ഇന്ന് ഓച്ചിറ അമ്പലത്തില്‍ വെച്ച് കാണുവാന്‍ ഇടയായി. Mixed vegetable pickle and കാന്താരി achar വാങ്ങിച്ചു. നല്ല രുചി ഉണ്ടാരുന്നു. Artificial taste ഒന്നും ഇല്ല.
Njan london il aanu…ivarde meen achar oru reksha ellarnn..njan pinneyum oder cheyan vilichappo eduthilla…kadal machan achar vangi..world flop achar….ningalde scene achar aanu…❤️
WOW SUPERB CHETTA NAATTU RUCHIKAL CHETTA THANKS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM AND YOUR COOKING TIPS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHETTA NANINE ADIPOLI CHETTA YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY NICE VERA LEVEAL KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHETTA NANINE ADIPOLI CHETTA KEEPITUP VANAKKAM VALTHUKKAL CHETTA THANKS 🙏🙏🙏🙏🙏🙏
Please call / whatsap for buy Pickle 9048063731, 9074488675.........Thankyou all
അച്ചാറിന്റെ വിലഭാഗം എത്രയാ
Price
Ethra roopaya ?
Ethra rupaye oru 5kilo
1 kg ethra ropaya
നല്ല വൃത്തി ഉള്ള പാചകക്കാരൻ - ചേട്ടന് അഭിനന്ദനങ്ങൾ
ഇ വീഡിയോ 1M വ്യൂസ് അടിക്കട്ടെ ❤️👌👏
Thank you
അടിപൊളി .... വിലയും കൂടി പറയാമായിരുന്നൂ ....
Vere levelu 💕💕
Podo udaype.
@@akarshnarayan9041 ഞാൻ താങ്കളെ എന്തെങ്കിലും ഉടായിച്ചിരുന്നോ
ചേട്ടൻ്റെ വീട്ടിൽ ഞാൻ അച്ചാർ വാങ്ങാൻ പോയി സൂപ്പർ അച്ചാറായിരുന്നു
വില?
അണ്ണന്റെ അച്ചാർ
Promotion nirthitt price kude para mone
1100 ₹
500gm 550rs
1 million subscribers ആവേണ്ട സമയം ഒരുപാട് കഴിഞ്ഞു... എത്രെയും വേഗം ആവട്ടെ
Sathyam
Sathyam
ഇന്ന് ഓച്ചിറ അമ്പലത്തില്‍ വെച്ച് കാണുവാന്‍ ഇടയായി.
Mixed vegetable pickle and കാന്താരി achar വാങ്ങിച്ചു.
നല്ല രുചി ഉണ്ടാരുന്നു.
Artificial taste ഒന്നും ഇല്ല.
nalla neat aaytullaa pachakam......malayalthil enikk ettavum ishtapetta cooking channel ith aaanu.....
Super Tuna pickle recipe and good explanation and video Thank you very much
ഞങ്ങളുടെ നിണ്ടകര ഹാർബർ❤❤❤❤
ആ അച്ചാർ മാത്രം മതി..2 പ്ലേറ്റ് ചോർ തിന്നാൻ 😊😊🥰
WOW SUPERB CHETA NAATTU RUCHIKAL CHETTA THANKS FOR YOUR VIDEO COOKING TIPS AND COOKING ALLSO VERY NICE VERY USEFUL VERALEVEL VALTHUKKAL KEEPITUP NANINE VANAKKAM CHETA ADIPLOI CHETTA WELLDONE WELCOME CHETTA ❤🙏🙏🙏🙏🙏
Annan poliyannaa❤ keep going
ക്യാമറമാൻ സൂപ്പർ 👍🏻
Anna kara curry enhana cheyanam
Ithu pole onnu vechu nokanam😊
Achar chetan attiya hamke ingale kanumbol yente nattil undhad iya
Wow 😢... കൊതിയാവുന്നു 😅
Super 👍
അച്ചാർ പൊളിച്ചു...
കാണുമ്പോൾ തന്നെ അറിയാം വേറെ ലെവൽ അച്ചാർ ആണെന്ന് 👍👍👍
Adipoli super video 👏 👏..
കൊല്ലം ആലപ്പുഴ എന്നി സ്ഥലങ്ങളിൽ നിന്നും ഗൾഫിലേക്ക് വരുന്നവരുടെ കൈയിൽ ഉണ്ടാകുന്ന ഒരു പ്രധാന സാധനം ആണ്ഇത്
ഇനി ഉണ്ടാവില്ല
ഗൾഫിലേക്ക് കൊണ്ട് വരാൻ പാടില്ല
ഇത് ബ്ലൂഫിൻ ട്യൂന 👍👍
Choorayude Karappu mattiyt achar iduka
Othiri kashtapd und e vedio il.... Athinullalla views undakattee.. Order details kooodi onnnu para
Thank you ...call / whatsap 9048063731
സംഗതി പൊളിച്ചു ❤❤❤❤
മീൻ കട്ട് ചെയ്യുന്ന കാര്യത്തിൽ ജപ്പാൻകാരെ വെല്ലാൻ വേറെ ആരും ഇല്ല ഈ ഭൂമിയിൽ.
സൂപ്പർ 👏👏👏കൊള്ളാം 👍
തിങ്കളാഴ്ച ഹാർബറിൽ പോണൊണ്ട് ചൂര വാങ്ങാൻ അച്ചാർ ഇടാൻ 😊
നീണ്ട കര നമ്മുടെ ഏരിയ ആണല്ലോ മച്ചാ
Karunagappally ❤
Amount
Super ayitu unduuttoo😮
Super👍👍👍👍👍👍super
My fvrt അച്ചാർ ചൂര അച്ചാർ yummy😋
Kollam നീണ്ടകര harbour 💥
നല്ല ഫ്രഷ് മീൻ ❤❤❤❤
Super 👍👍👍
New subscriber🥳🥳🥳❤️
നല്ല പാചകം
പൊന്നണ്ണാ കിടു ❤❤❤❤💥💥💥🥰
രുചികരം 👌👌👌👌👍
Kannuril ningalkk fans und❤❤
Thank you
❤❤❤Frm Dubai
Possible to get by Post
സൂപ്പർ ❤️❤️👌
Njan london il aanu…ivarde meen achar oru reksha ellarnn..njan pinneyum oder cheyan vilichappo eduthilla…kadal machan achar vangi..world flop achar….ningalde scene achar aanu…❤️
Your cooking very very excellent
അടിപൊളി തുടക്കം
Home delivery undo
പൊളിയെ പൊളിയാ പൊളി അണ്ണോ അന്യായം
Thankyou❤❤
സൂപ്പർ 👍🏼😊
Price
❤❤❤അനിയണ്ണൻ, കുട്ടൂസ്❤❤❤
Achaar ethara rupees annu
WOW SUPERB CHETTA NAATTU RUCHIKAL CHETTA THANKS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM AND YOUR COOKING TIPS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHETTA NANINE ADIPOLI CHETTA YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY NICE VERA LEVEAL KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHETTA NANINE ADIPOLI CHETTA KEEPITUP VANAKKAM VALTHUKKAL CHETTA THANKS 🙏🙏🙏🙏🙏🙏
Transportation for tamilnadu is available..
yes
1kg how much .I am in palakkad.
Oru botal endanu vila
Botalnu cheriya vilaye ullu
വിറകു അടുപ്പിൽ ഉണ്ടാക്കിയ അച്ചാർ ❤❤❤
നമുക്കും തരുമല്ലോ അല്ലേ 😊
സൂപ്പർ👍
Ithra oil kazhichal cholesterol pidich aal vadi aavum taste kollam ennalum
Super 😋😋😋👌👌👌
Keep watching
സൂപ്പർ അച്ചാർ
സൂപ്പർ ചേട്ടാ
സൂപ്പറാണ് 👌👌👌😋😋😋
Thankyou
പൊളിച്ചു😋😋😋😋
എണ്ണ ഏതാ
Powli 🔥
Neendakara ❤
Powli😋😋
Supper
സൂപ്പർ
ട്രിപ്പ് നു 😍😍
❤nice
Super!!!
Woow poli🌹🤝👍👍🥰💪🤝🤝🎁😍
നിങ്ങൾ ഓച്ചിറയിൽ എന്നുവര kaanum👌
vrichikam 1 to 12
ഓച്ചിറ ക്കാരൻ ആണോ
Good
പൊളി 😍
മീനിന്റെ ഫാമിലി അനാഥമായി അവരെ ഒരു നിമിഷം ഓർക്കാം 😅😂
Kannadakkano
@@didimosdanny9522 കണ്ണടക്കണം അത് നിർബന്ധം 😂
😂😂
ഇത് കേര (കേതൽ) ആണ് ഒരു 65, 70 Kgക്ക് അപ്പുറം പോവില്ല.
Athinu
Superrr
Adipoli👍kidu👍super❤️😋
Thankyou
നൈസ് 💞💞💞
👌👌
ഇതുപോലെ നമുക്ക് ഒരു ദിവസം പോത്തിനെ ready ആക്കണം.... 🔥🔥🔥
aakkam
Y not? ....😋 പൊളിക്കും
ഇത് ജമ്മുവിൽ വരെ സർവീസ്സ് ഉണ്ടോ
First 😍
Thankyou
ഇതേ സെയിം വീഡിയോ അല്ലേ കുറച്ചുനാൾ മുൻപ് ഇട്ടത്..... ചെറിയ മീൻ ആയിരുന്നു ഇപ്പോൾ 80 കിലോ ഉള്ള വലിയ മീൻ ഇതിപ്പം ഒരു വെറൈറ്റി വീഡിയോ എന്ന് പറയാൻ പറ്റില്ല
❤❤
Thankyou😍
ചേട്ടാ അച്ചാറിന്റെ വില എന്താ. പറയാമോ
500 gm 550 rs
വീഡിയോയിൽ നിന്ന് പണം ഉണ്ടാക്കുന്നു. Kg എത്രയാ
👌👍
👏👏👌😍
🥰🥰🥰🥰
❤ ❤ ❤
👏👏👏
Awesome 🎉😊
ചേട്ടാ ഈ മീനിനു എന്ത് വില കൊടുത്തു?
21000