Thattukada Style Chicken fry Simple and tasty | ഈസി തട്ടുകട ചിക്കൻ ഫ്രൈ

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 283

  • @arundasarackal3703
    @arundasarackal3703 3 года назад +75

    പാചകം ഒരു കല തന്നെയാ.
    താങ്കൾക്ക് അത് ചെയ്യുവാൻ അതിലേറെ കഴിവും ഉണ്ടെന്നു തെളിയിച്ചു കൊണ്ടിരിക്കുന്നു.
    ആശംസകൾ 🌹🌹🌹

  • @anishspta999
    @anishspta999 3 года назад +18

    സൂപ്പർ ... ന്റെ... അച്ഛനും സൂപ്പർ.... ചേട്ടന്റ പറച്ചിലും, പാചകവും അതിലേറെ സൂപ്പർ.... ഒരുപാട് സ്നേഹത്തോടെ, വിഷു ആശംസകൾ 🥰🥰🥰🙏🙏🙏🙏

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 3 года назад +81

    അസിസ്റ്റന്റ് അടിപൊളി ആണല്ലോ 😍😍😍

  • @mvshyam1772
    @mvshyam1772 3 года назад +53

    ഞങ്ങൾ കുടുതലും കുട്ടിയുടെ സൂപ്പർ കേൾക്കാന ഇതു കാണുന്നത് ...superrrr

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 3 года назад +69

    എന്റെ ചേട്ടാ മനുഷ്യനെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലരുത്... സൂപ്പർ 👌👌👌👌👌👌😘😘😘😘😘😘

  • @mahi2852
    @mahi2852 3 года назад +24

    ചേട്ടാ ഇത് പോലെ ഉള്ള ഹോട്ടൽ, കാറ്ററിംഗ്, സദ്യ വിഭവങ്ങൾ സീക്രെട് ടിപ്പുകളോട് കൂടി കാണിക്കാമോ

  • @anglersangamaly7238
    @anglersangamaly7238 3 года назад +4

    ക്യാമറ നോക്കാതെ തൊള്ളിൽ കേറിയുള്ള കിടപ്പു കണ്ടപ്പോ തോന്നി സൂപ്പർമാൻ വിഷമത്തിൽ അന്നെന്നു എന്തിനാണ് പിണങ്ങിയത് പിന്നെ തട്ടുകട ചിക്കൻ ഫ്രൈ സൂപ്പർ 😋👌🔥

  • @psycho3352
    @psycho3352 3 года назад +11

    ചേട്ടൻ ഉണ്ടാകുന്നത് കണ്ടാ തന്നെ അറിയാം നല്ല രുചി ആയിരിക്കുമെന്ന് 😋

  • @Linsonmathews
    @Linsonmathews 3 года назад +43

    ടേസ്റ്റി ചിക്കൻ ഫ്രൈ 😋👍

  • @ksa7010
    @ksa7010 3 года назад +17

    ഫ്രഷ് ആയിട്ടുള്ള വെളിച്ചെണ്ണയിൽ ആകുമ്പോൾ ടേസ്റ്റ് ഒന്നു കൂടി കൂടും എന്തായാലും സംഭവം ഒരു പൊളി തന്നെ

  • @Vascodecaprio
    @Vascodecaprio 3 года назад +3

    കൊച്ചുമോൻ നാരങ്ങാ പിഴിഞ്ഞത് ഏറെ കൗതുകമുണർത്തി ട്ടോ ചക്കര ഉമ്മകൾ രണ്ടു മഹാന്മ്മാർക്കും...
    Yummy...
    കപ്പലോടി സൂപ്പർ

  • @RobinHood-gb9wz
    @RobinHood-gb9wz 3 года назад +9

    വാവ പൊളിച്ചു ട്ടോ ❤❤👍 nice വീഡിയോ

  • @remyaabraham5340
    @remyaabraham5340 3 года назад

    Kandittu kothi varunnu. Saadarana reethiyilulla avatharanam aayathu kondu bhayankaram santhosham thonni. Samsaaram othiri ishtapettu

  • @sindhukrishnakripaguruvayu1149

    Thanku Sir Thattukada Style Chicken Fry Adipoli Super Aanuto Nannayitundu, Ishtaye. Sughano, God Bless You Take Care Happy New Year Ellavarkum Cheriya Monum 👍👌😍💕😊🙏

  • @heartbeats5254
    @heartbeats5254 3 года назад +15

    ചേട്ടന് ദൈവം തന്ന ഒരു കഴിവുണ്ട് കൈ പുണ്യം😍😘😘

  • @amruthaarun3474
    @amruthaarun3474 2 года назад +1

    എനിക്ക് ഇതൊന്നും അല്ല..... Aaa കുഞ്ഞു വേലുതവുമ്പോ നല്ല cheff ആഗും....... 😘😘😘

  • @subashvijayan
    @subashvijayan 3 года назад

    Ithu Pola oru thattukadayilum cheyilla chetta with coconut oil orikalukm cheyilla pakshe super chetto ithre kasthuri mehathi cherathal kidu akum just try next time love you

  • @pickpocket7695
    @pickpocket7695 3 года назад +5

    സൂപ്പർമാന് ഉറക്കം വന്നതായിരിക്കും 😁
    റെസിപ്പിക്ക് നന്ദി ചേട്ടാ 😍

  • @skullmax3595
    @skullmax3595 Год назад

    കാണുമ്പോൾ തന്നെ അറിയാം രുചി

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад +9

    സുരേഷേട്ടൻ fans 💪💪🎊🎊

  • @beneetababy164
    @beneetababy164 3 года назад

    Njn ithu indaakki nokkii... Vtl ellarkkum ishttapettuu.... Tnqq

  • @merinjose9389
    @merinjose9389 3 года назад +4

    എല്ലാം റെഡി ആയി വന്നപ്പോഴേക്കും വാവ ഉറങ്ങിയല്ലോ ❤

  • @vincentgomez319
    @vincentgomez319 3 года назад +1

    Adipoli chicken fry!! Ethanu jnan udeshicha chicken fry. Super!!

  • @remyaabraham5340
    @remyaabraham5340 3 года назад +1

    Superb chetta. Kooduthal alankaarangalum thallum onnum illathe natural aayittulla avatharanam 👌👌👌👍

  • @saliniambalapuzha7818
    @saliniambalapuzha7818 3 года назад +6

    Super parayunna aalu illengilum super 👍👍👍👍

  • @ROSHANKUMAR-jg9rr
    @ROSHANKUMAR-jg9rr 3 года назад +1

    Velichennayil alle varakunne

  • @beautytips7516
    @beautytips7516 3 года назад

    Ith ethra kg chicken nulla masalaya ittirikkune

  • @FoodieGadi
    @FoodieGadi 3 года назад +5

    തട്ടുകട സ്റ്റൈൽ chicken അടിപൊളി 😋😋😋👏👌

  • @lakshmilachus3578
    @lakshmilachus3578 2 года назад

    Really super chetta..... innu try cheithu. ellavarkkum ishttamayi. Thanks a lot😋👍🙏

  • @shanivahid3427
    @shanivahid3427 3 года назад

    Theerchayayjttum nalla taste aayirikkum. Oru samshayavumilla
    Ennaalum neela shirt itta Annan kurachu thallu alle?????

  • @renjithsharan3467
    @renjithsharan3467 3 года назад

    നിങ്ങൾ നല്ല പാചകമാണ് എനിക്കിഷ്ടം

  • @anumolarun3921
    @anumolarun3921 3 года назад

    Koottukudumbam ano chetta..,nalla sahakaranam.,super recipi

  • @alphajohn4714
    @alphajohn4714 3 года назад

    Chettan pand thattu kada undaruno thattu kada food analo epozhum

  • @ykvlogs1995
    @ykvlogs1995 3 года назад

    Enikku kazhikunathu kanan aanu istam

  • @devnnn6708
    @devnnn6708 3 года назад

    Ariyathe lockdownil kandupozhi ayooo🤤🤤🤤🤤🤤🤤🤤

  • @krishnanunnigopalakrishnan2772
    @krishnanunnigopalakrishnan2772 3 года назад +1

    Oru rekshayumilla,super

  • @AnjuVijayan
    @AnjuVijayan 3 года назад +11

    Who is the camera man of this channel?

  • @binukuttiyil-b6n
    @binukuttiyil-b6n 3 года назад +12

    സൂപ്പർമാന്റെ അച്ഛൻ 😜😜😜😂

  • @kiransidharth2756
    @kiransidharth2756 3 года назад +1

    കണ്ടാലേ അറിയാം സൂപ്പർ ആണ് എന്ന്

  • @appuvlogs4284
    @appuvlogs4284 2 года назад +1

    ഇങ്ങനെ കൊതിപ്പിക്കല്ലേ 🥺🥺🥺

  • @yashincnelson1941
    @yashincnelson1941 Год назад

    ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു. Happy easter stay blessed

  • @babuchandranav9264
    @babuchandranav9264 3 года назад +2

    അസിസ്റ്റന്റ്സ് ..... കിടിലം 😆😍👍

  • @Athumusicz
    @Athumusicz 3 года назад +14

    ചെക്കൻ പൊളിയാണ് 😍❤️❤️

  • @geethaharikumar5433
    @geethaharikumar5433 3 года назад

    Super nalla clening ane

  • @anandhusuresh4422
    @anandhusuresh4422 3 года назад

    Kandal ariyam adipwoli item

  • @ղօօք
    @ղօօք 3 года назад +5

    ആ ചിക്കൻ പൊരിച്ചത് നല്ല തണുത്ത ബീയറും കൂട്ടി ഒരു പിടി പിടിക്കണം 😍

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 3 года назад +1

    Super

  • @kgf6655
    @kgf6655 3 года назад +2

    ദൈവം നല്ലത് തരട്ടെ

  • @shinojcherukunnu
    @shinojcherukunnu 3 года назад +1

    Mon kanan nalla cute anu

  • @kannang.pillai7794
    @kannang.pillai7794 3 года назад +1

    Chettante videos supper a chetta💕💕💕💕

  • @rajammak.s2591
    @rajammak.s2591 3 года назад

    Innu. Kunjumon. Pinagipoyo

  • @judinjose5133
    @judinjose5133 3 года назад +5

    Tried this recipee,, superb! Good presentation

  • @jayalekshmir3775
    @jayalekshmir3775 3 года назад +2

    പൊളി സാനം

  • @vinodv8626
    @vinodv8626 3 года назад +1

    ചേട്ടാ വീഡിയോ പൊളി 🙏🙏🙏🙏🙏

  • @ranjithkr84
    @ranjithkr84 3 года назад +1

    Chettaaaa super....

  • @kvs3811
    @kvs3811 3 года назад

    very good channel. super . mouth watering.

  • @aravindalluz6187
    @aravindalluz6187 3 года назад

    Chettante Assistant powli....

  • @rajithasuresh3446
    @rajithasuresh3446 3 года назад

    ഹായ് ചേട്ടാ ഞാൻ ഇത്തിരി താമസിച്ച്പോയി😋😋😋സൂപ്പർ

  • @ajgamingwith5918
    @ajgamingwith5918 Год назад

    🤤 kothivittuuuuu

  • @ashamolantony5819
    @ashamolantony5819 2 года назад +3

    Tried this recipe....... Its very tasty😋

  • @abelmathews5722
    @abelmathews5722 3 года назад

    Adipoli yannu chetta

  • @deepakmathew9779
    @deepakmathew9779 3 года назад

    Chekkanum kollam
    Chickenum kollam

  • @ആലിച്ചൻഅഴകത്ത്

    കൊള്ളാം ചേട്ടായി

  • @shajichalilsoumya7509
    @shajichalilsoumya7509 3 года назад

    Super,,,,tto Njanum undakum

  • @renjithsharan3467
    @renjithsharan3467 3 года назад +1

    ആ നീല ഉടുപ്പിറ്റയണ്ണൻ അടിച്ച സാധനം ഏതാണ്

  • @Nandhutty629
    @Nandhutty629 3 года назад +4

    ചിക്കൻ ഫ്രൈ വീഡിയോ നേരത്തെ ഒന്ന് ചെയ്തിരുനിലെ?

  • @sunikrishnan1359
    @sunikrishnan1359 3 года назад +1

    Kollam super😍

  • @sreekanthhse8428
    @sreekanthhse8428 3 года назад +7

    പെട്ടന്ന് 100k അടിക്കട്ടെ...🤝👏👌

  • @SonuSonu-ll6nu
    @SonuSonu-ll6nu 3 года назад +1

    എരിവിന് സ്ഥിരമായി സാദാ മുളക് പൊടിയോ കാശ്മീരി മുളക് പൊടിയോ ഏതാണ് ഉപയോഗിക്കുന്നത്
    Pls rpy me

    • @naatturuchikal
      @naatturuchikal  3 года назад +1

      kashmiri anu kooduthalum use cheyyunne , veettil thanne podikkunnathanu ellam

    • @SonuSonu-ll6nu
      @SonuSonu-ll6nu 3 года назад

      @@naatturuchikal ok thanks

  • @Cloudssuperstore
    @Cloudssuperstore 3 года назад

    Smbhavam,kalakki kurachu fennel seed kudi ettirunnegil next level aayene :)

  • @Shanojks1212
    @Shanojks1212 3 года назад +3

    Super👌

  • @sajayannair6750
    @sajayannair6750 3 года назад

    Valare ishtapeta Oru vedeo brother

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад +3

    Nice very nice 👍👍😊😊👍👍😊😊👍👍😊

  • @varshaprakash5387
    @varshaprakash5387 3 года назад

    Chettan supera

  • @prasanthkd3041
    @prasanthkd3041 3 года назад

    Hai ചേട്ടാ elam videoyum super 👍👍👌👌👌💕💕💕

  • @mariamabraham4526
    @mariamabraham4526 11 месяцев назад

    Super taste

  • @jayasuresh806
    @jayasuresh806 Год назад

    കണ്ടിട്ട് തന്നെ രുചി 😋

  • @JazeeraJizan
    @JazeeraJizan Год назад

    Super 👌 love❤

  • @kezia2611
    @kezia2611 3 года назад +4

    Waiting for 100K😍

  • @meeraponnu9140
    @meeraponnu9140 3 года назад +2

    Superb quality

  • @renjithgs8091
    @renjithgs8091 3 года назад

    Super ayittund chetta😋

  • @girishkumargirish1896
    @girishkumargirish1896 3 года назад

    Nte ponnu chettooooi kidu

  • @syampala1080
    @syampala1080 3 года назад +1

    ചേട്ടന്റെ അവതരണം സിമ്പിൾ..

  • @molly1389
    @molly1389 3 года назад +2

    Wowww super

  • @savineshsurendran3701
    @savineshsurendran3701 3 года назад

    Cheta you are superrrrrr....

  • @vineeshacijo2067
    @vineeshacijo2067 3 года назад +1

    👌👌കഴിച്ചു

  • @leelammakrishnan7368
    @leelammakrishnan7368 2 года назад

    Nle undakkunathayirikkum

  • @kuttankool3369
    @kuttankool3369 3 года назад

    Thattukadel velichenna 💯

  • @albinshaji7525
    @albinshaji7525 3 года назад +2

    കൊച്ചു ചെറുക്കൻ ❤️❤️

  • @robertm5624
    @robertm5624 3 года назад

    സൂപ്പർ

  • @ashrafashraf6017
    @ashrafashraf6017 3 года назад +6

    ചേട്ടൻ സൂപ്പർ മോൻ അതിലും സൂപ്പർമാൻ 👍മോന്റെ പേരെന്താ

  • @meenujagath6866
    @meenujagath6866 3 года назад +1

    സൂപ്പർ അടിപൊളി 👍👍👍👍👍

  • @ayraayraz482
    @ayraayraz482 3 года назад

    Try cheythu,superb👌👌

  • @abelmathews5722
    @abelmathews5722 3 года назад +1

    Chettan superaaa🔥🔥

  • @ghost1432u
    @ghost1432u 3 года назад +7

    Superb...👍👍👍

  • @Safeya67
    @Safeya67 6 месяцев назад +1

    നല്ലതാ

  • @jijoos09
    @jijoos09 3 года назад

    Kothipikkalle chetta

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад +2

    പാചക കാരൻ super മാൻ ടെ അച്ഛന്റെ " ആരാണ് "??

  • @muthupandian9879
    @muthupandian9879 3 года назад

    Supper thanks

  • @lijeshthaliparamb582
    @lijeshthaliparamb582 3 года назад

    എൻ്റെ സേട്ടാ ,,,, കൊതി വിട്ടു