ഏറ്റവും മനോഹരമായ interview . 2 പേരും വളരെ innocent ആയി സംസാരിക്കുന്നു. അനാമിക വളരെ കുഞ്ഞ് കുട്ടി . പാവം..ഭാഗ്യവതിയാ. അച്ഛൻ വേണ്ടാന്ന് പറഞ്ഞ് എഴുതി തള്ളി അനാഥാലയത്തിൽ എത്തിയ കുട്ടി എത്ര പെട്ടെന്നാ എല്ലാവരുടേം പൊന്നോമനയായത്.. തുടർന്നും ഭാഗ്യങ്ങൾ ധാരാളം ഉണ്ടാവട്ടെ.. ഗൾഫിലും പോകാൻ സാധിക്കട്ടെ.. നിങ്ങളുടെ ഭാഗ്യം ആ അമ്മക്കും , അമ്മ വഴി ആ സ്ഥാപനത്തിലെ അന്തേവാസികൾക്കും എല്ലാ സൗഭാഗ്യവും സന്തോഷവും ഉണ്ടാവട്ടെ...🎉
ഇത് പോലെ ഉള്ള പെൺകുട്ടികൾക്കു ജീവിതം കൊടുക്കാൻ ഒരുപാട് ചെറുപ്പക്കാർ ഉണ്ട് പക്ഷെ അവിടെ എല്ലാം 50 പവൻ സ്വർണ്ണം കാർ ഇതെല്ലാം എന്റെ മോന് കിട്ടണം എന്നും പറഞ്ഞു നിൽക്കുന്ന അമ്മമാർ ആണ് തടസം ഇവിടെ ഇവരുടെ അമ്മയാണ് ഹീറോ ❤❤
@BabuBabuAaj നാട് എവിടെയാ.. സാധാരണ കൂടുതലായി കണ്ടു വരുന്നത് പെണ്ണിനെ വിവാഹം കഴിക്കണം എങ്കിൽ പെൻവീട്ടുകാർ ചെക്കൻ വീട്ടുകാർക്ക് നല്ലൊരു തുകയോ സ്വർണമോ വല്ലതും കൊടുക്കണം.. 😇
പ്രിയ സഹോദരാ നിനക്ക് കിട്ടാവുന്നതിൽ ഏറ്റവും സുന്ദരിയും സുമുഗിയും സൽസ്വഭാവിയും ആയ ജീവിത പങ്കാളിയെയാണ് അതിലുപരി ഇതുപോലെയുള്ള ഒരമ്മയും കുടുംബവും നിങ്ങളുടെ ജീവിതം ഐശ്യര്യപൂർണമാവട്ടെ ആശംസകൾ ❤️❤️❤️
@@Hameedarakkalmuhammadഎടൊ എന്റ മഹത്വം നിനക് അറിയുമോ ആരുമില്ലാതാ ഒരുത്തി ക് നല്ലൊരുത്തന കിട്ടിയപ്പോൾ മീഡിയയിൽ vannu chirihu samsarihal mahatwam ആകുമോ നിനക്കൊക kohu പെണ്ണിനെ കണ്ടപ്പോൾ വേറെ ഇളക്കം ആയിരിക്കും. എടൊ ഒരാളുടെ സ്വഭാവം കണ്ടപാടാ മനസിലാകുന്നു എങ്കിൽ ഇവിടെ ജോളി എന്ന് parulla ക്രിമിനൽന panda പിടിക്കുലെ. പിന്നെ ഇവൾക് മഹത്വം ഉള്ളത് കൊണ്ട് ആണല്ലോ നല്ല ഒരുത്തന valahu eduthath
നല്ല അനുഗ്രഹിക്കപ്പെട്ട മകൻ. ആ അമ്മക്ക് ഇങ്ങനൊരു മകനല്ലാതെ എന്താ പാടച്ചോൻ കൊടുക്കുക. അത്പോലെ അനുഗ്രഹിക്കപ്പെട്ട മകളും. ആ അമ്മയും മകനും ആ കുഞ്ഞിനെ പൊന്നുപോലെ നോക്കുമെന്ന് വിശ്വാസം ഉണ്ട്. നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു 😍👍🏻
നല്ല സുന്ദരി മുത്ത് മേക്കപ്പ് ഇടാത്ത പൊന്നു മോൾ ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു കുട്ടികൾ ഉണ്ടാകുന്നത് അൽഭുതമാണ് മഞ്ചുവാരിയരുടെ പോലെ എന്നും മേക്കപ്പില്ലാത്ത അഹങ്കരിക്കാത്ത എന്നും പുഞ്ചിരിക്കുന്ന കുട്ടിയായി നടക്കുക എന്നാൽ എല്ലാ കാര്യവും വിജയത്തിലാവും ഈ മനസ്സ് മരിക്കുന്നത് വരെയും ഉണ്ടാവട്ടെ.,
മോളെ ആരുമില്ലാത്തവർക്കും ദൈവം ആരെങ്കിലും കരുതി വെച്ചിട്ടുണ്ടാകും.നിനക്കായി കരുതിവെച്ചത് ഇവരാണ്.ജീവിതകാലം മുഴുവൻ ആനന്ദകരമായി കഴിയാൻ ദൈവത്തിനോട് നന്ദിയും പ്രാർത്ഥനയും നേരുന്നു 🌹🌹🌹🌹👍👍👍👍🤲🤲🤲🤲
മോളേ അമ്മയേയും ഏട്ടനേയും ആ കുടുമ്പത്തേയും പൊന്നു പോലെ നോക്കണം അമ്മയെ സ്വന്തം അമ്മയായി കാണണം മരണം വരെ അവരെ സ്നേഹിക്കണം എല്ലാ അനുഗ്രഹവും പ്രാർഥനയും ഉണ്ട്❤🤲🤲🤲
ആരോരും ഇല്ലാത്ത കുട്ടി അല്ലല്ലോ. സ്വന്തം അച്ഛൻ വേണ്ടെന്ന് വച്ച് അന്യ സ്ത്രീ വിവാഹം കഴിച്ച് പോയതല്ലേ. അതിനു ആ തന്ത അനുഭവിക്കും. ഈ കുട്ടിക്ക് നല്ലൊരു അമ്മയെയും നല്ലൊരു ഭർത്താവിനെയും കിട്ടിയല്ലോ. ഈശ്വരാ അത് മതി. ഇനി ഇവരുടെ സന്തോഷം നിലനിർത്തി കൊടുക്കണമേ തമ്പുരാനേ. 🙏🙏🙏🕯️🕯️🕯️🙏🙏🙏
എന്റെ മോന് ഞാനും ആഗ്രഹിക്കുന്നു ഇതുപോലെ ഒരു മോളുകുട്ടിയെ കുറെ സ്ത്രീധനവും പണവും വാങ്ങിയിട്ട് കാര്യം ഇല്ലാ ഇതുപോലെ പെൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്കും ഒരു ജീവിതം കൊടുക്കുക 🙏🤲
സ്ത്രീ ദനം ഒരു കാര്യവും ഇല്ല ഞാനും എന്റെ അനുജനും സ്ത്രീ ദനം വാങ്ങാതെ യതീം ഖനയിൽ നിന്നും ആണ് കല്യാണം കഴിച്ചത് ഒരു കുഴപ്പവും ഇല്ലാതെ സന്തോഷതിൽ മുന്നോട്ട് പോകുന്നു
ഇൻറർവ്യൂ ചെയ്യുന്ന പെണ്ണിന് ഇത് ലവ് മാര്യേജ് ആക്കി മാറ്റണം എന്ന് ഉണ്ട് പക്ഷേ നടക്കില്ല ഇത് അറേഞ്ച് മാര്യേജ് ആണ് അമ്മ ആഗ്രഹിച്ച കുട്ടിയെ മകൻ കല്ല്യാണം കഴിച്ചു അമ്മയുടെ ഭാഗൃം❤❤
ഒരു പക്ഷെ സ്വന്തം മാതാപിതാക്കളുടെ സംരക്ഷണത്തിൽ വളരുന്ന മക്കൾക്ക് പോലും ഇത്ര സന്തോഷം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലായിരിക്കും. ഓരോരുത്തർക്കും തുപോലെ സന്തോഷം അവർ നിൽക്കുന്നിടത്തു നിന്നു തന്നെ കണ്ടെത്താൻ ആവും. ഈ മോളുടെ സന്തോഷം നിറഞ്ഞ ചിരി അതാണ് നമ്മളോട് പറയുന്നത്. ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ. ചുറ്റിനും വിഷമിക്കുന്നവർക്ക് താങ്ങും, തണലും ആകാനും, സമൂഹത്തിനു മുന്നിൽ മാതൃക ആക്കി ചൂണ്ടി കാണിക്കാനും പറ്റുന്ന രീതിയിൽ ഒരുപാട് ഉയർച്ചയിലേക്ക് നിങ്ങൾക്ക് എത്താൻ സാധിക്കട്ടെ. ❤❤❤
സത്യം പറഞ്ഞാൽ ഞാൻ night 11:30 video കാണുന്നത്. ഈ കാലത്ത് ഇങ്ങനെ ഒരു . ഒത്തുചേരൽഅപുർവങ്ങളിൽ അപുർവം തന്നെയാണ് രണ്ടു പേരും ഒത്തു കിട്ടിയത് ഒരേ ത്രാസിൽ തുക്കിയാൽ എങ്ങനെ രണ്ടു പേരുംകലക്കി അമ്മയുടെയും മകന്റെയും സെലക്ഷൻ Super. പറ്റിയ മരുമകൾ നിങ്ങളുടെ . ജീവിതം സന്തോഷം ആകട്ടെ:👍
E ponnumolde mukhathu nokki vendannu parayan arkku kazhiyum! Ah achan oru bhagya doshi anu!!She has got a divine face.God's own child! God bless you mole ❤️ May you both stay happy for ever❤
ശരിക്കും ആലോചിച്ചു കഴിച്ചാൽ മോന് ഇത്രയും സുന്ദരി ആയ മോളെ കിട്ടില്ല, അത്രക്കും സൂപ്പർ, ഫെസിൽ നോക്കിയാൽ കണ്ണ് എടുക്കാൻ പറ്റില്ല, അത്രക്കും സുന്ദരി മോൾ 👍🏻❤️❤️
രണ്ട് പേരും ഇത് പോലെ തന്നെ എന്നും സന്തോഷമായിരിക്കട്ടെ ആ കുട്ടി എപ്പോഴും കൂടകൂട പറയുന്നത് അമ്മയെ പറ്റിയാണ് ഇത് പോലെ ഒരു കുട്ടിയെ കിട്ടാൻ മോനും.. മോനെ പോലെ ഒരു പയ്യനെ കിട്ടാൻ മോളും ഭാഗ്യം ചെയ്യണം. ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️
ഏറ്റവും മനോഹരമായ interview . 2 പേരും വളരെ innocent ആയി സംസാരിക്കുന്നു. അനാമിക വളരെ കുഞ്ഞ് കുട്ടി . പാവം..ഭാഗ്യവതിയാ. അച്ഛൻ വേണ്ടാന്ന് പറഞ്ഞ് എഴുതി തള്ളി അനാഥാലയത്തിൽ എത്തിയ കുട്ടി എത്ര പെട്ടെന്നാ എല്ലാവരുടേം പൊന്നോമനയായത്.. തുടർന്നും ഭാഗ്യങ്ങൾ ധാരാളം ഉണ്ടാവട്ടെ.. ഗൾഫിലും പോകാൻ സാധിക്കട്ടെ.. നിങ്ങളുടെ ഭാഗ്യം ആ അമ്മക്കും , അമ്മ വഴി ആ സ്ഥാപനത്തിലെ അന്തേവാസികൾക്കും എല്ലാ സൗഭാഗ്യവും സന്തോഷവും ഉണ്ടാവട്ടെ...🎉
നല്ല ഐശ്വര്യമുള്ള കൊച്ച്.... രണ്ടുപേർക്കും ആയിരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാവട്ടെ... ❤️❤️❤️❤️
നല്ല സുന്ദരിമോൾ.. ദിവ്യ ഉണ്ണിയെപ്പോലെയിരിക്കുന്നു... God bless you mole ❤❤❤
Crt
എന്റെ ക്ലാസ്സിൽ പഠിക്കുന്നത് ആണ് 🙂🤍
Yes
Yes
enthina padikkunne@@psycokilledgamingyt5534
സുന്ദരി കുട്ടി 😍മിടുക്കൻ മോൻ 👍
നല്ല ഡ്രസിംഗ്,നല്ല അടക്കം,നല്ല പക്വത,ചുന്ദരി ❤❤❤എന്നും നന്നായിരിക്കട്ടെ 🎉🎉🎉❤❤❤
ഇത് പോലെ ഉള്ള പെൺകുട്ടികൾക്കു ജീവിതം കൊടുക്കാൻ ഒരുപാട് ചെറുപ്പക്കാർ ഉണ്ട് പക്ഷെ അവിടെ എല്ലാം 50 പവൻ സ്വർണ്ണം കാർ ഇതെല്ലാം എന്റെ മോന് കിട്ടണം എന്നും പറഞ്ഞു നിൽക്കുന്ന അമ്മമാർ ആണ് തടസം ഇവിടെ ഇവരുടെ അമ്മയാണ് ഹീറോ ❤❤
സത്യം 💯💯💯💯
@BabuBabuAaj നാട് എവിടെയാ.. സാധാരണ കൂടുതലായി കണ്ടു വരുന്നത് പെണ്ണിനെ വിവാഹം കഴിക്കണം എങ്കിൽ പെൻവീട്ടുകാർ ചെക്കൻ വീട്ടുകാർക്ക് നല്ലൊരു തുകയോ സ്വർണമോ വല്ലതും കൊടുക്കണം.. 😇
@BabuBabuAaj ഉവ്വ calicut കെട്ടിച്ച് വിട്ട എൻ്റെ relative അവളെ കൊണ്ട് പോയപ്പോ ഒന്നും വേണ്ട എന്നു പറഞ്ഞു പിന്നീട് dowry chodich തുടങ്ങി
@@rakhimohan1155 മിക്കയിടത്തും ഇങ്ങനെ തന്നെ...
@BabuBabuAaj കിളവന്മാർ kohu പണ്ണുങ്ങളെ കെട്ടുമ്പോൾ 50000മോ മറ്റൊ കൊടുക്കും അതാണ് വീമ്പു പറയുന്നത് അങ്ങനെ ഒരു സിസ്റ്റം കണ്ണൂർ ഉണ്ട്
പണ്ടത്തെ ദിവ്യ ഉണ്ണി 😱രണ്ടുപേർക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു 🥰🥳
അമ്മയുടെ മനസ്സ്, അതെ പോലെ മോനും.. എന്നും നല്ലതേ വരൂ 🙏🙏🙏
സുന്ദരി മോൾ അമ്മ മോന് ❤❤
കണ്ടെത്തിയത് ❤ ഒരു മുത്താണ്
അടിപൊളി . 👍👍❤❤ ഈശ്വരൻ
ഈ കുടുബത്തെ ❤❤❤❤❤🙏 അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏
നല്ല jodi ❤ എന്നും ഇതുപോലെ ഇരിക്കണം' മോള ചിരി കാണാൻ നല്ല ഭംഗിയുണ്ട് നല്ല ക്യുട്ട് മോൾ❤❤❤
പടച്ചോൻ്റ അനുഗ്രഹം എന്നും മോൾക്കും മോനും ണ്ടൊകട്ടെ❤❤❤❤
പ്രിയ സഹോദരാ നിനക്ക് കിട്ടാവുന്നതിൽ ഏറ്റവും സുന്ദരിയും സുമുഗിയും സൽസ്വഭാവിയും ആയ ജീവിത പങ്കാളിയെയാണ് അതിലുപരി ഇതുപോലെയുള്ള ഒരമ്മയും കുടുംബവും നിങ്ങളുടെ ജീവിതം ഐശ്യര്യപൂർണമാവട്ടെ ആശംസകൾ ❤️❤️❤️
നിങ്ങൾക് പേർസണലി അറിയുമോ ഈ കുട്ടിയ ഇത്ര urapihu സ്വഭാവ മഹിമ പറയാൻ
@@SakkenaBeevi-q8v കണ്ടാലും കേട്ടാലും മനസ്സിലാക്കാം എന്തുകൊണ്ടും നിങ്ങളെക്കാൾ മഹത്വമുള്ളതാണെന്ന്
@@Hameedarakkalmuhammadഎടൊ എന്റ മഹത്വം നിനക് അറിയുമോ ആരുമില്ലാതാ ഒരുത്തി ക് നല്ലൊരുത്തന കിട്ടിയപ്പോൾ മീഡിയയിൽ vannu chirihu samsarihal mahatwam ആകുമോ നിനക്കൊക kohu പെണ്ണിനെ കണ്ടപ്പോൾ വേറെ ഇളക്കം ആയിരിക്കും. എടൊ ഒരാളുടെ സ്വഭാവം കണ്ടപാടാ മനസിലാകുന്നു എങ്കിൽ ഇവിടെ ജോളി എന്ന് parulla ക്രിമിനൽന panda പിടിക്കുലെ. പിന്നെ ഇവൾക് മഹത്വം ഉള്ളത് കൊണ്ട് ആണല്ലോ നല്ല ഒരുത്തന valahu eduthath
@@Hameedarakkalmuhammad എടൊ കിളവാ നീ പോയി ദിക്ർ ചൊല്ല് അല്ലാതെ kohu പണ്പിള്ളേര നോക്കി mahatwam പറയാൻ നിൽക്കയല്ല വേണ്ടത് ഉപ്പാപ്പ
Aarem purame ulla character nokki nml vilayirutharuth ...ente anubhavam aan njn paranje..e
എന്തൊരു ക്യൂട്ട് ആണ് 🥰🥰🥰അനാമിക ❤️
വിഷ്ണു നിന്റെ നല്ല മനസ്സിന് നന്ദി.👌👌
ചെക്കൻ വ്ലോഗർ സായുവിനെ പോലെ തോന്നി
Yes
Yes
ys
Yas
Yes
നല്ല മോൾ നല്ല മനസിന്റെ ഉടമ ❤❤❤❤❤❤
സായുന്റെ പോലെ തോന്നുന്നു മോനെ കാണുമ്പോൾ മോൾ ദ്യവ്യ ഉണ്ണിനെ പോലെ സൗണ്ട് മീനാക്ഷി പോലെ ഒക്കെ തോന്നുന്നു 👍😍
ഞാൻ പറയാൻ വന്ന കാര്യം ആണ് ആരേലും കമൻ്റെ ഇട്ടോ ന്ന് നോക്കിയതാണ് ഈ കമൻ്റെ കണ്ടത് സായൂജിൻ്റെ ചിരിയും
എന്നും ഇതു പോലെ സന്തോഷമായിട്ട് ഇരിക്കണം നല്ല സുന്ദരി മോൾ❤ പഠിച്ച് നല്ല ജോലി വാങ്ങ്ൻ മോൾക്ക് ഭാഗ്യം കിട്ടട്ടെ ആമീൻ❤
ആമീൻ
ആമീൻ യാറബ്ബൽആലമീൻ 🤲🤲🤲
അനാമിക.. ഭയങ്കര innicent aayi thonnunnu... നല്ലൊരു life കിട്ടട്ടെ.. Lifelong സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ കഴിയട്ടെ രണ്ടു പേർക്കും
ഇവരെ ഒക്കെയാണ് interview ചെയ്യേണ്ടത് 😍 സുന്ദരി കുട്ടി
നല്ല സുന്ദരി മോള്, പൊന്നുപോലെ നോക്കണേ. നിങ്ങള് എന്നും ഒരുമയോടെ ഒന്നിച്ചു ജീവിക്കണം ❤❤❤God bless 🥰🥰🥰
സുഖം ആയി. ജീവിക്കണം. നല്ലത് വരട്ടെ.രണ്ടു പേർക്കും.. അമ്മയാണ് താരം 🥰🥰
മക്കളേ രണ്ടു പേരേയും ദൈവം ധാരാളമായി അനുഗ്രഹിക്കും
ഇന്നത്തെ കാലഘടത്തിൽ ഇങ്ങനെ ഒരു കുട്ടീനെ കിട്ടാൻ ഭാഗ്യം ചെയ്യണം ❤❤❤❤❤❤
എന്ത് ഭാഗ്യം
@@SakkenaBeevi-q8v എന്തിനെയും നെഗറ്റീവ് കണ്ണുകൊണ്ട് കാണുന്ന മനസ്സാണല്ലോ കഷ്ട്ടം
@@Hameedarakkalmuhammad ഞാൻ ഉള്ളത് പറയുമ്പോൾ നിനക്ക് എന്താ പൊള്ളുന്നത് ഈ പെണ്ണിന്റ രഹസ്യകാരൻ ആണോ നീ
സത്യം
നന്നായി വരട്ടെ മക്കളെ... നല്ലമോൾ.. അവളെ നല്ലോണം നോക്കണേ മോനെ..
ജീവിതം സന്തോഷം ആവട്ടേ god bless you❤
His mother raised him so well❤❤❤
രണ്ടുപേരും നല്ല സന്തോഷമായി ജീവി എന്ന് നിങ്ങളുടെ നല്ല ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കും❤
ഞാനും ഇങ്ങനെയൊരു മരുമോളെ ആഗ്രഹിക്കുന്നു❤
Njanum
ഞാനും
Children's home po nalla kuttikal und avarkku ithupole snehikanjum sneham kittanjum pattum ❤
സുന്ദരി മോൾ. ❤️🌹
എന്തുഭംഗിയാ മോളെ കാണാൻ ❤❤❤❤❤❤❤❤
Mm
നല്ല അനുഗ്രഹിക്കപ്പെട്ട മകൻ. ആ അമ്മക്ക് ഇങ്ങനൊരു മകനല്ലാതെ എന്താ പാടച്ചോൻ കൊടുക്കുക. അത്പോലെ അനുഗ്രഹിക്കപ്പെട്ട മകളും. ആ അമ്മയും മകനും ആ കുഞ്ഞിനെ പൊന്നുപോലെ നോക്കുമെന്ന് വിശ്വാസം ഉണ്ട്. നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു 😍👍🏻
സുന്ദരി മോൾ..... അമ്മയും സൂപ്പറാ
അമ്മയ്ക്കാണ് big സല്യൂട്ട് ❤🙏👌
Chettane kanan influencer sayooj chettana pole ind❤️
നല്ല സുന്ദരി മുത്ത് മേക്കപ്പ് ഇടാത്ത പൊന്നു മോൾ ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു കുട്ടികൾ ഉണ്ടാകുന്നത് അൽഭുതമാണ് മഞ്ചുവാരിയരുടെ പോലെ എന്നും മേക്കപ്പില്ലാത്ത അഹങ്കരിക്കാത്ത എന്നും പുഞ്ചിരിക്കുന്ന കുട്ടിയായി നടക്കുക എന്നാൽ എല്ലാ കാര്യവും വിജയത്തിലാവും ഈ മനസ്സ് മരിക്കുന്നത് വരെയും ഉണ്ടാവട്ടെ.,
മേക്കപ്പിന്റെ ആവശ്യം ഇല്ല. നല്ല നിറവും ചേലും ഉണ്ട്. അതില്ലാത്തവർക്ക് മേക്കപ്പ് ചെയ്യേണ്ടി വരും. 🙄
നിറം ഇല്ല @@Amina-z8h9v
ഈ കുട്ടിയുടെ ജീവിത൦ സിനിമാക്കഥ പോലെ.. ❤
ഡ്രസ്സ് ശരിക്ക് ധരിച്ചിട്ടുണ്ട് ❤❤❤
ദിവ്യ ഉണ്ണിയേക്കാൾ സുന്ദരി ❤️❤️❤️❤️❤️❤️
മോളെ ആരുമില്ലാത്തവർക്കും ദൈവം ആരെങ്കിലും കരുതി വെച്ചിട്ടുണ്ടാകും.നിനക്കായി കരുതിവെച്ചത് ഇവരാണ്.ജീവിതകാലം മുഴുവൻ ആനന്ദകരമായി കഴിയാൻ ദൈവത്തിനോട് നന്ദിയും പ്രാർത്ഥനയും നേരുന്നു 🌹🌹🌹🌹👍👍👍👍🤲🤲🤲🤲
മിനുവിന്റ സൗ ണ്ട് ഒരു പാട് ഇഷ്ട്ടം ആണ് രണ്ടുപേരും ഒരു പാട് കാലം ഹാപ്പി ആയി ജീവിക്കട്ടെ ❤❤❤❤❤
Enik മിനാക്ഷിയെ പോലെ തോന്നി face &വോയിസ് ഓക്കേ
Kannum chiriyum
Ss
Yes...... Evdokkeyoo meenutye poolund
എനിക്കും തോന്നി
Aaaru
ഈ മോന്റെയും അമ്മന്റെയും നല്ല മനസ്സ് 👍👍❤️
Nalla maturity und molk. Ammaye avalk bayankara ishtam und. Sundari mol, samsaram kondum, roopa bangi kondum, manassu kondum. Ee mol valiya nilayil ethum.
നല്ല മോള് 💖💖💖💖
എപ്പോഴും സന്തോഷമായി ജീവിക്കണം 💖എല്ലാരുടെയും പ്രാർത്ഥന ഉണ്ടാവും 💖
നന്നായി ജീവിക്കുക രണ്ടുപേരും god bless you ❤❤❤❤🥰🥰🥰🥰🥰🙌🏻🙌🏻🙌🏻
ഒരു യൂട്യൂബ് ചാനൽ തുടങ്ങൂ... നിങ്ങളെ.. പിന്നെ aa സ്ഥാപനം... അവിടുത്തെ കുട്ടികൾ... എന്ത് രസമായിരിക്കും..
Yennittuvenam ulla samadhanam kalayan🙏
Yennittu kuttravum kuravugalum paranju nadakkanam yellaarum
മോളേ അമ്മയേയും ഏട്ടനേയും ആ കുടുമ്പത്തേയും പൊന്നു പോലെ നോക്കണം അമ്മയെ സ്വന്തം അമ്മയായി കാണണം മരണം വരെ അവരെ സ്നേഹിക്കണം എല്ലാ അനുഗ്രഹവും പ്രാർഥനയും ഉണ്ട്❤🤲🤲🤲
Cute couple ❤️❤️❤️
സായ്പല്ലവിയുടെ ചെറുപ്പ കാലം പോലെ ഉണ്ട് കാണാൻ 😍
നല്ല കുട്ടി, സൗന്ദര്യം, സ്വഭാവം എല്ലാം നല്ലത്, നല്ല പയ്യനും ആണ്, ദൈവം അനുഗ്രഹിക്കട്ടെ🙏🏻❤
സുന്ദരി കൊച്ചു - husband വളരെ ലക്കി ആണ്
സുന്ദരി ആയോണ്ട് luky ആകുമോ
@@SakkenaBeevi-q8v yes. മിക്കവാറും ആണുങ്ങളുടെയും ആഗ്രഹം സുന്ദരിയെ വിവാഹം കഴിക്കണം എന്നാണല്ലോ
@@reenujose4937 മിക്കവാറും പെണ്ണുങ്ങളും സുന്ദരികളാണ് ഇപ്പോൾ സ്വഭാവം മാത്രമേ മോശം ഉള്ളൂ ഈ കുട്ടിക് അതിനു മാത്രം സൗന്ദര്യം ഉണ്ടോ
അമ്മ പൊളി ❤❤❤❤❤
നന്നായി വരും... പഠിച്ചു ടീച്ചറാവണം... സ്നേഹം മാത്രം 🙏🏻
പടച്ചോനെ ഈ മക്കൾക്കും ഇതു പോലെ ഉള്ള അല്ലാ മക്കൾക്കും നല്ല ഒരു ജീവിതം കിട്ടണേ..... ഈ മക്കളുടെ ലൈഫ് എന്നും സന്ദോഷം ആയി ഇരിക്കണേ പടച്ചോനെ
ഈ സുന്ദരിക്കുട്ടിയെ സ്വന്തമാക്കാൻ മനസ് കാണിച്ച അമ്മയ്ക്കും മോനും നല്ലതുമാത്രം വരട്ടെ ❤️❤️❤️❤️
നല്ല ചെറുക്കന് നല്ല മോൾ
എല്ലാ നമ്മകളും നേരുന്നു ❤️🙌 എന്റെ അനിയനും അനിയത്തിക്കും 😘
ആരോരും ഇല്ലാത്ത കുട്ടി അല്ലല്ലോ. സ്വന്തം അച്ഛൻ വേണ്ടെന്ന് വച്ച് അന്യ സ്ത്രീ വിവാഹം കഴിച്ച് പോയതല്ലേ. അതിനു ആ തന്ത അനുഭവിക്കും. ഈ കുട്ടിക്ക് നല്ലൊരു അമ്മയെയും നല്ലൊരു ഭർത്താവിനെയും കിട്ടിയല്ലോ. ഈശ്വരാ അത് മതി. ഇനി ഇവരുടെ സന്തോഷം നിലനിർത്തി കൊടുക്കണമേ തമ്പുരാനേ.
🙏🙏🙏🕯️🕯️🕯️🙏🙏🙏
നല്ല മോൾ 😘😘😘
Divya unniyum🥰
Nammale sangeethettande aniyan sayoojum😄
Enik thonniyathaane🥰
Yes
Satyam 😂❤❤
ദിവ്യയുണ്ണിയേക്കാൾ സുന്ദരിയാണ്.
Masahaallaah monjatthikkutti aa ammayude manass❤❤❤
Divya ഉണ്ണിയുടെ അതെ ചിരി
ആ കുഞ്ഞിന്റെ കണ്ണ് ഒരിയ്ക്കലും നനയാൻ പാടില്ല മോനെ, അമ്മയോടുള്ള സ്നേഹം അത് എന്നും ഉണ്ടാകണം ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤🙏🙏🙏
അനാമക ഒരുvtube channel തുടങ്ങൂ❤❤
എന്ത് രസ മോളെ സംസാരം കേൾക്കാൻ. എന്തായാലും മരണം വരെ സന്തോഷത്തോടെ കൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..
Actually Eee video kaanumboo manasil bhayankaraaa sandoosham ❤
എന്റെ മോന് ഞാനും ആഗ്രഹിക്കുന്നു ഇതുപോലെ ഒരു മോളുകുട്ടിയെ കുറെ സ്ത്രീധനവും പണവും വാങ്ങിയിട്ട് കാര്യം ഇല്ലാ ഇതുപോലെ പെൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്കും ഒരു ജീവിതം കൊടുക്കുക 🙏🤲
Agraham nadakkatte
സ്ത്രീ ദനം ഒരു കാര്യവും ഇല്ല ഞാനും എന്റെ അനുജനും സ്ത്രീ ദനം വാങ്ങാതെ യതീം ഖനയിൽ നിന്നും ആണ് കല്യാണം കഴിച്ചത് ഒരു കുഴപ്പവും ഇല്ലാതെ സന്തോഷതിൽ മുന്നോട്ട് പോകുന്നു
അതെവിടുന്ന@@sahadsahad1248
@@sahadsahad1248address tharamo njangal christian ann middileclass ente brothorin vendi ann
സ്ത്രീധനത്തെക്കാൾ എത്രയോ വിലമതിക്കുന്നതാണ് ഒരുപാട് ആളുകളുടെ blessing ❤
Anamika cheriya kuttiyan paavam husum veettkarum nalla pole nokatte ❤❤oru makeupum ellaade thanne cute mol🧡🧡
ഇൻറർവ്യൂ ചെയ്യുന്ന പെണ്ണിന് ഇത് ലവ് മാര്യേജ് ആക്കി മാറ്റണം എന്ന് ഉണ്ട് പക്ഷേ നടക്കില്ല ഇത് അറേഞ്ച് മാര്യേജ് ആണ് അമ്മ ആഗ്രഹിച്ച കുട്ടിയെ മകൻ കല്ല്യാണം കഴിച്ചു അമ്മയുടെ ഭാഗൃം❤❤
ഈ ചിരി മായാതെ എന്നും മുന്നോട്ടു പോകട്ടെ.... 👍🏻🙏🏻🙏🏻
Aaa ammayum molum makanum end adipolyaaa matchaaaya anamikakuttyueyem avrk kittandedad thanneya 😍😍🥰🥰❤❤good good fam ❤
Avanelum nannyii avall nokkikolum Ammayeh..❤❤❤❤
വിഷ്ണവും കാണാൻ നല്ലത് തന്നെ....അനാമികയെപ്പോലെ തന്നെ..
ദൈവം അനുഗ്രഹിക്കട്ടെ രണ്ട് പേരെയും 🙏🙏ജീവിതകാലം മുഴുവൻ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയട്ടെ 🤲
ഒരു പക്ഷെ സ്വന്തം മാതാപിതാക്കളുടെ സംരക്ഷണത്തിൽ വളരുന്ന മക്കൾക്ക് പോലും ഇത്ര സന്തോഷം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലായിരിക്കും. ഓരോരുത്തർക്കും തുപോലെ സന്തോഷം അവർ നിൽക്കുന്നിടത്തു നിന്നു തന്നെ കണ്ടെത്താൻ ആവും. ഈ മോളുടെ സന്തോഷം നിറഞ്ഞ ചിരി അതാണ് നമ്മളോട് പറയുന്നത്. ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ. ചുറ്റിനും വിഷമിക്കുന്നവർക്ക് താങ്ങും, തണലും ആകാനും, സമൂഹത്തിനു മുന്നിൽ മാതൃക ആക്കി ചൂണ്ടി കാണിക്കാനും പറ്റുന്ന രീതിയിൽ ഒരുപാട് ഉയർച്ചയിലേക്ക് നിങ്ങൾക്ക് എത്താൻ സാധിക്കട്ടെ. ❤❤❤
ആരുമില്ലാതെ ഇവൾക് സ്വപ്നത്തിൽ പോലും വിചാരികത ഒരാളെ കിട്ടി പിന്നെ സന്തോഷിക്കൂലെ
ക്യൂട്ട് smile.. എന്നും ഇങ്ങനെ മുന്നോട്ട് pokuu..
സത്യം പറഞ്ഞാൽ ഞാൻ night 11:30 video കാണുന്നത്. ഈ കാലത്ത് ഇങ്ങനെ ഒരു . ഒത്തുചേരൽഅപുർവങ്ങളിൽ അപുർവം തന്നെയാണ് രണ്ടു പേരും ഒത്തു കിട്ടിയത് ഒരേ ത്രാസിൽ തുക്കിയാൽ എങ്ങനെ രണ്ടു പേരുംകലക്കി അമ്മയുടെയും മകന്റെയും സെലക്ഷൻ Super. പറ്റിയ മരുമകൾ നിങ്ങളുടെ . ജീവിതം സന്തോഷം ആകട്ടെ:👍
സുന്ദരിആണുട്ടോ. 2പേരുടെ ജീവിതം സന്തോഷത്തിലാവാട്ടെ
നല്ല സുന്ദരി കുട്ടി ❤❤❤.. ദൈവം അനുഗ്രഹിക്കട്ടെ പൊന്നു മോളെ
പടച്ചവൻ നന്നാക്കി തരട്ടെ ജീവിതം ❤മോൻ ഈ കുട്ടീനെ ജീവിതകാലം മുഴുവനും ഒരു ബുദ്ധ്മുട്ടും വരുത്താതെ നോക്കിക്കോണേ ❤
അനാമികയെ കൊണ്ട് പോകാൻ സാധിക്കട്ടെ വിഷ്ണമോന് അതിന് ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
മക്കളെ നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട് സുന്ദരനും സുന്ദരിയും.
നിനക്ക് എല്ലാരും ഉണ്ട് മോളെ ❤❤
എന്ത് സംസ്സരാപ്പാ അടിപൊളി മോള് നല്ല ചിരി എന്ത് rassaa കാണാൻ ❤️
Sundari kutty. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എല്ലാനന്മകളും ഉണ്ടാകട്ടെ മംഗളാശംസകൾ നേരുന്നു🙏
നല്ല സുന്ദരി മോൾ അതുപോലെതന്നെ മോനും നല്ലൊരു കുട്ടൻതന്നെ അമ്മയും മക്കളും എന്നും ഇതുപോലെ സന്തോഷത്തോടുകൂടി ജീവിക്കണം ❤❤❤❤❤
എന്നും ഈ സന്തോഷം നിലനിൽക്കട്ടെ രണ്ടാളും സൂപ്പർ ആണ് ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
ഈ കപട ലോകത്തു നിഷ്കളങ്കമായ ഒരു പെൺകുട്ടി ❤️
E ponnumolde mukhathu nokki vendannu parayan arkku kazhiyum! Ah achan oru bhagya doshi anu!!She has got a divine face.God's own child! God bless you mole ❤️ May you both stay happy for ever❤
ശരിക്കും ആലോചിച്ചു കഴിച്ചാൽ മോന് ഇത്രയും സുന്ദരി ആയ മോളെ കിട്ടില്ല, അത്രക്കും സൂപ്പർ, ഫെസിൽ നോക്കിയാൽ കണ്ണ് എടുക്കാൻ പറ്റില്ല, അത്രക്കും സുന്ദരി മോൾ 👍🏻❤️❤️
നല്ല നിലാവ് പോലെ ഉള്ള മോളെ അച്ഛൻ വേണ്ട എന്ന് പറഞ്ഞത് ആദിശയം തന്നെ അമ്മയും മോളും മോനു സൂപ്പർ masha allha 🥰🥰🥰🥰🥰🥰🥰🥰💞💞💞💞
എന്തൊരു മൊഞ്ചത്തി മോളാ 😊😊 മാഷാ അല്ലാഹ് എന്നും സന്തോഷത്തോടെ ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ ❤❤
ആക്ടർമീനാക്ഷിയുടെ സൗണ്ട്. പിന്നെ മീനാക്ഷിയെപ്പോലെ ഉണ്ട്.❤❤❤❤❤❤
ജീവിതം സന്തോഷം ആയി തീരട്ടെ ❤️❤️🥰
സ്ത്രീ ധനം വേണമെന്ന് പറഞ്ഞു മരുമകളുടെ ജീവനെടുക്കുന്ന അമ്മായി അമ്മ മാർ കണ്ടു പഠിക്കു ഈ അമ്മയെ god bless you അമ്മ
Ealla Anugrahagalum Allahu Nalkate 🤲❤
Sundhari mol ❤god bless you ❤
രണ്ട് പേരും ഇത് പോലെ തന്നെ എന്നും സന്തോഷമായിരിക്കട്ടെ ആ കുട്ടി എപ്പോഴും കൂടകൂട പറയുന്നത് അമ്മയെ പറ്റിയാണ് ഇത് പോലെ ഒരു കുട്ടിയെ കിട്ടാൻ മോനും.. മോനെ പോലെ ഒരു പയ്യനെ കിട്ടാൻ മോളും ഭാഗ്യം ചെയ്യണം. ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️
Junior divya unni