എനിക്ക് ഇത് കാണുമ്പോൾ അവിടെ ഒന്ന് വരുവാനും ഈ കുറുമ്പി കുട്ടിനെ ഒന്ന് കൊഞ്ചിക്കാനും തോന്നുന്നു. എനിക്കും 2പെൺകുട്ടികൾ ആണ്. എങ്ങനെ ഈ മോളെ വേണ്ടെന്ന് വക്കാൻ തോന്നി. എന്തായാലും നല്ലൊരു ഫാമിലി കിട്ടിയല്ലോ. നല്ല മോനും ഫാമിലിയും. അമ്മയുടെ കണ്ണ് ഒരിക്കലും നിറയാതിരിക്കട്ട. എല്ലാവിധ ആശംസകളും നേരുന്നു. ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🙏🙏🙏
തർക്കത്തിന് കയറ്റി പിന്നെ നല്ലൊരു സ്വഭാവങ്ങളും എല്ലാവർക്കും അറിയട്ടെ പ്രകൃതിയിൽ നിന്ന് തന്നെ കാരണമായി ഇങ്ങനെയൊക്കെ സന്തോഷമായി ദൈവപ്രശ്നത്തിൽ പറഞ്ഞതായിരുന്നു അതൊക്കെ ഉണ്ടാവുകയും ചെയ്തു
സൗന്ദര്യം അല്ല സ്വഭാവം ആണ് വേണ്ടത് എന്ന് എല്ലാരും പറയും എന്നാൽ കാണാൻ ഭംഗി ഉള്ള ഒരു കുട്ടിയ കണ്ടാൽ അവൾ എല്ലാം കൊണ്ടും നല്ലവൾ ആയി ഈ കുട്ടിയ അത്യാവശ്യം കാണാൻ ഭംഗി ഉള്ളത് കൊണ്ട് കമെന്റ് ബോക്സ് നിറയെ അവൾ എല്ലാം കൊണ്ടും നല്ലവൾ അവളെ അവിടെ പോയി കൊഞ്ചിപ്പിക്കാൻ വര ആൾകാർ ആയി
നല്ല മോൾ അനാമികയേ കണ്ടപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടമായി
എനിക്ക് ഇത് കാണുമ്പോൾ അവിടെ ഒന്ന് വരുവാനും ഈ കുറുമ്പി കുട്ടിനെ ഒന്ന് കൊഞ്ചിക്കാനും തോന്നുന്നു. എനിക്കും 2പെൺകുട്ടികൾ ആണ്. എങ്ങനെ ഈ മോളെ വേണ്ടെന്ന് വക്കാൻ തോന്നി. എന്തായാലും നല്ലൊരു ഫാമിലി കിട്ടിയല്ലോ. നല്ല മോനും ഫാമിലിയും. അമ്മയുടെ കണ്ണ് ഒരിക്കലും നിറയാതിരിക്കട്ട. എല്ലാവിധ ആശംസകളും നേരുന്നു. ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🙏🙏🙏
അമ്മക്കും നിങ്ങൾക്കും എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ ദൈവം നിങ്ങളെ കാത്തു രക്ഷിക്കട്ടെ നിങ്ങളുടെ സ്ഥാപനം ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ ആമീൻ
ഈ അമ്മ അനുഭവിച്ച ത്യാഗം മറക്കാത്തവളാണ് ഇങ്ങനെയുള്ളവർ വിരലിൽ എണ്ണാവുന്നതേയുള്ളൂ നൂറു നന്ദി
ഫാമിലി മോളെ വേണ്ട പറഞ്ഞത് ഇങ്ങനെ ഒരു നല്ല ഫാമിലി കിട്ടാൻ വേണ്ടി ആയിരുന്നു മോളെ.....❤❤❤
God Bless this Family and the future of loving AMMA.
Negative onnum kandilla kallavum kalangavum illatha achadakkamulla Sundari kutty ❤❤❤❤❤
സായൂജ് ഇവരെ കാണാൻ വരുന്ന ഒരു വീഡിയോ വെയിറ്റ് ചെയ്യുന്നു 👍👍👍❤❤❤
Njanum
എന്നും ഈ സന്തോഷം ദൈവം നിലനിർത്തി തരട്ടേ എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു
Ameeeen 🤲🤲🤲
Smart girl
Super family
ദൈവം അനുഗ്രഹിക്കട്ടെ
Ningale kanupole thannenjagalkkusanthoshamanu. Nannayijeevikkuka.ponnumakkalranduperum.
Pls chanalil video edu. Waiting laan pls❤❤❤❤
നന്നായി വരു മകളൊ
Girijammayude nomber kittumo
അനാമിക ഒന്ന് തടിച്ചല്ലോ ❤❤
🎉
God bless you❤
Sayoojine pole und❤
Yes
Yes
Congratzz broii.
Kuttiye onne UAE 🇦🇪 kond va. Logam kanatte pavam . And nalle Ore education and gvt jolly try cheyy.
Future le Naal kuttigale help cheyyum 💯💯 ❤
18വയസ ഉള്ളൂ അല്ലാതെ 35ആയിട്ട് ലോകം കാണാത്തത് അല്ല. പാവം ആയോണ്ട് ആദ്യം uaeyil കൊണ്ട് പോകണം പോലും
അനാമികയുടെ സ്വന്തം നാട് എവിടായിരുന്നു
Anamikayude chiripole thanne nishkalanka manasode chirikunnu ammayum...athilupari monum...nalla manasannu mukam parayunnund...dhaivam avarude kudumbathe nanma niranja santhoshathinte MATHRAM avatte
തർക്കത്തിന് കയറ്റി പിന്നെ നല്ലൊരു സ്വഭാവങ്ങളും എല്ലാവർക്കും അറിയട്ടെ പ്രകൃതിയിൽ നിന്ന് തന്നെ കാരണമായി ഇങ്ങനെയൊക്കെ സന്തോഷമായി ദൈവപ്രശ്നത്തിൽ പറഞ്ഞതായിരുന്നു അതൊക്കെ ഉണ്ടാവുകയും ചെയ്തു
Onnu,kanan,,,kothiyavunnu
God bless you
Vedioyilellam Nalla dress molk
സൗന്ദര്യം അല്ല സ്വഭാവം ആണ് വേണ്ടത് എന്ന് എല്ലാരും പറയും എന്നാൽ കാണാൻ ഭംഗി ഉള്ള ഒരു കുട്ടിയ കണ്ടാൽ അവൾ എല്ലാം കൊണ്ടും നല്ലവൾ ആയി ഈ കുട്ടിയ അത്യാവശ്യം കാണാൻ ഭംഗി ഉള്ളത് കൊണ്ട് കമെന്റ് ബോക്സ് നിറയെ അവൾ എല്ലാം കൊണ്ടും നല്ലവൾ അവളെ അവിടെ പോയി കൊഞ്ചിപ്പിക്കാൻ വര ആൾകാർ ആയി
എനിക്ക് അനാമിക എന്ന മോളെയും അമ്മയെയും മകനെയും ചേച്ചിയെയും ആ കുടുംബത്തെയും കാണാൻ ആഗ്രഹമുണ്ട് എന്നെങ്കിലും ഒരിക്കൽ കാണാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
Nall bangiyull pennkuttiii