ആട്ടിൻ തലയും ചേന പുഴുക്കും | Attin Thala Curry Recipe | Goat Head | Kishore Cooking

Поделиться
HTML-код
  • Опубликовано: 12 дек 2024
  • Hi all, preparing attin thala or goat head curry and chena puzhukku recipe in kerala kallu shappu style. Watch more food vlogs in kishore cooking youtube channel.
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 294

  • @firosfiroskhan1620
    @firosfiroskhan1620 2 года назад +37

    കപ്പ ചേന ചേമ്പ് കാച്ചിൽ എല്ലാം കൂടി മിക്സ് ചെയ്ത് ഒരു പുഴുക്ക്. കൂടെ കാന്താരി മുളക് ഉടച്ചതും. നല്ല ചൂട് കട്ടൻ ചായയും

  • @PriyaE-365
    @PriyaE-365 Год назад +1

    വെറൈറ്റി വിഡിയോസും ആയിട്ടാണ് കിഷോർ ചേട്ടൻ ഓരോ ദിവസം വരുന്നത് 😘😘😘😘😘😘😘😘😘😘😘🥰🥰

  • @dhaneeshtm8117
    @dhaneeshtm8117 2 года назад +3

    കിഷോറേട്ടന്റെ അവതരണം full energetic ആണ്, Notification വന്നാൽ എന്തായാലും open ചെയ്യ്ത് കണ്ടിരിക്കും

  • @syamkumarv3537
    @syamkumarv3537 2 года назад +3

    കിഷോർ അണ്ണാ ഒന്നും പറയാനില്ല കലക്കി 👌

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +11

    അടിപൊളി ❤❤❤❤കിഷോറേട്ട വായിൽ vellappokkam ആയി. പൊളിച്ചു 👍👍👍👍

  • @മധുരസ്മൃതികൾ
    @മധുരസ്മൃതികൾ 2 года назад +58

    കിഷോർ ചേട്ടാ ente പേര് അതുൽ ഞാൻ ചേട്ടന്റെ വലിയ ഫാൻ ആണ് എനിക്ക് ചേട്ടൻ ചെമ്മീൻ ബിരിയാണി ഉണ്ടാക്കുന്നത് കാണാൻ ആഗ്രഹം ഉണ്ട് ഈ എളിയ ആരാധകന് വേണ്ടി അത് ഉണ്ടാക്കുമ്പോൾ കൂടെ തൂമഞ്ഞിൻ എന്നാ പാട്ടുകൂടി പാടുമോ 🙏🙏

  • @krishnamehar8084
    @krishnamehar8084 2 года назад +8

    കിഷോർ ചേട്ടാ ചേന കൊത്തി ഇട്ടാൽ വേഗം വെന്തു കിട്ടും .ചതുര ഷെയ്പ് വന്നാൽ വേകാൻ താമസിക്കും. സംഗതി സൂപ്പർ ഡ്യൂപ്പർ.👌👌👍👍. പുതുവാത്സര ആശംസകൾ

  • @sreejithsreelal2756
    @sreejithsreelal2756 2 года назад +36

    SALMON FISH vechu varieties undakamo. CHICKEN 65 undakanm

  • @SebastianKottayam
    @SebastianKottayam 2 года назад +8

    അടിപൊളി ഒരു രക്ഷയും ഇല്ല😋

  • @arkmedia1872
    @arkmedia1872 2 года назад +2

    Kishore chetta. ...
    Nigalu ithu nthubhavichukonda.
    Vishennu valanjirikunna njngalodu igane chyarthu..... Veruthe kothipikanaiit....divam porukoollaa kkttaa....
    Pine camera Man...
    Nthina Bhai...Kishore chettan kazhikumbam igane zoom chyunath...pidichu nilkan vaya.....
    Kappal odithudunguva.....ntamooo..😍😍😍😍😍😍😍
    Kishore Chettaa....😍😍😍😍😍😍😎😎😎😎😎😎😎👍👍👍👍👍👍👍👍🌟🌟🌟🌟🌟🌟

  • @rahesh.r.smanikuttan5916
    @rahesh.r.smanikuttan5916 2 года назад +6

    കഞ്ഞിയും എരിശേരിയും.... ♥️♥️

  • @mubeenaanvar6275
    @mubeenaanvar6275 2 года назад +9

    ചേട്ടാ സൂപ്പർ റെസിപി 🥰🥰🥰🥰🥰🥰🥰🥰 HAPPY 🥰🥰NEW YEAR ❤❤❤

  • @mhmd_shxmilll
    @mhmd_shxmilll 2 года назад +7

    പഴം പൊരിയും ബീഫും 😍

  • @ishaqasma3071
    @ishaqasma3071 2 года назад +3

    കിഷോർട്ടന്റെ ഓരോ വീഡിയോയും
    പൊളിയാ ചേട്ടാ 💕💕💕💕💕💕💕💕👍

  • @muslihapt6650
    @muslihapt6650 2 года назад +2

    ettoi ..subscribersinu vendeett oru narukkedpp ediukkuo cheyya newyear nte bagam aaytt? winnernu ettante kude foodadi🔥✌️👍

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +24

    കിഷോർ ചേട്ടൻ ഓരോ എപ്പിസോടും ഓരോ വെറൈറ്റി ആയിട്ടാണ് വരവ്..!🔥ചേന വെന്തൊന് നോക്കിയപ്പോഴുള്ള ചേട്ടന്റെ എക്സ്പ്രഷൻ.. 😃😃😃

  • @shyjutitus5991
    @shyjutitus5991 2 года назад

    Kishor Attan ayo ante chena Annu parajapo pandu Amma ithu pole adupil chena vachu adutha vtl chechiyodu kadha parayunnu..pettennu Amma ayo ante chena 🥰🥰🥰🥰🥰

  • @Linsonmathews
    @Linsonmathews 2 года назад +7

    Uff 😍...
    ഷാപ്പ് സ്റ്റൈൽ മട്ടൺ തലയും, ചേനയും 😋😋😋

  • @mayasuku4295
    @mayasuku4295 2 года назад +3

    കവിത സൂപ്പർ 🥰🥰🥰 ആശംസകൾ 🥰🥰🥰

  • @nasrudeenbayan3007
    @nasrudeenbayan3007 2 года назад

    Kishorchettaa aa Kulattil ninnum Meen Pidichitt kari vekkunna oru Video Cheyyumo please 🥰🥰🙏

  • @sreejiththamban9397
    @sreejiththamban9397 2 года назад

    Kishoretta..pidiyum Nalla nadan kozhi varutharachathum cheyyamo

  • @muttaroast7154
    @muttaroast7154 2 года назад +6

    പ്രവാസി, വെള്ളിയാഴ്ച, കിഷോരേട്ടന്റെ വീഡിയോ അതും ആട്ടിൻ തല ആഹാ അന്തസ്സ് 🥰🥰🥰

  • @jackyactions
    @jackyactions 2 года назад +1

    Chetta kurkka ettu beef vekkammo adipolliyanneee 😝😝😝😜

  • @santhoshng1803
    @santhoshng1803 2 года назад

    അടിപൊളി തലകറിമാഷേ.ചെറിയ ചേനആയിരുനനാൽ രുചി കൂടും പിന്നെ എളുപ്പം വേവുകയൂം ചെയ്യം.ഒരു ദിവസം കപ്പ ബിരിയാണി ഉണ്ടാക് മാഷേ.

  • @abinkurian9771
    @abinkurian9771 2 года назад

    എന്റെ കിഷോറെട്ടാ നിങ്ങൾ ഒരു രഷയില്ല പൊളി വെറൈറ്റി ആട്ടിൻ തലയും ചേനയും ഇത് പൊളിക്കും കണ്ടിട്ട് ആണെങ്കിൽ വായിന്ന് വെള്ളം വന്നു😋😋😋❤️❤️

  • @pradeepmahadeva5053
    @pradeepmahadeva5053 2 года назад +1

    Kishoetta നാട്ടിലെ നല്ല കാരൽ മീൻ ഇവിടെ ദുബായ് ഫിഷ് മാർകെറ്റിൽ മുള്ളെൻ അത് മുളക് ഇട്ടു വറ്റിച്ചു ചീനി വേവിച്ചു കഴിച്ചാൽ സൂപ്പർ പറ്റുമെങ്കിൽ ആ ഒരു വീഡിയോ ഇടാൻ പറ്റുമോ ചേട്ടന്റെ രീതിയിൽ എനിക്ക് അമ്മായിഅമ്മ ഉണ്ടാക്കിത്തരുന്ന എന്റെ fevoret ഫുഡ്.. കുറച്ചു മുള്ള് കൂടുതൽ ആണ് മുള്ള് കൂടുതൽ ഉള്ള മീനിന് രുചി സൂപ്പർ

  • @aivanjijo1575
    @aivanjijo1575 2 года назад +3

    അണ്ണാ കാച്ചിൽ
    (വള്ളി കിഴങ്ങും) കരുവാടും
    (ഉണക്ക മീൻ) അത് നിങ്ങള് ചെയ്താൽ ഞെരിക്കും. ❤❤❤❤️❤️❤️

  • @mohammednihal5873
    @mohammednihal5873 2 года назад +3

    Salmon fish vekkouooo

  • @rekhaajith7144
    @rekhaajith7144 2 года назад +7

    എന്റെ പഴയ കാലം ഓർത്തു പോയി സൂപ്പർ

  • @onion2674
    @onion2674 2 года назад +12

    ഇന്നത്തെ എപ്പിസോഡ് അടിപൊളി🥰

  • @sunitha.c7858
    @sunitha.c7858 2 года назад +2

    ചേട്ടാ തേങ്ങ വറുത്ത് അരച്ച് ചിക്കൻ കറിയും കപ്പയും വയ്ക്കാമൊ ഒരു എപ്പിസോഡിൽ

  • @mayasuku4295
    @mayasuku4295 2 года назад +4

    ഓ!!!"അടിപൊളി 🥰🥰🥰🥰

  • @ajithoneiro
    @ajithoneiro 2 года назад +1

    Good experience .....HAPPY NEW YEAR.....

  • @arunkpy3513
    @arunkpy3513 2 года назад +2

    കിഷോർ ഏട്ടാ

  • @robinsraju172
    @robinsraju172 2 года назад

    Kanji and asthram ... I had way bak at grand parents home... I asked many of aunties they don't know how to cook .... If you could please ll be a great vdo and introduce our traditional food to new generations I belive asthram is thick with chempu ...if you could please

  • @keralastylevlog
    @keralastylevlog 2 года назад

    Kishor ee pravaasi kala kothipekkathaa plz😋😋

  • @കൂട്ടുകെട്ട്-പ7ള

    Kishore etta.. Ningalude vlog le puthuma enikku orupad ishtamanu. But ningalude communicative line virasathayum oralpam athrupthiyum indakkunnud. Samsaram oralpam othukkiyum, engaging aakunna reethiyil oru avatharana reethiyum pratheekshikkunnu... Ningalkku athinu kazhiyum ennu pratheekshayulla kondani parayunnath. Good luck🤗

  • @JohnJoseph-u9r
    @JohnJoseph-u9r Год назад

    Ayyoo kishore aashane, potinde navuuinde recipe onnu kanikuvo. Ellam mangalamgalum nerunnu.

  • @stech7531
    @stech7531 2 года назад +1

    ആടിന്റെ തല പീസ് പീസ് ആയ്ട്ട് പാകം ആക്കി കഴിച്ചപ്പോഴാ അതിന്ടെ റിയൽ teast കിട്ടിയത്. 🤩🤩🤩അടിപൊളി സാനം

  • @shyjutitus5991
    @shyjutitus5991 2 года назад

    Ariputtum varutha meenum ..uff athu cheyo Kishor attaaaaa🥰🥰🥰

  • @suresh.a1225
    @suresh.a1225 2 года назад +2

    Adipoly.super.cheta.

  • @crazychunkzzs7677
    @crazychunkzzs7677 2 года назад

    Anna thattikkoott putt undakko beef chkn koonthal last chemmeen koode itt

  • @saritharithesh6243
    @saritharithesh6243 2 года назад

    Super Kishore chetta .Happy New Year! Trivandrum rocks! Mutton brain curry video idane please.

  • @Xman459
    @Xman459 2 года назад

    നാടൻ വയൽ ഞണ്ട് roast and ചുരുളി ചപ്പ് ഒന്ന് try ചെയ്യ്, എന്ന് ഒരു വയനാട്ടുക്കാരൻ

  • @charulata3892
    @charulata3892 2 года назад

    - Puliyum mulakum indakan paranju tharu
    -pazham kanji video il kaanichit ulla Odankolli mulak, asura mulak, thondan mulak, neela kanthari.. Kooduthal paranju tharamo
    -ada manga Achar recipe
    - kappa video yil unaka mulak uppu vellathil idunadh paranjile.. Adhum paranju tharu

  • @adhinthahani9070
    @adhinthahani9070 2 года назад

    Nalla Kappa puzhungiyathum kanthari chammanthiyum ulla video cheyyuvo

  • @suhaila735
    @suhaila735 2 года назад +1

    Kozhikode spl biriyani ...vekkooo

  • @ajeshchristy5524
    @ajeshchristy5524 2 года назад +1

    കിഷോർ ചേട്ടാ തങ്കച്ചൻ ചേട്ടനോടൊപ്പം ഒരു ബ്ലോഗ് ചെയ്യുമോ?

  • @jerinjoseph5958
    @jerinjoseph5958 2 года назад +2

    Camera mane kanukamo

  • @antonysnopan78
    @antonysnopan78 2 года назад

    കിഷോർ ചേട്ടാ ഒരു പാട് സ്നേഹം ഒരു പാട് ഇഷ്ടം

  • @SushadRasheed
    @SushadRasheed 2 года назад +1

    ORU VIMARSHANAVUM ELLA..PARUPADI SUPER

  • @sangeetacr1767
    @sangeetacr1767 2 года назад +2

    ചേട്ടാ സൂപ്പർ

  • @beenadilipbeenadilip2404
    @beenadilipbeenadilip2404 2 года назад +1

    Happy new year kishoretta

  • @adarshlifestyle4846
    @adarshlifestyle4846 2 года назад +3

    Ayyappan kanjiyum erisheriyum

  • @മധുരസ്മൃതികൾ
    @മധുരസ്മൃതികൾ 2 года назад +3

    ഞാൻ ഇടുക്കി കട്ടപ്പന സ്വദേശി ആണ്

  • @bijojoseph1832
    @bijojoseph1832 2 года назад

    ചേട്ടാ mud crab recipe cheyyamo

  • @abheeshnair7632
    @abheeshnair7632 2 года назад

    Njan nattil vannittu amma veettil varanam ente mole kondu kishor annante aduth varanam .Wife, sister ,aliyan ,makkal ellareyum kootti varum urapp📢📣♥️

  • @akhilshibu4652
    @akhilshibu4652 2 года назад

    Kollathu AMMAVEEDINU branch undo chetta

  • @anuroopvithura2022
    @anuroopvithura2022 2 года назад

    Kollam adipoliye supr suprb

  • @joel_johnson_t
    @joel_johnson_t 2 года назад

    Careful cheytholo while wearing lungi. Thee kathumbol azhinjal presnam akum. Trouser is best.

  • @blessyeldho2748
    @blessyeldho2748 2 года назад +1

    Happy new year🎆🎇🎆🎆🎆🎇🎆🎆🎇🎆🎇🎆🎆🎇🎆

  • @craftmania1014
    @craftmania1014 2 года назад +2

    Kishore chetta hi 😊😊

  • @jaisasaji2693
    @jaisasaji2693 2 года назад +1

    Kishoretta 🙏🙏happy ❤new year 🎂🎁🎄🎅🎅🎅🎇🎇

  • @baiz5409
    @baiz5409 2 года назад +3

    പൊളിച്ചു 👍❤👍

  • @sandy____697
    @sandy____697 2 года назад +4

    അടിപൊളി ചേന👍🙏🔥

  • @ABIN1906
    @ABIN1906 2 года назад

    അവസാനത്തെ ആ പാട്ട് 👌🏻👌🏻👌🏻

  • @anandhusaji1523
    @anandhusaji1523 2 года назад +1

    Njamannika kari vekkuvooo😀😀😀

  • @anushkamohan1425
    @anushkamohan1425 2 года назад +1

    poliiii kishoretttaaaa

  • @shinilsaradhy7634
    @shinilsaradhy7634 2 года назад +1

    കിഷോർ ചേട്ടാ ഞാൻ ഇപ്പോൾ west Indies സിൽ ആണ് ഇപ്പോൾ, എന്ന് നാട്ടിൽ വരുന്നോ അന്ന് കിഷോർ ചേട്ടൻ്റെ അമ്മ വീട്ടീൽ ഒന്ന് വരുന്നുണ്ട്, കിഷോർ ചേട്ടൻ്റെ ഒരു ആരാധകൻ ആണ് കേട്ടോ

  • @hasbinkunjappu8594
    @hasbinkunjappu8594 2 года назад +3

    Poliye 🥰🥰🥰🥰

  • @robinsraju172
    @robinsraju172 2 года назад

    Kishoretta did you heard kanji with asthram....

  • @sangeetacr1767
    @sangeetacr1767 2 года назад +3

    നെത്തോലി പീര വെക്കുമോ

  • @PriyaE-365
    @PriyaE-365 Год назад

    തകർപ്പൻ ആട്ടിൻ തലയും ചേന പുഴുക്കും 😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰

  • @sreejithidukki3963
    @sreejithidukki3963 Год назад

    ചേട്ടാ നല്ല എരുവുള്ള ചൂട് അയലക്കറിയും. പൊറാട്ടയും.ചെയ്യാവോ?

  • @sreejithnk3850
    @sreejithnk3850 2 года назад

    ഹായ് ചേട്ടാ. 🤗 ചേന ഒരു ചെറിയ കഷ്ണം അടുപ്പിൽ ഇട്ടാൽ മതി. Kazhuki

  • @rejidevraveendran155
    @rejidevraveendran155 2 года назад

    Chetta kanjim asthrom vaykamo

  • @totalcurrent1515
    @totalcurrent1515 2 года назад

    Anna idi👊 erachi set akkamo

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +3

    പൊളിച്ചു ♥️♥️

  • @muttaroast7154
    @muttaroast7154 2 года назад +2

    ചേട്ടാ.... അടുത്ത തവണ ആലപ്പുയ ഭാഗത്ത്‌ പോയി കുറച്ച് കാഴ്ചകളും(ഞാൻ ഇതുവരെ അവിടെയൊന്നും കണ്ടിക്കില്ല, നല്ല മൊഞ്ചുള്ള സ്ഥലമാണ് കേട്ട്ക്ക്)ഏതെങ്കിലും നാടൻ ഹോട്ടലിൽ നിന്ന് അവിടത്തെ നാടൻ ഫുഡ്‌ ഉണ്ടാക്കുന്നതും ചെയ്യാമോ?

  • @Rajeshmohankuttanadu
    @Rajeshmohankuttanadu 2 года назад

    Nalla cutting machine

  • @chackoouseph7718
    @chackoouseph7718 2 года назад +1

    Sira super😀😋🤤👌👌👍👍🤝

  • @ksa7010
    @ksa7010 2 года назад +2

    തീ ആളി കത്തുമ്പോൾ
    8:07 ഇതുപോലെയുള്ള സാഹചര്യങ്ങൾ ശ്രദ്ധിക്കേണ്ടതു തന്നെ

  • @rekhaajith7144
    @rekhaajith7144 2 года назад +1

    Happy New Year

  • @sajeeshk1640
    @sajeeshk1640 2 года назад

    Biriyani .Anu.eshtam.enikkariyam

  • @ashishkarthiknair6452
    @ashishkarthiknair6452 2 года назад

    chena, kachil and chembu was my reward for working with my grand dad when i was young, not much meat though !

  • @TruthFactsbyMalu
    @TruthFactsbyMalu 2 года назад +1

    Super...❤️. Happy new year chettayi and all friends...

  • @sudheer.asudheer.a740
    @sudheer.asudheer.a740 2 года назад

    ആടിന്റെ തലയും ചേനയും സൂപ്പറായിട്ടുണ്ട് ബ്ലോഗ്. കിഷോർ ചേട്ടാ സുഖമാണോ ഞാൻ സുധീർ കുളത്തുപ്പുഴ. അവിടെ ഒരുപാട് ടൂറിസ്റ്റ് കേന്ദ്രമാണ് ഒരു ദിവസം അവിടെ വന്നു ബ്ലോക്ക് ചെയ്യുമോ ഇവിടുത്തെ പ്രത്യേക ഡിഷ് ആണ് കപ്പയും ബോട്ടി കറിയും. പിന്നെ നമ്മുടെ അവിടെ ഒരു വെറൈറ്റി ഉണ്ട് അന്തർവാഹിനി എന്നാണ് അറിയപ്പെടുന്നത് ചന്ദ്ര അണ്ണന്റെ ഹോട്ടൽ എന്നാണ് പമ്പിന് അടുത്താണ് കുളത്തൂപ്പുഴ.. അലുവയും മത്തി കറി എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ അതിന്റെ ഒരു ബ്ലോഗു കൂടി ചെയ്യണം എല്ലാ ആശംസകളും നേരുന്നു ഹാപ്പി ന്യൂ ഇയർ സുധീർ അബ്ദുൽസലാം ഈ ബ്ലോഗ് ചെയ്യുമ്പോൾ എന്റെ പേര് പറയണേ ❤❤❤

  • @punakkathacm
    @punakkathacm 2 года назад +1

    Can you dedicate Camel biriyani

  • @ajsadjamal
    @ajsadjamal 2 года назад

    ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാതെ 🤤🤤🤤

  • @Aswathyaji-zn1lx
    @Aswathyaji-zn1lx 2 года назад

    അടുത്ത വീഡിയോ ചേട്ടന്റെ ഫാമിലി കൂടെ ഉൾപെടുത്തുക 😊

  • @rahulkrishna1996
    @rahulkrishna1996 2 года назад +1

    Anna adipoliii

  • @noushadcp3548
    @noushadcp3548 2 года назад

    Kothiyaaa ente kishoretta ningal😍😍😍

  • @foodyumaroma
    @foodyumaroma 2 года назад

    സൂപ്പർ റെസിപി കിഷോർ ചേട്ടാ

  • @ARUNSAGAR2255
    @ARUNSAGAR2255 2 года назад

    വമ്പൻ കോമ്പിനേഷൻ ആണല്ലോ 👌🏽👌🏽👌🏽

  • @aneeahaappu2324
    @aneeahaappu2324 7 месяцев назад

    ചേട്ടാ പിടിയും കോഴി കറിയും ഉണ്ടാകുമോ

  • @jagankoottalakj9255
    @jagankoottalakj9255 2 года назад

    SALMON VECHU ORU DISH IDAKO BAI

  • @sindhuvenugopalan3529
    @sindhuvenugopalan3529 2 года назад +4

    നവധാന്യങ്ങൾ അല്ല ഏട്ടങ്ങാടി എന്നാണ്.
    😄😄

  • @rahulrahuiwwX107
    @rahulrahuiwwX107 2 года назад

    അല്ലേ ടേസ്റ്റിയായ ആഹാരം ഞാനും കിഷോർ ചേട്ടൻറെ അമ്മ വീട്ടിൽ വരും

  • @anuanu-2515
    @anuanu-2515 2 года назад +1

    ഒരുപാട് ഇഷ്ടം... ഒരുപാട് സ്നേഹം.
    അണ്ണാ... Happy New Year 💕

  • @muhammedmeethalayi8454
    @muhammedmeethalayi8454 2 года назад

    വയനാട് പോത്ത് കാൽ റെസ്‌പ്പി ചെയ്യാമോ