ഷഫ്മോനിനി കണ്ണൂർ പുതിയാപ്പിള 😇കല്യാണപ്പെണ്ണും വിശേഷങ്ങളും SHAS DOT COM

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 555

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer  3 часа назад +24

    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.link/88sGByCLaQxD5cPJ6
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

  • @zaithoosworldbyfasee
    @zaithoosworldbyfasee Час назад +54

    നിങ്ങള്‍ കൊടുത്ത gift വീണ്ടും use ചെയ്യാന്‍ പറ്റുന്നതും പിന്നീട്‌ ഉപകാരപ്പെടുന്നതും ആയ സാധനങ്ങള്‍ ആണു്. Nice gift

    • @khadeejaamaankhajju6447
      @khadeejaamaankhajju6447 Час назад +3

      Correct.chocolates nekkal ഒക്കെ ഇങ്ങിനെയുള്ള gifts ആണു് good.

  • @ajusaju4056
    @ajusaju4056 55 минут назад +38

    ഇത്ത നിക്കാഹ് കഴിച്ചു കൊടുക്കുക ഇല്ലെങ്കിൽ ഹറാം ആണ്. അത് കഴിഞ്ഞാൽ നമുക്ക് പിന്നെ ഹലാൽ ആവുമെല്ലോ ❤ഇഷ്ടം കൊണ്ട് പറഞ്ഞതാ

  • @remajnair4682
    @remajnair4682 55 минут назад +12

    കാക്കൂന് perfect mach കുട്ടി തന്നെയാണ് , ചേർന്ന് നിൽക്കുമ്പോൾ പൊക്കത്തിന് കുഴപ്പമില്ലാല്ലൊ . യാമീൻ്റെ ബൈ പറച്ചിൽ കലക്കി . 💞💞💞💞💞💞👍👍

  • @SajithaJafar-k3o
    @SajithaJafar-k3o 11 минут назад +4

    ഇത്തയുടെ സ്റ്റാർ കാണാനില്ലല്ലോ. നിങ്ങൾ പറഞ്ഞത് ശെരിയാണ് ഉള്ളതു കൊണ്ട് സമാധാനത്തോടെ കൊടുക്കണം മറ്റുള്ളവർ ചെയ്യുന്നതുപോലെ ചെയ്യണമെന്നില്ല ഇപ്പോൾ അവർ അങ്ങിനെ കൊടുത്തിട്ടുണ്ടല്ലോ അതു കൊണ്ട് അതിലും വലുത് നമുക്ക് കൊടുക്കണം എന്ന ചിന്തയുള്ള കാലമാണ് അങ്ങിനെ ആവരുത് ഉള്ളത് കൊണ്ട് തൃപ്തി പ്പെടുക ശഹദിയത്ത.. നിങ്ങൾ പറഞ്ഞതെല്ലാം ഇഷ്ടമായി കുട്ടിയുടെ ഹൈറ്റൊക്കെ പാകമാണ്. റന പേര് ഇഷ്ടമായി

  • @sarithababu2745
    @sarithababu2745 Час назад +18

    ഇത്താ നിങ്ങൾ പറഞ്ഞതാണ് ശെരി നമുക്ക് ഉള്ളത് എന്താണോ അതു പോലെ ചെയ്യാം (കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ )എന്നതാണ് യാഥാർഥ്യം അല്ലാതെ മറ്റുള്ളവരെകണ്ട് നമ്മൾ അനുകരിക്കരുത്. യാമീ 🥰🥰🥰

  • @asmaraheem8132
    @asmaraheem8132 20 минут назад +3

    കണ്ണൂര്‍, കോഴിക്കോട്, palaharathil Super, super 👍

  • @Sumayyarafi
    @Sumayyarafi Час назад +9

    സത്യം പറയാലോ ഞാൻ ഇന്ന് രാവിലെ ചായ കുടിച്ചു ഇരിക്കുമ്പോൾ ഇന്ന് ഇപ്പോ ഇത്ത വീഡിയോ ഇടുന്നുണ്ടാകുമോ എന്നൊക്കെ ആലോചിച്ചിരുന്നു.. 😃😃😃🥰🥰🥰

  • @asmaraheem8132
    @asmaraheem8132 14 минут назад +1

    Sheriyan ഇത്ത 👍ഉള്ളത് പോലെ ചെയ്യുക. ഒരാൾ ചെയ്യുന്നത് കണ്ട് cheyyenda👍

  • @babyek5599
    @babyek5599 Час назад +24

    ഷാദി ടെ മുഖത്ത് ഇത്തിരി വിഷാദം ഉണ്ട്

  • @MuhsinaAmeen-s9r
    @MuhsinaAmeen-s9r Час назад +18

    ഇപ്പൊ hight ഒന്നും ആരും നോക്കാറില്ല... അതൊക്കെ പണ്ടുള്ളവരുടെ ഓരോ വിചാരം ആണ്.. മരുമോൾ കുട്ടി സൂപ്പർ ആണ് മക്കൾ hight ഉള്ളവർ ആയാൽ ഇനി അവരുടെ മക്കൾ hight ഉണ്ടായിക്കോളും അത്രയൊള്ളൂ... അതിലൊന്നും കാര്യം ഇല്ല.... മകനെ സ്നേഹിക്കാനുള്ള മനസും ആ കുടുംബത്തെ സ്വന്തം കുടുംബം ആയി കാണാനുള്ള മനസും ദീനി ബോധവും ഉണ്ടായാൽ മതി വേറെ ഒന്നിലും കാര്യം ഇല്ല all the best dears ♥️♥️♥️

  • @sabnajaleel859
    @sabnajaleel859 Час назад +16

    ഇത്ത പറഞ്ഞത് ശരിയാ ഉള്ളത് കൊണ്ടോവ.ഇല്ലാത്തത് ഉണ്ടാക്കികൊണ്ടോവാൻ പറ്റൂലല്ലോ.❤

  • @redroses5063
    @redroses5063 Час назад +10

    കണ്ണൂർ യാത്ര ട്രെയിനിൽ ആക്കിയാൽ ഇത്ര ക്ഷീണം ഉണ്ടാവില്ല

  • @mr.lalusworld8821
    @mr.lalusworld8821 2 часа назад +296

    ഇത്താ നിക്കാഹ് വേഗം ചെയ്തു ഹലാല് ആക്കിക്കൊടുക്ക് 🥰

  • @sanushinu8087
    @sanushinu8087 59 минут назад +7

    Marumol സുന്ദരിആണ് tto❤

  • @NadiShareefp
    @NadiShareefp 2 часа назад +27

    പെണ്ണ് 👍👍അവൾ ഭാഗ്യവതി ആണ് അമ്മായിഅമ്മ ഇത്ത അല്ലെ 😜

  • @sharmilasherin1758
    @sharmilasherin1758 39 минут назад +4

    യാമി കുട്ടി ഇപ്പൊ വീഡിയോയിൽ നല്ല ആക്റ്റീവ് ആയി വരുന്നുണ്ടല്ലോ...എന്തൊക്കെയോ പറയാനൊക്കെ ശ്രമിക്കുന്നു...Maashaa allaah....♥️♥️🥰🥰
    കണ്ണൂർ പോയി വന്ന ക്ഷീണം ഇപ്പോഴും മാറിയിട്ടില്ലേ ഇത്താ.. മുഖം കണ്ടിട്ട് നല്ല ക്ഷീണം തോന്നുന്നല്ലോ...🙁

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  36 минут назад

      M. .ഓളിപ്പോ വല്യ നാത്തൂൻ ഒക്കെ ആയില്ലേ ഇനീപ്പോ മിണ്ടാതിരുന്നിട്ട് കാര്യല്ല ചിട്ടാവും 🥰m..ന്റെ മോളെ ഇപ്പഴും മാറീല 🥰

  • @hasnathc8673
    @hasnathc8673 7 минут назад

    Masha Allah yamikutti chundari❤❤❤❤❤

  • @faslatalkvibes9886
    @faslatalkvibes9886 Час назад +18

    ഷെഫ്മോന്റെ ഇഷ്ട്ടം അല്ലെ നമ്മുടെ ഇഷ്ട്ടം അവരുടെ പൊരുത്തം അതാണ് വേണ്ടത് അല്ലാതെ വെയ്റ്റ് ഹയ്റ്റ് ഇനി അവരുടെ ജീവിതം സന്തോഷം ആവട്ടെ 🤲🤲🤲

  • @dhanya7348
    @dhanya7348 23 минуты назад +1

    My favorite family ❤

  • @Ramsheedapp-on3xl
    @Ramsheedapp-on3xl Час назад +9

    ഞാനും കണ്ണൂരിലാണ് ഇവിടെ അടിപൊളിയ പുതിയപിളയെ നല്ലപോലെ നോക്കും

  • @saifunnisauk5182
    @saifunnisauk5182 Час назад

    Masha Allah... 🥰

  • @Zayubea786
    @Zayubea786 Час назад +11

    Shadhitha ഒരു നല്ല മനസിന് ഉടമ ആണ്..😊....

  • @Hasna-ew7fy
    @Hasna-ew7fy Час назад +8

    മ്മള വീട്ടിൽക്ക് വിരുന്നുകാരെ കാത്തിരിക്ക്ണ പോലെ ങ്ങള വീഡിയോ കാത്ത് നിക്കൽ❤

  • @Rafeena7392
    @Rafeena7392 Час назад +7

    Hai ഇത്ത, കുറേ ആയി ചോദിക്കണം വിചാരിക്കുന്നു,
    നിങ്ങടെ സിറ്റ് ഔട്ടിന്റെ തിണ്ണയിൽ മൂന്നു ബോക്സ്‌ കുറേ വീഡിയോസിലായി കാണുന്നു അതെന്താണ്??

  • @lenumiluvibes6704
    @lenumiluvibes6704 22 минуты назад +1

    ഞാനും എന്റെ ഇക്കയും ഒരേ . height ആണ്. കുറേ തെരഞ്ഞ് നടന്നിട്ടാ ഇക്കക്ക് ഒരേ നീളമുള്ള എന്നെ കിട്ടിയത്

  • @shinsiyashinsi8177
    @shinsiyashinsi8177 Час назад +3

    Itha pennu kanan ponath vallathoru padam
    Nadann nadann vayyandavm
    Alhamdulillah mon thanne nalloru mole kandu pidichilleee. In shah allah hair aakate... 😂🤲

  • @Farhana-bo3ug
    @Farhana-bo3ug 2 часа назад +11

    സ്കിപ്പ്‌ ചെയ്യാതെ കാണാൻ പറ്റുന്ന വീഡിയോ താത്താന്റെ യാണ് 😘😘😘😘

  • @haridasharidashari5222
    @haridasharidashari5222 Час назад +5

    കണ്ണൂര് കിണ്ണത്തപ്പം സൂപ്പറാ 👍🏻

  • @Viralshorts203
    @Viralshorts203 2 часа назад +16

    Shadhith... മോനു വേണ്ടി വീടുതന്നെ പന്തിക്കിന്‌ nthayalum adh powlichu😍❤️❤️🔥😅.. Alle guys!!!!

  • @haseenap7199
    @haseenap7199 2 часа назад +117

    നിങ്ങൾ പറഞ്ഞത് ഒരുപാട് ഇഷ്ടപ്പെട്ടു . ഉള്ളത് കൊണ്ട് ചെയ്യാം. ഒരാൾ ചെയ്യുന്നത് കണ്ട് അതുപോലെ നമ്മൾ ചെയ്യേണ്ടതില്ല

  • @sachuzzznaughty
    @sachuzzznaughty 2 минуты назад

    Yamikutty❤❤❤❤❤

  • @chenjuskitchen5881
    @chenjuskitchen5881 45 минут назад +2

    Chicken kabab,kayi ada, carrot pola.nammude kannur snacks ❤

  • @ZamzamKp
    @ZamzamKp 2 часа назад +23

    ഇതൊക്കെ ഈ കൊറോണ വന്നപ്പോൾ ഉണ്ടായത് ആണ് അല്ലാതെ ഇങ്ങനെ ഒന്നും ഇല്ലായിരുന്നു
    എല്ലാരെയും ബോധിപ്പിക്കണ്ട ആവശ്യം ഇല്ല അല്ലെ ഉള്ളത് കൊടുക്കുക അങ്ങനെ ആണ് വേണ്ടത്.. നിങ്ങൾ 👍🏼👍🏼ആണ്

  • @SNHenna
    @SNHenna 2 часа назад +8

    നിങ്ങളെ ഒരുദിവസം പോലും കാണാതിരിക്കാൻ പറ്റുന്നില്ല. 😍ഇങ്ങടെ സബ്സ്ക്രൈബ് ആയിട്ട് 2 വർഷമായിട്ടുള്ളൂ. but old vidios കാണലാണ് ഇപ്പത്തെ പരിപാടി ❤

  • @AmeenAS-u1c
    @AmeenAS-u1c 16 минут назад

    Adipoli vedeo ❤

  • @busharahakeem378
    @busharahakeem378 Час назад +2

    കണ്ണൂർ പോയി വന്നതും ഷെഫ് മോൻ പനി പിടിച്ചു കിടപ്പായോ ❤

  • @hasnathc8443
    @hasnathc8443 2 часа назад +39

    നികാഹ് വേഗം ആക്കുന്നത് നല്ലതാണ്
    കല്ല്യാണം ജോലി ആയിട്ട് ആക്കാം
    എന്നാൽ ഷഫുമോൻ അവൾക്ക് ഹലാലാവും

  • @ShegusPassion
    @ShegusPassion 16 минут назад

    Kannur fud adipoli thannellee..last parajath correct aan shadithaa...namuk nthaa ullath athpole..

  • @SajidaC-l8t
    @SajidaC-l8t Час назад +1

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 👍
    നാത്തൂൻ കുട്ടി 💖

  • @ShihabOp-cq7vp
    @ShihabOp-cq7vp Час назад +2

    Itha ningale video kanumbol manasin oru santhosham aan

  • @shahamashahama7953
    @shahamashahama7953 Час назад +3

    Nammale കണ്ണൂര്‍ ❤

  • @Nishagopi-p8l
    @Nishagopi-p8l 8 минут назад

    യാമിക്കുട്ടി ❤❤❤❤

  • @Raihanath-l5w
    @Raihanath-l5w Минуту назад

    Gift okke ororutharude eshttaman kodukunath

  • @zulzilmedia9270
    @zulzilmedia9270 2 часа назад +18

    പെണ്ണ് നല്ല ഭംഗി ഉണ്ട് ട്ടോ

  • @ashrafali5097
    @ashrafali5097 10 минут назад

    Yamykutty ❤❤❤❤

  • @സിനിസിനി8293
    @സിനിസിനി8293 2 часа назад +11

    എല്ലാവരെയും അല്ലാഹു അച്ചിലിട്ട് വാർത്തതൊന്നും അല്ലല്ലോ ....എനിക്ക് കുട്ടിയെ ഇഷ്ടമായി

  • @AyshaBasheer-r3u
    @AyshaBasheer-r3u 24 минуты назад

    ഞാൻ ആ ഫോൺ നബർ വെച്ചത് ആരക്കിലും അള്ളാ ഹുവിനെ ഭയപെട്ടു ജീവിക്കുന്ന വർ ഉണ്ടകിൽ സഹായിക്കാൻ മനസുണ്ടകിൽ എന്നെ അന്നെഷിച്ചു സഹായം കിട്ടാൻ വെണ്ടിയാണ് ഫോൺ നബർ വെച്ചത് നബർ നിങ്ങൾ ഡിലീറ്റ് ചെയ്തു ഇനി മെസെജ് മാത്രം അവിടെ അവശ്യം ഇല്ല എല്ലാം അള്ളാഹു കാണുന്നവനും കെൾക്കുന്നവനും ആണന്ന് മനസിലാക്കുന്നത് നല്ലത്

  • @KadeejaShafikadeeja-mt5cg
    @KadeejaShafikadeeja-mt5cg 21 минуту назад +1

    Helloo.. Etha yendea molke yamikuttiyea kanan nalla eshtta... avalke 2vayassayi aval yami kuttiyea ammi kutti yennane vilikare😂

  • @shahinasathar270
    @shahinasathar270 34 минуты назад +1

    മാഷാഅല്ലാഹ്‌ 🥰🥰

  • @zulzilmedia9270
    @zulzilmedia9270 19 минут назад +1

    നിക്കാഹ് ഉടനെ ഉണ്ടാവുമോ ഇത്ത

  • @fathyma9967
    @fathyma9967 2 часа назад +10

    കണ്ണൂർ സൂപ്പർ ഫുഡ്‌ ആണ് ❤

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 Час назад +1

    Ingale kaananum koodi aayallo ellavarkkum❤

  • @shahulsha173
    @shahulsha173 10 минут назад

    നിസ്കാരം മധുരിധമാക്കാം ഒരു മാസം കൊണ്ട് വുളുഹ് തുടങ്ങി സലാം വീട്ടുന്നത് വരെയുള്ള എല്ലാ റുകുനുകളും പഠിപ്പിച്ചു കൊടുക്കുന്നു താൽപ്പര്യം ഉള്ളവർ ഏഴ് ഏഴ് മൂന്ന് ആറ് മൂന്ന് പുജ്യം അഞ്ച് എട്ട് ഏഴ് അഞ്ച്

  • @asnamol5640
    @asnamol5640 2 часа назад +7

    അടിപൊളി 💯നമ്മൾക്ക് ഉള്ളത് പോലെ ചെയാം ഇല്ലാത്തത് ഉണ്ട്ടാക്കട്ടല്ലേ ല്ലേ യാമിക്കുട്ടി 👍👍😘😘

  • @rashidkt8182
    @rashidkt8182 2 часа назад +18

    നമ്മുടെ കണ്ണൂർ പൊളിയല്ലേ.... കണ്ണൂർ ഫുഡ്‌ സൂപ്പർ 👌👌

  • @bushilathbushilath2420
    @bushilathbushilath2420 Час назад +2

    മരുമോളെ വീട്ടാർക്ക് ഇനി വീട് കാണാൻ വരണ്ടല്ലോ. വീടൊക്കെ വീഡിയോയിൽ കാണുന്നുണ്ടല്ലോ 😅

  • @SheejabeeviBeevi
    @SheejabeeviBeevi 2 часа назад +4

    ഷെഫ് മോന്റെ pennum aayitt ulla videokk njan waiting aanu ♥️

  • @nyna1231
    @nyna1231 57 минут назад +3

    Kayada( unnakayi). Carrot pola.koyiada

  • @MoiduVK-h5v
    @MoiduVK-h5v 32 минуты назад +1

    കറക്റ്റ് താത്ത ഉള്ളത് മതി ഓവർ ആക്കി ഒന്നും ചെയ്യരുത് നമ്മൾ എപ്പോളും നമ്മളെ ക്കാളും താഴ് ന്നവരിലേക് ഒന്ന് നോക്കണം

  • @Riyas-kz4xt
    @Riyas-kz4xt 2 часа назад +17

    ഉന്നക്കായ്ക്ക് കണ്ണൂർ കായട എന്ന പറയാ 😊. കണ്ണൂർ സൽക്കാരം പൊളിയല്ലേ 🥰

  • @SheejabeeviBeevi
    @SheejabeeviBeevi 2 часа назад +1

    Yamikuttye എനിക്ക് വല്യ ഇഷ്ടാണ്.njan tvm aanu..enikk yami molee neritt kananam enn valya agrahamanu.enikkum oru mon und binyameen enn aanu peru. Nammal okke yamii enn aanu vilikkane. enikk kanumbol thannee molee othiri ishtaa♥️😘

  • @SheejabeeviBeevi
    @SheejabeeviBeevi 2 часа назад +4

    ഷെഫ് മോന്റെ പനി ഇത്രെയും പെട്ടെന്ന് മാറി വീഡിയോ okke usharavatt❤

  • @famin6964
    @famin6964 2 часа назад +21

    ഷാ ദി നീ പറഞ്ഞതാണ് ശരി നമുക്കുള്ളത് സന്തോഷത്തോടെ കൊടുക്കുക അല്ലാതെ നാട്ടുകാർ പലതും ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ് നമ്മൾ ചെയ്യേണ്ടല്ലോ പലഹാരങ്ങൾ ഒക്കെ പൊളിച്ചു അവിടെ കൊണ്ട് നിർത്തേണ്ടി വരുമോ ഇക്കാനെ😂😂😂❤

  • @AYISHASCHANNEL25
    @AYISHASCHANNEL25 Час назад

    Njan ella video kannarund.kude monum undavarund ഈ വിഡിയോ കാണാൻ തുടങ്ങിയപ്പോൾ മോൻ ചോദിച്ചു ഉണ്ണിയവിടെ എന്ന്. അവൻക് ഉണ്ണിയുള്ള വിഡിയോ ആണെന്ന് മാസസിലായി 😍monk 2 1/2vayasayittollu🥰

  • @sameenasemi2285
    @sameenasemi2285 10 минут назад

    ❤❤❤

  • @Shahanathasreena
    @Shahanathasreena 42 минуты назад +1

    Yami kuttide hair clips evdnna vagye

  • @sandhyaravi6043
    @sandhyaravi6043 43 минуты назад +2

    Kannurkar marriage kazhinja wifinte vttlano thamasam. Kannurkar undangi comment please

  • @ayshanoufal-c7y
    @ayshanoufal-c7y 14 минут назад

    കാരറ്റ് പോള യാണ് അത് 😅👍🏻

  • @jasibabu5314
    @jasibabu5314 2 часа назад +83

    ഷെഫ് മോന്റെ ലവ് സ്റ്റോറി വേണേ ഇത്താ 😄നല്ല കുട്ടിയാണ്.. മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻

  • @zulzilmedia9270
    @zulzilmedia9270 19 минут назад

    ഷെഫ് മോൻ ഗൾഫിലാണോ

  • @ippuichu786
    @ippuichu786 2 часа назад +2

    Kannur food😋😋😋💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @Fathima.Farook
    @Fathima.Farook 2 часа назад +4

    എന്റെ ചെറിയ മോൾടെയും എൻഗേജ്മെന്റ് അല്ല ഇത് പോലെ ചെറിയ ഒരു എൻഗേജ്മെന്റ് പോലെ.ഉറപ്പിന് അവർ ഗോൾഡ് കൊടുന്നു ഇട്ടിട്ടുണ്ട്. അവരുടെ വീട്ടിൽ ഉള്ളവർ മാത്രം വന്ന് ഇവിടെയും ഞങ്ങടെ വീട്ടിൽ ഉള്ളവർ മാത്രം. മോൾ IAS കോച്ചിങ് ചെയ്യുന്നത്. അപ്പോൾ പിന്നെ കുറച്ചു കഴിഞ്ഞു ഉള്ളു കല്യാണം. മിക്കവാറും ഷെഫ് കുട്ടന്റെ കല്യാണം ടൈം തന്നെ ആയിരിക്കും. ഞങ്ങളും രണ്ടു വര്ഷത്തേക്ക് ഉറപ്പിച്ചിട്ടുള്ളത്

  • @abdulbasith5542
    @abdulbasith5542 2 часа назад +2

    ഷെഫ് മോൻ എങ്ങനെയാ കണ്ണൂരിലേക് സ്നേഹം മൂത്തത്. സ്‌നേഹിക്കുമ്പോൾ കണ്ണൂരാണെന്ന് ഓർമ്മവേന്നെ

  • @sherinharis1517
    @sherinharis1517 Час назад +2

    മോൾടെ വീട്ടിൽ എത്ര മക്കൾ ആണ്

  • @ShanaKt-n7z
    @ShanaKt-n7z 2 часа назад +7

    ഒരു പാട് ഇഷ്ടമുള്ള ഫാമിലി ❤❤❤

  • @ramsheedaramshi7826
    @ramsheedaramshi7826 2 часа назад +10

    ഞാൻ കണ്ണൂർ ആണ്

  • @Lamya1633
    @Lamya1633 2 часа назад +15

    നമ്മുടെ ഡ്രസ്സ് ഇട്ടിട്ട് നല്ല ബംഗിയുണ്ടല്ലോ റെന ക്ക് .കാണാൻ ആഗ്രഹമുണ്ടാരുന്നു ആ ചുരിദാർ ഇട്ട് കാണാൻ ❤

  • @saheerafaisal8541
    @saheerafaisal8541 35 минут назад

    🥰

  • @hilalmohammed230
    @hilalmohammed230 2 часа назад +3

    കണ്ണൂർ sistam adipoli

  • @farisarafeeqll1654
    @farisarafeeqll1654 34 минуты назад

    Enikk othiri ishta ithane❤

  • @sejunechuworld1427
    @sejunechuworld1427 2 часа назад +32

    Kannur kaar like adii🔥🔥😂😂

  • @mashoodhamashoodha-j1e
    @mashoodhamashoodha-j1e 30 минут назад

    ഷഫ് മോന് പെണ്ണിനെ കണ്ട് പേടിച്ചു പനി പിടിച്ചോ 😂

  • @riyas7313
    @riyas7313 39 минут назад +1

    Carrot kums kannur special.

  • @sahira-p1684
    @sahira-p1684 Час назад +1

    Mashaallah ❤❤Yamikkutteee❤❤❤

  • @Fathima.Farook
    @Fathima.Farook 2 часа назад +14

    സക്കീറളിയോ കണ്ണൂർ പോകുമ്പോൾ ആ സുലൂനേ കൂടി കൊണ്ട് പോകണേ എന്നാൽ പിന്നെ പോയത് മുതലാവും 😂

  • @Rabiya-nr2zo
    @Rabiya-nr2zo 42 минуты назад +6

    ഇത്താന്റെ വീഡിയോ കാണുമ്പോൾ ഒരു സുഖണ് ❤

  • @MashooShakkee
    @MashooShakkee Час назад +2

    ക്യാരറ്റ്പോളയാ അത് 🥰🥰🥰🥰

  • @haneefahani1442
    @haneefahani1442 16 минут назад

    carrot pola

  • @shahanasheenas328
    @shahanasheenas328 Час назад +7

    കല്യാണം കഴിഞ്ഞിട്ട് love story വേണം ഇത്താ

  • @haseenavh6938
    @haseenavh6938 2 часа назад +15

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഉള്ളതുകൊണ്ട് ചെയ്യാം

  • @Athikkkka
    @Athikkkka 47 минут назад

    👍🏼🎉

  • @misiriyaam7890
    @misiriyaam7890 Час назад +1

    Aammeen 🤲

  • @Kenza7480
    @Kenza7480 3 часа назад

    പൊതു പരീക്ഷ എഴുതാൻ പേടിയാണോ.. മദ്രസ 5,7,10 എന്നീ ക്ലാസ്സിലെ കുട്ടികൾക്ക് പ്രതീകമായ class കൊടുക്കുന്നു. കൂടുതലായും റിവിഷൻ അത്പോലെ മുൻ question papper discussion, പാഠഭാഗങ്ങളിലെ important questions പഠിപ്പിക്കുക angane യുള്ള class ആണ് ഉണ്ടാവുക. ഇത്തവണ നിങ്ങളുടെ മക്കൾ ആകട്ടെ പൊതു പരീക്ഷയിൽ ഒന്നാമൻ.. Class ആവശ്യമുള്ളവർ msg..
    എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്.ഏഴ്. നാല്. നാല്.. 🥰

  • @asmaraheem8132
    @asmaraheem8132 25 минут назад

    എന്നാണ്‌. Marriage day. Fix cheitho itha?

  • @mehadiyamuhammed4898
    @mehadiyamuhammed4898 Час назад

    കണ്ണൂർ പുതിയാപ്പിള ആവുമെന്ന് വിചാരിച്ചിട്ടാണോ ഷെഫ് മോനിക് പനിപിടിച്ചത് 😂

  • @sajitha1943
    @sajitha1943 26 минут назад

    Nammalum kannur payyannur aan❤

  • @kadeejashamsudheen1409
    @kadeejashamsudheen1409 2 часа назад +2

    കണ്ണൂർ സിസ്റ്റം അടിപൊളി

  • @haseenaashraf6997
    @haseenaashraf6997 3 часа назад +2

    Maashaaa allahhhhh❤

  • @ajlank7845
    @ajlank7845 2 часа назад +5

    നിങ്ങളെ ഫാമിലി യിൽ നിന്ന് വേറെ ആരും എൻഗേജ്മെന്റ് നു വന്നില്ലേ. ആരെയും കണ്ടില്ല