തൃപ്പൂണിത്തുറ ദോശ, ഊണ്, ലഡൂ | Kunjunni Nair's Cafe + Capuchin Mess + Swamy's Sweets Thrippunithura

Поделиться
HTML-код
  • Опубликовано: 2 окт 2024
  • If you are in Thrippunithura, you must try dosa and potato bonda from Kunjunni Nair's Cafe, meals from Capuchin Mess, and sweets and snacks from Swamy's Sweets & Snacks. This is our one-day food tour in Thrippunithura.
    ചെറിയ ഒരു കടയിലെ തകർപ്പൻ ദോശ - കുഞ്ഞുണ്ണി നായരുടെ കടയിൽ. പിന്നെ, നല്ല ഊണ് - പച്ചക്കറി ഊണ് ആണ് - നിങ്ങള്ക്ക് വിശക്കുന്നു പക്ഷെ കയ്യിൽ അധികം കാശൊന്നും ഇല്ല എങ്കിൽ ഇവിടെ പോയി ഭക്ഷണം കഴിച്ചിട്ട് എന്താണോ നിങ്ങള്ക്ക് കൊടുക്കുവാൻ ഉള്ളത്, അത് അവരുടെ എഴുത്തുപെട്ടിയിൽ (പണപെട്ടിയിൽ) നിക്ഷേപിക്കാം - കപ്പൂച്ചിൻ മെസ്സ് തൃപ്പൂണിത്തുറയിൽ. അതും കഴിഞ്ഞാൽ നല്ല മധുര പലഹാരങ്ങളും വടയും, ബോണ്ടയും ഒക്കെ കഴിക്കണം തൃപ്പുണിത്തുറ സ്വമീസിൽനിന്നും.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot 1: Kunjunni Nair's Cafe, Thrippunithura🥣
    Location Map: goo.gl/maps/au...
    Address: Thrippunithura, Ernakulam, Kerala 682306
    ⚡FNT Ratings for Kunjunni Nair's Cafe, Thrippunithura⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😑(3.8/5)
    Ambiance: 😊😊😊😑(3.8/5)
    Accessibility: 😊😊😊😊😑(4.1/5)
    Parking facility: No
    Is this restaurant family-friendly? Consider it as a small kiosk
    Price: 💲💲 (Moderate)
    Price of items that we tried:
    1. Dosa: Rs. 10.00
    2. Vada: Rs. 10.00
    3. Bonda: Rs. 10.00
    4. Chaya: Rs. 12.00
    🥣 Today's Food Spot 2: Capuchin Mess, Thrippunithura🥣
    Address: Kochi-Madurai-Tondi Point Rd, Poonithura, Maradu, Kochi, Kerala 682038
    Location Map: goo.gl/maps/iK...
    Food N Travel Rating for Capuchin Mess, Poonithura
    If I rate them I would give: 😊😊😊😊😊(5/5)
    🥣 Today's Food Spot 3: Swamy's Sweets & Snacks, Thrippunithura 🥣
    Address: Palathingal Shopping Complex, Petta Junction, Poonithura, Thrippunithura, Ernakulam, Kerala 682038
    Location Map: goo.gl/maps/b4...
    ⚡FNT Ratings for Swamy's Sweets & Snacks, Thrippunithura⚡
    Food: 😊😊😊😊😑(4.2/5)
    Service: 😊😊😊😊😑(4.2/5)
    Ambiance: 😊😊😊😑(3.5/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: No.
    Is this restaurant family-friendly? Consider it as a small sweet stall where they have a small facility for you to sit and enjoy sweets and snacks.
    Price: 💲💲 (Moderate)
    Sweets and snacks cost around Rs. 10.00 per piece.
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Комментарии • 1,6 тыс.

  • @sreeshmasajeevan
    @sreeshmasajeevan 3 года назад +277

    തൃപ്പൂണിത്തുറക്കാരുണ്ടോ?💪💪💪

  • @dragonguys__
    @dragonguys__ 3 года назад +4

    ചോറും ,സാമ്പാറും
    ചീരയും ചെറു പയർതോരനും ,കൂട്ട് കറിയും,... കൂടെ
    ചമ്മന്തിയും ,, അത് കഴിഞ്ഞ് ആ കൈയ്യിൽ ശകലം പച്ച മോര് കൂടി ഒഴിച്ച് കുടിയ്ക്കുന്ന ആ ഒരു feel വേറെ ലെവൽ.... ഇതെല്ലാം കഴിഞ്ഞ് വടയും ചമ്മന്തിയും എബിൻ ചേട്ടോ സൂപ്പർ

  • @mebinjohn3747
    @mebinjohn3747 3 года назад +157

    വിശക്കുന്നവനു ഒരു നേരത്തെ ഭക്ഷണം പണം നോക്കാതെ കൊടുക്കുന്നതിലും വലിയ പുണ്യപ്രവർത്തി വേറെ ഇല്ല ... ഇത് കവർ ചെയ്യാൻ കാണിച്ച അങ്ങയുടെ മനസ്സിന് നന്ദി 😀

  • @kannanvishnu2302
    @kannanvishnu2302 3 года назад +14

    Ebbin ചേട്ടോ പൂര്ണത്രിയെശന്റെ മണ്ണിൽ നിന്നും രുചികരമായ ഒരു എപ്പിസോഡ് ആഹാ അടിപൊളി എനിക് ഇഷ്ടം ആയത് ഉച്ചക്ക് ഉള്ള ആ മീൽസ് ആണ് അടിപൊളി😍😍😍

  • @Rohith11
    @Rohith11 3 года назад +60

    ഈ വീഡിയോ കാണുന്ന തൃപ്പൂണിത്തുറയിൽ പഠിക്കുന്ന ഞാൻ 😍 കഴിഞ്ഞ കൊല്ലം വരെ ഞങ്ങൾ ഫ്രണ്ട്സന്റെ വിഹാര കേന്ദ്രം ആയിരുന്നു ഇതെല്ലാം .ചേട്ടന്റെ വീഡിയോ യിലൂടെ എല്ലാം ഒന്നുകൂടി കാണാൻ പറ്റി 😍

  • @Alpha90200
    @Alpha90200 3 года назад +6

    ഇതൊക്കെ കണ്ടാൽ ആർക്കാണ് കൊതിവരാത്തത് 😋 കൂടുതൽ ഇഷ്ടപെട്ടത് ഏറ്റവും അവസാനത്തെ swamis sweets വീഡിയോ പക്ഷെ എല്ലാം പൊളി ആയിരുന്നു സൂപ്പർ വീഡിയോ എബിൻ ചേട്ടാ 😍😊

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much Alpha 😍😍

    • @Alpha90200
      @Alpha90200 3 года назад

      @@FoodNTravel 😍😊

  • @tomantony7655
    @tomantony7655 3 года назад +96

    എബിൻ ചേട്ടൻ ഫാൻസ്‌ ലൈക് ഇവിടെ

  • @merinthomas5879
    @merinthomas5879 3 года назад +2

    വീഡിയോ കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നി 😊 പ്രത്യേകിച്ച് കപ്പുച്ചിൻ മെസ്സ് 😍😍 വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത് വലിയ കാര്യം ആണ്. Hatsoff capuchin
    Fathers 😍😍
    പിന്നെ ഇന്ന് കവർ കവർ ചെയ്ത മൂന്നു സ്ഥലങ്ങളും അടിപൊളി ആണ് ❤
    All the best to Ebin ചേട്ടായീ 😍😍

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Merin 😍😍

  • @manishputhenpurayil9059
    @manishputhenpurayil9059 3 года назад +59

    Cappuchin mess പോലെയുള്ള കാര്യങ്ങൾ തികച്ചും മാതൃകപരമാണ്, അഭിനന്ദനങ്ങൾ അർഹിക്കുന്നത് ആണ്. അന്നത്തിന്റെ വില അത് കഴിച്ചവന്റെ ഹൃദയത്തിൽ നിന്ന് നല്കുന്നു. എന്ത് ഉദാത്തമായ ചിന്ത

    • @FoodNTravel
      @FoodNTravel  3 года назад +3

      വളരെ ശരിയാണ് 👍👍

  • @adventurertraveler369
    @adventurertraveler369 3 года назад +6

    Appreciate your effort for always promoting small local food shops, which help them a lot. Awesome brother😇

  • @alphyjacob4342
    @alphyjacob4342 3 года назад +19

    Dosa sambar chamanthi😋🤤🤤🤤my favorite. Kollam abin chetta super 👌👌👌👌

  • @vineeshkumar2666
    @vineeshkumar2666 3 года назад +17

    തിരുവനന്തപുരത്തുകാർ ഉണ്ടെങ്കിൽ ലൈക് അടിക്കൂ🤩🤩🤩🤩🤩

  • @savadek5002
    @savadek5002 3 года назад +37

    എബിൻ ചേട്ടൻ ഫാൻസ്‌ എവിടെ

  • @unniharikrishnan
    @unniharikrishnan 3 года назад +4

    രാവിലെ ചായ കുടിച്ചു ഇത് കാണുമ്പോൾ വല്ലാത്ത ഫീലിംഗ് ആണ് ❤❤❤❤❤

  • @girishkonny1
    @girishkonny1 3 года назад +3

    കണ്ടിട്ട് വായിൽ വെള്ളം വരുന്നു.. Nostalgic feel..😍🥰ആ ക്യാമെറമാനെ സമ്മതിക്കണം 😃 ഇതൊക്കെ കണ്ടു മെസ്സിൽ പോയി നോക്കിയപ്പോൾ കുബ്ബൂസ് കണ്ട ഞാൻ 😒

  • @jobinjoseph9488
    @jobinjoseph9488 3 года назад +48

    വിശക്കുന്നവന്റെ പോക്കറ്റ് നോക്കാതെ സ്നേഹത്തോടെ വിശപ്പ് മാറ്റുന്ന കപ്പുച്ചിൻ മെസ്സ്, അത് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.ഇതുപോലുള്ള ഭക്ഷണ ശാലകൾ കേരളം മുഴുവൻ നിറയട്ടെ.
    കപ്പുച്ചിൻ മെസ്സിനെ വിഡിയോയിൽ ഉൾകൊള്ളിച്ച എബിൻ ചേട്ടനും അഭിനന്ദനങ്ങൾ

    • @jaleelseena5386
      @jaleelseena5386 3 года назад +1

      Sathyam angane ulla sthalathinnu kazhikkumbol cash nokkaruthu

    • @jaleelseena5386
      @jaleelseena5386 3 года назад +1

      Nalla sahakaranam ulla oru sis & bro avide ullathu

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ജോബിൻ.. ശരിയാണ്, അവരുടേത് പോലുള്ള ഭക്ഷണശാലകൾ എല്ലാവർക്കും മാതൃകയാണ്

  • @AbidKl10Kl53
    @AbidKl10Kl53 3 года назад +41

    എക്സ്പ്ലോർ ചെയ്ത മൂന്ന് ഭക്ഷണ കലവറകൾ ഉഷാർ ,
    അതിൽ "കപ്പൂച്ചിൻ മെസ്സിനും " അതിൻ്റെ നടത്തിപ്പുകാർക്കും നന്ദി അറിയിക്കുന്നു♥️👌

  • @sumeshsubrahmoniampillai9283
    @sumeshsubrahmoniampillai9283 2 года назад +2

    I appreciate all your efforts dear Ebbin..
    ആ ഹോട്ടൽ ഉടമസ്ഥന് ഹൃദയത്തിൽ നിന്നും ഒരു നല്ല നമസ്ക്കാരം..

  • @gulfdiarymalayalam3196
    @gulfdiarymalayalam3196 3 года назад +3

    നല്ല അവതരണം, നന്നായിട്ടുണ്ട് പുതിയ രൂചി കാഴ്ചകൾ തേടി കണ്ടെത്തുക... മനം നിറയുന്ന കാഴ്ചകൾക്കായി കാത്തിരിക്കുന്നു...💓💓🙏

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much.. urappayum varaam 😍❤️

  • @MYMOGRAL
    @MYMOGRAL 3 года назад +56

    കൊതിയാവുന്നു
    എന്തോരം വിഭവങ്ങൾ
    ആണല്ലേ... അടുത്ത ജന്മത്തിൽ
    എങ്കിലും ഒരു ഫൂഡ് വ്ലോഗർ ആയാൽ
    മതിയാരുന്നു 😀🤤🤤🤤

    • @FoodNTravel
      @FoodNTravel  3 года назад +8

      😄 athippole aavamallo.. ☺️

    • @MYMOGRAL
      @MYMOGRAL 3 года назад

      @@FoodNTravel 😀😍

    • @mushrafma3880
      @mushrafma3880 3 года назад

      😄😄😄

    • @athults9958
      @athults9958 3 года назад +3

      Janikkumbo thanne aarum food vlogger aayi alla janikkunne thalparyam indenki cheythoode enthann prasnam

    • @MYMOGRAL
      @MYMOGRAL 3 года назад

      @gibbon thankyu🙏🙏❤️

  • @shimmiranjith7785
    @shimmiranjith7785 3 года назад +9

    Such a simple and humble girl she is
    Keep it up sis

  • @sareeshkumarsasidharan4095
    @sareeshkumarsasidharan4095 3 года назад +40

    ഒരു അഗ്രഹാരത്തിൽ കയറി ഇറങ്ങിയപോലെ ഉണ്ടാരുന്നു ഇന്നത്തെ അച്ചായന്റെ വ്ലൊഗ്‌. 😆

  • @itsmedani608
    @itsmedani608 3 года назад +17

    കുറെ first ഉണ്ടല്ലോ 😃.. എന്നാ ഞാൻ സെക്കന്റ്‌ 🙄.... ചേട്ടന്റെ എപ്പോളും ചിരിക്കണം എന്ന ഡയലോഗ് കേൾക്കാൻ ഞാൻ skip ചെയ്യാതെ മുഴുവൻ കാണും 😃......

    • @FoodNTravel
      @FoodNTravel  3 года назад +1

      🤩🤩 valare santhosham 🤗🤗

  • @rashibinas2207
    @rashibinas2207 3 года назад +2

    ഇന്നത്തെ ഇൻട്രോ ഒരു രക്ഷയുമില്ല പിന്നെ നോർമൽ മ്യൂസിക് സൂപ്പർ ആയിട്ടുണ്ട് ഫുഡിന്റെ കാര്യം പറയേണ്ട കാര്യം ഇല്ലല്ലോ 😋😋👌👌👌👌😍

  • @libinkv1109
    @libinkv1109 3 года назад +32

    കപ്പുച്ചിലെ എല്ലാ ഭക്ഷണവും സൂപ്പർ ആണ്

    • @FoodNTravel
      @FoodNTravel  3 года назад +1

      😍😍👍👍

    • @zoohome2117
      @zoohome2117 3 года назад +1

      @@FoodNTravel ittu evideya sharp place?

  • @libinkv1109
    @libinkv1109 3 года назад +1

    മെട്രോടെ പണി തുടങ്ങുന്നതിനു മുൻപ് നല്ല തിരക്കുള്ള കട ആയിരുന്നു. എപ്പോളും ഉണ്ട്. ഞാൻ അവിടുന്ന് കഴിക്കാറുണ്ട് എല്ലാം സൂപ്പർ ആണ്.

    • @FoodNTravel
      @FoodNTravel  3 года назад

      Thank you for sharing your experience

  • @kevintalks8244
    @kevintalks8244 3 года назад +8

    Abin ചേട്ടാ.. ഏറ്റവും പ്രധാനപ്പെട്ടത് മിസ്സ് ആയല്ലോ... അവിടെ ഭക്ഷണം മാത്രം അല്ല കിട്ടുന്നത്. സ്നേഹം വിളമ്പുന്ന ഒരു താടിക്കാരന്‍ അച്ചൻ ഉണ്ട്.. ഞങ്ങളുടെ ബോബി അച്ചൻ.. ഉറപ്പായും അച്ചനെ കാണാതെ പോകരുത് കേട്ടോ ആ മെസ്സില്‍ നിന്ന്

  • @deviKochu_13
    @deviKochu_13 3 года назад +1

    Video kandu tudangunathinu mune vare naalla vishap aayrunu ipo vayar niranju pole aai.... Manasum... ❤️❤️

  • @God.krishna23
    @God.krishna23 3 года назад +3

    തൃപ്പൂണിത്തുറയിലാ എന്റെ തറവാട്🥰🥰 ഇപ്പോൾ ഗുരുവായൂരിൽ താമസം തൃപ്പൂണിത്തുറയിൽ പോയിട്ട് മൂന്ന് വർഷം ആവുന്നു😔 എബിൻ ചേട്ടാ ഇഷ്ടം🥰🥰🥰

  • @harinair2520
    @harinair2520 3 года назад +22

    You did it Ebbin, for vegetarians. Thanks a ton and may God bless you with 1 Million subscribers soon..

    • @FoodNTravel
      @FoodNTravel  3 года назад +2

      Thank you Hari 😍😍

    • @harinair2520
      @harinair2520 3 года назад

      @@FoodNTravel all three eateries were awesome, quality of food, hygiene. I have been to T'thura couple of years back and went to Mullapandal toddy shop.......... Next time definitely to all three eateries suggested by you, especially IYER's. Thanks

    • @harinair2520
      @harinair2520 3 года назад

      @@FoodNTravel my daughter doubts, how do you find time to reply to subscribers......

  • @MalluStyleMultiMedia
    @MalluStyleMultiMedia 3 года назад +4

    Nice temple 😍 and food oru rakshayum illa ... kandu vaaayil vellam vannu

  • @indradhanus8246
    @indradhanus8246 3 года назад +1

    Ebbin Chetta video nannayitund♥
    Eth pole 3 vathystha time el kazhikavuna fuds parichyapeduthiyathu
    valare upakara pedunund.....thanku💕

  • @chandrasubramaniam9207
    @chandrasubramaniam9207 3 года назад +4

    Nice enjoyable episode, capturing the varied tastes of Thrippunithura. I'm noting down the names of the places you visit, so I can go to those places when I visit India. Thank you for your videos. God bless you and your team. Please stay safe. A thousand likes.

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Chandra Subramaniam.. 😍🤗

  • @smitharamadas6273
    @smitharamadas6273 2 года назад +1

    Hi Ebin chetta, njagal kappuchin mess il poyi. Avide നല്ല oru അനുഭവം aayirunnu. Father inte presence അതിനെ kooduthal bhagiyakki. Thank you so much

    • @FoodNTravel
      @FoodNTravel  2 года назад +1

      Valare santhosham..Thank you so much for sharing your experience 😍🤗

  • @anniejoy3201
    @anniejoy3201 3 года назад +20

    Capuchin father’s are good job feeding poor is blessing. Once in month I used to give annathanam

  • @amithpallavoor
    @amithpallavoor 2 года назад +2

    Kunjunni's Cafe is awesome. They were happy when we told them we came there after watching this video. Tripunithara and Fort Kochi still retain old World Charm unlike other parts of Ernakulam and Kochi, which have become commercialized.

  • @emurali55
    @emurali55 3 года назад +40

    Iam very proud because Tripunithura is my native place

  • @silent_listener
    @silent_listener 3 года назад +1

    Mmmmm... ഞങ്ങളുടെ സ്ഥിരം കട..👌👌, ഇവിടുത്തെ പുട്ടും കടലയും super തന്നെ ആണ്... ഒപ്പം നല്ലൊരു strong ചായയും കുടിക്കണം

  • @jchittillam77
    @jchittillam77 3 года назад +4

    I love the capuchin mess ,the concept is great all the best to cap.mess

  • @peterrozario901
    @peterrozario901 3 года назад +2

    Ebbin chetta ninga vere oru level aanu, your presentation is very gorgeous and fabulous

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Peter Rozario 😍

  • @abhilashkj9277
    @abhilashkj9277 3 года назад +3

    Hi Cheta,
    It is batata vada a popular snack in Mumbai and Maharashtra. It is usually eaten with Pav ( a kind of bread with hot and sweet chutney).
    Felt nostalgic watching you both having dosa and vada.
    Regards,
    Abhilash

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Abhilash 😍😍

  • @teenajoy5709
    @teenajoy5709 3 года назад +2

    Tripunithura yil Sreeemuga Cafe il pazham pori and beef combination unde...adipoli item aane...must try aane

  • @sheebavasu7308
    @sheebavasu7308 3 года назад +5

    ഞാൻ എബിൻ ചേട്ടൻ്റെ സൗണ്ട് കേൾക്കാനാണ് ഇവിടെ വരണത്.

  • @MANOJKUMAR-yu7ti
    @MANOJKUMAR-yu7ti 3 года назад +1

    Hi chetta... നല്ല സുഖമുള്ള വീഡിയോ ആയിരുന്നു. ഇനി തൃപ്പൂണിത്തുറ പോകുമ്പോൾ കഴിച്ചിരിക്കും ഇതൊക്കെ. 💯👍❤️😃😍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് മനോജ്‌.. കഴിച്ചിട്ട് അഭിപ്രായം പറയൂ ട്ടോ ☺️🤗

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +6

    2nd one is the best service..
    Post box method super.edhu cheiyan valiya manasu thanne venam.salute to the owner of the hotel..
    First one good..
    Third one variety items and colorful..
    Kodhipichu kodhipichu kazhikunna ebbin bro..
    What is Malai and which type ingredients added in sweet???

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Abhilash,Malay is milk cream and ingredients for this sweet .. I am not sure... there are so many sweets there..all the sweets will have different different ingredients..Malay chum chum... even that difficult for me to say.. I do not know very well...

    • @abhilashkerala2.0
      @abhilashkerala2.0 3 года назад

      @@FoodNTravel its OK bro..good video..I'm waiting for your west Bengal food tour

  • @anooprenganr7576
    @anooprenganr7576 3 года назад +2

    തിരുവനന്തപുരം സ്വദേശിയായ ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് തൃപ്പൂണിത്തുറയിൽ നിന്നാണ്.....2015 ൽ വിവാഹ ശേഷം പലപ്പോഴായി ഞാൻ അവിടെ വരാറുണ്ട്......പക്ഷെ കുഞ്ഞുണ്ണി നായർ കഫെ എന്ന കടയെ പറ്റി എനിക്ക് അറിയില്ലായിരുന്നു.ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത്....പൊതുവേ ഞങ്ങൾ തലസ്ഥാനവാസികൾ വ്യത്യസ്തമായ രുചികൾ തേടി എവിടെയും യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരാണ്.....ഞങ്ങളുടെ ദേശീയ ഭക്ഷണം തന്നെ ഒന്നുകിൽ വേവിച്ച കപ്പയും മുളകരച്ചതും അല്ലെങ്കിൽ തട്ടുദോശയും രസവടയും(രസത്തിലിട്ട ഉഴുന്നു വടയോ പരിപ്പ് വടയോ) ചമ്മന്തിയും ഓംലറ്റും ഒക്കെ അടങ്ങുന്ന ഒരു കോംബോ......പക്ഷെ കുഞ്ഞുണ്ണി നായർ കഫേയിലെ കോംബോ കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു .....അടുത്ത തവണ വരുമ്പോൾ എന്തായാലും കയറണം....എന്റെ ശ്രീമതി പുറത്ത് നിന്നും അങ്ങനെ ഭക്ഷണം കഴിക്കുന്ന ആളല്ല......അത് കൊണ്ടായിരിക്കാം ഞാൻ ഇതറിയാതെ പോയത്......Anyway Thank you so much for sharing such an information through this video......❤❤❤❤❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് അനൂപ്.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍 അവിടെ പോയി കഴിച്ചിട്ട് അഭിപ്രായം പറയണേ 🤗

    • @anooprenganr7576
      @anooprenganr7576 3 года назад

      @@FoodNTravel Sure.....😊❤

  • @lshri8807
    @lshri8807 3 года назад +3

    Dosa has to be had with Bonda..that is the hit combination they have...nice video👍

  • @jithukuttan5866
    @jithukuttan5866 3 года назад +1

    എബി ചേട്ടന്റ എല്ലാ വിഡിയോകളും അടിപൊളി ആണ് എങ്കിലും ഈ വീഡിയോ നന്നായി ഇഷ്ടപ്പെട്ടു.

  • @Linsonmathews
    @Linsonmathews 3 года назад +25

    മോഹൻലാൽ - ശ്രീനിവാസൻ - സത്യൻ അന്തിക്കാട് പോലെയാണ്...
    ദോശ - ചട്ണി - സാമ്പാർ 😍
    എന്താ കോമ്പിനേഷൻ 😋😍

    • @AadisChannelCookingwithLove
      @AadisChannelCookingwithLove 3 года назад

      ഹലുവയും മത്തികറിയും പോലെ...😋

    • @FoodNTravel
      @FoodNTravel  3 года назад +1

      വളരെ ശരിയാണ്.. സൂപ്പർ കോമ്പിനേഷൻ ആണ്

  • @Hari-ky3kd
    @Hari-ky3kd 3 года назад +1

    tripunitharayil ravile indoo enna kujunnni nair cafeyil poyii choodu dosa and bonda must aanu etrayum ruchi ulla bond njan vere evideyum kazichittilla really amazing, thanks you abin chetta for showing it to the world through your vlog

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Hari for sharing your experience 😍😍

  • @sheenacn1715
    @sheenacn1715 3 года назад +4

    ആഹാ ഈവനിംഗ് കാണാൻ പറ്റിയ വീഡിയോ.

  • @ajuthomas9955
    @ajuthomas9955 3 года назад +1

    Super breakfast pinne aa meals oh oru rekshayum illa kandappol uppumanga undekil vere enthonnu venam alla ebichaya oh ente ayyo pinne sweets madhuram enikku valiya thalparyamilla ennalum ishtamai capouchin mess spr Annam daivam anu correct vishappu ellarkkum oru pole aa mess nte alukalkku big thanks

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Aju ❤️❤️

  • @sonasabujohn4617
    @sonasabujohn4617 3 года назад +12

    എബിൻ ചേട്ട ഇങ്ങനെ കൊതിപ്പിക്കരുതെ
    എന്ന്
    പ്രവാസി
    ഒപ്പ് 😁😁😁😁

  • @siloshtp848
    @siloshtp848 3 года назад +1

    വടയും ചമന്തി കൂടി കഴിക്കുന്ന രീതി സൂപ്പർ മൊത്തത്തിൽ സൂപ്പർ .👍👍👍💜💜💜🥰🥰🥰

  • @caretakergalaxyclifford6498
    @caretakergalaxyclifford6498 3 года назад +16

    Hi Ebin, we went to taste the delicacy of Kunjunninair cafe today.. Masaladosa was really delicious 😋

  • @navamikitchen7028
    @navamikitchen7028 3 года назад +1

    ഇത്രയും ഫുഡ് ഒരുമിച്ചു കാണുമ്പോൾ കൊതിയാകുന്നു
    😋😋😋😋👌

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് നവമി 🤗🤗

  • @swethamadona235
    @swethamadona235 3 года назад +13

    Ma fav masala bonda 😋😋🤤🤤🤤

  • @savithae2838
    @savithae2838 3 года назад +2

    Ebbin chettan food kazhikunnadu kanumbol ariyam athu adipoli ayirikum ennu 👌😋🤗

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 года назад +8

    കൊതിയേറി വായിൽ വെള്ളം വരുന്ന തൃപ്പൂണിത്തുറയിലെ ഫുഡ് വീഡിയോ അടിപൊളിയായി എബിൻ ചേട്ടാ.എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് അച്ഛൻമാർ സ്നേഹത്തോടെ വിളമ്പിത്തന്ന ഊണ്.

    • @sindhuajiji3765
      @sindhuajiji3765 3 года назад +1

      എല്ലാവരും ഇവിടെ വരുക ഫുഡ്‌ കഴിക്കുക

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് റിച്ചി 😍👍

  • @reemkallingal1120
    @reemkallingal1120 3 года назад +1

    kollam,tastyannu kazhikunna kandappol manasilay,pinne,sambar,chutney,vere oru cherupathrathil tharamayirunnu.

    • @FoodNTravel
      @FoodNTravel  3 года назад

      Nalla ruchiyayirunnu 👌👌

  • @gigyjacob2949
    @gigyjacob2949 3 года назад +6

    ഇങ്ങനെ കടകൾ suggest ചെയ്യുന്നവർക്ക് കൂടെ വരാൻ താത്പര്യമുണ്ടെങ്കിൽ... അവരെയും ഉൾപ്പെടുത്തുമ്പോൾ Vlog കുറച്ചും കൂടെ നന്നാവും. അവർക്കും സന്തോഷം. കാണുന്നവർക്കും സന്തോഷം. 👍👌 👏

  • @LachuShefeeq1720
    @LachuShefeeq1720 3 года назад +2

    Njngada swantham naadu.sthiram pokarulla sthalam.super good.masala bonda and dosa special.

  • @riakitchenandvlogs4265
    @riakitchenandvlogs4265 3 года назад +7

    Nice video ... have had heard about capuchin mess but never got a chance to see it ...Thank you for introducing and supporting a noble cause .... your humility and positivity is amazing ... my husband and I watch most of your videos and it’s a joy to watch how you treat others and enjoy food ... ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Ria. I'm so happy to know that you enjoyed my video 😍❤️

  • @saheershapa
    @saheershapa 2 года назад +1

    Your expression and presentation is really great, even you are tasting it but we can feel the same taste 😋

    • @FoodNTravel
      @FoodNTravel  2 года назад

      So happy to hear this 😍 Thank you

  • @praveenchand8035
    @praveenchand8035 3 года назад +6

    ചേട്ടായി ഭക്ഷണം ഒന്നിനൊന്നു മെച്ചം നാടൻ ഭാഷയിൽ പറഞ്ഞാൽ കട്ടക്ക് കട്ട കൂടെ ഐശ്വര്യയുടെ സാമീപ്യവും എല്ലാം ഐശ്വര്യമായി 👍👍👍

  • @jayalakshmiammal4347
    @jayalakshmiammal4347 3 года назад +1

    Super taste anu kunjunni Nair's vibhavangalkku. Nangal sthiram kazikkarund.

  • @arun6070
    @arun6070 3 года назад +5

    ഇന്ന് കവർ ചെയ്ത മൂന്ന് സ്ഥലങ്ങളും അടിപൊളിയായിട്ടുണ്ട്, കപ്പൂച്ചിൻ മെസ്സിന് Big hai🖐️

  • @elisabetta4478
    @elisabetta4478 3 года назад +1

    My ratings goes to the Capoochin healthy lunch. Ora et labora(pray and work).
    Healthy meals, timely eating, and hard working attitude is the secret of these monks longevity.

  • @sreeraghec1127
    @sreeraghec1127 3 года назад +5

    ജാട ഇല്ല അതാണ് മറ്റുള്ളവരിൽനിന്നും എബിൻചേട്ടനെ മാറ്റിനിർത്തുന്നത്.... പിന്നെ കിടു വിഡിയോസും.♥️

  • @varunsknr
    @varunsknr 3 года назад +1

    ഞാൻ ഒന്നര വർഷത്തോളം daily breakfast kazichurunath ഇവിടുന്നണ് ❤️

  • @skal5968
    @skal5968 3 года назад +7

    Ebbin your sincerity and hard work is very much appreciated . Simplicity is one of the best quality you have.Very good personality . Keep going bro.👍

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much for your kind words.. 😍

  • @jofigeorge3887
    @jofigeorge3887 2 года назад +1

    Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐😀😀😀😀😀😀😀😀😀

  • @Yogi_Ram
    @Yogi_Ram 3 года назад +40

    തൃപ്പൂണിത്തുറ പൂർണ്ണ ത്രേശ ദർശനം മഹാ ഭാഗ്യം🙏❤️

  • @REDDEVIL80able
    @REDDEVIL80able 3 года назад +2

    You Missed Bharat Cafe thripunuthira, pure veg restaurant, and varieties of sweets available, especially there Boli and Jilebi (Red) is a must try, location near to Poornathrayesan Temple...

    • @FoodNTravel
      @FoodNTravel  3 года назад +1

      Namuk ellam orotta divasam kond edukkan pattillallo. Ini nammal thripunithura pokumbol urappayum pokum 👍👍

  • @noufal5787
    @noufal5787 3 года назад +5

    ആ ഊണ് പൊളി വായിൽ വെള്ളം നിറഞ്ഞു...
    സാമ്പാർ മാങ്ങാ ചമ്മന്തി കൂട്ടുകറി ☺️😍

  • @sanithasanu4872
    @sanithasanu4872 2 года назад +1

    Video super thripunithura ente nadu chottanikkara nalla video

  • @peringotan5769
    @peringotan5769 3 года назад +7

    Dosa and chutney is the actual speciality there. Sambar should not have been mixed. The chutney has a very strong flavour of green chilli, without being too spicy.

  • @appuzworld6790
    @appuzworld6790 3 года назад +1

    Ngn innu poyirnnu but dosha kittiyilla athinu pakaram puriyum curry oru cheriya putum pappadam greebisum kooty oru pidutham adipoly nicy ambince good taste good food

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 года назад +4

    To know the taste/ quality of Sambhar and Coconut Chutney, it should be served separately and in small wide mouth cups. This should be the case with all restaurants. 🙏🏽🙏🏽

  • @vinodkumarvinod1971
    @vinodkumarvinod1971 3 года назад +1

    ഹായ് ചേട്ടാ വീഡിയോ കലക്കി എല്ലാ നന്മകളും നേരുന്നു

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് വിനോദ് 😍😍

  • @Eddyedwin.
    @Eddyedwin. 3 года назад +12

    18:40
    *ഇങ്ങനെ നല്ലൊരു സദ്യ കഴിച്ചിട്ട് ഒരുപാട് ദിവസങ്ങൾ ആയി....*
    #TVM_Sadhya 🧡

  • @gopalakrishnanc3857
    @gopalakrishnanc3857 2 года назад +1

    Parippu vada of Kunjunni nair hotel is also equally famous...will get in the evening time

  • @StreetFoodKerala
    @StreetFoodKerala 3 года назад +3

    *ആഹാരം ദൈവമാണ്* 👌👌

  • @SreeN-i9x
    @SreeN-i9x 3 года назад +2

    എബിൻ ചേട്ടാ....അടുത്ത തവണ അത്തം ചമയത്തിനും, തൃപ്പൂണിത്തുറ വൃശ്ചിക ഉത്സവത്തിന് ഉണ്ടാവണം കെട്ടോ

  • @varghesekurian5040
    @varghesekurian5040 3 года назад +3

    Nostalgic feeling home near town thanks

  • @abinms6002
    @abinms6002 3 года назад +1

    Kunjunni nair cafe ile dosa and bonda pwoliiiiiii aanu

  • @anoopnair1158
    @anoopnair1158 3 года назад +7

    Thanks Ebin for taking us through the memory lane..i don't see any other place in ernakulam where in a circle and in walking distance you have acccess literally to everything.. Tripunithura love❤️❤️❤️and yes the food at Nair Chettans hotel what I use to call is nosta...love

  • @shinealoysius9271
    @shinealoysius9271 3 года назад +2

    Love to Fr. Kattikadu

  • @marriedbawarchi4485
    @marriedbawarchi4485 3 года назад +3

    that lunch is a killer 🔥🌹🌹🌹🔥, ebin ji we don't get these in delhi

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Mohan.. 😍😍🤗

  • @latanair1083
    @latanair1083 2 года назад

    I stay in tripunithura....love the place....have tasted food from both the outlets

  • @gigyjacob2949
    @gigyjacob2949 3 года назад +4

    15:50
    തേങ്ങാ മാങ്ങാ ചമ്മന്തി കൊടുത്തിട്ട്... "അച്ചാർ" സൂപ്പർ ആണെന്ന് എബിൻ ചേട്ടൻ പറയുന്നത് കാണുന്ന ലെ വിളമ്പി കൊടുത്ത ചേച്ചി... 😦
    😂🤓

  • @nijokongapally4791
    @nijokongapally4791 2 года назад +2

    Capuchin mess and another is anchappam started fr. Boby Jose kattikad .my father cousin brother. visit their.👌good video 👍💯💖😍

  • @rakrocksable
    @rakrocksable 3 года назад +3

    When I was in Cochin Kunjunni nair’s hotel was our weekend destination, pazham pori super anu avide .

  • @krishnavishnu5153
    @krishnavishnu5153 3 года назад +2

    Lunch❤️❤️❤️❤️❤️ simple and lovely
    Evening Snacks .......tempting.....😀😀

  • @SaiKumar-wk4mk
    @SaiKumar-wk4mk 3 года назад +3

    രാജഭരണത്തിൻ്റെ എല്ലാ നൻമയും പ്രൗഡിയും ഗാംഭീര്യവുമൊക്കെ എങ്ങും നിറഞ്ഞു നിൽക്കുന്ന പുണ്യഭൂമിയാണ് തൃപ്പൂണിത്തുറ. പക്ഷേ ഇപ്പോഴത്തെ തലമുറക്ക് ഒടുക്കത്തെ ജാഡയാണ്. ഏതായാലും വീഡിയോ ഇഷ്പ്പെട്ടു. അഭിനന്ദനങ്ങൾ .

  • @shajipheonix
    @shajipheonix 3 года назад +2

    ഫുഡ്‌ ഐറ്റംസ് റേറ്റ് കൂടി കൊടുത്താൽ കൊള്ളാം

    • @FoodNTravel
      @FoodNTravel  3 года назад

      Please see the description.... All the details are there...

  • @surajm.s6537
    @surajm.s6537 3 года назад +5

    Hi ebin chetta..
    That gesture of yours to not show the amount which you put in the mess was really genuine ..and shows you are a gentleman..happy and proud to see your video..All the best

  • @rubyjoseph3375
    @rubyjoseph3375 3 года назад +2

    Hii ebbin chetta...super attoo ella videosum...

  • @krishnapriyapk2045
    @krishnapriyapk2045 3 года назад +6

    ചിരിക്കുന്ന കണ്ണുകൾ.. #എബിൻ ചേട്ടൻ 🥰

  • @lathaunnikrishnan75
    @lathaunnikrishnan75 3 года назад +1

    Ebbin veendum kothipichu. In Mumbai kizhangu bonda called batata Vada😋