40ഓളം വെറൈറ്റി ഫുഡും കൂടെ ഞാനും | Alhaja Grand Catering | Tasting Variety Food | Kishore Cooking

Поделиться
HTML-код
  • Опубликовано: 6 фев 2022
  • Hi, today episode exploring alhaja caterers variety food taste from trivandrum. If you get a chance please try this out. Watch more food vlogs in kishore cooking youtube channel.
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 255

  • @glipradhaa4622
    @glipradhaa4622 2 года назад +274

    ഐസ്ക്രീം എനിക്ക് പറ്റില്ല എന്നറിഞ്ഞിട്ടും ഒരു ഫുൾ സ്കൂപ് ഐസ് ഇട്ട് അത് അവിടെ മാറ്റി വക്ക... നിറച്ച ഗ്ലാസിൽ നിന്ന് മുത്തി നോക്കി എല്ലാം ഞാൻ പിന്നെ കഴിക്കാം എന്ന് പറഞ്ഞു ടേബിളിൽ തന്നെ വക്ക... നല്ല ബെസ്റ്റ് ഫുഡ്‌ വ്ലോഗർ തന്നെ.. ടേസ്റ്റ് നോക്കാൻ ആണു ഉദ്ദേശം എങ്കിൽ ലേശം എടുത്ത് നോക്കിയാൽ പോരെ.. അതല്ലേ മര്യാദ.

  • @alphonsakuniyil8482
    @alphonsakuniyil8482 2 года назад +24

    ജ്യൂസ് എല്ലാം ചെറിയ ക്ലാസ്സിൽ ഒഴിച്ചു കുടിച്ചു കൂടെ

  • @Shimlikp
    @Shimlikp 2 года назад +15

    Adipoli കണ്ടിട്ട് തന്നെ കൊതിതോന്നും. പറയാൻ വാക്കുകൾ illa അത്രയും ഗംഭീരം..... 👍👌😍😍❤️🙄🙄🤔🤔🤔

  • @DreamRider-sv4ei
    @DreamRider-sv4ei 2 года назад +20

    ഫേസ്ബുക്കിലെ ഓവർ റേറ്റ് വീഡിയോ കണ്ട് വന്നവർ ഉണ്ടോ

  • @vvprasad4280
    @vvprasad4280 2 года назад +13

    അൽ ഹാജയിൽ നിന്നു നല്ലോരു തുക കിട്ടി..

  • @RAJESHKUMARVANNATHANVALAPPIL
    @RAJESHKUMARVANNATHANVALAPPIL 2 года назад +36

    Hi Kishore....I am watching most of your video's and its really wonderful. Only one request. please respect other too...don't call "NEE" and all even though they are younger than you. Give respect and take respect. Good Luck.

  • @amaana4987
    @amaana4987 2 года назад +4

    ഒരുപാട് ബ്ലോഗ് ചെയ്തതിൽ കണ്ണഞ്ചിപ്പിക്കുന്ന തും അതിലേറെ കൊതിപ്പിക്കുന്ന തുമായ അതിമനോഹരമായ ഒരുവ്ലോഗ് സൂപ്പർ സൂപ്പർ സൂപ്പർ ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shinshana375
    @shinshana375 2 года назад +17

    ഇതിപ്പോ കണ്ടു കണ്ടു എനിക്കു തന്നെ വട്ടായീ.... എല്ലാം സൂപ്പർ ഇങ്ങനെ വീഡിയോസ് ഇട്ടു കൊതിപ്പിക്കല്ലേ കിഷോർഎട്ടാ

  • @arunn.s6800
    @arunn.s6800 2 года назад +17

    മാറ്റിവച്ചതെല്ലാം കൂടി കഴിക്കാൻ ഒരാഴ്ചവേണോല്ല ടേസ്റ്റ് നോക്കാൻ ശകലം എടുത്താൽ മതീല്ലോ

  • @muhammedmeethalayi8454
    @muhammedmeethalayi8454 2 года назад +14

    പെൺ പിള്ളേരെ പേര് മാത്രം ചോദിച്ചു boyes പേര് മാത്രം ചോദിച്ചില്ല

    • @Hiux4bcs
      @Hiux4bcs 2 года назад

      പെൺപിള്ളാരേ പൊക്കട്ടേടൊ താഴ്ത്തികെട്ടല്ലല്ലേ എപ്പോഴും

  • @anuanu-2515
    @anuanu-2515 2 года назад +16

    പൊളി പോളി ❤❤❤ഉച്ച ടൈമിൽ വിശന്ന് ഇരിക്കുമ്പോൾ കാണേണ്ട വീഡിയോ... എന്റെ പൊന്നണ്ണാ. 🙏

  • @aneeshkumarmv5762
    @aneeshkumarmv5762 2 года назад +5

    നല്ല സൗഹൃദം നല്ല നമസ്ക്കാരം 🌹❤️❤️❤️

  • @ummukulsupk1499
    @ummukulsupk1499 2 года назад +1

    Super resipy adipoli nanayittund kaliyanam. Pavangalk kanan mathram puttum. 💯✌✌

  • @Linsonmathews
    @Linsonmathews 2 года назад +6

    അമ്പോ 😍
    തുടക്കം മുതൽ തന്നെ ഞെട്ടിച്ചു 👌👌👌

  • @aaronbejoya5444
    @aaronbejoya5444 2 года назад +10

    കൊതിപ്പിക്കാൻ എന്നും വരും 🔥🔥🔥🔥

  • @anilkumarv2526
    @anilkumarv2526 2 года назад +2

    Igal endh kothipikkal ane 🤤
    Kishore ettan❤

  • @vivekm7243
    @vivekm7243 2 года назад +12

    തിരുവനന്തപുരം ഒളള എനിക്ക് ഇന്ന് വരെ ചേട്ടനെ നേരിട്ട് കണാൻ പറ്റിയിട്ടില്ല 😞 ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം 🖤

  • @u8048
    @u8048 2 года назад +3

    Kishore etta egane kothippikkelle😋😋😋

  • @sunusamuel8300
    @sunusamuel8300 2 года назад +7

    What is the cost for the arrangement food etc?

  • @susanpradeep1794
    @susanpradeep1794 2 года назад +28

    Wow too good . Awsome arrangements and mouth watering food.

  • @anoopj9309
    @anoopj9309 2 года назад +5

    കിഷോർ അണ്ണാ.....❤️❤️❤️

  • @ummeror9199
    @ummeror9199 2 года назад +5

    Kishore bhayi kayikan patulangil endina food west cheyunne ice cream kayichilla kastam

  • @sreejithsree8712
    @sreejithsree8712 2 года назад +2

    Chettoyiii kiduuu

  • @maheshmniar1985
    @maheshmniar1985 2 года назад +4

    കണ്ടപ്പോകൊതിയാകുന്നു 😋😋😋

  • @ivinsyriac676
    @ivinsyriac676 Год назад

    Alhaja paisa thannathu kondu...ellam sooooooppoerrrruuuu.....
    Juice adikunna mixxie thottu....food vilambunna spoonum....foodum...decorationsum athile bulb vare soooooooppperrrrrr......
    Vloginum mukalil oru adv pole thonni....

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +4

    എന്റെ പോന്നപ്പോ കിഷോറേട്ടോ കൊതിപ്പിച്ചു കൊല്ലും 👍👌👌👌അടിപൊളി ❤❤❤❤

    • @MrPradeepctl
      @MrPradeepctl 2 года назад

      Company paraysyam koodipoyi athu kurachu bore ayi

  • @shahnassharafudheen9747
    @shahnassharafudheen9747 2 года назад +2

    അൽ ഹാജ പണ്ടേ മാസ്സ് ആണ് 🔥

  • @nayanapradeep353
    @nayanapradeep353 2 года назад +2

    Wow really mouth watering 😋😋😋😋😋

  • @johnkennedyjohnson6094
    @johnkennedyjohnson6094 2 года назад

    Vera levela machu ningalu😀👌✌

  • @anjuammu178
    @anjuammu178 2 года назад +7

    Kurach koodi vrithik taste cheyyamaayirunnu

    • @user-zh8xt4pw9d
      @user-zh8xt4pw9d 2 года назад +1

      പുള്ളിക്ക് അത് അറിയില്ല മിക്കപ്പോഴും 😌

    • @Vamossss-mz9er
      @Vamossss-mz9er 2 года назад +1

      @@user-zh8xt4pw9d 😂😂

  • @krishnanunnisg602
    @krishnanunnisg602 2 года назад

    AL HAJA ATTINGAL .... adipoliyanu avarude event ............ food ellam onnonnara super aanu..............

  • @ponnuzzponnu3110
    @ponnuzzponnu3110 2 года назад +2

    Kishoreettaa 👍👍👍👌👌👌

  • @praveenajayan7436
    @praveenajayan7436 2 года назад +4

    കൊതിപ്പിക്കലിന്റെ ഉസ്താദേ നല്ല നമസ്കാരം 😍😍😍😍

  • @anshadtv5911
    @anshadtv5911 2 года назад

    കിഷോർ ഏട്ടാ നമ്മുടെ സ്വന്ദം നിസാർ കാക്ക അൽഹജ

  • @gnanadass6831
    @gnanadass6831 Год назад

    അല്ഹതാ ഇവൻ മാനേജ്മെന്റ് ഫുട്പാഹം ഒരിക്കുന്നത് സൂപ്പർ. ഡെറേഷൻ സൂപ്പർ. അത്യമെട്ടാ കാണുന്ന. കന്ഗ്രത്സ്

  • @leenareji4139
    @leenareji4139 2 года назад +2

    Super work 👍👍👍👍

  • @praveenramath4025
    @praveenramath4025 2 года назад +15

    ഭക്ഷണം വെറുതെ വേസ്റ്റ് ആക്കി

  • @kannangnair1468
    @kannangnair1468 2 года назад +2

    Ammavide restaurantil sadarana karane food kazhikanpattille chetta chathannur roulette Ammavide restaurant video fb IL kidanne karangunnundallo

  • @offerfear4045
    @offerfear4045 2 года назад +1

    Bulgain edukanda ayirunn meeshayum bulgainum poli professional look ayirunn

  • @priyariji7828
    @priyariji7828 2 года назад +1

    വയ്യാണ്ട് കിടക്കുമ്പോൾ കാണാൻ പറ്റിയ video കിഷോരേട്ടാ 👍🏼👍🏼👍🏼👍🏼👍🏼👍🏼 പൊളിച്ചു കുറച്ചുവഡേ ആയിട്ട് ഒന്നും കാണാൻ പറ്റിനില്ലായിരുന്നു പക്ഷെ കണ്ടപ്പോൾ അടിപൊളി 👏🏽👏🏽👏🏽👏🏽

  • @foodyumaroma
    @foodyumaroma 2 года назад

    Tempting food!!

  • @sulfikkersulfikker6595
    @sulfikkersulfikker6595 2 года назад +26

    അങ്ങനെ നമ്മുടെ നാട്ടിൽ അടിപൊളി പരിപാടി 💞

  • @aneeshta5469
    @aneeshta5469 2 года назад +2

    സൂപ്പർ 💓💓

  • @nishadnishadmr7784
    @nishadnishadmr7784 2 года назад

    Icreamil ella strad poyi ski merryboy arun . amul prethikishchu

  • @ajithoneiro
    @ajithoneiro 2 года назад +1

    Great event Congrats

  • @arunchandrantv9600
    @arunchandrantv9600 2 года назад

    Food ന്റെ സ്വർഗം

  • @offerfear4045
    @offerfear4045 2 года назад +3

    Kishore etaaa njan 🥇🥇🥇🥇🥇🥇

  • @adithyanpr2717
    @adithyanpr2717 Год назад

    How much came it's overall cost, including everything

  • @tksinoj6123
    @tksinoj6123 2 года назад

    കിഷോർ നീ സൂപ്പറാട

  • @avvlogs5048
    @avvlogs5048 2 года назад +2

    Wow nice 😋👌

  • @soumyamidhun3661
    @soumyamidhun3661 2 года назад

    Alhaja... super.....

  • @Abiram77
    @Abiram77 2 года назад +1

    3:00 PINNEED KULICHOLAAM 🤣🤣🤣

  • @OrottiFoodChannel
    @OrottiFoodChannel 2 года назад +5

    എന്റെ പൊന്ന് കിഷോർ അണ്ണാ...കൊതിപ്പിച്ചു കളഞ്ഞല്ലോ....😍👌

    • @neyyartimes
      @neyyartimes 2 года назад +1

      Aashaane.... Ningal aanu ente guru..🙏🙏🙏

    • @neyyartimes
      @neyyartimes 2 года назад +1

      Sathyam... Ee manushyan angane aanu.💟

  • @achuachus5801
    @achuachus5801 2 года назад +3

    Poli 💥

  • @sherinjose7560
    @sherinjose7560 2 года назад

    കൊതിപ്പിക്കാതെഎൻറെ മനുഷ്യ

  • @Faith-dp3mo
    @Faith-dp3mo 2 года назад

    Wow Excellent Awesome

  • @karthika333V
    @karthika333V 2 года назад +1

    Set set....

  • @sajinisaju83
    @sajinisaju83 2 года назад

    Ohh.. 😋😋കൊല്ലണ്

  • @manoharanpp2695
    @manoharanpp2695 2 года назад

    കൊതി പ്പി ക്കല്ലേ കിഷോർ ചേട്ടാ

  • @nizarsaudi2979
    @nizarsaudi2979 2 года назад

    Wow... 🥰🥰🥰

  • @abinkurian9771
    @abinkurian9771 2 года назад +10

    കൊള്ളാം 👍👍👍😋😋😋😘😘😘

  • @Travetech
    @Travetech 2 года назад

    👌കലക്കി

  • @suresh.a1225
    @suresh.a1225 2 года назад +1

    Kishor.chattayi.super.chattayi.kothippichu.keto.

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 года назад +3

    Nice ❤️

  • @amyshajeela9901
    @amyshajeela9901 2 года назад +3

    Super❤️❤️❤️❤️❤️

  • @nidz_
    @nidz_ 2 года назад

    Best 🤣🤣🤣🤣😜😜😜😜😜 ഇതാണ് റിവ്യൂ 🚶🏼‍♂️🚶🏼‍♂️🚶🏼‍♂️🚶🏼‍♂️

  • @sandy____697
    @sandy____697 2 года назад +5

    കൊതിപ്പിക്കാത് ചേട്ടാ 🔥🔥👍

  • @mubeenaanvar6275
    @mubeenaanvar6275 2 года назад

    Supper chettaa 👍👍👍👍🥰🥰🥰🥰

  • @aswinc3428
    @aswinc3428 2 года назад +1

    Poliche ❤️

  • @priyanv5533
    @priyanv5533 2 года назад

    Kure dhivasayallo kanditt😊😊😊

  • @csvlogs465
    @csvlogs465 2 года назад +5

    ഇതിനേകളും വലിയ advertisement ഇനി സ്വപ്നങ്ങളിൽ മാത്രം🤣

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    Adipoli

  • @hafsahafz1962
    @hafsahafz1962 2 года назад +1

    🙌✨❣️

  • @esraveabdullah
    @esraveabdullah 2 года назад +2

    Türkiye'den selam harika video👍

  • @sunitha.c7858
    @sunitha.c7858 2 года назад

    സുപ്പർ ചേട്ടാ

  • @shanavasshanu8127
    @shanavasshanu8127 2 года назад +3

    Inganeyulla kalyanagalkk enne vilikkunnillallo atha sangadam😔

  • @darvindavidthadathilparamb2554
    @darvindavidthadathilparamb2554 2 года назад

    Pwoli

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    കിടുവെ 💜😊😔👍❣️♥️😉😉🎸

  • @ajithkannu3180
    @ajithkannu3180 2 года назад +3

    Attingalkaran ane proudly 😍

  • @jerintmonachan6119
    @jerintmonachan6119 2 года назад

    Amma veedu chnanooor ningadaiii branch annnooo

  • @vishnudileep4209
    @vishnudileep4209 2 года назад +4

    You are wasting that ice cream and juice..or are you eating them..if not please don't repeat this

  • @zoyaishal
    @zoyaishal 2 года назад +4

    വെള്ളം ഇറക്കി വയർ നിറഞ്ഞു 😋😋😋😋

  • @Nadiya505
    @Nadiya505 2 года назад +2

    Nan matheme shradichullo avar a pene mudi thurakan vannapol kay pidichu appol avark ath ishttapittittila

  • @SebastianKottayam
    @SebastianKottayam 2 года назад +7

    അടിപൊളി 👌👌

  • @maryjohnbritto4455
    @maryjohnbritto4455 5 месяцев назад

    Good. Chetta. 👏👏👏👏👌👌👌👌😋😋😋

  • @watson1322
    @watson1322 2 года назад +1

    Ithinte chelav kude onn parayanam

  • @remyakesavan3011
    @remyakesavan3011 2 года назад

    Super 😍😍😍

  • @Albegr
    @Albegr 2 года назад

    Shappile karium navile rujiyum
    Kerela all time food vligger

  • @akashbabu2178
    @akashbabu2178 2 года назад +1

    Chettante kadayepatti facebook kandaarnu.......

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    Super

  • @alphonsakuniyil8482
    @alphonsakuniyil8482 2 года назад +2

    ഒരു നേരം ഫുഡ്‌ കഴിക്കാൻ ഇല്ലാതെ നടക്കുന്ന ഒരു പാട് ആളുകൾ ചിലർ പടച്ചവനെ മറന്നു ജീവിക്കുന്നു എന്തിനാണ് ഇത്രയും അധികം ഫുഡ്‌

  • @ashasuneesh4219
    @ashasuneesh4219 2 года назад

    സൂപ്പർ

  • @Hamdan-yz6eo
    @Hamdan-yz6eo 2 года назад

    Poli ❤️💥

  • @dude.462
    @dude.462 2 года назад

    Ini Kali arabic food 🤩

  • @kaleshkumar6371
    @kaleshkumar6371 2 года назад

    വെജ് വീഡിയോ ഇല്ലേ

  • @karthika333V
    @karthika333V 2 года назад

    Attingal 🔥🔥🔥

  • @muhammedsajinsajin4599
    @muhammedsajinsajin4599 2 года назад +7

    Al haja super events aan they are truely proffessional..highly recommended

  • @teamvkd5013
    @teamvkd5013 2 года назад +2

    ❤❤

  • @johnanna3501
    @johnanna3501 2 года назад

    Ennan padikkukataanoo

  • @jibinjoseph2939
    @jibinjoseph2939 2 года назад

    Chetta chettan Al haja event management promotion vanathannoo????