അങ്ങനെ ഞങ്ങളും കള്ള് ഷാപ്പിൽ കയറി | Kallu Shappu Food Vlog | Apsara Alby

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 278

  • @Aydinmon-k-8
    @Aydinmon-k-8 2 года назад +44

    ഈ ചേട്ടനെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യം 😌നല്ല സ്വഭാവം 👌🏻സ്നേഹം ❤️

  • @nishadnbr1213
    @nishadnbr1213 2 года назад +8

    അപ്സരയുടെ സംസാരവും ചിരിയും ഒരുപാട് ഇഷ്ട്ടം.. Vlog വളരെ നന്നായി അവതരിപ്പിക്കുന്നുണ്ട് അപ്സരയും ആൽബിയും
    ഷാപ്പിൽ നിങ്ങൾ കഴിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു ❤🌹🥰🥰👍👍

  • @nijiwilson1611
    @nijiwilson1611 2 года назад +25

    അപ്സര ശെരിക്കും കല്പന ചേച്ചിയെ പോലെ 🥰

  • @soumyamanu8838
    @soumyamanu8838 2 года назад +3

    അപ്സരയുടെ സാരി സൂപ്പർ സുന്ദരിയായിട്ടുണ്ട് അപ്സരയുടെ ചിരി എനിക്ക് ഭയങ്കര ഇഷ്ട്ടമാ

  • @sarithasureshsaru2918
    @sarithasureshsaru2918 2 года назад +28

    Hii ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ് 🥰🥰സംസാരം കേക്കാൻ 👍👍👍

  • @anjalianju9993
    @anjalianju9993 2 года назад +50

    സത്യം പറയാല്ലോ, നിങ്ങൾ കഴിച്ചപ്പോ തന്നെ kandodirunna ഞങ്ങൾക്ക് കൊതിവരുന്നു 😁😁സൂപ്പർ 😍😍😍😍

  • @remyaaneesh2691
    @remyaaneesh2691 2 года назад +13

    നല്ല രസം ആണ് ആൽബിചേട്ടനും അപ്സരയും 💞💞💞💞💞💞

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 года назад +23

    രണ്ടുപേരുടെയും dress combination പൊളിച്ചു 👌

  • @ushadharan8231
    @ushadharan8231 2 года назад +11

    എന്തു resama നിങ്ങളുടെ ചാനല് കാണാൻ അടിപൊളി keepitup 🥰🥰

  • @anjanarajaneesh262
    @anjanarajaneesh262 2 года назад +22

    ഒരുപാട് ഒരുപാട് ഇഷ്ട പെട്ടു വീഡിയോ അതുപോലെ രണ്ടു പേരും കഴിക്കുന്ന കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി സൂപ്പർ 🥰🥰

  • @misiriya1250
    @misiriya1250 2 года назад +10

    എനിക്കും അതെ നല്ല കൊതി വന്നു 😜അമ്മാതിരി ആസ്വതിച്ചാണ് അപ്സര കഴിച്ചത് 🥰🥰🥰

  • @bincyj9013
    @bincyj9013 2 года назад +5

    രണ്ടുപേരും കൊതിപ്പിച്ചു കളഞ്ഞല്ലോ അപ്സര യും ആൽബി ചേട്ടനും അടിപൊളിയാണ് കേട്ടോ

  • @shehincm
    @shehincm 2 года назад +6

    കൊതിപിച്ചു കൊല്ലുവാണല്ലേ 😜വ്ലോഗ് അസ്വദിച്ചുട്ടോ ചേച്ചിസ് ആൽബി ബ്രോ 🥰🥰🥰🥰🥰

  • @ammumanojmanoj3903
    @ammumanojmanoj3903 2 года назад +5

    ഹായ് ചേച്ചി 🥰എല്ലാ വീഡിയോ പോലെ തന്നെ ഈ വീഡിയോ സൂപ്പർ 👌👌കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്നു 🤤🤤🤤👌👌

  • @anjanasuresh9899
    @anjanasuresh9899 2 года назад +2

    Apsarade smile urvasi chechide smile polle thanne....spadikathille aa songum koodi itt dance aaya pwolikkum....(Aramana cheruville.....)

  • @kavithakavitha.s1321
    @kavithakavitha.s1321 2 года назад +5

    കൊതിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ.സൂപ്പർ.രണ്ടുപേരെയും കാണാൻ കൊതിയാകുന്നുണ്ട്.

  • @priyanair6016
    @priyanair6016 2 года назад +7

    എപ്പോഴത്തെയും പോലെ നല്ല കിടുക്കാച്ചി വീഡിയോ 😂😂suuuuppppeeerrrrrr👌👌രണ്ട് പേരും പൊളി ആണേ 😍😍ഷാപ്പിലെ ഫുഡ്‌..... Yummmmmyyyyyyy😋😋😋😋😋👍👍👍👍

  • @jalajas1376
    @jalajas1376 2 года назад +7

    അപ്സര കുട്ടിയും Aalbiyum...സൂപ്പർ.. അടിപൊളി ആണല്ലോ...കൊതി വരുന്നു.... സൂപ്പർ.ഫുഡ്...ഒത്തിരി ഇഷ്ടം....❤️❤️❤️❤️😍😍

  • @ALAIA-m8j
    @ALAIA-m8j 2 года назад +3

    ഇന്നത്തെ സാരി ലുക്കിൽ ചേച്ചി സൂപ്പർ 🥰

  • @akashbiju8223
    @akashbiju8223 2 года назад +4

    രണ്ടും കൂടി ചിരിപ്പിച്ചു കൊല്ലുമോ, നിങ്ങൾ കഴിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു, അപ്സരയുടെ ചിരിയും തമാശയും സൂപ്പർ, എന്റെ ചേട്ടത്തിയുടെ മോൾടെ പേര് അപ്സര എന്നാ, കഴിഞ്ഞ വീഡിയോ ഞാൻ ഹസ്ബെന്റിനെ കാണിച്ചു അപ്സരയുടെ പൊട്ടത്തരങ്ങളും ആൽബി ചേട്ടന്റെ മറുപടിയും കൂടി നല്ല രസം ഉണ്ടാരുന്നു ഇന്നത്തെ വീഡിയോയും സൂപ്പർ

  • @anjusanthakumar2001
    @anjusanthakumar2001 2 года назад +3

    ചേച്ചിയും ചേട്ടനും പൊളിക്കുന്നുണ്ട്. ഞാൻ ഒരു ഫാൻ ആണ് 🥰

  • @linibenoy6069
    @linibenoy6069 2 года назад

    അപ്സര യുടെ സംസാരം ഒത്തിരി ഇഷ്ടമാണ്, നല്ല വീഡിയോ, നിങ്ങളുടെ വീഡിയോ കണ്ടാൽ ചിരിച്ചു പോകും

  • @vedavlogs9269
    @vedavlogs9269 2 года назад +5

    Kothipichu kalanju... Apsara.. &alby...
    Ningal kazhikumbol nmk um kaxhikan thonunu....... Ningalde video s divasam kaxhiyum thorum adipoli akununnd..... Super

  • @shijivv8465
    @shijivv8465 2 года назад +4

    Aspsara and alby chettan super
    Apsarayude arthi kanan nalla rasamund😋😋😋

  • @ragilasatheesh4510
    @ragilasatheesh4510 2 года назад +2

    Alby chettanum apsara chechiyum spr

  • @chinnusunil8181
    @chinnusunil8181 2 года назад +2

    അപ്സര മോൾ 👌🏼. ഒരു ജാടയും ഇല്ലാ. എല്ലാരോടും സോഷ്യൽ

  • @Sharfina.naseer
    @Sharfina.naseer 2 года назад +2

    സത്യം പറയാല്ലോ അടി പെളിയാണ്🙈🙈🙈🙈🙈

  • @tinkyurgg6885
    @tinkyurgg6885 2 года назад +4

    Enum iganae happy ayitt irikattae
    ❤️❤️

  • @adnas179
    @adnas179 2 года назад +4

    Hi അപ്സര എനിക്ക് അപ്സരയുടെ സാന്ത്വനം സീരിയലിലെ ജയന്തി എന്ന kathapathrathod വല്യ ദേഷ്യം ആണ് തോന്നുന്നത് പക്ഷെ ആ നെഗറ്റിവ് റോൾ അപ്സര ഭംഗിയായി ചെയ്യുന്നുണ്ട് സ്റ്റാർട്ട്‌ മ്യൂസിക് സീസൺ 4ൽ അപ്സര നല്ല എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു പിന്നെ ആൽബി ചേട്ടൻ നല്ല തമാശ കാരൻ ആണ് pls റിപ്ലൈ me അപ്സര

  • @സുരേഷ്കൊല്ലം
    @സുരേഷ്കൊല്ലം 2 года назад +4

    ഷാപ്പിലെ കറിയും നാവിലെ രുചിയും🥰

  • @krithisdreamworld2902
    @krithisdreamworld2902 2 года назад +4

    Santhwanam all actors house tour

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 года назад

    ആൽബി ചേട്ടൻ അപ്സര നല്ല ജോഡി.... നല്ല ഭംഗി സംസാരം കേൾക്കാൻ... ❤️❤️❤️❤️❤️..

  • @snehasne5462
    @snehasne5462 2 года назад +2

    Ente Albi chetta oru rakshayilla kappa crabfry koonthalfry kidukkachi aitems. Sarikkum kothiyayi. Nalla rasatto ningade video kaanan.

  • @Seleena_jaison
    @Seleena_jaison 2 года назад +3

    ആഹാ.... സത്യം പറയാല്ലോ. കണ്ടു കഴിഞ്ഞിട്ട് കുറെ സമയത്തേക്ക് സംസാരിക്കാൻ പോലും പറ്റണില്ല. വായിൽ വെള്ളം നിറഞ്ഞിരിക്കുന്നു. അപ്പോ ആ മണവും കൂടി കിട്ടിയ നിങ്ങളുടെ അവസ്ഥ ഒന്നും പറയണ്ടല്ലോ. അപ്സരക്കുട്ടി ഓരോന്നും ടേസ്റ്റ് ചെയ്യുന്ന കണ്ടിരിക്കാൻ വയ്യ. എന്റെ കൊതി പെട്ടുകാണുമോ എന്തോ. രണ്ടാൾക്കും വയറിനു പ്രശ്നം ഒന്നും വന്നില്ലല്ലോ അല്ലേ 😍. നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്. പാവം സാരി ഉടുത്തിട്ട് കല്യാണത്തിന് പോയി കഴിക്കാൻ ഇരിക്കുന്ന അവസ്ഥയായി അപ്സരയ്ക്ക്. പക്ഷെ ആൽബി സ്നേഹമുള്ള വനായതു കൊണ്ട് ആ പ്രശ്നം സോൾവ് ആക്കി. നിങ്ങളുടെ തിരക്ക് അറിയാം എങ്കിലും ഞങ്ങൾക്ക് കാത്തിരിക്കാൻ വയ്യ. പെട്ടന്ന് അടുത്ത വീഡിയോ പോരട്ടെ.... ❤️❤️❤️❤️❤️

  • @hanits1813
    @hanits1813 2 года назад +1

    അടിപൊളി ഇങ്ങനെ വേണം vlog ചെയ്യാൻ super❣️

  • @anannyaar286
    @anannyaar286 2 года назад +10

    നല്ല ഗ്ലാമർ ആയിട്ടു ഉണ്ട് രണ്ടു പേരും.

  • @Dudegaming962
    @Dudegaming962 2 года назад +2

    Apsara super ❤️❤️❤️❤️❤️ Randuperum 😘😘

  • @ancyriju8088
    @ancyriju8088 2 года назад +1

    ഇത് എന്ധോന്ന അപ്സരക്കുട്ടി കൊതിയായിപ്പോയി 😋😋😋😋😋

  • @rahinarahina2270
    @rahinarahina2270 2 года назад +5

    Chechiye najan ponmudiyil vech kandu chechi pavam ann ketto

  • @ameersab6184
    @ameersab6184 2 года назад +3

    രണ്ടാളും ❤️❤️❤️❤️❤️❤️ഇഷ്ട്ടം

  • @Crodexop
    @Crodexop 2 года назад +6

    ഒരു രക്ഷയും ഇല്ല പൊളിച്ചു ആൽബി ചേട്ടാ & അപ്സര 🥰🥰🥰🥰🥰

  • @akhilamoxi6556
    @akhilamoxi6556 2 года назад +3

    Albychetten full comedy aanu... Love you both... 😌

  • @soumyasanthosh5285
    @soumyasanthosh5285 2 года назад

    Apsara yude video kandu ee shappil ngagalum poii, superbbb....

  • @neerajneeraj-rx3rf
    @neerajneeraj-rx3rf 2 года назад +7

    Apsara alby super ❤❤😍😍

  • @saradhatk3319
    @saradhatk3319 2 года назад +5

    രണ്ടു പേരും സൂപ്പർ ഇതു കണ്ടപ്പോൾ
    വായിൽ വെള്ളം വന്നു നല്ല അവതരണം

  • @RaniRani-kl3ne
    @RaniRani-kl3ne 2 года назад +1

    Chettaa kidu....ningalu paavangalanu 2um...ishttanu❤️❤️❤️

  • @sreejaanil7729
    @sreejaanil7729 2 года назад +2

    Super anu kto...nigalude talking kelkan valare esthtpettu...

  • @sruthyponnuz7467
    @sruthyponnuz7467 2 года назад +4

    Randalum koode kothippich kalanjallo😋😀😀

  • @rasheedhaumar2240
    @rasheedhaumar2240 2 года назад +3

    Randu perum nalla rasam Jada illatha couple's 😍😍😍👍👍

  • @ayaanshorts1931
    @ayaanshorts1931 2 года назад +1

    Chechi and alby chettan adipoli. Ningalude ee lovable comedy chirichu oru vazhiyaayi 😍😅😅

  • @ivysworld4665
    @ivysworld4665 2 года назад +3

    Thank you for introducing this place.. will visit munthiri panthal on my next vacation ..can’t wait..love watching your videos ❤️

  • @sandeep-asandeep1469
    @sandeep-asandeep1469 2 года назад +1

    Ayyo chirikkalle...🤭🤭🤭
    Kallu kudichu chirichaal pinne chiri nirthaan pattoollaa.....😂😂

  • @sreejithramakrishnan8957
    @sreejithramakrishnan8957 2 года назад +2

    Polichu.. Muthe 🤩👌👌👌✌️✌️😄

  • @shivetenfans1843
    @shivetenfans1843 2 года назад +1

    ചേച്ചി ഞങ്ങളെ കൊതിപ്പിച്ചു ഞങ്ങൾ എന്തായാലും അവിടെ പോയി കഴിക്കും 🥰🥰🥰

  • @Jaanulijo
    @Jaanulijo 2 года назад +1

    Already enik nalla erivu ishtam ulla koottathil aanu video ishtapettu wait for next video

  • @achuachu4600
    @achuachu4600 2 года назад +2

    Ente ponno vayil oru kappalottikanulla vellamond😍😍😍❤️❤️❤️❤️❤️

  • @sanuks8116
    @sanuks8116 2 года назад

    Chechi saree uduthit supr. I like both of u .especially alby chettan ..innocent talking

  • @krithisdreamworld2902
    @krithisdreamworld2902 2 года назад +3

    Santhwanam house tour

  • @krithisdreamworld2902
    @krithisdreamworld2902 2 года назад +3

    You are RUclips success

  • @akhilaskumarakhila8847
    @akhilaskumarakhila8847 2 года назад +1

    Nigale randaleyum othiri ishtam. Cute pairs. Ennum ingane santhoshathode othorumich munpot pokan prarthikkunnu. God bless you dears. Innathe video super. Love you both❤❤❤❤❤❤❤

  • @sharikadevan6559
    @sharikadevan6559 2 года назад +3

    രണ്ടുപേരെയും ഒരു പാടി ഷ്ടം, കഴിക്കുന്നത്കണ്ടപ്പോൾ തന്നെ കൊതിയായി

  • @flytodreams6297
    @flytodreams6297 2 года назад

    Ninga..pwolik..Bro🥰Namma und koode...🔥🔥🔥 അന്നും ഇന്നും എന്നും...✌️❤️😍

  • @harshanbharshanb6174
    @harshanbharshanb6174 2 года назад +1

    Cute couples & cute vlog❤️❤️ എത്രയും പെട്ടന്ന് million adikkattee👍👍

  • @soumiagitto3673
    @soumiagitto3673 2 года назад +2

    Randuperum super 💖 othiry ishtam 💖

  • @renuprasanth451
    @renuprasanth451 2 года назад +3

    അയ്യോടാ... 😍😍👌👌

  • @laibasworld5235
    @laibasworld5235 2 года назад +4

    Ningal randperum poliyaann.... Love from coorg

    • @apsaraalby5433
      @apsaraalby5433  2 года назад +1

      Coorg 🥰🥰🥰🥰🥰

    • @laibasworld5235
      @laibasworld5235 2 года назад

      Chechi ende channel support cheyyomo plz... Santhwanam big fan.. Ningale vlog poliyan. Randperum adipoli.. Enik 395 subscribe ullu onnu support cheyyymo... Njn coorgilan

  • @mukeshathreya3999
    @mukeshathreya3999 2 года назад +3

    Powli video🥰🥰🥰

  • @sachukichusworld9098
    @sachukichusworld9098 Год назад

    സൂപ്പർ ആയിട്ടുണ്ട്, എല്ലാ വീഡിയോസും നന്നായിട്ടുണ്ട്, സൂപ്പർ ഫുഡ്‌ 😋😋😋

  • @reejareeja6264
    @reejareeja6264 2 года назад +1

    സൂപ്പർ വീഡിയോ 👍🏼

  • @Positive_Vibe11
    @Positive_Vibe11 2 года назад +2

    🥰🥰😋😋😋😋😋😋.. എനിക്ക് ഇതുവരെ കള്ള് ഷാപ്പിൽ പോകാൻ ആഗ്രഹം ഉണ്ടായിട്ടില്ല. പക്ഷെ ഇതു കണ്ടപ്പോ എനിക്കും പോണം കള്ളുഷാപ്പിൽ ഈ week തന്നെ പോണം fix👍🏻👍🏻

  • @Ameendiyaas1435
    @Ameendiyaas1435 2 года назад +1

    2 perum adipoliya ❤️

  • @aniyerivinodvinu7614
    @aniyerivinodvinu7614 2 года назад +1

    ചേച്ചിന്റെ ഭാഗ്യം ഇത് പോലെ ഒരു ചേട്ടനെ കിട്ടിയത്

  • @shajikallara2900
    @shajikallara2900 2 года назад +2

    ഐയുമൻ അടിച്ചു ഫിറ്റായോ ✨️✨️✨️

  • @krithisdreamworld2902
    @krithisdreamworld2902 2 года назад +2

    Gopika Anil house tour

  • @sanushasanusha7735
    @sanushasanusha7735 2 года назад

    എനിക്കു കൊതി തോന്നി സൂപ്പർ 👍

  • @sreeharip7718
    @sreeharip7718 2 года назад +5

    ചേച്ചി കഴിക്കുന്നത് കാണാൻ അടിപൊളി

  • @devikabijus9824
    @devikabijus9824 2 года назад +1

    Chechiii .... kallu kudi...
    Super .

  • @aliyahashim9025
    @aliyahashim9025 Год назад

    Albu cheytane avasanamayi tv il kandathu aluvayum mathikariyum enna programil aanu athinu shesham apsara chechide husband aayittanu pinne kaanunnathu supr jody

  • @dhanyaajay9582
    @dhanyaajay9582 2 года назад

    Apsarayude kuttikali kanan valya ishtanu.alby chettaa sugayitirikunno

  • @ashagirindran252
    @ashagirindran252 2 года назад +4

    Apsara &Albin spread the vibes of positive ❤️❤️

  • @anjaneyanvlog634
    @anjaneyanvlog634 2 года назад +1

    നമ്മടെ നാട് 💖നമ്മടെ മുന്തിരി പന്തൽ ❤️❤️ചെറുന്നിയൂർ 💖 വെള്ളിയാഴ്ച കാവ് 💞💞

  • @nandhusdreamworld8562
    @nandhusdreamworld8562 2 года назад +5

    Cute couples 😍

  • @sijivolgs7891
    @sijivolgs7891 2 года назад +1

    Chechide vlog kandodirikan thonnunnu

  • @shintoshaji5252
    @shintoshaji5252 2 года назад

    Chechiyum chettanu super❤️❤️nigalude samsaram kelkan nalla resamud🥰😍

  • @sujasamuel2649
    @sujasamuel2649 2 года назад

    Albi and apsara super god bless you

  • @user-dl2ye1nf2s
    @user-dl2ye1nf2s 2 года назад +5

    ഇത് കണ്ടപ്പോൾ കഴിക്കാൻ കൊതിയാവുന്നു. താറാവ് കറി സൂപ്പർ. രണ്ടുപേരും അടിപൊളി. അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിങ് 🥰🥰🥰💕💕💕💕

  • @priyagirish9579
    @priyagirish9579 2 года назад +1

    അച്ചോ കൊതിയാവുന്നു 😋😋😋😋

  • @abeenaabdulkarim1592
    @abeenaabdulkarim1592 2 года назад

    😋😋😋😋കൊതിവന്നിട്ട് ഒരു രക്ഷേം ഇല്ലാ 🥰🥰🥰🤪🤪🤪🤪

  • @fhvloggs9016
    @fhvloggs9016 2 года назад

    Superrr😍nigalude kude ulla family namalla... kandathilum samsarikan kazhijathilum sathosham..nigal supera 😍

  • @vidhyaanoob8992
    @vidhyaanoob8992 2 года назад +6

    Super🥰👍

  • @arjunpc3346
    @arjunpc3346 2 года назад +2

    Apsara Chechi 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻.

  • @അജിത-ത4ല
    @അജിത-ത4ല 2 года назад +3

    എന്റെ അപ്സര ചേച്ചി കണ്ടിട്ട് 😋😋😋 കള്ള് കുടിച്ചാൽ അലമ്പ് ആവണം അല്ലെങ്കിൽ പിന്നെ എന്തോന്ന് ഷാപ്പ് കള്ള് 👍

  • @sidhusachu2541
    @sidhusachu2541 2 года назад

    ഹായ് അപ്സര, ആൽബി ഏട്ടാ 😊വീഡിയോസ് എല്ലാം തന്നെ സൂപ്പറാണ്. ഇന്ന് എന്തായാലും എല്ലാവരെയും നിങ്ങൾ കൊതിപ്പിച്ചു കളഞ്ഞു. രണ്ടുപേരുടെയും സന്തോഷം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഇനിയും നല്ല വീഡിയോസ് കാണാനായി ഒരുപാട് സ്നേഹത്തോടെ കാത്തിരിക്കുന്നു 😍😊👍

  • @sunithabasanth4290
    @sunithabasanth4290 2 года назад

    Kothivarunnu supper Apasara Albey

  • @kashis2525
    @kashis2525 2 года назад +1

    Super ayitund

  • @priyagopan6262
    @priyagopan6262 2 года назад +1

    Kothippich kollum😋😋😋

  • @sarumol3385
    @sarumol3385 2 года назад

    Chechi supera ettanum

  • @abhiram.p894
    @abhiram.p894 2 года назад +4

    രണ്ടുപേരയും ഒരുപാട്ഇഷ്‌ടമാണ്
    💕💕💕💕💕💕💕

  • @beemaummer5374
    @beemaummer5374 2 года назад

    അൽ ഹംദുലില്ലാഹ് ആൽഫിക്കും അപ്പ് സരക്കും അള്ളാഹ ആരോയിയു സ് നൽകട്ടെ ആമീൻ

  • @sreejithnagara
    @sreejithnagara 2 года назад +2

    Superb...............😝😝😝😝😝😝😝😋😋😋😋😋😋