ഞങ്ങൾക്ക് പറയാനുള്ളത് | Q & A video After My Wedding | Gowri Krishnan

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 540

  • @AChuzzzzs
    @AChuzzzzs Год назад +181

    സത്യം പറയാമല്ലോ, മനോജ് ine engagement ഫോട്ടോ ഒക്കെ കണ്ടപ്പോ ..ഞാൻ കരുതിയത് bhayakara gowravakkaran ആണ് എന്നൊക്കെ ആണ്... പക്ഷേ ഇപ്പൊ മനസിലായി ആള് പാവം ആണ് എന്ന്

  • @jouhariyathjouhariyath662
    @jouhariyathjouhariyath662 Год назад +357

    മനോജ്സാറിനെ കുറിച് അറിയുന്നത് 2 interview കഴിഞ്ഞപ്പോഴാണ് ഒരുപാട് ഇഷ്ട്ടായി.... ഗൗരിയെ കുറിച് പറയേണ്ടല്ലോ 🥰🥰🥰🥰🥰

  • @tobefrankz
    @tobefrankz Год назад +43

    ToBeFrank😍.. ഗൗരിയുടെ സംസാരം കേൾക്കാൻ വേണ്ടി ആരുന്നു videos കാണാൻ തുടങ്ങിയത്. പിന്നെ ആ ചിരിയുടെ ആരാധിക ആയി. കല്യാണത്തിന്റെ ഒരുക്കങ്ങളിൽ എടുത്ത നിലപാട് അറിഞ്ഞപ്പോൾ ബഹുമാനം ആയി.എനിക്കൊന്നും അങ്ങനെ ഒരു നിലപാട് എടുക്കാൻ കഴിഞ്ഞില്ലല്ലോ എനോർത്ത് സ്വയം പുച്ഛം തോന്നി.എങ്കിലും സ്ത്രീധനം ആഗ്രഹിക്കാത്ത ഒരാളെ ആണ് ദൈവം നൽകിയത്.
    നല്ലൊരു ജീവിതം രണ്ടുപേർക്കും നേരുന്നു.എന്നും നല്ലത് മാത്രം വരട്ടെ. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. ♥️♥️ഗൗരി കുട്ടിക്ക് ഹൃദയം നിറഞ്ഞ സ്നേഹം മാത്രം ♥️♥️

  • @FS-pm2yf
    @FS-pm2yf Год назад +11

    ഞാൻ ഗൗരിയുടെ ഒരു സീരിയലും കണ്ടിട്ടില്ല,ബിപിന്റെ കൂടെയുള്ള സീതയിലെ ചിലത് യൂട്യൂബിൽ കണ്ടതാണ്,, വിവാഹം കഴിഞ്ഞുള്ള ഇന്റർവ്യൂ കണ്ട് രണ്ടു പേരെയും ഇഷ്ടപ്പെട്ടു,, നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാനടക്കമുള്ള സ്ത്രീകൾ ചിന്തിക്കണം,,❤️❤️❤️

  • @Anu......
    @Anu...... Год назад +206

    നിങ്ങളെ രണ്ടാളെയും ഒരുമിച്ചു കാണുമ്പോൾ ശരിക്കും മനസ് നിറയും 🥰🥰🥰
    Good at heart ❤️
    ജീവിതകാലം മുഴുവൻ ഇതേ സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കാൻ കഴിയട്ടെ 🙏🏼🙏🏼🙏🏼🥰🥰🥰❤️❤️❤️

  • @salini4967
    @salini4967 Год назад +116

    രണ്ടു പേരും നല്ല ജോഡി എന്നും സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @murshida1580
    @murshida1580 Год назад +12

    കല്യാണം കഴിഞ്ഞതിനു ശേഷം ഗൗരി ചേച്ചിന്റെ ഒരു ഫാനാണ്,, അതിലുപരി ചേച്ചിയെ കാണാൻ ഭയങ്കര സൂപ്പർ ആണ്, എന്റെ സങ്കല്പത്തിലുള്ള സൗന്ദര്യമാണ് ചേച്ചിക്ക്,, എന്ത് സംസാരിക്കുമ്പോഴും ചേട്ടൻ ചേച്ചിയെ മാത്രം നോക്കി നിൽക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ് അതിൽ തന്നെയുണ്ട് ഒരു റൊമാന്റിക് 🥰🥰🥰

  • @sshamsudheen9834
    @sshamsudheen9834 Год назад +75

    ഗൗരി ഭാഗ്യവതിയാണ്. നല്ലൊരു parterne കിട്ടിയല്ലോ. Made for each other. God bless you. രണ്ടുപേരും ജീവിതാവസാനം വരെ ഇത് പോലെ happy ആയി തുടരട്ടെ.

  • @devika2545
    @devika2545 Год назад +17

    എത്രയും പെട്ടന്ന് ജോലി കിട്ടാൻ പ്രാർത്ഥിക്കാം. ജോലി കിട്ടിയാൽ hus ന്റെ സീരിയലിൽ എങ്കിലും വീണ്ടും കാണാൻ സാധിക്കും എന്ന വിശ്വാസം... പ്രതീക്ഷ 🥰🥰🥰

  • @geethajosey3014
    @geethajosey3014 Год назад +9

    നല്ല മറുപടികൾ രണ്ടു പേരുടെയും .. മനോജ്‌ ന്റെ പക്വ് ത യുള്ള വിശദീകരണം .. ഒരു ചോദ്യം .. നിങ്ങൾ തമ്മിൽ എത്ര age difference ഉണ്ട് .. may god bless you both

  • @grapeworld123
    @grapeworld123 Год назад +84

    ഒരുപാട് നാളായിട്ടുള്ള എന്റെ ആഗ്രഹമാണ്...
    ജീവിതത്തിന്റെ പുതിയൊരു തുടക്കമാണ്...
    പുതിയ പുതിയ ആനന്ദങ്ങൾ തേടിയുള്ള യാത്രയാണ്...
    കൂടെയുണ്ടാവണം 🥰
    ഒരു കുടുംബം പോലെ ❤️
    സ്നേഹത്തോടെ
    നസ്മി ❤️

  • @NandanaBaijuOfficial
    @NandanaBaijuOfficial Год назад +52

    രണ്ടുപേരും comfortable ആണെങ്കിൽ ഞങ്ങൾ പ്രേക്ഷകർ ഒരു day in my life ന് കാത്തിരിക്കുന്നു....

  • @hizaworld8212
    @hizaworld8212 Год назад +64

    ആ ഇടയ്ക്ക് ചിരിക്കുന്ന ചിരി കാണുമ്പോൾ റിമി ചേച്ചിയുടെ ചിരിപോലെ ഉണ്ട് 😍😍😍😍😍

  • @user-gi4od3gt3z
    @user-gi4od3gt3z Год назад +3

    നിങ്ങളുടെ ഭാഗത്തു നിന്ന് ഒരു തെറ്റ് ഉള്ളതായി എനിക്കു തോന്നിയില്ല. രണ്ടു പേരു ഹാപ്പി ആയിട്ടു മുന്നോട്ട് പോകട്ടെ. ഗൗരി ആഗ്രഹിക്കു പോലെ ഒരു ജോബ് കുട്ടിക്ക് കിട്ടും.മുന്നോട്ട് ഉള്ള ജീവിതത്തിനു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @amritharejeesh811
    @amritharejeesh811 Год назад +35

    ഇനിയും രണ്ടു പേരും കൂടി വീഡിയോസ് ചെയ്യണം

  • @manjusurendran5335
    @manjusurendran5335 Год назад +16

    മനോജ് sirnte വീടും ഫാമിലിയും എല്ലാം വ്ലോഗ് cheyane.sir inniyum varanam. 🥰🥰

  • @remyar6501
    @remyar6501 Год назад +21

    Oru celebritium psc kk padikunnu enn paranj kettittilla, good decision gowry👍🏻👍🏻👍🏻

  • @maadhangi7294
    @maadhangi7294 Год назад +25

    ചേച്ചിയെ കുഴപ്പിച്ച ചോദ്യം എന്റെയാണ് പക്ഷെ മനോജേട്ടൻ നൈസ് ആയിട്ട് ഉത്തരം പറഞ്ഞു.

    • @maadhangi7294
      @maadhangi7294 Год назад +1

      @Sumisha P മേക്കപ്പ് ഇടാൻ ആഗ്രഹിക്കാത്ത ചേച്ചി വിവാഹത്തിന് പല രീതിയിൽ ഒരുങ്ങാൻ പ്രേരിപ്പിച്ചത് എന്ത് എന്ന്

  • @usha....6594
    @usha....6594 Год назад +38

    നല്ലൊരു gentle man... 🥰. Gouri lucky ആണ് ട്ടോ. Keep it up ❤️

  • @Heba753
    @Heba753 Год назад +2

    ചേച്ചി എത്ര കാലമായി psc ക്ക് ട്രൈ ചെയ്യുന്നു, ഡിഗ്രി ലെവൽ ആണോ നോക്കുന്നത്, അതോ tenth ലെവൽ ആണോ നോക്കുന്നെ, ഡിഗ്രി prilims എഴുതിയോ എങ്ങനുണ്ടായിരുന്നു, എവിടെയാ coachinginu പോകുന്നത്, ഓൺലൈൻ ആയിട്ടാണോ ഏതേലും ആപ്പ് വഴി ആണോ പഠിക്കുന്നത്, pls റീപ്ലൈ ചേച്ചി

  • @muhammedmv9652
    @muhammedmv9652 Год назад +52

    ഇടക്ക് വരണേ ചേച്ചി..വിവാഹ വീഡിയോസ് കൃത്യമായി ഇട്ടതിനു സ്പെഷ്യൽ thanks. വിവാഹത്തിന് വന്ന ഒരു ഫീൽ ആയിരുന്നു. All the best 👍

  • @sreelakshmiks499
    @sreelakshmiks499 Год назад +203

    Made for each other❤️ i really admire the way you both respect each other....

    • @bhageerathybhadra9884
      @bhageerathybhadra9884 Год назад +2

      🙏മനോജ്‌ അല്പം ഗൗരവം വേണം ഇല്ലെങ്കിൽ പറ്റില്ല 👍👍 ചിരിക്കൂടുക്കയെ വലിയ ഇഷ്ടം നല്ലൊരു ജീവിതം നയിക്ക് മക്കളെ ❤❤❤

  • @kripamol7674
    @kripamol7674 Год назад +106

    2 aaldem interviews kand onude fan aayi maariya moment❤️❤️

  • @simplethings...5019
    @simplethings...5019 Год назад +4

    Hi chechi... Njanum psc k prepare cheyuna aalanu.. Chechi coaching nu pokunundo atho veetil irunn padikuano... University assistant exam nu vendiyano ipo prepare cheyune???

  • @vaiga.ramzansubijaratheesh850
    @vaiga.ramzansubijaratheesh850 Год назад +10

    Medias marinilkkan paranjathil oru thettumilla. Marriage kanan vannirikunavar chummathe allallo. Perfect couple avan kazhiyatte. God bless u dears

  • @anjup4030
    @anjup4030 Год назад +73

    ചിരി ഒരു രക്ഷയും ഇല്ല ഞങ്ങളെയും ചിരിപ്പിക്കും 😂

  • @meee2023
    @meee2023 Год назад +115

    മേക്കപ്പ് ഇല്ലാതെ എന്താ ഭംഗി... ❤️

    • @divyadhaneesh8907
      @divyadhaneesh8907 Год назад +4

      👍 . Makeup ചെയ്തിട്ട് ഒരു ഭംഗിയും ഇല്ലാത്ത വധുവിനെ ഞാൻ ആദ്യമായി ആണ് കാണുന്നത്. ശരിക്കും ഒരു നാഗവല്ലി.ആരാണ് ചെയ്തത് അവർക്ക്🙏 .

    • @meee2023
      @meee2023 Год назад +3

      @@divyadhaneesh8907 അതെ..... ചെക്കന്റെ വീട്ടിലെ മേക്കപ്പ് മാത്രേ ഭംഗി ഉള്ളു... Ornament's എടുത്തു കുളമാക്കിയതും മേക്കപ്പ് artist തന്നെയാ... നെറ്റി കൂടുതൽ ഉള്ള ഗൗരിക് പറ്റിയ hair style ഓ ചുട്ടിയോ അല്ലാരുന്നു ഒന്നും....

  • @ushas504
    @ushas504 Год назад +4

    ഗൗരി നല്ല കുട്ടിയാണു അതിനെ നല്ല പോലെ നോക്കണെ എന്നു മനോജിനോടു അഭ്യർത്ഥിക്കുന്നു.

  • @drisyac1512
    @drisyac1512 Год назад +1

    ചേട്ടനെ കണ്ട ഭയങ്കര ജാട അഹങ്കാരം ഒക്കെ തോന്നിക്കുന്ന ദേഷ്യക്കാരൻ ലുക്ക്‌ പോലെ ഉണ്ടായിരുന്നു ബട്ട്‌ മിണ്ടണ കണ്ടപ്പോ എന്ത് രസ 🥰🥰 പാവം ♥♥♥

  • @shyamaladevi8519
    @shyamaladevi8519 Год назад +13

    എനിക്കും സെറ്റും മുണ്ടും ഡ്രെസ്സിൽ ആണ് ഗൗരിയെ ഇഷ്ടം ആയതു

  • @anjusuresh5669
    @anjusuresh5669 Год назад +2

    ഇതൊന്നും കാര്യം ആക്കണ്ട ഡാ എല്ലായിടത്തും കാണും മോൾ ചെയ്തത് തന്നെ ആണ് ശരി ഇതൊക്കെ കണ്ടിട്ട് വിഷമിക്കാൻ ഇരുന്നാൽ അതിനെ നേരം കാണു
    Happy marid life dears🥰🥰🥰

  • @sandrasuresh4168
    @sandrasuresh4168 Год назад +4

    Shirt nte kai madakki vachu koode?

  • @bineeshtp5796
    @bineeshtp5796 Год назад +94

    രണ്ടുപേരും ഒരുമിച്ചു വന്നതിൽ സന്തോഷം. 🥰made for each other ❤❤❤

  • @rahulachu3285
    @rahulachu3285 Год назад +50

    Hai ഗൗരി ജീവിത അവസാനം വരെ ഇതു പോലെ സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ടു പോകണം ഗോഡ് ബ്ലെസ് യു 🙏❤️❤️🌹🌹🌹

  • @rainbowpsc258
    @rainbowpsc258 Год назад +13

    Manoj sir nalla pakauda ulla person. gouri 😍😍

  • @nishannaishu5888
    @nishannaishu5888 Год назад +5

    ചേട്ടൻ പറയുന്നതെല്ലാം വളരെ കറക്റ്റാണ് സൂപ്പർ jodiii🥰🥰🥰❤

  • @ameenaamee2757
    @ameenaamee2757 Год назад +33

    Made for each other❤️ Love U Both 🥰
    Manojsir കാര്യങ്ങളെല്ലാം നല്ല വ്യക്തതയോട് പറയുന്നുണ്ട് 😇
    God bless you dears🙌

  • @nijishaniji3873
    @nijishaniji3873 Год назад +30

    വ്യക്തമായ നിലപാടുകൾ ഉള്ള രണ്ട് വ്യക്തികൾ 😊എനിക്ക് ഒരുപാട് ഇഷ്ടം ആയി രണ്ട്പേരെയും 🥰🥰🥰🥰

  • @saranyapraveen4001
    @saranyapraveen4001 Год назад +24

    ഈശ്വരാ... എന്റെ വീടിന്റെ അടുത്തുള്ള പാലം... 😳ഒരുപാട് ഇഷ്ട്ടം tto 2 ആളെയും 🥰ഇതുവരെ ഉള്ള എല്ലാ ഇന്റർവ്യൂ കണ്ടു കഴിഞ്ഞു 😍ഇഷ്ട്ടം മാത്രം. നന്നായി erikkatte🙏🏻❤️

  • @dhanushsumesh3734
    @dhanushsumesh3734 Год назад +8

    കല്ലിയാണതിനു പൗര്ണമിതിങ്കൾ സീരിയൽ കുഞ്ഞിപ്പുഴുവിനെ. കണ്ടില്ല

  • @sruthikrishnaks9954
    @sruthikrishnaks9954 Год назад +8

    Enikum setsaree yude aanu look ishtayath...ath adipoli aayirunn...👌❣️

  • @devikaslittleplanet1047
    @devikaslittleplanet1047 Год назад +54

    രണ്ട് പേരെയും ഒരുപാട് ഇഷ്ടം😍😍

  • @user-gx2ks4hw3u
    @user-gx2ks4hw3u Год назад +20

    കല്യാണം കളർ ഫുൾ ആയിരുന്നു ഗൗരി 🥰🥰🥰

  • @shafana.b.m3493
    @shafana.b.m3493 Год назад +3

    എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ്
    ചേച്ചിയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 Год назад +4

    ഗൗരിയുടെ chachy ഉണ്ടായിരുന്നില്ലേ marriage ന്?

  • @vishnupillai6674
    @vishnupillai6674 Год назад +7

    Marraginu sheshamulla adya vidioyumaayi channelil veendum thirichu vannathiloru padu santosham
    Thudarnnulla vidiosum adipoliyaakatte
    Iam your big fan

  • @amrutharaj1677
    @amrutharaj1677 Год назад +5

    Hi chechi ninghalude engagement videos kandappol vicharichath Manoj Sir ottum friendly allenna thonniye, but after your marriage ninghalude 2 interviews kandappo thanne manasilayi he is a very supporting husband... Wishing you both a very Happy Married Life❤️❤️

  • @nazeelamidlaj4622
    @nazeelamidlaj4622 Год назад +6

    Ningale pole ullavar ella penkuttikallkum prajodhanam aakatte. U words abt ur parents in the interview was really supep. God bless u. Live peaceful and happy life...

  • @hakeemafsal1802
    @hakeemafsal1802 Год назад +20

    എന്നും സന്തോഷത്തോടെ ജീവിക്കണം. നിങ്ങൾ രണ്ടുപേരെയും ഒത്തിരി ഇഷ്ടം ❤️❤️❤️❤️🌹🌹🌹🌹👍👍

  • @adnas179
    @adnas179 Год назад +6

    ഗൗരിയും മനോജ്‌ സാറും പറഞ്ഞത് കറക്റ്റ് ആണ് ❤️❤️👌👌😍😍

  • @paruparu8590
    @paruparu8590 Год назад +74

    രണ്ട് പേരും ഒരുമിച്ചുവന്നതിൽ സന്തോഷം 🥰🥰 🥰🥰

  • @user-ef7ou2gr4f
    @user-ef7ou2gr4f Год назад +4

    വാവസുരേഷ് ന്റെ ചെറിയ facecut എനിക്ക് തോന്നി.... 🤗

  • @bhul3960
    @bhul3960 Год назад +1

    ചേച്ചി ചേട്ടന്റെ ആ മുഖത്തോട്ട് ഉള്ള ആ നോട്ടം കാണുമ്പോൾ തന്നെ അറിയാം എന്തോരം സ്നേഹം ആ മനസ്സിൽ ഉണ്ടെന്നു

  • @ameeraaammu5716
    @ameeraaammu5716 Год назад +4

    Enikum aa set saree aane eshtamayath.blouse work adipoliya......

  • @lifeofabodybuilderswife8616
    @lifeofabodybuilderswife8616 Год назад +4

    Nammude kalyanam nammude ishttam aan
    Nammalkk ishttam endhano nammude sandhosham endhaano adhaan nammal cheyyendath
    Mattullavarudde kannilude nokkumbol ellathinum kuttam maathram undakuka ollu
    Nigal nigalude jeevitham nannayitt jeevikku ennum happy aayitt irikku 🥰❤ god bls U🥰

  • @reghucp7161
    @reghucp7161 Год назад +10

    Gowari nalla kuttiyane allavarkkum oru matherka ane🥰🥰

  • @aadarsh4308
    @aadarsh4308 Год назад +10

    ടീ ഷർട്ടാണ് മനോജിന് നല്ലത്

  • @vineethavini9389
    @vineethavini9389 Год назад +13

    നന്നായിരുന്നൂട്ടോ ഗൗരി... ചോദിച്ച ചോദ്യങ്ങൾക്കു സത്യസന്ധ മായി മറുപടി കൊടുത്തു.... 👍🏻👍🏻👍🏻

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Год назад +18

    മനോജ്‌ പാവം മനുഷ്യൻ 👍

  • @shifanamikthad608
    @shifanamikthad608 Год назад +8

    Hai new subscribers ann nigaludea kalyannathin sheasham interview kandann istapedath randaleayum orupad istam

  • @chippymanu7114
    @chippymanu7114 Год назад +1

    Manoj k ജയൻ ആക്ടറിന്റെ സൗണ്ട് പോലെ തന്നെ ആണ് ചേട്ടന്റെതും.. അങ്ങനെ ആരേലും പറഞ്ഞിട്ടുണ്ടോ

  • @shamshadnoufal1426
    @shamshadnoufal1426 Год назад +10

    Nala cute couples anne nigale enike oru paad ishttamai love you both ♥️

  • @preethamurali1997
    @preethamurali1997 Год назад +2

    Manoj chettante sound vava Suresh chettante sound pole arkkelum thonniyo..I feel like that..?????

  • @sheenasheena5998
    @sheenasheena5998 Год назад +17

    രണ്ടു പേരെയും ഒത്തിരി ഇഷ്ട്ടം ആണ് ❤❤വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു ഇനിയും ഒന്നിച്ചു വരണം ഒരുപാട് വീഡിയോസ് ചെയണം ❤❤❤💞💞Cute Couples❤❤😍😍🥰

  • @vineethac5614
    @vineethac5614 Год назад +3

    Very matured couple..sherikum sadaranakare pole thonund...

  • @anjanaratheesh3233
    @anjanaratheesh3233 Год назад +8

    ഗൗരി കുട്ടി ❤️❤️❤️❤️ sir ഒന്നും parayan ഇല്ല ജീവിതത്തിൽ സതോഷത്തോട ജീവിക്കുക

  • @devikamanudevudevus2901
    @devikamanudevudevus2901 Год назад

    പൊന്നു എന്തിനാ അങ്ങനെ മീഡിയകാരോട് പറഞ്ഞതെന്ന് അവർക്കറിയാം. അവരുടെ ഭാഗത്തു നിന്ന് അങ്ങനെ ഉണ്ടായതു കൊണ്ടല്ലേ അങ്ങനെ പറയേണ്ടി വന്നത്. ഞങ്ങക്ക് ഞങളുടെ പോന്നുനെ അറിയാം.... പറയുന്നവർ പറഞ്ഞോട്ടെ....എല്ലാത്തിലും കുറ്റങ്ങൾ കണ്ടുപിടിച്ചു പറയുന്നവരെ ഒരിക്കലും തിരുത്താൻ പറ്റില്ല... അവരെ മൈൻഡ് ചെയ്യാതെ ഇരിക്കുക... ❤❤❤❤❤gowri❤manoj made for each other 😍😍😍

  • @pradeepi3232
    @pradeepi3232 Год назад +8

    മനോജ്‌ സാറിന് കുറച്ച് മോഡേൺ ആവാം

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 Год назад +5

    Nte പോന്നു ഗൗരി ee അടുത്ത് തന്റെ കുറെ ഇന്റർവ്യൂ കണ്ടു,,, എടൊ കുറച്ചു onnu കൂടുതൽ ആണ് താൻ സ്വയം പൊക്കി ഉള്ള സംസാരം,, കുറച്ചു ഒകെ ഗുഡ് ഇത് ഭയങ്കര ബോർ,,, സ്വയം ഒരുപാട് ബോൾഡ് ആണ് എന്ന് കൂടുതൽ കാണിക്കാൻ ശ്രമം,,,

  • @meenakshyvivek2857
    @meenakshyvivek2857 Год назад +3

    Gouriyude kalayanathinu munb nalla ishtamayirunnu.ipo.... Manoj sr aanu ishtam🥰😍😄 perfect couple 😍randupereyum orupadu ishtam🥰

  • @muniairu7322
    @muniairu7322 Год назад +3

    Kure naalu koodi nalla matured aaya cute couples ine kanan patty. Orupad ishtam. Ningalude interviews eath vannaalum irunn kanunnund. Njan ningalude valiya fan aayath ee Kalyanam kazhinjhathode aanu. Athinu munp angana kanunnonnum illaayirunnu. Kalyanathinte issue vannathum ath valare cool aayi handle cheythathum interviews okke Poli aayirunnu. 2 perkum nalla oru kudumba jeevitham ashamsikkunnu. Orupad orupad Kalam santhoshathode orumich jeevikkaan kazhiyatte. ❤️❤️

  • @sreeshamohan
    @sreeshamohan Год назад +5

    ❤🥰 enthina padikyunen chodichirunu thank you ans thanu 5.40

  • @ashasunil8452
    @ashasunil8452 Год назад +13

    🥰🥰സൂപ്പർ. ഒരുപാട് ഇഷ്ടം രണ്ടേ പേരെ 🥰🥰🥰🥰.

  • @nazeervsyed7682
    @nazeervsyed7682 Год назад +2

    gowri, sundariyayirikkunnu, even simple dress looking so, pretty

  • @devikamanudevudevus2901
    @devikamanudevudevus2901 Год назад +1

    Gowri ഒരിക്കലും ഒരു സെലിബ്രേറ്റി എന്നുള്ള രീതിയിൽ ആരോടും പെരുമാറിയിട്ടില്ല. ഒരു സാധാരണ പെൺകുട്ടി... ഇങ്ങനെ ഒരുവിമർശനം വരുമെന്ന് വിചാരിച്ചില്ലല്ലോ. മുൻകൂട്ടി കാണാൻ പറ്റില്ലല്ലോ.....എല്ലാരും പ്രതികരിക്കുന്ന പോലെ ആ കുട്ടിയും പ്രതികരിച്ചൊള്ളു.....

  • @radhikaraghunathan
    @radhikaraghunathan Год назад

    ചുരിദാർ ഇട്ടിട്ടും കല്യാണം കഴിച്ചുകൂടെ?? Must ആയിട്ട് സാരീ ഉടുക്കണമെന്ന് ഇല്ലല്ലോ.ഗൗരിയുടെ ഇഷ്ടം സാരീ ആയിരുന്നു. So അങ്ങനെ ചെയ്തു. അത്രയല്ലേയുള്ളൂ. ഇവിടെ 'ചുരിദാർ ഇട്ട് കല്യാണം കഴിക്കാൻ പറ്റില്ലല്ലോ' എന്നു പറഞ്ഞതിനോട് വിയോജിപ്പുണ്ട്.
    സ്വർണമിടാതെയും കല്യാണം കഴിക്കാമെന്നു കാണിച്ചുതന്ന ഗൗരിയോട് ഒരുപാട് ഇഷ്ടമുണ്ട്. അതേ ഗൗരി സാധാരണ ഒരു ചുരിദാറിട്ടും കല്യാണം കഴിക്കാം എന്നു പറയുമെന്ന് expect ചെയ്തു.
    Anywayz... നിങ്ങളെ 2 പേരെയും കാണുമ്പോൾ നമുക്ക് ഒരു positivity feel ചെയുന്നുണ്ട്.
    All the best❤️✨️

  • @sheejanoushad6749
    @sheejanoushad6749 Год назад +10

    ഗൗരി ഇത്രയും വണ്ണം മതി ഇനി കുട്ടല്ലേ

  • @nithya6877
    @nithya6877 Год назад +45

    Cute couple 😍😍🥰 ❤️❣️❣️

  • @heerasathyans4914
    @heerasathyans4914 Год назад +4

    Eniku ellam drs ishttayi chechida.. Eniku oru kuttavum thonila oro vedios njn noki erunu kandathu🥰.. God bless u drs🙌🏻

  • @diyasworld3509
    @diyasworld3509 Год назад +2

    Randupeareyum ennum ithupole kaanaan aagrahikunu jeevithathil pala prathisanthikalum undaavum athellaam tharanam cheythu orikalum piriyaathe jeevikanam 😍😍

  • @anjanarajan2107
    @anjanarajan2107 Год назад +7

    Waiting ayirunu...kannan..... Interview yellam kandu😘😘😍

  • @jomonthomas2759
    @jomonthomas2759 Год назад +23

    രണ്ടുപേരും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @divyachandran3692
    @divyachandran3692 Год назад

    Chechiyude white kalayana saree purchase evide ayirunnu, plz rply

  • @greeshmaramesh2603
    @greeshmaramesh2603 Год назад +4

    Manoj is innocent

  • @jijothomas3641
    @jijothomas3641 Год назад +2

    Cute couples God bless you goury and manoj sir eniyum videoyil sir ne kond varanam kto ♥️♥️♥️🥰🥰🥰🥰🥰🥰

  • @haridaspariyani422
    @haridaspariyani422 Год назад +1

    Chechikutty next video eppozha varuka❤️❤️😍😍😍

  • @femithasebastian4038
    @femithasebastian4038 Год назад +2

    After marriage aanu njan chechide vdoz cntns aayi kaanan thudangiyathu🥰eshtanu randalem👍🏻

  • @sivanyasivanya3014
    @sivanyasivanya3014 Год назад +2

    Negative Parayuna avar parayatte njagalke ariyam chechiye ഈശോരൻ അനുഗ്രഹിക്കും രണ്ടുപേരെയും 🥰

  • @reshithareshi4485
    @reshithareshi4485 Год назад +2

    Cute couple❤️ningale orupad eshttamane. Sariyil aan koodithal sundhari interview. Koodi manoj ne kooduthal ariyan Patti God bless you

  • @SuneerasalmanPhD
    @SuneerasalmanPhD Год назад +3

    Manoj sir nalla reedhiyil samsarikunnu😊avasyam vendadh maathram🥰🥰🥰😍😍😍😍

  • @sanjumathews8785
    @sanjumathews8785 Год назад +5

    God bless ur family forever.

  • @anwarbabu8377
    @anwarbabu8377 Год назад +4

    ചേച്ചീനെയും ചേട്ടനെയും orupadishtayi🥰🥰

  • @murshidaekabdurahman1668
    @murshidaekabdurahman1668 Год назад +3

    Asuyaullavar paladum parayum avar parayette.nighal sandoshathde povuka

  • @krishnapriyau5967
    @krishnapriyau5967 Год назад +18

    All your marriage looks were so good and ur replies for all the questions are genuine. Best thing about you is your personality and you are clear about what u say. As you said in other interview that's bcos of the wat your parents brought up. Reply to the media issue is the best. Why can't a girl decide things in her marriage.

  • @bincyjose9994
    @bincyjose9994 Год назад +5

    രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤

  • @rahulkarthika9543
    @rahulkarthika9543 Год назад +1

    Haiiii chechiiii and cheatta supr videos ayiruunnnu cheecchiii ennikk vides ipppollla kanunne restayirunnu supr😍😍😍😍😍😍🤩🤩🤩🌹🌹

  • @vinivini7599
    @vinivini7599 Год назад +5

    നിങ്ങൾ രണ്ടുപേരും ഒരുമിച്ച് എന്നു വരും എന്ന് ആലോചിച്ചിരുന്നു. രണ്ടു പേരും ഒരുമിച്ചുള്ള vlog ഉം Vedio യും ഒക്കെ പ്രതീക്ഷിക്കുന്നു. നിൽക്കുന്ന ആ സ്ഥലം അടിപൊളി.

  • @saheeraliya5037
    @saheeraliya5037 Год назад +4

    Orupad sandoshamayi

  • @lishibaiju2831
    @lishibaiju2831 Год назад +1

    Haii...Othiri thanks.. Iniyum ningal randuperum chernnulla videos idane...

  • @donatenson8497
    @donatenson8497 Год назад +1

    Sir viliyekal nallathe athe matte Manoj chetta ennu vilikkunathane
    Lovely couple God bless you ❤