക്കൻ റോസ്റ്റ് ഉണ്ടാകുന്നുണ്ട്.. എങ്ങിനെ ഉണ്ടെന്നു അതിൽ പറയാം.. പിന്നെ വെളുത്തുള്ളി അച്ചാർ ഉണ്ടാക്കി.. എന്താ ടെസ്റ്റ്.. ഞാൻ മൂന്ന് പ്രാവശ്യം ചെയ്തു ഇപ്പോൾ.. വീട്ടിൽ എല്ലാർക്കും നല്ല ഇഷ്ട്ടം ആണ്.. താങ്ക്സ്.
Your presentation builds an interest towards cooking. Gives a feeling that cooking is simple for those who don't like cooking . I have tried your kadala curry n pulao recipe they were superb.
ഈ റെസിപി ഞാൻ ട്രൈ ചെയ്തു. നന്നായിട്ട് ഉണ്ട്... പണ്ട് അടൂർ ഒക്കെ ഹോട്ടലിൽ കിട്ടുന്ന ചിക്കൻ ഫ്രൈ ടെ അതേ ടേസ്റ്റ് 👌🏼 എല്ലാവരും ചെയ്തത് നോക്കുക.. ഈ ചാനൽ കൂടുതൽ പേരിലേക്ക് എത്തിക്കുക.. ഷാൻ ഇനെ പ്രോത്സാഹിപ്പിക്കുക 👏🏼
ഞാൻ cooking പഠിച്ചു വരുന്നതേ ഉള്ളൂ.ചേട്ടൻ്റെ വീഡിയോ വളരെ ഉപകാരം ആണ്. അളവ് എല്ലാം നന്നായി പറഞ്ഞു തന്നു.ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷടപ്പെട്ടു.thank youuu ചേട്ടാ ❤️❤️
Cooking നേരെ ചൊവ്വേ പഠിക്കണം എന്നാഗ്രഹിക്കുന്നവർക്കു ഷൻ ജിയോ യുടെ വീഡിയോ വളരെ ഉപകാരപ്രദം ആണ്... ഹോട്ടൽ ഫീൽഡ് പ്രൊഡക്ഷൻ എടുക്കുന്നവർക്കു തീർച്ചയായും താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഹെല്പ് ചെയ്യും... Thank you Shan jio
I found your channel by accident while looking for simple chicken recipes. So glad I found this. I tried a few of your recipes and all of them came out really well. Thank you for the simple to follow steps and simple ingredients. Cooking was never my thing but after trying out your recipes I am now motivated to do more cooking. I will be excited to see more recipes.
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Link
photo ഇടാം . link വേണം
BDF nan video noki try cheythu super ayirunu . Thank u
🙏🙏🙏🙏🙏🙏👍👍👍👍🌹🌹🌹👌👌👌
Ppp
ഷാൻജി ഞങ്ങൾ വീട്ടമ്മമാർക്ക് കുക്കിംഗ് ചാനലുകൾ നോക്കി കുക്ക് ചെയ്യുമ്പോൾ ഉള്ള പ്രശ്നം വ്ലോഗ്ഗെര്മാരുടെ വള വള സംസാരം ആണ്. Fast forward ചെയ്താൽ കുറച്ചു മിസ് ആകും അവരുടെ വീട്ടുകാര്യം മുഴുവൻ കേൾക്കാൻ നേരവുമില്ല. ഷാൻജി ആണ് ഞങ്ങളുടെ life saviour. The perfect narration in minimum time. Thanks!
Thank you so much 😊
Valare seriyanu👍🏻 repetition sahikkan pattilla anganeyum cheyyam athillenkil inganeyum cheyyam, athumillenkil.....maduthu🤦🏻♀️
സത്യമായ കാര്യം
Exactly true.shan tae video on ചെയ്തു വെച്ച് പാചകം ചെയ്താൽ skip cheyyenda ആവശ്യം ഇല്ല
Agreed, Smitha. It's true
1.കുറഞ്ഞ സമയം
2.നല്ല വീഡിയോ&ഓഡിയോ ക്ലാരിറ്റി.
3.അധികം മായം ചേരാത്ത മസാല ചേരുവകൾ.
4. വലിച്ചു നീട്ടൽ ഇല്ലാത്ത,നല്ല നീറ്റ് ആയ അവതരണം.
ഇതെല്ലാമാണ് മറ്റു യൂട്യൂബറിൽ നിന്നു മച്ചാനെ വ്യതസ്തനാക്കുന്നത്.
പിന്നെ ആ ചിരിയും.😉
All the best.😍
Thank you so much for your great words of appreciation😊 Humbled 😊🙏🏼
@@ShaanGeo ❤️
🥳🥳
@@ShaanGeo ❤️
@@Shanilputhanchery no
ചിലർ അരമണിക്കൂർ എടുത്തുചെയ്യുന്ന വീഡിയോ നിങ്ങൾ സൊറ പറച്ചലും വായിതാളവുമില്ലാതെ അഞ്ചുമിനുട്ടിനുള്ളിൽ വളരെ കൃത്യമായി ചെയ്ത് തീർത്തു.ഇങ്ങനെയുള്ള വീഡിയോയാണ് ഞങ്ങൾക്കിഷ്ടം.
Thank you so much 😊
👍
correct
Enikkum ❤
സിമ്പിൾ അവതരണം 👌👌👌
മനുഷ്യന്റെ സമയത്തിന് വില കല്പിക്കുന്ന മനുഷ്യൻ....... 👌👌👌👍👍👍👍
ഈ റെസിപ്പി ഇപ്പൊ കണ്ടു കൊണ്ട് chicken fry ചെയ്യാൻ തുടങ്ങുന്ന ആരെങ്കിലുo ഉണ്ടോ എന്നെ പോലെ.....??
Chicken എപ്പോഴും വീട്ടിൽ stock ആണോ
Njan☺️
Marinate chythu vechu😂
Njan undakki.. Super taste
Und
ഒരുപാട് കുക്കിംഗ് ചാനലുകൾ ഉണ്ടങ്കിലും ചേട്ടന്റെ ഇ ചാനൽ ആണ് ഏറ്റവും ഇഷ്ടം,👍🏻👍🏻👍🏻, എല്ലാരും വലിച്ചു നീട്ടി ഉണ്ടാകാൻ ഉള്ള ഇഷ്ടം പോലും കളയും, നിങ്ങൾ simple ആയിട്ടു പറഞ്ഞ് തരും ❤️🥰
ഞാൻ താങ്കളുടെ പാചകം മാത്രമേ നോക്കാറുള്ളു. താങ്കൾ വേറെ ലെവൽ ആണ്.
0% വാചകം, 100% പാചകം 👏👏👌
Thank you so much 😊
Adhoke veena's curry world...75% vachakam 25% pachakam...adh vech velladhum undakkan nokkiyal dialogue adi karanam njan maattum...but this is superb...inganeyanu vendadh...cooking channelil cooking mathram aayirikanam...allenkil pinne family vlog channel cheydha pore...
@@shibilanwarshibi6428 😂😂
Yes
@@shibilanwarshibi6428currect
ഒട്ടും വലിച്ചു നീട്ടാതെ എന്നാൽ വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നു. അഭിനന്ദനങ്ങൾ 😊
"ഉപ്പ് പാകത്തിന്" എന്നാണ് വായിച്ചിട്ടുളളതും കേട്ടിട്ടുള്ളതും. ആ പാകം എത്രയാണെന്ന് പറഞ്ഞ് തന്ന ഷാൻ ചേട്ടന് ആയിരമായിരം അഭിവാദ്യങ്ങൾ...❤️
Thank you so much 😊
സത്യം 😍😍😍
പാകം എത്രയാണന്നറിയാതെ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്
Sathyam👌
Verily true 🙏
വളരെ കുറച്ചു സമയം കൊണ്ട് വളരെ കൃത്യമായി, ഉപ്പിന്റ അളവ്, തീയുടെ അളവ് etc... ഇതുപൊല ചെറിയ കാര്യം വരെ, എല്ലാം ഇതുപോലെ പറഞ്ഞു തരുന്ന വേറെ കുക്കിംഗ് ചാനൽ ഉണ്ടാവില്ല.... 😍😍😍
Thank you so much 😊
Satyam..love this channel❤️
Fry super perinjeerakam podichu cherthal kooduthal nannayene
ചിക്കൻ ബോക്സിൽ സൂക്ഷിക്കേണ്ട വിധം പറഞ്ഞു തന്നതിന് താങ്ക്സ്, താങ്കൾ tips പറയുന്നതാണ് കൂ ടുത്തൽ ഇഷ്ടം.
Sir പറഞ്ഞു തന്ന പോലെ തന്നെ ഞാൻ മുട്ട കറി ഉണ്ടാക്കി അത് അടിപൊളി ആയി ഇത് രണ്ടാമത്തെ ട്രൈ ആണ്. ആദ്യം മുട്ടക്കറി ഉണ്ടാക്കിയതിന് ശേഷം പിന്നെ ന്ത് സ്പെഷ്യൽ ഉണ്ടാക്കാൻ പോകുമ്പോളും ഞാൻ യൂറ്റുബിൽ വന്നു ഈ ചാനൽ നോക്കും 🤗ന്നിട്ട് ഉണ്ടാക്കും. ഇപ്പോൾ അതാണ് ശീലം ആയി കൊണ്ടിരിക്കുന്നത്.
Thank you very much❤️
ചേട്ടൻ പറഞ്ഞ പോലെ ഇന്ന് ഈ ഫ്രൈ ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്നു. ഞങ്ങളെപ്പോലുള്ള തുടക്കകാർക്ക് പെട്ടെന്ന് മനസ്സിലാവുന്ന തരത്തിലാണ് എല്ലാ വീഡിയോസ് ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
@@ShaanGeo Okay done
😊🙏🏼
ഇത്ര നന്നായി കുറച്ച് സമയത്തിനുള്ളിൽ ഒരു സംശയവും ബാക്കി വയ്ക്കാതെ അവതരിപ്പിക്കുന്നതിന് ഒരു സ്പെഷ്യൽ thanks
Thank you so much 😊
ഇതാണ് പെര്ഫെക്ട്.. ഇങ്ങനെ വേണം കൊടുക്കാൻ. കാഴ്ചയിലെയും അവതരണത്തിലെയും വ്യത്യസ്തത പ്രശംസനീയമാണ്.
പ്രേക്ഷകരുടെ സമയത്തിന് വില നൽകുന്ന ഞാൻ കണ്ട ഒരേയൊരു യുട്യൂബർ...!!!😊😊
Thank you so much Vipin😊
ഷാനിന്റെ മാസ്റ്റർപീസ് ടേബിൾസ്പൂൺ ആൻഡ് ടീസ്പൂൺ ഉപയോഗിക്കുമ്പോൾ മാറി പോകാതെ സൂക്ഷിക്കുക... 👌👌സിംപിൾ but അടിപൊളി presentation....
Thank you so much 😊 Humbled 😊🙏🏼
🙏🙏
മൂന്ന് ടീസ്പൂൺ ആണ് ഒരു ടേബിൾസ്പൂൺ 😀😀🙏🙏
Normally salt idumbolaanu..pulli ormippikkunnad..ittavana cheriya maatam ind..manual podi aayipoyi...😅
പല cooking വീഡിയോസ് ഇതിന് മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ ആദ്യായിട്ടാണ് ഒരു cooking video കണ്ടിട്ട് ഇത് വരെ cook ചെയ്യാത്ത ഞാൻ channel subscribe ചെയ്യുന്നത്. ❤
നിങ്ങളെ എല്ലാ പാചകവും എപ്പോഴും ഞാൻ പരീക്ഷിക്കാറുണ്ട്.. വളരെ സൂപ്പറായിരിക്കും. ഒരുപാട് ഇഷ്ടമാവും എല്ലാവർക്കും.. 👍👍👍👍
Thank you so much🙏🙏
പൊളി .. ഉപ്പിന്റെ അളവ് ചോദിച്ചാൽ അമ്മ പോലും ഇന്നേ വരെ correct ആയി പറഞ്ഞു തന്നിട്ടില്ല.... അതിനുള്ള credit ഈ ലോകത്തു ചേട്ടന് മാത്രം അവകാശപ്പെട്ടതാണ്....
Thank you so much 😊 Humbled 😊🙏🏼
@@ShaanGeo മേളിൽ പറഞ്ഞത് അക്ഷരം പ്രതി സത്യം ❤️
💯സത്യം
Evideya uppinte pakam parayunne..??
Sathyamanu
എനിക്കു പാചകത്തോട് ഇഷ്ടം തോന്നാനും,അടുക്കളയില്‍ കേറാനും കാരണം ഷാനാണ്...love u broooo
Thank you so much 😊 Humbled 😊🙏🏼
പെർഫെക്ട് ആയിട്ട് പറഞ്ഞു തരുന്ന ഷാൻ ചേട്ടന് ബിഗ് സല്യൂട് 👍👍👍👍👍
Thank you so much 😊
കഴിഞ്ഞ ചെറിയ പെരുന്നാളിന് ഈ വീഡിയോ കണ്ടാണ് ചിക്കൻ ഫ്രൈ ചെയ്തത്. അന്ന് ഫീഡ്ബാക്ക് പറയാൻ മറന്നു.. ഇന്ന് വലിയ പെരുന്നാളായത് കൊണ്ട് ഇന്നും ചിക്കൻ ഫ്രൈ must ആണ്. ♥️✨️മാരനൈറ് ചെയ്തു വെച്ചിട്ടുണ്ട്. അപ്പോഴാണ് ഫീഡ്ബാക്ക് തന്നില്ല എന്നോർത്തത്... അടിപൊളി റെസിപി ആണ് ♥️✨️എനിക്ക് യൂട്യൂബിൽ കൈ വിരലിൽ എണ്ണാവുന്ന ആളുകളുടെ റെസിപ്പിയേ വിശ്വാസമുള്ളൂ.... യൂട്യൂബിൽ നോക്കി ഉണ്ടാക്കുന്നതും വളരെ വിരളം. അതിൽ വിശ്വാസമുള്ള ഒരാളാണ് നിങ്ങൾ... Thank u so much fo this amazing recipe ♥️✨️🪄
Thank you very much😍🙏
ഇദ്ദേഹത്തിന്റെ ഏത് റെസിപ്പി ഉണ്ടാക്കിയാലും വളരെ നാന്നാവുന്നുണ്ട് ഞാൻ ഷാനിന്റെ വല്ല്യ ഒരു ഫാൻ ആണ് 🥰 നല്ല ടേസ്റ്റി ഫുഡ് ആണ് ഞ്ഞിങ്ങൾ പറയുന്നത് കേട്ട് ഉണ്ടാക്കിയാൽ കിട്ടുന്നത് താങ്ക്സ് ഡിയർ 🥰🫂
ചിക്കൻ ആരാധകർ ഇങ്ങ് പോരെ....😁✌️✌️
Recipe superb💯
Thank you so much 😊
ടീസ്പൂൺ ഉം ടേബിൾ സ്പൂൺ ഉം മാറി പോകരുത് 👌👌👌
😂😂😂🙏🏼
Sheriya
നല്ല വൃത്തിക്ക് നല്ല രീതിയിൽ ഫുഡ് വിളമ്പിയാൽ അവിടെ നല്ല കച്ചവടം കിട്ടും ചേട്ടാ .... ചേട്ടൻ പൊളിയാണ്, പെട്ടെന്ന് തന്നെ 1 million അടിക്കട്ടെ👏👏👏👏👍👍👍👌👌👌👌
Thank you so much 😊
ഞാൻ ഇന്ന് ചിക്കൻ ഫ്രൈ ഉണ്ടാകാൻ നിങ്ങളുടെ വിഡിയോ ആണ് തിരഞ്ഞെടുത്തത് .. ഉണ്ടാക്കി . 👍👍👍👍👍👍
എല്ലാ കാര്യങ്ങളും വളരെ വ്യക്തമായും ലളിതമായും വലിച്ചു നീട്ടാതെ പറഞ്ഞു തന്ന സഹോദരനൊരു ബിഗ് സല്യൂട്ട് 🥰
Thank you so much 😊
സാധാരണക്കാരെ ഷെഫ് ആകാൻ പഠിപ്പിച്ച ആൾ 🌹
😂😂😂
Athe
ബുദ്ധിപരമായി എല്ലാ ട്രക്ക് കളും ആദ്യമായി Cook ചെയ്യുന്നവർക്കും പഠിപ്പിചുതരുന്ന' Masterന്ന് വളരെ നന്ദി
Thank you so much 😊 Humbled 😊🙏🏼
ഹായ് ഷാൻ സുഖമല്ലേ !! കൃത്യതയുള്ള അവതരണവും പാചകവും അഭിനന്ദനങ്ങൾ👏👏
Thank you so much Beena😊 I'm good. Hope you are doing well.
Yes
Hallo a big fan of shan
ഞാൻ ചിക്കൻ വാങ്ങി വെച്ചിട്ടാണ് വീഡിയോ കാണുന്നത് 😂വീഡിയോ 👌. ഇനി ചിക്കൻ ഫ്രൈ ഉണ്ടാക്കിയിട്ട് വരാം
ബ്രോ, അവിലുപോലെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന breakfast ഐറ്റംസ് suggest ചെയ്യാമോ/ വിഡിയോ ചെയ്യാമോ..?(Australia)
I'll try to post more recipes like that
താങ്ക്യൂ
Ee chicken fry vere oru channelil aayirunnenkil 21 min avar min edukkum , Great work 🎉
Thank you so much 😊
അച്ഛാ നിങ്ങള് പൊളിയാണ് 😍🥰🥰😘😘😘
സാർ,
അധികം നോൺ വെജ് ഉപയോഗിക്കാത്തവർ ആണ് ഞങ്ങൾ. ആദ്യമായി ചിക്കൻ ഫ്രൈ ഈ വിധത്തിൽ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്. ഒരു പാട് സന്തോഷം . നന്ദി.
Thank you Unni
1week freezer il irunna kuzhpm undo marinate chyth? Ur vdos r supr..tnq
You may 😊
Ingredients nte quantity and measuring spoons nteyum cup nteyum details okke valare kruthyathayode paranjutharunna vere oru RUclips channel um njn kanditilla...Shaan chettante Ella recipes adipoli aanu...
Thank you so much Manoj😊
സത്യത്തിൽ ഇപ്പോ ആണ് ടീസ്പൂൺ, ടേബിൾ സ്പൂൺ വ്യത്യാസം അറിഞ്ഞത്......❤❤❤❤ഉപ്പിന്റെ അളവ് ആര് പറയും ഇത്രേം കൃത്യമായി ❤❤❤
Thank you so much 😊
Nice shan cheta
Njan shan chettatnte videos nokki. Coking padiu. Taq
Chettaayiiiyude vedios clarity, clear, perfect, place, black tee-shirt,glas, All is perfect exelent,
Shoot cheyunath evideya?🤔 good place, very clean,ethrem perfect ayitulla RUclipsr njan vere kadditilla.
Super performance 😍
Thank you so much 😊
E channel il njnn ishtapedduna karyangal
1) avashyatinu matram olla samsaram. Time worthy...
2) cherkanda sadanangal de correct aya alavu..( adyamayitanu table spoonum teaspoon tammil olla diffrnce oral crrct ayi paranju kelkunnatu..i was unaware)
3) kelkunnavarkku 0 douts..
4) use cheyana sadanangalude neatness... Clean nd tidy.
Finally
5) Video kazhiyumpol kazhicha oru tonalum ondakkanam enna chintayum(lck dwn tymnil edehatinte video kandu eppo chkn vangi vannate ollu).. Joli kazhinju et tanne eppo entertainment....
Etokke mattulavar koodi ariyatte.. Padikkatte..ondakkatte kazhikkatee..enna shanchettante a nalla- pankuvakkan olla manasinnu orupadu nanni..
Thank you so much 😊 Humbled 😊🙏🏼
അവിചാരിതമായി അടുക്കളയിൽ കയറേണ്ടി വന്നു..... ഞാനാദ്യമായിട്ടാണ് ഫ്രൈ ചെയ്യുന്നത്.... തുടക്കകാർക്ക് എന്തൊരു ഈസിയായി രുചികരമായിട്ടാണ് ഫ്രൈ ചെയ്യാൻ പറ്റിയത്.
സൂപ്പർ റെസീപി.... 🤝👍
Happy to hear that, Thanks Santhosh😊
ഒരു സിംപിൾ grilled chicken വീഡിയോ ചെയ്യാമോ
Ivide full simple aanu. Baki ullavar 20 minite enkilum edukunna video pulli 5 minite video kond cheyyum. 👍👍👍👍
Thalassery dum biriyani receipe ഒന്ന് പറയാമോ????
I'll try to post it
Thalassery dhum biriyni kazhiknel thlasseryil paries hotelil ponm chettaa. Oru pad restorent undekulm ennum avide originl kittunth avide aaanuuuu. 😋😋😋😋😋😋😋
Aaa restorntinecrecipe secret aar aareelllaaaa. Ath mattoru kaarym. Nmmml try cheythlmm aavila.. Avr oru vedeo ettirunnu. Aa step follow cheythlm ath aavilaaaa........, 😇😇😇😇😇😇
@@ShaanGeo waiting
വന്നലോ നമ്മുടെ geo recepie... Thank u shangeo 😍
Thank you so much 😊
Fridgil ninn eduth appol thanne fry cheyyamo
Tried this recipe and it turned out to be a super hit!!
Honestly when in doubt as to what dish to cook for the family, switch to your channel and voila!!!
Keep spreading your love through these amazing recipes dear Shaan❤️
Thank you anagha
same here♥
തേങ്ങ അരച്ച മീൻ കറി വീഡിയോ ഇടുമോ
I'll try to post it
ok
Once I see Shaan Geo’s video for a recipe, I don’t have to watch any other videos. I am fully confident that it will be perfect
ചുരുങ്ങിയ സമയംകൊണ്ട് ഒരു ചിക്കൻ ഫ്രൈ അടിപൊളി കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു തീർച്ചയായും try ചെയ്യും 👍👍👍
👍👍
fry cheyyunnthinu മുമ്പ് cornflour ചേര്‍ക്കണം ennundo.onnichu cornflour ചേര്‍ത്ത് freezeril vakkamo. പ്രത്യേകം plastic dabba yil vakkamo പിന്നീട് use ചെയ്യാനായി
ഉണ്ണിയപ്പതിലും ഉപ്പ് ആവശ്യത്തിന് എന്ന് ആണ് പറയാറ്
ഉപ്പ് പാകത്തിന് ചേർത്താൽ പണി കിട്ടും
എന്തായാലും പാകം പറഞ്ഞു തന്നതിന് ബിഗ് സല്യൂട്ട് ബ്രോ💯💯💯
Thank you so much😊
മികച്ച അവതരണം, ലളിതവും. വ്യത്യസ്തൻ. അഭിനന്ദനങ്ങൾ
Thank you so much 😊
I like your presentation and cooking style... You are really good in presenting and very precise in content description. No single minute wasted to narrate it.. Directly to the point, crystal clear narration and highly confident in your job.
Thanks Jamal
Injan innu kandath nannayi adhyayitta ee chanel kaanunnath(13.5.21) ivide chennai le naale aanu Eid , so innu rathri thanne njan marinate cheyth fridge lu vech naale undaakum..😊 result naale thanne comment cheyyatto❤️..valare nalla presentation..with very clearly
Thank you so much 😊
എന്തു കുക്കിംഗ് ചെയ്യാൻ തോന്നിയാലും ആദ്യം എടുത്തു നോക്കുന്നത് നിങ്ങളെ വീഡിയോ aanu💯 അത്രക്കും വ്യക്തമായി ആണ് അവതരണം thank u bro and keep rocking💥
Sandhosham❤️
"Cooking padichu varunnavar teaspoon table spoon maaripoovathe nokkuka" ☝😍
😂🙏🏼
I tried this recipie.. It was awsome.... Thanks for the recipie.... Keep going... All the best 👍👍👍👍
Thank you so much 😊
Tried this recipe today... was very tasty.. super recipe. I added corn flour and maida 50:50. And also a bit of soy sauce.
Came out to crispy ...Thanks for sharing
Thank you so much 😊
Fridge il ninn edutha udan fry cheyyamo? Thanupp maaran wait akno? Ethre time?
Venamennilla
ആദ്യമായിട്ട് ചിക്കൻ ഫ്രൈ സ്വന്തമായി ഉണ്ടാക്കാൻ youtube ൽ തെണ്ടി നോക്കിയപ്പോൾ ആദ്യം കണ്ട വീഡിയോ ?
മല്ലിപ്പൊടിയേതാമഞ്ഞൾപ്പൊടിയേതാ തിരിച്ചറിയാത്ത ഞാനാ പടച്ചോനേ കാത്തോളണേ..
ഒരുപടു. വിഡിയോ. കാണുന്ന. ആൾ. ആണ്. പക്ഷ. ഇ തു. പോലെ അവതരണം ഒന്നിനും. ഇല്ല 👍
Thank you so much 😊
I prepare this recipe yesterday. The tasy was amazing 🔥. Thank you shaan etta
Thank you Anu
I tried it 👌very delicious and taste also nice👍
Thank you so much 🙂
Good presentation .Vinegar ozhikkunnathintey purpose enthanu?
Cooking അറിയാത്തവർ ഈ ചാനൽ കണ്ടാൽ മതി.Supper 👍👍
Very nice presentation 😄👍
Thanks a lot
Ur recipes are perfect. It wont fail. We can try it with confidence.
Thank you so much 😊 Humbled 😊🙏🏼
White forest cake recipe cheyumo 😁😃
I'll try
Shaan ചേട്ടൻ്റെ cooking video കണ്ടാൽ ബോറഡിക്കില്ല അനാവശ്യ സംസാരം ഇല്ല കാര്യങ്ങൽ തുറന്നു നല്ല രീതിയിൽ പറയും ❤
ഞാൻ ഇന്ന് ഉണ്ടാക്കി. നന്നായിരുന്നു. എൻറെ മോൾക്ക് വളരെ ഇഷ്ടപ്പെട്ടു ..Thankyou so much for the recipe..🥰🥰
Thank you jinju
Tried this today.... nalla taste und.. thanks Shanji for such a good recipe...♥️😊
Thank you so much 😊
I tried this recipe today...and its comes oozum taste ❤️
Thank you
Tried this today. Came out as super tasty crispy chicken. Thank you so much for the recipe. Will recommend this recipe and all your recipes to my friends. Good going 🙂
Sir, oil sunflower or coconut oil?
Cornflour ന് പകരം അരിപ്പൊടി ഉപയോഗിക്കാമോ?
ചിക്കൻ ഫ്രൈ ഞാൻ ചെയ്തു നോക്കി ഇന്ന്... സൂപ്പർ ആയിരുന്നു. ഞാൻ ആദ്യം ആയാണ് ഇങ്ങനെ ഉണ്ടാക്കിയത് കേട്ടോ... താങ്ക്സ് ബ്രോ.. നാളെ ഞാൻ ചിക്കൻ റോസ്റ്റ് ഉണ്ടാകുന്നുണ്ട്.. എങ്ങിനെ ഉണ്ടെന്നു അതിൽ പറയാം.. പിന്നെ വെളുത്തുള്ളി അച്ചാർ ഉണ്ടാക്കി.. എന്താ ടെസ്റ്റ്.. ഞാൻ മൂന്ന് പ്രാവശ്യം ചെയ്തു ഇപ്പോൾ.. വീട്ടിൽ എല്ലാർക്കും നല്ല ഇഷ്ട്ടം ആണ്.. താങ്ക്സ്.
Santhosham Thara 😊
Thank you Shaan, for the useful tips cautions in between!!
Ur recipes are always rock!!👍👍
Thank you so much 😊
Perfect, Shan's kerala style chicken , and the details that go with it are worth watching. Thankyou
Thank you so much 😊
Your presentation builds an interest towards cooking. Gives a feeling that cooking is simple for those who don't like cooking . I have tried your kadala curry n pulao recipe they were superb.
Thank you so much for your great words of appreciation 😊
ചേട്ടൻ്റെ ഈ കണക്ക് ആണ് മെയിൻ...!!
പക്ക Accurate and Precise...!!❤️🔥🔥
Thank you so much 😊
ഈ റെസിപി ഞാൻ ട്രൈ ചെയ്തു. നന്നായിട്ട് ഉണ്ട്... പണ്ട് അടൂർ ഒക്കെ ഹോട്ടലിൽ കിട്ടുന്ന ചിക്കൻ ഫ്രൈ ടെ അതേ ടേസ്റ്റ് 👌🏼 എല്ലാവരും ചെയ്തത് നോക്കുക.. ഈ ചാനൽ കൂടുതൽ പേരിലേക്ക് എത്തിക്കുക.. ഷാൻ ഇനെ പ്രോത്സാഹിപ്പിക്കുക 👏🏼
Thank you Sreehari
Made this today. Was really tasty. Thanks for the recipe!
Thank you Athira
I tried this chicken fry .....it was yummy 😋 thank you brother for this video
Thank you ansiya
I really love the way you explain each and everything. Thank you.
Superb recipe 👌
Thank you so much 😊
Hi chetta.... inn njan ee vedio nokiya chkn fry undakeeth...time kurvulla vedio nokiya ith kandath..ith vare youtube noki cook cheythitt arkum coments ittitilla... but ivde parayathirikan vayya athra tasty arunnu... supper. Thank you so much...🥰🙏🙏🙏
Ishtamayi ennarinjathil othiri santhosham 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
കോൺ ഫ്ലവർ fry ചെയ്യാൻ തുടങ്ങുമ്പോൾ മാത്രം ആണോ ഇട്ടുകൊടുക്കേണ്ടത്.. നേരെത്തെ ചിക്കനിൽ ആഡ് ചെയ്യാൻ പാടുണ്ടോ
Eppol cherthalum kuzhapamilla 😊
It came out perfect.. Thank you so much chetta.First time today I made this... Just like hotel style. It's perfect delicious 😋😋😋😋
Hats off, really കടിച്ചു പോകും shan geo👍thanks
😂😂 jeo chetta odikkooo
ഗൃവികൂടിപോയിചികകൻകറിക്,ഷാൻജിയോൻറകണക്ത്തെററി
Super
Very good recipe.
Just a suggestion - If we add an egg it will be tastier.
ഞാൻ cooking പഠിച്ചു വരുന്നതേ ഉള്ളൂ.ചേട്ടൻ്റെ വീഡിയോ വളരെ ഉപകാരം ആണ്. അളവ് എല്ലാം നന്നായി പറഞ്ഞു തന്നു.ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷടപ്പെട്ടു.thank youuu ചേട്ടാ ❤️❤️
Thank you haritha
I made this for iftar today..everyone liked it...it was so good..waiting for more of your recipes💗
Thank you so much 😊
Superb receipe.. I tried this and it came out really well.. Thank you for sharing 💞
Thank you so much 😊
I made it today and it’s damn good! Thank you soooo much @Shaan geo for wonderful recipe.Keep sharing more and more recipes 😍
Thank you so much 😊
Cooking നേരെ ചൊവ്വേ പഠിക്കണം എന്നാഗ്രഹിക്കുന്നവർക്കു ഷൻ ജിയോ യുടെ വീഡിയോ വളരെ ഉപകാരപ്രദം ആണ്... ഹോട്ടൽ ഫീൽഡ് പ്രൊഡക്ഷൻ എടുക്കുന്നവർക്കു തീർച്ചയായും താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഹെല്പ് ചെയ്യും... Thank you Shan jio
You're welcome 😊
വളരെ ലളിതവും വ്യക്തമായ അവതരണ ശൈലി.. ❤️❤️❤️
Thank you nixy
ഈ ചിക്കൻ ഫ്രൈ ഇന്ന് തന്നെ ഞാൻ ഉണ്ടാക്കുന്നുണ്ട് മാഗ്നറ്റ് ചെയ്തു വെച്ചിരിക്കുന്നു വൈകുന്നേരം ഉണ്ടാക്കി കഴിക്കും താങ്ക്യൂ❤
Thank you☺️🙏
I found your channel by accident while looking for simple chicken recipes. So glad I found this. I tried a few of your recipes and all of them came out really well. Thank you for the simple to follow steps and simple ingredients. Cooking was never my thing but after trying out your recipes I am now motivated to do more cooking. I will be excited to see more recipes.
Thanks a lot, Divya