ഒരു അഡാർ ചിക്കൻ ദം ബിരിയാണി ആയാലോ | Chicken Dum Biriyani | Kishore Cooking

Поделиться
HTML-код
  • Опубликовано: 9 ноя 2021
  • Hi all, today vlog sharing special kilo chicken biriyani recipe from sharjah. If you get a chance please try out this kilo chicken biriyani and other food items from this restaurant. Watch more food vlogs in kishore cooking.
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 435

  • @safvanmuthu9408
    @safvanmuthu9408 2 года назад +173

    അമ്മ വീട് ഇനി ഷാർജയിലും .
    പൊളിച്ചു ❤💥

    • @prabhakarnair8809
      @prabhakarnair8809 2 года назад

      O hi we were hi നുള്ളിക്കി kyu uúiiiiiuuuuuuiuuiiuuuiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii BBY

  • @akschannel9539
    @akschannel9539 2 года назад +59

    ഉച്ചക്ക് കൊതിപ്പിക്കാനായിട്ട് കിഷോറേട്ടന്റെ ഒര് വരവുണ്ട് അത് ഒര് ഒന്നൊന്നര വരവാണേ 😋😋

  • @sunitha.c7858
    @sunitha.c7858 2 года назад +19

    ചേട്ടന് എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന എന്നും ഉണ്ടാകും ചേട്ടന് നല്ലത് മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന ഒരു ആരാധിക

  • @ddbro2255
    @ddbro2255 2 года назад +9

    14:42 Cameraman ഉമിനീര് ഇറക്കുന്നത് പോലും capture ചെയ്യുന്ന mic .. അത് കലക്കി

  • @nandhukrishna.k9337
    @nandhukrishna.k9337 2 года назад +68

    Kishore അണ്ണാ നിങ്ങൾ poliyatto😎✨️✨️🥳 adipoli😎✨️✨️

  • @safvanmuthu9408
    @safvanmuthu9408 2 года назад +13

    മീൻ വീഡിയോസ് ആണ് കൂടുതൽ ഇഷ്ട്ടം

  • @knowledgeentertainmentpeace
    @knowledgeentertainmentpeace 2 года назад +21

    അമ്മവീട് അപ്പോ ഇനി ദുബായിലും All the best dear👍👍

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +2

    കിഷോർ ചേട്ടൻ ദുബൈയിൽ എത്തിയപ്പോൾ തന്നെ ഞാൻ എന്റെ ഫ്രിൻഡ്‌സിനോട് പറഞ്ഞിരുന്നു പുതിയ ഒരു സെർപ്രേസ് ഉണ്ടായിരിക്കുമെന്ന് ഞാൻ മനസ്സിൽ കണ്ടു ദുബൈയിൽ ഒരു അമ്മ വീട് ഒരുങ്ങുന്നതിന്റ ലക്ഷണമാണ് ഈ ദുബായ് സന്ദർശനം എന്ന് കിഷോർ ചേട്ടാ congrats ഒരുപാട് സ്നേഹം നല്ല നമസ്കാരം 🙏👍👍👍♥️

  • @yaseenmediapresents5218
    @yaseenmediapresents5218 2 года назад +10

    ഷാർജയിലും മറ്റു സമീപ പ്രദേശങ്ങളിൽ എല്ലാം.എല്ലാവിധ വിജയങ്ങളും കൈവരിക്കാൻ പടച്ചറബിന്റെ ന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും, നിങ്ങളുടെ സ്ഥാപനത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤️❤️❤️🙏🏻

  • @vivekm7243
    @vivekm7243 2 года назад +27

    🥰 കുട്ടിക്കാലം മുതലേ ചേട്ടനെ ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം 🖤

    • @akhilraj2096
      @akhilraj2096 Год назад

      ഇപ്പൊ എത്ര വയസ് ആയി 😅😅😂😂😂

  • @ranjithc3490
    @ranjithc3490 2 года назад +22

    നല്ല നമസ്കാരം
    ഒരുപാട് സ്നേഹം
    😍😍😍😍
    ഇത്ര നല്ല starting വേറെ ഇല്ല

  • @USHAKumari-qu1zr
    @USHAKumari-qu1zr 2 года назад +2

    അടിപൊളി.. കിഷോർ നല്ല ഭക്ഷണം എവിടെ വിളമ്പിയാലും ആൾക്കാർ പറന്നെത്തും തീർച്ച.... പിന്നെ നമ്മുടെ നാട്ടിലെ സാധരണ ആൾക്കാരാണ്... മറ്റു രാജ്യങ്ങളിൽ കഷ്ട്ടപെടാൻ വിധികപ്പെട്ടവർ.... അവരെ ചൂഷണം ചെയ്യരുത് അതുമാത്രം ശ്രദ്ധിച്ചാൽ നിങ്ങൾക്കു എത്ര വേണമോ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കും തീർച്ച....oll thy best.... 🌹🌹🌹🌹🌹🌹👌👌👌👌👌👏👏👏👏👏👍👍👍👍👍

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 года назад +10

    നല്ല നമസ്ക്കാരം
    ഒത്തിരി സന്തോഷം
    ഞാൻ മുന്നേ പറഞ്ഞു
    അമ്മവീടു ഇവിടെയും അവിടെയും
    👍👍👍👍👍👍😄😄😄😄😄
    👌👌👌👌👌👌👌👌👌👌👌
    😍😘🤓

  • @santhoshabraham665
    @santhoshabraham665 2 года назад +6

    ദൈവം കിഷോർ ചേട്ടനെ അനുഗ്രഹിക്കട്ടെ 🙏

  • @vishnumohananpillai6314
    @vishnumohananpillai6314 2 года назад +17

    ചേട്ടാ... ഷാർജ എവിടാ താമസം... കാണാൻ ആഗ്രഹിക്കുന്നു ❤️❤️

  • @faisalmelekkad9369
    @faisalmelekkad9369 2 года назад +6

    കിഷോറേട്ടാ...
    അമ്മ വീടിന് എല്ലാ വിദ വിജയാശംസകളും നേരുന്നു...
    മലയാളിയുടെ ആ ഭക്ഷണം കഴിച്ചതിൻ്റെ സേഷമുള്ള ഫിനീഷിഗ് ആക്ഷൻ പോളിച്ചു...😋😋😋😆😆

  • @SHASMEDIAWORLD
    @SHASMEDIAWORLD 2 года назад +5

    16:28:നിലമേൽ 💪♥️🔥

  • @philipjoseph6035
    @philipjoseph6035 2 года назад +7

    Great, all the best wishes for your new venture in the Christmas festival and New year 👍🎊

  • @Nithin0D0
    @Nithin0D0 2 года назад +11

    നിങ്ങൾ പുലിയാണ് 🥳🥳😁

  • @anittakochumon6881
    @anittakochumon6881 2 года назад +7

    All the best kishore etttaaa. God bless youuu👍🏼👍🏼👍🏼👍🏼

  • @nanduvp129
    @nanduvp129 2 года назад +7

    നല്ല നമസ്കാരം
    കിഷോറേട്ടാ ❤️❤️

  • @JoJo-mk3vs
    @JoJo-mk3vs 2 года назад +5

    Kishorettaa , valareyadhikam sandhosham thanna vaarthayaanu. ammaveedu sharjayilum adipoliyaavaan sarveshwaran anugrahikkatte. All the best chettaaaa . 👍❤️🌷🙂

  • @haneefa8602
    @haneefa8602 2 года назад +1

    തിരുവനന്തപുരംത് ഉണ്ടായിട്ടും നാട്ടിലുള്ള എനിക്ക് ഇത് വരെ വന്നു കഴിക്കാൻ സമയം കിട്ടിയിട്ടില്ല.ഇനിയിപ്പോ ഏതായാലും ഷാർജയിൽ വന്നു കഴിക്കാം 😊😜😜😍

  • @anilkumarpc4732
    @anilkumarpc4732 2 года назад +10

    ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @mercygereesh1053
    @mercygereesh1053 2 года назад +93

    കിഷോറേട്ടാ ഞങ്ങൾക്ക് വേണ്ടി അബുദാബിയിലും ഒരു restaurant ഓപ്പൺ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 💓💓

  • @reshmaramesh9601
    @reshmaramesh9601 2 года назад +1

    Othiri santhosham.. thnku kishore aetta..🤩🥰

  • @anjusuresh3374
    @anjusuresh3374 2 года назад +1

    ഞാൻ ഇന്നാണ് വീഡിയോ കണ്ടത് എന്തായാലും പൊളിച്ചു അമ്മവീട്‌ ഇനി ഷാർജയിലും തുടങ്ങാൻ പോകുന്നതിൽ സന്തോഷം ഗൾഫിൽ എല്ലായിടത്തും അമ്മവീട്‌ വ്യാപിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു all the best chetta

  • @nizamuddeen1868
    @nizamuddeen1868 2 года назад +11

    ദൈവം അനുഗ്രഹിക്കട്ടെ ❤🥰

  • @babisorbit8985
    @babisorbit8985 2 года назад +1

    കിഷോർ ഭായി..... എന്ത് പറയാനാ ഞാൻ ഷാർജയിൽ നിന്ന് വന്നു...പക്ഷെ തിരുവനന്തപുരത്തു വന്നു ഞാനും ഫാമിലിയും വന്നു
    " അമ്മവീട്ടിൽ "പൊളിച്ചില്ലേ 👍🏻

  • @JohnsonVS
    @JohnsonVS 2 года назад +5

    ഹോ വയ്യാ 😋
    പൊളിച്ചു കിഷോർ ചേട്ടാ 💞
    സൂപ്പർ 👍😍

  • @SHASMEDIAWORLD
    @SHASMEDIAWORLD 2 года назад +1

    എല്ലാവിധ ആശംസകളും കിഷോറേട്ടാ.. കട്ട സപ്പോർട്ട് ഉണ്ടാകും 🙏♥️

  • @shajithp6412
    @shajithp6412 2 года назад +1

    എന്റെ എല്ലാ ആശംസകളും പ്രാർത്ഥനയും നേരുന്നു കിഷോരേട്ടൻ എന്ത് തുടങ്ങിയാലും അത് വിജയിക്കും

  • @afnasafnas9600
    @afnasafnas9600 2 года назад +3

    Congrats kishoretta njangalku nerathe manasilayirunnu. 👍❤️

  • @neethaalex167
    @neethaalex167 2 года назад +1

    All the best Kishoretta. All the very best and success in your new venture. May God bless you 🙏🏽🙏🏽👏🏼👏🏼

  • @sumoworld123
    @sumoworld123 2 года назад +2

    Kishoretta. Innu njangal ettante chathannoor amma veettil poyirunnu. Prowns biriyani. Parotta chicken roast aannu kazhiche. Ullath parayalo. Spr food ayirunnu. Manassum vayarum niranju. Quality &quantity... Amazing😍🤩🤩👍👍 adpoli experience ayirunnu. Njn sbrb cheyyattoooi

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +6

    Delicious dishes
    Tasty tips
    God bless you all makkale

  • @shadinshahana5241
    @shadinshahana5241 2 года назад +1

    Mashaallahhh 🥰🥰😘kishor eettaa poliii❤️❤️❤️Amma veedu 💯

  • @maheshmniar1985
    @maheshmniar1985 2 года назад +1

    കിഷോറേട്ടാ വളരെ നല്ലകാര്യം god bless you

  • @LEO_037-
    @LEO_037- 2 года назад +1

    ഇത്രയും സ്വാതന്ത്ര്യം എടുക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. പിന്നെ ഭക്ഷണം വിളമ്പി വച്ചു ഇതുപോലെ സംസാരിക്കുമ്പോ മാസ്ക് വച്ചിരിക്കണം.ബാക്കി എല്ലാം 👍🏻

  • @maheshmoni6562
    @maheshmoni6562 2 года назад +1

    All the best Kishore
    It will be a huge success
    May god bless your family and ammaveedu

  • @TruthFactsbyMalu
    @TruthFactsbyMalu 2 года назад +6

    All the best kishor chetta... 💕💕💕 God bless...

  • @ARUNSAGAR2255
    @ARUNSAGAR2255 3 месяца назад

    എവിടായിരുന്നു 😍😍😍ഇന്നലെ കൂടി ഓർത്തതേയുള്ളു.... ഖത്തറിൽ നിന്നും ❤️❤️❤️❤️❤️

  • @aswathybaiju7640
    @aswathybaiju7640 2 года назад +5

    Congratulations Chetta.....all the best ♥️👍

  • @anilkumarv2526
    @anilkumarv2526 2 года назад +1

    Inn oru biriyani kazhikkanam enn vicharichapol ane chettande video de notification vannath🤤
    Chetta polichu😘

  • @nibinbiju2224
    @nibinbiju2224 2 года назад +2

    Adi poli 🥰
    എല്ലാവിധ ആശംസകളും നേരുന്നു

  • @abhileo264
    @abhileo264 2 года назад +6

    നന്നായി വരട്ടെ ചേട്ടാ ❤️😍

  • @ajay84ful
    @ajay84ful 2 года назад +2

    നല്ല അവതരണം ഭായ്. Always watching 🙏

  • @dhinalabraham2590
    @dhinalabraham2590 2 года назад +1

    Congratulations.....
    GOD BLESS ALL THE TEAM.

  • @sree5813
    @sree5813 2 года назад +1

    Kishore ettaa oru rakshem elato🥰🥰🥰🥰Vayilu vellam varunu biriyani kanumbo

  • @nitinraj1458
    @nitinraj1458 2 года назад

    Congrats 🎉👏 kishore ettaa ❤️❤️❤️😍😍 onnu Delhi koodi thudanganam 😅😅

  • @reshmadileepreshu9463
    @reshmadileepreshu9463 2 года назад

    Congratulations chettaaaaa.....👏👏👏👏👏👏

  • @adithyan564
    @adithyan564 2 года назад +5

    പൊളി മച്ചാനെ ❤❤❤❤❤❤

  • @jijojacob8564
    @jijojacob8564 2 года назад +1

    Congrats.. Kishore chetta... Poli.... Bahrain koodi pariganicha kollairunu...

  • @sujithsuji9369
    @sujithsuji9369 2 года назад

    All the best kishoretta ammavedin ella vitha asamsakalum narunnu ❤

  • @beenadeetyabeenadeetya6758
    @beenadeetyabeenadeetya6758 2 года назад

    എല്ലാവിധ നന്മകളും ഉണ്ടാകട്ടെ കിഷോർ ഭായ്

  • @sojusreenivasan4975
    @sojusreenivasan4975 2 года назад +1

    എല്ലാം നന്നായി നടക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു❤️❤️❤️❤️

  • @onion2674
    @onion2674 2 года назад +4

    +എന്റെ പൊന്നു അണ്ണാ കൊതിപ്പിക്കല്ലേ. ഉച്ചയായി* 🤗🤗

  • @renjuvarghese7586
    @renjuvarghese7586 2 года назад

    Nalla adopoli vdeo 😍😄

  • @colursoflife
    @colursoflife 2 года назад

    Kishor annan pwoli aanh

  • @adiladam4475
    @adiladam4475 2 года назад +1

    Ellavidha aashamsakalum

  • @rajeshtp5554
    @rajeshtp5554 2 года назад +2

    Ammaveedu ini sharjayilum.all the best kishoretta. God bless you 🙏

  • @limju8442
    @limju8442 2 года назад +1

    Congratulations kishoretta... 👍👍👍👍👍👍 All the best👍💯👍💯👍💯👍💯👍💯👍💯

  • @kasthoori9516
    @kasthoori9516 2 года назад +1

    All the best kishoretta 😍😍😍 God bless you

  • @arunsankar3867
    @arunsankar3867 2 года назад

    Congrats kishore etta.. ammaveedu uae full aayi padarnnu pandhalikkatte ennu aashamsikkunnu

  • @nabilunaseem1950
    @nabilunaseem1950 2 года назад

    കിഷോർ ഏട്ടാ all the best..... God bless u.... 🥰🥰🥰🥰ഒരുപാട് സ്നേഹത്തോടെ 👍🏻👍🏻👍🏻👍🏻

  • @mixedchanel253
    @mixedchanel253 2 года назад

    നല്ലതു വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ പുതിയ സംരംഭത്തിന് എല്ലാ വിധ ആശംസകൾ എന്നും നല്ല ഭക്ഷണം കൊടുക്കുക അത്ര മാത്രം നല്ല സ്നേഹത്തേടെ

  • @christydaniel9103
    @christydaniel9103 2 года назад

    Polichu👍🏼👌🏼👏🏼🥳God Bless

  • @ansarkhan-jg3pf
    @ansarkhan-jg3pf 2 года назад +3

    congrats kishore sir 💐

  • @shaaaaafi7805
    @shaaaaafi7805 2 года назад +1

    ൻറെ പൊന്നു kishoretta video കാണാനുള്ള കരുത്തു ഇല്ലേ. നാളെ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കാണാം ബിരിയാണി കഴിച്ചിട്ട്. ഹൌ 😘😘😘😘😘😘😘

  • @rincerince4408
    @rincerince4408 2 года назад +1

    All the best kishore sir god bless you

  • @kavinerk689
    @kavinerk689 2 года назад +2

    കിഷോർ ചേട്ടാ സൂപ്പർ ❤❤❤❤

  • @ShanHealthyKitchen
    @ShanHealthyKitchen 2 года назад

    അടിച്ചു പൊളിക്ക് kishoretta

  • @abeyeph
    @abeyeph 2 года назад +1

    Welcome to Abu Shagara, waiting for Ammaveedu Special 😍

  • @tinsmolthomas6784
    @tinsmolthomas6784 2 года назад +1

    Kishoretta. Tvm ammaveedu resturant poyi ngglu innu food kazichu. Superr food. Adipoli taste. Veetil kituna currykl pole ondu.

  • @jijirajan128
    @jijirajan128 2 года назад

    Orupaadu santhosham kishorettaa, all the best👍💯

  • @shynisuresh7875
    @shynisuresh7875 2 года назад +2

    God bless you 😊കിഷോർ ചേട്ടാ

  • @anugeorge6221
    @anugeorge6221 2 года назад +1

    Congratulations sir God bless you

  • @rajeeshrajeshcr4076
    @rajeeshrajeshcr4076 2 года назад

    സൂപ്പർ കിഷോർ ഏട്ടാ ദൈവം അനുഗ്രഹിക്കട്ടെ. 👍❤

  • @govindgovind3122
    @govindgovind3122 2 года назад

    Congrats kisoretta ❤❤

  • @saneeshvarghese2117
    @saneeshvarghese2117 2 года назад

    Congratulations kishor chettaaa njan muscatilaa ❤ chettane vilichittundu onnu kananam orupadu ishttam oupadu sneham

  • @c33ajimsha91
    @c33ajimsha91 2 года назад +2

    200 k loading Kishore ettan❤️❤️❤️❤️

  • @sibymadhavan4378
    @sibymadhavan4378 2 года назад

    All the best കിഷോർ ചേട്ടാ 🌹❤️

  • @sreenath8439
    @sreenath8439 2 года назад

    Congratulations 📌🥳🥳🥳

  • @achu1384
    @achu1384 2 года назад

    Kishore chetta അവതരണം പൊളി യാണ് കേട്ടോ 😋😋😋😋😋😋😋😋😋😋😋😋😋😋

  • @pavithrang685
    @pavithrang685 2 года назад +2

    ആശംസകൾ... ❤

  • @leenareji4139
    @leenareji4139 2 года назад

    Kishore Chetta Super God bless you all 🙏

  • @prabhap8775
    @prabhap8775 2 года назад

    കിഷോർ ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ .

  • @tharanair8230
    @tharanair8230 2 года назад

    Congratulations 👏
    Sir
    No words 🙏
    Good luck 👍
    God bless 🙏

  • @afsaljabber5919
    @afsaljabber5919 2 года назад +1

    All the best കിഷോറേട്ട ❤❤

  • @nishijaakbar8362
    @nishijaakbar8362 2 года назад

    Polichu kishor chettaa

  • @rashid_m.r3262
    @rashid_m.r3262 2 года назад

    All the best kishorettaa🤩❤️🤗

  • @sivbah4323
    @sivbah4323 2 года назад

    Kishoretta u rocks. God bless u.

  • @jiffinjoseph1994
    @jiffinjoseph1994 2 года назад +2

    All the best kishoretta❣

  • @alakanandaalaka5167
    @alakanandaalaka5167 2 года назад +1

    All the besttt chettoiiii 👍👍💕💕

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад

    ഹായ് കിഷോർ . അവതരണം അടിപൊളിയാണ്. നമ്മളെ കൊതിപ്പിക്കുന്ന രീതിയിലുള്ള food ആണ് എല്ലാം. ബിരിയാണി അടിപൊളി. താങ്കളുടെ അവതരണം food നമ്മൾ ആസ്വദിച്ചു കഴിക്കുന്ന പ്രതീതിയാണ് . കിഷോറിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @athira.ukarthikakrishnan4351
    @athira.ukarthikakrishnan4351 2 года назад

    Kishoretta... Malayaliiiissss poliyalle...nannayi varatte

  • @anushain1307
    @anushain1307 2 года назад +1

    All the best kishoretta👍👍👍👍👍👍👍👍

  • @jishamolappudubai6614
    @jishamolappudubai6614 2 года назад

    കിഷോറേട്ട... അമ്മവീടിന് ഷാർജയിലേക്ക് സ്വാഗതം 🙏🥰all the very best 👍🏻

  • @reenapd5198
    @reenapd5198 2 года назад

    Well done... Best wishesss...
    May your business going well👍👍👍👍👍👍👍👍..
    God bless you.. ❤❤❤❤

  • @divinefelton1231
    @divinefelton1231 2 года назад

    powli...all the best🤗🤗