Uppumavu or Biriyani in Thrissur | ഉപ്പുമാവ് വേണോ അതോ ബിരിയാണി വേണോ?

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 1,6 тыс.

  • @FoodNTravel
    @FoodNTravel  5 лет назад +189

    Radhakrishna Coffe Club price updates:
    Uppumavu: Rs. 30.00
    Uzhunnuvada: Rs. 15.00
    There was a small mistake in the video text... Sorry!!!

    • @sayeedkp7212
      @sayeedkp7212 5 лет назад +1

      Hai Ebichetta nalla vedio,,nattil evideyum bhiriyani rice unlimited aayi paranh kettilla.ivide dubailokko pala restaurant ilum kodukkarund.nhanum oru thalasseri bhiriyani chef aanu .nhan work cheyyunna dubailulla kayal restaurant ilum ithupole rice unlimited aayi Kodukkarund.thanks

    • @TravelBro
      @TravelBro 5 лет назад

      Food N Travel by Ebbin Jose
      ഡിസ്ക്രിപ്ഷൻ rates വായിച്ചു

    • @nidhinnait
      @nidhinnait 5 лет назад

      @@sayeedkp7212 dubai il evideya?? Gate of karama il good biriyani aanu avide puthina chatni powli aanu . Pinne al quoz il grande mall nte aduthu oru restaurant undu avide fish biriyani thakarppananu

    • @shujahbv4015
      @shujahbv4015 5 лет назад

      Kurach divasangalk sheshama Nan video kaanunnath chetta ippol Nan Kannur nn dubai ethi

    • @sayeedkp7212
      @sayeedkp7212 5 лет назад +1

      @@nidhinnait Dubai qusais

  • @lijirenny
    @lijirenny 5 лет назад +282

    മ്മടെ തൃശ്ശൂർ ഗഡീസ് ഇവിടെ come on🥰🥰🥰 എബിൻ ചേട്ടാ പൊളിച്ചു 👌👌👌👌💕💕💕

    • @FoodNTravel
      @FoodNTravel  5 лет назад +3

      താങ്ക്സ് ഉണ്ട് ലിജി... വളരെയധികം സന്തോഷം 😍😍🤗😍

    • @jobijohn5849
      @jobijohn5849 5 лет назад +1

      Malayalam polum parayan ariyatha thrissur mandanz 😠

    • @vimaljoy6167
      @vimaljoy6167 5 лет назад +5

      @@jobijohn5849 onnu poyeada kope

    • @jobijohn5849
      @jobijohn5849 5 лет назад

      @@vimaljoy6167 evidottu 😠

    • @vimaljoy6167
      @vimaljoy6167 5 лет назад +4

      @@jobijohn5849 👊👊

  • @santhoshr5245
    @santhoshr5245 5 лет назад +44

    ഒരുവിധപ്പെട്ട എല്ലാ ആഹാരവും ചേട്ടൻ നന്നായി ആസ്വതിച്ചു കഴിച്ചിട്ടുണ്ട് നന്നായി ആഹാരം കഴിക്കുന്നവർ നല്ല മനസ്സിനുടമകൾ ആണെന്ന് അമ്മുമ്മ പറഞ്ഞിടുണ്ട് 💪👏👏👏 ഗുഡ്

    • @FoodNTravel
      @FoodNTravel  5 лет назад +6

      താങ്ക്സ് ഉണ്ട് സന്തോഷ്‌.... വളരെയധികം സന്തോഷം

    • @gokul4358
      @gokul4358 4 года назад

      ,😃😁🤗

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 лет назад +24

    ബിരിയാണിയോട് ഒരു പ്രത്യേക ഇഷ്ടമാണ്... 😋😋😋😍
    ഒടുക്കം ഒരു സുലൈയ്‌മാനിയും.👍

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി... ബിരിയാണി 😍😋😋😋😋

  • @sreeraghec1127
    @sreeraghec1127 4 года назад +3

    സാധാരണ യൂട്യൂബർ പോലെയല്ല.. ജാടയില്ല അതാണ് എബിൻചേട്ടന്റെ പ്രതേഗത.. മാത്രമല്ല നമ്മൾ ഇടുന്ന കമെന്റിന് എബിൻചേട്ടൻ കറക്റ്റ് ആയി റിപ്ലൈയും തരുന്നുണ്ട്..അതുകൊണ്ടാണ് skip ചെയ്യാതെ എബിൻചേട്ടന്റെ എല്ലാ വിഡിയോസും ഞാൻ കാണുന്നത്.♥️

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ശ്രീരാഗ്.. വളരെ സന്തോഷം.. നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും അറിഞ്ഞാലല്ലേ വീഡിയോസ് കൂടുതൽ നന്നാക്കാൻ പറ്റൂ. എന്നും ഇതുപോലെ കൂടെ ഉണ്ടാവണം ട്ടോ 🤗🤗

    • @sreeraghec1127
      @sreeraghec1127 4 года назад

      @@FoodNTravel തീർച്ചയായും.. അതും എബിൻചേട്ടൻ പറയുന്നപോലെ,,ചിരിച്ചുകൊണ്ട് സന്തോഷത്തോടെ എന്നും കൂടെ ഉണ്ടാവും ഞങ്ങൾ food & travel ഫ്രണ്ട്‌സ് .

  • @SEEWITHELIZA
    @SEEWITHELIZA 5 лет назад +1

    മനോഹരമായ കാഴ്ചകൾ.....ഞാനും പോകും radhakrishna ഹോട്ടലിൽ ദോശ കഴിക്കാൻ..... ഞാനും ഒരു ട്രാവൽ വ്ലോഗെർ ആണ്

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... തീർച്ചയായും നമുക്ക് പോകാം 😂😍🤗

  • @SuperPretts
    @SuperPretts 5 лет назад +10

    Hello sir,
    I used to watch your videos regularly, they r amazing.. u r courteous... and ur sincerity and passionate to the programme makes it wonderful..

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Pretty Mathews... Thanks for your lovely message... Keep watching😍😍🤗

  • @aryarajesh4610
    @aryarajesh4610 4 года назад +1

    Chetta vedios ellam super ayitund.. Quarantine samayath ottumikka vedios kanditund..Exactly high effort and high class presentation...Superrr..I like it very much..

  • @Zainudheenchavakkad
    @Zainudheenchavakkad 2 года назад +3

    ത്രിശ്ശൂർക്കാരായ ഞങ്ങൾ ഇതുവരെകാണാത്ത രുജികൾ പകർന്ന്തന്ന നിങ്ങൾക്ക് ഒരു പാട് 🙏🙏🙏🙏👍❤️

    • @FoodNTravel
      @FoodNTravel  2 года назад

      വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍🤗

  • @travelncuisinebyazhar
    @travelncuisinebyazhar 5 лет назад +1

    ബായ് നിങ്ങളുടെ പ്രെസ്ന്റഷന് അടിപൊളിയാണുകേട്ടോ , എനിക്കുമെല്ലാം ഒരു ഇൻസ്പിറേഷൻ ആണ് ....

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍🤗😍🤗

  • @SumiS2512
    @SumiS2512 5 лет назад +4

    ഉപ്പുമാവ് 😋😋😋👌👌.. കാന്താരി സംഭാരം ഈ ചൂടിന് പറ്റിയ ഡ്രിങ്ക് ആണ്. അതും കുടുക്കയിൽ കിട്ടുമ്പോൾ ഒരു വെറൈറ്റി ആണല്ലോ.. ദാഹവും വിശപ്പും എല്ലാം മാറും.. കുടുക്ക സർബത്തും ബിരിയാണിയും സൂപ്പർ ആയിട്ടുണ്ട്..

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് സ്മിത... വളരെയധികം സന്തോഷം 😍🤗🤗😍

  • @sushilmachad
    @sushilmachad 4 года назад +2

    Ebin chettaa... avatharanam oru rakshayumilla tto... chettan kazhikkumbo evide kazhicha sukham... adipoly...❤️

    • @FoodNTravel
      @FoodNTravel  4 года назад +1

      Valare santhosham 😍😍 Thanks a lot for watching videos 🤗🤗

  • @sreelakshmisasi9218
    @sreelakshmisasi9218 5 лет назад +6

    Congratulations for crossing 200k cheta. Salute to your great works.

    • @FoodNTravel
      @FoodNTravel  5 лет назад +2

      Thanks Sreelakshmi Sasi... Keep watching😍😍🤗😍

  • @manikandannarayanan7331
    @manikandannarayanan7331 3 года назад +1

    എബിൻ ചേട്ടാ... ഇങ്ങടെ വീഡിയോ അടിപൊളി ആണ്... ഇങ്ങള് ഫുഡ് കഴിക്കണത് കാണുമ്പോ തന്നെ കൊതി ആവും... പിന്നെ തൃശ്ശൂരിൽ നിന്നും ഇരിഞ്ഞാലക്കുട (പെരുമ്പിള്ളിശ്ശേരി- ഊരകം വഴി) പോകുന്ന റൂട്ടിൽ ചെറിയപാലം വലിയപാലം എന്നി സ്ഥലങ്ങളുടെ അടുത്ത് ഒരു ഹോട്ടൽ ഉണ്ട്... ഞങൾ എല്ലാം ഓലന്റെ കട എന്നാ പറയാറ്... വൈകീട്ട് അവിടെ പോയി പൊറോട്ട ബീഫ് കീമ ഒന്ന് പരീക്ഷിച്ചു നോക്ക് ട്ടാ... പൊളി സാനം ആണ്...

  • @achu1622
    @achu1622 5 лет назад +3

    ബിരിയാണി ഇഷ്ടം😍😁fud n travel videos kidu ആവുന്നുണ്ട്ട്ടോ 👍👍👍👍👌👌👌👌👌

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് അശ്വതി... വളരെയധികം സന്തോഷം 😍😍🤗😍

  • @tksujith6566
    @tksujith6566 5 лет назад +2

    നല്ല വെജിറ്റേറിയൻ ഭക്ഷണം, മോര്, സർബത്ത്, ബിരിയാണി, കട്ടൻ.എല്ലാം നല്ല ഇഷ്ടവിഭവങ്ങൾ ആണ്.വീഡിയൊ കണ്ടിരിക്കാൻ നല്ല സുഖം ഇതാണ് വീഡിയൊ.... ഇനിയും വരട്ടെ... എമ്പിൻ ഭായി കാണാം..👍👍😋😋😍😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് സുജിത്... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗😍

    • @tksujith6566
      @tksujith6566 5 лет назад

      @@FoodNTravel ഉറപ്പായും കാണും എബിൻ ഭായി..

  • @mohamedfarhan3858
    @mohamedfarhan3858 5 лет назад +174

    *ചേട്ടന് സിദ്ദിഖ് ഇന്റെ ശബ്ദം എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ*

  • @dr.machanarmy4089
    @dr.machanarmy4089 5 лет назад +2

    പോളിച്ചു എബിൻ ചേട്ട എനിക്ക് ചേട്ടന്റെ വീഡിയോ വയങ്കര ഇഷ്ടമാണ് ...

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ഷിജു... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗😍

  • @libinkv1109
    @libinkv1109 5 лет назад +7

    എല്ലാം കിടു ആണ് എബിൻ ചേട്ടാ .കുടുക്ക സർബത്തു പൊളിച്ചു

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍🤗🤗

  • @sudharmma4817
    @sudharmma4817 3 года назад +2

    ഇതൊക്കെ കണ്ടുകൊണ്ടിരിയ്ക്കാൻ തന്നെ oru സന്തോഷമാണ്... 👌👌👌🥰

    • @FoodNTravel
      @FoodNTravel  3 года назад +1

      So glad to hear that.. Thank you so much..

  • @maalavika666
    @maalavika666 5 лет назад +19

    ഉപ്പുമാവും ബിരിയാണിയും കാന്താരിമോരും പൊളിച്ചു ☺️

    • @FoodNTravel
      @FoodNTravel  5 лет назад +2

      താങ്ക്സ് ഉണ്ട് ബ്രൊ

  • @sobinsoman1548
    @sobinsoman1548 5 лет назад +1

    Iam a regular viewer of this channel..pravasiyanu, naattile food'nodulla aagraham ithu kandu theerkkunnu😍😍👍👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      Adipoli... Thanks Sobin Soman😍😍🤗🤗

  • @MaaxMachan
    @MaaxMachan 5 лет назад +4

    എബിൻ ചേട്ടാ ,
    പണ്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ പോയി ഞാൻ എന്റെ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് APPLY ചെയ്തു കൊച്ചിക്കു വരുമ്പോ ഈ രാധാകൃഷ്ണ ഹോട്ടലിൽ കയറി... ഭാഗ്യക്കേടിനു ഞാൻ തല കറങ്ങി വീണു, അത് വരെ ഉള്ള എന്റെ സെർട്ടിഫിക്കറ്റുകൾ,വോട്ടേഴ്‌സ് ID കാർഡ് അടക്കമുള്ള ബാഗ് നഷ്ടപ്പെട്ടു.. ആകെ നിരാശപ്പെട്ടു ഇരിക്കുമ്പോ ഏകദേശം ഒരു മാസമായപ്പോൾ ആ ഹോട്ടൽ OWNER ആ ബാഗ് അടക്കം എല്ലാ സാധനവും ആരോ വഴി എനിക്ക് കൊച്ചിയിൽ എത്തിച്ചു തന്നു.. നന്ദി പറയാൻ അവിടെ പോയെങ്കിലും കാണാൻ സാധിച്ചില്ല.
    ഇത് അദ്ദേഹം കാണുന്നുണ്ടെങ്കിൽ എന്റെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും ഞാൻ ഇവിടെ രേഖപ്പെടുത്തട്ടെ..

    • @FoodNTravel
      @FoodNTravel  5 лет назад +1

      അത് ശരിക്കും എന്റെ മനസ്സിലും തട്ടി... ഞാൻ ഇൗ മെസ്സേജ് എങ്ങനെ എങ്കിലും അവരിൽ എത്തിക്കാം...

    • @MaaxMachan
      @MaaxMachan 5 лет назад +1

      @@nisadph Thank you

    • @MaaxMachan
      @MaaxMachan 5 лет назад +1

      @@FoodNTravel Thank you..

    • @ratheeshachu7548
      @ratheeshachu7548 5 лет назад +1

      @@MaaxMachan 🥰😍👍

    • @MaaxMachan
      @MaaxMachan 5 лет назад +1

      NISHAD PH താങ്ക് യു so much

  • @aswini1608
    @aswini1608 3 года назад +2

    Uppumavu sambar koode kazhichal idaly taste pole Aanu uppumavinu

  • @shabna6266
    @shabna6266 5 лет назад +3

    Chettan paranjad sheriyaan.. Kazhichillenkilum Ithokke kanunnad santhosham Aan.

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und Shabna shabu... Keep watching😍😍🤗

  • @jofigeorge3887
    @jofigeorge3887 3 года назад +1

    Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐

  • @maheshnambidi
    @maheshnambidi 4 года назад +6

    Thrissur masala dosa 1st rank goes to manies cafe,also the curd vard is super.uzhunnuvada first rank radhakrishna and Bharat upuma ganapathy Vilas near thiruvambadi temple.chana battura Anupam, lunch bharat and pathans,proud to be a Thrissur native....enjoying.......

    • @FoodNTravel
      @FoodNTravel  4 года назад

      I will try the missed places on my next visit🤗🤗🤗

    • @maheshnambidi
      @maheshnambidi 4 года назад

      @@FoodNTravel that's a good idea, please call 9605682964 mahesh,when you visits Thrissur

  • @pyaroona
    @pyaroona 5 лет назад +1

    Able, Abin chettane pole taste nokkan padichu... adipoliii

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Anoop... Able midukkan alle😍

  • @cherryjohn2184
    @cherryjohn2184 5 лет назад +6

    Your way of presentation is good.. 🙂 Love it... ❤ Keep up the good work Ebbin bro.. ✌

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Cherry John... Keep watching😍😍🤗

  • @eldhosepk8279
    @eldhosepk8279 4 года назад +1

    Adipoly meals. God will bless you. Online orders nannayi kittatte ennu prarthikkunnu . Ee vedeos
    U tube vazhi ingane live kanuvan sahayicha priya brother num thanks.

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Eldhose😍😍🤗😍

  • @shaikshanoob4840
    @shaikshanoob4840 5 лет назад +43

    Unlimited ബിരിയാണി കഴിച്ചിട്ടുണ്ട്.. വീട്ടിൽ മാത്രം 🤓

  • @Sony_Asher
    @Sony_Asher 5 лет назад +3

    ഇത്രയും സത്യസന്ധമായി Food കഴിച്ചിട്ട് അഭിപ്രായം പറയുന്നതിന് നന്ദി

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് സോണി... വളരെയധികം സന്തോഷം 😍😍🤗

  • @praveenkaippully906
    @praveenkaippully906 4 года назад +5

    Radhakrishna coffee club .... Legacy of taste. 3rd or 4th generation is running now

  • @rajaniatkitchen9485
    @rajaniatkitchen9485 4 года назад +1

    നല്ല വീഡിയോ.ഭക്ഷണ പ്രിയ൪ക്ക് ഇഷ്ടപ്പെടു൦ താങ്കളുടെ presentation.all the best.

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot dear😍😍🤗😍

  • @Thoibu
    @Thoibu 5 лет назад +15

    എബിൻ ചേട്ടാ...... ആ ബിരിയാണി...... ഓഹ് വായിൽ കപ്പലോടുന്നു.....🤤🤤

  • @sainudeen395
    @sainudeen395 5 лет назад +1

    Kalakki super bro..adutha vedio waiting

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Sainudeen... Next video coming soon

  • @freebirdfreebird56
    @freebirdfreebird56 5 лет назад +7

    Mmade naadum, nammalu povunna sthalokke kanumbo bayankara santhosham.. December 15 muthal thrissuril oru adar shopping festival& new year event varunnunde, thrissur undenkil ath missakkalletto... 🥰🥰

    • @FoodNTravel
      @FoodNTravel  5 лет назад +2

      താങ്ക്സ് ഉണ്ട്
      പെങ്ങളെ ആ ഷോപ്പിംഗ് ഫെസ്റ്റിവലിന് പോവണം എന്നുണ്ട്, പക്ഷേ ഞാൻ ചിലപ്പോൾ ഒരു യാത്രയിൽ ആവും... നോക്കട്ടെ... പറ്റിയാൽ പോവാം.

    • @dhineshbrahmakulam4876
      @dhineshbrahmakulam4876 5 лет назад +1

      Thrissur 🎄🎄🎄🎄🎄🎄

    • @freebirdfreebird56
      @freebirdfreebird56 5 лет назад

      @@dhineshbrahmakulam4876 😍😍

  • @jenusworld-t2c
    @jenusworld-t2c 3 года назад

    രാധാകൃഷ്ണ തൃശുരിലെ ഒരു പഴയ ഹോട്ടലാണ് 'അവിടുത്തെ ഉപ്പുമാവ് കഴിച്ചവർ ആ രുചി മറക്കില്ല.ഞാൻ പലപ്പോഴും പറയാറുള്ളതാണ് രാധാകൃഷ്ണയിലെ ഉപ്പുമാവിനെപ്പറ്റി. ഈ ഉപ്പുമാവ് സ്വൽപ്പം പഞ്ചസാര ചേർത്ത് കഴിക്കണം. അതിനൊരു പ്രത്യേക രുചിയാണ്. എന്തായാലും എനിക്കിഷ്ടപ്പെട്ട ഒരു ഹോട്ടലാണ് രാധാകൃഷ്ണ.. നന്ദി.

    • @FoodNTravel
      @FoodNTravel  3 года назад

      Thank you for sharing your experience 😍😍👍

    • @jenusworld-t2c
      @jenusworld-t2c 3 года назад

      @@FoodNTravel you are welcome

  • @ameersha000
    @ameersha000 5 лет назад +12

    എബിൻ ചേട്ടോ..
    അടിപൊളി ✌️

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഡിയർ 😍😍🤗😍

  • @blessitpaulrodrigus5664
    @blessitpaulrodrigus5664 4 года назад +1

    Videos Ellam Superb
    Proper location koodi include cheythirunnel onnum koodi Helpful aayirunnene.. Thanks alot..
    Nalla Avatharanam koodi aanuttooo..😊😊

    • @FoodNTravel
      @FoodNTravel  4 года назад +1

      Location ella videosinteyum descriptionil kodukkunnundallo

    • @blessitpaulrodrigus5664
      @blessitpaulrodrigus5664 4 года назад

      @@FoodNTravel ok
      Njan sradhikyathe aakum.

  • @zuhribelinja5524
    @zuhribelinja5524 5 лет назад +46

    എബിൻ ചേട്ടൻ ബിരിയാണിക്ക് Like അടിക്കാൻ പറഞ്ഞല്ലോ,,,, ഇവിടെ like അടിക്കൂ.....

  • @rejinaushad5603
    @rejinaushad5603 3 года назад +1

    ngan eppolm kanarunde sir nte prgrm. kanumbol tanne kothiyavunnu.

  • @NijithJacob
    @NijithJacob 5 лет назад +3

    Hotel Radha Krishna food is super...I have tasted their ghee roast, masala dosa, vada, poori masala, upma and filter coffee... it's a good local hotel in thrissur... it's heard that they serve their balance food free to poor people daily... biriyani and lime tea is always good combination... have you tried biriyani from hotel sapphire, thrissur....a must try item... good video Ebin..

    • @FoodNTravel
      @FoodNTravel  5 лет назад +1

      Sure we will try in Sapphire soon.. Keep watching😍🤗🤗😍

  • @lijinjames7594
    @lijinjames7594 5 лет назад +1

    Ingane aaswadhich kazhikunne kaanumbo ath kandunikunavarde manassum nirayum 🤩🤩🤩🤩🤩🤩Ebbin chettan🤩

  • @West2WesternGhats
    @West2WesternGhats 4 года назад +8

    Great going, you are doing a wonderful job 👍🏽...Waiting for more fun filled 'foodpeditions' into the realms of savour & flavour.!
    I would like to make a suggestion. Pls do visit 'Pathans' next time you reach Thrissur and taste the difference. Personally I feel it's the best veg. hotel in Thrissur, but sadly underrated every single time..! Attached to 'Pathans' is the 'Ming Palace', which is probably one of the oldest exclusive Chinese restaurants in Kerala, still going strong with an exclusive clientele of its own. I know people from far east who make a bee line for this restaurant every time they reach Kerala..!

    • @FoodNTravel
      @FoodNTravel  4 года назад +1

      Hi Anand,
      Thank you so much for watching my videos and your encouraging words. We will surely visit these restaurants after Corona things settle down.

    • @West2WesternGhats
      @West2WesternGhats 4 года назад

      @@FoodNTravel
      Might take some time for COVID to settle down fully..😒

  • @jisharishin3368
    @jisharishin3368 5 лет назад

    ebin chetta orupadu eshtamanu nungalude vedio ,life il kanan agrahamulla vekthiyanu.......hope next vecation wl meet

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Jisha Rishin... Sure we will meet one day😍😍🤗😍

  • @josephgeorgec
    @josephgeorgec 5 лет назад +11

    Ebbin, Good to see you in Radhakrishna Kappi Club, during 90's when I was there, our favorite destination for quick bites. One small thing noted, when you show the dish name and price in your video, you mentioned, 'Puri Masala' , its actually 'Poori Masala'!. Happy to see you in Thrissur, By the time I write this comment you might have left Thrissur. If not, Try 'Pathans' for Vegetarian Breakfast.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Joseph George... Keep watching😍😍🤗😍

  • @sudeepkarthyayan7010
    @sudeepkarthyayan7010 4 года назад +1

    Ladies big kichen undu Thrissur round il.. orupadu items undu.. with very good taste...

    • @FoodNTravel
      @FoodNTravel  4 года назад

      Details instagram page il share cheyyamo? @foodntraveltv

  • @Anna_maria_Joseph
    @Anna_maria_Joseph 5 лет назад +10

    Ee chettan Ella comments num reply koduthitund😊😊
    Aaregilum sredichoo🤗🤗
    Enik estappettuu keep going 🤩🤩

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Anna sara... Ella commentsum njan nokkarund... Ee sneham mathram mathi

  • @beenavinod9884
    @beenavinod9884 5 лет назад +1

    Ebbin chetta palakkadan ruchikal thediyula oru video expect cheyunnu.....😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      Namukku udane cheyyam😍😍🤗😍

  • @harees5200
    @harees5200 5 лет назад +12

    ചേട്ടാ, പൊളിച്ചു ❤️
    അടുത്ത തൃശ്ശൂർ യാത്രയിൽ എല്ലായിടത്തും പോകാൻ വേണ്ടി കട്ട വെയിറ്റിങ് 😋😋

    • @FoodNTravel
      @FoodNTravel  5 лет назад +2

      താങ്ക്സ് ഉണ്ട് ഹരികൃഷ്ണൻ...എല്ലാം നടക്കട്ടെ എന്നു ആശംസിക്കുന്നു

    • @harees5200
      @harees5200 5 лет назад

      👍 @@FoodNTravel

  • @sindhuajiji3765
    @sindhuajiji3765 4 года назад +1

    എന്റെ ഇഷ്ട്ട വിഭവം ആണ് ബിരിയാണി കൊള്ളാം സൂപ്പർ god bless u

    • @FoodNTravel
      @FoodNTravel  4 года назад +1

      അടിപൊളി... താങ്ക്സ് സിന്ധു 😍😍🤗😍

  • @4887878
    @4887878 4 года назад +6

    Actually upumma is my favourite breakfast, yes i cook it myself and add green beans, corn and shredded carrots, yummy 😋🙏👍❤️😀

  • @Alpha90200
    @Alpha90200 5 лет назад +2

    Super. എല്ലാം അടിപൊളി ആയിരുന്നു😍. Break fast items ബിരിയാണി കുടുക്ക surbath കാന്താരി surbath😋

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം 😍😍🤗😍

    • @Alpha90200
      @Alpha90200 5 лет назад

      @@FoodNTravel 🥰

  • @MmU2000
    @MmU2000 5 лет назад +3

    Ipol thane njanum ammayum maple ninum bhiriyani kazhichittu vannullu nalla teast anu☺️

    • @FoodNTravel
      @FoodNTravel  5 лет назад +1

      Adipoli... Athu kalakki😍😍🤗😍

  • @simsonpaulson1591
    @simsonpaulson1591 5 лет назад

    വേറെ പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും എബിൻ ചേട്ടന്റെ വീഡിയോ പൊളിയാണെ.

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് സിംസൺ... വളരെയധികം സന്തോഷം 😍😍🤗😍

  • @ashoks726
    @ashoks726 5 лет назад +4

    Biriyani place is very neat and clean, the owner is humble, price is very affordable... please mention about the cleanliness of the place it will inspire other restaurant owners also ... 😍😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Ashok... Ratings descriptionil koduthittund dear😍🤗🤗😍

    • @ashoks726
      @ashoks726 5 лет назад

      @@FoodNTravel Thanks Ebbin, Best wishes... Ashok, Erode.

  • @subinthomas9308
    @subinthomas9308 5 лет назад +1

    എബിൻ ചേട്ടാ വിഡിയോ അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടത് ഉപ്പ്മാവും കാന്താരി സർബത്തും ആണ്.

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി... താങ്ക്സ് സുബിൻ 😍😍🤗🤗😍

  • @kl0896
    @kl0896 5 лет назад +5

    മൊത്തത്തിൽ spr ആയി...
    സമ്പാരം ഇഷ്ടം

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി... താങ്ക്സ് ഷമി 😍😍🤗

  • @leenavarghese669
    @leenavarghese669 4 года назад +1

    Sir....your presentation is really fabulous.....as Sujith bhakthan was applauding your way of presentation ....I as well have the same opinion....

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot Leena Varghese😍😍🤗😍

  • @4887878
    @4887878 4 года назад +4

    Hi Ebbin, sambar is nice with upumma but please try with fish curry, next level 😋🙏🙏🙏😀

    • @FoodNTravel
      @FoodNTravel  4 года назад

      Sure... I will try😍😍🤗😍

  • @chandrikanair6224
    @chandrikanair6224 3 года назад

    uppumav undakkumbol last l kurachu naiyu ozhichu udane cover chaiyuga nalla tast varum then add little corinander leaf to decorate eat with coconut chutney grinded with coconut chilli ginger
    pottu kadala which me put in mixer little raw tamarind or ordinary tamrind , coriander leaves little grind to a fine past then temper it ( varuttu kottuga)

  • @shadesofdreams5957
    @shadesofdreams5957 5 лет назад +49

    Biryanikku like👍

  • @renjithrajesh2881
    @renjithrajesh2881 5 лет назад +2

    Ambo kandupidichalo up-to-date anloo❤️ maple biriyani is superb and sarbath..🔥

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Renjitj PR.. Keep watching😍😍🤗

  • @tpvinraj123
    @tpvinraj123 5 лет назад +4

    Radhakrishna is always a nostalgia🥰

  • @minnumalumalu1751
    @minnumalumalu1751 4 года назад +1

    Uppumavinu kadala curry adipoliya try cheyithu nokku

  • @davidaamormeusirma8381
    @davidaamormeusirma8381 4 года назад +3

    O gosto e o cheiro da comida indiana ainda perduram na minha língua. Vim para Kochi, na Índia, em 2005. Graças a Deus

  • @vinodar6605
    @vinodar6605 4 года назад +1

    Ebbin Jose uncle your video is my favourite video. All vlog are daily watching. Super food and super video

  • @beenacolumbus7416
    @beenacolumbus7416 5 лет назад +4

    Adipoli drinks and food. When I was watching, I was eating kappa biryani 🤤🤤😜

  • @thanujoby
    @thanujoby 4 года назад +1

    Enikk radhakrishna masala dosa sambar, vada , tea othiri ishttamanu, yummmyyyyyy

    • @FoodNTravel
      @FoodNTravel  4 года назад

      😍😍👍

    • @thanujoby
      @thanujoby 4 года назад

      Hi ebin chetta,sugamalle, corona duty kk idayil veenu kittiya off , so since mng onwards im watching ur videos, thanks for ur comments.

  • @redhammal4996
    @redhammal4996 5 лет назад +5

    Breakfast light and lench hevi ok very good samp aram my favorite l come making kuwait biriyani

    • @FoodNTravel
      @FoodNTravel  5 лет назад +1

      Kuwait biriyani...😀😀😀😀

  • @SasiKumar-eb3oi
    @SasiKumar-eb3oi 4 года назад +1

    I am sasikumar from kgf ,sir ninggaloda food review enakku valara istamanu sir ningala kanda thanne malayalam padichu sare ungal review la kalikkuna samayam nakkula vellam undavum sir

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much Sasi Kumar 😍

    • @SasiKumar-eb3oi
      @SasiKumar-eb3oi 4 года назад

      @@FoodNTravel sir under stand acha sir

  • @satishsakalabaktula4968
    @satishsakalabaktula4968 5 лет назад +5

    Tiffins are super in this episode 👍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Sathish😍😍🤗

  • @boswinphilip100
    @boswinphilip100 4 года назад +2

    Hi Ebbin,I got to know about your RUclips videos by watching Mark Weins videos as i am a follower of Mark .
    Now i got interested in your videos n started following you.Your videos are fab.Very good presentation. Well done n keep going.By the way my name is Dilys n i am from kottayam.

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Dilys for this affectionate words 😍😍

  • @shafikollam6718
    @shafikollam6718 5 лет назад +6

    കൊല്ലം ജില്ലയിലെ ഫുഡ് വീഡിയോ ചെയ്യുമോ ❤️❤️❤️

    • @FoodNTravel
      @FoodNTravel  5 лет назад +3

      തീർച്ചയായും... നമുക്ക് ചെയ്യാം 😍😍🤗🤗👍👍

  • @sujithasuresh8347
    @sujithasuresh8347 3 года назад

    Chetta polichu.. Presentation very nice

  • @muhammedsahal6324
    @muhammedsahal6324 5 лет назад +4

    ഒരു ദിവസം മലപ്പുറം കൊണ്ടോട്ടിയിലെ ബിരിയാണി ദബ്ബാ എന്ന കടയിലേക്ക് വരൂ. Super ആണ്

    • @FoodNTravel
      @FoodNTravel  5 лет назад

      തീർച്ചയായും... ഞാൻ വരാം ബ്രൊ 😍😍🤗

    • @muhammedsahal6324
      @muhammedsahal6324 5 лет назад

      വന്നാൽ നഷ്ടം ആവില്ല. ഞാൻ ഉറപ്പ്

  • @TTT10001
    @TTT10001 5 лет назад +1

    Your video presentation is way better than any top kerala vloggers.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Vivesh... Happy to hear that... Keep watching😍😍🤗😍

  • @myvbloglife
    @myvbloglife 5 лет назад +5

    Here at home we use to eat uppamav with lizzat papad or smashing banana, sprinkling white sugar .

    • @FoodNTravel
      @FoodNTravel  5 лет назад

      Yes thats also a nice combination

  • @masterchaos9355
    @masterchaos9355 4 года назад +1

    ഇത് കാണുമ്പോൾ ശെരിക്കും വിഷമം ആണ് കൊറേ നാൾ ആയി തൃശ്ശൂർ town കണ്ടിട്ട് ☹️☹️☹️missing
    ഞാൻ ഒരു തൃശൂർക്കാരൻ ആണ് ചേട്ടൻ ഇങ്ങനെ food കഴിക്കുന്നത് കാണുമ്പോൾ സ്വന്തം വീട്ടിൽ വന്ന് food കഴിക്കുന്ന പോലെ തോന്നി 💓💓

  • @sirussimon7044
    @sirussimon7044 5 лет назад +4

    വീഡിയോ കാണുന്നതിനേക്കാൾ താങ്കളുടെ സംസാരം ആണ് എനിക്ക് ഏറെ ഇഷ്ടം

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി.. താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗

  • @anuroopvithura2022
    @anuroopvithura2022 2 года назад +1

    Uppumavinekalum kandathil kudukka hmmm soopppeerb

  • @davidjo2814
    @davidjo2814 5 лет назад +32

    കൂർക്കഞ്ചേരിക്കാർ എത്ര പേര് ഉണ്ട് ഇവിടെ.അടി ഒരു ലൈക്.

    • @FoodNTravel
      @FoodNTravel  5 лет назад +2

      😍😍🤗🤗😍❤❤

    • @renukottiyattil349
      @renukottiyattil349 3 года назад

      ഞാനും ഒരു കൂർക്കഞ്ചേരി കാരി..... എബിൻ ചേട്ടൻ ഇന്ന് പോയത് ഞങ്ങൾ സിഥിരം പോകുന്ന place..... ഇപ്പോ ഞാൻ കോട്ടയം ആയത് കൊണ്ട് miss... u..... koorkenchey..... 🥰🥰😞

  • @jobijoy8953
    @jobijoy8953 5 лет назад +1

    ഉപ്പുമാവും വാഴപഴവും വെറെ ലെവൽ ആണ് എബി ചേട്ടാ :വീഡിയോ വളരെ അധികം ഇഷ്ടപെട്ടു 👍👌👌👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ജോബി.... വളരെയധികം സന്തോഷം 😍😍🤗😍

  • @binumathew2701
    @binumathew2701 5 лет назад +5

    Biriyani istam,❣️....as usual episode 👌

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Binu Mathew😍😍🤗

  • @reneeshkr7240
    @reneeshkr7240 5 лет назад

    Ebbin ചേട്ടാ കലക്കി 😍🤩😘🤩😍
    ഉപ്പുമാവ് എന്റെ അമ്മയുണ്ടാക്കുന്ന homely സ്റ്റൈൽ ആണ് എനിക്ക് ഇഷ്ടം... കുഴയാൻ പാടില്ല നല്ല മൊരിഞ്ഞു ഫ്രൈഡ് ആയിട്ട് 😋
    ആ കാന്താരി ഇട്ട കുടുക്ക മോര് സൂപ്പർബ്.. അതു കഴിച്ചപ്പോ ആ സെക്കൻഡിൽ ebbin ചേട്ടന്റെ expression um പിന്നെ വന്ന കമന്റും അതാണ് ഏറ്റവും മികച്ചു നിന്നത്... കൂടെ ഞാനും കുടിക്കുകയാണെന്നു തോന്നിപ്പോയി 🤩😍😘wow...
    പിന്നെ ബിരിയാണി അതും adaar item എല്ലാംകൊണ്ടും മനസ്സ് നിറഞ്ഞു നല്ല വിരുന്ന് thanks 🤩😍
    💯മാർക്കും മോരിനാണ്‌ട്ടോ 👌
    കഴിഞ്ഞ വീഡിയോയിലെ എന്റെ request കൊണ്ടാണോ.. അറിയില്ല eble ന്റെ സ്പെഷ്യൽ close up smile കണ്ടു 😍🤩😘🤩... eble നു ഒരു ബിഗ് ഹഗ്...
    So as usual, again and again സൂപ്പർബ് സൂപ്പർബ് SUPERB 💪👍👌

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Reneesh... Oro sthalathum oro method aanu preparation... Still I liked it... Enjoyed the meals😍😍🤗

  • @rafeenavahid0712
    @rafeenavahid0712 5 лет назад +6

    Kothipikkunnathum oru santhoshamanu😀😁

  • @monspeter2316
    @monspeter2316 5 лет назад +1

    എബിൻ അച്ചായാ നിങ്ങൾ ചെയ്യുന്നത് പോലെ ഫുഡ്‌ കഴിക്കുമ്പോൾ എൻജോയ് ചെയ്തു കഴിക്കുന്നതും ടേസ്റ്റ് കറക്റ്റ് പറയുന്നതും വേറെ ആര് പറഞ്ഞാലും കറക്റ്റ് ആകില്ല അച്ചായൻ വേറെ level ആണ് കിടു.......................

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഡിയർ.... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗

  • @shravanpallissery4344
    @shravanpallissery4344 5 лет назад +6

    Radhakrishna 😍😍❤️

  • @jishaganesh6292
    @jishaganesh6292 3 года назад

    Adhe.... Kanunnadum oru sandhosham aanu..... Enikku.... Food kazhikkunnadinodu thalparyam illa.....'' Alavu sappadu".... 3 neram..... Bt... Ebhin chettan parayum pole kanan ishtam aanu

    • @FoodNTravel
      @FoodNTravel  3 года назад

      Valare Santhosham Jisha 😍😍

  • @haritnamboodiri
    @haritnamboodiri 5 лет назад +5

    രുചിയുടെ തൃശൂര്‍ പൂരം.....super vlog.....

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und Haridas😍😍🤗😍

  • @mskashinath8554
    @mskashinath8554 4 года назад

    Abin chetta kidilan video.
    Iam your biggest fan

  • @ajims9288
    @ajims9288 4 года назад +3

    Koorkanchery

  • @chaarusuvya6158
    @chaarusuvya6158 5 лет назад +1

    Helloo Chettaa✋️ Radhakrishna yil vannu kazhikyan പണ്ട് പറഞ്ഞിരുന്നു. Njangalu fav Hotel aanuttoo. Masala Dosa Super Aanu👌👌

    • @chaarusuvya6158
      @chaarusuvya6158 5 лет назад +1

      Chettan Family aayittu vannapol njan paranjirunnu Radha krishna yil pokayirunnille ennu Pinne orikkal pokatto ennu എബിൻ ചേട്ടൻ paranju😊

  • @akhilakhilakhil7925
    @akhilakhilakhil7925 5 лет назад +5

    Super. ചേട്ടാ..... 👏😘

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Akhil Akhil Akhil😍😍🤗🤗😍

  • @sherinjoice2335
    @sherinjoice2335 5 лет назад +1

    Ebinchettan foodine kurichu explain cheythu kazhikkumpo thanne vayil vellam varummm...

    • @FoodNTravel
      @FoodNTravel  5 лет назад

      Adipoli... Thanks Sherin... 😍😍🤗😍

  • @vijayakumar2324
    @vijayakumar2324 4 года назад +3

    പറയുമ്പോൾ ചേരുവകൾ എല്ലാം (ചിക്കൻ മാറിനെറ്റ് ) ചെയ്യ്തത് കൂടി പറയാമായിരുന്നു 👍👌

  • @9809809080
    @9809809080 5 лет назад +1

    ചേട്ടാ അടിപൊളി ചേട്ടന്റെ വിവരണം അടിപൊളി ആണ് ഒത്തിരി ആശംസകൾ നന്മകൾ നേരുന്നു 💚💚💚🌷🌷🌷💚💚💚💚♥💛

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ഷഹനാസ് 😍😍🤗😍

  • @rayeesrayz8090
    @rayeesrayz8090 5 лет назад +4

    സൂപ്പർ ❣️❣️❣️

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഡിയർ 😍😍🤗

  • @jamshivppkd6008
    @jamshivppkd6008 5 лет назад +1

    എബിൻ ഏട്ടൻ നിങ്ങൾ എന്റെ കമന്റ ന് റിപ്ലൈ തന്നതിൽ tanxs സൂപ്പർ അവതരണം ആണ്

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ജംഷി... വളരെയധികം സന്തോഷം 😍😍🤗🤗