ഷാപ്പിലെ യമണ്ടൻ വറ്റക്കറിയും കപ്പ വേവിച്ചതും ...വായിൽ കപ്പലോടും മക്കളെ ...| shappile vatta curry

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 360

  • @naatturuchikal
    @naatturuchikal  4 года назад +151

    വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് bell അടിച്ച് സപ്പോർട്ട് ചെയ്യണേ കൂട്ടുകാരെ 🥰😍😍😍

    • @aravindraj5114
      @aravindraj5114 4 года назад +3

      ഇഷ്ടപ്പെട്ടു

    • @Manus52300
      @Manus52300 4 года назад +6

      നിങ്ങളുടെ നാട് എവിടെയാ ആലപ്പുഴ ആണോ എങ്കിൽ ആലപ്പുഴ el എവിടെയാ

    • @naatturuchikal
      @naatturuchikal  4 года назад +7

      കരുനാഗപ്പള്ളി

    • @babuk5564
      @babuk5564 4 года назад +2

      Ting ting adichu tto😀

    • @abhilashanandhan6709
      @abhilashanandhan6709 4 года назад +1

      ഹായ്

  • @heartbeats5254
    @heartbeats5254 4 года назад +47

    എപ്പോഴെങ്കിലും ചേട്ടനെ കാണണം .. കൂടെ കൂടി പാചകം ചെയ്യണം ...
    ആസ്വദിച്ചു കഴിക്കണം ...
    കെട്ടിപിടിക്കണം.....ആരൊക്കെ ഉണ്ട് കൂടെ..
    കണ്ണൂരിന്റെ ഇഷ്ട്ടം..😘😘

    • @sheebacm722
      @sheebacm722 3 года назад

      ഇത് കണ്ണൂർ ആണോ

    • @musthafamurthalla8078
      @musthafamurthalla8078 2 года назад

      Anneyum viliknma chwtene estam ok 🌺🌺😆😆😆😆👣👣

  • @Nabin12345-x
    @Nabin12345-x 3 года назад +13

    ചേട്ടൻ ദുഷ്ടനാ.... കൊതിപ്പിച്ച്🤤👍👏👏👏👍👍👍👏👏

  • @lijithkumar5278
    @lijithkumar5278 4 года назад +15

    ചേട്ടന്റെ വീഡിയോസ് ആദ്യമായാണ് കാണുന്നത്..... വളരെ നന്നായി തന്നെ മീൻ കറിയും കപ്പയും വെച്ചത് കണ്ടു

  • @prejishaanoop9627
    @prejishaanoop9627 4 года назад +15

    ചേട്ടായി കപ്പ മീൻകറി പൊളിച്ചു കണ്ടപ്പോൾ തന്നെ വായിൽ ആ രുചി അങ്ങ് വരുവാ😍😍😍😍😍😍😍😍😍😍😍😍😍

  • @rajsankar5604
    @rajsankar5604 4 года назад +118

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്.. അടുത്ത വീഡിയോ അവിടെ ബഹളമുണ്ടാക്കുന്ന ആ കോഴിയെ പിടിച്ചു വരട്ടുന്നത് ആയിക്കോട്ടെ...🥰🥰

  • @Linsonmathews
    @Linsonmathews 4 года назад +63

    ഷാപ്പിലെ കറി എന്ന് കേട്ടാൽ തന്നെ രോമാഞ്ചമാണ് 👍 അപ്പൊ നാട്ടുരുച്ചിയുടെ ചാനലിൽ കാണുമ്പോൾ ഉഫ്ഫ്.... പൊളിച്ചടുക്കി 😊❣️

  • @rajeshkumarrrajeshkumarpil4762
    @rajeshkumarrrajeshkumarpil4762 4 года назад +8

    ചേട്ടന്റെ അവതരണം സൂപ്പർ ❤

  • @sajan.rkollam3403
    @sajan.rkollam3403 4 года назад +2

    ഓരോ കുക്കിംഗ്‌ വീഡിയോസും ഒന്നിന് ഒന്നിന് മെച്ചപ്പെട്ടതാണ് സൂപ്പറായിട്ടുണ്ട്

  • @dhaneesh3575
    @dhaneesh3575 4 года назад +34

    കപ്പ,മീൻകറി, ജവാൻ
    പൊളിക്കും 💪😘😘😘

  • @aneeshanand2950
    @aneeshanand2950 4 года назад +8

    എന്റമ്മേ കൊതിയായിട്ടു വയ്യാ 😍😍😍😍കിടിലൻ

  • @bindusureshkumar4855
    @bindusureshkumar4855 3 года назад +3

    ചേട്ടാ സൂപ്പർ വറ്റക്കറിയും കപ്പയും പൊളിച്ചു👌👌👍👏😀

  • @mohandasshivan860
    @mohandasshivan860 4 года назад +5

    അണ്ണാ നിങ്ങളുടെ പാചകം സൂപ്പർ

  • @anumolarun3921
    @anumolarun3921 3 года назад

    Neat Aya pachakam .....super recipi...chettan poliya....😋😋😋😋😋😋

  • @lindajoby9246
    @lindajoby9246 3 года назад +1

    ചേട്ടന്റെ വറ്റകറി വേറെ ലെവലാ സൂപ്പർ 👌👌👌👌

  • @vrrajesh13330
    @vrrajesh13330 3 года назад +1

    Aa kappayum battalion curry kandal thanne ariyaam mass ayirikkum 🦈🦈

  • @kannang.pillai7794
    @kannang.pillai7794 4 года назад +2

    Ethirri small 🥃unndarinnakill.... Kurachude super ayanne.... 😋😋😋😋😋😋

  • @rajeshpr7407
    @rajeshpr7407 3 года назад +1

    Chetta, a,,, a vatta thala chirikkunu ndu

  • @standfortruth66
    @standfortruth66 4 года назад +1

    എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് നന്നായിട്ടുണ്ട് 👍

  • @arshaudayan448
    @arshaudayan448 3 года назад

    Chettan meen vettunath kaanan thanne oru azhakk aanu😍

  • @sujithveena3896
    @sujithveena3896 4 года назад +5

    പൊളി പൊളി എന്ന് നിങ്ങൾ പറയണ്ട..... കണ്ടാലേ അറിയാം.......... poli....

  • @kiranradhakrishnan5243
    @kiranradhakrishnan5243 4 года назад

    Anna kidu kazhichillenkilum kandu niranju poli.👌👌👌👌

  • @sunus-8835
    @sunus-8835 8 месяцев назад

    Che chida kothavum molayum super orukalikalikkan tharumo chechi

  • @basilzaman6396
    @basilzaman6396 3 года назад

    Chetttaa nthinaaane 2 pravashyam velluthulli inchi ittath adyam arinju cherthu pinneed paste aakiyum cherthu athenthaa angane

  • @sallyroy9654
    @sallyroy9654 3 года назад +2

    Oh... ആളെ കൊതിപ്പിക്കാൻ...👍👍

  • @shibinasa1258
    @shibinasa1258 4 года назад +2

    അണ്ണച്ചി സുഖമാണോ.. പൊളപ്പൻ... കിടു... സൂപ്പർ

  • @rajithasuresh3446
    @rajithasuresh3446 4 года назад +1

    ഹായ് ചേട്ടാ ഞാൻഇത്തിരിതാമസിച്പോയി😍😍😍😋😋😋

  • @jamesphilip3441
    @jamesphilip3441 4 года назад

    ഹലോ ഒരു രക്ഷയുമില്ലാട്ടോ.... ചേട്ടന് restaurant ഒണ്ടോ.... നാട്ടിൽ എവിടാണിത്.... എല്ലാ വിഭവങ്ങളും അടിപൊളി... അവതരണം.... ക്യാമറ.... സൂപ്പർ...കുഞ്ഞ് മോനും ഒരു ഹായ്...🌹🌹🌹

  • @sherlymathew8855
    @sherlymathew8855 3 года назад

    നല്ല നാടൻ കറിയും അവതരണവും. നന്നായി വരട്ടെ

  • @raswani9704
    @raswani9704 3 года назад +2

    ചേട്ടന്റെ ഭാര്യയുടെയും കുട്ടികളുടെയും oru ഭാഗ്യം.. നല്ല ഫുഡ്സ് കഴിക്കാൻ പറ്റുമല്ലോ

  • @renjith1177
    @renjith1177 3 года назад +1

    ചൂണ്ട ഇട്ടു പിടിച്ചമീൻ സൂപ്പർബ്..... എനിക്കൊന്നും ഒരു പള്ളത്തിയെ പോലും കിട്ടുന്നില്ലല്ലോ....

  • @molly1389
    @molly1389 4 года назад +2

    Super cooking,you are fish curry expert
    Pattunnavar okke Support cheyyuka

  • @DrDivyaNair
    @DrDivyaNair 4 года назад +15

    👌👌

  • @prajin_pkm
    @prajin_pkm 3 года назад

    ente ponnu chettaa .. ingane kothipikaruth.. ho.. poli

  • @EASYDAYSWITHME
    @EASYDAYSWITHME 3 года назад

    സൂപ്പർ.......................... കപ്പ മീൻകറി പൊളി........................

  • @rajeevkrishna2254
    @rajeevkrishna2254 3 года назад

    ചേട്ട supper.👌 നന്നായിട്ടുണ്ട്.

  • @jayeshk.g8533
    @jayeshk.g8533 3 года назад

    സൂപ്പർ ഞാൻ ഷാപ്പിൽ പോകുമ്പോൾ തല കറി kazhikkarund

  • @jyothiuthaman9294
    @jyothiuthaman9294 3 года назад

    Kunjussinte suppeerrr adipolii😘😘😘

  • @joshyjoy6399
    @joshyjoy6399 4 года назад +1

    അയ്യോ....... കൊതിയാവുന്നേ........... 😭😭😭😭😭😭😭😋😋😋😋😋

  • @faizafami6619
    @faizafami6619 3 года назад

    Entha virakaduppil vekkathe?

  • @abhilashanandhan6709
    @abhilashanandhan6709 4 года назад +1

    കണ്ടിട്ട് കൊതിആകുന്നു 🤤🤤🤤🤤

  • @jibz4167
    @jibz4167 3 года назад +2

    Adipoly.. my fav 🔥👌🏻😊✔

  • @parvathydasparvathydas8568
    @parvathydasparvathydas8568 4 года назад +2

    Kollam pakshe ithu choondayittupidichella ...

  • @rajithasuresh3446
    @rajithasuresh3446 4 года назад

    എന്റെ അഭിപ്രായം മാനിച്ചതിന്
    Thanksചേട്ടാ🤗🤗🤗🤗

    • @anjukunju
      @anjukunju 4 года назад

      Sis nte requested vdo aano

  • @ghost1432u
    @ghost1432u 4 года назад

    Super chetta
    .👍👍👍👍 adipoli..

  • @reenap9122
    @reenap9122 3 года назад

    Chettan undakkunnathellam super. Thani madan

  • @safetyfirst1272
    @safetyfirst1272 4 года назад

    Kodhipichu kalanjalo cheta. Very nice

  • @shaimonk4388
    @shaimonk4388 3 года назад

    Super👍 chetta..

  • @flintonangelese6883
    @flintonangelese6883 3 года назад

    havoo super...ithevidennarinjal agottonnu vararunnu

  • @OJAFOODSJobyGPala
    @OJAFOODSJobyGPala 3 года назад +1

    തലക്കറിയും കപ്പയും 😋 മാരക കോമ്പിനേഷൻ ✌

  • @muntazeeromar3713
    @muntazeeromar3713 3 года назад

    I'm going to make sum ideepoli

  • @nazarvaliyaveettil9558
    @nazarvaliyaveettil9558 3 года назад

    Cherukkante marathil chuttiyulla entry super

  • @harishpallapram7477
    @harishpallapram7477 3 года назад +1

    ഇങ്ങേർ മരണമാസ് ആണ് 💕

  • @jincyjoseph4179
    @jincyjoseph4179 3 года назад

    FISH CURRYIL KOTTAYAM KAR TOMATO EDARILLA. SUPER KAPPA CURRY

  • @jijohnp479
    @jijohnp479 3 года назад

    Chaettan ouru adipoli manushanaa nishkalakan

  • @ajayaghoshsahadevan6892
    @ajayaghoshsahadevan6892 4 года назад

    Fantastic 👍👍👍👍kidu, kalakki,

  • @renikumar1427
    @renikumar1427 3 года назад

    അടിപൊളി കറി.. ചേട്ടാ..

  • @AmMuSCORner1
    @AmMuSCORner1 3 года назад +2

    എല്ലാത്തിലും കുരുമുളക് പൊടിയുടെ പെരുമഴ aanello🤭🤭🤭🤭

  • @Kingsrealestategroups
    @Kingsrealestategroups 3 года назад

    കുഞ്ഞി വാവ ഫുള്‍ സപ്പോര്‍ട്ടാണല്ലോ....

  • @bijuvijayan4945
    @bijuvijayan4945 3 года назад +3

    ചക്കര വാവേ 😘😘😘

  • @muhamedanas6174
    @muhamedanas6174 3 года назад +1

    ന്റെ ചേട്ടമ്മാരെ കൊതിപ്പിച്ചു കളഞ്ഞല്ലോ 😋😉😝

  • @vijik7119
    @vijik7119 3 года назад

    Wow yummy 👍👍ഏട്ടൻ പൊളിയാട്ടോ

  • @DileepKumar-of4vn
    @DileepKumar-of4vn Год назад

    Sooper🎉🎉🎉🎉

  • @rajeevviswanathan19
    @rajeevviswanathan19 4 года назад

    അടിപൊളി മാഷേ.. നിങ്ങളുടെ നാട് എവിടെയാണ്..

  • @antonyd8862
    @antonyd8862 3 года назад

    Super good meals..🎩 to you chetta

  • @Zuraas-era
    @Zuraas-era 4 года назад +1

    Camera 🎥 matunnath kurach koodi nallathayirikum

  • @mathewsonia7555
    @mathewsonia7555 3 года назад

    കണ്ടിട്ട് സഹിക്കുന്നില്ല,,, സൂപ്പർ

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 4 года назад +3

    സൂപ്പർ,അടിപൊളി

  • @shabeebshabi7003
    @shabeebshabi7003 3 года назад

    ചേട്ടൻ സൂപ്പർ ആണ് 🔥🔥

  • @saranyaabhilash5101
    @saranyaabhilash5101 3 года назад

    സൂപ്പർ ആയിട്ടുണ്ട് വായിൽ കപ്പലോടുന്നു

  • @user-yr9iq7zn4q
    @user-yr9iq7zn4q 3 года назад +1

    മലയാളി പവർ 🐟🐟

  • @ushasreenivasan6146
    @ushasreenivasan6146 3 года назад

    Super.👌👌👌👌

  • @edna19.
    @edna19. 4 года назад +1

    Ammoooo masala😯😲😳

  • @bijunair9800
    @bijunair9800 4 года назад

    കണ്ടിട്ടിട്ട് കൊതിയാകുന്നു കൊള്ളാം

  • @sandhyaspai3802
    @sandhyaspai3802 4 года назад

    Super chetta
    kappa & 🐟,

  • @yangofreekz7272
    @yangofreekz7272 4 года назад

    പോളി സാധനം 😋😋😋😋👌👌👌

  • @shijupj1491
    @shijupj1491 2 года назад

    നല്ലതു പോലെ ഉണ്ടാക്കി നല്ലതു പോലെ അഭിപ്രായങ്ങൾ പറഞ്ഞാൽ ഓക്..അങ്ങേർകരികിം എല്ലാവരും

  • @foodiesvillage
    @foodiesvillage 3 года назад

    Chetta meen curry adipoli.......

  • @shynisudheesh52
    @shynisudheesh52 4 года назад

    👌👌👌ചേട്ടാ കരുനാഗപ്പള്ളിയിൽ എവിടാണ്.

    • @naatturuchikal
      @naatturuchikal  4 года назад

      ആദിനാട് മരങ്ങാട്ട് മുക്ക് ആണ് വീട്

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 года назад +2

    കൊതിപ്പിക്കല്ലേ 😃😃😃
    സൂപ്പർ 👌👌👌💯💯

  • @sheeba4396
    @sheeba4396 3 года назад

    സൂപ്പർ ഷാപ്പിലെ തലക്കറി പൊളിച്ചു

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 4 года назад +1

    സൂപ്പർ വീഡിയോ 🤩

  • @ആലിച്ചൻഅഴകത്ത്

    കൊള്ളാം ചേട്ടായി

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 года назад +1

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊

  • @hirosan6120
    @hirosan6120 4 года назад +1

    where is your place in kerala ?

  • @kiranradhakrishnan5243
    @kiranradhakrishnan5243 4 года назад

    Likum cheythu subscribum cheythu pore.vattakarikk erikkatte oru kuthira pavan🙏🙏🙏😯👏👏

  • @PRADEESHPNAIR-r9y
    @PRADEESHPNAIR-r9y 9 месяцев назад

    Super place ❤

  • @prasanthbalasubramanian8260
    @prasanthbalasubramanian8260 4 года назад

    സൂപ്പർർ.... 👍👍👍🧒🐄

  • @shineyjacques8340
    @shineyjacques8340 3 года назад

    Super, tried it.

  • @meeraponnu9140
    @meeraponnu9140 4 года назад +1

    Video evida mashea

  • @antonysanjup.m882
    @antonysanjup.m882 4 года назад

    Vare level expert ❤️❤️❤️👍🙏👍

  • @aswinasokanvarakkara9033
    @aswinasokanvarakkara9033 3 года назад

    വീഡിയോസ് കാണാറുണ്ട്. but ലാസ്റ്റ് ടേസ്റ്റ് നോക്കുമ്പോൾ back അടിക്കും

  • @sheeba4396
    @sheeba4396 3 года назад

    സൂപ്പർ മോൻ

  • @bhanupriya5136
    @bhanupriya5136 4 года назад +3

    Ohhhh Hoo enjoying all 😊

  • @dhanalakshmick7513
    @dhanalakshmick7513 4 года назад

    Aaru super paranjalum kunju superman athu parayathe njan video off akulya 🤩🤩🤩🤩🤩

  • @jibinmaniyattu9969
    @jibinmaniyattu9969 20 дней назад

    ആ മീന്റെ മുഖം കണ്ടിട്ട് പാവം തോന്നിയവർ ലൈക്‌ അടി.. 😜

  • @gamingc1118
    @gamingc1118 3 года назад

    poli chetta supper

  • @Rocky57207
    @Rocky57207 3 года назад

    Erinjittu ithokke thinnaan pattuvo bye

  • @sanjayanmskadakam6457
    @sanjayanmskadakam6457 3 года назад

    അഡ്രസ് കൂടെ വയ്ക്കുവോ 😄.... വന്നു കഴിക്കാനുള്ള ആഗ്രഹം കൊണ്ടാണ് 😄❤

  • @sasikumaran610
    @sasikumaran610 3 года назад

    Soo cute kutty paiyan hahaha