Это видео недоступно.
Сожалеем об этом.

അങ്ങനെ ഞങ്ങളും കള്ള് ഷാപ്പിൽ കയറി | Kallu Shappu Food Vlog | Gowri Krishnan

Поделиться
HTML-код
  • Опубликовано: 1 май 2023
  • Hi all, today exploring kallu shappu food from padippura toddy shop kottayam.
    Purplle I Heart Beauty Sale will be live soon, Get BUY 1 Get 1 Free on all NY Bae Products only on 6th & 7th May 2022. Buy some on my favourite products, links mentioned below NY Bae Pro Strobe Cream | Pink Topaz (12 g)
    mlpl.link/INFM...
    NY Bae 3 in 1 Serum Foundation with Primer | Warm Vanilla 01
    mlpl.link/INFY...
    NY Bae Creme Blush | Pouty Pink 05 (10g)
    mlpl.link/INF2...
    NY Bae Truly Matte Liquid Eyeliner | Brave Blue (4.5ml)
    mlpl.link/INFg...
    NY Bae 5 in 1 Lipstick | Nude Moods 02 (6.5g)
    mlpl.link/INFU...

Комментарии • 206

  • @thasneemshaheer310
    @thasneemshaheer310 Год назад +26

    ഗൗരിക്ക് പറ്റിയ ആളാണ്‌ സാർ. ആളെ കണ്ടാൽ ഇത്രയും കോമഡി പറയുന്ന ആളാണെന്നു പറയില്ല 😂😂😂😂😂വയറും മനസ്സും നിറഞ്ഞു 🥰🥰🥰🥰🥰

  • @sandraponnuponnuuss4581
    @sandraponnuponnuuss4581 Год назад +32

    Enikku thonunnu..... Manoj Sir aayirikkum, ee video de highlight 😍😍

  • @rajith66
    @rajith66 Год назад +127

    ചിരിയും കൊതിയും ഒരുപോലെ യായിരുന്നു വീഡിയോയിൽ മുഴുവൻ😂 മനോജേട്ടൻ ഫുൾ കോമഡി ആണല്ലേ 🥰🥰

  • @babithababitha6866
    @babithababitha6866 Год назад +86

    മനോജേട്ടാ ❤ഗൗരി സൂപ്പർ... ഇതൊക്കെ കണ്ടപ്പോ തന്നെ വയർ നിറഞ്ഞു 😋😋

  • @jincyshaiju
    @jincyshaiju Год назад +47

    മനോജേട്ടൻ ഇങ്ങനെ കൊണ്ടു നടന്നു ഗൗരിക്ക് കഴിക്കാൻ വാങ്ങി കൊടുക്കും. ഗൗരി കഴിച്ചു കഴിച്ച് നല്ലോണം വണ്ണം വെച്ച്. രണ്ടാളേം ഒന്നിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം. Love u both... 🥰❤‍🔥❣️❤️💖💪👍🏼

  • @sheril7392
    @sheril7392 Год назад +67

    ചേട്ടൻ ഒരേ പൊളി ❤️❤️

  • @user-bx8gm6ot7r
    @user-bx8gm6ot7r Год назад +33

    Manoj sir samsarikkillenn പറഞ്ഞവരോക്കെ ippo ath pinvalichittundakum .....Vann Vann gouri chechi de സംസാരം sir overtake cheythu ippo....😁

  • @maanuztopu667
    @maanuztopu667 Год назад +9

    Adipoli... Cheche.. Korach fake ചിരി and കൊഞ്ചൽ കൊറക്കണേ..... ബാക്കി super

  • @shylavelther2211
    @shylavelther2211 Год назад +19

    ഗൗരിയുടെ കൈ നക്കൽ കണ്ടാലെ അറിയാം അടിപൊളിയാണെന്ന് കണ്ടിട്ട് ഞങ്ങൾക്കും കൊതിയാവുന്നു😋😋😋😋😋😋😋😋😋😋

  • @shylavelther2211
    @shylavelther2211 Год назад +123

    ഗൗരി സാർ വിളി ഒന്നു നിറുത്തു. സ്നഹ മുള്ള ഹസ്ബന്റാണ് എന്നറിയാം ഗൗരിയുടെ സ്നേഹമുള്ള ചേട്ടാ എന്നു ള്ള വിളി കേൾക്കട്ടെ ! പ്ലീസ്❤️❤️❤️❤️❤️❤️

    • @SN-no3gv
      @SN-no3gv Год назад +14

      അതെ സാർ വിളി നിർത്തിക്കു ടെ ഗൗരി. അതൊ ഇനി കൊച്ചുണ്ടായ ശേഷമെ സാർ വിളി നിർത്തു ന്ന് ട്ടോ

    • @kavyakavoos1672
      @kavyakavoos1672 Год назад +4

      ഗൗരി ചേച്ചി പ്രെഗ്നന്റ് ആണോ?

    • @meharmusthafa2809
      @meharmusthafa2809 Год назад +9

      ഒരാള് സർ..😌. ഒരാൾ മാഷ് 😌(ദേവിക )

    • @jomolkurian2278
      @jomolkurian2278 Год назад

      👍

    • @nikhis7460
      @nikhis7460 Год назад +1

      @@meharmusthafa2809 evaru ippozhum serial Hanoveril aanu🤣🤣

  • @agasthyapraveen4485
    @agasthyapraveen4485 Год назад +6

    One kada mutta is not equal to 1000 kozhimutta... Aayiram kozhiyk ara kaada is correct

  • @user-gi4od3gt3z
    @user-gi4od3gt3z Год назад +7

    ഗൗരി ഒറ്റക്ക് വീഡിയോ എടുക്കുന്നതിനേക്കാൾ സൂപ്പർ ആണ് രണ്ടാളും ഒരുമിച്ചു വീഡിയോയിൽ വന്നപ്പോൾ ചിരി നിർത്താൻ സമയം കിട്ടിയില്ല അത്രയും ചിരി നിമിഷങ്ങൾ ആയിരുന്നു കൂടുതൽ ഒരുപാടു ആസ്വദിച്ചു 👍👌👌👏👏 ഫുഡ്‌ ഓരോന്നു കാണുമ്പോൾ തന്നെ അറിയാം രുചിയും എത്രത്തോളം ഉണ്ട് എന്ന് എല്ലാം കൊണ്ടു നല്ല വീഡിയോ ആയിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു 👍❤️

  • @AthiraV-he9sb
    @AthiraV-he9sb 10 месяцев назад +1

    മനോജ്‌ ഏട്ടൻ super ആണ് ഗൗരി ചേച്ചി.

  • @user-zo1ew6pf5l
    @user-zo1ew6pf5l Год назад +1

    രണ്ട് പേരെയും ഒരുപാട് ഇഷ്ടാണ് ഇനുയും ഒരുപാട് വീഡിയോസ് ചെയ്യണം. സാറേ എന്നുള്ള വിളി കേൾക്കാൻ നല്ല രസമാണ്.എത്രയോ പേരുടെ ചാനൽ കണ്ടെങ്കിലും എനിക് ഇഷ്ടം നിങ്ങളുടെ ചാനൽ ആണ്.

  • @aswinaswin9102
    @aswinaswin9102 Год назад +6

    Manoj super🥰innu kooduthal samsaram manoj aanennu thonni orupad happy aayi ingane randalum orumichulla vdo expect cheyyunnu❤

  • @user-wc9kc5cj7r
    @user-wc9kc5cj7r Год назад +11

    ഗൗരിയുടെ കൂടെ കൂടിയത് അറിയാനുണ്ട്.. മനോജ്‌ നന്നായി സംസാരിക്കുന്നു 😊

  • @Basi628
    @Basi628 Год назад +9

    Ara paranje ee chetan samsarikkillaaannn... Arath 😄😄adipoli combo

  • @noufalpa4069
    @noufalpa4069 Год назад +5

    മീൻ എന്ത് വിചാരിക്കോ എന്തോ. ആ ഡയലോഗ് പൊളിച്ചു. ഞൻ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി.

  • @sinu969
    @sinu969 Год назад +6

    Super, Motham payment ethrayayi sadharanakkarkku affordable aano

  • @sreedevianoop4012
    @sreedevianoop4012 Год назад +8

    Njanum kottayam... Eranjal aaa...
    Chechi eranjal evidaaa

  • @sindhuadoor2892
    @sindhuadoor2892 Год назад +6

    chechide bhagiyam ane chettan .love you chechi and chetta.god bless youuuuu.

  • @binduks536
    @binduks536 Год назад +29

    രണ്ടു പേരും പൊളിച്ചടുക്കി 👌👍😍😍👌Food +Comedy 👌😋😍😂
    Video polichu👌👌❤️❤️

  • @jinshasanthosh6798
    @jinshasanthosh6798 Год назад +10

    Manojettane sound supera

  • @user-ky7et6pv3u
    @user-ky7et6pv3u Год назад +11

    സൂപ്പർ ആയിട്ട് ഉണ്ട് 😊😊😋😋

  • @priya973
    @priya973 Год назад +28

    മനോജ് ഏട്ടാ സൂപ്പർ comedy 😂😂😂😂😂🥰🥰🥰🥰+ food😋 വായിൽ വെള്ളം വന്നു 🤤😋🤤😋🤤❤️❤️❤️❤️❤️nice Jodi you both ❤❤❤❤

  • @honestfamily3127
    @honestfamily3127 Год назад +4

    Sir nannayi samsarikkan thudangi 😀👏👏pinne chechiyude chiriyum randu perum poli vibe thannu ❤️❤️

  • @anithakumari7085
    @anithakumari7085 Год назад +3

    Randupereyum kandapol orupaad happy
    Manij innu polichu👌👌👍🥰🥰🥰❤❤❤

  • @vimalmohanvk807
    @vimalmohanvk807 Год назад +6

    Chiri super chechi super video

  • @devikarhareesh
    @devikarhareesh Год назад +27

    അടിപൊളി ഗൗരി ചേച്ചിയും മനോജ്‌ ചേട്ടനും പൊളിച്ചടുക്കി 😂😂😂🥰🥰 സൂപ്പർ വീഡിയോസ് ❤❤❤ എന്നാലും കൊതിപ്പിച്ചു കളഞ്ഞല്ലോ രണ്ടാളും 😋😋😋 ഭക്ഷണത്തിനൊപ്പം കൂടെ നല്ല കോമഡിയും ചിരിച്ചു വയ്യ 😂😂

  • @soumyadeepu6132
    @soumyadeepu6132 Год назад +2

    Super video Dears ❤️😍👌👌👌 randuperum kudy kothippichutto❤😋😋😋

  • @shillusartandcraftworld333
    @shillusartandcraftworld333 Год назад +4

    Starting thott vaayil vellam vach kandavar aarelum undaa.... 😂🤩😋😋😋

  • @nikhajohnvalliyamannil8139
    @nikhajohnvalliyamannil8139 Год назад +1

    Sirine foodine kurechu nalla knowledge und, even I really enjoyed watching the video

  • @veenasubin8790
    @veenasubin8790 Год назад +2

    Ethrayum kazichapo full rate ethrayayi plzzz parayuo enkilalea kayil karutheet pokan pattu plzz rate plze

  • @rashith1877
    @rashith1877 Год назад +23

    ഇങ്ങനെ കൊതിപ്പിക്കല്ലേ ഷാപ്പിലെ കറികൾക്ക് നല്ല ടെസ്റ്റ് ആണെന്ന് പറയുന്നു ശരിയാണോ ഇതു കഴിച്ചിട്ടില്ല എല്ലാം നന്നായിട്ടുണ്ട് ALL THE BEST ♥️❤️♥️❤️

  • @risanamusammil9126
    @risanamusammil9126 Год назад +6

    Checking nallonm thadichuu

  • @MirchuzWorld2324
    @MirchuzWorld2324 Год назад +6

    Chettaa chechi chirichu oru vazhi aayi 😃chettane kanda parayoola aal comedy aanenu😜

  • @aswathirajanaswathi6098
    @aswathirajanaswathi6098 Год назад

    Ayyo Adipoli chirich oru vazhi aayi food okke Adipoli kothi yavunnu radu perudeyum samsaravum comadiyum ellam Adipoli radu pereyum kothippikka irangiyatytya alle

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 Год назад +2

    Dress kndit meen ith kndit nth vijaruko nthoo😆😆😆aa dialogue powlich😆😆

  • @mumthasshihab5396
    @mumthasshihab5396 Год назад

    Randu perkkum food vlog super aayirikkum...

  • @ajithkp2576
    @ajithkp2576 Год назад +1

    Super video chirichu maduthu, chettan supera,

  • @ajminisaajas8839
    @ajminisaajas8839 Год назад +5

    Etrem itemsinu etrayayi rs

  • @febyabhi
    @febyabhi Год назад +5

    Kothipikalle😢😢place avidaya

  • @rincymolabraham2715
    @rincymolabraham2715 Год назад +2

    Chettan poli❤️❤️🥰video polichu👌😍

  • @praseethakv704
    @praseethakv704 Год назад +5

    അടിപൊളി randhalum ♥️♥️♥️♥️

  • @lekshmikv4514
    @lekshmikv4514 Год назад +8

    രണ്ടാളും പൊളിച്ചു അടുക്കി 🥰🥰🥰കൊതിപ്പിച്ചു ❤️❤️❤️

  • @jishinadileep8900
    @jishinadileep8900 Год назад

    Ethil colour cherkkunnundo chettante kayil colour pidichittunde natural anel colour pokulle. Video enthayalum adipoli😍😍😍

  • @anjuajesh1609
    @anjuajesh1609 Год назад +4

    Njan uchaki food kazhikumbozha vedio kandath onum paraianda

  • @sajeenan5052
    @sajeenan5052 Год назад +2

    രണ്ടാളും സൂപ്പർ ആയിട്ടുണ്ട് 👌👌👌❤❤❤

  • @jeisanvmarkos5314
    @jeisanvmarkos5314 Год назад +5

    ചേട്ടൻ സൂപ്പർ

  • @emilyani2371
    @emilyani2371 Год назад +11

    Super😍😍😘❤️

  • @chinnu5603
    @chinnu5603 Год назад +1

    Ente veed calicut aaanu . Enikk kureee ishtaaanu shapile foood ( ithokke kandittaaane) sherikkum parayoooo enganaaa nalla test aaano KAZHICHOOROKKE ONNU PARAYANEEE 😝🤭

  • @navyajoseph4745
    @navyajoseph4745 Год назад +10

    ചുമ്മാ കൊതിപ്പിക്കുvannalo 😂😂😂😂😂😅

  • @Kids-Learning-Channel123
    @Kids-Learning-Channel123 Год назад

    Chechium ettanum super😘 kazhikan thonnunnund

  • @kcm4554
    @kcm4554 Год назад

    Superb yummy vedio recipes & cute couple is made for each other. Thanks so much ❤🎉.

  • @archanaachu-yk8nz
    @archanaachu-yk8nz Год назад +2

    Kottayathunnu aduthanno ee place

  • @kurishingalstephen4435
    @kurishingalstephen4435 Год назад +2

    Place mention cheyu please??

  • @rasenasa124
    @rasenasa124 Год назад +2

    ചേട്ടനും ചേച്ചിയും സൂപ്പർ

  • @talethalisajohn167
    @talethalisajohn167 Год назад +3

    Sooper 😻

  • @fathimaazhar3063
    @fathimaazhar3063 Год назад +26

    Made for each other ❤❤

  • @kannapartha334
    @kannapartha334 Год назад +1

    2 aalem koodi ingane kaanumpol oru santhoshama

  • @rehna3703
    @rehna3703 Год назад +2

    Randuperum superr 👍👍👍

  • @vs6892
    @vs6892 Год назад

    ഞാൻ ശാരംഗ്. ദൈവമേ കൊതി സഹിക്കാൻ വയ്യ. ഇന്നാണ് (ജൂൺ മൂന്ന് 2023 ശനിയാഴ്ച)ഞാൻ ഈ വീഡിയോ ആദ്യമായി കാണുന്നത്. ഇതുകണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഈ കമന്റ്‌ പോസ്റ്റ്‌ ചെയ്യുന്നത്.

  • @sitharassk-im7qb
    @sitharassk-im7qb Год назад +7

    Hi Gowri🥰

  • @nidhinraj9019
    @nidhinraj9019 8 месяцев назад

    Chechide chiri super

  • @fariehabanu4805
    @fariehabanu4805 Год назад +2

    ക്യാമറമാനെ സമ്മതിക്കണം😄 ഇതെല്ലാം കാണുന്ന ഞങ്ങളെ ഒരു അവസ്ഥ 😋

  • @AROnlineTraining-uq1tm
    @AROnlineTraining-uq1tm Год назад

    Sir nannayi samsarikunnu. Super❤❤

  • @suvidya7955
    @suvidya7955 Год назад +8

    ❤️❤️👌Dear❤️

  • @theerthasanoop8979
    @theerthasanoop8979 Год назад +4

    Hii chechee 😘

  • @nrms5970
    @nrms5970 Год назад +6

    Super ❤❤❤👌👌💕💕💕

  • @sreevidya930
    @sreevidya930 Год назад +1

    Pregent ano

  • @jancyjoseph4091
    @jancyjoseph4091 Год назад +2

    Ithevidaa place

  • @sachukichusworld9098
    @sachukichusworld9098 Год назад +2

    അടിപൊളി, സൂപ്പർ 👌👌👌

  • @srijithaanooj1476
    @srijithaanooj1476 Год назад

    Spr ayirunnu video

  • @sheheenamidlaj3905
    @sheheenamidlaj3905 Год назад

    Manoj sir conedy anallo.enjoy your life.made for each other

  • @MirchuzWorld2324
    @MirchuzWorld2324 Год назад +1

    Ningale video kanda ethra veshmam undenkilum athu maranu chirichu povum

  • @adnas179
    @adnas179 Год назад +5

    Manojettan poli aanallo varal bahubali enn kettappol chirich poyi 🤩🤩🤩🤣🤣🤣

  • @1rini000
    @1rini000 Год назад

    Chetan super aanelo🥰🥰

  • @jayeshkc3436
    @jayeshkc3436 Год назад +5

    Shappukariii minnichuuu❤❤❤❤

  • @deepthirajehdeepthirajes
    @deepthirajehdeepthirajes Год назад

    Chirikudukkaaa❤

  • @reenamanilal-pe5mm
    @reenamanilal-pe5mm 9 месяцев назад

    I. Love. You. Dear. Makkal, സത്യം. ❤️❤️❤️❤️❤️❤️

  • @shivapriya5l179
    @shivapriya5l179 Год назад +2

    Cute couples

  • @angryboysvlog281
    @angryboysvlog281 Год назад +3

    സൂപ്പർ 👩‍❤️‍👨👍♥️

  • @PrinshaPaaru-te5im
    @PrinshaPaaru-te5im Год назад +3

    Super 😍😍😍😍

  • @geetham5867
    @geetham5867 Год назад

    Where is this place Gowri plz msg mouth watering items😋😋

  • @madhumadhusoodhanan889
    @madhumadhusoodhanan889 Год назад +9

    ഇത് എവിടാ ഈ ഷാപ്പ്? 🤔

  • @namukkuchutthum3663
    @namukkuchutthum3663 11 месяцев назад

    കോഴിക്കോട്ക്കാരനായ
    ഞാനും കഞ്ഞികുഴിൽ ഉണ്ടായിരുന്നു പതിനഞ്ച് കൊല്ലം മുൻപ്

  • @pradhakshinaprasanth2130
    @pradhakshinaprasanth2130 Год назад +2

    Eth evidaya stalam

  • @gangavm5993
    @gangavm5993 Год назад

    Chettan oree poli🥰

  • @ashwinibwini
    @ashwinibwini Год назад

    video edukkunna alude dedicaton level 😁😄😄

  • @sweetyjesviya585
    @sweetyjesviya585 Год назад +2

    Sir full comedy anello ? Chirikkanayittu koode erangiyathano sir pavam alle?

  • @ROH2269
    @ROH2269 Год назад +3

    Super 👌

  • @anjalyprabakaran6947
    @anjalyprabakaran6947 Год назад +2

    Super

  • @vijithasreenu8782
    @vijithasreenu8782 Год назад

    Randuperum super

  • @reshmapaachu2980
    @reshmapaachu2980 Год назад +29

    ഗൗരി പ്രെഗ്നന്റ് ആണെന്ന് മനസ്സിലാകുന്നു plz reply

  • @reshmiratheesh2129
    @reshmiratheesh2129 Год назад

    Kottayathu evideya

  • @surumiajas5757
    @surumiajas5757 Год назад

    Shefinte kayil colora

  • @mrmalariadude4355
    @mrmalariadude4355 Год назад +3

    Padippura evideyanu

    • @krishnadev...
      @krishnadev... Год назад

      കോട്ടയം, പൊൻകുന്നം, പാലാ റൂട്ട്

  • @praisesonsunny9136
    @praisesonsunny9136 Год назад +4

    Chettan kidilan

  • @ismsabarikollam6642
    @ismsabarikollam6642 Год назад

    Evidaya ഈ shop

  • @sherlyprajith840
    @sherlyprajith840 Год назад

    ❤loved it