GIANT CAT FISH CURRY | ഭീകരൻ മുഷി കറിയും കപ്പയും
HTML-код
- Опубликовано: 22 окт 2024
- Cat Fish curry
Kerala style fish curry
Fish curry recipe
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9048063731
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal
നമ്മുടെ ഫാമിലിയിൽ 4 ലക്ഷം അംഗങ്ങൾ കഴിഞ്ഞിരിക്കുന്നു....എല്ലാവര്ക്കും നന്ദി
@@Rengannan279 400x1000=4,00,000
🥰🥰
Very good
👍👍👍👍
👏👏👏👏super❤❤❤
വ്യത്തിയുള്ള പാചകം.. ആരോഗ്യദായകമായ വിഭവങ്ങൾ . കുഞ്ഞു പാചകക്കാരനും വളർന്നു വലുതായി നമ്മുടെ പാചക കൂട്ടുകൾ ലോകമെമ്പാടും പ്രചരിപ്പിക്കാൻ കഴിയട്ടെ .. ആശംസകൾ
കുഞ്ഞമോൻ സൂപ്പർ എത്ര നല്ല വൃത്തിയുളള പാചകം നാവിൽ വെള്ളമൂറുന്നു, അടിപൊളി സഹോദരങ്ങളെ.
എനിക്ക് ഇഷ്ട്ടപെട്ട സാധനം. ഇപ്പൊ കുറെ ആയി കഴിച്ചിട്ട്. അതിന്റെ നെയ്യ് super tast aann😋😋
അടിപൊളി ചേട്ടാ 😍. Nalla അവതരണം 😍👌
ചേട്ടൻ ആളൊരു സംഭവം തന്നെ. അടിപൊളി!
പൊതുവെ മുഷിക്കൂ രുചി കുറവാണ്... ഇത് കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു 🥰
മുഴിക്ക് രുചി കുറവോ🤣🤣🤣🤣കൊള്ളാലോ നീ
ആഫ്രിക്കൻ മുഷിക്ക് രുചി കുറവാണ്
@@abeemathewmahew7744 right ente veetil undayirunnathanu varakkan kollam kurumulak thech
African mushi taste kurav thanne aanu
Naadan mushi taste kooduthal anallo
പയ്യൻസ് ഭാവിയിൽ ഒരു നല്ല പാചകക്കാരനാകും. ആശംസകൾ 🌹
ഇത് കണ്ടപ്പോളെ... നാട്ടിൽ മഴയത്തു ......
ചങ്കുകൾക്കൊപ്പമുള്ള
പഴയ മീൻപിടുത്തവും. കറിവെപ്പും ഓർമവന്നു.. അടിപൊളി വീഡിയോ
Virthi aan chetande etavum valiya+ point keep going ❤
Congratulations 400 k subscribers 💥🤗❤️
👍🏼👍🏼👍🏼👍🏼
Thankyou
മഴയും മീനും ചേട്ടനും അടിപൊളി ടോപ്പായികിന് 🙏🙏🙏👍👍👍
നാടൻ മുഷി ആയിരുന്നെങ്കിൽ പൊളി ആയേനെ ❤
നടൻ മുഷി ഇപ്പം പിടിക്കാൻ പറ്റില്ല കേരള ഫിഷറീസ് വകുപ്പ് വംശനാശഭീഷണിയിൽ ഉൾപ്പെടുത്തിയ മീനാണ് നാടൻ മഷി
ചേട്ടൻ വച്ചാൽ പിന്നെ പറയാനുണ്ടോ ,,,, സൂപ്പർ,,
Chettan oru sambavam anu tooo...valare elupathil cooking padikkam.....best wishes...
കാരണവർ ഒരു രക്ഷയും ഇല്ലല്ലോ ❤❤❤❤, ചുട്ടിപ്പാറ രാജിവെക്കേണ്ടി വരും 🤓🤓🤓🤓
Pand 6 kilo ഒള്ള oru മുഷി കിട്ടി മസാല പുരട്ടി വറുത്തപ്പോ ആദ്യം ടേസ്റ്റ് കിട്ടിയില്ല പിന്നെ കുറച്ചു എടുത്ത് ഫ്രിഡ്ജിൽ വെച്ച് പിറ്റേന്ന് എടുത്ത് വറുത്തപ്പോൾ നല്ല ടേസ്റ്റ് ആരുന്നു തല മാത്രം കറി വെച്ച് super ടേസ്റ്റ് ആരുന്നു
Very very nice presentation..good...monum super ..thani nadan... Pathanamthitta yil cheeni annanu parayuunathu...
നാടൻ മുഷി അല്ല അല്ലെ ചേട്ടായി ആഫ്രിക്കൻ ആണല്ലെ. നമ്മുടെ ഉണ്ണിക്കുട്ടൻ കട്ടക്ക് നോക്കുന്നുണ്ട് (മോനിലും ഭാവി )കാണുന്നു 🥰🥰🥰❤❤❤👍👍👍
Chora thoory chavum enganea erivu cherthal
നന്നായിട്ട് മൊര്യണം.... പൊളി സാനം 😘
ചീനിന്നും പറയും കപ്പന്നും പറയും 🥰🥰🥰👌👌👌
സൂപ്പർ കൊതി ayunu
Thalayonnu polichidamaayirunnu. Waist muzhuvanumullath athinte thala bhaagathaanu. Kure kazhichathondulla arivuvech paranhjathaatto. Endhayaalum superaayi kazhichallo ellaavarum✌️👌👌👌
കൊള്ളാം കലക്കിഅഭിനന്ദനങ്ങൾ 👍👍
ഉണ്ണിക്കുട്ടൻ ചേട്ടന്റെ ആരാ?? കറി കണ്ടിട്ട് കൊതിയായി 😁😁😁അടിപൊളി 👍👍👍👍👍
രുജിച്ചുനോക്കാൻ പറ്റിയില്ലെങ്കിലും കാണാൻ സൂപ്പർ
മുശി വറത്തടിക്കാനാണ് ഇഷ്ടം എന്നാലും ചേട്ടന്റെ കറി സൂപ്പർ.......
ഇവിടെ യും മഴയാ ചേട്ടാ.. അടിപൊളി പാചകം 🥰
മഴയില്ലാത്ത ഒരു ദിവസം കറിവെക്കാമോ
Clean and perfect cooking ❤
Mama mamante stalam evida.ente veedinte aduth njan mamane pole orale kand🥰🥰
Naadu evidaya niggade... Nalla സംസാരം
4 ലക്ഷം ❤️ ഞാൻ ആദ്യത്തെ ആയിരത്തിൽ ഒന്നും
അനിയേട്ടാ മഴ തുടങ്ങിയോ നാട്ടിൽ ?
Thankyou❤ ഇന്ന് രാവിലെ മഴ ആരുന്നു
സൂപ്പർ ചേട്ടാ. അടിപൊളി.👍👍👍👍
കറി വയ്ക്കുന്ന കാണാൻ നല്ല രസം 🥰🥰🥰
നല്ല ഒരു കത്തി തീർച്ചയായും വാങ്ങണം കേട്ടോ
സത്യം പറഞ്ഞാൽ അധികം മസാല ഇടാണ്ട് ഫിഷ് / പോത്തു ഒക്കെ ഉണ്ടാക്കിയാൽ നല്ല ടേസ്റ്റ് ആണ്... ഞാൻ വെറും വെളുത്തുള്ളി, കുരുമുളക് പൊടി മാത്രം ചേർത്താണ് ബീഫ് തയ്യാറാക്കിയത്... വലിയ ടേസ്റ്റ് ഇല്ലാത്ത ചിക്കൻ ഒക്കെ വേണമെങ്കിൽ കൂടുതൽ മസാല ചേർക്കാം...
njangalkkum koodi taste cheyyan tharumo
Videos enim edan vayikikathe nokanam... Videos ellam poliyanu 😍
Nadan muzhi ano eth...evde kittum medikkan
എന്റെ ഇഷ്ട്ട മത്സ്യമാണ് മൊഴു
നല്ല പാചകം 👍🏻
നമസ്കാരം ചേട്ടാ 🙏പൊളി സാധനം 😋😋😋
കറിയും കപ്പയും അടിപൊളി... ആശംസകൾ.... ഫുൾ സപ്പോർട്ട്... കൂട്ടായി... അങ്ങോട്ടും വരണേ...
African mushi...sooper..orupad kazhichitund. ...nalla recipe
കൂടെയുള്ള സേട്ടൻ ചുമ്മാ തിന്നാൻ മാത്രം
ബെല്ല് അടിച്ചു പോരെ സൂപ്പർ 👍👍👍👌👌👌
Afrikan mushikku tasto kallam paranju video chayyaruthe
എല്ലാരും പവർ കാണിക്ക് 🔥🔥
Nte ponnu annaaa ithupolathe.. nadan meen curry undakk poli
ചീനിയെന്നും പറയും കപ്പയെന്നും പറയും... കുഞ്ഞ് വാവ പൊളിയാണ് 🥰❤️
തൃശ്ശൂരിൽ 'കൊള്ളി'യെന്നും പേരുണ്ട്...
@@anilpkkuttan4421 കുഞ്ഞാവ ഈ വിഡിയോയിൽ പറഞ്ഞ കാര്യം just ഒന്ന് മെൻഷൻ ചെയ്തെന്നേ ഉള്ളൂ ബ്രോ 🥰.. Video full കണ്ടില്ലേ 🥰..
കുഞ്ഞു മോൻ പറഞ്ഞത് കൊണ്ട് ഒരു ബെൽ അങ്ങ് അടിച്ചിരിക്കുന്നു 😄😘😘
അനിയൻ ചേട്ടാ 😍അടിപൊളി 👌👌
കൊള്ളാം അടിപൊളി സൂപ്പർ
Super 👍
അണ്ണാ സംഭവം അടിപൊളി ❤❤❤❤❤👌
മൂല പിരി എന്താവും അറില്ല വിവരം അറിയിക്കണം സൂപ്പർമോൻ കിടുക്കാചി നൈസ്
എനിക്കാ കൊച്ചു കുക്കിനെ ഒരുപാടിഷ്ടായി 😘😊🥰
നല്ല പാചകം മോൻ super
Meen thala kayikn nalla isdaman
Nadan style avatharanam kanan nalla rasamanu
സൂപ്പർ ഇത് എവിടെയാണ് സ്ഥലം.
Vettu cake indakamooo
ഇത് നാടൻ മുഷി ആണല്ലോ 👍
പൊളി സാനം
ചേട്ടായി.. നിങ്ങ പൊളിയാ 😊❤
അണ്ണന് ഉരുളിയിൽ ആരണ്ണാ കൈവിഷം തന്നത്
Cheenni ennumm parayoum kappa ennumbparayoumm😂😂😂😂
ഏട്ടാ സൂപ്പർ കറി ആണല്ലോ
കൊച്ച് പറഞ്ഞതാ ശരി..... ചീനി 👍
ചേട്ടാ കറി സൂപ്പർ ആയിട്ടുണ്ട് 👌
വളരെ നന്നായിട്ടുണ്ട്
ഇടയ്ക്കിടെയുള്ള അടിപൊളി 😄
ചേട്ടാ ഇത് നാടൻ മുഷി ആണോ ആഫ്രിക്കൻ മുഷി ആണോ
😋 ഹാ.... അടിപൊളി
Mulaku podi etra spoon venam
കുഞ്ഞ് സൂപ്പർ ♥️
അടിപൊളി സൂപ്പർ 😋😋😋😋😋
African മുഷി ആണോ... അതോ നാടൻ മുഷി ആണോ...
ഇത് ആഫ്രിക്കൻ മുഴി അല്ലേ
അടിപൊളി കൊതി ആവുന്നു
ഇത് ആഫ്രിക്കൻ മുഷി അല്ലെ 🤔
നല്ല മോൻ ❤️❤️❤️
നന്നായിട്ടൊന്ന് മൊരിയണം എന്ന് കേക്കാൻ കാത്തിരിക്കുക ആയിരുന്നു.
ചീനീ എന്നും പറയും കപ്പ എന്നും പറയും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😂
Mushu naadan aano chetaa?
സൂപ്പർ
Kodam puli ittillalo
African mushing or nadan?
Rajesh original firoozz ikka thanne
ഈ ചാനലിൽ ഇറച്ചി ആണെങ്കിലും മീൻ ആണെങ്കിലും ക്ലീനിംഗ് ഒരു രക്ഷയുമില്ല. ഞാൻ ഗൾഫിൽ ഒരു ഷെഫ് ആണ്. ഇത്രത്തോളം മീറ്റ് ക്ലീനിംഗ് ഇപ്പോ ഞാനും ചെയ്യുന്നുണ്ട്. അറബി satisfide ആണ്
സൂപ്പർ അടിപൊളി🔥🔥🔥
ചീനിടെ കൂടെ എന്ന് മോൻ കപ്പെടാ കൂടെ എന്ന് അച്ഛൻ. മോൻ വീണ്ടും ചീനീന്നും പറയും 🥰
My favorite always Fish Head...yummy with Kappa..
മുഷിയെ വാങ്ങിയതാണോ... ചേട്ടാ.. Atho ചൂണ്ടക്ക് പിടിച്ചതാണോ
vangiyathaa
@@naatturuchikal 😍
ഈ മീൻ കേരളത്തിൽ നിരോധിച്ചിട്ടുള്ളതാണ്
Keralathil nirodanam ellathe endelum ondo
ഇത് ആഫ്രിക്കൻ മുഷി ആണോ?
ചേട്ടാ പൊളിച്ചു😋😋😋
😋😋😋ഇത്തിരി കള്ള് കൂടി ണ്ടേൽ 🥰🥰🥰🥰🥰
pakka super ..... subscribed
Kochumon midukan umma