കോഴിക്കാലും കള്ളപ്പവും | Chicken Feet Fry And Kallappam Recipe | Kishore Cooking

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 246

  • @arunmusicz8188
    @arunmusicz8188 3 года назад +15

    എന്റെ വീട്ടിൽ പണ്ട് മുതലേ ചിക്കൻ ഫിംഗർ കറി, ഫ്രൈ ഒക്കെ ചെയ്യാറുണ്ട്..... ചിക്കൻ മീറ്റിനേക്കാൾ എനിക്ക് ഇഷ്ടം ചിക്കൻ കാൽ ആണ്... SUPER TASTE ആണ്....

  • @Showwidelyinindia
    @Showwidelyinindia 3 года назад +157

    ഇത് കഴികണ്ട തോന്നിയവർ ഉണ്ടോ

  • @Linsonmathews
    @Linsonmathews 3 года назад +55

    ക്രിസ്മസ് സ്പെഷ്യൽ എന്നൊക്കെ പറയാവുന്ന ഒരു അടിപൊളി സംഭവം 😋😋😋 ഹാപ്പി Christmas ✨️✨️✨️

  • @arunsankar3867
    @arunsankar3867 3 года назад +20

    ഷാപ്പിലെ കറിയും നാവിലെ രുചിയും കണ്ടു കൊണ്ട് ഉച്ചയൂണ് കഴിച്ചത് ഓർമ വരുന്നു

    • @rithinjohn9370
      @rithinjohn9370 3 года назад

      പണ്ട് ഏഷ്യാനെറ്റ്‌ പ്ലസ് ചാനലിൽ സൺ‌ഡേ ഉച്ചക്ക് ഒരുമണിക്ക് എന്നാണ് ഓർമ 🤩🤩🤩

    • @arunsankar3867
      @arunsankar3867 3 года назад +1

      @@rithinjohn9370 ആയിരുന്നു പിന്നെ എല്ലാ ദിവസവും ആയി

    • @നിത്യഹരിതനയകൻ
      @നിത്യഹരിതനയകൻ Год назад

      എനിക്കും ഒരു ഫുഡ്‌ ചാനൽ ഉണ്ട് ഞാൻ ഇ പറഞ നാട്ടുകാരൻ ആണ്‌ എന്റെ പൊന്നണ്ണാ കൂതറ ഫുഡ്‌ ആണ്‌ ഇവന്റേത് കടക്കോഴി 4 ദിവസം വച്ചു ഫ്രൈ ചെയിതു തരും കള്ളുകുടിച്ചാൽ തൂറി ചാകും ഇ പന്നി കൊടുക്കുന്ന കാശിനു അല്പം പോലും ക്വാളിറ്റി തരില്ല

  • @vineethak3298
    @vineethak3298 10 месяцев назад +2

    സൂരജ് ന്റെ ചിരി സൂപ്പർ 🥰അത് പോലെ കോഴിക്കാൽ ഫ്രൈ 🥰🥰q

  • @renjithrenju9505
    @renjithrenju9505 3 года назад +12

    ചേട്ടാ സന്തോഷം ഇങ്ങനെ എല്ലാവരെയും ഹാപ്പി ആക്കി വിടുക...ഞങ്ങൾക്കും അതാണ് സന്തോഷം

  • @khadeejathfamseena9959
    @khadeejathfamseena9959 3 года назад +3

    ഇത് ഞങ്ങൾ കറി വെച്ചൊക്കെ കഴിക്കാറുണ്ട് ഭയങ്കര ടെസ്റ്റാ but ഇത് ഇങ്ങനെ അല്ല ഇതിനെ ചുഡ് വെള്ളത്തിൽ ഇട്ട് ഇതിന്റെ പുറത്തുള്ള തോൽ എടുത്ത് കളഞ്ഞു കറിവെക്കും. എനിക്ക് ഭയങ്കര ഇഷ്ടമാണ്. കോഴിയെക്കാലും ഇഷ്ടമാണ് എനിക്ക് 👌🏻. ഇന്ന് ഉച്ചക്ക് വരെ കഴിച്ചിട്ടുണ്ട്.🤤

  • @basilvarkey7415
    @basilvarkey7415 2 года назад +2

    കിഷൊരെട്ട ഇന്നു ഉചക്കു എന്റെ special കൊഴികല് with കപ്പ ആണു .super item ആണു .

  • @vishnurakhivishnu5552
    @vishnurakhivishnu5552 2 года назад +1

    Chood vellathil ittal pettennu kazhukan pattum.. Super taste aanu njan azhchayil kazhikkum

  • @IBSHR
    @IBSHR 3 года назад +2

    Adinte mele Ulla aa manja colour tholi neekkanam..
    thilacha vellathil kozhikkaal 2 minit itt vecha shesham apo thanne Pacha vellathil itt kodukkanam
    Apo easyaayi aa tholi polich maataan pattum try cheyd nokoo....tholiyodukoodi cheydaal Adil masala pidikkoola....
    Oil il ittappo pottitherikkunnadum ad kondaanenn thonnunnu( njangal fry cheyyumbo pottitherikkarilla)
    NB:( koodudal time thilacha vellathil itt vekkarud...vechal aa tholi polichedukumbo koode adinte meatum koodi adarnn povum)

    • @rijas2703
      @rijas2703 3 года назад

      Correct 👍🏻👍🏻👍🏻

  • @akhilc.h8543
    @akhilc.h8543 3 года назад +2

    kishor chetta ith punjabi kaarude special item aane.njan kazhichitund.അവർ ഇതിനെ തീയിൽ ഇട്ട് ചൂടാക്കി അതിന്റെ മുകിലിലെ ചട്ട പൊളിച്ചു കളയും. എന്നിട്ടാ ഫ്രൈ ചെയുന്നത്.പൊളി ഐറ്റം

  • @aaronbejoya5444
    @aaronbejoya5444 3 года назад +15

    കൊതിപ്പിക്കൽ എന്നും main സംഭവം 🔥🔥

  • @appu3137
    @appu3137 3 года назад +2

    Adipoli cheta ...star magicil ninghaleyum binu adimaly yudeyum fan a🥰🥰an

  • @vidyalakshmi5357
    @vidyalakshmi5357 3 года назад +2

    Chaeta chicken feet Hot water dip chyithal athintae skin remove easy ayit edukam

  • @syamt.p8795
    @syamt.p8795 3 года назад +5

    Polichu enikkum venam 😊😊😊
    Elllarkum ente vaka happy Christmas 🎄🎄🎄⛄⛄⛄⛄

  • @394mithunn7
    @394mithunn7 3 года назад +6

    ഞാൻ ഇതിന് മുൻപ് ഈ ഐറ്റം boom baang naveen ചേട്ടന്റെ ചാനലിൽ കണ്ടിട്ടുണ്ട്

  • @Sisbrowithsimba
    @Sisbrowithsimba 3 года назад +1

    അടിപൊളി വീഡിയോ ഒരു രക്ഷയില്ല. സംഭവം ഒക്കെ എന്നാലും ഒരു മടി

  • @princedavidqatarblog6343
    @princedavidqatarblog6343 3 года назад +5

    കൊതിപ്പിക്കാൻ വന്നു കൊതിയൻ കിഷോർ മാമൻ 😋😋😋😂😂😂

  • @prashanthineeraj1173
    @prashanthineeraj1173 Год назад

    ഞാൻ ഊരുട്ടമ്പലം ആണ് ഞാൻ കുട്ടികൾക്ക് വീട്ടിൽ ഉണ്ടാകീ കൊടുക്കാറുണ്ട് സൂപ്പറാണ്

  • @shamnadkanoor9572
    @shamnadkanoor9572 3 года назад +4

    അടിപൊളി ❤❤❤❤, കോഴിക്കാൽ 👍👍👍അപ്പം 👌👌👌❤❤❤

  • @Witchcr
    @Witchcr 3 года назад +1

    Njan evide Singapore ane…evide sinpaporeansinte favourite food ane chicken kal

  • @rejaputhran5210
    @rejaputhran5210 7 месяцев назад

    കിഷോരാപ്പുപ്പാ അടിപൊളി അതിന്റെ തോല് പൊളിക്കണം അപ്പുപ്പാ..

  • @senatorofutah
    @senatorofutah 3 года назад +65

    This dish is very good food for animals 😋

  • @amalbaiju5246
    @amalbaiju5246 3 года назад +15

    Full എനെർജിയാണ് കക്ഷി. 🔥

  • @ponnuzzponnu3110
    @ponnuzzponnu3110 3 года назад +3

    Merry Christmas & Happy New Year Kishorettaa

  • @foodyumaroma
    @foodyumaroma 3 года назад +9

    Wow amazing chicken feet and kallappam recipe

  • @anilkumarv2526
    @anilkumarv2526 3 года назад +1

    Kozhide kal okke kazhikkum nn ee video kandapozha manasilayath

  • @ajithoneiro
    @ajithoneiro 3 года назад +1

    Good attempt ....Thank you

  • @ashishkarthiknair6452
    @ashishkarthiknair6452 2 года назад

    agree you are kind!

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +3

    കിഷോറേട്ടാ സൂപ്പർബ്, 💞👍

  • @muhammedshabeer2438
    @muhammedshabeer2438 Год назад

    കോഴിയുടെ കാല് ഞാൻ കഴിക്കാത്തവനാണ് ഇത് കണ്ടപ്പോൾ കൊതി വരുന്നു

  • @maheshmniar1985
    @maheshmniar1985 3 года назад +1

    നല്ല ഭംഗികാണാൻ ചിക്കൻഫിങ്കർ

  • @sajeeshcp9235
    @sajeeshcp9235 2 года назад

    Bangalikal soup vech kazhikum

  • @HariShankar-oy3ur
    @HariShankar-oy3ur 3 года назад +2

    കിഷോർ ഏട്ടാ നിങ്ങൾ പൊളിയാണ് ഹാപ്പി ക്രിസ്മസ്.

  • @raveendranathanek9135
    @raveendranathanek9135 3 года назад +2

    അപ്പം ചുട്ട ചട്ടി നോൺ സ്റ്റിക്ക് പട്ടിയല്ലോ.
    അതിൻ്റെ കോട്ടിങ്ങ് പോയതായി കാണാം.
    ആ ചട്ടി വിണ്ടും ഉപയോഗിക്കാൻ പറ്റുമോ?
    വിഷമയമല്ലേ?

  • @baiz5409
    @baiz5409 3 года назад +5

    പൊളിച്ചു ❤❤❤👍

  • @smarttv2234
    @smarttv2234 2 года назад

    Chettan spr Anu kto

  • @hilsonantony745
    @hilsonantony745 6 дней назад

    Edara sarekum vakunna ara???????

  • @PriyaE-365
    @PriyaE-365 Год назад

    അടിപൊളി ചിക്കൻ ഫീറ്റ് ഫ്രൈ കള്ളപ്പവും 😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 2 года назад +2

    കിഷോർ ചേട്ടാ പൊളിച്ചു സൂപ്പർ❤❤❤

  • @aneeshkumarmv5762
    @aneeshkumarmv5762 3 года назад +4

    Merry x-mas
    നല്ല സൗഹൃദം നല്ല നമസ്ക്കാരം

  • @shammus1051
    @shammus1051 3 года назад +1

    ഇങ്ങനെ ഉണ്ടോ കൊതിപ്പിക്കൽ........ 😋😋😋😋😋😋😭

  • @Vishnuvijayakumar52
    @Vishnuvijayakumar52 2 года назад

    Adich pazhuth erikunu guests😋

  • @SanthoshNairSeattle
    @SanthoshNairSeattle 3 года назад +4

    I watched almost all your videos. In today's video, I noticed that you took food from one container and ate it. Then before washing hands, you are taking from next container. Is it hygienic to use the utensils like this? Do you follow same in your restaurant? Just curious.

  • @khristydivinechild2626
    @khristydivinechild2626 3 года назад +2

    Happy Xmas ചേട്ടാ

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 3 года назад +2

    Happy Christmas Kishore chetta

  • @ashishkarthiknair6452
    @ashishkarthiknair6452 2 года назад

    agastyar koodathil povan njan wait cheyuvanu really!

  • @yousufyousuf6609
    @yousufyousuf6609 3 года назад

    Chicken kaal thilacha vellathil oru minitt mukki vekkanam ennit adhintetholi urinjedukkanam

  • @mgc4207
    @mgc4207 3 года назад +1

    Polichutto😍😍👌👌😋Sharjah apola ammaveedi varunna... Onni reply tharamo pls

  • @rahulkrishna1996
    @rahulkrishna1996 3 года назад +3

    HAPPY NEW YEAR KISHORE anna💓💗😘😍❤️

  • @bijopsunny6599
    @bijopsunny6599 2 года назад +1

    സൂപ്പർ 🥰🥰🥰

  • @TruthFactsbyMalu
    @TruthFactsbyMalu 3 года назад +1

    Super... 💕 Happy christmas all 🎄🎄🎄

  • @santoshpillai8689
    @santoshpillai8689 3 года назад +1

    Ivarumayi kalppayum,kakkayum kandittundu

  • @anjaliammuz970
    @anjaliammuz970 3 года назад +2

    Happy christmas ..🥰

  • @abhilashvalavath4887
    @abhilashvalavath4887 3 года назад +2

    Kazhikkillangilum .....poli aayittund 😋

  • @ranjithkr84
    @ranjithkr84 3 года назад +2

    Kishore ettaaa Happy Xmas ❤️❤️❤️

  • @octaneboyy
    @octaneboyy 3 года назад

    Eee manushyn🙆😍

  • @Naomi_anup
    @Naomi_anup 3 года назад +6

    കിഷോറേട്ടോ വൃത്തിയാക്കാൻ ഒരു Tip ഉണ്ട്.കുടക്കമ്പിയിൽ കുത്തിയിട്ട് കനലിൽ കാണിച്ചാൽ കാലിലുള്ള തൊലിയൊക്കെ അടർന്ന് വരും നല്ല വൃത്തിയായിക്കിട്ടും..

  • @kalathma
    @kalathma 3 года назад +3

    ഈ ഷാപ്പിൽ വെച്ച് നേരത്തെ ചെയ്തിരുന്ന വീഡിയോ കണ്ടിരുന്നു...

  • @shinuptg6059
    @shinuptg6059 3 года назад +1

    Superb 👌🏻👌🏻👌🏻

  • @jasir307
    @jasir307 2 года назад +1

    Ponnu aliya polichu 😍👍

  • @abiabeena5640
    @abiabeena5640 3 года назад +2

    ❤️❤️❤️❤️ഒരുരെക്ഷ ഇല്ല

  • @motivestoryy5386
    @motivestoryy5386 3 года назад +2

    Happy crismas guys

  • @Jk_vlogs_22
    @Jk_vlogs_22 8 месяцев назад

    Adipoli kari

  • @vivek95pv14
    @vivek95pv14 3 года назад

    Mark weins kazhinjal fud ithupole aaswadích kazhikanoral vereilla 💞💞 namichu

  • @suveersuvi8591
    @suveersuvi8591 2 года назад +1

    കിഷോറേട്ടാ 😍😍😍😍😍😍

  • @anuroopvithura2022
    @anuroopvithura2022 3 года назад

    Finger chicken parakkum thalikayil salim chettan cheyunna pole akuo kishore chettoiii

  • @remyaprashanth6086
    @remyaprashanth6086 3 года назад +1

    Kishorettaaa sprrr 😍😍😍

  • @rashidapoonthottil943
    @rashidapoonthottil943 3 года назад +6

    Mouth watering 😍

  • @anillouis4480
    @anillouis4480 3 года назад +1

    അണ്ണാ അടിപൊളി

  • @sadiqueazeez3842
    @sadiqueazeez3842 3 года назад

    Ente appanum marathinnu vizhum appo njanum kozhikkalu thinnum

  • @mohamedshahid364
    @mohamedshahid364 2 года назад

    Kozhikkaal my favourite

  • @smarttv2234
    @smarttv2234 2 года назад

    Flower evade ???

  • @thanseerkhanthanseerkhan150
    @thanseerkhanthanseerkhan150 3 года назад +1

    Anna advance happy Christmas💫💫💫

  • @NINU..SHAIJU695
    @NINU..SHAIJU695 3 года назад

    Appam Sheri aayittulla

  • @NandhuUzhamalakkal
    @NandhuUzhamalakkal 3 года назад +4

    വിശപ്പുൻ്റെ വിളി വന്നു തുടങ്ങി സമയത്ത് തന്നെ അണ്ണൻ വീഡിയോ ഇട്ടു 🤤🤤🤤🤤ശെരിക്കും പറഞ്ഞ
    എരി തീയിൽ എണ്ണ ഒഴിച്ചു 🤤🤤🤤🤤🤤
    😂😂😂😂🤣🤣🤣😍😍😍😍

  • @ashishkarthiknair6452
    @ashishkarthiknair6452 2 года назад

    awesome really

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 года назад +1

    അടിപൊളി❤️...

  • @nmzhari342
    @nmzhari342 3 года назад +2

    ചേട്ടാ കണ്ണ് കൊടുക്കുന്നോ super

  • @ananadanand8083
    @ananadanand8083 3 года назад +1

    Super happy christhumas

  • @asifaslam05
    @asifaslam05 3 года назад

    Location evdaa chetta?

  • @muslihapt6650
    @muslihapt6650 3 года назад +1

    kishoorettoi inm njan etheeee😍

  • @ibin8495
    @ibin8495 3 года назад +1

    Kishore Etta merry Christmas 🎄

  • @nodhunlalkochu8580
    @nodhunlalkochu8580 3 года назад +2

    supper Annnnaaa..

  • @archanasnair2354
    @archanasnair2354 3 года назад

    Chettayiye familykkum varaavo

  • @kavyapoovathingal3305
    @kavyapoovathingal3305 2 года назад +1

    Super video

  • @soumyas.s8037
    @soumyas.s8037 2 года назад

    Super poli

  • @asikhtt3430
    @asikhtt3430 3 года назад

    uppila chapp enn njal parayum

  • @jinsonjose2083
    @jinsonjose2083 3 года назад

    വീഡിയോ കാണുന്ന ഞാൻ😍😍😍

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +1

    🥰🥰🥰 happy christmas

  • @Jimbrutan1996
    @Jimbrutan1996 3 года назад +4

    വീട്ടിലെ പട്ടിക്കും കൊടുക്കും.. ഞാനും കഴിക്കും.. 😌

  • @salacollections554
    @salacollections554 2 года назад

    Ellam kollam pakshae ee appa chatti so danger

  • @mubeenaanvar6275
    @mubeenaanvar6275 3 года назад +1

    Supper 👍👍e

  • @arunkuttai1500
    @arunkuttai1500 3 года назад

    കിഷോ റേട്ടാ പൊളിച്ചു

  • @jeenajomon8502
    @jeenajomon8502 3 года назад +1

    കിഷോരേട്ടാ ഹാപ്പി ക്രിസ്മസ് 🥰🥰🥰🌹🌹🌹

  • @Bilalmohammed12996
    @Bilalmohammed12996 3 года назад +2

    Happy xmas കിഷോർ ഏട്ടാ 🥰🥰🥰🥰നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും 🤣🤣🤣🤣

  • @teslingeorge9150
    @teslingeorge9150 3 года назад +2

    Yuuuuummmmmiiieeeeee😍😍😍

  • @hilfafathima2268
    @hilfafathima2268 2 года назад

    Idh kazhikkan oru madiyan.bt ningal manushyare kothippikkunadhinoru athirille

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 года назад +1

    പൊളിച്ചു 😍😍

  • @manjusunny4080
    @manjusunny4080 2 года назад

    Mudi entha kettathathu ennu thonniyappol ketti vechathi nannayi