നാവിൽ കപ്പലോടും രുചിയിൽ ഏട്ട കറി ഉണ്ടാക്കുന്ന വിധം 😋👌 | Etta Curry | Fish Curry | Keralastyle

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 947

  • @Priya-b4b2y
    @Priya-b4b2y 6 месяцев назад +84

    കൊതിപ്പിക്കാൻ വേണ്ടി ഏട്ട കറിയും കപ്പയും ആയി വന്നതാണല്ലേ ഷംല ഇത്തയും ഇക്കയും 😘😘😘😘😘😘😘😘😘😘😘😘

  • @arunk-kq1ye
    @arunk-kq1ye 6 месяцев назад +49

    ഒത്തിരി ഇഷ്ടമായി ഇക്കയുടെ സംസാരിക്കുന്നത് അതിലും ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി ❤❤❤

    • @annammajacob830
      @annammajacob830 Месяц назад

      സൂപ്പർ കപ്പ & ettacurry

  • @thetruth9377
    @thetruth9377 6 месяцев назад +10

    പാചകത്തിൽ നിങ്ങൾ ഒരു പുലി തന്നെ നാവിൽ വെള്ളമൂറും പാചകം👍

  • @SajeevKJ-en5tl
    @SajeevKJ-en5tl 6 месяцев назад +30

    പണ്ട് കഴിച്ചിട്ടുണ്ട്, നല്ല രുചിയാണ്. കേരളത്തിന് വെളിയിൽ പോയതിൽ പിന്നെ ഇതുവരെയും കഴിക്കാൻ പറ്റിയിട്ടില്ല. ഞങ്ങളുടെ നാട്ടിലും ഇതിന് ഏട്ട കൂരി എന്നാണ് പറയുന്നത് 👌👌👍👍

    • @mdkutty5952
      @mdkutty5952 6 месяцев назад +1

      ഞാൻ ഇതിന്റെ ചുരും ഉളുമ്പും കളയാൻ. ഒരു ചെറു നാരങ്ങായും പിഴിഞ്ഞ് ഉപ്പു ഇട്ടു അരമണിക്കൂർ കഴിഞ്ഞു കഴുകി എടുക്കും ഞാൻ.ഞങ്ങൾ പ്രവാസിക്കു അതെ പറ്റു 😂😂

  • @sajivarghese714
    @sajivarghese714 6 месяцев назад +4

    ഓരോന്നും മാറിമാറി ചെയുന്ന ടൈമിംഗ് സൂപ്പർ

  • @skkutty6677
    @skkutty6677 5 дней назад

    എന്റെ ചേട്ടായി ചേച്ചി നിങ്ങളുടെ നിഷ്ക്കളങ്കമായ സ്നേഹത്തോടെയുള്ള ഈ അവതരണ ശൈലിയുണ്ടല്ലോ കപ്പയും മീൻ കറിയും കഴിച്ചതിനെക്കാളും രുചിയുണ്ട് 👍🏻👍🏻👍🏻

  • @usmankundala7251
    @usmankundala7251 6 месяцев назад +68

    നിങ്ങളുടെ ഒത്തൊരുമക്ക് ഞാനൊരു പ്രത്യേക ലൈക്‌ ചെയ്യുന്നു... 👍

    • @villagespices
      @villagespices  6 месяцев назад +1

      🥰

    • @ramEez.c
      @ramEez.c 5 месяцев назад +2

      കോഴിക്കോട് ഏട്ട എന്ന് പറയും ഇതിനി

    • @pradeepponniyam5860
      @pradeepponniyam5860 Месяц назад

      തലശ്ശേരിയിൽ ഏട്ടമീൻ, ഇതിൻ്റെ തൊലി ഉരിഞ്ഞ് കളയും....

  • @rajipillai6064
    @rajipillai6064 6 месяцев назад +49

    ഞങ്ങടെ നാട്ടിൽ തേട് എന്ന് പറയും, സൂ പ്പർ മീനാ 👌😋

    • @cr7boys57
      @cr7boys57 6 месяцев назад +1

      എവിടെ സ്ഥലം

  • @prasadchengannur13
    @prasadchengannur13 6 месяцев назад +4

    സൂപ്പർ, വായിൽ കപ്പലോടി, ഒരു പാട് നാളായി തേട്കറി കൂട്ടിയിട്ട്❤💜

  • @Smithaasurendran
    @Smithaasurendran 6 месяцев назад +11

    ഏട്ടക്കറി സൂപ്പർ 👌👌👌

  • @smithajayan8714
    @smithajayan8714 6 месяцев назад +75

    ഞങ്ങളും ഏട്ട എന്ന് പറയും ഒരുപാടു നാൾ ആയി കഴിച്ചിട്ട് കണ്ടപ്പോൾ കൊതി ആയി ഇനി കണ്ടാൽ മേടിച്ചു കറി ഉണ്ടാക്കണം 🥰🥰സൂപ്പർ കറി

    • @SanthoshKumar-yz8ku
      @SanthoshKumar-yz8ku 6 месяцев назад +7

      ഇന്നന്നെ പോയിട്ടു വാങ്ങികഴിക്കു . കൊതി കൂടുതലായാൽ ആപത്താണ്

    • @SajeevKJ-en5tl
      @SajeevKJ-en5tl 6 месяцев назад +1

      ഞാൻ സമ്മതിക്കില്ല, ഞാൻ ഇടാനിരുന്ന കമന്റ്‌ നിങ്ങളിടാൻ സമ്മതിക്കില്ല. മരണം വരെയും സമരം ചെയ്യും ഞാൻ, ആഹാ അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ 😂😂😂

  • @JamunaViswambaran
    @JamunaViswambaran 5 месяцев назад +2

    നല്ല സൂപ്പർ കറിയും കപ്പയും ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട് കേട്ടോ

  • @നേരപ്പേൽപാപ്പി
    @നേരപ്പേൽപാപ്പി 5 месяцев назад +19

    ഈ മീൻ തീരെ ഇഷ്ട്ടം ഇല്ലാത്തവർ ആരേലും ഉണ്ടോ 😢

    • @naseemsha1578
      @naseemsha1578 2 месяца назад

      നീ മാത്രമാണ് തോന്നു ബ്രോ 😢

    • @julietgomez8485
      @julietgomez8485 Месяц назад

      തേട് കഴിക്കാത്തവർ ഒരുപാടുണ്ട്.

    • @JayaKumar-j9b3v
      @JayaKumar-j9b3v 22 дня назад

      Njanum kazhikkilla

    • @shajypabraham3679
      @shajypabraham3679 13 дней назад

      എനിക്കിതിന്റെ മണവും രുചി ഇഷ്ടമല്ല

    • @jijovarghese7521
      @jijovarghese7521 7 дней назад

      Njanum kazhikkilla

  • @babugangadharan4156
    @babugangadharan4156 6 месяцев назад +6

    നിങ്ങൾ രണ്ടു പേരും super ആണ്. ഏട്ട കറി (തേട് കൂരി, പത്തനംതിട്ട) സൂപ്പർ തന്നെയാവും ഒറ്റപ്പല്ലേ. Best wishes ❤❤❤

  • @meenamohan4602
    @meenamohan4602 24 дня назад

    Adipoli curry👍👍❤️

  • @usafchermba8367
    @usafchermba8367 2 месяца назад +4

    ഇക്കായ്ക്കും ithaikkum അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് കൊടുക്കണേ ആമീൻ

  • @juberiyathiqbal9703
    @juberiyathiqbal9703 5 месяцев назад +1

    Same reethiyil njn vechu.superrr...

  • @prasannababu9601
    @prasannababu9601 6 месяцев назад +23

    കൊല്ലത്തു തേ ട് എന്ന് പറയും 👍

  • @usafchermba8367
    @usafchermba8367 2 месяца назад +1

    ഇക്കാ കൊടിപ്പിക്കല്ലേ ❤❤❤😍😍

  • @RubeenaRuby-jz2hx
    @RubeenaRuby-jz2hx 6 месяцев назад +12

    അടിപൊളി 🤩

  • @BineeshpsBineeshlakshmi
    @BineeshpsBineeshlakshmi 6 месяцев назад +6

    കൊള്ളാം 👌സൂപ്പർ കപ്പ കറി 👌👌

  • @antonylvarghese4701
    @antonylvarghese4701 6 месяцев назад +1

    Chetta chechi adipoli cooking .God bless your family.

  • @arunsree3604
    @arunsree3604 6 месяцев назад +18

    നിങ്ങൾ സ്നേഹം പകരുന്ന മനുഷ്യൻ ആണ് ഒത്തിരി ഇഷ്ടം 🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️

  • @niasvm2088
    @niasvm2088 6 месяцев назад +3

    Super 👍😍 നല്ല അവതരണ രീതി

  • @devaraj70
    @devaraj70 6 месяцев назад +64

    ഞങ്ങടെ നാട്ടിലും ഏട്ട എന്ന് തന്നെ പറയും.... മലപ്പുറം

  • @JesudasStephen
    @JesudasStephen 2 дня назад

    Super. ❤❤❤❤❤❤❤

  • @niyatimes5411
    @niyatimes5411 6 месяцев назад +3

    കൊതിപ്പിക്കുവാണല്ലോ ഇക്കാ, ചെന്നൈയിലിരുന്ന് ഇതൊക്കെ കാണുന്ന ഞാൻ

  • @sheejavp6002
    @sheejavp6002 3 месяца назад

    Super thank you chetta chechi

  • @RajaniNellikot
    @RajaniNellikot 6 месяцев назад +3

    ഞങ്ങൾ ഏട്ട എന്നു തന്നെ പറയും. കോഴി ക്കോട്.സൂപ്പർ ടേസ്റ്റാണ്.

  • @safiyasafiyakm8661
    @safiyasafiyakm8661 6 месяцев назад +2

    ഞങ്ങളുടെ നാട്ടിൽ ഏട്ട എന്ന് പറയും❤ ഏട്ടക്കറി സൂപ്പർ❤❤

  • @jayanG8468
    @jayanG8468 6 месяцев назад +285

    ഞങ്ങളുടെ നാട്ടിൽ ഇതിനെ തേട് എന്ന് പറയും

    • @rratheedevi701
      @rratheedevi701 6 месяцев назад +25

      അതെ

    • @ShameemaHamsa
      @ShameemaHamsa 6 месяцев назад +7

      Athe

    • @sherin3896
      @sherin3896 6 месяцев назад +4

      ഞങ്ങളും

    • @Minison-n9b
      @Minison-n9b 6 месяцев назад +2

      അതെ

    • @SanthoshKumar-yz8ku
      @SanthoshKumar-yz8ku 6 месяцев назад +9

      നിങ്ങള് എന്തെങ്കിലും പറഞ്ഞോ ! തേർഡ്ന്നോ , സെക്കന്റ്ന്നോ ഫസ്റ്റ് ന്നോ എന്തെങ്കിലും പറ ജയാ

  • @SatharArabi-q9y
    @SatharArabi-q9y 27 дней назад

    Adichu polichu ekka ettha

  • @sailasailajakumari
    @sailasailajakumari 6 месяцев назад +5

    സൂപ്പർ സൂപ്പർ സൂപ്പർ 👌
    ഇനിയും ഇത് പോലുള്ള
    വീഡിയോ ഇട്ടു തരണേ കാക്കാ 👌👌👌👌👌👌👌👌👌

  • @teressathomasv6839
    @teressathomasv6839 6 месяцев назад +2

    Vazhayilayil viampyappol onnukoody polichu❤❤

  • @akhilanand3777
    @akhilanand3777 6 месяцев назад +4

    മലപ്പുറം നിലമ്പുർ ഭാഗങ്ങളിൽ ഏട്ട മീൻ 😍🔥

  • @remanimadhu9702
    @remanimadhu9702 6 месяцев назад +12

    കപ്പയും മീൻകറിയും എൻ്റെ ഇഷ്ടപ്പെട്ട ആഹാരമാണ്.👌👌

  • @RobyMathew-e8o
    @RobyMathew-e8o 2 месяца назад

    Kidu

  • @vimalal8664
    @vimalal8664 6 месяцев назад +3

    പണ്ട് കഴിച്ചിട്ടുണ്ട്,,, ഇപ്പോൾ കാണാൻ ഇല്ല,,, അന്നത്തെ കാലം വലിയ വിലയില്ല,, ഇതിന്റെ മുട്ട നല്ലത് ആണ് 👍❤️വളരെ soft ആണ് ഇതിന്റെ മാംസം രുചിയും ഉണ്ട് ❤️👍

  • @naveensfc4008
    @naveensfc4008 6 месяцев назад

    Adipoli ikka

  • @nambicrosepaniadima1363
    @nambicrosepaniadima1363 6 месяцев назад +5

    തിരുവനന്തപുരം ജില്ലയിൽ ഏട്ടയെ തേടു എന്നു പറയും. ഞങ്ങൾ ഏട്ടയുടെ തൊലിയൊന്നും ഉരച്ചു കളയത്തില്ല. എന്നാലും ഏട്ട കറിയും കപ്പയും സൂപ്പർ ആയിട്ടു ചെയ്തിട്ടുണ്ട്. കൊള്ളാം 👌

  • @bijibiji9535
    @bijibiji9535 6 месяцев назад +5

    തേട് കരുനാഗപ്പള്ളി യിൽ

  • @usafchermba8367
    @usafchermba8367 2 месяца назад +1

    ഇക്കാ kodiyavunnu ing സൗദിയിൽ നിന്നും 👍👍👍👍🥰🥰🥰🥰

  • @anniejacob3990
    @anniejacob3990 6 месяцев назад +12

    കപ്പയും കൂരി കറി യും രണ്ടുപേരും കൂടെ തിന്നുന്നത് കണ്ടിട്ട്‌ വായിൽ കപ്പലോടിക്കാമായിരുന്നു. തേടുകൂരിയെന്നു ഞങ്ങൾ പറയും.കൂരി തല വളരെ ഇഷ്ടമാ.ഉപ്പും അല്പം ഗോതമ്പ് പൊടിയും കഷണത്തിൽ പുരട്ടി കുറച്ചു നേരം വച്ചിട്ട് കഴുകി എടുത്താൽ ഉളുമ്പ് മുഴുവൻ മാറും

  • @CelineRobert-t5f
    @CelineRobert-t5f 6 месяцев назад

    Adi poli

  • @RatheeshMangalpuram
    @RatheeshMangalpuram 6 месяцев назад +14

    ഞങ്ങളുടെ നാട്ടിൽ തേട് എന്നുപറയും കായൽ തേഡ് സൂപ്പർ

  • @jijeeshjiva2718
    @jijeeshjiva2718 Месяц назад

    😋😋😋👌👌👌

  • @premankpkn7772
    @premankpkn7772 6 месяцев назад +3

    ഞങ്ങൾതലശ്ശേരി ക്കാർക്ക് ഏട്ട എന്ന് തന്നെയാണ് പറയാറ് . കഴിച്ചില്ലേലും കണ്ടപ്പോഴറിയാം അതിന്റെ രുച്ചി!!! ആശംസകൾ❤❤❤

  • @ashnarafi4220
    @ashnarafi4220 5 месяцев назад

    Sooper

  • @Shylaja-cv6dl
    @Shylaja-cv6dl 6 месяцев назад +5

    കപ്പയും ഏട്ടകറി യും സൂപ്പർ 👌

  • @sakkeenamp147
    @sakkeenamp147 5 месяцев назад +1

    കറി സൂപ്പർ

  • @raghavanraju1306
    @raghavanraju1306 6 месяцев назад +14

    കപ്പയും, മീൻ കറിയും പോലെ ഞങ്ങൾക്ക് പ്രിയപെട്ടവരാണ് നിങ്ങൾ രണ്ടുപേരും ♥️♥️

  • @shihabudheenshibu2730
    @shihabudheenshibu2730 6 месяцев назад +1

    അടിപൊളിയായി ❤❤❤

  • @sindhus6320
    @sindhus6320 6 месяцев назад +4

    തേട് 👍

  • @vijaydubai010
    @vijaydubai010 6 месяцев назад +2

    വിശക്കുന്നേ 😋😋😋സൂപ്പർ 👌👌👌👍👍👍

  • @benishk.thankachan4238
    @benishk.thankachan4238 6 месяцев назад +2

    പൊളിച്ചു മച്ചാനെ, ഇതു വേറെ ലെവലാ 😜

  • @reenageorge6140
    @reenageorge6140 5 месяцев назад +1

    കപ്പയും മീനും എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് 🥰😘

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 6 месяцев назад +9

    വിശന്നിരിക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോ... 😂🙏

  • @dayanandparapurath4590
    @dayanandparapurath4590 5 месяцев назад

    This looks so delicious... Looks so Inviting... Looks so divine... Am already Droooooolingggg...

  • @teressathomasv6839
    @teressathomasv6839 6 месяцев назад +5

    Kappa+meenkarry kidukachiyane 👌👌👌👍

  • @arifaabbas927
    @arifaabbas927 5 месяцев назад

    Super yetta curry

  • @bijojohnson7087
    @bijojohnson7087 6 месяцев назад +4

    കൊള്ളാം നല്ല അവതരണം

  • @sudhak9457
    @sudhak9457 5 месяцев назад

    Chettande cooking enike valiya ishtamane

  • @_Suluz_
    @_Suluz_ 6 месяцев назад +3

    ൻ്റെ ഇക്കാ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മീൻ 😋😋😋

  • @mollymathew5321
    @mollymathew5321 5 месяцев назад

    Adipoli aannu

  • @rajusewa8278
    @rajusewa8278 6 месяцев назад +5

    ഞാൻ കൊല്ലം ജില്ലയിൽ ഓച്ചിറ. ഞങ്ങളുടെ നാട്ടിൽ തേട് എന്ന് പറയും...

  • @avp937
    @avp937 11 дней назад

    ഏട്ട ❤

  • @junaidksd5997
    @junaidksd5997 6 месяцев назад +3

    Atta poli Ikka kanan tanne nalla bangiundh oru 2 like tharumo Plzz 😥❤❤

  • @shoukathalikpkkp2624
    @shoukathalikpkkp2624 Месяц назад

    Very good

  • @princedavidqatarblog6343
    @princedavidqatarblog6343 6 месяцев назад +7

    മൻ ചട്ടിയിൽ കറി വയ്ക്കുമ്പോൾ വിറകടുപ്പിൽ വച്ചാൽ അപാര ടെസ്റ്റ്‌ ആണ് നാട്ടിൻ പുറങ്ങളിൽ ഇഷ്ട്ടം പോലെ വിറക് ഉള്ളപ്പോൾ എന്തിനു ഗ്യാസ് ഹോം വീഡിയോ ചെയ്യുമ്പോൾ അത് ശ്രദ്ധിക്കുക മീൻ കറിയിൽ ഉലുവ ആണ് ഉപയോഗിക്കുന്നത് കായം ചേർക്കുന്നത് കണ്ടിട്ടില്ല ഞങ്ങൾ കൊല്ലത്തുകാർ ആണ് നാടൻ മീൻ കറിയിൽ സൂപ്പർ അതുകൊണ്ടാണ് കൊല്ലം കണ്ടവന് ഇല്ലം വേണ്ടന്ന് പറയുന്നത് തേഡ് കറി 😋😋😋

  • @geetharavi4742
    @geetharavi4742 5 месяцев назад

    കൊതി പിടിക്കും. 👌👌👌👌

  • @sheejaudhayan5138
    @sheejaudhayan5138 6 месяцев назад +28

    കൊല്ലത്ത് ഈ മീൻ തേട് എന്ന് പറയും വെരി ടേസ്റ്റി ഫിഷ്

  • @Shelfyjoseph1234
    @Shelfyjoseph1234 5 месяцев назад

    Nannayittu clean cheythu😊

  • @Venugopol-b2t
    @Venugopol-b2t 6 месяцев назад +5

    തേങ്ങ വറുത്തരച്ചു വക്കണം. Suuper ആണ്

  • @princekunjukunju7031
    @princekunjukunju7031 4 месяца назад

    Kodhippichuuuuuuu... ♥️

  • @RubeenaRuby-jz2hx
    @RubeenaRuby-jz2hx 6 месяцев назад +8

    കൊല്ലത്തു തേടു എന്നുപറയുന്നേ

  • @renukabhaskaran3543
    @renukabhaskaran3543 5 месяцев назад

    Alhamdulilla,,,sooper. Vazhga Valamudan. Vazhga Vaiyagam.

  • @drs549
    @drs549 6 месяцев назад +11

    തുണി അലക്കുന്ന കല്ലേൽ മീൻ ഉരച്ചാൽ... ഉളുമ്പ് നാറ്റം കല്ലിൽ നിന്നും പോവത്തില്ല. പിന്നീട് തുണി അലകുമ്പോൾ തുണിയേല് മീൻ നാറും..

    • @Noname-fg5zp
      @Noname-fg5zp 6 месяцев назад

      Correct😢

    • @ratheeshradhakrishnan4862
      @ratheeshradhakrishnan4862 5 месяцев назад +1

      AAA kallu Soapo, Dettol, mattenthenkilum liquid use cheythaal naaattam poyi kittum ( othiri liquid available aanu marketil) ...correct alle bro????😢

    • @drs549
      @drs549 5 месяцев назад

      @@ratheeshradhakrishnan4862 no bro.... njan kitchen Apron upayogikkathe oru divasam oru valiya velapara fish cut cheythu... Tshirt nte nattam pokan 1 week eduthu.... Ethra thavan wash cheythu nattam pokaan ... Detergent, conditioner & vanish liquid vare try cheythu.... Thedu meenanu nattam kooduthal..

  • @babuarts3659
    @babuarts3659 29 дней назад

    kollam

  • @Anu.0455
    @Anu.0455 6 месяцев назад +3

    കൊല്ലം തേട് ആണ്

  • @prasannasomanath6921
    @prasannasomanath6921 14 дней назад

    ഇ നിങ്ങളുടെ മോനെ ഈസ്നേഹംകാണൂമ്പോൾസന്തോഷം തോന്നവാ

  • @lathapk5204
    @lathapk5204 6 месяцев назад +5

    സൂപ്പർ കറി ഞങ്ങളുടെ നാട്ടിൽ ഇതിനു ഏട്ടാ എന്നു പറയും. Kollam jillayil ഇതിനു thedu എന്നാണ് പറയുന്നത് ഞാൻ ഈ മീൻ കഴിച്ചിട്ടില്ല ഇനി കാണുമ്പോൾ വാങ്ങി ഇക്ക വച്ചതുപോലെ കറി വക്കണം കണ്ടാൽ തന്നെ അറിയാം നല്ല കറി യാണെന്ന്. എങ്ങനെ ഇതെല്ലാം പഠിച്ചു ഇത്ത ഭാഗ്യവതിയാ. നല്ല ഹസ്സും വൈഫും ആണ്. നിങ്ങൾ വിളിച്ചു ഞങ്ങൾക്ക് തന്നില്ല കൊതിയായിട്ട് വയ്യ..

  • @valsanvvalfakher4197
    @valsanvvalfakher4197 6 месяцев назад +3

    മീനിന്റെ കണ്ണ് വല്ലാതെ ചുവന്നിരിക്കുന്നു

    • @jomyjoseph2657
      @jomyjoseph2657 2 месяца назад

      അതിനു കണ്ണിൽ കടിയ 😂😂😂😂

  • @nizamudeenam4404
    @nizamudeenam4404 6 месяцев назад +14

    ഷംലയെ നല്ല ഇഷ്ടം ആണെന്ന് തോന്നുന്നു,ഷംലയുടെഭാഗൃം, നല്ലൊരു ഭർത്താവിന് കിട്ടിയ ത്

  • @bibinbasheer7439
    @bibinbasheer7439 6 месяцев назад +3

    Thedu

  • @manjularajesh8307
    @manjularajesh8307 6 месяцев назад +3

    Idukki ഏട്ടക്കൂരി എന്ന് പറയും

  • @sunnymathew8151
    @sunnymathew8151 5 месяцев назад

    Fantastic 😅😊

  • @esrenganatheyyanikkattilsr5032
    @esrenganatheyyanikkattilsr5032 25 дней назад

    എട്ടോ.. അതാണ് എട്ടാ

  • @ShameerBabuShameer-c5n
    @ShameerBabuShameer-c5n 24 дня назад

    👌👌👌👌👌

  • @alicekutty
    @alicekutty 2 месяца назад

    Excellent cooking

  • @jessypothan4975
    @jessypothan4975 6 месяцев назад +1

    My favourite fish I loved it ❤❤

  • @AbhayanAbhayan-uv3zt
    @AbhayanAbhayan-uv3zt 6 месяцев назад +2

    Nalla awatharanam

  • @georgejoseph8618
    @georgejoseph8618 5 месяцев назад

    Very Very Supper ❤️❤️

  • @Kareem123-v7f
    @Kareem123-v7f 26 дней назад

    മീനും കപ്പയും. ഹ. താത്ത. നിങ്ങൾ കഴിക്കുമ്പോൾ എനിക്ക് രുചി 👍🏻👍🏻👍🏻👍🏻👍🏻🎉

  • @jinumon12gmail.comlintujinu
    @jinumon12gmail.comlintujinu 3 месяца назад

    Ekkade. Cleeningudallo poli

  • @MyDreamsMyHappiness
    @MyDreamsMyHappiness 6 месяцев назад +2

    അടിപൊളി റെസിപ്പി 👌👌
    ഇവിടെ വേട്ടക്കൂരി എന്ന് പറയും 👍

  • @sarasujohn7479
    @sarasujohn7479 6 месяцев назад

    Tastey item...thank you ekka

  • @musthafapalazhi311
    @musthafapalazhi311 2 месяца назад

    നിങ്ങളുടെ അവതരണം ഇഷ്ടമാണ്

  • @HormisThomas
    @HormisThomas 5 месяцев назад

    Supper.Ekka.Etha....❤❤❤

  • @nikhilskumar7681
    @nikhilskumar7681 5 месяцев назад

    Super❤

  • @shiyabshiya
    @shiyabshiya 2 месяца назад

    എന്ന ടെസ്റന്നറിയമോ ഒരു രക്ഷയുമില്ല😂😂😂 itha poli🔥🔥