ഇപ്പോൾ മലയോരപ്രദേശത്തു ഉള്ള ആളുകൾ മാത്രം കാണുന്ന ഈന്തിനെ കുറിച്ച് മനോഹരമായി വിവരിച്ചു കാണിച്ചതിന് അഭിനന്ദനങ്ങൾ. വീഡിയോ കാണുന്ന ഭൂരിഭാഗം ആളുകൾക്കും ഇത് പുതിയ അറിവ് ആയിരിക്കും ഉറപ്പ്.
മനുഷ്യരൊക്കെ ചതിച്ചും വഞ്ചിച്ചും മോശമായ കാര്യങ്ങൾ ചെയ്തും സഹമനുഷ്യരെ ദ്രോഹിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ സുഹ്രത്യക്കളേയും കൂട്ടി ചെയ്യുന്നതിന് മനുവിന് ഒരു big salute 👍🥰
എന്റെയൊക്കെ ചെറുപ്പകാലത്തു കല്യാണ പന്തലും, മറ്റും അലങ്കരിച്ചിരുന്ന ഈന്ത് മരത്തിന്റെ ഓല!ഇതിന്റെ കായ കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചിരുന്നു എങ്കിലും ഇതിന്റെ പ്രോസസ്സിംഗ് ഇപ്പോഴാണ് മനസ്സിലായത്!വേറിട്ട കാഴ്ചകൾ നമുക്ക് തരുന്ന മനുവിന് അഭിനന്ദനങ്ങൾ!👍👍👍👍
I read about Eendh in today's Hindu. That's when I searched for it in You tube. Real content, very informative and no fake presentation. Thank you Manu. Wish you come out with more such content
@@nishapeter5051 we could make most palaharams we do with rice with this too. They all were super tasty. My mom used to deep fry this in oil and it was also so good. Bamboo rice, manga andi, and this are some of my nostalgia.
വിവരണം മനോഹരം....ഒരു മനുഷ്യായുസ്സ എടുക്കും ഒരു ഈന്തു കായ്ക്കാൻ പുതിയ ഈന്തു നട്ടാൽ നടുന്ന ആളുടെ ജീവിതത്തിൽ അത് കഴിക്കാൻ കഴിയില്ല.... അടുത്ത തലമുറയ്ക്ക് മാത്രം കിട്ടുന്ന പുണ്യം 😊.... ഇത് ആദിവാസി മേഖലയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന വിഭവം....
കൊള്ളാം വളരെ നല്ലത്. ഈന്തങ്ങ യെ പറ്റി ആർക്കും തന്നെ അറിയില്ല ഇപ്പോൾ. അത് നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ വീട്ടിൽ അതുണ്ട്. അതുകൊണ്ട് ഒത്തിരി വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്
ഒന്നാന്തരം അവതരണം .......ശരിക്കും ആർക്കും മനസിലാകും വിധം ...... ഈന്തലും ഈന്തങ്ങയും കണ്ടിട്ടുണ്ട്.... ഉപയോഗവും കേട്ടിട്ടുണ്ട്. പക്ഷേ തിന്നാൻ കിട്ടിയിട്ടില്ല....ഇതൊക്കെയാണ് മനുഷ്യർ കഴിക്കണ്ടത്....... സൂപ്പർ അവതാര കാ .......
ഇത് കണ്ടിട്ട്. പൊട്ടിച്ച് പരിപ്പു० കണ്ടിട്ടുണ്ട്. ഇത് പാകപെടുത്തി പലഹാരം ഉണ്ടാക്കാന്നവിധ० പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഇതിന്റെ പലഹാരം കഴിക്കാനായിട്ടില്ല! പുതിയ തലമുറയ്ക്ക് ഇത് കേട്ടറിവില്ല! വീഡിയോ അടിപൊളി, കാണാനായതിൽ സന്തോഷം 👌👌👌
കായിച്ചു നിൽക്കുന്ന മരം ആദ്യമായിട്ടാണ് കാണുന്നത് ഈ വീഡിയോയിലൂടെ ആണ് കാണുന്നത് ഇതിന്റെ വിത്തിട്ടാൽ കിളിർക്കുമോ എന്തായാലും അത് പൗഡറാക്കി മാറ്റാൻ നല്ല കഷ്ട്ട പാട് ഉണ്ടായിരുന്നു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️
ചെറുപ്പകാലത്ത് കഴിച്ച ആ ടെസ്റ്റ് നാവിൽ അങ്ങനെ ഊറുന്നു.... അതുമാത്രമല്ല മലമുകളിലെ ഈന്തിന്റെ ഇല വെട്ടി പഴയകാലത്ത് കല്യാണം പന്തല് അലങ്കരിക്കുന്നതും, ഈന്തലയുടെ മുള്ളു കൊണ്ടതൊക്കെ ഓർമ്മവരുന്നു., ഈ എഫർട്ടിന് ഒരുപാട് നന്ദി...
പഴയകാല നല്ലത് മനുഷ്യനും പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന കാലം എൻറെ കുട്ടിക്കാലത്ത്കണ വച്ച് നെയ്യപ്പം ഉണ്ണിയപ്പം ഉണ്ടാക്കി കഴിച്ച ഓർമ്മഇപ്പോൾ വരുന്ന വരുന്നു. Thanks manu
ഞങ്ങളിത് വെട്ടി പുഴുങ്ങും പുഴുങ്ങി ഉണങ്ങിയാൽ ഇതിനു ടേസ്റ്റ് കൂടുതലണ് വെല്ലുമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ചേട്ടൻറെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമായിട്ടുണ്ട്
കഷ്ടപ്പാട് ഉള്ള പണിയാണ്. നല്ല സുഖമാണ് കഴിക്കാൻ സ്പോഞ്ചുപോലെ മൃദുവാണ്. കുഴക്കുമ്പോൾ ഇത്തിരി അരിപൊടി കൂടെ ചേർക്കു. 👌👌. ന്റെ വീട്ടിൽ ഉണ്ട്. Kilo 400രൂപ ഒക്കെ ആണ് വില എന്ന് പറയുന്നു. കിട്ടാനില്ല. സൂപ്പർ വീഡിയോ അടിപൊളി 💞🌹💞🌹💞
പ്രകൃതി രമണീയമായ സ്ഥലം നാം എത്ര ഭാഗ്യവാന്മാർ,ഈന്തെന്ന് കേൾക്കുമ്പോൾ ഒരു നൊസ്റ്റാൾജിക്കൽ ഫീൽ ആണ് നേരെ ചൊവ്വേ ഉണ്ണാനും ഉടുക്കാനും ഇല്ലാതിരുന്ന കാലത്ത് ഇത് ഒരു അമൂല്യ നിധി ആയിരുന്നു.
1 സബ്സ്ക്രൈബർ ഉള്ള ടൈമിലും ഇപ്പോൾ 2lakh ഉള്ളപ്പോളും ഒരേ പോലെ... Keep it up bro... ഇതേ പോലെ തുടരുക ബ്രോ... നാടൻ സ്റ്റൈൽ 💥💥 Go പ്രൊ ആണോ ബ്രോ വീഡിയോ ഷൂട്ട്ടിനു എടുക്കുന്നത്
എന്റെ കുട്ടികാലത്തു ഒരുപാട് കഴിച്ചിട്ടുണ്ട്. പുട്ട്, കൊഴുക്കട്ട, കുറുക്. പിന്നെ അന്നൊക്കെ കല്യാണപന്തൽ ഡെക്കറേറ്റ് ചെയ്യുന്നതും ഈന്തല കൊണ്ടായിരുന്നു. എന്റെ വീടിനടുത്തൊക്കെ കുന്നിന്റെമോളിൽ ഈന്തു ഉണ്ടായിരുന്നു. പുട്ട് സൂപ്പറാ സോഫ്റ്റ് & tasty.👌👌
First time .. I don't have any idea about this. Thanks ... I would like to visit that place and very crazy to taste this putu also.. That location is awesome..
നമ്മുടെ ഈ കൊച്ചുകേരളം വൈവിദ്യങ്ങൾ നിറഞ്ഞതുതന്നെ. എത്ര തരം ഭക്ഷ്യവിഭവങ്ങൾ ഇവിടെ ലഭിക്കും. ഈന്തുപിടി പണ്ട് കഴിച്ച ഓർമ്മയുണ്ട്. ഇതെല്ലാം ഇന്നും വിളയിച്ചെടുക്കുന്ന നമ്മുടെ കർഷക സഹോദരങ്ങൾക്ക് നന്മ നേരുന്നു 🙏🙏🙏
ഈ ഓണം പരിധികളില്ലാത്ത സന്തോഷത്തിന്റെയും അതിരുകളില്ലാത്ത ആഘോഷത്തിന്റെയും ഓർമപ്പെടുത്തലാണ്. ഓണപ്പൂക്കളുടെ മനോഹാരിതയും സുഗന്ധവും ജീവിതത്തിൽ നിറയട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ
Wow first time seeing this dear bro awesome thank you soo much for sharing dear. All your hard work 😓 all the best. Like it love and hugs from here 🤗❤️🙏🏼
Nostalgia പുതുക്കാൻ ലീവിന്ന് വന്നപ്പോൾ ഈന്ത് കടയിൽ നിന്നും വാങ്ങി പൊടിച്ചു പിടി ഉണ്ടാക്കി Beef കൂട്ടി ഒരു പിടി പിടിച്ചു ...💁😎 അടക്കയും തേങ്ങയും എടുക്കുന്ന കടയിൽ എന്റെ നാട്ടിൽ മലപ്പുറം ജില്ലയിലെ കടകളിൽ കിട്ടും, kg first year 160 ആയിരുന്നു.next ലീവിന്നു പോയപ്പോ 400 ആയി. 80 വർഷത്തോളം തന്നെ യാണ് മരം കായിക്കാൻ വേണ്ട സമയം...
അ ഡ്രിയർ എത്രവിലയാകും. പിന്നെ ഈ പുട്ട് അരിപുട്ടുപോലെ വയറുനിറച്ചു കഴിക്കരുത് ദേഹിക്കാൻ സമയമെടുക്കും. ഗുണവും കുടും. പിന്നെ കട്ട് കളയാൻ തുണിയിൽ കെട്ടി വലകൊണ്ട് പൊതിഞ്ഞു ഒഴുക്കുവെള്ളത്തിൽ ഇടുക.
100 kilo enthenga kuru engane podichappo 16 kilo ayi🙄🙄🙄 ee menakedu inu pakaram ari podi thane🤪
നൂറു കിലോ ഈന്തിന്റെ ക പൊട്ടിച്ച് പരിപ്പ് എടുത്ത് ഉണക്കിപ്പൊടിച്ചപ്പോൾ 16 കിലോ പൊടി കിട്ടി
@@VillageRealLifebyManu mon 1 in llm
Aavashyamullavar eth undaki tinnum. Athinu bhudimutt nokkitt karyamila
1 kg rate
അതിന്റെ രുചി മിനക്കേടിനെ ഓർമിപ്പിക്കില്ല
ഇപ്പോൾ മലയോരപ്രദേശത്തു ഉള്ള ആളുകൾ മാത്രം കാണുന്ന ഈന്തിനെ കുറിച്ച് മനോഹരമായി വിവരിച്ചു കാണിച്ചതിന് അഭിനന്ദനങ്ങൾ. വീഡിയോ കാണുന്ന ഭൂരിഭാഗം ആളുകൾക്കും ഇത് പുതിയ അറിവ് ആയിരിക്കും ഉറപ്പ്.
മലപ്പുറം ജില്ലയിൽ മിക്കവാറും ഇടങ്ങളിൽ ഈ പോടീ വാങ്ങാൻ കിട്ടിയിരുന്നു
We never heard or seen this plant in our life. Thanks for bringing this video. Any idea what is the benefits this seed.? Looks like bettle nut|aracka
Nhaan first time aan kelkkunnathu thanne
മലയോരത്തൊന്നുമല്ല ഏറെക്കുറ എല്ലായിടത്തു൦ ഒണ്ട്😏
Crct. First time
പഴമ നശിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്ത് ... ഇത് ജനങ്ങളിലേക്ക് എത്തിച്ചു കൊടുത്തതിന് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
Thank you
മനുഷ്യരൊക്കെ ചതിച്ചും വഞ്ചിച്ചും മോശമായ കാര്യങ്ങൾ ചെയ്തും സഹമനുഷ്യരെ ദ്രോഹിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ സുഹ്രത്യക്കളേയും കൂട്ടി ചെയ്യുന്നതിന് മനുവിന് ഒരു big salute 👍🥰
🥰
Ennittum subscribers arhichath pole kittunnilla. Malayalikalkk couple vlogs okke aan ishtam. Avarkkokke millions sub and views
Thank you
എത്ര ദിവസത്തെ കഷ്ടപ്പാട് ആണ് ഒരു വീഡിയോക്ക് പിറകിൽ.. അഭിനന്ദനങ്ങൾ. Great work
👍subscribed
New information to me. ഞാൻ ഇതിനെ കുറിച് കേട്ടിട്ടു പോലും ഇല്ലായിരുന്നു .👍👍
Sathyam.ഞാനും 🙏
Njaanum
എന്റെയൊക്കെ ചെറുപ്പകാലത്തു കല്യാണ പന്തലും, മറ്റും അലങ്കരിച്ചിരുന്ന ഈന്ത് മരത്തിന്റെ ഓല!ഇതിന്റെ കായ കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചിരുന്നു എങ്കിലും ഇതിന്റെ പ്രോസസ്സിംഗ് ഇപ്പോഴാണ് മനസ്സിലായത്!വേറിട്ട കാഴ്ചകൾ നമുക്ക് തരുന്ന മനുവിന് അഭിനന്ദനങ്ങൾ!👍👍👍👍
ചള ഓല
Correct kuttikkalathu kaliveedundakki kalichittund
ഈന്തങ്ങാ ആദ്യമായി കേൾക്കുന്നു. എന്തായാലും അടിപൊളി 👍👍
👍
മലപ്പുറം ജില്ലയിലുണ്ട്
ഇതിന് ഞങ്ങളുടെ നാട്ടിൽ കണൻ്ക എന്ന് പറയു൦
ഞാനും ആദ്യമായി ആണ് കേൾക്കുന്നത്
@Eagle സസ്യത്തിൽ എവിടാണെടോ ഹലാലും ഹറാമും...
I read about Eendh in today's Hindu. That's when I searched for it in You tube. Real content, very informative and no fake presentation. Thank you Manu. Wish you come out with more such content
മുൻപ് എന്റെ അമ്മവീട്ടിൽ ഉണ്ടായിരുന്നു. അങ്ങനെ കഴിച്ചിട്ടുണ്ട്. എത്ര നല്ല രുചിയാണ്.
Puttinu enthu rujianenno.
യാതൊരു രുചിയുമില്ലാത്ത സാധനം എന്നാണല്ലോ എനിക്ക് തോന്നിയത്. ☹️
It's not worth the effort.
@@nishapeter5051 we could make most palaharams we do with rice with this too. They all were super tasty. My mom used to deep fry this in oil and it was also so good. Bamboo rice, manga andi, and this are some of my nostalgia.
👌👌
വിവരണം മനോഹരം....ഒരു മനുഷ്യായുസ്സ എടുക്കും ഒരു ഈന്തു കായ്ക്കാൻ പുതിയ ഈന്തു നട്ടാൽ നടുന്ന ആളുടെ ജീവിതത്തിൽ അത് കഴിക്കാൻ കഴിയില്ല.... അടുത്ത തലമുറയ്ക്ക് മാത്രം കിട്ടുന്ന പുണ്യം 😊.... ഇത് ആദിവാസി മേഖലയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന വിഭവം....
H😜f
കൊള്ളാം വളരെ നല്ലത്. ഈന്തങ്ങ യെ പറ്റി ആർക്കും തന്നെ അറിയില്ല ഇപ്പോൾ. അത് നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ വീട്ടിൽ അതുണ്ട്. അതുകൊണ്ട് ഒത്തിരി വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്
Cheriya kutikalkoke kodukaavo ath
ഒന്നാന്തരം അവതരണം .......ശരിക്കും ആർക്കും മനസിലാകും വിധം ...... ഈന്തലും ഈന്തങ്ങയും കണ്ടിട്ടുണ്ട്.... ഉപയോഗവും കേട്ടിട്ടുണ്ട്. പക്ഷേ തിന്നാൻ കിട്ടിയിട്ടില്ല....ഇതൊക്കെയാണ് മനുഷ്യർ കഴിക്കണ്ടത്.......
സൂപ്പർ അവതാര കാ .......
Ente husinte veettilund oru maram.podichu vechittund Umma kakkalkk ellavarulkum podi thannittund.njan nale undakkum.putt alla beef kootti undakkanam
@Amlu_Mol കൊതിപ്പിച്ചു ല്ലേ.......
ഈ ഓണത്തിന് വീട്ടിലിരുന്ന് കാണാനും ആസ്വദിക്കാനും കഴിയുന്ന
പുതിയ ഒരു വീഡിയോ ഇതുവരെ ഇങ്ങനെ ഒരു സംഭവം കണ്ടിട്ടേയില്ല സൂപ്പർ
🥰🥰🥰
ഇത് കണ്ടിട്ട്. പൊട്ടിച്ച് പരിപ്പു० കണ്ടിട്ടുണ്ട്. ഇത് പാകപെടുത്തി പലഹാരം ഉണ്ടാക്കാന്നവിധ० പറഞ്ഞു
കേട്ടിട്ടുണ്ട്. പക്ഷേ ഇതിന്റെ പലഹാരം
കഴിക്കാനായിട്ടില്ല! പുതിയ തലമുറയ്ക്ക് ഇത് കേട്ടറിവില്ല! വീഡിയോ അടിപൊളി, കാണാനായതിൽ സന്തോഷം 👌👌👌
👍👍
കായിച്ചു നിൽക്കുന്ന മരം ആദ്യമായിട്ടാണ് കാണുന്നത് ഈ വീഡിയോയിലൂടെ ആണ് കാണുന്നത് ഇതിന്റെ വിത്തിട്ടാൽ കിളിർക്കുമോ എന്തായാലും അത് പൗഡറാക്കി മാറ്റാൻ നല്ല കഷ്ട്ട പാട് ഉണ്ടായിരുന്നു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️
ചെറുപ്പകാലത്ത് കഴിച്ച ആ ടെസ്റ്റ് നാവിൽ അങ്ങനെ ഊറുന്നു.... അതുമാത്രമല്ല മലമുകളിലെ ഈന്തിന്റെ ഇല വെട്ടി പഴയകാലത്ത് കല്യാണം പന്തല് അലങ്കരിക്കുന്നതും, ഈന്തലയുടെ മുള്ളു കൊണ്ടതൊക്കെ ഓർമ്മവരുന്നു., ഈ എഫർട്ടിന് ഒരുപാട് നന്ദി...
Thank you
എല്ലാരും മറന്നു തുടങ്ങിയ ഈന്തിനെ എല്ലാർക്കും ഒന്ന് കൂടെ ഓർമ്മിപ്പിച്ചതിനും.... നിങ്ങളുടെ എല്ലാരുടെയും വലിയ കഷ്ടപ്പാടിനും ബിഗ് സല്യൂട്ട്
പഴയകാല നല്ലത് മനുഷ്യനും പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന കാലം എൻറെ കുട്ടിക്കാലത്ത്കണ വച്ച് നെയ്യപ്പം ഉണ്ണിയപ്പം ഉണ്ടാക്കി കഴിച്ച ഓർമ്മഇപ്പോൾ വരുന്ന വരുന്നു. Thanks manu
👍
ആദ്യമായാണ് ഈന്തങ്ങയെ പറ്റി കേൾക്കുന്നതും കാണുന്നതും. എന്തായാലും പൊളിച്ചു. സൂപ്പർ വീഡിയോ.
Thank you
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്......വിവരങ്ങൾക്ക് നന്ദി
ഇതു കഴിച്ചില്ലെങ്കിലും ഇത് ഉണ്ടാകുന്നത് കാണുന്നത് തന്നെ അടിപൊളി കൊള്ളാം ചേട്ടാ
എന്തായാലും ഈന്തക്കപുട്ട് അടിപൊളി... എല്ലുമുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം... അഭിനന്ദനങ്ങൾ.. പ്രിയപ്പെട്ട സുഹൃത്തേ.... ആദ്യ മായാണ് ഈന്ത.. കാണുന്നത്.. Thank you😍😍😍👌🏻👌🏻👌🏻👍
കർക്കിടക വാവിന് ഈന്തു കൊണ്ട് പായസമുണ്ടാക്കി നിവേദിക്കാറുണ്ട്
എന്റെ ചാച്ചൻ പറഞ്ഞു കെട്ടിട്ടുണ്ട്. ഇതിന്റെ process കാണാൻ സാധിച്ചതിൽ സന്തോഷം നല്ലൊരു ടീം വർക്ക് all the best
ചെറുപ്പത്തിൽ എന്നോ കഴിച്ച ഒരോർമ്മ. രുചി ഇപ്പോഴും നാവിലുണ്ട്
ഇതൊക്കെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാ കാണുന്നത്. 👍
ഞങ്ങളിത് വെട്ടി പുഴുങ്ങും പുഴുങ്ങി ഉണങ്ങിയാൽ ഇതിനു ടേസ്റ്റ് കൂടുതലണ് വെല്ലുമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ചേട്ടൻറെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമായിട്ടുണ്ട്
ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് ഉണ്ടെന്നു അറിയുന്നത് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
കഷ്ടപ്പാട് ഉള്ള പണിയാണ്. നല്ല സുഖമാണ് കഴിക്കാൻ സ്പോഞ്ചുപോലെ മൃദുവാണ്. കുഴക്കുമ്പോൾ ഇത്തിരി അരിപൊടി കൂടെ ചേർക്കു. 👌👌. ന്റെ വീട്ടിൽ ഉണ്ട്. Kilo 400രൂപ ഒക്കെ ആണ് വില എന്ന് പറയുന്നു. കിട്ടാനില്ല. സൂപ്പർ വീഡിയോ അടിപൊളി 💞🌹💞🌹💞
പ്രകൃതിയിലേക്ക് മനുഷ്യൻ മടങ്ങി ഇത് പോലെ ഉള്ള പ്രകൃതിയുടെ സമ്മാനങ്ങൾ അനുഭവിക്കുക...എന്തായാലും സുഹൃത്തേ വളരെ നല്ല വീഡിയോ
Thank you
നല്ലനല്ല വീഡിയോസ് ഞങ്ങളിലേയ്ക്ക് എത്തിക്കുന്ന ചേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Thank you
നല്ലൊരു അറിവ് എല്ലാ ജനങ്ങളിലേക്കും എത്തിച്ച താങ്കൾക്ക് 👍👍👍🙏
🤝
എൻെറ ചെറുപ്പത്തിൽ ഈന്ത് കഴിച്ചിട്ടുണ്ട്. പിന്നെ ഇപ്പോഴാണ് കാണുന്നത്. Thank you. Super 👍
Thank you for documenting all this knowledge for the future generation.
പ്രകൃതി രമണീയമായ സ്ഥലം നാം എത്ര ഭാഗ്യവാന്മാർ,ഈന്തെന്ന് കേൾക്കുമ്പോൾ ഒരു നൊസ്റ്റാൾജിക്കൽ ഫീൽ ആണ് നേരെ ചൊവ്വേ ഉണ്ണാനും ഉടുക്കാനും ഇല്ലാതിരുന്ന കാലത്ത് ഇത് ഒരു അമൂല്യ നിധി ആയിരുന്നു.
നൂറുശതമാനം സത്യമായ കാര്യം. 👍
👍👍
നിങ്ങളുടെ ഉൽസാഹത്തിനും അധ്വാനത്തിനും A BIG SALUTE 👏👏👏👏
Thank you
I am TN 👍👌
👍
Yethonnum njangalkku ariyathilla kandittum kettittum yella puthiya arivanu🙏👍 super
1 സബ്സ്ക്രൈബർ ഉള്ള ടൈമിലും ഇപ്പോൾ 2lakh ഉള്ളപ്പോളും ഒരേ പോലെ... Keep it up bro... ഇതേ പോലെ തുടരുക ബ്രോ... നാടൻ സ്റ്റൈൽ 💥💥
Go പ്രൊ ആണോ ബ്രോ വീഡിയോ ഷൂട്ട്ടിനു എടുക്കുന്നത്
എന്റെ കുട്ടികാലത്തു ഒരുപാട് കഴിച്ചിട്ടുണ്ട്. പുട്ട്, കൊഴുക്കട്ട, കുറുക്. പിന്നെ അന്നൊക്കെ കല്യാണപന്തൽ ഡെക്കറേറ്റ് ചെയ്യുന്നതും ഈന്തല കൊണ്ടായിരുന്നു. എന്റെ വീടിനടുത്തൊക്കെ കുന്നിന്റെമോളിൽ ഈന്തു ഉണ്ടായിരുന്നു. പുട്ട് സൂപ്പറാ സോഫ്റ്റ് & tasty.👌👌
Oru video shoot seyrathu evlo kashtam keep it up.. Super Anna
🥰🥰
First time ..
I don't have any idea about this.
Thanks ...
I would like to visit that place and very crazy to taste this putu also..
That location is awesome..
This is the real content 😍
ഞാനിതാ ആദ്യമായിട്ടാണ് കാണുന്നത് അതിശയം തോന്നി 👌
👍
സൂപ്പർ 🥰 ഇത് എന്തോരം കഴിച്ചേക്കുന്നു... ഇ ന്ത ങ്ങ പുഴുക്ക്. അപാര രുചി യാണ്.... 💕💕💕💕💕💕 from PALA.. ❤️❤️❤️❤️ അവതരണം അടിപൊളി യാ കേട്ടോ. കിക്കിടു..
Yes🤩
Yes ,puttu/erachi ppudi,/payasam /ada/pathri/appam
കുറെ തിരക്ക് കാരണം... ഇന്നാണ് വീഡിയോ ഫുൾ കാണാൻ പറ്റിയത്... ഓരോ വീഡിയോ യും പുതിയ അറിവുകൾ...പുതിയ കാഴ്ചകൾ കാഴ്ചകൾ 💪💪💪💪
Thank you
ചേട്ടന്റെ വിഡിയോ കാണുമ്പോൾ എന്തോ മനസിന് ഒരു കുളിർമ😍
😍😍
കൊള്ളാം.... മനോഹരമായ വീഡിയോ... ഇതിൻ്റെ പിന്നിലുള്ള കഷ്ടപ്പാട് ചില്ലറ അല്ലല്ലോ....
10 15 ദിവസം കൊണ്ടാണ് ഈ വീഡിയോ ചിത്രീകരിച്ചത് ശരിക്കും നല്ലതുപോലെ കഷ്ടപ്പെട്ടു
എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അവരുടെ ചെറുപ്പത്തില്‍ ഇതുകൊണ്ട് ഉള്ള പലഹാരങ്ങള്‍ കഴിച്ചിട്ട് ഉണ്ട്, വളരെ രുചി ആണ് എന്നൊക്കെ.
കൊള്ളാം ഇത് കാണാനും ഈന്തക്ക് എന്നതിനെപ്പറ്റി അറിയുവാനും കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം❤
These videos are a treasure.. without you Manu the new generation would have no idea. The Indian government needs to give you an award
നമ്മുടെ ഈ കൊച്ചുകേരളം വൈവിദ്യങ്ങൾ നിറഞ്ഞതുതന്നെ. എത്ര തരം ഭക്ഷ്യവിഭവങ്ങൾ ഇവിടെ ലഭിക്കും. ഈന്തുപിടി പണ്ട് കഴിച്ച ഓർമ്മയുണ്ട്. ഇതെല്ലാം ഇന്നും വിളയിച്ചെടുക്കുന്ന നമ്മുടെ കർഷക സഹോദരങ്ങൾക്ക് നന്മ നേരുന്നു 🙏🙏🙏
ഈ ഓണം പരിധികളില്ലാത്ത സന്തോഷത്തിന്റെയും അതിരുകളില്ലാത്ത ആഘോഷത്തിന്റെയും ഓർമപ്പെടുത്തലാണ്.
ഓണപ്പൂക്കളുടെ മനോഹാരിതയും സുഗന്ധവും ജീവിതത്തിൽ നിറയട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ
ഓണാശംസകൾ
ഈന്ത് കായ്ച്ച് നിൽക്കുന്നത് ഞാൻ ആദ്യമായി കാണുന്ന താ Wow Supper
manu chetta
ഹാപ്പി onam 🏵️🌼
ഇതിന്റെ processing എല്ലാം ഇപ്പോഴാ കാണുന്നെ 😍 അടിപൊളി വീഡിയോ 👌👌👌
Happy onam
എന്റെ അമ്മായിഅമ്മ ഈന്തകുരുവിനെകുറിച്ച്പറഞ്ഞുകേട്ടിട്ടുണ്ട്.എന്നാൽആദൃമായികാണുന്നു.👍👌 ഇത് വളരെയധികം ഔഷധഗുണമുള്ള താണ്.
Wow first time seeing this dear bro awesome thank you soo much for sharing dear. All your hard work 😓 all the best. Like it love and hugs from here 🤗❤️🙏🏼
കാണാൻ നല്ല ഭംഗിയുണ്ട് ഞാൻ ഇന്നുവരെയും കഴിച്ചിട്ടില്ല
Reply
Njan kazhichitundu
@@marypattambi7414 .
വല്ലാത്ത ലാഗിംഗ് ബ്രോ . ഇത് സിൽമയല്ലാ ലോ
Completely new information and lots of efforts taken by you. Good 👍👍
super taste ആണ്. ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തെടുത്താൽ സൂപ്പർ സൂപ്പർ സൂപ്പർ. കം
വേറിയറ്റികളുടെ KING❤️🤴🏼
😁
ആദ്യമായിട്ടാണ് ഇങ്ങനെ ഒന്നു കാണുന്നതും കേൾക്കുന്നതും കഴിക്കാൻ കൊതിയാവുന്നു 😋
Repeat contents ullla videos idunna youtubers nte idakk oru variety channel....good job Manu bro✌️
എന്റെ കുഞ്ഞിലേ വീട്ടിൽ ഉണ്ടാകുമായിരുന്നു. സത്യത്തിൽ ഇപ്പോ ഇത് ഓർമയിലെ ഇല്ല. വീഡിയോ കണ്ടപ്പോൾ 😍🙏🏻🙏🏻
Thank you
Ithupole olla adipoli videokal iniyum prethishikunu.❤️
Thirchayayum
ആദ്യമായ ഇങ്ങനെ ഒരു വീഡിയോ, കൊള്ളാം
Thank you
വീട്ടിൽ ഉണ്ടാകാറുണ്ട് ഈന്തങ്ങ പുട്ട്,പിടി ഒക്കെ കിടു ടേസ്റ്റ് ആണ് 😋
S
Njan first time ill anu ethu kannunathu super so hard work
Super video ♥️നമ്മുടെ family members കൂടി video ൽ വന്നപ്പോ സന്തോഷമായി☺️keep going chetayi 😌😌
ഇവരാരുടെയെങ്കിലും നമ്പർ കിട്ടുമോ
Nostalgia...
ഉമ്മയുടെ വീട്ടിൽ വിരുന്നു പോയാൽ ഇതു ഒരു പാട് കിട്ടിയിരുന്നു...
ഇന്നും മരങ്ങൾ ഉണ്ട്...
ഈന്തും പിടി , Beef💁😋
Nostalgia പുതുക്കാൻ ലീവിന്ന് വന്നപ്പോൾ ഈന്ത് കടയിൽ നിന്നും വാങ്ങി പൊടിച്ചു പിടി ഉണ്ടാക്കി Beef കൂട്ടി ഒരു പിടി പിടിച്ചു ...💁😎
അടക്കയും തേങ്ങയും എടുക്കുന്ന കടയിൽ എന്റെ നാട്ടിൽ മലപ്പുറം ജില്ലയിലെ കടകളിൽ കിട്ടും, kg first year 160 ആയിരുന്നു.next ലീവിന്നു പോയപ്പോ 400 ആയി.
80 വർഷത്തോളം തന്നെ യാണ് മരം കായിക്കാൻ വേണ്ട സമയം...
👌👌
പച്ചയായ ഹ്യദയങ്ങള്‍ക്ക് നന്ദി...!
👍👍
ഈ മരം കണ്ടിട്ടുണ്ട്. പക്ഷെ അതുകൊണ്ട് ഇങ്ങനെ ഒരു ഗുണമുണ്ടെന്നു വീഡിയോ കണ്ടപ്പൊഴാ മനസ്സിലായത്. താങ്ക് യു
നല്ല effort എടുത്ത് ചെയ്യുന്ന video ആണ് great job...
Thank you
Supper. Ennaleyum kazhichu puzhukk. Puttu pahavum. Yummi
Hard working 💪 All the best
ഇന്തങ്ങയെകുറിച് ആദ്യമായി കേൾക്കുന്നു. പുതിയ അറിവിന് നന്ദി.
കുറച്ചു കഷ്ടപ്പെട്ടാലും നൊസ്റ്റാൾജിക് രുചികൾ അനുഭവിക്കുക തന്നെ വേണം 👍
I had just heard abt it from my mom.. thnx for documenting it
I have seen all processing procedures of this seed and eaten puttu made of its flower .It is very soft puttu and tasty.
ഈന്ത് പൊടി കൊണ്ട് പുട്ട്, ഈന്ത് പിടിയും കഴിച്ചിട്ടുണ്ട്. നല്ല രസമാണ്. ഇവിടെയൊക്കെ ചന്തകളിൽ കിട്ടും.നന്നായിട്ടുണ്ട്. 👌👌👌
@@prasadnair6834 👍
@@prasadnair6834 മലപ്പുറം
Excellent presentation. Beautiful life. Best wishes.
കഴിക്കണം എന്നുണ്ട്
പക്ഷേ വിദേശത്തായി പോയി.
എന്തായാലും താങ്കളുടെ വിഡിയോകൾ അടിപൊളിയാണ്
തീർത്തും വ്യത്യസ്തം
❤️❤️❤️👏🏻👏🏻👏🏻
Thank you
നല്ല അവതരണം, നല്ല കണ്ടന്റ്, എല്ലാവിധ ആശംസകളും 👏🏻👏🏻
ആദ്യ മായി
Amazing explaining & action
Thank you
Expecting such good videos💫
🥰
I like it very much.I have nice experience in my childhood. Now ,it's not seen in our localities. 😢.we were making 'pidi' with this flour...
Nalla dedication ✌🏻✌🏻✌🏻🥰
അധ്വാനം ഒരുപാട്,, ആദ്യമായാണ് കാണുന്നത്.❤
ചെറുപ്പത്തിൽ ഈന്തും ബീഫും കൂടിയുള്ള കറി കഴിച്ചിട്ടുണ്ട് അപാര ടേസ്റ്റാണ് 😋
👌👌👌
@@VillageRealLifebyManu ഇവിടെ ഈന്ത് എന്നാണ് പറയാറ്
ഈന്തങ്ങ എന്ന് പറയാറില്ല
മരത്തിന് ഈന്ത് കായയ്ക്ക് ഈന്തങ്ങ എന്നു പറയും ഇടുക്കിയിൽ
ഇത് കൊണ്ട് എന്ത് ഉണ്ടാക്കിയാലും നല്ല രുചി ആണ് നന്നായി തേങ്ങ ചേർത്ത് അടിപൊളി ചെറുപ്പത്തിൽ കഴിച്ചത് ആണ് ഇപ്പോൾ ഇത് കാണാനെ ഇല്ല ഞങ്ങളുടെ നാട്ടിൽ
അണ്ണാ അടി പോളി ആ പുട്ട് 😋😋😋😋😋👌👌👌👌👌
👌👌👌
കോഴഞ്ചേരി ഭാഗത് ക ണ എന്ന് പറയുന്ന. ഒരു പന യുടെ കായുണ്ട്. ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്.ഈ വിഡിയോ ചെയ്ത തങ്ങളുടെ പരിശ്രമത്തിന് നന്ദി.
Yes..I think both are same.. we call it kananga...from Ranny.
നല്ല പ്രൊഫഷണൽ ആയിട്ടുള്ള വീഡിയോ. 👍❤
ആദ്യമായിട്ടുള്ള അറിവാണ് കേട്ടിട്ട് പോലും ഇല്ല. സൂപ്പർ
അ ഡ്രിയർ എത്രവിലയാകും. പിന്നെ ഈ പുട്ട് അരിപുട്ടുപോലെ വയറുനിറച്ചു കഴിക്കരുത് ദേഹിക്കാൻ സമയമെടുക്കും. ഗുണവും കുടും. പിന്നെ കട്ട് കളയാൻ തുണിയിൽ കെട്ടി വലകൊണ്ട് പൊതിഞ്ഞു ഒഴുക്കുവെള്ളത്തിൽ ഇടുക.
. ഈ നാട്ടിലെങ്ങും ഇത് , ഇല്ല. എന്റെ കുട്ടിക്കലത്ത് ഞാൻ കഴിച്ചിട്ടുണ്ട്. വളരെ നല്ലതാണ് കൊതിയാവുന്നു
Very interesting video 👍
Thank you
ഈ ന്ത് കായ്ച പോലെ
🙏🙏🙏👏👏👏❤❤❤❤
കുട്ടിക്കാലത്ത് കഴിച്ച ഓർമ്മയുണ്ട് മലയിൽ താമസിക്കുന്ന ആളുകൾ പറിച്ച് കൊണ്ടുവന്നു തരും സൂപ്പർ ടേസ്റ്റ് ആണ് ഇതുകൊണ്ട് ഉണ്ടാക്കുന്ന എല്ലാം👍👌😋
👌👌👌
Awesome content!!! Way to go Manu!!!
Good job 👍...njan adyamayita ingane oru sadanam kanune
@village life...1 Kg എത്ര രൂപയാണ് ബ്രോ?