Full chicken fry | Whole Chicken Fry Recipe | Yummy and Crispy Fried Chicken at village

Поделиться
HTML-код
  • Опубликовано: 17 май 2023
  • how to make full chicken fry
    Special chicekn fry
    Kerala style chicken fry
    CONTACT : aniyansnatturuchikal@gmail.com
    Whatsapp : +91 9048063731
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

Комментарии • 161

  • @sharathallu3264
    @sharathallu3264 Год назад +138

    കുറച്ച് കഴിക്കാൻ തരോ, 🤤😋

  • @user-dg6dr8wd9p
    @user-dg6dr8wd9p 7 месяцев назад +3

    father children respic and loves you from Assam ❤️❤️

  • @MohanKumar-hf5gz
    @MohanKumar-hf5gz Год назад +27

    5 chicken below 2 kg, 4 kg oil.. really nice deep fry. Tasty 😋 superb

  • @ajinsadasivan
    @ajinsadasivan Год назад +7

    നാടൻ അവതരണ ശൈലി... എല്ലാ വിധ ഭാവുകങ്ങളും ❤❤❤

  • @anuanu-2515
    @anuanu-2515 Год назад +12

    അനിയൻ ചേട്ടാ പൊളി സാനം ❤എനിക്കും ഒന്ന് try ചെയ്യണം

  • @maryjuliet5237
    @maryjuliet5237 Год назад +7

    അനിയൻ ചേട്ടാ Superb 👍🔥👍 കണ്ടിട്ട് കൊതി തോന്നി.

  • @rajeshs5050
    @rajeshs5050 Год назад +2

    നമ്മുടെ ഫിറോസ് ഇക്കയുടെ വീഡിയോ പോലെ.... സൂപ്പർ ♥️♥️

  • @MaheshMahesh-px5nm
    @MaheshMahesh-px5nm Год назад +17

    ചിക്കൻ ആയതു കൊണ്ട് കുഴപ്പമില്ല ഞാൻ കഴിക്കില്ല ബീഫ് ആയിരുന്നെ കാണാമായിരുന്നു ❤

  • @shahulhameedshahul8066
    @shahulhameedshahul8066 8 месяцев назад +1

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ ചിക്കൻ ഫുൾ ഡീപ്പ് ഫ്രൈ. 👏👏
    കൂട്ടുകാരന് ഒരു ഗൗരവം,, ഒരൽപ്പം കൂടി ഉഷാറായി ചിരിക്ക് മാഷേ.

  • @VINISH1983
    @VINISH1983 Год назад +5

    Super yummy 😋

  • @abhilashabhilash9763
    @abhilashabhilash9763 Год назад

    Kidu cooking ith vere level

  • @ArjinaKhatun-xf3he
    @ArjinaKhatun-xf3he Год назад +2

    Wow testy🤤🤤🤤

  • @stalkingandlearning8778
    @stalkingandlearning8778 Год назад

    Adipoli video aanu...
    Like adichittund...

  • @DWORLD-xo3ur
    @DWORLD-xo3ur Год назад +1

    നല്ല നാടൻ അവതരണവും ചിക്കനും

  • @abhilashanandhan6709
    @abhilashanandhan6709 Год назад +1

    സൂപ്പർ 😋😋😋😋😋😋😋

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 Год назад +1

    സൂപ്പർ ചേട്ടാ,..

  • @denim144
    @denim144 Год назад

    Ani chetta kalakki🤤

  • @RavikumarBabu-dk7uw
    @RavikumarBabu-dk7uw Год назад

    Adipolli chetta...from Trichur...

  • @abhilashpuzhankadavan8911
    @abhilashpuzhankadavan8911 Год назад

    സൂപ്പർ മേക്കിങ് സൂപ്പർ

  • @newgenwillowway3681
    @newgenwillowway3681 Год назад +1

    Powli😋😋

  • @harir3978
    @harir3978 Год назад

    അടിപൊളി 👌

  • @ashajoseph6698
    @ashajoseph6698 Год назад

    Ennikum vennam 🤤🤤

  • @user-jv5ny6ri6e
    @user-jv5ny6ri6e Год назад

    കൊതി വന്നിട്ട് വയ്യാ എങ്ങനെ ഉണ്ട് രാജേഷേ... 😍😍😍😍😍

  • @philipphilip5472
    @philipphilip5472 Год назад +1

    super tasty..

  • @suseelamenon4209
    @suseelamenon4209 Год назад +1

    Very excellent

  • @renukaphari8093
    @renukaphari8093 Год назад

    Polichu chetta 👌👌👌😛😛😛

  • @renjithpooja1863
    @renjithpooja1863 Год назад

    Super adipoli

  • @rolex6853
    @rolex6853 10 месяцев назад

    Nalley taste undu🤤🤤🤤🤤

  • @Helenofsparta
    @Helenofsparta Год назад +2

    ❤❤❤❤❤

  • @subhashk2273
    @subhashk2273 Год назад +1

    Polii✨️✨️

  • @veenanaadam6220
    @veenanaadam6220 Год назад

    Super👌👍

  • @bhakt6628
    @bhakt6628 Год назад

    സൂപ്പർ 🎉

  • @heavengardens6947
    @heavengardens6947 11 месяцев назад

    എട്ടാ.... പൊളി😊😊

  • @suryalekshmi3387
    @suryalekshmi3387 Год назад +1

    Super

  • @user-hp6wc1zq2o
    @user-hp6wc1zq2o Год назад

    Super chikken fry

  • @maisafathima9904
    @maisafathima9904 Год назад

    Super ❤

  • @sruthyn8396
    @sruthyn8396 Год назад +1

    Super 🤤🤤🤤

  • @subusubair9142
    @subusubair9142 Год назад +1

    എങ്ങനെയുണ്ട് രായേഷേ. അടിപൊളി സൂപ്പർ ടേസ്റ്റ്. സ്ഥിരം കമന്റ്‌ 😆😆

  • @vishnutt4812
    @vishnutt4812 Год назад +5

    Supper 😋😋😋😋

  • @jayamonck4606
    @jayamonck4606 10 месяцев назад

    സൂപ്പർ തമ്പി സൂപ്പർ താനെ

  • @manumv6792
    @manumv6792 Год назад

    👌👌👌

  • @anithapradeep9916
    @anithapradeep9916 Год назад

    Supperrrrr😜

  • @premjithparimanam4197
    @premjithparimanam4197 Год назад

    ചേട്ടൻ നമ്മളെ കൊതിപ്പിച്ചു കൊല്ലും😋😋😋

    • @premjithparimanam4197
      @premjithparimanam4197 Год назад

      നാട്ടിൽ വരുമ്പോൾ ഒരുദിവസം ഇത് കഴിക്കാൻ ഒരു അവസരം തരുമോ ചേട്ടാ

  • @sachinkrishnamusic784
    @sachinkrishnamusic784 8 месяцев назад

    4kilo ennayo? 😅Ath pote. Channel poli anu ❤❤❤

  • @shamnady3869
    @shamnady3869 Год назад

    👍👍👍

  • @shameemali9046
    @shameemali9046 Год назад

    😋😋

  • @neenubenny3824
    @neenubenny3824 Год назад +1

    🥰🥰🥰

  • @user-rm2hh6if4c
    @user-rm2hh6if4c Год назад

    suPer🎉

  • @subeeshkunjappan9095
    @subeeshkunjappan9095 Год назад +1

    💖👍

  • @sanjaysaji6754
    @sanjaysaji6754 Год назад

    😋👌😋🔥🔥

  • @veenanaadam6220
    @veenanaadam6220 Год назад

    😋😋😋

  • @riyaspp8625
    @riyaspp8625 Год назад

    👍👍

  • @jayamenon1279
    @jayamenon1279 Год назад +1

    ADIPOLY FULL CHICKEN FRY 👌👌👌

  • @midhunm8168
    @midhunm8168 Год назад

    😁😁kollam

  • @achugaming8640
    @achugaming8640 Год назад +1

    Gobi munchoorian try cheyyo

  • @HUMAN__BEING-777
    @HUMAN__BEING-777 Год назад +2

    നിങ്ങൾക്ക് helper ആയിട്ട് ആളെ വേണമെങ്കിൽ പറയണേ 😌😌😋

  • @PraveenKumar-pr6el
    @PraveenKumar-pr6el Год назад

  • @DinuBalu-ct9ff
    @DinuBalu-ct9ff Год назад

    🔥🔥🔥🔥

  • @tintostalin8542
    @tintostalin8542 Год назад

    🤤🤤

  • @anishkumali9366
    @anishkumali9366 Год назад +1

    സൂപ്പർ 💞👍

  • @maryjuliet5237
    @maryjuliet5237 Год назад +1

    മുടിയൊക്കെ വളർന്ന് കൂട്ടുകാരൻ സൂപ്പർ ആയി .ചിക്കൻ പൊരിക്കാൻ പോവ്വാണ്. വേഗം ആകട്ടെ . സ്ക്കൂൾ ഇപ്പം തന്നെ തുറക്കുമല്ലോ. യൂണിഫോം എടുത്തുവോ ?

    • @naatturuchikal
      @naatturuchikal  Год назад +1

      മുടി വളർന്നു.. യൂണിഫോം അടുത്ത ആഴ്ച്ച എടുക്കും 😍

  • @lighupv411
    @lighupv411 Год назад

    ❤️👍

  • @akhilkannan5564
    @akhilkannan5564 Год назад

    കണ്ടിട്ട് കൊതിവരുന്നു 😢😢😢😢😢😢

  • @subashkumar8411
    @subashkumar8411 Год назад +1

    മോൻ പറഞ്ഞു ബല്ല് അടിക്കാൻ ❤

  • @ratheeshkl9386
    @ratheeshkl9386 Год назад

    🥰🥰

  • @ushadarwin4373
    @ushadarwin4373 Год назад

    😋😋😋😋😋

  • @muhammedashique678
    @muhammedashique678 Год назад

    🤤

  • @jithinkvb
    @jithinkvb Год назад

    🤤🤤🤤

  • @yoonasabdullakuty3419
    @yoonasabdullakuty3419 Год назад

    വായിൽ കപ്പലോടി 🥰🥰🥰

  • @eddgler1538
    @eddgler1538 Год назад +3

    എന്റെ പൊന്നു ചേട്ടാ ഇത്തിരി പൊടിയേലും താ 🤤🤤

    • @naatturuchikal
      @naatturuchikal  Год назад +1

      കഴിഞ്ഞു ....ഇന്നലെ ഷൂട്ട് ചെയ്തതാ 😍

    • @eddgler1538
      @eddgler1538 Год назад

      @@naatturuchikal ❤️❤️സൂപ്പർ

  • @Azezal502
    @Azezal502 Год назад

    കോഴിടെ കുടൽ കറി ഉണ്ടാക്കാമോ ❤️🤤

  • @sajithk666
    @sajithk666 Год назад

    Nalla taste undoo

  • @sethunathr2821
    @sethunathr2821 Год назад +1

    🥰

  • @sonysadanandan7157
    @sonysadanandan7157 Год назад

    ❤❤🎉

  • @rakeshkakkanath9692
    @rakeshkakkanath9692 Год назад +1

    First comment..❤

  • @sarathdev7003
    @sarathdev7003 11 месяцев назад

    Chicken porikan pokua😮

  • @pallitharaanthonyvarghese3072
    @pallitharaanthonyvarghese3072 10 дней назад

    This man always cooks various food for his own child, and for his close friends and enjoys it with them. He never ever shares anything with poor hungry children ,orphans and helpless and hungry. I have not seen a single video where he shares food with the hungriest. Then why should he ask us to subscribe ,Like or Share his channel or videos?. We must support those channels that feed hungry , the starving orphans and other helpless old people.

  • @sibinsebastian9034
    @sibinsebastian9034 Год назад +1

    🎉

  • @amaldev-jv4uf
    @amaldev-jv4uf 11 месяцев назад

    ചിക്കൻ പൊരിക്കാൻ പോവാണോ...❤❤❤ ബെല്ലടിച്ചിട്ടുണ്ട് ...😊

  • @sajijoseph2036
    @sajijoseph2036 Год назад +2

    നൈസ് 💞💞💞💞💞

  • @anoopbalan4119
    @anoopbalan4119 Год назад

    ❤️🙏

  • @retheeshchakkara9137
    @retheeshchakkara9137 Год назад

    രയേഷേ............ പൊളിച്ചല്ലോ 😃😃😃😃

  • @SobhaGSobha.G
    @SobhaGSobha.G 16 дней назад

    ❤🎉🎉

  • @afsalpdm9879
    @afsalpdm9879 Год назад

    Mmli

  • @vvprasad4280
    @vvprasad4280 Год назад

    താങ്കൾ നല്ല ചെഫ് ആണ്.

  • @worldstour
    @worldstour 6 месяцев назад

    👍👍👍🌹🌹❤️😍

  • @user-wo6tb9xq9k
    @user-wo6tb9xq9k 11 месяцев назад

    കൊളളാം

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 Год назад

    Engine kothippikkathe chetta

  • @KaarakkootilDasan
    @KaarakkootilDasan Год назад

    എങ്ങനെയുണ്ട് രാജേഷേ

  • @bineshgopi6881
    @bineshgopi6881 Год назад

    ചിക്കൻ തിന്നാമ്പോവുകാ

  • @maisafathima9904
    @maisafathima9904 Год назад

    6 month കൊണ്ട് ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ...

  • @jaganjva3728
    @jaganjva3728 Год назад

    ❤❤❤❤❤❤❤ANNA CHICKEN FRY ERY PORY

  • @user-mb4ww3ub6l
    @user-mb4ww3ub6l Год назад

    ചേട്ടന്റ മോൻ അന്നോ

  • @ajayakumaruthaman2418
    @ajayakumaruthaman2418 Год назад

    😍😍

  • @manubabu6393
    @manubabu6393 Год назад +1

    Ente Ponnu chettaaaaa

  • @jyothiak1155
    @jyothiak1155 Год назад

    ഇന്ന് മറ്റു കൂട്ടുകാർ taste ചെയ്യാനില്ലേ?

  • @muhammadfahmi1500
    @muhammadfahmi1500 8 месяцев назад

    Not understand, what spices

  • @anuanu9421
    @anuanu9421 Год назад

    നല്ലപോലെ മൊരിഞ്ഞിട്ടുണ്ട്😅😅

  • @marco-453
    @marco-453 Год назад

    5 സ്പൂൺ വെളുത്തുള്ളി പേസ്റ്റ് രണ്ടു സ്പൂൺ ഇട്ടപ്പോൾ തന്നെ തീർന്നു

    • @naatturuchikal
      @naatturuchikal  Год назад

      വച്ചിരുന്നത് മൊത്തത്തിൽ ഇട്ടതാണ്

  • @chandrantc9981
    @chandrantc9981 Год назад

    🙏 ചേട്ടന്റെ പാചകം വളരെ നല്ലതാണ്. ഇതിൽ ഒരു തർക്കവുമില്ല ! ഉണ്ടാക്കി കഴിയുമ്പോൾ ടേയ്റ്റ് നോക്കുമ്പോൾ ചേട്ടൻ തന്നെയാണ് നല്ലത് എന്ന് പറയുന്നത് എന്നാൽ ചേട്ടന്റെ കൂടെ ഞണ്ണാൻ മറ്റ് പലരുമുണ്ട്. ഇവർക്കാർക്കൊന്നും പറയാനില്ലേ❓❓❓❓❓

    • @shibilishibi2865
      @shibilishibi2865 11 месяцев назад

      അത്രയും കഷ്ടപ്പെട്ട് അല്ലേ ചേട്ടാ ഉണ്ടാകുന്നത്. അതാ
      ചേട്ടന്‍ എന്തേലും ഉണ്ടാക്കിയ ചേട്ടന്‍ അത് പോലെ പറയും കൊള്ളാം എന്ന്. 😂😂 അതൊരു സംതൃപ്തി ❤😂