കിഷോറെട്ടാ ആദ്യം തന്നെ ആ പാട്ട് പാടിയത് ഒരു രഷയില്ല തകർത്തു ...പിന്നെ താറാവ് മാപ്പാസ് അത് പിന്നെ പറയേണ്ട ആവശ്യം ഇല്ല അത് കണ്ടാൽ അറിയാം പൊളിയാന്ന് ഏത് അത് പോയി പോയി 😐😍😍❤️❤️
ബ്രോ പോയി സ്റ്റർമാജിക്കിലെ കിഷോറേട്ടന്റെയും രാജേഷ് ചേർത്തലയുടെയും ഉയിരേ എന്നാ പാട്ടു കേൾക്കു അപ്പോൾ jithin pp jithu ബ്രോ പറഞ്ഞ ഈ കമന്റിന് എത്രമാത്രം നിലവാരം ഉണ്ടെന്നു ബ്രോ അറിയും
കിഷോറെട്ടാ അമ്മ വിട്ടിൽ നിന്നും നല്ല ഊണും മീൻ പൊരിച്ചതും ബീഫും കഴിച്ചു അടിപൊളി നിങ്ങളു അവിടെ പറന്നു നടക്കുന്ന കണ്ടു ❤️ കിഷോ റെട്ടാ ഒരു പാട് സ്നേഹം❤️ ഒരു പാട് ഇഷ്ടം
എന്റെ പോന്ന കിഷോർ ഏട്ടാ ഇങ്ങനെ മനോഹരം ആയി പാടല്ലേ .....ഞങ്ങൾ നിങ്ങളുടെ പാട്ടിന്റെ ഫാൻ ആയി മാറും.... കൂകിങ് superb പാട്ടും..... കിഷോർ ഏട്ടൻ ഒരു മാസ്സ് ആണ്
കിഷോർ നന്നായി പാട്ടുപാടുന്നുണ്ടല്ലോ സൂപ്പർ അഭിനന്ദനങ്ങൾ താറാവ് കറി അടിപൊളി
കിഷോറെട്ടാ ആദ്യം തന്നെ ആ പാട്ട് പാടിയത് ഒരു രഷയില്ല തകർത്തു ...പിന്നെ താറാവ് മാപ്പാസ് അത് പിന്നെ പറയേണ്ട ആവശ്യം ഇല്ല അത് കണ്ടാൽ അറിയാം പൊളിയാന്ന് ഏത് അത് പോയി പോയി 😐😍😍❤️❤️
Thanks abin
Thank you kishore brother for making our save the date day memorable through out our life..🥰
@sɪᴅʜᴀʀᴛʜ ᴜɴɴɪ thank youuu so much
Cash aru koduthe tharavinte 😅
❤❤❤താറാവ് ഇഷ്ടമില്ലാത്തവർ പോലും കിഷോരേട്ടന്റെ ഈ vedio കണ്ടാൽ പോയി കഴിക്കും അത്രയ്ക്കു പൊളിയാണ് ❤❤❤
സൂപ്പർ വ്യൂ, പാട്ടും സൂപ്പർ, ഞാൻ ഈ ഷാപ്പിൽ പോയി കഴിച്ചിട്ടുണ്ട്.
Correct place evideyanu
@@vishnudassivan ഇടഗ്രാമം പുഞ്ചക്കരി ഷാപ്പ്
Super song ❤❤ k
*ന്തൊരു feel ആണ് കിഷോറെ പാട്ട് 👏🏼👏🏼👏🏼😍*
ഞങ്ങൾ ആലപ്പുഴക്കാർ ഒന്നാം പാൽ ലാസ്റ്റും രണ്ടാം പാൽ ചേർത്ത് വേവിച്ചു വേറെ സ്റ്റൈൽ നല്ല പച്ച കളർ ആയിരിക്കും. ആലപ്പുഴ ഡക്ക് മപ്പാസ് ആണ് സൂപ്പർ 😂😂
Athu njan kazhichttundu. Poliyaanu teame ❤
eda myre duck stock olzichal thanne taste" badam paste hide many flavour'... eda coconut milk illenkil duck curry verum saambar
Alappuzha 😍😍
പിന്നല്ല..❤
ആ പാട്ട് പൊളിച്ച്. പിന്നെ താറാവ് മപ്പാസ് 👌🤤
🥰🥰🥰
@@kishore4769ഇത് കള്ളും കൂട്ടിയടിക്കും ഞാൻ കൂടെ അസ്സൽ കള്ളപ്പവും.....
നല്ല സൗഹൃദം നല്ല നമസ്കാരം ❤
കിഷോറേട്ടാ...... shirt സൂപ്പർ ആയിട്ടുണ്ട്......നിങ്ങളെ ഒരുപാട് ഇഷ്ടം ഒരുപാട് സന്തോഷം
സൂപ്പർ ആയിട്ടുണ്ട് കിഷോറേട്ടാ.
കിഷോർ ഏട്ടാ എത്തിയോ വെയ്റ്റിങ് ആയിരുന്നു 🥰😋😋😋👍ഇത് വിറക് അടുപ്പിൽ ആയിരുന്നെങ്കിൽ പൊളിച്ചേനെ 👍🙏
ഇതുവരെ ഞാൻ താറാവു കഴിച്ചിട്ടില്ല പക്ഷേ ഇതു കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു
Uff kazhikkanam shappile tharav poliyan
പൊളി ആണ് മാൻ
കൊള്ളില്ല
njaanum..🥲🤤🤤
@@abz9635 athe😬
തുടക്കം തന്നെ പൊളിച്ചു സുപ്പർ പാട്ട്🥰🥰🥰🥰
aa kai ethra pravashyam nakki ... athe kaikondu thanne spoon thodunnnu, bhakshanam thodunnu...
കിഷോർ ഏട്ടന്റെ സോംഗ് കേട്ടപ്പോൾ ആഹ് ..ഡോഗ്....ഉറങ്ങി പോയി😂😂😂😂❤️❤️❤️
satyam
നിന്റെ വീട്ടിലെ പട്ടി പാട്ട് കേട്ടാണോ ഉറങ്ങുന്നത് 🤔
ബ്രോ പോയി സ്റ്റർമാജിക്കിലെ കിഷോറേട്ടന്റെയും രാജേഷ് ചേർത്തലയുടെയും ഉയിരേ എന്നാ പാട്ടു കേൾക്കു അപ്പോൾ jithin pp jithu ബ്രോ പറഞ്ഞ ഈ കമന്റിന് എത്രമാത്രം നിലവാരം ഉണ്ടെന്നു ബ്രോ അറിയും
@@vipinm5769 ..എന്റെ പൊന്നോ..... ബാഡ് ..commnt ആണോ ഇട്ടെ ...ചുമ്മ പറഞ്ഞത് അല്ലെ
@@sibinjohn1744...സിബിൻ ജോണ്...കേൾക്കാം ട്ടോ😁
ചേട്ടാ ഒരുപാടായി കമന്റ് ചെയ്‌തിട്ട്...ചേട്ടൻ തിരഞ്ഞു എടുക്കുന്ന സ്ഥലങ്ങൾ ഗംഭീരം..
ഒരുപാടു സന്തോഷം.. ചേട്ടനെ ഒരുപാടു ഇഷ്ട്ടം.. ❤❤❤🥰🥰🥰😍😍😍
പാട്ട് സൂപ്പർ.....പിന്നെ താറാവ് മപ്പാസും❤
Kishoretta ingal powliyanu..😍
കിഷോർ ഒരു നല്ല കലാകാരൻ തന്നെ 👍👍👍
കിരീടം പാലത്തിൽ ഒരാൾ സുഖമായി കിടന്നു ഉറങ്ങുന്നുണ്ടല്ലോ
എന്നതാ item 😍
താറാവ് മപ്പാസ് 😋👌👌👌
Ee maman elladathum indalo👀🚶♂️
Ivanu andi illa bro
Aaaa modiram ittathu polichu😍😍😍👍👍👍
കോട്ടയം ❤️
Ente naattukaaran greeshettante varikall marakkillaaa❤❤❤👍
നമ്മുടെ സ്വന്തം പുഞ്ചക്കരി❤️❤️👌👌👌
Oo oww ningal poye anna😂verthe manushyane kothipikan vendi😋❤
Chetta polichu super😋😋😋😋👍👍👍
Song super. Avatharanm athilerea super. Mappas adipoli...
ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് ❤❤പൊളിച്ചു എന്താ കറി 👍
Kishore Sir poliyane njagle kottayam kare👌🌹
കിഷോറേട്ടാ കൊതിപ്പിക്കല്ലേ
Vere oru video kanuvaayirinu petten ningale notification vannapo nere ing ponnu
കണ്ടപ്പോൾ തന്നെ കൊതി വന്നു.... വിഡിയോസ് എല്ലാം സൂപ്പർ 🙏🌹👍
Sooper ആയിട്ടുണ്ട് പാട്ട്
കിഷോറെട്ടാ അമ്മ വിട്ടിൽ നിന്നും നല്ല ഊണും മീൻ പൊരിച്ചതും ബീഫും കഴിച്ചു അടിപൊളി നിങ്ങളു അവിടെ പറന്നു നടക്കുന്ന കണ്ടു ❤️ കിഷോ റെട്ടാ ഒരു പാട് സ്നേഹം❤️ ഒരു പാട് ഇഷ്ടം
അണ്ണനെ ഒരുപാട് ഇഷ്ട്ടമാ 🥰🥰
പോ അണ്ണാ അവിടുന്ന് 😁😁😁എന്തൊരു ടേസ്റ്റ്❤️❤️👍👍
കിഷോർ ഏട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ ❤️❤️❤️❤️ പൊളി ഐറ്റം
Poli aaanu man
@@rolexboy6107 nthada
nokkuney
കിഷോറേട്ടാ അടിപൊളി . ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കാതിരി😋😋😋😋😋😋
Lovely singer ❣️
Kishore chetta polichu
(10:01) ആ ചേട്ടൻ്റെ നാവിൽ വെള്ളം വന്ന് അത് അടക്കി പിടിച്ച് ക്ഷമയോടെ നിൽകുന്ന്...🤤ഞാനും
ചേട്ടന്റെ പാട്ട് ഇഷ്ടായി അടിപൊളി
Ithokke nammal eppolum avidannu kazhikkunnathanu ithu pinnem power akkiyanu thank you bro❤️
Pattu nallathayirunnu
ഞങ്ങൾ കോട്ടയംകാർ പൊളിയാണ്.
Songum kariyum super
ചേട്ടാഅടിപൊളി താറാവ് മപ്പാസ്
Adipowliye 👌👌👌👌👌
ചേട്ടാ നിങ്ങള് മനുഷ്യനെ കൊതിപ്പിച്ചു pandaaramaakkum 😋😋
കിഷോർ ബായ് പൊളിച്ചു 👌👌👌👌
പണ്ട് ടീവി കണ്ടുകൊണ്ട് കഴിക്കുന്ന ഓർമ്മ വരുന്നു 🙈😊🤍
മച്ചാ നിങ്ങൾ പൊളിയാണ് ബിഗ് സല്യൂട്ട് 🙏❤️👍
Ithoke ipozhyum inda pans Sunday cathcheism kazhinju varumbol food kazhikkum ok idha vekka first food vlogger inggaru ayyirunu
13:47 നന്നായിട്ട് പാര വയ്ക്കും
14:50 അത് Sure അല്ലേ.
Cheta adipoly പാട്ട് 👌🏻
Kothipichu. Kollalleee manushyaaa
Atta bashanam kazhikunnadukanananu rasam
Oh,supper pattum episodum
Kishoretto thoomanjil nenjilothungi onnu padiyekkane adutha videoyil
Loves from TamilNadu ❤
Spoon use cheyeda thendi for tasting
Super presentation Kishorettaa ❤️❤️
ഇങ്ങര് കൊതുപ്പിച്ചു കൊലുവാലോ 😋😋✨️
കിരീടം പാലം തന്നെ ആണോ ഇത്..❤
Polichu ❤️🥰
Njn pokunu tharavum kuutti kazhikn🤩
എന്റെ പൊന്നു കിഷോർ ഏട്ടാ നിങ്ങൾ ഇങ്ങനെ കൊതിപ്പിക്കല്ലേ 🤤🤤
ചേട്ടാ ഒരു രക്ഷയും ഇല്ല😋😋😋
Chettaa nallapolee paadii
Presentation suuupper
polich❤️
അടിപൊളി കിഷോർ
Kishorettaa song powliyaayittind❤️
പാട്ട് തകർത്ത് കിഷോർ ബ്രോ ..
Thank you...
kishore... poli...avatharanam super..😍
അടിപൊളി 😋👍🏼👍🏼👌👌
Song poliiiiiiiiiiiiiiii♥💥
Ellaa video yilum ithupoloru intro song ulpedduthanam ennaanu ente oru ith.. 😀😀😍😍😍😍😘😘😘😘❤️❤️❤️❤️❤️❤️👌👌👌
Ningal poliya anna❤😂😂😂
Very good recipe sir God bless you
Innale njan friends noppam kishore bhai yude Tvpm restaurant il poyi kazhichu. Super food ayirunnu. 👌👌. Kitchen kanendathu thanne👏👏, Kishore bhai & staff nte hospitality eduthu parayanam. Vayarum manassum niranju🥰
കിഷോറേട്ടാ എന്ത് നല്ല ശബ്ദം..
Cooking cheytha chettananu like. 🔥💪
കിഷോർജി🙏 മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും🤩
പൊളി 😍😍❤️❤️
Adipoli kishore chetta.new subcriber
Amme jeevitham kaivittu pokumpole enthu cheythalum thettil anu chennu cherunnath
Food inte kireedam vacha rajakumara
ഞങ്ങൾ കോട്ടയം കാരുടെ സ്വന്തം കറി 🥰🥰🥰🥰
ഇത്തവണ ഈസ്റ്റർ കിഷോറിന്റെ താറാവ് മപ്പാസ് ഞങ്ങളുടെ അടുക്കളയിൽ ആഹ😇
എന്റെ പോന്ന കിഷോർ ഏട്ടാ ഇങ്ങനെ മനോഹരം ആയി പാടല്ലേ .....ഞങ്ങൾ നിങ്ങളുടെ പാട്ടിന്റെ ഫാൻ ആയി മാറും....
കൂകിങ് superb പാട്ടും..... കിഷോർ ഏട്ടൻ ഒരു മാസ്സ് ആണ്
Ithevda place location crrct evda
ella ingredients mesuarement paranjal useful aarunu
പൊളിച്ചു 👌👌👌😋😋😋❤❤❤🥰
ചേട്ടാ പൊളി.
Ee shap poli aanu🤤🤤
nice presentation...
Superr
chetta ningale puliyanu