പോത്തിൻകൂമ്പ്‌ വരട്ടിയതും പഴങ്കഞ്ഞിയും | Beef Heart Roast And Pazhankanji Recipe | Kishore Cooking

Поделиться
HTML-код
  • Опубликовано: 2 янв 2022
  • Hi all, preparing beef heart roast and pazhankanji recipe in kerala kallu shappu style. Watch more food vlogs in kishore cooking youtube channel.
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 254

  • @marcojunior8443
    @marcojunior8443 2 года назад +83

    ഏതൊക്കെ ഫുഡ്‌ വ്ലോഗ് കണ്ടാലും കിഷോർ ഏട്ടന്റെ ഫുഡ്‌ ഫ്ലോഗ് കാണുന്ന സന്തൃപ്തി കിട്ടില്ലാ😋😋💕💕

    • @abinkurian9771
      @abinkurian9771 2 года назад +2

      അത് സത്യം

    • @abhijithayodyanp7130
      @abhijithayodyanp7130 2 года назад

      Chumma

    • @albarakahsunnah7443
      @albarakahsunnah7443 2 года назад +2

      Firosikkadeyum poliya

    • @easyrecipes3329
      @easyrecipes3329 2 года назад +1

      ruclips.net/video/psjfbMjPg8U/видео.html

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam 2 года назад

      ശരിക്കും... ഞങ്ങളും പോയിരുന്നു കിഷോർ ചേട്ടന്റെ കടയിൽ ബ്ലോഗ് ചെയ്യാൻ.. പക്ഷേ ചേട്ടന്റെ ഉള്ളവർക്ക് ഒന്ന് വേറെ തന്നെയാണ് ☺️

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 года назад +18

    മിക്കവാറും ഞാൻ എൻ്റെ ഉമിനീരിൽ മുങ്ങി മരിക്കും🤤🤤🤤🤤🤤🤤🤤🤤🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ajsadjamal
    @ajsadjamal 2 года назад +47

    പാചകവും.... പാട്ടും.. എല്ലാം കൂടെ പൊളിച്ചു... 🌹🌹🌹

    • @easyrecipes3329
      @easyrecipes3329 2 года назад +2

      ruclips.net/video/psjfbMjPg8U/видео.html
      500 akaan sahayikumo

  • @Linsonmathews
    @Linsonmathews 2 года назад +27

    ഇതൊക്കെ കാണുമ്പോൾ ആണ്, നമ്മൾക്കും ഉണ്ടാക്കി കഴിക്കാൻ തോന്നുന്നത് 😍👌👌👌

  • @Dileepdilu2255
    @Dileepdilu2255 2 года назад +17

    പൊളിച്ചു കിഷോർ ഏട്ടാ 👍❤️♥️❣️🔥🔥😍😍😍😍😍

  • @mubeenaanvar6275
    @mubeenaanvar6275 2 года назад +10

    ചേട്ടാ പഴങ്കഞ്ഞി സൂപ്പർ 🥰🥰🥰🥰🥰
    ഉരു ളിയിലെ പഴങ്കഞ്ഞി വേറെ ലെവൽ 🥰🥰🥰🥰🥰🥰🥰🥰

  • @rejis8294
    @rejis8294 2 года назад +14

    നമസ്കാരം സൂപ്പർ ആയിട്ടുണ്ട്

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/psjfbMjPg8U/видео.html
      500 akaan sahayikumo

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 года назад +10

    എൻ്റെ പൊന്നു അണ്ണാ വിശന്ന് തുടങ്ങിയതും വീഡിയോ വന്നതും ഒരേ സമയം
    കണ്ടു കഴിഞ്ഞപ്പോൾ🤤🤤 എനിക്കിപ്പോ വല്ലോം കഴിക്കണം എന്ന് തോന്നുന്നു
    but നടക്കില്ല ഞാനിപ്പോൾ 🚑🚑 ഡ്രൈവിങ്ങിൽ ആണ്,

  • @priyariji7828
    @priyariji7828 2 года назад +13

    എല്ലാം കൂടി പൊളിച്ചു കിഷോരേട്ടാ...... ❤❤❤❤❤

  • @Jayespkd
    @Jayespkd 2 года назад +6

    ഈ എപ്പിസോഡ് മുഴുവൻ കണ്ട് വായിൽ വെള്ളം വരാത്തവർ ഉണ്ടെങ്കിൽ അവരെ സമ്മതിക്കണം. 😇പൊളി സാധനം... പഴങ്കഞ്ഞി, പോത്ത് കൂര് 😋👌

  • @ARUNSAGAR2255
    @ARUNSAGAR2255 2 года назад +4

    *വിശന്നിരിക്കുമ്പോൾ തന്നെ ഈ വീഡിയോ ഇടണം... എന്റെ പൊന്നണ്ണാ 😋😋😋... ❤❤❤*

  • @appu3137
    @appu3137 2 года назад +17

    Adipoli👍👌❤️

  • @aaronbejoya5444
    @aaronbejoya5444 2 года назад +12

    എന്നും കൊതിപ്പിക്കൽ ആണ് സാറെ 🔥🔥🔥🔥🔥

  • @mkvlognemmara
    @mkvlognemmara 2 года назад +7

    വീഡിയോ വളരെ നന്നായിട്ടുണ്ട് റോസ്റ്റ് പൊളിച്ചു

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/psjfbMjPg8U/видео.html
      500 akaan sahayikumo

  • @ajmalajju634
    @ajmalajju634 Год назад +1

    പുഴ കരയിൽ കഞ്ഞി കുടിക്കുന്നതിന്റെ ടേസ്റ്റ് അത് വേറെയാ 👍👍👍👍👍

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 года назад +2

    ഇങ്ങേര് കൊതിപ്പിച്ചു കൊല്ലും. ഇവിടെ വിശാഖപട്ടണം നിന്നും ഇതൊക്കെ കാണുബോ, 😝😝😝ആംബ്ബോ, കിഷോരേട്ടാ സംഭവം അടിപൊളി 👌👌👌👌

  • @krupsanamamma
    @krupsanamamma 2 года назад +2

    കിഷോറേട്ടാ എങ്ങനെ ഇത്രയും നാച്ചുറൽ ആയി സംസാരിക്കാൻ പറ്റുന്നു .. God Bless You 🙏

  • @mayasuku4295
    @mayasuku4295 2 года назад +3

    എല്ലാം വീഡിയോ ഒന്നിനൊന്നു മെച്ചം 🥰🥰🥰👍🏼👍🏼👍🏼

  • @praveenajayan7436
    @praveenajayan7436 2 года назад +2

    പഴകഞ്ഞിയുടെ രുചി എന്റെ പൊന്നെടാ കുവേ സൂപ്പർ

  • @Zimartcooli
    @Zimartcooli 2 года назад +1

    Kishor chhettante cooking preshakan aan njan shappile kariyum naavile ruchiyum show njan mudangade kanarundayirunu 😍😍😍😍

  • @ponnuzzponnu3110
    @ponnuzzponnu3110 2 года назад +2

    Kishoretta Poli Superr👍👍👍👍👌👌

  • @adarshmurali8747
    @adarshmurali8747 2 года назад +2

    Lelettane pokki 🤔 oru cooking channel thudangiyalo😊😂❤️👏👏👏👏

  • @Yah_capzy
    @Yah_capzy 2 года назад +6

    Over വാചകമാണ് അത് കുറച്ചാൽ നന്നയിരിക്കും

  • @foodyumaroma
    @foodyumaroma 2 года назад +28

    Its looks delicious

  • @prittosolomon5169
    @prittosolomon5169 2 года назад +2

    വായിൽ വെള്ളം വരും അവതരണം കിഷോരേട്ടൻ പൊളിയാ

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 года назад +3

    ഇന്നും ഞാൻ fast 👍🏻

  • @rajibabu9698
    @rajibabu9698 2 года назад +1

    Kishor chettan uppu nokkiyappol vayil ninnum vellam vannu❤❤❤👍👍👍🥰🥰🥰

  • @ajeeshkundara
    @ajeeshkundara 2 года назад +2

    Pwoli mone

  • @rani-ut3bb
    @rani-ut3bb 2 года назад

    Engeru kothippichu kollum, taste nokki nokki oru vazhi aayi

  • @unnikrishnanpa3840
    @unnikrishnanpa3840 Год назад

    Kishoretaaa super👍🏻👍🏻👍🏻👍🏻👍🏻 ente vayil vellam vannu

  • @sminoshsebastian
    @sminoshsebastian 2 года назад +9

    Pazham kanji🤤🤤🤤

  • @passenger3149
    @passenger3149 2 года назад +3

    എൻ്റെ പൊന്നോ പഴങ്കഞ്ഞി 😋🤤

  • @hareeshnandhu1410
    @hareeshnandhu1410 2 года назад

    Cooking oru art aanennu kishirettan veendum veendum theliyichukonde irikkunnu...ningal bhyangara oru entertainer aatto...foodine aswathikendath ngannnu ariyathavar ningale kandu padikkanam..eath ponnu thamburaanum onnu kothichpovum annnoooo🔥🥰...love from Anavoor kishoretta...❤️

  • @TruthFactsbyMalu
    @TruthFactsbyMalu 2 года назад +6

    Super...😋😋😋....❤️

  • @jabirhassan2706
    @jabirhassan2706 2 года назад +1

    Kishoretta kodi kootich kollum

  • @sandy____697
    @sandy____697 2 года назад +1

    അടിപൊളി ചേട്ടാ🎉🔥🔥

  • @RK-en8ic
    @RK-en8ic 2 года назад

    Ningale kondu thottu.. Oru rekshayumilla 😅😅😁😁👌👌👌😋😋😋😋😋

  • @saikamalsnair
    @saikamalsnair 2 года назад +7

    Chetta പണ്ട് ചേട്ടനും മോനി ചേട്ടനും പ്രദീപ് ചേട്ടനും ( പ്രദീപ് പ്രഭാകർ ) രഞ്ജിത്ത് ചെങ്ങമനാട് ചേട്ടനുമൊക്കെ oru team aayirunnallo... അതിൽ മോനി ചേട്ടൻ മാത്രേ നമ്മളെ വിട്ട് പോയിട്ടുള്ളു.. ബാക്കി ഉള്ളവരുമായി ചേട്ടൻ പഴയത് പോലെ comedy serials um sitcom um okke aayi ഒരു വരവ് വരാത്തത് എന്താ.. ആ കാലം ഞങ്ങളിൽ നിന്ന് അകന്നു പോയിരിക്കുന്നു.. അതൊക്കെ വീണ്ടും തിരികെ തന്നുകൂടെ ചേട്ടാ

    • @kripamol7674
      @kripamol7674 2 года назад +1

      Sathyam❤️

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/psjfbMjPg8U/видео.html
      500 akaan sahayikumo

  • @aleenapadavathu8890
    @aleenapadavathu8890 2 года назад

    KISHORETTA poliliiiiiiiii😃😃🤩🤩🤩

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 года назад +4

    അടിപൊളി❤️❤️❤️...

    • @easyrecipes3329
      @easyrecipes3329 2 года назад +1

      ruclips.net/video/psjfbMjPg8U/видео.html
      500 akaan sahayikumo

  • @renukaphari8093
    @renukaphari8093 2 года назад +1

    കഞ്ഞി 😋😋😋polichu super

  • @lallifemalayalam9084
    @lallifemalayalam9084 2 года назад +1

    Ningala randalum ulla vlog kanan nalla rasam aanu

  • @ananadanand8083
    @ananadanand8083 2 года назад +3

    സൂപ്പർ 👍👍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +3

    പൊളി ❤❤

  • @jismariyavipin5736
    @jismariyavipin5736 2 года назад +3

    അടിപൊളി 🥰

  • @arunpbabu
    @arunpbabu 2 года назад +2

    Kishore Sir Marvellous

  • @sangeetacr1767
    @sangeetacr1767 2 года назад +1

    സൂപ്പർ പഴകഞ്ഞി കൊതിപ്പേക്കല്ലേ

  • @aneeshgk5486
    @aneeshgk5486 2 года назад +7

    പാട്ടു പൊളിച്ച് 👍 അതിന്റെ കൂടെ പാചകവും 👍

  • @raneeshraneeshnmk7391
    @raneeshraneeshnmk7391 2 года назад +1

    Kalakiiii kishor bai

  • @sharuqshanu3639
    @sharuqshanu3639 Год назад

    Iyyalu angu kothipichu kalayum 😋

  • @jetheeshjackson
    @jetheeshjackson 2 года назад +3

    പൊളിച്ചു 🥰🥰👌👌👌😋😋😋😋😋😋😋😋😋

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +1

    കിഷോറേട്ട കൊതിപ്പിച്ചു കൊല്ലും നിങ്ങൾ 👍🤣🤣🤣👍👍👍👍👍അടിപൊളി ❤👍❤❤

  • @pinkygopinathpinkygopinath9365
    @pinkygopinathpinkygopinath9365 2 года назад +12

    👌👌😋😋

  • @santoshpillai8689
    @santoshpillai8689 2 года назад

    Aharathinekkal.ningade combo Anu Poli..😅

  • @niyasnisar3746
    @niyasnisar3746 Год назад

    Thammaykoole ningal pravasiyaya njan😋😋😋😋

  • @cargoff9093
    @cargoff9093 2 года назад +5

    Poli 🥰

  • @divyarajappan840
    @divyarajappan840 2 года назад

    Super✌️✌️✌️ee pulli super

  • @baiz5409
    @baiz5409 2 года назад +2

    പൊളിച്ചു 👍

  • @Powerman650
    @Powerman650 2 года назад +2

    കിഷോർ ഒരു മര്യാദ ഇല്ലാത്ത സ൦സാര൦

  • @chethaskannur5030
    @chethaskannur5030 Год назад

    Enta mutheaaaaaa ningal oru maraka sambavam thanne😚😚

  • @arunsankar3867
    @arunsankar3867 2 года назад +4

    Nalla combination 😂

  • @nikhiinikhii6997
    @nikhiinikhii6997 Год назад

    Ningal ala kothipichu kalayum katta
    Vishapillengi ningade oru vdo kanda mathi 😋😋😋

  • @minimol8937
    @minimol8937 2 года назад +2

    Sooper💦ee place evida kishoretta👍

  • @sharathbabukt3534
    @sharathbabukt3534 2 года назад

    എൻ്റെ കിഷോറേട്ടാ.... കിടു....

  • @lechu8741
    @lechu8741 2 года назад

    Nte ponno lastile aa pazhankanji kudi😋😋😋😋😋😋😋 vayil koodi kappalodi😋😋😋😋😋

  • @maheshmniar1985
    @maheshmniar1985 2 года назад

    പഴകഞ്ഞി അതൊരു വേറെ ലെവലാണന്റെകിഷോറേട്ടാ

  • @rahesh.r.smanikuttan5916
    @rahesh.r.smanikuttan5916 Год назад

    നിങ്ങൾ കൊതിപ്പിച്ചു കൊല്ലും ♥️♥️😍😍

  • @premjithparimanam4197
    @premjithparimanam4197 2 года назад +2

    കിഷോർ ഏട്ടാ ഇവിടെ ഊണ് സമയം ആണ് മനുഷ്യനെ നിങ്ങൾ കൊതിപ്പിച്ചു കൊല്ലും അടിപൊളി

  • @bijumookkannur6500
    @bijumookkannur6500 2 года назад

    കിടുവെ.....

  • @sushokk4627
    @sushokk4627 2 года назад +2

    ഒറ്റ പാട്ടിൽ ഫാൻ ആയതാ ❤

    • @sushokk4627
      @sushokk4627 2 года назад

      കിഷോരേട്ടാ ഒരു ഹായ് തരുമോ

  • @sangeethku218
    @sangeethku218 2 года назад

    ലാലേട്ടൻ ആള് പൊളിയാണ്.

  • @geethathampi8345
    @geethathampi8345 Год назад

    കൊള്ളാം

  • @abhileo264
    @abhileo264 2 года назад

    Idakkulla call polichannoooo. Verity🥰🥰🥰🥰

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +10

    Delicious dishes
    Tasty tips

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 2 года назад +5

    എന്റെ പൊന്നോ കിടിലോൽ കിടിലം 💞💞💞💞ലാലേട്ടാ I LOVE YOU കിഷോറേട്ടാ മുത്തുമണി ഉമ്മ

  • @jinithomasjinithomas1648
    @jinithomasjinithomas1648 2 года назад +2

    ഞങ്ങൾ പാവം പ്രവാസികളെ ഇതുപോലെ കൊതിപ്പിക്കല്ലേ കിഷോരേട്ടാ 😋😋😋

  • @albinjose288
    @albinjose288 Год назад

    എന്റെ പൊന്നേ പൊളിച്ചു ❤❤

  • @sajijoseph2036
    @sajijoseph2036 2 года назад

    ഹാപ്പി ന്യൂ ഇയർ 💞💞💞💞

  • @user-nw8is6jx2y
    @user-nw8is6jx2y Год назад

    Superb ahettaa.....

  • @suresh.a1225
    @suresh.a1225 2 года назад

    Cheta.video.super.👍

  • @kripamol7674
    @kripamol7674 2 года назад +5

    Kishore chettane pand muthale ishtam🤗🤗

  • @bibuvarghes5867
    @bibuvarghes5867 2 года назад

    അടിപൊളി

  • @nishasajan9656
    @nishasajan9656 2 года назад

    Kishoretta ningl poliyanu

  • @arunpbabu
    @arunpbabu 2 года назад

    Laalettan Super

  • @sudhasudha2461
    @sudhasudha2461 2 года назад

    സൂപ്പർ

  • @vishnuprasad5773
    @vishnuprasad5773 2 года назад

    Kothipichu kollummmmmm😜😜😜😜

  • @sajeevjoseph5773
    @sajeevjoseph5773 2 года назад

    നിർത്തിയങ്ങു കൊതിപ്പിക്കുവാ അല്ലെ 💐💐❤❤🌹🌹

  • @gracyjohn1024
    @gracyjohn1024 9 месяцев назад

    KotheyThonnunu 👍🤗😋🙏

  • @lightupthedarkness8089
    @lightupthedarkness8089 2 года назад

    Good vlog combos dudes, greetings from bangalore India...

  • @aalover3477
    @aalover3477 2 года назад +1

    Pazhamkanji😋

  • @renukaphari8093
    @renukaphari8093 2 года назад +1

    Lalettan poli 👌👌👌

  • @Ulsavakazhchakal__
    @Ulsavakazhchakal__ 2 года назад +2

    ലാലേട്ടന്റെ അടുത്ത് കുറെ പോയിന്റുകൾ ഉണ്ട്... 😄😄🤪ഏട്ടനെ കൂട്ടാതെ വീഡിയോ ചെയ്യല്ലേ കിഷോറേട്ടാ...
    എല്ലാ ഭാവുകങ്ങളും.. 👍🏼👍🏼

  • @sabarinath2256
    @sabarinath2256 2 года назад

    Kishorettan lalettane ammaveetil kond vrum engne poyal ❤️

  • @benjaminchacko3582
    @benjaminchacko3582 2 года назад

    adipoli

  • @ArunSagarAS2255
    @ArunSagarAS2255 2 года назад +3

    *അണ്ണന്റെ കൂടെയിരുന്നു ഒരു ദിവസം ഫുഡ്‌ കഴിക്കണം അതാണ് ആഗ്രഹം 🥰❤🙏*

  • @firegaming4055
    @firegaming4055 2 года назад +2

    😍😍❤

  • @bobbymenonn835
    @bobbymenonn835 Год назад

    Dear Kishore, Hearty Congratulations for being such a celebrity on RUclips. You prove to the world that to suceed in lIfe is not about where you are born, who your parents are, which school you went to (Or didnt go to) - Its just about your intent to do the best job of yourself that you can become. No great set, no fancy make up and Custom Interior Kitchen with the whole razzle dazzle of modern ovens and grills and what have you. Of course - there in those shows is also this Celebrity Chef who graduated from that culinary school that you cannot even dream about attending!
    Congratulations on inspiring a whole generation of ordinary but aspiring chefs who will make their parents as proud as an soft ware engineers parents.
    Keep on doing the good job. Don't change. Nothing. Just be more and moore of yourself.
    Last but not the least - what makes this show such a popular show is because of the way you treat your employees and co hosts. That good energy you build up there will be felt far away by the customers on this channel - including me. Am I not a waiting customer?
    And you are not even the Taj!
    Your script writer or suggester or indeed your own on the spot dialogue ability may not have been good enough to direct that last Malayalam blockbuster. But look at the way you are accepted visually?
    Become a Bigger Inspiration to Keralites and people watching this that they needn't compare themselves with anyone.
    Because there is none better than you.
    The Only Question is - Do you believe it?

  • @happy.comments333
    @happy.comments333 2 года назад +2

    ❤️❤️❤️

  • @ajayappuzvlogs
    @ajayappuzvlogs 2 года назад +1

    Super video

  • @sreejitha8429
    @sreejitha8429 2 года назад +1

    Bangalore batchelor life aarnnappo beef heart main curry aarnnu, low cost still irachi.... 😜