PART 2 - WATCH NOW : ruclips.net/video/cCELTWo51Ng/видео.html അരയ്ക്ക് താഴെ തളർന്ന പട്ടാളക്കാരനെ സ്നേഹിച്ച് ഇറങ്ങിപ്പോന്ന പെൺകുട്ടി | Akhil | Akhila|Saranyamol KS
ഞാൻ കാഴ്ച പരിമിതി നേരിടുന്ന ഒരു വ്യക്തിയാണ് എങ്ങനെ ഒരാളെ മനസ്സിലാക്കുന്ന ഒരാളെ ആണ് ഞാൻ കാത്തിരിക്കുന്നത് ജീവിതത്തിൽ ഇന്ന് ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു ഇന്നല്ലെങ്കിൽ നാളെ എന്നെ മനസ്സിലാക്കുന്ന ഒരാളെ വരുമെന്ന പ്രതീക്ഷ ഇതൊക്കെ കാണുമ്പോഴാണ് മനസ്സിലാക്കേണ്ടത് ഒന്നുമാത്രം പ്രശ്നങ്ങൾ ഇല്ലാത്തവരായിട്ട് ആരുമില്ല ആരുമില്ല ഈ ഭൂമിയിൽ അത് മനസ്സിലാക്കുന്നവർ കൂടെ നിൽക്കുന്നതാണ് ഏറ്റവും വലിയ കരുത്ത് പ്രണയിച്ച് കല്യാണം കഴിക്കാനാണ് എനിക്ക് താൽപര്യം
കുറെ നെഗറ്റീവ് കമന്റ്സ് ആയിരുന്നു ഞാൻ പ്രതീക്ഷിച്ചെ പക്ഷെ ഇങ്ങനെയും ഞങ്ങളെ കൂടെ ചേർത്ത് നിർത്തും എന്ന് ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഉള്ള comments കണ്ടപ്പോ തന്നെ എന്റെ കണ്ണ് നിറഞ്ഞു ഒത്തിരി സന്തോഷം ഉണ്ട്🥹❤
Being a soldier be positive and optimistic.Don't worry. As the defence has been modernised you may be accomodated to complete the terms of engagement that's 15yrs.
നിന്റെ കോൺഫിഡൻസ് ഒരു തരി പോലും കുറഞ്ഞിട്ടില്ല എന്ന് നിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കുന്നു.... പഴയ പോലെ തന്നെ!!! ശബ്ദത്തിന്റെ ഗംഭീര്യം പോലും ........ എന്നും സ്നേഹത്തോടെ ഇരിക്കട്ടെ 🥰
ഞാനും ഒരു CRPF കാരൻ ആണു.. ഇപ്പോൾ പെൻഷൻ ആയി. 23 വർഷം എന്റെ നല്ല ലൈഫ് ഫോഴ്സ് ന് കൊടുത്തു. അതിൽ ഞാൻ അഭിമാനിക്കുന്നു. ഇതിനു ഇടയിൽ ഞാൻ army യുടെ NSG യിൽ 5 വർഷം (black cat commando ) പിന്നെ എന്റെ 40 age ല്ലു cobra commando യിൽCRPF റ്റേ ആണു അതു... അങ്ങനെ പല, പല ഫോഴ്സ് റ്റേ ഫിസിക്കൽ കോമ്പറ്റീഷൻ കുറെ ചെയ്തു.. പക്ഷേ ഇതു എല്ലാം സേഫ്റ്റി ആയിട്ടാണ് ചെയ്തത് ..ഇതൊക്കെ ഒരു enjoy മെന്റ് ആയിട്ടാണ് ഞാൻ ചെയ്തത് . ഇതു പറയാൻ കാരണം ഫോഴ്സില് നമ്മുടെ സേഫ്റ്റി ആണ് ആദ്യം നോക്കേണ്ടത് സീനിയർ ഓഫീസേഴ്സ് നിർബന്ധിക്കും.. അവർക്കു അവരെ കായി ഉയർന്ന ഓഫീസർ രുടെ മുൻപിൽ ഒരു power കാണിക്കാൻ വേണ്ടി ആണു. നമ്മളെ നിർബന്ധിക്കുന്നത്. പുതിയത് ആയിട്ടു വരുന്ന പയ്യൻ മാർക്കു അറിയില്ല. അവരെ ഒന്നു മൊട്ടിവേഷൻ ചെയ്യുമ്പോ വീണു പോകും അതാണ് ഫോഴ്‌സിൽ നടക്കുന്നത്. Oke അഖിൽ നീ തളരല്ല് നീ പഴയ യതിനെ കായി ഫിറ്റ് ആകും god bless you🎉
ആരോട് എങ്ങനൊക്കെ പറഞ്ഞു കൊടുത്താലും പുറത്ത് നിൽക്കുന്ന ഒരാൾക്കും പട്ടാളത്തിന്റെ life മനസിലാകില്ല 🙏🏻❤️.... കല്യാണം കഴിക്കുന്നത് ഒരു പട്ടാളക്കാരനെ ആയിരിക്കും എന്ന് തീരുമാനംഎടുത്തു... കല്യാണം കഴിച്ചു... അതിനു ശേഷം ആണ് ഇവരുടെ life മനസ്സിലായത്... ഒരു 10 വർഷം qtrs ആയിരുന്നു.നേരിട്ട് കണ്ടു മനസ്‌സിലാക്കിയപ്പോൾ ഒരുപാട് റെസ്‌പെക്ട് കൂടി അവരോട്.....നാട്ടിൽ വരുമ്പോൾ നമ്മളിൽ ഒരാൾ ആകാൻ അവർ ശ്രമിക്കും... നമ്മുടെ life enjoy ചെയ്തു വരുമ്പോഴേക്കും ലീവ് തീർന്ന് തിരിച്ചു ജയിലിലേക്ക്... ലീവ് എന്ന് പറയുന്നത് പരോൾ പോലെ ആണ്... പക്ഷേ അവർ അവരുടെ ജോലിയെ ഒരിക്കലും വെറുക്കുന്നില്ല ഈ കഷ്ടപ്പാടിയിലും.... ജയ് hind 🇮🇳🇮🇳💪🏻💪🏻🫡🫡🫡
നല്ല ഇന്റർവ്യൂ.... അവതാരകയും കൊള്ളാം ഇന്റർവ്യൂ എടുക്കുന്നവരും പെർഫെക്ട് apt ആയവർ 😍 ഇങ്ങനെയുള്ളവരെ കൊണ്ടുവരണം അല്ലാതെ കുറെ സിനിമാക്കാരുടെ കഥ കേട്ടിട്ട് എന്താ അവരുടെ സിനിമയെക്കുറിച്ചു ജീവിതം സിനിമ ആക്കിയവർ ആണേൽ കുഴപ്പല്ല ഇല്ലേൽ നമ്മൾ ആ സിനിമ കാണാൻ പോവുകതന്നല്ലേ, സൂപ്പർ 👌🏻👌🏻👌🏻 ഇനിയും ഇതുപോലെ ഒരുപാട് വിഷമം ഉള്ളവരുടെ ജീവിത കഥകൾ കൊണ്ടുവരൂ 👏🏻👏🏻👏🏻
ഒരാൾ അനുഭഹ്‌വിക്കുന്ന വേദന അയാൾക് മാത്രം മനസിലാകൂ.. കാരണം ആ സാഹചര്യത്തിലൂടെ കടന്നു പോയത് അയാൾ മാത്രം ആണ്.. മറ്റുള്ളവർക് അത് എത്ര പറഞ്ഞു കൊടുത്താലും മനസിലാക്കേവേം ഇല്ല.. ചിലപ്പോ നിസാരം ആയി തോന്നുവേം ചെയാം.. നിങ്ങൾ നന്നായി മുന്നോട്ട് പോകു.. വീൽ ചെയര്ലും ബെഡിലും നടക്കാൻ പോലും പറ്റാതെ പര സഹായം ഇല്ലാതെ, വീട് പോലും ഇല്ലാതെ ലോകത്ത് ഒരുപാട് പേര് ജീവിക്കുന്നുണ്ട്..അവർക്കേലാം നിങ്ങൾ ഒരു പ്രചോദനം ആകട്ടെ ❤❤❤❤
അഖിൽ സാർ നിങ്ങൾ ആണ് ഈ ലോകത്ത് ഏറ്റവും വലിയ ഭാഗ്യവാൻ .. കാരണം എന്തെന്നാൽ ജീവിതത്തിൽ എല്ലാവരും ഒറ്റപ്പെടും ഓരോ ജീവിത സാഹചര്യം കൊണ്ട് but ആ സമയത്ത് അതിനെ മാറിക്കണ്ടന്ന് ജീവിതത്തോട് പൊരുതി ജീവിക്കാൻ കഴിഞ്ഞ ആ മനസ്സിന്റെ ദയിര്യം ഉണ്ടല്ലോ അതിന്ന് ഒരു ബിഗ് സലൂട്ട് കാരണം ഇന്നത്തെ ന്യൂ ജനറേഷൻ ഇല്ലാത്തത് അതാണ് ഒരു പക്ഷെ നിങ്ങൾ ഒരു സോൾജ്യർ ആണെന്ന് ഉള്ള ആ ദയിര്യം ആയിരിക്കും നിങ്ങളെ ഇന്നും ജീവിക്കാൻ ഉള്ള പ്രേരണ പിന്നെ സാർ ഒരു കാര്യം കൂടെ നാം അറിയുന്ന നമ്മളെ അറിയുന്ന ഒരാൾ ജീവിതത്തിൽ എന്നും കൂടെ ഉണ്ടെകിൽ അതാണ് നമ്മുടെ ഏറ്റവും ഭാഗ്യം കാരണം എന്തെന്നാൽ ആ ലോകം ഉണ്ടെയല്ലോ ദുനിയാവിലെ ഒരു കൊച്ചു സ്വർഗം ആയിരിക്കും രണ്ട് പേർക്കും നല്ലൊരു വിവാഹം ജീവിതം നേരുന്നു ഈ കമന്റ് വായിക്കുക ആണെകിൽ എന്നെ കൂടെ ആ ഫ്രണ്ട് ലിസ്റ്റിൽ ഉൾപെടുത്തണേ കാരണം എന്തെന്നാൽ ആർമി കാരെ എന്നും എനിക്ക് ഒരു വികാരം ആണ് my ബെസ്റ്റ് ഫ്രണ്ട് ഒരു ആർമി കാരൻ ആണ് (ഒരു അപേക്ഷ ഉണ്ടോ ഇൻസ്റ്റ ഇല്ലാട്ടോ but വാട്സപ്പ് നമ്പർ തന്നാലും മതി 😊)എന്നും ഈ ആർമി കാരനോടും ആർമി ക്കാരിയോടും സ്നേഹം മാത്രം ജയ് ഹിന്ദ് ബിഗ് സലൂട്ട്
ജീവിതാനുഭവങ്ങളുടെ സാക്ഷ്യപത്രം. ആ മോളു മാത്രമല്ല മനസലിവുള്ള ആരുടെയും കണ്ണിൽ നിന്നും കണ്ണുനീർ വീഴ്ത്തുന്ന അനുഭവഒ. ഇതിനേക്കാൾ ബുദ്ദിമുട്ടുള്ളവർ ഉണ്ടാകാം... പൂർണമായും കണ്ടു. കാണേണ്ടായിരുന്നു എന്ന് തോന്നി. മോളുടെ ആ നോട്ടത്തിലും ഇരിപ്പിലും അറിയാം അവൾ എത്രമാത്രം നിങ്ങളെ സ്നേഹിക്കുന്നു എന്ന്! നല്ലത് മാത്രം വരട്ടെ 🙏
മോളേ,വേദനയോടെ, അതിലുപരി,അഭിമാനത്തോടെ സംസാരിക്കുന്ന സസോദരനെക്കാളും എന്റെ മനസ്സിൽ സഹാനുഭൂതിയോടെ നോക്കിയിരിക്കുന്ന മകളാണ്.... രണ്ടു പേരും നല്ല സന്തോഷത്തോടെ ദീർഘകാലം കഴിയാൻ 🙏🙏🙏💐💐💐
മോൻ്റെ ഇൻ്റർവ്യൂ കണ്ടപ്പോൾ മനസ്സിനൊരു വിങ്ങൽ. വെസ്റ്റ് ഹിൽ ടെസ്റ്റ് നടക്കുമ്പോൾ ധാരാളം കുട്ടികളെ കാണാറുണ്ട്.ഞങ്ങൾ കുട്ടികളെ കാണുമ്പോൾ പറയും എത്ര.സമയം കാത്ത് നിന്നാണ് അകത്തേക്ക് കയറുന്നത്.കുട്ടികൾക്ക് സെലക്ഷൻ കിട്ടിയാൽ മതിയായിരുന്നു എന്ന്.അന്ന് മോനും സെലക്ട് ആയല്ലോ ഇപ്പോ സന്തോഷം തോന്നുന്നു.ഞാൻ west hill ഉള്ള ആർമി ഓഫീസറുടെ ഭാര്യ ആണ്. മോൻ ഒരു പട്ടാളക്കാരൻ അല്ലെ നെഞ്ച് വിരിച്ച് ധൈര്യമായി മുന്നേറുക.മക്കൾക്ക് നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു.❤
I’m from New York, I cried 3 times in between the story. What a strong man are you and your wife?. What a lucky couples are you?. Oh amazing lovable dad , siblings, n bros. What a lucky people’s are you. Bless you more
മോനെ ഞനും ഒരു ExArmy ആണ് Arty യിൽ ആണ് സർവ്വീസ് ചെയ്തത് 1999-ൽ പെൻഷൻ ആയി. മോൻ്റെ കഥ കേട്ട് വന്നപ്പോൾ ആ മോളുടെ മുഖം മാറുന്നതും 'കരഞ്ഞപ്പോൾ സത്യത്തിൽ ഞാനും കരഞ്ഞു പോയി. ആ പൊന്നുമോൾ അത്രക്ക് നിന്നെ സ്നേഹിക്കുന്നുണ്ട്. നിങ്ങൾക്ക് നല്ലതേ വര്രൂ ദൈവം നിങ്ങളെ കൈവിടില്ല❤❤❤❤❤❤❤
അമരൻ പോലുള്ള ഒരു സിനിമയാക്കാമല്ലോ ഇവരുടെ ജീവിതകഥ കണ്ടപ്പോൾ ഒരുപാട് സങ്കടവും ഒരുപാട് അഭിമാനവും തോന്നിയ ഒരു വീഡിയോ ആണ് നമ്മുടെ രാജ്യത്തിന് വേണ്ടിയാണല്ലോ🙏🏻🙏🏻 എന്നോർക്കുമ്പോൾ
നല്ല മോൾ ഇതേ സ്നേഹത്തോടെ മരണം വരെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲 എത്രയും വേഗം ഒരു miracle സംഭവിക്കട്ടെ 🤲ഇനി വീൽച്ചേയർ ഇല്ലാതെ നടന്നുവന്നു ഇന്റർവ്യൂ ചെയ്യുന്നത് കാണാൻ വിധിയാവട്ടെ 🤲🌹🌹
ഞങ്ങളുടെ കണ്ണൻ. കണ്ണാ എത്ര സമയമില്ല തിരുന്ന സമയമായിട്ടും ഇതു മുഴുവനും കേട്ടു. നമ്മൾ അടുത്തുള്ളവരായിട്ടു പോലും ഇത്രയും വിവരത്തോടെ ഇന്നാണ് കേൾക്കുന്നത്. നീ വരുന്നു എന്ന് കേൾക്കുമ്പോൾ ഞാൻ അപർണ്ണ യോടു ചോദിക്കുന്ന ചോദ്യം അവന് പിടിച്ചു നില്ക്കാൻ പറ്റുമോ എന്നാണ്. നിനടന്ന കാന്നു എന്ന് തന്നെയാണ് ഞങ്ങൾ പ്രാർത്ഥി ക്കുന്നത്.
സത്യമായും നല്ലൊരു ഇൻ്റർവ്യൂ.എപ്പോഴും ഞാൻ ആലോചിക്കാറുണ്ട് താൻ ചെയ്യുന്ന ജോലിക്ക് കോടികൾ പ്രതിഫലം വാങ്ങി ജീവിതം ആഘോഷപൂർവ്വം ജീവിക്കുന്ന സെലിബ്രിറ്റികളേക്കാൾ നമുക്ക് വേണ്ടപ്പെട്ടവരാണ് പട്ടാളക്കാരും കൃഷിക്കാരും . ഒരു പട്ടാളക്കാരൻ്റെ കൂടെയുള്ള ജീവിതം ഭാര്യമാർക്ക് എത്രത്തോളം സ്ട്രെസ്സ് ആണെന്ന് എനിക്ക് മനസ്സിലാകും. ചണ്ടി മന്ദിരിലെ കമാൻ്റ് ആശൂപത്രിയിൽ അഡ്മിറ്റായ ദിവസങ്ങൾ ഓർമ്മ വന്നു.❤❤❤
ഒരു അപകടം ഉണ്ടായാൽ എങ്ങനെ ഒരു വെകതിയെ നല്ലരീതിയിൽ കെയർ ചെയ്ത്, ഹോസ്പിറ്റൽ എത്തിക്കുക, എന്ന് പട്ടാളക്കാർ ക്ക് പോലും അറിവില്ല എന്ന് പറയുന്ന ത് തന്നെ നമ്മുടെ സിസ്റ്റം ഒരുപാട് മാറ്റം വെരുത്തേണ്ടതുട്, അറ്റ്ലീസ്റ്റ് സെലക്ഷൻ കഴിഞ്ഞ ഉടനെ അപകടത്തിൽപ്പെട്ട ഒരു വ്യക്തിയെ എങ്ങനെ മെഡിക്കൽ പരമായി കൈകാര്യം ചെയ്യണം എന്നാണ് ആദ്യം പഠിപ്പിക്കേണ്ടത് 🙏.
അനിയാ... ഒരുപാട് ബഹുമാനം തോന്നുന്നു.... ഒരു വലിയ മനസ്സിന്റെ ഉടമയാണ് താങ്കൾ.... എല്ലാ വേദനയും ഉള്ളിൽ അടക്കിപ്പിടിച്ചു... ചിരിച്ചുകൊണ്ട് സംസാരിക്കാനുള്ള താങ്കളുടെ ... ആ മനസ്സുണ്ടല്ലോ... 🥰🥰🥰🥰
Salute Akhil and Akhila ❤. ഞാനൊരു നിർദ്ദേശം പറഞ്ഞാൽ ശ്രമിച്ചു നോക്കുമോ ? സുധിമോളെ treat ചെയ്ത് നടുവിൻ്റെ പരിക്ക് ഭേദമാക്കിയ കമ്പം തേനി യിലെ ചികിത്സാ കേന്ദ്രത്തിൽ പോയി ഒന്നു ശ്രമിച്ചു നോക്കൂ .🙏. പ്രാർത്ഥനകൾ 🙏🙏🙏🙏🙏. രാജ്യത്തിനു വേണ്ടി പരിക്കു പറ്റിയ താങ്കൾ ജീവിതകാലം മുഴുവൻ ഇങ്ങനെ കഴിയേണ്ടവനല്ല എന്നാണ് എന്റെ അഭിപ്രായം . പ്രാർത്ഥന . എൻ്റെ പ്രാർത്ഥന ഫലിക്കും . ഞാൻ പറയുന്ന ചികിത്സ ചെയ്യാൻ മനസ്സു കാണിച്ചാൽ മതി .❤
😂🎉 ഇത്തരം മനോ െ ധെര്യം ഉള്ളവരെ നാട്ടു കാർ നല്ല ഒരു സ്ഥികരണം നൽകിനന്മുടെ കുട്ടികൾക്ക് ധൈര്യം കൊടുക്കുകരാഷ്ടിയ കാരും, കലാകാരൻ ന്മാരും സഹപ്രവർത്തകരും ശ്രദ്ദ്ധിക്കുക. അഭിനന്ദനത്തിന്റ ഒരായിരം ആശംസകൾ❤
Same friend എനിക്കും ഉണ്ട്... Accident ആയി eduthu കൊണ്ട് പോയ വഴിക്ക് prblm ആയതാ. കഴിവതും accident case കണ്ടാൽ അപ്പോളേ ആംബുലൻസ് വിളിക്കണം 🙏🏼 അല്ലാതെ നമ്മൾ വാരി കൂട്ടി എടുക്കാൻ പാടില്ല എന്ന് അതോട് കൂടിയ മനസ്സിലായെ.....😢
PART 2 - WATCH NOW : ruclips.net/video/cCELTWo51Ng/видео.html
അരയ്ക്ക് താഴെ തളർന്ന പട്ടാളക്കാരനെ സ്നേഹിച്ച് ഇറങ്ങിപ്പോന്ന പെൺകുട്ടി | Akhil | Akhila|Saranyamol KS
Part 2nd
Hi
@@sudharajan6842::..:..:...:::::- .👍
ഞാൻ കാഴ്ച പരിമിതി നേരിടുന്ന ഒരു വ്യക്തിയാണ് എങ്ങനെ ഒരാളെ മനസ്സിലാക്കുന്ന ഒരാളെ ആണ് ഞാൻ കാത്തിരിക്കുന്നത് ജീവിതത്തിൽ ഇന്ന് ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു ഇന്നല്ലെങ്കിൽ നാളെ എന്നെ മനസ്സിലാക്കുന്ന ഒരാളെ വരുമെന്ന പ്രതീക്ഷ ഇതൊക്കെ കാണുമ്പോഴാണ് മനസ്സിലാക്കേണ്ടത് ഒന്നുമാത്രം പ്രശ്നങ്ങൾ ഇല്ലാത്തവരായിട്ട് ആരുമില്ല ആരുമില്ല ഈ ഭൂമിയിൽ അത് മനസ്സിലാക്കുന്നവർ കൂടെ നിൽക്കുന്നതാണ് ഏറ്റവും വലിയ കരുത്ത് പ്രണയിച്ച് കല്യാണം കഴിക്കാനാണ് എനിക്ക് താൽപര്യം
0@@sudharajan6842
നല്ല ഇൻ്റർവ്യൂ. സിനിമക്കാരുടേയും സെലിബ്രിറ്റികളുടേയും ഇൻ്റർവ്യൂ വിനേക്കാൾ ഏറ്റവും മികച്ചതാണ് ഈ ഇൻ്റർവ്യൂ. Super super
Sathyam , epo kore chemmanum cherippu kuthide vre interview kaanarund , Egne ullavrde interview kaanumbo kandirikkam thonnum
❤
കുറെ നെഗറ്റീവ് കമന്റ്സ് ആയിരുന്നു ഞാൻ പ്രതീക്ഷിച്ചെ പക്ഷെ ഇങ്ങനെയും ഞങ്ങളെ കൂടെ ചേർത്ത് നിർത്തും എന്ന് ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഉള്ള comments കണ്ടപ്പോ തന്നെ എന്റെ കണ്ണ് നിറഞ്ഞു ഒത്തിരി സന്തോഷം ഉണ്ട്🥹❤
Indian army treatment. Is very poor
സത്യം 👍🏻
ഇതേ പോലെ മാതൃക ആക്കാൻ പറ്റുന്ന ആൾക്കാരെ ഇന്റർവ്യൂ ചെയ്യുക.Big salute❤
❤
❤️❤️❤️❤️❤️❤️❤️
Being a soldier be positive and optimistic.Don't worry. As the defence has been modernised you may be accomodated to complete the terms of engagement that's 15yrs.
ഇവരെ ആണ് ഇന്റർവ്യൂ ചെയ്യണ്ടത് ❤❤❤ ജയ്‌ഹിന്ദ് സർ ❤💪🏻
❤❤🔥
💯 ശരിയാണ
രാജ്യ സേവനത്തിനു വേണ്ടി ഇറങ്ങിത്തിരിച്ച ഈ സഹോദരനു വേണ്ടി ഈ വീഡിയോ കാണുന്ന നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥിക്കാം.
തീർച്ചയായും സുഖപ്പെടും ആരോഗ്യവാനായി നടക്കും നടത്താൻ പറ്റട്ടെ
🔥🔥🔥💯💯💯💯💯💯💯🌹🌹🌹🌹🌹
ഇവരെ ഇന്റർവ്യു ചെയ്ത് ഞങ്ങളെ കാണിച്ച അങ്കർ 👍🏻👍🏻👍🏻👍🏻അഭിനന്ദനങ്ങൾ
Salute Sir... ഒരു സെലിബ്രിറ്റി യും താങ്കളെക്കാൾ വലുതല്ല &അവർക്കൊന്നും താങ്കളുടെ മുൻപിൽ പോലും നിൽക്കാനുള്ള യോഗ്യത പോലുമില്ല.. Stay happy.. Jai Hind 💐💐💐
Thank you🥹🥹
@@AkhilSiva_Officialthanks Sir... Best wishes 💐💐🥰🥰
🙏🙏🙏
🙏🙏🙏
മകനെ🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤ ബീഗ് സല്യൂട്ട് മകളെ നന്നായി വരും
ആരും അല്ല.. യെങ്കിലും കണ്ണ് നനയാത്തവർ ഉണ്ടോ... ബിഗ് സല്യൂട്ട്.. നിങ്ങൾ ഒരു ആർമി... മനുഷ്യൻ... എല്ലാ ഭാവുകങ്ങൾ നേരുന്നു...
❤❤❤
akilamol akilne epozum kootipidikane mole
മക്കളേ നല്ല ത് വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
നല്ല കുട്ടി ഭർത്താവിന്റ സങ്കടം തന്റെ സങ്കടമായി God Blessyou mole
God bless you
Kathaketu snkadam Vannu E mone nadakkum deivam kudunde mone kude mode sapportum
എത്രയും പെട്ടെന്നു ഏട്ടൻ എണീറ്റു നിക്കും, നിങ്ങളെ പോലെ ഉള്ള willpower ഉള്ള ആളുകളാണ് നമ്മുടെ രാജ്യത്തിനു വേണ്ടത് 🔥... ശെരിക്കും inspire ആയി 🔥
🙏🏻
നിന്റെ കോൺഫിഡൻസ് ഒരു തരി പോലും കുറഞ്ഞിട്ടില്ല എന്ന് നിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കുന്നു.... പഴയ പോലെ തന്നെ!!! ശബ്ദത്തിന്റെ ഗംഭീര്യം പോലും ........ എന്നും സ്നേഹത്തോടെ ഇരിക്കട്ടെ 🥰
എത്രയും പെട്ടെന്ന് എഴുന്നേറ്റ് നടക്കട്ടെ ആമീൻ നല്ലൊരു ദാമ്പത്യ ജീവിതം രണ്ടു പേർക്കും ലഭിക്കട്ടെ 👍🏻
Monkkum molkkum nangalufay prarthanayoundu ❤❤🤲🤲🤲🤲🤲
ആമീൻ
എത്രയും പെട്ടന്ന് എഴുന്നേറ്റ് നടക്കാൻ സാധിക്കട്ടെ.. രണ്ടാളും ഇതേ സ്നേഹത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ 🤲🤲🤲
നിങ്ങളെകളും വലിയ സലിബറൈറ്റി വേറെ ഇല്ല sar 🥰🥰🥰🥰🥰🥰🥰
💪💪💪👍👍🥀🥀🥀💕💕💕💕❤️❤️❤️❤️അതേ... 💕💕💕
നിങ്ങൾ 2 പേർക്കും അള്ളാഹു ദീർഗായുസും ആഫിയത്തും നൽകട്ടെ 🤲🤲🤲
ദീർഘാ
Hari..Om..Thallahu..not..needed..here
ആമീൻ 🤲❤️
ആമീൻ 🤲🤲🤲
@@seansanwhybaptisingmakesch1930എന്തുവാടെ ഇങ്ങനെ
വേഗം സുഖമാവും മോനെ നടന്നു thudangumbol oru ഇന്റർവ്യൂ എടുക്കുവാൻ പെട്ടന്ന് തന്നെ kuttikku തന്നെ യോഗം ഉണ്ടാവട്ടെ
നല്ല ഇന്റർവ്യൂ. എത്രയും പെട്ടന്ന് മോനു നടക്കാൻ സാധിക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കും
ഞാനും ഒരു CRPF കാരൻ ആണു.. ഇപ്പോൾ പെൻഷൻ ആയി. 23 വർഷം എന്റെ നല്ല ലൈഫ് ഫോഴ്സ് ന് കൊടുത്തു. അതിൽ ഞാൻ അഭിമാനിക്കുന്നു. ഇതിനു ഇടയിൽ ഞാൻ army യുടെ NSG യിൽ 5 വർഷം (black cat commando ) പിന്നെ എന്റെ 40 age ല്ലു cobra commando യിൽCRPF റ്റേ ആണു അതു... അങ്ങനെ പല, പല ഫോഴ്സ് റ്റേ ഫിസിക്കൽ കോമ്പറ്റീഷൻ കുറെ ചെയ്തു.. പക്ഷേ ഇതു എല്ലാം സേഫ്റ്റി ആയിട്ടാണ് ചെയ്തത് ..ഇതൊക്കെ ഒരു enjoy മെന്റ് ആയിട്ടാണ് ഞാൻ ചെയ്തത് . ഇതു പറയാൻ കാരണം ഫോഴ്സില് നമ്മുടെ സേഫ്റ്റി ആണ് ആദ്യം നോക്കേണ്ടത് സീനിയർ ഓഫീസേഴ്സ് നിർബന്ധിക്കും.. അവർക്കു അവരെ കായി ഉയർന്ന ഓഫീസർ രുടെ മുൻപിൽ ഒരു power കാണിക്കാൻ വേണ്ടി ആണു. നമ്മളെ നിർബന്ധിക്കുന്നത്. പുതിയത് ആയിട്ടു വരുന്ന പയ്യൻ മാർക്കു അറിയില്ല. അവരെ ഒന്നു മൊട്ടിവേഷൻ ചെയ്യുമ്പോ വീണു പോകും അതാണ് ഫോഴ്‌സിൽ നടക്കുന്നത്. Oke അഖിൽ നീ തളരല്ല് നീ പഴയ യതിനെ കായി ഫിറ്റ് ആകും god bless you🎉
ഇത്രയും സ്നേഹം ഉള്ള ഒരു മോളേ കിട്ടിയല്ലോ.. അത് നിന്റെ ഏറ്റവും വലിയ ഭാഗ്യം 👍 നിന്റെ വേദന അവളുടെയും വേദന ആയി കാണുന്നു 🙏ഗുഡ് girl
ഈ മോൻ എഴുന്നേറ്റ് നടക്കും. ഞാൻ എന്റെ കൃഷ്ണഭാഗവാനോടെ പ്രാർത്ഥിക്കും 👍🏻👍🏻👍🏻👍🏻
ഒന്നും പറയാനില്ല
പ്രാർത്ഥിക്കാം....ദൈവഹിതം നിറവേറട്ടെ❤
ആരോട് എങ്ങനൊക്കെ പറഞ്ഞു കൊടുത്താലും പുറത്ത് നിൽക്കുന്ന ഒരാൾക്കും പട്ടാളത്തിന്റെ life മനസിലാകില്ല 🙏🏻❤️.... കല്യാണം കഴിക്കുന്നത് ഒരു പട്ടാളക്കാരനെ ആയിരിക്കും എന്ന് തീരുമാനംഎടുത്തു... കല്യാണം കഴിച്ചു... അതിനു ശേഷം ആണ് ഇവരുടെ life മനസ്സിലായത്... ഒരു 10 വർഷം qtrs ആയിരുന്നു.നേരിട്ട് കണ്ടു മനസ്‌സിലാക്കിയപ്പോൾ ഒരുപാട് റെസ്‌പെക്ട് കൂടി അവരോട്.....നാട്ടിൽ വരുമ്പോൾ നമ്മളിൽ ഒരാൾ ആകാൻ അവർ ശ്രമിക്കും... നമ്മുടെ life enjoy ചെയ്തു വരുമ്പോഴേക്കും ലീവ് തീർന്ന് തിരിച്ചു ജയിലിലേക്ക്... ലീവ് എന്ന് പറയുന്നത് പരോൾ പോലെ ആണ്... പക്ഷേ അവർ അവരുടെ ജോലിയെ ഒരിക്കലും വെറുക്കുന്നില്ല ഈ കഷ്ടപ്പാടിയിലും....
ജയ് hind 🇮🇳🇮🇳💪🏻💪🏻🫡🫡🫡
Sathyam
Correct 💯
ഈശ്വരൻ കൂടെയുണ്ടാവും മക്കളേ സന്തോഷമായി മുന്നോട്ടു പോവുക👍♥️
നല്ല ഇന്റർവ്യൂ.... അവതാരകയും കൊള്ളാം ഇന്റർവ്യൂ എടുക്കുന്നവരും പെർഫെക്ട് apt ആയവർ 😍 ഇങ്ങനെയുള്ളവരെ കൊണ്ടുവരണം അല്ലാതെ കുറെ സിനിമാക്കാരുടെ കഥ കേട്ടിട്ട് എന്താ അവരുടെ സിനിമയെക്കുറിച്ചു ജീവിതം സിനിമ ആക്കിയവർ ആണേൽ കുഴപ്പല്ല ഇല്ലേൽ നമ്മൾ ആ സിനിമ കാണാൻ പോവുകതന്നല്ലേ, സൂപ്പർ 👌🏻👌🏻👌🏻 ഇനിയും ഇതുപോലെ ഒരുപാട് വിഷമം ഉള്ളവരുടെ ജീവിത കഥകൾ കൊണ്ടുവരൂ 👏🏻👏🏻👏🏻
Big സെല്ലിയുട്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹പട്ടാള ക്കാർ യെന്നും
നമ്മുടെ. ജീവൻ പാദി ആണ് 💪💪💪💪💪
വേഗം അടുത്ത part ഇടണേ ❤️❤️
മോനെ... big salute.. നമിക്കുന്നു. രണ്ടു പേർക്കും ആശംസകൾ...❤
🙏🏻
2 നഷ്ടപ്പെട്ടെങ്കിലും 2000 കാലുകളുടെ കരുതുമായി ഒരു പെൺകുട്ടി യേ ഭാര്യ ആയി കിട്ടിയത് മഹാഭാഗ്യം. ആ കുട്ടിയുടെ സ്നേഹം അതിലും വലിയ ഭാഗ്യം.
ജയ്ഹിന്ദ് ❤️ഇങ്ങനെ ഉള്ള interview ആണ് വേണ്ടത്.
ഒരാൾ അനുഭഹ്‌വിക്കുന്ന വേദന അയാൾക് മാത്രം മനസിലാകൂ.. കാരണം ആ സാഹചര്യത്തിലൂടെ കടന്നു പോയത് അയാൾ മാത്രം ആണ്.. മറ്റുള്ളവർക് അത് എത്ര പറഞ്ഞു കൊടുത്താലും മനസിലാക്കേവേം ഇല്ല.. ചിലപ്പോ നിസാരം ആയി തോന്നുവേം ചെയാം.. നിങ്ങൾ നന്നായി മുന്നോട്ട് പോകു.. വീൽ ചെയര്ലും ബെഡിലും നടക്കാൻ പോലും പറ്റാതെ പര സഹായം ഇല്ലാതെ, വീട് പോലും ഇല്ലാതെ ലോകത്ത് ഒരുപാട് പേര് ജീവിക്കുന്നുണ്ട്..അവർക്കേലാം നിങ്ങൾ ഒരു പ്രചോദനം ആകട്ടെ
❤❤❤❤
അഖിൽ സാർ നിങ്ങൾ ആണ് ഈ ലോകത്ത് ഏറ്റവും വലിയ ഭാഗ്യവാൻ .. കാരണം എന്തെന്നാൽ ജീവിതത്തിൽ എല്ലാവരും ഒറ്റപ്പെടും ഓരോ ജീവിത സാഹചര്യം കൊണ്ട് but ആ സമയത്ത് അതിനെ മാറിക്കണ്ടന്ന് ജീവിതത്തോട് പൊരുതി ജീവിക്കാൻ കഴിഞ്ഞ ആ മനസ്സിന്റെ ദയിര്യം ഉണ്ടല്ലോ അതിന്ന് ഒരു ബിഗ് സലൂട്ട് കാരണം ഇന്നത്തെ ന്യൂ ജനറേഷൻ ഇല്ലാത്തത് അതാണ് ഒരു പക്ഷെ നിങ്ങൾ ഒരു സോൾജ്യർ ആണെന്ന് ഉള്ള ആ ദയിര്യം ആയിരിക്കും നിങ്ങളെ ഇന്നും ജീവിക്കാൻ ഉള്ള പ്രേരണ പിന്നെ സാർ ഒരു കാര്യം കൂടെ നാം അറിയുന്ന നമ്മളെ അറിയുന്ന ഒരാൾ ജീവിതത്തിൽ എന്നും കൂടെ ഉണ്ടെകിൽ അതാണ് നമ്മുടെ ഏറ്റവും ഭാഗ്യം കാരണം എന്തെന്നാൽ ആ ലോകം ഉണ്ടെയല്ലോ ദുനിയാവിലെ ഒരു കൊച്ചു സ്വർഗം ആയിരിക്കും രണ്ട് പേർക്കും നല്ലൊരു വിവാഹം ജീവിതം നേരുന്നു ഈ കമന്റ് വായിക്കുക ആണെകിൽ എന്നെ കൂടെ ആ ഫ്രണ്ട് ലിസ്റ്റിൽ ഉൾപെടുത്തണേ കാരണം എന്തെന്നാൽ ആർമി കാരെ എന്നും എനിക്ക് ഒരു വികാരം ആണ് my ബെസ്റ്റ് ഫ്രണ്ട് ഒരു ആർമി കാരൻ ആണ് (ഒരു അപേക്ഷ ഉണ്ടോ ഇൻസ്റ്റ ഇല്ലാട്ടോ but വാട്സപ്പ് നമ്പർ തന്നാലും മതി 😊)എന്നും ഈ ആർമി കാരനോടും ആർമി ക്കാരിയോടും സ്നേഹം മാത്രം ജയ് ഹിന്ദ് ബിഗ് സലൂട്ട്
🥹🥹🫂🫂
@@AkhilSiva_Official💞💞
@@AkhilSiva_Officialഅള്ളാഹു ആയുരാരോഗ്യ സൗഖ്യം തരട്ടെ 🤲
@@HafsaNazeer-dw2ho ആമീൻ 😊
മോളെ നിന്റെ ആത്മാർത്ഥതക്കു മുൻപിൽ ഒരായിരം നന്ദി. God Bless you both
ബിഗ് സല്യൂട്ട്. രണ്ടു പേർക്കും ❤❤❤വൈറൽ ആവേണ്ടത് ഇതൊക്കെയാണ്..🎉🎉🎉🎉🎉
ജീവിതാനുഭവങ്ങളുടെ സാക്ഷ്യപത്രം. ആ മോളു മാത്രമല്ല മനസലിവുള്ള ആരുടെയും കണ്ണിൽ നിന്നും കണ്ണുനീർ വീഴ്ത്തുന്ന അനുഭവഒ. ഇതിനേക്കാൾ ബുദ്ദിമുട്ടുള്ളവർ ഉണ്ടാകാം... പൂർണമായും കണ്ടു. കാണേണ്ടായിരുന്നു എന്ന് തോന്നി. മോളുടെ ആ നോട്ടത്തിലും ഇരിപ്പിലും അറിയാം അവൾ എത്രമാത്രം നിങ്ങളെ സ്നേഹിക്കുന്നു എന്ന്! നല്ലത് മാത്രം വരട്ടെ 🙏
താങ്കളാണ് യഥാർത്ഥ ഹീറോ സർ താങ്കൾ യഥാർത്ഥ ഹീറോ ഇന്ത്യൻ ആർമി ❤️❤️❤️
🎉🎉🎉🎉❤❤❤❤
മോളേ,വേദനയോടെ, അതിലുപരി,അഭിമാനത്തോടെ സംസാരിക്കുന്ന സസോദരനെക്കാളും എന്റെ മനസ്സിൽ സഹാനുഭൂതിയോടെ നോക്കിയിരിക്കുന്ന മകളാണ്.... രണ്ടു പേരും നല്ല സന്തോഷത്തോടെ ദീർഘകാലം കഴിയാൻ 🙏🙏🙏💐💐💐
അഖിൽ ആൻഡ് അഖില രണ്ടുപേരും പരസ്പര വിശ്വാസത്തോടെ, സ്നേഹത്തോടെ, ദീർഘായുസോടെ സന്തോഷകരമായ ഒരു കുടുംബജീവിതം ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു.💯❤️❤️❤️
വേഗം എഴുന്നേറ്റു നടക്കാൻ പറ്റട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
Miracle happen, അത്ഭുതം സംഭവിക്കട്ടെ get well soon, പെട്ടെന്ന് ഭേദമാകും
മോൻ്റെ ഇൻ്റർവ്യൂ കണ്ടപ്പോൾ മനസ്സിനൊരു വിങ്ങൽ. വെസ്റ്റ് ഹിൽ ടെസ്റ്റ് നടക്കുമ്പോൾ ധാരാളം കുട്ടികളെ കാണാറുണ്ട്.ഞങ്ങൾ കുട്ടികളെ കാണുമ്പോൾ പറയും എത്ര.സമയം കാത്ത് നിന്നാണ് അകത്തേക്ക് കയറുന്നത്.കുട്ടികൾക്ക് സെലക്ഷൻ കിട്ടിയാൽ മതിയായിരുന്നു എന്ന്.അന്ന് മോനും സെലക്ട് ആയല്ലോ ഇപ്പോ സന്തോഷം തോന്നുന്നു.ഞാൻ west hill ഉള്ള ആർമി ഓഫീസറുടെ ഭാര്യ ആണ്. മോൻ ഒരു പട്ടാളക്കാരൻ അല്ലെ നെഞ്ച് വിരിച്ച് ധൈര്യമായി മുന്നേറുക.മക്കൾക്ക് നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു.❤
നല്ല മനസ്സിന് ഉടമയാണ് ആ പെൺക്കുട്ടി. ആ ചേട്ടൻ പൊന്നുപോലെ നോക്കും.
ഞാനും വീൽചെയറിൽ ആണ് പക്ഷേ നമ്മുക്ക് വിവാഹം ഒന്നും പറഞ്ഞിട്ടില്ല 😊😊
വിഷമിക്കേണ്ട എല്ലാം ശെരി ആകും 😊
Paranjittilla enn vicharikkanda.. dhivathinn asadhyamath onnumilla. Viswasikkuka
I’m from New York, I cried 3 times in between the story. What a strong man are you and your wife?. What a lucky couples are you?. Oh amazing lovable dad , siblings, n bros. What a lucky people’s are you. Bless you more
മൂവി വേൾഡ് മീഡിയ..🙏🏻🙏🏻🙏🏻🙏🏻💖🤗🤗🤗😘😘😘💖അഭിനന്ദനങ്ങൾ..👌👌👌👏🏻👏🏻👏🏻👏🏻💐👏🏻🙏🏻🥰പറയുവാൻ വാക്കുകളില്ല്യ…അത്രയ്ക്കും ഗംഭീരം ..🙏🏻😊ഈ മോൻ എത്രയും പെട്ടെന്ന് എഴുന്നേറ്റ് നടക്കുവാൻ പ്രാർത്ഥിക്കുന്നു…ആഗ്രഹിക്കുന്നു സർവ്വേശ്വരനോട് അപേക്ഷിക്കുന്നു..🙏🏻🙏🏻🙏🏻🙏🏻🙏🏻🥹😢
ഞാനും ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനിക്കുന്നു.....
Okaa
Nammude rajyathinu vendy sevanam cheytha dheeranaya jawane kalyanam kazhicha akhila oru big saluteeee
മക്കളെ സന്തോഷത്തോടെ ജീവിക്കു എല്ലാ ബാവുഗങ്ങളും നേരുന്നു
ഭാവു
ഇങ്ങനെ ഉള്ളവരെ ഇന്റർവ്യൂ എടുക്കണം കാരണം ഇവരിൽ നിന്ന് വളർന്നു വരുന്ന ന്യൂ ജനറേഷൻ ഒരു പാട് പഠിക്കാൻ ഉണ്ടാകും
മോനെ ഞനും ഒരു ExArmy ആണ് Arty യിൽ ആണ് സർവ്വീസ് ചെയ്തത് 1999-ൽ പെൻഷൻ ആയി. മോൻ്റെ കഥ കേട്ട് വന്നപ്പോൾ ആ മോളുടെ മുഖം മാറുന്നതും 'കരഞ്ഞപ്പോൾ സത്യത്തിൽ ഞാനും കരഞ്ഞു പോയി. ആ പൊന്നുമോൾ അത്രക്ക് നിന്നെ സ്നേഹിക്കുന്നുണ്ട്. നിങ്ങൾക്ക് നല്ലതേ വര്രൂ ദൈവം നിങ്ങളെ കൈവിടില്ല❤❤❤❤❤❤❤
നല്ല മക്കൾ
അമരൻ പോലുള്ള ഒരു സിനിമയാക്കാമല്ലോ ഇവരുടെ ജീവിതകഥ കണ്ടപ്പോൾ ഒരുപാട് സങ്കടവും ഒരുപാട് അഭിമാനവും തോന്നിയ ഒരു വീഡിയോ ആണ് നമ്മുടെ രാജ്യത്തിന് വേണ്ടിയാണല്ലോ🙏🏻🙏🏻 എന്നോർക്കുമ്പോൾ
നല്ല മോൾ ഇതേ സ്നേഹത്തോടെ മരണം വരെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲 എത്രയും വേഗം ഒരു miracle സംഭവിക്കട്ടെ 🤲ഇനി വീൽച്ചേയർ ഇല്ലാതെ നടന്നുവന്നു ഇന്റർവ്യൂ ചെയ്യുന്നത് കാണാൻ വിധിയാവട്ടെ 🤲🌹🌹
നല്ല സ്നേഹമുള്ള കുടുംബം... യേശു നിങ്ങളെ സൗഖ്യമാക്കും...❤
നല്ല മോൻ നല്ല ഭാര്യയെയും കിട്ടി ആശംസകൾ
നിങ്ങൾ ഉറപ്പായും എണീറ്റു നടക്കും നിങ്ങൾക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കും അനിയാ, അനിയത്തി 😘❤️❤️
😢😢😢
നീ ഓടി ചാടി നടക്കും....... അനിയാ ... 😘😘🤗നല്ല ഒരു മോൾ 🙏🙏
പെൺകൊച്ചു നല്ല സ്നേഹം ഉള്ള കുട്ടിയാണ് എന്നും ഇങ്ങനെ സന്തോഷം ആയി പോകട്ടെ
ചിരിച്ചു കൊണ്ട് മറുപടി പറയുന്ന മകനെ ദൈവം കൂടെ ഉണ്ടാവും
15 minutt കേട്ട് ബാക്കി കേൾക്കാൻ മനസ്സ് സമ്മതിക്കുന്നില്ല ❤❤❤
ഞങ്ങളുടെ കണ്ണൻ. കണ്ണാ എത്ര സമയമില്ല തിരുന്ന സമയമായിട്ടും ഇതു മുഴുവനും കേട്ടു. നമ്മൾ അടുത്തുള്ളവരായിട്ടു പോലും ഇത്രയും വിവരത്തോടെ ഇന്നാണ് കേൾക്കുന്നത്. നീ വരുന്നു എന്ന് കേൾക്കുമ്പോൾ ഞാൻ അപർണ്ണ യോടു ചോദിക്കുന്ന ചോദ്യം അവന് പിടിച്ചു നില്ക്കാൻ പറ്റുമോ എന്നാണ്. നിനടന്ന കാന്നു എന്ന് തന്നെയാണ് ഞങ്ങൾ പ്രാർത്ഥി ക്കുന്നത്.
ആദ്യം ക്രിസ്ത്യൻ മിഷിനറിമാർ നടത്തുന്ന ഹോസ്പിറ്റൽസ് നിർത്താൻ പറയൂ.അതല്ലേ വേണ്ടത് @@anuthomas1992
ഞാനൊരു ഇന്റർവ്യൂ മുഴുവനായി കണ്ടിട്ടില്ല പക്ഷേ ഈ ഇന്റർവ്യൂ ഞാൻ മുഴുവനായി കണ്ടു
Hai
Akhil & akhila
Othiri santhosham kandappol
Muthu manikale 🥰
Maranam vare santhoshamayi jeevikkan allhahu anugrahikkatte 🤲
Akhila Aa manassinu big salute ✋
Mole
പട്ടാളക്കാരന്റെ വൈഫ് ആയതിൽ ഒരുപാട് അഭിമാനം തോന്നുന്നു.. 🥹
അനിയാ എണീറ്റു നടക്കും മോനെ എന്നും മോനു വേണ്ടി പ്രാർഥികും ❤❤❤
ഇതുപോലുള്ളവരുടെ ഇൻ്റർവ്യൂ ചെയ്യുക , ശരിക്കും രോമാഞ്ചം ഉണ്ടായി
ചേട്ടനും ചേച്ചിക്കും ദൈവം എന്നും നല്ലതേ വരുത്തു🤝
Big salute....nighalanu celebrity ❤
നന്നായിരിക്കട്ടെ 🤲🤲🤲 സന്തോഷം ആയി ജീവിച്ചേ പറ്റു 👌👍
സത്യമായും നല്ലൊരു ഇൻ്റർവ്യൂ.എപ്പോഴും ഞാൻ ആലോചിക്കാറുണ്ട് താൻ ചെയ്യുന്ന ജോലിക്ക് കോടികൾ പ്രതിഫലം വാങ്ങി ജീവിതം ആഘോഷപൂർവ്വം ജീവിക്കുന്ന സെലിബ്രിറ്റികളേക്കാൾ നമുക്ക് വേണ്ടപ്പെട്ടവരാണ് പട്ടാളക്കാരും കൃഷിക്കാരും . ഒരു പട്ടാളക്കാരൻ്റെ കൂടെയുള്ള ജീവിതം ഭാര്യമാർക്ക് എത്രത്തോളം സ്ട്രെസ്സ് ആണെന്ന് എനിക്ക് മനസ്സിലാകും. ചണ്ടി മന്ദിരിലെ കമാൻ്റ് ആശൂപത്രിയിൽ അഡ്മിറ്റായ ദിവസങ്ങൾ ഓർമ്മ വന്നു.❤❤❤
നല്ല ഇന്റർവ്യൂ 🎉❤ഇവരുടെയൊക്കെ കഥകൾളാണ് ലോകം അറിയേണ്ടത് 👍
നമ്മുക്ക് സഹാതാപം വേണ്ട അത് നമ്മുടെ മനസ്സ് തളർത്തും. അഭിമാനം തോന്നുന്നു. God bless
മോനെ സ്നേഹിക്കാൻ ദൈവം പോലത്തെ മകൾ ഇല്ലേ അതു മതി😢
ഒരു അപകടം ഉണ്ടായാൽ എങ്ങനെ ഒരു വെകതിയെ നല്ലരീതിയിൽ കെയർ ചെയ്ത്, ഹോസ്പിറ്റൽ എത്തിക്കുക, എന്ന് പട്ടാളക്കാർ ക്ക് പോലും അറിവില്ല എന്ന് പറയുന്ന ത് തന്നെ നമ്മുടെ സിസ്റ്റം ഒരുപാട് മാറ്റം വെരുത്തേണ്ടതുട്, അറ്റ്ലീസ്റ്റ് സെലക്ഷൻ കഴിഞ്ഞ ഉടനെ അപകടത്തിൽപ്പെട്ട ഒരു വ്യക്തിയെ എങ്ങനെ മെഡിക്കൽ പരമായി കൈകാര്യം ചെയ്യണം എന്നാണ് ആദ്യം പഠിപ്പിക്കേണ്ടത് 🙏.
ഗോഡ് ബ്ലെസ് യു... സത്യം അറിയാതെ കണ്ണ് നിറഞ്ഞു പോയി...
Akhil ...big salute
നന്മകൾ നേരുന്നു
ഇവരൊക്കെ ഇന്ത്യയുടെ സൂപ്പർസ്റ്റാറുകൾ ❤
അതെ❤
വിവാഹ ആശംസകൾ മരണകാലം വരെ ഇണപിരിയാത്ത സുദൃഢബന്ധ മാകട്ടെ പുള്ളിയെതന്നായി പരിചരിച്ച് ഒരു പാട് സ്നേഹിച്ചു ജീവിക്കുക
അനിയാ... ഒരുപാട് ബഹുമാനം തോന്നുന്നു.... ഒരു വലിയ മനസ്സിന്റെ ഉടമയാണ് താങ്കൾ.... എല്ലാ വേദനയും ഉള്ളിൽ അടക്കിപ്പിടിച്ചു... ചിരിച്ചുകൊണ്ട് സംസാരിക്കാനുള്ള താങ്കളുടെ ... ആ മനസ്സുണ്ടല്ലോ... 🥰🥰🥰🥰
രണ്ട് പേരും നന്നായി സ്നേഹിച്ച് സന്തോഷത്തോടെ ജീവിക്കട്ടെ.... ❤️🥰🤗
Kozhikodane ne parayanda cheetta. Ningale samsaram keettal nammale veetil ullore samsarikkanana feel 😍. Randupeerum poli 🥰
അതാണ് കരയാൻ പാടില്ല... Be strong ❤️🙌🏽Indian Armyyyyy ❤️❤️❤️❤️
മാറും മാറി എഴുന്നേറ്റ് നടക്കും നിങ്ങൾ സന്തോഷത്തോടെ ജീവിക്കും സർ. ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്
ഇന്റർവ്യു എടുത്ത ചേച്ചി കുട്ടിക്ക് ബിഗ് സല്യൂട്ട്. 🙏❤️
ആർമി ഇതൊക്കെ ചെയ്യുപോ ൾ ഇവരുടെ ഹെൽത് കൂടി ശ്രദ്ധിക്കണം ആയിരുന്നു വേണ്ടുന്ന സുരക്ഷി തം നൽകിയില്ല
Salute Akhil and Akhila ❤.
ഞാനൊരു നിർദ്ദേശം പറഞ്ഞാൽ ശ്രമിച്ചു നോക്കുമോ ?
സുധിമോളെ treat ചെയ്ത് നടുവിൻ്റെ പരിക്ക് ഭേദമാക്കിയ കമ്പം തേനി യിലെ ചികിത്സാ കേന്ദ്രത്തിൽ പോയി ഒന്നു ശ്രമിച്ചു നോക്കൂ .🙏.
പ്രാർത്ഥനകൾ 🙏🙏🙏🙏🙏.
രാജ്യത്തിനു വേണ്ടി പരിക്കു പറ്റിയ താങ്കൾ ജീവിതകാലം മുഴുവൻ ഇങ്ങനെ കഴിയേണ്ടവനല്ല എന്നാണ് എന്റെ അഭിപ്രായം . പ്രാർത്ഥന .
എൻ്റെ പ്രാർത്ഥന ഫലിക്കും . ഞാൻ പറയുന്ന ചികിത്സ ചെയ്യാൻ മനസ്സു കാണിച്ചാൽ മതി .❤
വേഗം നടക്കാൻ കഴിയട്ടെ അനിയൻ കുട്ടാ ❤💖💖💖💖
Sir ❤big salute
രണ്ടു പേർക്കും ഒരുപാടു നന്മകൾ നേരുന്നു.
മച്ചാനെ ഞാനും ഒരു പട്ടാളക്കാരൻ ആണ് ഡാ
സന്തോഷം ഉണ്ട് കണ്ടപ്പോ
എല്ലാം ശരി ആകും മച്ചാനെ 💕🫡🇮🇳
നല്ല ഇൻറർവ്യൂ ആയിരുന്നു ഇന്നുവരെ ചെയ്തതിൽ ഏറ്റവും നല്ലത്
😂🎉 ഇത്തരം മനോ െ ധെര്യം ഉള്ളവരെ നാട്ടു കാർ നല്ല ഒരു സ്ഥികരണം നൽകിനന്മുടെ കുട്ടികൾക്ക് ധൈര്യം കൊടുക്കുകരാഷ്ടിയ കാരും, കലാകാരൻ ന്മാരും സഹപ്രവർത്തകരും ശ്രദ്ദ്ധിക്കുക. അഭിനന്ദനത്തിന്റ ഒരായിരം ആശംസകൾ❤
സിനിമകരെയും സിലിബ്രയിട്സിനെയൊന്നുംനമുക്ക് മാതൃകയാക്കാൻ പറ്റത്തില്ല ഇതാണ് നമ്മൾ കാണണ്ടതും മനസ്സിലാക്കണ്ടതും 👍
👍
ഇതുപോലെയുള്ള ഇന്റർവ്യൂ ഇനിയും എടുക്കണം. ഈ ഇന്റർവ്യൂ എടുത്ത ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
sir ,proud of uuu.eathrayum pettannu eallam better aakum.and big salute ur wife❤
സെലിബ്രിറ്റിസ് ഇനി വേണ്ട 👍 ഇവരാണ് യഥാർത്ഥ ഹീറോസ് 💪മോട്ടിവേഷൻ ആണു 🙏🙏🙏❤❤❤
ഇതു കണ്ടപ്പോൾ കരഞ്ഞു പോയി. അപ്പൊ അമ്മയുടെയും അച്ഛന്റെയും. ഈ മോന്റെയും അവസ്ഥ എന്തായിരിക്കും പാവം. എത്രയും വേഗം ശെരിയായി നടക്കട്ടെ
Perfect interview ❤❤
All the best mone🙏,സന്തോഷമായി ഒരുപാടുകാലം ജീവിക്കാൻ രണ്ടുപേരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ, പ്രാർത്ഥിക്കുന്നു 🙏🙏🙏
അകിൽ sir നിങ്ങൾ പുലിയാണ് ❤️
👌🏻👌🏻👌🏻സൂപ്പർ stars ആണ് നിങ്ങൾ 🥰🥰
ഇതുപോലെ സ്നേഹിക്കുന്ന പെണ്ണിനെ എനിക്കും കിട്ടിയിരുന്നെങ്കിൽ ❤❤😍😍
🙏🏻
Same friend എനിക്കും ഉണ്ട്... Accident ആയി eduthu കൊണ്ട് പോയ വഴിക്ക് prblm ആയതാ. കഴിവതും accident case കണ്ടാൽ അപ്പോളേ ആംബുലൻസ് വിളിക്കണം 🙏🏼 അല്ലാതെ നമ്മൾ വാരി കൂട്ടി എടുക്കാൻ പാടില്ല എന്ന് അതോട് കൂടിയ മനസ്സിലായെ.....😢
ബിഗ്... സല്യൂട്ട്..muthumanikalee 🥰🥰🤲🤲🤲🤲
ഇതാണ് ഇന്റർവ്യൂ... 🙏🏼🙏🏼