Rs. 70 Meals with 35 Curries | Susheela Hotel Moolamattom | Don Homely Meals Idukki

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии •

  • @anuranand
    @anuranand 4 года назад +156

    ആണായാലും പെണ്ണായാലും ബഹുമാനം ഒരുപോലെ... നല്ല ഭക്ഷണത്തോടൊപ്പം ചേട്ടന്റെ ഈ നല്ല സമീപനം.. video കാണാൻ ഉള്ള സന്തോഷം

  • @SafDua2021
    @SafDua2021 4 года назад +96

    വിലയും വിഭവങ്ങളെ ക്കാളും ഏറെ മനസിന് തൃപ്തി ആയത് അവരുടെ സമീപനമാണ്... എത്ര തിരക്കാണെങ്കിലും ആരെയും മുഷിപ്പിക്കാത്ത ഉള്ള രീതിയിലുള്ള പെരുമാറ്റം.... ❤❤❤

    • @FoodNTravel
      @FoodNTravel  4 года назад +8

      വളരെ ശരിയാണ്.. സ്നേഹത്തോടെയുള്ള പെരുമാറ്റവും രുചികരമായ ഭക്ഷണവും.. 😍😍

    • @jibirajeev8411
      @jibirajeev8411 4 года назад

      @@FoodNTravel ....taste food aaa
      ..but vilamban alillarunnu ...njannpoyappo
      .staff shortage

  • @Linsonmathews
    @Linsonmathews 4 года назад +311

    അമ്പോ... ഒരു കറി അല്ല രണ്ട് കറി അല്ല 35കറിയും ചോറും 70രൂപ 😍 ഇതൊക്കെ നമ്മുടെ മുന്നിൽ എത്തിക്കുന്ന എബിൻ ചേട്ടാ, താങ്ക്സ് 👍❣️

    • @FoodNTravel
      @FoodNTravel  4 года назад +14

      Thank you too Linson for watching videos ❤️

    • @sabujose3137
      @sabujose3137 4 года назад

      @@FoodNTravel dkdjdk

    • @Panikkudy
      @Panikkudy 3 года назад +1

      100 തികച്ചു കൊടുക്കണം ,ഊണ് കൊള്ളാം

    • @kannanan9163
      @kannanan9163 3 года назад

      O

    • @kannanan9163
      @kannanan9163 3 года назад

      @@FoodNTravel i

  • @viveks9217
    @viveks9217 4 года назад +183

    കുറെ പേരുടെ ചാനലിൽ കണ്ടതാണ് എന്നാലും എബ്ബിൻ ചേട്ടൻ ഇട്ട സ്ഥിതിക്ക് ഇതും കാണും,കാരണം ബാക്കി ഉള്ളവരുടെ പോലെ അല്ലല്ലോ എബ്ബിൻ ചേട്ടന്റെ വീഡിയോ.😍❤👌

    • @FoodNTravel
      @FoodNTravel  4 года назад +12

      Thank you so much Vivek ❤️

    • @sree_991
      @sree_991 4 года назад +5

      Ys I also agree with the statement 👍👍

    • @anilkasaragod2540
      @anilkasaragod2540 4 года назад +3

      Me too

    • @subhashmohanramakrishnapan6198
      @subhashmohanramakrishnapan6198 4 года назад +3

      അതു ശരിയാണ് എബിന്റെ അവതരണ രീതി വേറിട്ടതു തന്നെ

    • @sureshpozhath9524
      @sureshpozhath9524 4 года назад +2

      aiva from Dubai.....

  • @TasteBudsWorldofFlavours
    @TasteBudsWorldofFlavours 4 года назад +212

    ആണായാലും പെണ്ണായാലും ബഹുമാനം ഒരുപോലെ . അത് കറക്റ്റ് . എനിക്കും രണ്ടു പെൺകുട്ടികൾ ആണ് . same pitch 😍

    • @FoodNTravel
      @FoodNTravel  4 года назад +8

      🤩👍

    • @gffhfhhvv8728
      @gffhfhhvv8728 4 года назад +3

      Supper

    • @angel-ru9sm
      @angel-ru9sm 4 года назад +1

      🤜🤛

    • @sarika9031
      @sarika9031 4 года назад +2

      @@FoodNTravel athu enikum eshtapettu.. ethra alukal kanuna channel anu nalla oru message thanne koduthu aluklaku..👍👍

  • @gressomathew3996
    @gressomathew3996 4 года назад +26

    ഇത്രയും തിരക്കിനിടയിലും വളരെ സൌമ്യതയോടും സാവകാശത്തോടും പെരുമാറിയ ചേച്ചിയാണ് താരം 🙏

  • @jithin_thalassery
    @jithin_thalassery 4 года назад +76

    നാടൻ രുചി വിളമ്പുന്ന ഒരു അടിപൊളി hotel🔥. ചേച്ചിയുടെ സ്വഭാവം soopr😍

    • @FoodNTravel
      @FoodNTravel  4 года назад +10

      വളരെ ശരിയാണ്.. സ്നേഹത്തോടെ വിളമ്പുന്ന നാടൻ രുചികൾ 😍🤗

    • @malayalamstarvishanvishan2681
      @malayalamstarvishanvishan2681 4 года назад +1

      Ebbin chattaa ❤❤❤

    • @malayalamstarvishanvishan2681
      @malayalamstarvishanvishan2681 4 года назад

      Ebbin chattaa enty vide ty aduthu ullaa oru pen kutty bf allarggiii ayyirunnuu aa kuttyy kurachu kurachuu bf kutty kutty allarggiii poyyyiii

    • @juhisredmode4673
      @juhisredmode4673 4 года назад

      @@FoodNTravel ✓ F .r: II

  • @gladi4607
    @gladi4607 4 года назад +75

    വലിയ ഹോട്ടലിൽ കേറി കഴിക്കുന്നതിലും ഫീൽ ഇത് പോലെ കടയിൽ കേറി കഴിക്കുന്നതാ

  • @simirajiv4084
    @simirajiv4084 4 года назад +27

    Wow! Hats off to these ladies. Really economical. And they r so humble. They don't mind sharing the ingredients. Felt really nice watching the vlog. Njangalkkum nalla asooya thonnindu. :)

    • @FoodNTravel
      @FoodNTravel  4 года назад +4

      Thanks Simi .. Yes, they treat us very lovingly and serve us food .. It was a good experience 😍😍

  • @sajeevhabeeb
    @sajeevhabeeb 4 года назад +10

    എബിന്റെ മനോഹരമായ അവതരണം, ആ ചേച്ചിമാർക്ക് ഒരു big salute. നമ്മൾ പ്രോത്സാഹിപ്പിക്കണ്ടുള്ളത് ഇത്തരം ചെറുകിട കച്ചവടക്കാരെ ആണ്

  • @stejivellara2590
    @stejivellara2590 4 года назад +22

    ആണ് ആണേലും പെണ്ണ് ആണേലും ബഹുമാനം ഒരുപോലെയിരിക്കനം എബിൻ ചേട്ടൻ റോക്‌സ് 🥰🥰

  • @ART-dg1lw
    @ART-dg1lw 4 года назад +5

    Enthokkaie paranjhaluum... രുചികരമായ ഭക്ഷണം പോലെ തന്നെ മനസ്സ് സംതൃപ്തി നൽകുന്ന സ്നേഹവും സ്വഭാവം....

  • @aryan8580
    @aryan8580 4 года назад +60

    ബഹുമാനം ആണിനോടും പെണ്ണിനോടും ഒരു പോലെ വേണം..👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏. എബിൻ ചേട്ടാ ❤️❤️❤️

    • @FoodNTravel
      @FoodNTravel  4 года назад +3

      Thank you Aryan ❤️❤️

    • @sudheeshvs1036
      @sudheeshvs1036 3 года назад

      Yes,I agree with you. Respect irrespective of gender

  • @eldhosepk8279
    @eldhosepk8279 2 года назад

    Dayavayi virudhaharangal kazhikkathirikkuka. Fish and meat with milk item
    Padilla. Fish with pappadam padilla. Unakkameeen with pappadam padilla. Ella items il ninnum ethragram uppu ullil chellum? Veruthe kittum nnu vijarichu ithellam waste bucket pole use cheyyanullathano? Nammude vayar?udara cancer varan veronnum venda. Itharam food mathyavum. 🙏🙏

  • @Football_bhakthan
    @Football_bhakthan 4 года назад +30

    ഞാൻ കഴിച്ചിട്ട് ഉണ്ട് അവിടുന്ന്... ഒരു ഒരു വര്‍ഷം മുമ്പ്...
    ചേച്ചി നല്ല സ്നേഹം ആണ്..
    അത് പോലെ തന്നെ ഫുഡ് നല്ല രുചി ആണ്......

    • @FoodNTravel
      @FoodNTravel  4 года назад +3

      താങ്ക്സ് ഉണ്ട് സനീഷ്.. അവിടെ പോയ എക്സ്പീരിയൻസ് പങ്കുവച്ചതിൽ വളരെ സന്തോഷം 😍😍

    • @binukuttiyil-b6n
      @binukuttiyil-b6n 4 года назад

      ഇത് തൊടുപുഴയിൽ ഏത് ഭാഗത്താണ് ??

    • @Football_bhakthan
      @Football_bhakthan 4 года назад +1

      @@binukuttiyil-b6n mulamattath നിന്ന് ചെറുതോണി varana വഴിക്ക്

  • @manikandan4388
    @manikandan4388 4 года назад +1

    Anna,ammamar undakum foodil rushi ye kalum shenagamum arogya serathaium kuduthanu alle

  • @ammadkamba6085
    @ammadkamba6085 4 года назад +20

    ആദ്യമായാണ് താങ്കൾ പോസ്റ്റ്‌ ചെയ്ത വീഡിയോ അന്ന് തന്നെ കാണുന്നത്. താങ്കളുടെ മനോഹരമായ അവതരണത്തോടൊപ്പം ആ ചേച്ചിമാരുടെ ഊണും ഗംഭീരം. അവിടെ ചെന്ന് കഴിച്ച പോലെയുള്ള അനുഭവം. സൂപ്പർ.

  • @chandrasubramaniam9207
    @chandrasubramaniam9207 4 года назад +6

    Mr. Ebbin, you somehow bring out not only the taste of the food in your video, but also the personality of the people who cook the food. It was a treat to watch Susheela Chechi (or Shusheela Amma) walk you through her cooking and interact so affectionately. Your description of the food items was so good that I was salivating just seeing you and your friends enjoy the food. A joyous video. A thousand likes for your video and Susheela Chechi's food. May God bless you all.

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much for this affectionate words 😍😍😍

  • @vineethpv9167
    @vineethpv9167 4 года назад +13

    ഇത് സുജിത്ത് ബ്രോയുടെ ചാനലിൽ കണ്ടിരുന്നു..എന്നാലും എബിൻ ചേട്ടന്റെ ചാനലിൽ വന്നാൽ കാണാതെ ഇരിക്കാൻ കഴിയില്ല..😍😘♥️

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് വിനീത് ❤️

  • @gangamanu3583
    @gangamanu3583 4 года назад +1

    Chetante presentation adipoliyanu atukondanu chetante vedios mudangate kanunnatu 👌👌👌👌👍👍👍.chechi powli

  • @girishchandran4184
    @girishchandran4184 4 года назад +3

    ഏതു വ്യത്യസ്ത രുചിയും എബിൻ ചേട്ടൻ കഴിക്കുന്നത് കാണാൻ നല്ല ഭംഗിയാണ് അതുപോലെതന്നെ ആളുകളോടുള്ള പെരുമാറ്റവും വളരെ നല്ലതാണ് എബിൻ ചേട്ടൻറെ അവതരണശൈലിയും സൂപ്പർ ആണ്👍👍👍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഗിരീഷ് 🤗🤗

  • @Prabhi148
    @Prabhi148 4 года назад +1

    Adipoli... Nalla cooking..... Aa chechi aa thirakkinidayilum ellam paranjhe tharunnu... Avarude cooking maathram alla avare samsarathilum und nalla sneham... Anghaneyullavarude foodine taste koodum.. Ebbineattan kazhikkunnad kandit kodhiyava... Nnalum ebbinettane beef kazhikkan pattathad vallatha kashttam ayipoi......

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks und prabhisha.. avidunn kazhikkumbol nammude vayarum manassum nirayum.. valare nalloru experience aayirunnu..

  • @warrior-ql1wp
    @warrior-ql1wp 4 года назад +42

    70 rs അവർക്ക് എന്താണ് ലാഭം എന്തായാലും കത്തി rate പറഞ്ഞു കൊല്ലുന്ന ഹോട്ടൽ ക്കാളും നല്ലതാ

    • @FoodNTravel
      @FoodNTravel  4 года назад +8

      Kazhikkunnavarkk enthayalum nalla labhamanu 😄

    • @asishsimon1149
      @asishsimon1149 3 года назад

      250 koduthalum labham olla meals aanu

  • @bineeshshekhar5925
    @bineeshshekhar5925 4 года назад +1

    please try hotel daivam pathirapally alappuzha......kidilan lunch....pickle aasadhya taste....kidilan mathi fry......

  • @elsaj212
    @elsaj212 4 года назад +14

    മനസ്സിൽ നന്മ ഉള്ളവർ എന്തു ഭക്ഷണം വെച്ചാലും രുചി ആയിരിക്കും.. 😊

  • @subinbalagram3127
    @subinbalagram3127 4 года назад +1

    Ithu moolamattom townil anoo atho thodupuzha rootil vndum pono

    • @FoodNTravel
      @FoodNTravel  4 года назад

      Thodupuzhaykum Moolamattatthinum idaykanu. See the description for location details.

  • @shamjithbabu7728
    @shamjithbabu7728 3 года назад +4

    Amazing people of Kerala 🌴
    Amazing food of Kerala 🌴
    Truely Amazing
    Thank you for sharing this video
    Love from Thailand 🙏🙏🇹🇭💞

  • @Kim-br7kv
    @Kim-br7kv 4 года назад +1

    What's that plate on which the food served Ebichetta?

  • @Eddyedwin.
    @Eddyedwin. 4 года назад +6

    ഇത് പോലെ ഉള്ള കടകളിൽ നിന്ന് ഭക്ഷണം കഴിച്ചാൽ വയറും നിറയും മനസും നിറയും
    *ഗ്രേറ്റ് സുശീല ചേച്ചി ഇഷ്ട്ടം*
    🥳💜✨

  • @shambhomahadeva530
    @shambhomahadeva530 4 года назад +2

    Chettante ee character ane ellaa video yude yum bhangi vardhipikkunnathu .ithrem sneham elima ulla oru nalla manushyan.😊😊🙏🙏

  • @BS_1973
    @BS_1973 4 года назад +7

    The lady is so Humble ,like you ....n i swear man, this is a pick....Excellent ..

  • @mintusiju2142
    @mintusiju2142 4 года назад +1

    Chettayi powlichu Nalla oru video chettayi video kanumpol yante familyil oru member cheyunnathe pole feel anu you are so cool and cute keep going on stay safe abin bro peruthe ishttam 👍👍🌹💕

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Mintu ❤️❤️

  • @danielleena
    @danielleena 4 года назад +9

    Well said Ebbin about equality ❤️ And Susheela Amma is so humble❤️❤️

  • @francilinejaxon7692
    @francilinejaxon7692 4 года назад +1

    Hai cheya njan Jackson. Ernakulam onnu randu shop suggest cheyan undu. Enginine OK ano

  • @jayakrishnannarendranathan9798
    @jayakrishnannarendranathan9798 4 года назад +9

    സുശീലാമ്മയുടെ നിഷ്ക്കളങ്കത 🙏 എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ 🙏 ഒപ്പം മികച്ച അവതരണവും 🙏❤️

  • @rahulnarayan7253
    @rahulnarayan7253 4 года назад +1

    Ebbin chettaa , kothamangalam Adimaly route l aano Susheela chechide ee mess ...

    • @FoodNTravel
      @FoodNTravel  4 года назад

      Thodupuzha Moolamattom routeil

  • @tinaanthony6590
    @tinaanthony6590 4 года назад +5

    God bless this group of good hearts. Lots of love from Chennai Thanks Ebbin cheta for introducing this fantabulous place

  • @sowmyaas4880
    @sowmyaas4880 4 года назад +1

    Food adipoli your presentation athinekalum adipoli and last your simplicity love you so much ebinchetaa 💖💖

  • @sarika9031
    @sarika9031 4 года назад +4

    Ebbin chettan so sweet of you, you said peru vilicha mathi respect namuk aninum penninum venam.. aa reethiyiloke paranjathu eshtapettu..

  • @neethusanthosh5976
    @neethusanthosh5976 4 года назад +1

    Oh Ebin cheta namichu ....You know how much I enjoying your videos ..Ottum bore ila namude veetile oru alinepole explain cheyunu and thank u cheta for making such wonderful videos ...

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much for your kind words.. 😍😍

  • @madhumuralidharan7152
    @madhumuralidharan7152 4 года назад +6

    സംസാരത്തിൽ പൊതുവെ ഭയങ്കര humble ആണ് നമ്മുടെ ഇടുക്കിക്കാർ... പക്ഷെ അതിനേക്കാൾ humble ആണെന്നു എബിൻ ചേട്ടൻ തെളിയിച്ചു... awesome വീഡിയോ എബിൻ ചേട്ടാ... പാലക്കാട്‌ ന്ന് ഉള്ള ആശംസകൾ ❤️

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് മധു.. ഒരുപാട് സന്തോഷം 😍😍

  • @vinishk1809
    @vinishk1809 3 года назад +1

    can u put this hotel rout detail and also landmark

    • @FoodNTravel
      @FoodNTravel  3 года назад

      See the description bro ☺️🤗

  • @manumohan1986
    @manumohan1986 4 года назад +5

    Really appreciate their effort. So much of varieties.

  • @mollyjohn3613
    @mollyjohn3613 4 года назад +1

    Chechi Sneham cherth vilambunna food ....oppam Ebbinte simplicity !! Oro item um onninonnu nechamanennu thonnunnu kanditt 😋😋😋

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Molly John.. vibhavangal ellam nalla ruchiyayirunnu 👌👌

  • @sijuramkumar1389
    @sijuramkumar1389 4 года назад +4

    ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതും നിങ്ങൾ കഴിച്ച് ഭക്ഷണത്തിന് രുചി ഞങ്ങൾക്ക് കൂടി പകർന്നു നൽകുന്ന നിങ്ങളുടെ കഴിവ് അപാരം തന്നെ നിങ്ങളൊരു കിടുവാണ്

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much for your kind words 🤩

  • @ART-dg1lw
    @ART-dg1lw 4 года назад

    കണ്ണൂർ ജില്ലയിൽ best food spot etha

  • @syjarosh2447
    @syjarosh2447 4 года назад +6

    70rs en 35തരം കറി യും ചോറും തരുന്ന സുശീല ചേച്ചി കും ഈ ഹോട്ടൽ പരിചയപെടുത്തിയ എബിൻ ചേട്ടനും ഒരുപാട് താങ്ക്‌സ് 👍👍👍

  • @salinialone3995
    @salinialone3995 4 года назад +1

    Chettaa engalu poliyattta.... Nannayit ruchi parayunnd. Superb.....

  • @ousofrancis1783
    @ousofrancis1783 4 года назад +18

    ആരാണാവോ ഇതൊക്കെ കഷ്ടപ്പെട്ട് dislike ചെയ്തതെന്നാവോ ???
    നല്ല വീഡിയോ എബിന്‍ ഭായി 👍❣️👍❣️👍❣️👍❣️

    • @FoodNTravel
      @FoodNTravel  4 года назад +3

      താങ്ക്സ് ഉണ്ട് ഫ്രാൻസിസ് 😍😍

  • @retnakumaridas6749
    @retnakumaridas6749 4 года назад +1

    Evide mattu palarudeyum vedio kandappol agrahichoru vedio anithu.Ebbin athu cheyyumbol very special .

  • @anilajothish6822
    @anilajothish6822 4 года назад +5

    chettayi...thanks for giving this wonderful treat with lot of varieties.....i also have two daughters and what you said in this vedio is correct ...children are god's gift....no matter whether boy or girl....

  • @dilnad5324
    @dilnad5324 4 года назад +1

    Ebin chetta super👍👍 😍😍 virak aduppil cook cheyunna Kanan nalla rasam. Vazha Ela koode venmayirunnu...

  • @athirar8056
    @athirar8056 4 года назад +3

    Nice video😍
    Aah sir viliyum kelkaan kollaam😊

  • @geethuchappath9859
    @geethuchappath9859 4 года назад +2

    Nalla snehamulla amma ❤❤chorum curryum adipowlii 😙😙😍😍

  • @dineshraja8600
    @dineshraja8600 4 года назад +3

    Real tigresses .....
    This Can be Rated As Best of Ebin Food Joint Showes Ever .....
    Nice variety of diverse dishes of Abundance At Very Reasonable Rate And Very Humble Environment .....
    👍👍👍👍👍
    Naturally Welldone Ebin .....
    All the Best .....

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Dinesh 😍

  • @rehanavettamukkil7223
    @rehanavettamukkil7223 4 года назад +2

    എല്ലാവരോടും ഉള്ള നല്ല സമിപനം. അതാണ് എനിക്ക് ഇഷ്ട്ടം.ഫുഡ്‌ സൂപ്പർ.കഴിക്കാൻ തോന്നി പോയി.ഇത്രയും സ്നേഹത്തോട് കുടി ഭക്ഷണം വിളമ്പിയ അമ്മായിക്ക് ഇന്നത്തെ ലൈക്‌ 👍👍👍😍😍

  • @jijygeorge4400
    @jijygeorge4400 4 года назад +14

    സുജിത്ത് ഭായിയുടെ വീഡിയോയിൽ നേരെത്തെ കണ്ടിരുന്നു. അടിപൊളി ആണ്... എബിൻ ചേട്ടൻ ൻ്റെ വോയിസി ൽ കേൾക്കാൻ അതി മനോഹരം😍👍👍👍👌

  • @Rose0201
    @Rose0201 4 года назад

    Parsel service undo

  • @Alpha90200
    @Alpha90200 4 года назад +3

    ഇത് അടിപൊളി ആണല്ലോ 70 രൂപക്ക് ഇത്രയും items കിട്ടുന്നത് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാം കിടു ആണല്ലോ 😋 സൂപ്പർ video😍😊

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ആൽഫ.. എല്ലാം നല്ല രുചിയായിരുന്നു..

    • @Alpha90200
      @Alpha90200 4 года назад

      @@FoodNTravel 😍😊

  • @krishnaravi10
    @krishnaravi10 4 года назад +1

    Natil varumbo pokanulla eateryude Oru list thanne thayarakkikkondirunnuva ebin chettande vlogs kandittu!! 1-2 months vacationu varunna nangal Ividokke poyi ennu kazhichu theerkkumoo!!
    Kandittu kothiyaavunnu😋😋😋

  • @anishmathew7108
    @anishmathew7108 4 года назад +3

    Idukki❤️
    എബിൻ ചേട്ടൻറെ ഓരോ വീഡിയോയിലും റേറ്റിംഗ് നോക്കാറുണ്ട് ഇന്നത്തെ റൈറ്റിംഗ് 4.3 കണ്ടപ്പോൾ ഭയങ്കര സന്തോഷമായി

  • @aizaamir6116
    @aizaamir6116 4 года назад +1

    Ethu kayikkan idukki vare ponallonn ...orkkumpoyaa🤔

  • @menons4republic476
    @menons4republic476 4 года назад +3

    Etta Super thank you next time i will go to there when i am at thodupuzha side. She really cooks from her heart I can see that when you are having the lunch >Etta People like Susheela Amma will remain in our heart .Oru Ayeerram Nanni to know her through your channel

  • @sajiachuparassini1093
    @sajiachuparassini1093 4 года назад +1

    Happy to seen very nice shop showed me.. i will planning go to there.. maybe after corana.. then i ll go to by bus.. കോട്ടയം to there.. so u know കോട്ടയം to which route bus available?? I guess കോട്ടയം to തൊടുപുഴ after that this place it is right??

    • @FoodNTravel
      @FoodNTravel  4 года назад +1

      Kottyam to Thodupuzha; Thodupuzha to Moolamattom;

  • @sudheeshkrishnakripa7987
    @sudheeshkrishnakripa7987 4 года назад +5

    ചിങ്കു ബ്രോ കപ്പയും പോത്തും കഴിക്കുമ്പോൾ ടേസ്റ്റ് ഇവിടെ കിട്ടുന്നുണ്ട് എബിൻ ചേട്ടാ 😋😋😋😋 അടിപൊളി ......🙏🙏🙏 സുശീലാമ്മ ഒരു അഹങ്കാരം ഇല്ലാത്ത പാവം ജോലിക്കാരും സൂപ്പർ... ഒരിക്കലെങ്കിലും ഇവിടുത്തെ ഭക്ഷണം ഒന്ന് കഴിക്കാൻ അവസരം കിട്ടിയാൽ കഴിക്കാം....

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് സുധീഷ് 🤩👍

  • @sabulekha7663
    @sabulekha7663 4 года назад +1

    Hi abin chettayi .yenikk orupadu ishttama chettante videos kanan 😍😍😍😍😋😋😋😋😋

  • @TasteBudsWorldofFlavours
    @TasteBudsWorldofFlavours 4 года назад +11

    I'll be going there next time ❤

  • @johnynijin
    @johnynijin 4 года назад +1

    അടിപൊളി, അവരുടെ സ്നേഹത്തോടെയുള്ള സദ്യ😘😍️എങ്ങനെ മുതലിക്കുന്നു ഇത്...

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് നിജിൻ.. ☺️

  • @aairah-aairah738
    @aairah-aairah738 4 года назад +3

    Aarude video kandillelum ebin chettante video kanan enthayalum nokkarund🥳🥳

    • @FoodNTravel
      @FoodNTravel  4 года назад

      Thank you 🤩 valare santhosham 🤗🤗

  • @immanuelsp1051
    @immanuelsp1051 3 года назад +1

    Vaakukual ila parayan...chechimarude hardwork ilayil kanam...chetan taste cheithe kazhinjulla smile manase niranju....😊😊😊💞💞

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Immanuel.. avarude hardwork ruchiyil kaanaamayirunnu 👌 adipoli 😍😍

    • @subhadratp157
      @subhadratp157 3 года назад

      Ithra kuranja charge. Engane muthalavum

  • @rahulthampi666
    @rahulthampi666 4 года назад +7

    Well said. Men and women needed to treat equally. 👍

  • @sherinantony6667
    @sherinantony6667 3 года назад +1

    എന്തായാലും കിടു..... നാടൻ ഫുഡ്‌നോടൊള്ള... ഒരു ഇഷ്ടം ഒന്ന് വേറെ തന്നെയാ

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Sherin 🥰

    • @sherinantony6667
      @sherinantony6667 3 года назад

      @@FoodNTravelചേട്ടാ ഞാൻ വരും ഒരിക്കൽ കാണാൻ... അയർലണ്ടിൽ നിന്നും ഒരു പ്രവാസി 😃💪

  • @princedavidqatarblog6343
    @princedavidqatarblog6343 4 года назад +8

    ഭൂമിയിൽ 7 അത്ഭുതങ്ങൾ ഉണ്ടങ്കിൽ ഇതാണ് 7മത്തെ അത്ഭുതം ഒരു കുട്ടായിമ്മയുടെ അടുക്കള രുചിയൂറും വിഭവങ്ങൾ nice എബിൻ ചേട്ടാ 😍😍😋😋😋👍

    • @FoodNTravel
      @FoodNTravel  4 года назад +1

      വളരെ ശരിയാണ് 😍👍👍

  • @GodlyLovesYou
    @GodlyLovesYou 2 года назад +1

    njan poi kazhichirunn...oru rekshayumilla...adipoli food.

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much for sharing your experience 👍👍

  • @sreerajplr7857
    @sreerajplr7857 4 года назад +6

    What an amazing food for that cheap rate. If I am living there, daily I will go and eat that virtuous food. I am very disappointed due to the missing of that food. However, once I will go and eat with friend

  • @manjuannie2833
    @manjuannie2833 4 года назад +2

    I saw around 3 videos from this same hotel but your video is very amazing . keep it up.

  • @satharplr3607
    @satharplr3607 4 года назад +6

    എബിൻ ചേട്ടാ....
    നിങ്ങളൊരു മഹാ സംഭവാ... 😍😍😍

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @mycollectedhobbies3559
    @mycollectedhobbies3559 4 года назад +2

    Love u chettayii... Elavarodum ulla samsaram orupad love and respectodukudi ullathannanu... Its ur great blessing

  • @binitha5628
    @binitha5628 4 года назад +3

    Sujith Bai കാണിച്ചിരുന്നു. ഒന്നുകൂടെ എബിൻ ചേട്ടൻ കാണിച്ചതിൽ സന്തോഷം👍🏻👍🏻👍🏻👍🏻👍🏻 സുശീല ചേച്ചി അടിപൊളി👍🏻 എബിൻ ചേട്ടൻ👍🏻👍🏻👍🏻👍🏻👍🏻

  • @harishhilmeerameera3402
    @harishhilmeerameera3402 4 года назад +1

    Please location

  • @beautifulsong1439
    @beautifulsong1439 4 года назад +54

    Ebbin ചേട്ടന്റെ ഒരു വീഡിയോ പോലും mis ചെയ്യാത്തവർ like

  • @aginaaugustin1675
    @aginaaugustin1675 4 года назад +1

    Njangalude nattil vannathinu santhosham. Expecting more Videos from Thodupuzha. Its pleasure to watch from abroad.

    • @FoodNTravel
      @FoodNTravel  4 года назад

      Sure.. 👍👍 Thanks a lost for watching videos 😍🤗

  • @athuldominic
    @athuldominic 4 года назад +22

    ഇവിടെ എറണാകുളത്തു ആ ഒരു മീൻ വറത്തതിന് തന്നെ average 100 രൂപ വാങ്ങിക്കും!!🤦‍♂️

  • @nikhilaravind8871
    @nikhilaravind8871 2 года назад +2

    Ebbin chettayi you are such a great person 🥳🥳🥳🥳🥳
    No words to say your kind presentation 🥳🥳👌🥳
    Always with you ebbin chettan and your sweet journey 👌👌🥳🥳👌

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you Nikhil.. Thank you so much for your love and support 🥰

  • @newlookindia2404
    @newlookindia2404 4 года назад +5

    അശോക കവല (മൂലമറ്റം)
    തൊടുപുഴ ഇടുക്കി റൂട്ട്

  • @AnandAryan17
    @AnandAryan17 4 года назад +2

    Chicken thoran is new for me. Please try to add recipe of the same. Chamandi is my fav by far. Thank you let me see all of it

  • @SunilKumar-he1ok
    @SunilKumar-he1ok 4 года назад +4

    കൊള്ളാം. അടിപൊളി. 👍👍👍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് സുനിൽ 😍😍

  • @sunimolcherian9695
    @sunimolcherian9695 4 года назад +1

    Ebbichettaa super orupadu enikkishtapettu. Chicken thoran very superb

  • @preetiajith7904
    @preetiajith7904 4 года назад +4

    Nice vlog Ebbin. Amazing delicious spread fit for a king, the price is unbelievably nominal. Hats off to the hard working wonderful women.

  • @sneha.s6601
    @sneha.s6601 4 года назад +1

    Ithil kazhicha dishesil ettavum ishtappettath edha Ebbin chettaa?

    • @FoodNTravel
      @FoodNTravel  4 года назад +1

      Ayyo.. orennam mathram parayan buddhimuttanu.. ellam nalla ruchiyayirunnu 👌👌

  • @ajomonjoy6531
    @ajomonjoy6531 3 года назад +3

    തൊടുപുഴ വേറെ ലെവൽ ആണ് മുത്തേ 🥰🥰🥰🥰🥰😘😘😘😘തൊടുപുഴക്കാരൻ 🤩🤩🤩

  • @sheesvolgssv2387
    @sheesvolgssv2387 4 года назад +1

    Nalla vido ayirinu ebbin chetta 👌👌👌👌

  • @LaviedeJaslin
    @LaviedeJaslin 4 года назад +8

    Both genders are equal❤️ Well said @ebbin Jose👍

  • @mariageorge781
    @mariageorge781 4 года назад +1

    Ebin chettan inte Food Review kanan annu kooduthal ishtam... samsaram kelkkan annu ishtam....

  • @90mithun
    @90mithun 4 года назад +5

    Oh man literally can't believe for 70 rupees susheelamma is serving this all. Thanks ebbin chetta for bringing in such videos.

    • @FoodNTravel
      @FoodNTravel  4 года назад +2

      Thank you too Mithun for watching my videos 🤗🤗

  • @MANOJKUMAR-yu7ti
    @MANOJKUMAR-yu7ti 4 года назад +1

    Ebbin ചേട്ടാ നല്ല വീഡിയോ. സുശീലാമ്മയുടെ ഹോട്ടലിൽ സുജിത് ചെയ്തവീഡിയോ ഞാൻ കണ്ടിട്ടുണ്ട്. But ഇത് super. കാരണം ചേട്ടന്റെ മനോഹരം ആയ അവതരണം തന്നെ. പിന്നെ ചേട്ടൻ പറഞ്ഞത് എനിക്ക് ഇഷ്ടമായി. ആണായാലും പെണ്ണായാലും ഒരുപോലെ ആണ്. കറക്റ്റ്. എനിക്ക് ഒരു മോൾ ആണുള്ളത്. അവളോട്‌ ഞാൻ പറയാറുള്ളത് ആണ് ചേട്ടൻ പറഞ്ഞത്. Kidu. Big salute. 😍👌💯

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Manoj.. Video ishtamayi ennarinjathil othiri santhosham

  • @sandragrace3028
    @sandragrace3028 4 года назад +3

    Super Sir 👌👍

  • @BIBINBENNY2003
    @BIBINBENNY2003 4 года назад +1

    Nalla videos ennum nallathu ennu parayum. Oru videokku njan ente athripthi ariyichirunnu. Ennum Erin chetten nallathu maathrame thannittullu. Lots of love and prayers from America 🇺🇸🇺🇸🇺🇸🇺🇸🇺🇸

  • @subinbabu9810
    @subinbabu9810 4 года назад +4

    Ebbin chetta kidu🥰🥰

  • @manjulajanardhananpillai8466
    @manjulajanardhananpillai8466 4 года назад +1

    Can I accompany you sir to view the cooking

    • @FoodNTravel
      @FoodNTravel  4 года назад

      Yes you can... Message me on Instagram @foodntraveltv