പണക്കാർ അവരുടെ പണം ഏതെങ്കിലും മാർഗത്തിലൂടെ ചിലവാക്കുമ്പോൾ മാത്രമാണ് അത് കൊണ്ട് മറ്റുള്ളവർക്ക് ഉപകാരം ഉള്ളത്. അത് ആഡംബരം ആയാലും അല്ലാതെയായാലും.ഈ വീഡിയോ കാണുന്ന എനിക്ക് ബാങ്കിൽ 12 ലക്ഷത്തിന്റെ കടം ഉണ്ട്. ഉമ്മ നിത്യ രോഗിയാണ്. എന്റെ ഉമ്മയെ നല്ല രീതിയിൽ പരിചരിക്കാനും കടങ്ങൾ വീട്ടാനും ഉള്ള ഒരു വഴി പടച്ചവൻ കാണിച്ചു തരും എന്ന പ്രതീക്ഷയോടെയാണ് എന്റെ ജീവിതം ഞാൻ മുന്നോട്ട് കൊണ്ട് പോവുന്നത്
ശരിക്കും പണമുള്ളവര്‍ ഇങ്ങനെ കല്യാണവും ആഘോഷവുമൊക്കെ നടത്തിയാലേ അവരുടെ കൈയ്യിലിരിക്കുന്ന പണം സമൂഹത്തിലേക്കിറങ്ങൂ...ഇതിപ്പോ എത്ര പേര്‍ക്കാണ് ജോലി കിട്ടിയത്..പാവപ്പെട്ടവര്‍ അവരുടേതായ രീതിക്ക് നടത്തുക...പണക്കാരുടെ ആഡംബരം കണ്ട് അത് പോലെ ചെയ്യാന്‍ ശ്രമിക്കുമ്പോഴേ പ്രശ്നമുണ്ടാകുന്നുള്ളൂ...അല്ലാത്തിടത്തോളം എല്ലാരും ഹാപ്പി...♥
😔. കുഞ്ഞിന് ഫീസ് അടക്കാൻ കഴിയാതെ വീട്ടിൽ തിരിച്ചെത്തി.... ചിലവിനു കൊടുക്കാത്ത കൊണ്ട് ഭാര്യ ചിലപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കുന്നു... ഭക്ഷണം 1 നേരമായി കുറച്ചു....എംബിബിസ് എടുക്കുവാൻ ആഗ്രഹിച്ചു പഠിത്തം തുടങ്ങിയ കുട്ടി ഒടുവിൽ വിശപ്പുമാറ്റാൻ വൈറ്റെർ പണി എടുക്കാൻ തയാറാവുന്നു.....പ്രവാസി ആയി പോയതിനാൽ ആരും സഹായ ഹസ്തവും നീട്ടുന്നില്ല.... ജോലി ചെയ്തു ഒന്നും തികയ്ക്കാൻ കഴിയാതെ തുടങ്ങിയ ബിസിനസ് കൊണ്ടുനടക്കാൻ കടം വാങ്ങാനുള്ള നെട്ടോട്ടം. ബാങ്ക് കുടിശ്ശിക അടക്കാൻ നിർബന്ധം പിടിക്കുന്നു, അല്ലാത്ത പക്ഷം ജപ്തി ഭീഷണി.... ഇവിടെ ആഡംമ്പര വാഹനവും, അനാവശ്യ ഭക്ഷണവും, അധിക ചിലവുകളും..... എന്നാലും കുറച്ചു പേർക്ക് തൊഴിൽ കുറെ ദിവസത്തേക്ക് കിട്ടി എന്നതോർക്കുമ്പോൾ ഒരു ചെറിയ സന്തോഷം അതും ശമ്പളം കൃത്യമായി കൊടുത്താൽ... മരുന്നിനും, ഭക്ഷണത്തിനും വേണ്ടി നെഞ്ചുപൊട്ടി കരയുന്ന ആരും ഈ വീഡീയോ കാണാൻ ഇടവരാതെ സർവശക്തൻ കാക്കട്ടെ....
Nobody is born a billionaire.Create your own path and earn money.For that it's not necessary to cheat or kill people.Use ur brain...thats all.Lazy can't do anything.
ഇതൊക്കെ കാണുമ്പോൾ ഒരു 18കാരൻ എന്ന എനിക്ക് കരച്ചാൽ ആണ് വരുന്നത്😔 എന്തെ പെങ്ങളുടെ കല്യാണത്തിന് എന്റെ ഉപ്പ പെങ്ങൾക് ഒരു 5പവൻ സ്വാർണം മേടിക്കാൻ ഉപ്പ എത്ര മാത്രം കഷ്ട്ടപെട്ടു എന്ന് അറിയുമ്പോൾ അറിയാതെ കരച്ചിൽ വരും ഇതുപോലെ ഉള്ള കല്യാണത്തിന്റെ 100/1ശതമാനം പോലും ഇല്ലാതെ കല്യാണം നടത്തുന്ന എത്ര പാവങ്ങൾ ഉണ്ട് 😔
Ya you are right പക്ഷേ bro, ഈ പൈസക്കാർ മൊത്തം simple ആയിട്ട് കല്യാണം കഴിച്ചിരുന്നെങ്കിൽ അവിടെ ഇത്രേം പേര്‍ക്ക് job കിട്ടുമായിരുന്നോ? പൈസ ഉള്ളവർ അത് ചിലവാക്കിയാൽ അല്ലെ അത് കുറച്ച് സാധാരണക്കാരിലേക്കും എത്തൂ...
@@febinsharaf8344 ബ്രോ പൈസക്കാർ ഇങ്ങനെ കല്യാണം കഴിക്കുന്നതിൽ ഞാൻ നെഗറ്റീവ് അടികുന്നില്ല ബ്രോ ഇത് കണ്ടപ്പോൾ എന്തെ ജീവിതത്തിൽ നടന്നതും കണ്ടതുമായ ആ നിറൽ ഏൽക്കുന്ന രംഗം മനസിൽ വന്നു അത് പറന്നു എന്നേ ഉള്ളു 😔
ഇത് കാണുമ്പോൾ എൻറെ കണ്ണ് നിറയുന്നു കാരണം എൻറെ കല്യാണത്തിന് എൻറെ വാപ്പ എല്ലാവരുടെയും മുമ്പിൽ കൈ നീട്ടി കണ്ടാണ് എനിക്കുള്ള തയ്യാറാണ് ചെലവും സ്വർണം വാങ്ങിയത് കടങ്ങൾ വീട്ടുവാൻ വേണ്ടി കൊല്ലങ്ങൾ കാത്തിരിക്കേണ്ടിവന്നു പാവങ്ങൾക്ക് വേണ്ടിയും കുറച്ച് ചെലവഴിച്ച കൂടെ സഹോദരാ
ഇങ്ങനെ അർമ്മതിക്കാൻ ലൈസൻസ് കൊടുത്തതും ഈ പറയുന്ന സർവ്വ ശക്തൻ തന്നെ അല്ലെ.. ഓരോ പാവങ്ങൾആഹാരത്തിന് പോലും വഴി ഇല്ലാതെ അലയുന്നു.. ദൈവത്തിന്റെ വികൃതി കൾ അല്ലാതെ എന്താ പറയാ..
ആഹാരത്തിന് വഴിയില്ലാതെ മൂന്നുനേരത്തെ ആഹാരത്തിന് പകരം ഒരു നേരം കഴിച്ചുകൊണ്ട്... കിട്ടുന്ന പൈസ കടം വീട്ടാനും മരുന്നു വാങ്ങാനും ഉപയോഗിച്ചുകൊണ്ട് ഈ ഭൂമിയിൽ കഷ്ടതകൾ അനുഭവിച്ച് ജീവിക്കുന്ന ഒരായിരം ജനങ്ങൾ ഉണ്ട് .
ഇത് കാണുമ്പോൾ ആകെ മുഴുവൻ എത്ര പൈസ ആയിട്ടുണ്ടാവും എന്ന് പെണ്ണിന്റെ അച്ഛനെകാൾ ടെൻഷൻ ആയവർ ആയിരിക്കും ഈ വീഡിയോ കാണുന്ന നമ്മൾ ഓരോരുത്തരും🤪😜😜😜 സത്യല്ലേ? 😁😁😁😁😁😁
ഭൂമിയിലെ സ്വർഗം ഇവർക്ക് മാത്രമാണ് പാവങ്ങൾ ഇവിടെ നരകിച്ചു ജീവിക്കുന്ന കാലമാണിത് 5 ലക്ഷം രൂപ കടം ഉണ്ടായിട്ട് എങ്ങനെ വീട്ടും എന്ന ഒരു പ്രതീക്ഷയും ഇല്ല ഇതാണ് പാവങ്ങളുടെ അവസ്ഥ ഉള്ളവർ ഇല്ലാത്തവർക്ക് കുറച്ച് കൊടുത്ത സഹായിക്കുമെങ്കിൽ അള്ളാഹു നിങ്ങളെ പോലുള്ളവർക്ക് അല്ലാഹു സ്വർഗ്ഗത്തിൽ ഉൾപ്പെടുത്തും
ഇത്തരത്തിലുള്ള ആർഭാട കല്യാണങ്ങൾ നടത്താൻ ഗവൺമെന്റ് അനുവദിക്കരുത് കർശന നടപടികൾ സ്വീകരിക്കണം പ്രത്യേക മാനദണ്ഡങ്ങൾ വെച്ച് നിയമം കൊണ്ടുവരണം. നേരം ഭക്ഷണം കഴിക്കാൻ പ്രയാസപ്പെടുന്നവരുണ്ട്, മരുന്നു വാങ്ങാൻ പ്രയാസപ്പെടുന്നവരുണ്ട്, വീടില്ലാതെ പ്രയാസപ്പെടുന്നവർ ഉണ്ട്, രോഗം ബാധിച്ച് ചികിത്സിക്കാൻ പ്രയാസപ്പെടുന്നവരുണ്ട്, മക്കളെ കല്യാണം കഴിച്ചു വിടാൻ പ്രയാസപ്പെടുന്നുണ്ട്, മക്കളുടെ വിദ്യാഭ്യാസത്തിന് പ്രയാസപ്പെടുന്നവരുണ്ട് ഇവരൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ആർഭാട കല്യാണങ്ങൾ നടത്തുന്നത്. പടച്ച തമ്പുരാൻ വിടില്ല.... ഞാൻ മനസ്സുകൊണ്ട് വെറുക്കുന്നു.... 😡😡
Athan you said well.. ivde korea commentolikal nd paisakark endum aavalo nn paisakar paisakar avunnath avar kashtapet padichum pani eduthum ndakiyadan .avare pole aavan nokkuka aalathe avar kuttam parayalla veandyath
ഈ അത്യാടംബര വിവാഹം ഒരുക്കിയത് ആളുകൾക്ക് തിന്ന് കുടിച് കണ്ട് കേട്ട് രസിച്ച് സന്തോഷിക്കാനും ആഘോഷിക്കാനും ആണെങ്കിലും, ഇത് കണ്ടതിൽ അതികം പേരുടെയും മനസ്സ് വേദനിച്ച് കണ്ണുനിറഞ്ഞുപോയെന്ന് കമെന്റ് ബോക്സ് ഒന്ന് തുറന്ന് നോക്കിയപ്പോൾ എനിക്ക് മനസ്സിലായി, പണമുള്ളവൻ അതെന്തുചെയ്യണം എവിടെ എങ്ങനെ ചിലവഴിക്കണം എന്നറിയാതെ നട്ട്ടംതിരിയുന്നതിന്നിടക്ക് അവരുടെ പുത്ത പണത്തിന്റെ ആധിക്യം ലോകരെ കാണിക്കാൻ കിട്ടുന്ന അവസരങ്ങൾ അതിരുവിട്ട അത്യാർഭാട ദുർത്തുകൾ കാട്ടിക്ക്ട്ടുന്നത് കാണുമ്പോൾ കുടുംബത്തിന്റെ പഷിയടക്കാൻ വകത്തേടി കഷ്ടപ്പെടുന്ന പട്ടിണിപ്പാവങ്ങൾക്കും എല്ലാ അനുഗ്രഹങ്ങളും നൽകി നമ്മെ പരീക്ഷിക്കുന്ന അധികഠിനമായ ശിക്ഷകൊണ്ട് നമുക്ക് മുന്നറിയിപ്പ് തരുന്ന ദൈവത്തെ ഭയപ്പെടുന്നവർക്കോ നിങ്ങളെ ഈ ആർഭദങ്ങൾ കണ്ട് സന്തോഷിക്കാൻ കഴിയുകയില്ല 👌👌ദൈവം നമ്മെ കാക്കുമാറാകട്ടെ...
ഒരു കല്യാണവീഡിയോ കണ്ടു അതിൽ ആയാളുടേമകളുടേവി വാ ഹത്തീന്റെകൂടെ സൊന്തം മകളെ പോലെതന്നെ കുറച്ച് പെൺ കുട്ടി കളുടേവിവാഹവും അതേവേദിയിൽ തന്നെനടത്തീ കൊടുത്തു അല്ലാതെഇങ്ങനെആഡംബരം യോജിക്കുന്നില്ല
ഞങ്ങളുടെ കടങ്ങൾ വീട്ടാൻ പെടാപാട് പെടുമ്പോഴാ ഇത് കണ്ടത്. റബ്ബല്ലേ വലിയവൻ അവന്റെ ഡയറിയിൽ എഴുതി വെച്ചത് ആർക്കും മാറ്റി എഴുതാൻ കഴിയില്ലല്ലോ. ഇങ്ങനെ യാണ് ഇതൊക്കെ യാണ് ദുനിയാവ് ഇതിനിടയിൽ നമ്മുടെ റൂഹ് റബ്ബങ്ങു എടുത്തു കൊണ്ട് പോവും. അതാരും മറക്കല്ലേ
പടച്ചോനെ മറന്നുള്ള കല്യാണം.ഒരിക്കലും പൊരുത്ത പെടില്ല........ഈ ക്യാഷ് എത്രയോ നല്ല കാര്യത്തിന് വേണ്ടി ചിലവാകിയിരുന്നങ്ങിൽ.എത്ര നല്ലത് ആയിരുന്നു.ഒന്നും ഇല്ലാതാക്കാൻ ഒരു നിമിഷം മാത്രം മതി. അത് കൊണ്ട് പടച്ചോനെ മറന്നുള്ള കളിക്ക്7.ഇന്നലങ്ങിൽ നാളെ കണക്ക് പറയണ്ട വരും.ഉറപ്പ്.....🙏🙏🙏
ഇത്രയും ആർഭാടമായി കല്ല്യാണകഴിച്ചവർ വളരെ സന്തോഷത്തോടെ ഭാര്യ ഭർത്ത ബ ന്ധം നിലനിന്നത് ചുരുക്കം,,, കാരണം 2 വീട്ട് കാർക്കും, ആവശ്യത്തിലേറേ സമ്പത്ത് കൊടുത്തി റ്റുണ്ട്,, ആപ്പോൾ ആരും തല കു നിക്കാൻ നിൽകില്ല,,,,, ധൂർത്തിക്കിസമ്പത്ത് ചില വഴിക്കുമ്പോൾ നാഥൻ ബർക്കത്ത് എടുത്തുകളയും,,,, ക്ഷണിച്ചവരെ പാമരൻ പണക്കാരൻ എന്ന് നോക്കാതെ പുഞ്ചിരിച്ച് ഇരുത്തുക ഉള്ള ഭക്ഷണം നല്ല രുചിയോടെ കൊടു ക്കുക,,,,,, ഇതൊക്കെ കാണുമ്പോൾ കൊറോണയേ ഓർന്മ വരുന്നു,,,😮
എന്ത് കണ്ടാലും അസൂയയും നെഗറ്റീവും മാത്രം തപ്പുന്ന നമ്മുടെ ഒണക്ക നാട് എന്തോരം പേർക്ക് അവരവരുടെ അധ്യാന ത്തിന് കൂലി കൊടുത്തു നടത്തിയ കല്യാണ മണ് അധ്വാനിച്ച്സ്വന്തം പോക്കറ്റിലാക്കിയ കാശ് ചെലവാക്കി അവർക്കും നാട്ടുകാർക്കും സന്തോഷം വിതറിയവർക്ക് നൻമകൾ നേരുന്നു ഇമ്മാതിരി വിഡിയോസിന്റെ അടിയിൽ വന്ന് എനിക്ക് കാശില്ലേ ഞാനൊരു രോഗിയാണേ എനിക്ക് വീട്ടില്ലേ ഈ ധൂർത്തൻമാർക്ക് ശിക്ഷ കൊടുക്കണേ പടച്ചോനേന്ന് കരയുന്ന .... ആൾക്കാരോട് അവർക്ക് ഒരു ശിക്ഷയും പടച്ചോൻ കൊടുക്കില്ല പകരം ചത്ത് ചെല്ലുമ്പോ തോളത്ത് കൈയ്യിട്ട് സെറ പറേം ... നിങ്ങളെയൊക്കെ ബുദ്ധിപൂർവ്വംഅധ്വാനിച്ച് സ്വന്തം കഷ്ടപ്പാട് മാറ്റാതെ മറ്റുള്ളോ നെ നോക്കി അസൂയപ്പെട്ടതിനും പ്രാകിയതിനും പടച്ചോൻ നിങ്ങളെ നുള്ളി മാന്തി നരകത്തിലോട്ട് ഓടിക്കും 😡😡😡😡
ഞങ്ങൾ ഒരു വീട് എടുക്കാൻ കാശ് ഇല്ലാതെ വിഷമത്തിൽ ഇവർ പണം അതികം ആയി പോയ വിശമം ഇത്ര അടബരം വെണോ പാവപ്പെട്ടവന്റെ മനസ് കണ്ട് കൂടെ 🤲🤲🤲🤲🤲 കുടുബ ജീവിതം സന്തോഷം ത്തോടെ ആക്കി തരട്ടെ ആമീൻ 🤲🤲🤲
ഇതൊക്കെ എന്ത് എന്റെ കല്യാണത്തിന് ഇതിന്റെ 10 ഇരട്ടി ഉണ്ടാവും .ഒരാൾക്കു ഒരു ഒട്ടകം ഫുൾ ചോറൊക്കെ ടിപ്പറിൽ ആയിരിക്കും കൊണ്ടുവരുന്നത് പിന്നെ ജൂസുകൾക്ക് ഒക്കെ ഓരൊ pool ആയിരിക്കും അതിൽ ചാടി കുടിക്കുക അങ്ങനെ അങ്ങനെ .പൈസ ഞമ്മക്കൊരു പ്രശ്നം അല്ല . എല്ലാരും വരണം
അല്ലഹ് നിനെ മറന്നു ഉള്ള ആർഭാടം ആണ് അല്ലഹ് 🤲🏼🤲🏼🤲🏼എത്ര യോ ബാവ പെട്ടമനുഷ്യർ ഈ ബുമി യിൽ കടങ്ങളും വി ടും അര സെൻറ് ബു മി യും പോലും വാങ്ങാൻ കഴിയാ തെ നീ ൽ ക്കുന്നു ഉണ്ട് ഒരു നെ രെ തെ ഭക്ഷണം പോലും കഴിയാതെ രോഗം കൊണ്ട് കഷ്ട്ടപെടു ന്ന വർ ഉണ്ട് അത് ഒന്നും നമ്മൾ ക്ക് ഓർ മയിൽ ഇല്ലഇത്ഒന്നും നീ നും കഴിയാ ത്തആളുകൾ ഇത് കാണുന്പോൾ എത്ര സങ്കടം ഉണ്ടാകും അല്ലഹ് 🤲🏼🤲🏼🤲🏼🤲🏼ഇവരെ പോലൊത്തവർക്ക് ഈ ബു മി യിൽ തന്നെ യാണ് സ്വർഗം എന്ന് തോണീ പോകും കയാണ് അല്ലഹ🤲🏼🤲🏼🤲🏼ഇത്ര ആർഭാടം ഒന്നും വേണ്ട അല്ലഹ് നിനെ മറക്കാത്ത ഒരു ജീവിതം ജീവിച് ഇരീ ക്കുന്ന കാലത്തോളം അന്നാണ് ജീവിക്കാൻ ഉള്ള വഴി തുറന്നു തരണം യാ അല്ലഹ് 🤲🏼🤲🏼🤲🏼🤲🏼ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼
അല്ലാഹുവേ എന്റെ മോൾടെ വിവാഹം ഉറപ്പിച്ചിട്ടുണ്ട്. അവൾക്ക് കൊടുക്കാൻ ഒരു ഗ്രാം പോലും എന്റെ കൈൽ ഇല്ല റബ്ബേ.നീ തന്നെ എല്ലാം കാണുന്നവൻ. എത്രെയോ പാവപെട്ട കുട്ടികളെ വിവാഹം ചെയ്ത് അയക്കാം.ഈ ചിലവ് ചുരുക്കി എങ്കിൽ
ഈ ആർഭാടം ത്തിന് കളയുന്ന കാശ് മതി എത്രയോ പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിവാഹം നടത്താൻ മനുഷ്യന്റ അഹങ്കാരത്തിന് കൊടുത്തത്ത അടിയാണ് കൊറോണ ആൾക്കാർ മറന്നു കാണാൻ വഴിയില്ല
ഇതുപോലെ ഒരു വിഡിയോ കാണാൻ പോലും യോഗ്യത ഇല്ലാത്തവരാണ് ഞാനും കുടുബവും ഞാൻ എന്റെ വീടിന്റെ ജപ്തി ഒഴിവാക്കുവാൻ വേണ്ടി വളരെയധികം ദൂഖികയാണ്. എന്റെ വീടിന്റെ ജപ്തി ഒഴിവാക്കുവാൻ ഒരു സഹായം നൽകുമോ എന്ന് ആരും സഹായിക്കാനില്ലാത്ത ഒരു 60 കഴിഞ്ഞ അമ്മ അപേക്ഷിക്കുന്നു. ഇന്നും ഒരു വീട്ടിൽ സർവ്വ റ്റായി ജോലി ചെയ്യുന്നു സഹായിക്കണം അപേക്ഷയാണ്❤❤❤❤
ഈ കല്യാണത്തിന് പെണ്ണിന്റെ ഉപ്പയെക്കാളും ടെൻഷൻ ഇവിടെ കിടന്ന് comment ൽ രോധിക്കുന്നവന്മാർക്ക് ആണ്.. Cash ഉള്ളവർ അവരുടെ style nu യോജിച്ച രീതിയിൽ നടത്തും..
ലോകത്ത് എത്ര പാവങ്ങഭക്ഷണം കിട്ടാതെ വിശമിക്ക്ണ് ഉണ്ടാവും ഞങ്ങൾ 13 വർഷമായി വാടക വീട്ടിലാണ് താമസം വീട് ഇല്ലാ ഇതോക്കെ കാണുമ്പോൾ റബേ നീ കൊട 3 ത്ത സത്ത് ആണല്ലോ ചെലവഴിക്കുന്നത്
ഒരു പാവപ്പെട്ട പെൺ കുട്ടിയുടെ കല്യാണം ആണ് നടത്തി കൊടുത്ത തെങ്കിൽ എത്ര പ്രാർത്ഥന കിട്ടുമായിരുന്നു ഇത് എല്ലാരുടെയും ശാപം മാത്രം ഉണ്ടാവുള്ളു റബ്ബ്നെ ഓർ ക്കണേ
എന്തിനാ ശാപം...അവരുടെ കഷ്ട്ടപെട്ട് അധ്വാനിച്ച പണം അവർ വിനിയോഗിക്കുന്നു...ഇന്നതിന് വേണ്ടി മാത്രമേ ഉപയോഗിക്കാവു അല്ലെങ്കിൽ ശാപം കിട്ടും എന്നൊന്നും നമുക് പറയാൻ യാതൊരു അവകാശവും ഇല്ല...പിന്നെ അവർ ആർകെങ്കിലും ഉപകാരം ചെയ്യുന്നുണ്ടോ ഇല്ലയൊന്നു അവർക് മാത്രേ അറിയുള്ളു...
ഈ ആഡംബര ചെലവിനോട് ഞാൻ യോജിക്കുന്നില്ല. കാരണം എൻ്റെ വീട്ടിൽ 3 പെൺമക്കളാണ് അവരെ 3 പേരെയും കല്യാണം കഴിപ്പിച്ച് വിട്ടത് എൻ്റെ ഉമ്മ ഉപ്പഒരു പാട് ആളുകളുടെ സഹായം കൊണ്ടാണ് ആ കരച്ചിലും പ്രയാസങ്ങളും കണ്ടവളാണ് ഞാൻ.😓😓😓😓😓.
എത്ര പാവങ്ങൾ ഒരു നേരത്തെ മരുന്നു വാങ്ങanum. ഭക്ഷണം കിട്ടാനും vandi അലയുന്നു കുറ്റം പറയുക യല്ല. എല്ലാം കാണുന്ന ഒരു van. മുകളിലുണ്ട്. മുത്ത് റസൂലിന്റെ കാലം ഓർമവന്നു
ദൈവം ഇങ്ങിനെ ഉള്ളവർക്കല്ലേ പണം കൊടുക്കുന്നത് എത്രയോ പാവപ്പെട്ട പെൺകുട്ടികളെ കെട്ടിക്കാൻ ബുധിമുട്ടുന്നവർ നെട്ടോട്ടം ഓടുന്നു കടത്തിൽപ്പെട്ടവർ അങ്ങിനെ മരുന്ന് വാങ്ങാൻ പൈസ ഇല്ലാതെ ഒരു ഭാഗം വീടിന്റെ വാടക കൊടുക്കാൻ പറ്റാതെ . അങ്ങിനെ പല വക പ്രയാസത്തിൽപ്പെട്ടവർ എല്ലാവരുടെയും ദുഖ:ങ്ങൾക്ക് ഒരു സമധാനം നൽകണേ🙏🏽🙏🏽🙏🏽
Bro 2അയച്ചമുമ്പ്ഈ കാർ ഞാൻ വേറെ ഒരു കല്യാണവും കഴിഞ്ഞുവരുമ്പോൾ വടരയിൽ നിന്നും കൊയ്ലാണ്ടി ഭാഗത്തേക്ക് പോകുന്നത് ഞാൻ കണ്ടാർന്നു സത്യം കള്ളമാണെന്ന് വിരിക്കരുത് പടച്ചോനാണേ പക്ഷെ നല്ലണം കാണാൻ പറ്റില 😭😭😭😭😭😭😭
ഒരു നേരം വയറു നിറച്ചു ഭക്ഷണം കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിക്കുന്ന എത്രയോ ആളുകൾ നമുക്ക് ചുറ്റും, ഉണ്ട്, ഇതൊക്കെ എല്ലാരും ഒന്ന് രുചിച്ചു നോക്കി വൈസ്റ്റ് പത്രത്തിൽ തട്ടും, എന്നാൽ കുറച്ചു ഐറ്റം ആണെങ്കിൽ വയറു നിറയും,, മനസ്സും നിറയും, പണം തന്നു ദൈവം നമ്മെ പരീക്ഷിക്കുന്നതാണ്, അത് ദൂർത്തില്ലാതെ, പൊങ്ങച്ചം ഇല്ലാതെ, പിശുക്കും ഇല്ലാതെ മദ്യമ നിലപാട് സ്വീകരിച്ചാൽ ഇഹത്തിലും പരത്തിലും വിജയിക്കാം 🙏ഏതെങ്കിലും അനാഥ മന്തിരത്തിനോ, മറ്റു ചാരിറ്റി പ്രവർത്തനത്തിനോകൊടുത്താൽ നമുക്ക് അല്ലാഹു സ്വർഗത്തിൽ ഇങ്ങനെ വിരുന്ന് ഒരുക്കും 👍🤲🤲
ഞാൻ ഒരു പ്രവാസിയാണ് 13 വർഷ മായ് ഞാൻ സൗദ്യയിൽ ജോലി ചെയ്യുന്നു എനിക്ക് ഇന്നെ വരെ ഒരു വീട് സ്വന്തമായ് ഉണ്ടാക്കാൻ കഴിഞ്ഞല്ലാ എന്നതാണ് എന്റെ ദുക്കം😭 അപ്പോഴാ പണക്കാരന്റെ ദൂർത്ത് എന്താലെ🤔
അവരുടെ പണം അവർക്ക് ചെലവഴിക്കാൻ ഉള്ളതല്ലേ. അല്ലാഹു തരാൻ ഉദ്ദേശിച്ചത് തടയാൻ ആരുമില്ല തടഞ്ഞത് തരനും ആരുമില്ല എന്ന് പ്രവാചകൻ padippichittille.പിന്നെന്തിന് വിശമിക്കണം.എൻ്റെ വാപ്പ 35 വർഷം ഗൾഫിൽ നിന്ന alanu. അവസാനം അവിടെ മരണപ്പെട്ടു ഒരു നോക്ക് കണ്ടില്ല ഞങൾ. മക്കളെ പഠിപ്പിച്ചു കെട്ടിച്ചു വീടുണ്ടക്കി എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. But അതും അല്ലാഹുവിൻ്റെ നിശ്ചയം. ഇതൊരത്മവും മരണം ആസ്വദിക്കുക തന്നെ ചെയ്യും എന്ന് കുർആൻ വചനത്തിൽ thripthippedunnu.
ഇതുവരെ ഇങ്ങനെ ഉള്ള പരിപാടിക്ക് പോവാത്ത *ലെ ഞാൻ 😭😭😭😭😭😭😭😭😭😭😭😭😭
Evdelum ullappo osikk poyi thinna nm
@@whitedevil3363 atha☺
Njnum
ലെ ഞാനും 🥲
Igane kidanu mongathada 🤭
പണക്കാർ അവരുടെ പണം ഏതെങ്കിലും മാർഗത്തിലൂടെ ചിലവാക്കുമ്പോൾ മാത്രമാണ് അത് കൊണ്ട് മറ്റുള്ളവർക്ക് ഉപകാരം ഉള്ളത്. അത് ആഡംബരം ആയാലും അല്ലാതെയായാലും.ഈ വീഡിയോ കാണുന്ന എനിക്ക് ബാങ്കിൽ 12 ലക്ഷത്തിന്റെ കടം ഉണ്ട്. ഉമ്മ നിത്യ രോഗിയാണ്.
എന്റെ ഉമ്മയെ നല്ല രീതിയിൽ പരിചരിക്കാനും കടങ്ങൾ വീട്ടാനും ഉള്ള ഒരു വഴി പടച്ചവൻ കാണിച്ചു തരും എന്ന പ്രതീക്ഷയോടെയാണ് എന്റെ ജീവിതം ഞാൻ മുന്നോട്ട് കൊണ്ട് പോവുന്നത്
Ellam sheriyakum ..insha allah...
Okke ready aavum...padachon umaakk pettann shifah nalgatte...aameen
@@sabithsabi7867 ആമീൻ
Aameen
Ellam sheriyavum bro...
ഏറ്റവും ചിലവ് കുറഞ്ഞ വിവാഹം, അതാണ് ദൈവത്തിന് ഏറ്റവും ഇഷ്ടം, .........എനിക്കും.
S
nabi paranju
Dhaivam pRanjittundaa
അതെ, correct
ശരിക്കും പണമുള്ളവര്‍ ഇങ്ങനെ കല്യാണവും ആഘോഷവുമൊക്കെ നടത്തിയാലേ അവരുടെ കൈയ്യിലിരിക്കുന്ന പണം സമൂഹത്തിലേക്കിറങ്ങൂ...ഇതിപ്പോ എത്ര പേര്‍ക്കാണ് ജോലി കിട്ടിയത്..പാവപ്പെട്ടവര്‍ അവരുടേതായ രീതിക്ക് നടത്തുക...പണക്കാരുടെ ആഡംബരം കണ്ട് അത് പോലെ ചെയ്യാന്‍ ശ്രമിക്കുമ്പോഴേ പ്രശ്നമുണ്ടാകുന്നുള്ളൂ...അല്ലാത്തിടത്തോളം എല്ലാരും ഹാപ്പി...♥
💯correct..
❤️
Adipoli
nice
Crct
ഈ വണ്ടി ഞാൻ കോഴിക്കോട് ബീച്ചിൽ വച്ചു 2 ദിവസം മുൻപ് കണ്ടിരുന്നു, ഒരു രക്ഷയും ഇല്ലാത്ത വണ്ടി 💥❤️
🥳❤️
കിടിലം വണ്ടി ..ഏതാണോ ആവോ..കണ്ടിട്ട് കണ്ണ് തള്ളി
@@sojajose9886
Meclarin
@@noone-mp1on😊up0
അതു വണ്ടികൾ അതികം കാണാത്തതു കൊണ്ടാണ്.. Bro
ഇതു കാണുമ്പോൾ എന്റെ അനിയത്തി കുട്ടിയുടെ കല്ലിയാണതിനു ഫുഡ് തികയാതെ വന്നപ്പോൾ എന്റെ ചങ്ക് പിടഞ്ഞത് ഞാൻ ഓർക്കുവാ 😭😭😭
😢😢
😞😞
😮😢😢
സാരമില്ല അനിയാ.... എന്താ ചെയ്യാ....
😢
പാവപെട്ട മക്കളെ കല്ലിയാണതിനു സഹായികൂ 🤲🤲🤲🤲
😔. കുഞ്ഞിന് ഫീസ് അടക്കാൻ കഴിയാതെ വീട്ടിൽ തിരിച്ചെത്തി.... ചിലവിനു കൊടുക്കാത്ത കൊണ്ട് ഭാര്യ ചിലപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കുന്നു... ഭക്ഷണം 1 നേരമായി കുറച്ചു....എംബിബിസ് എടുക്കുവാൻ ആഗ്രഹിച്ചു പഠിത്തം തുടങ്ങിയ കുട്ടി ഒടുവിൽ വിശപ്പുമാറ്റാൻ വൈറ്റെർ പണി എടുക്കാൻ തയാറാവുന്നു.....പ്രവാസി ആയി പോയതിനാൽ ആരും സഹായ ഹസ്തവും നീട്ടുന്നില്ല.... ജോലി ചെയ്തു ഒന്നും തികയ്ക്കാൻ കഴിയാതെ തുടങ്ങിയ ബിസിനസ് കൊണ്ടുനടക്കാൻ കടം വാങ്ങാനുള്ള നെട്ടോട്ടം.
ബാങ്ക് കുടിശ്ശിക അടക്കാൻ നിർബന്ധം പിടിക്കുന്നു, അല്ലാത്ത പക്ഷം ജപ്തി ഭീഷണി....
ഇവിടെ ആഡംമ്പര വാഹനവും, അനാവശ്യ ഭക്ഷണവും, അധിക ചിലവുകളും..... എന്നാലും കുറച്ചു പേർക്ക് തൊഴിൽ കുറെ ദിവസത്തേക്ക് കിട്ടി എന്നതോർക്കുമ്പോൾ ഒരു ചെറിയ സന്തോഷം അതും ശമ്പളം കൃത്യമായി കൊടുത്താൽ...
മരുന്നിനും, ഭക്ഷണത്തിനും വേണ്ടി നെഞ്ചുപൊട്ടി കരയുന്ന ആരും ഈ വീഡീയോ കാണാൻ ഇടവരാതെ സർവശക്തൻ കാക്കട്ടെ....
Nobody is born a billionaire.Create your own path and earn money.For that it's not necessary to cheat or kill people.Use ur brain...thats all.Lazy can't do anything.
. നിങ്ങാളാണ് ശരിക്കും ഒരു മനുഷൻ ബിഗ് സലൂട്ട് മതിയാവില്ല നിങ്ങൾക്കു തരാൻ
God bless you 🙏🙏🙏🙏🙏
Ente hasn't job illa manasikaman jobs povan kayiyiilla enthekilum madam sahayikumo enikum jobs povan kayiyilla please
എന്റെ മകൻെറ മരുന്ന് വാഗൻ
കല്യാണ ചിലവ് ഒപ്പിക്കാൻ വീട്ടുകാരുടെ ബുദ്ധിമുട്ട് ഓർക്കുമ്പോൾ ഇപ്പോഴും കണ്ണുനിറയും....
നല്ല അവതരണം എല്ലാവരും സ്വന്തം face ആണ് കൂടുതലും കാണിക്കുന്നത് അതില്ലാതെ നല്ലൊരു വീഡിയോ ചെയ്തു super
ഇതൊക്കെ കാണുമ്പോൾ ഒരു 18കാരൻ എന്ന എനിക്ക് കരച്ചാൽ ആണ് വരുന്നത്😔 എന്തെ പെങ്ങളുടെ കല്യാണത്തിന് എന്റെ ഉപ്പ പെങ്ങൾക് ഒരു 5പവൻ സ്വാർണം മേടിക്കാൻ ഉപ്പ എത്ര മാത്രം കഷ്ട്ടപെട്ടു എന്ന് അറിയുമ്പോൾ അറിയാതെ കരച്ചിൽ വരും ഇതുപോലെ ഉള്ള കല്യാണത്തിന്റെ 100/1ശതമാനം പോലും ഇല്ലാതെ കല്യാണം നടത്തുന്ന എത്ര പാവങ്ങൾ ഉണ്ട് 😔
😔😟
Ya you are right പക്ഷേ bro, ഈ പൈസക്കാർ മൊത്തം simple ആയിട്ട് കല്യാണം കഴിച്ചിരുന്നെങ്കിൽ അവിടെ ഇത്രേം പേര്‍ക്ക് job കിട്ടുമായിരുന്നോ? പൈസ ഉള്ളവർ അത് ചിലവാക്കിയാൽ അല്ലെ അത് കുറച്ച് സാധാരണക്കാരിലേക്കും എത്തൂ...
@@febinsharaf8344 you are right ✨
@@febinsharaf8344 ബ്രോ പൈസക്കാർ ഇങ്ങനെ കല്യാണം കഴിക്കുന്നതിൽ ഞാൻ നെഗറ്റീവ് അടികുന്നില്ല ബ്രോ ഇത് കണ്ടപ്പോൾ എന്തെ ജീവിതത്തിൽ നടന്നതും കണ്ടതുമായ ആ നിറൽ ഏൽക്കുന്ന രംഗം മനസിൽ വന്നു അത് പറന്നു എന്നേ ഉള്ളു 😔
@@midhlajk2739 ഓരോരുത്തർക്കും വേറെ വേറെ ജീവിതാനുഭവങ്ങൾ ആണ്. എല്ലാർക്കും നല്ലത് വരട്ടെ
വെറുതെഅല്ലകൊറോണപോവാതെ ഇവിടെതന്നെ നിൽകുന്നേ 😊ഇതൊക്കെകണ്ടാൽ പിന്നെ എങ്ങനെപോവാൻ തോന്നും 😊
അതെന്താ കൊറോണ ഫാസ്റ്റ് ഫുഡ് ലവര്‍ ആണോ..😁😁
ഇത് കാണുമ്പോൾ എൻറെ കണ്ണ് നിറയുന്നു കാരണം എൻറെ കല്യാണത്തിന് എൻറെ വാപ്പ എല്ലാവരുടെയും മുമ്പിൽ കൈ നീട്ടി കണ്ടാണ് എനിക്കുള്ള തയ്യാറാണ് ചെലവും സ്വർണം വാങ്ങിയത് കടങ്ങൾ വീട്ടുവാൻ വേണ്ടി കൊല്ലങ്ങൾ കാത്തിരിക്കേണ്ടിവന്നു പാവങ്ങൾക്ക് വേണ്ടിയും കുറച്ച് ചെലവഴിച്ച കൂടെ സഹോദരാ
അവർ ചിലവാക്കുന്നുണ്ടോ എന്ന് നമുക്ക് അറിയുമോ എന്തിനാ വെറുതെ...
ഇതിനെല്ലാം സർവ്വശക്തനായ നാഥന്റെ മുന്നിൽ സമാദാനം പറയാതെ രക്ഷപെടാം എന്ന് ആരും കരുതണ്ട 😢😢😢😢😢😢
പൊങ്ങച്ചം എന്ന് പറയും
Tru
ഇങ്ങനെ അർമ്മതിക്കാൻ ലൈസൻസ് കൊടുത്തതും ഈ പറയുന്ന സർവ്വ ശക്തൻ തന്നെ അല്ലെ..
ഓരോ പാവങ്ങൾആഹാരത്തിന് പോലും വഴി ഇല്ലാതെ അലയുന്നു..
ദൈവത്തിന്റെ വികൃതി കൾ അല്ലാതെ എന്താ പറയാ..
👍👍👍
തീർച്ചയായും ശരിയാണ് നിങ്ങൾ പറഞ്ഞത്
മലയാളി തിന്ന് തിന്ന് രോഗിയായി സാധാരണ ഹോസ്പിറ്റൽ പോരാ സൂപ്പർ സ്പെഷ്യാലിറ്റില് ഹോസ്പിറ്റൽ തന്നെ വേണം എന്ന അവസ്ഥയായി ....👍👍👍
Ashupathrikkum vende rogikal
ആഹാരത്തിന് വഴിയില്ലാതെ മൂന്നുനേരത്തെ ആഹാരത്തിന് പകരം ഒരു നേരം കഴിച്ചുകൊണ്ട്... കിട്ടുന്ന പൈസ കടം വീട്ടാനും മരുന്നു വാങ്ങാനും ഉപയോഗിച്ചുകൊണ്ട് ഈ ഭൂമിയിൽ കഷ്ടതകൾ അനുഭവിച്ച് ജീവിക്കുന്ന ഒരായിരം ജനങ്ങൾ ഉണ്ട് .
ഇത് കാണുമ്പോൾ ആകെ മുഴുവൻ എത്ര പൈസ ആയിട്ടുണ്ടാവും എന്ന് പെണ്ണിന്റെ അച്ഛനെകാൾ ടെൻഷൻ ആയവർ ആയിരിക്കും ഈ വീഡിയോ കാണുന്ന നമ്മൾ ഓരോരുത്തരും🤪😜😜😜 സത്യല്ലേ? 😁😁😁😁😁😁
ചിലവാക്കട്ടെ അതുകൊണ്ട് ഇപ്പൊ എത്ര പേര്‍ക്ക് പണി കിട്ടി 😁
M 😂
💯😅
@@febinsharaf8344 💯💯💯
സത്യം
ഇതെല്ലാം മുകളിൽ ഇരുന്ന് ഒരുവൻ കാണുന്നുണ്ട്
അവൻ്റെ പരീക്ഷണം തുടരെ തുടരെ നമ്മെ പിടികൂടി കൊണ്ടിരിക്കുന്നത് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലം
💯
Bro udheshichath.........
Sandam paisa sabadechal prashanam ella allada udogastanmarum rasteeyakarum kaikooli vagecheyunadallalo
അവരുടെ സമയവും ഊർജ്ജവും നല്ലകാലത് അവർ നന്നായി ഉപയോഗിച്ചു... അത് നമ്മൾ ചെയ്തില്ല... മിതത്വം പാലിക്കണം... അത് വേറെ
Pennumpille anyarude swathil kannuvekkathe barthaavine upadesham koduth nannakk
മലബാർ കല്യാണം വേറെ ലെവൽ 🔥❤
ദൈവത്തെ സൂക്ഷിക്കുക ! അതിരുവിടരുത് ! സമ്പത്തിന്റ അതിപ്രസരം അത്യാർഭാടമല്ല !
സൂപ്പർ 🙏🙏🙏
Ammaavan ethy
ദുരിതങ്ങൾ കഷ്ട്ടപ്പാടുകൾ ഉള്ള വർക്കിടയിൽ ഇങ്ങനെ യുള്ള ആഡംബര പരിപാടികൾ വേണം ജനങ്ങളെ ചിന്തിപ്പിക്കാനും വിലയിരുത്താനും ഒരവസരം
ഭൂമിയിലെ സ്വർഗം ഇവർക്ക് മാത്രമാണ് പാവങ്ങൾ ഇവിടെ നരകിച്ചു ജീവിക്കുന്ന കാലമാണിത് 5 ലക്ഷം രൂപ കടം ഉണ്ടായിട്ട് എങ്ങനെ വീട്ടും എന്ന ഒരു പ്രതീക്ഷയും ഇല്ല ഇതാണ് പാവങ്ങളുടെ അവസ്ഥ ഉള്ളവർ ഇല്ലാത്തവർക്ക് കുറച്ച് കൊടുത്ത സഹായിക്കുമെങ്കിൽ അള്ളാഹു നിങ്ങളെ പോലുള്ളവർക്ക് അല്ലാഹു സ്വർഗ്ഗത്തിൽ ഉൾപ്പെടുത്തും
Avark ewida sworgamanalo
വെറുതെ അങ്ങനെ വല്ലോരും തരുന്ന പണിയെടുക്കാതെ കിട്ടുന്ന പൈസ കൊണ്ട് നടത്തുന്ന കല്യാണവും അല്ലാഹുവിന് ഇഷ്ടമല്ല എന്നാറിയോ സഹോദരാ.
4 lakh kadam
എനിക്ക് ഇതൊക്ക കാണുമ്പോൾ ഇവറ്റകളോട് സഹതാപമാണ് തോന്നുന്നത്. ഇതൊക്ക ഏതുവരെ നില നിൽക്കും ഈ ആഭാസങ്ങൾക്കും പേകുത്തുകൾക്കും subuhanallah 😭
Edo Ivar jashu poothi vachitu entha karyam....Ivar ethra perku job koduthu
ഇത്തരത്തിലുള്ള ആർഭാട കല്യാണങ്ങൾ നടത്താൻ ഗവൺമെന്റ് അനുവദിക്കരുത് കർശന നടപടികൾ സ്വീകരിക്കണം പ്രത്യേക മാനദണ്ഡങ്ങൾ വെച്ച് നിയമം കൊണ്ടുവരണം. നേരം ഭക്ഷണം കഴിക്കാൻ പ്രയാസപ്പെടുന്നവരുണ്ട്, മരുന്നു വാങ്ങാൻ പ്രയാസപ്പെടുന്നവരുണ്ട്, വീടില്ലാതെ പ്രയാസപ്പെടുന്നവർ ഉണ്ട്, രോഗം ബാധിച്ച് ചികിത്സിക്കാൻ പ്രയാസപ്പെടുന്നവരുണ്ട്, മക്കളെ കല്യാണം കഴിച്ചു വിടാൻ പ്രയാസപ്പെടുന്നുണ്ട്, മക്കളുടെ വിദ്യാഭ്യാസത്തിന് പ്രയാസപ്പെടുന്നവരുണ്ട് ഇവരൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ആർഭാട കല്യാണങ്ങൾ നടത്തുന്നത്. പടച്ച തമ്പുരാൻ വിടില്ല.... ഞാൻ മനസ്സുകൊണ്ട് വെറുക്കുന്നു.... 😡😡
😭😭😭😭😭🤤🤤🤤 കൊതിപ്പിച്ച് എന്തായാലും വയറുവേദന എടുക്കും തൊണ്ടയിലെ ഉമിനീര് ഇറക്കി പറ്റി 😭😭😭🙏🙏🤤🤤😔
ഇങ്ങനെയുള്ള കല്യാണം വരുമ്പോൾ കൊറേ ആൾക്കാർക്ക് ജോലി കിട്ടും, ❤️❤️, മാത്രമല്ല അയാൾ പാവങ്ങളെയും സഹായിക്കുന്നുണ്ടാകും,
അവസാന കാലത്ത് ഇറങ്ങി വരാനുള്ള ചെറിയ സാബിൾ ദജ്ജാലുഗളുകളും കൊട്ടി കാണുന്നു (അവസാന കാലമായി ലേ
പപ്പടത്തിന് വേണ്ടി അടികൂടുന കല്ലൃണവും നമ്മുടെ നാട്ടില്‍ കാണാറുണ്ട്
ഉള്ളവർ അത് കാണിക്കുന്നു അത് അവർ അദ്വാനിച്ചു ഉണ്ടാക്കിയത് അവർ ഇഷ്ടം ഉള്ള പോലെ ചെയ്യട്ടെ ഇല്ലാത്തവർ അത് നോക്കി നിൽക്കും ചെയ്യട്ടെ 😌
Athan you said well.. ivde korea commentolikal nd paisakark endum aavalo nn paisakar paisakar avunnath avar kashtapet padichum pani eduthum ndakiyadan .avare pole aavan nokkuka aalathe avar kuttam parayalla veandyath
Just read my mind bro
ഇല്ലാത്തവമാർ ഇവിടെ വന്നു കുറ്റം പറയും 😂
എന്തെല്ലാം തന്ന് അള്ളാഹു പരീക്ഷിച്ചു നോക്കി, എന്ത് തന്നാലും പഠിക്കാത്ത ജനങ്ങൾ, ഒരു പിടിത്തം പിടിക്കും അള്ളാഹു എന്നത് മറക്കല്ലേ, അള്ളാഹു കാക്കട്ടെ 🤲😞
ഈ അത്യാടംബര വിവാഹം ഒരുക്കിയത് ആളുകൾക്ക് തിന്ന് കുടിച് കണ്ട് കേട്ട് രസിച്ച് സന്തോഷിക്കാനും ആഘോഷിക്കാനും ആണെങ്കിലും, ഇത് കണ്ടതിൽ അതികം പേരുടെയും മനസ്സ് വേദനിച്ച് കണ്ണുനിറഞ്ഞുപോയെന്ന് കമെന്റ് ബോക്സ് ഒന്ന് തുറന്ന് നോക്കിയപ്പോൾ എനിക്ക് മനസ്സിലായി, പണമുള്ളവൻ അതെന്തുചെയ്യണം എവിടെ എങ്ങനെ ചിലവഴിക്കണം എന്നറിയാതെ നട്ട്ടംതിരിയുന്നതിന്നിടക്ക് അവരുടെ പുത്ത പണത്തിന്റെ ആധിക്യം ലോകരെ കാണിക്കാൻ കിട്ടുന്ന അവസരങ്ങൾ അതിരുവിട്ട അത്യാർഭാട ദുർത്തുകൾ കാട്ടിക്ക്ട്ടുന്നത് കാണുമ്പോൾ കുടുംബത്തിന്റെ പഷിയടക്കാൻ വകത്തേടി കഷ്ടപ്പെടുന്ന പട്ടിണിപ്പാവങ്ങൾക്കും എല്ലാ അനുഗ്രഹങ്ങളും നൽകി നമ്മെ പരീക്ഷിക്കുന്ന അധികഠിനമായ ശിക്ഷകൊണ്ട് നമുക്ക് മുന്നറിയിപ്പ് തരുന്ന ദൈവത്തെ ഭയപ്പെടുന്നവർക്കോ നിങ്ങളെ ഈ ആർഭദങ്ങൾ കണ്ട് സന്തോഷിക്കാൻ കഴിയുകയില്ല 👌👌ദൈവം നമ്മെ കാക്കുമാറാകട്ടെ...
ഇത് ഞങ്ങളൾക്ക് അന്നം തരുന്ന നാട്ടിലെ വണ്ടി യാണല്ലേ🥰🥰🥰💪💪💪💪
Njagaludea gulf car
@@user-ok1ml2lq8y 🥰🥰
ഒരു കല്യാണവീഡിയോ കണ്ടു അതിൽ ആയാളുടേമകളുടേവി വാ ഹത്തീന്റെകൂടെ സൊന്തം മകളെ പോലെതന്നെ കുറച്ച് പെൺ കുട്ടി കളുടേവിവാഹവും അതേവേദിയിൽ തന്നെനടത്തീ കൊടുത്തു അല്ലാതെഇങ്ങനെആഡംബരം യോജിക്കുന്നില്ല
ഞങ്ങളുടെ കടങ്ങൾ വീട്ടാൻ പെടാപാട് പെടുമ്പോഴാ ഇത് കണ്ടത്. റബ്ബല്ലേ വലിയവൻ
അവന്റെ ഡയറിയിൽ എഴുതി വെച്ചത് ആർക്കും മാറ്റി എഴുതാൻ കഴിയില്ലല്ലോ. ഇങ്ങനെ യാണ് ഇതൊക്കെ യാണ് ദുനിയാവ്
ഇതിനിടയിൽ നമ്മുടെ റൂഹ് റബ്ബങ്ങു എടുത്തു കൊണ്ട് പോവും. അതാരും മറക്കല്ലേ
ശരിയാണ് പാവപ്പെട്ടവർ കഷ്ടപെടുന്നവരുടെ വിഷമം കൂടി മനസിലാക്കണം
പടച്ചോനെ മറന്നുള്ള കല്യാണം.ഒരിക്കലും പൊരുത്ത പെടില്ല........ഈ ക്യാഷ് എത്രയോ നല്ല കാര്യത്തിന് വേണ്ടി ചിലവാകിയിരുന്നങ്ങിൽ.എത്ര നല്ലത് ആയിരുന്നു.ഒന്നും ഇല്ലാതാക്കാൻ ഒരു നിമിഷം മാത്രം മതി. അത് കൊണ്ട് പടച്ചോനെ മറന്നുള്ള കളിക്ക്7.ഇന്നലങ്ങിൽ നാളെ കണക്ക് പറയണ്ട വരും.ഉറപ്പ്.....🙏🙏🙏
പടച്ചോനെ മറന്ന് അഹങ്കാരം കാണിക്കരുത്
ഓരോരുത്തരുടെ ആഗ്രഹങ്ങളായിരിക്കും. അതിനെ കുറ്റം പറഞിട്ട് കാര്യമില്ല. Cash ചിലവാക്കാൻ ഉള്ളതാണ്.
അസൂയ ആണലോ
പാവങ്ങളെ സഹായിക്കാതെ ഉള്ളവന് വീണ്ടും വാരി കൊടുക്കുന്ന പടച്ചവൻ...
@@LAYLA_GAMING-911 സത്യം അങ്ങനെ ഉള്ളവരെ ആണ് പടച്ചവന് ഇഷ്ടം
ക്യാഷ് നല്ല കാര്യങ്ങൾക്ക് ചിലവാക്കിക്കൂടെ എത്ര yetheem പെൺ മക്കളുണ്ട് നിങ്ങൾ ചിലവാക്കുന്ന ഒരു ഭാഗം മതി അവർക്ക് 🤲🏾😰🤔
ഇത്രയും ആർഭാടമായി കല്ല്യാണകഴിച്ചവർ
വളരെ സന്തോഷത്തോടെ ഭാര്യ ഭർത്ത ബ
ന്ധം നിലനിന്നത് ചുരുക്കം,,, കാരണം 2 വീട്ട്
കാർക്കും, ആവശ്യത്തിലേറേ സമ്പത്ത്
കൊടുത്തി റ്റുണ്ട്,, ആപ്പോൾ ആരും തല കു
നിക്കാൻ നിൽകില്ല,,,,, ധൂർത്തിക്കിസമ്പത്ത്
ചില വഴിക്കുമ്പോൾ നാഥൻ ബർക്കത്ത്
എടുത്തുകളയും,,,,
ക്ഷണിച്ചവരെ പാമരൻ പണക്കാരൻ
എന്ന് നോക്കാതെ പുഞ്ചിരിച്ച് ഇരുത്തുക
ഉള്ള ഭക്ഷണം നല്ല രുചിയോടെ കൊടു
ക്കുക,,,,,,
ഇതൊക്കെ കാണുമ്പോൾ കൊറോണയേ
ഓർന്മ വരുന്നു,,,😮
ഈ ആഘോഷങ്ങളും ധൂർത്തും മാറ്റിയിട്ട് പാവങ്ങളെ സഹായിക്കു 🙏
എന്ത് കണ്ടാലും അസൂയയും നെഗറ്റീവും മാത്രം തപ്പുന്ന നമ്മുടെ ഒണക്ക നാട് എന്തോരം പേർക്ക് അവരവരുടെ അധ്യാന ത്തിന് കൂലി കൊടുത്തു നടത്തിയ കല്യാണ മണ് അധ്വാനിച്ച്സ്വന്തം പോക്കറ്റിലാക്കിയ കാശ് ചെലവാക്കി അവർക്കും നാട്ടുകാർക്കും സന്തോഷം വിതറിയവർക്ക് നൻമകൾ നേരുന്നു ഇമ്മാതിരി വിഡിയോസിന്റെ അടിയിൽ വന്ന് എനിക്ക് കാശില്ലേ ഞാനൊരു രോഗിയാണേ എനിക്ക് വീട്ടില്ലേ ഈ ധൂർത്തൻമാർക്ക് ശിക്ഷ കൊടുക്കണേ പടച്ചോനേന്ന് കരയുന്ന .... ആൾക്കാരോട് അവർക്ക് ഒരു ശിക്ഷയും പടച്ചോൻ കൊടുക്കില്ല പകരം ചത്ത് ചെല്ലുമ്പോ തോളത്ത് കൈയ്യിട്ട് സെറ പറേം ... നിങ്ങളെയൊക്കെ ബുദ്ധിപൂർവ്വംഅധ്വാനിച്ച് സ്വന്തം കഷ്ടപ്പാട് മാറ്റാതെ മറ്റുള്ളോ നെ നോക്കി അസൂയപ്പെട്ടതിനും പ്രാകിയതിനും പടച്ചോൻ നിങ്ങളെ നുള്ളി മാന്തി നരകത്തിലോട്ട് ഓടിക്കും 😡😡😡😡
😘😊
പടച്ചോനെ ഒരു ദിവസം കൂലി കിട്ടിയാൽ മതിയോ. തെമ്മാടിത്തരം ഇത്തരം കല്യാണം...
ഞങ്ങൾ ഒരു വീട് എടുക്കാൻ കാശ് ഇല്ലാതെ വിഷമത്തിൽ ഇവർ പണം അതികം ആയി പോയ വിശമം ഇത്ര അടബരം വെണോ പാവപ്പെട്ടവന്റെ മനസ് കണ്ട് കൂടെ 🤲🤲🤲🤲🤲 കുടുബ ജീവിതം സന്തോഷം ത്തോടെ ആക്കി തരട്ടെ ആമീൻ 🤲🤲🤲
ഇത്തരം പുതുമയുള്ള ഭക്ഷണങ്ങൾ പാവങ്ങൾ കാണുന്നത് ഇത്തരം കല്യാണങ്ങളിൽ നിന്നാണ്, ഇങ്ങനെയുള്ള കല്യാണങ്ങൾ നടത്തുമ്പോൾ നാട്ടിലെ പാവങ്ങളെ ഒഴിവാക്കരുത്
ഇതുപോലൊരു കല്യാണത്തിന് പോകാൻ എനിക്ക് എന്നാണാവോ ഒരു വിധി 😵
തിന്നാൽ കഴിയില്ല കൊച്ചേ.. കാണുമ്പോ തന്നെ വയർ ബും ആകും.... കള്ളിയത് tmt യുടെ കല്യാണത്തിന് പോയി പെട്ടു... ആകെ മടുപ്പ് വന്നു... ഇതുപോലെ തന്നെ
ഒരു കവർ എടുത്ത് പോയാൽ മതി 🤣🤣
ഞാനും അതാണ് ആലോചിക്കുന്നെ
പാവങ്ങൾക്ക് ഒരു വീട് വച്ച് കൊടുത്ത് സഹായ്ച്ചൂടെ. ഇങ്ങിനെ തിന്നും ആ ർഭാടവും. ആ രെക്കാണിക്കാൻ...... ഒരു നന്മ ചെയ്തുടെ.. എത്ര പുണ്ണ്യകിട്ടും..... 🙏🙏
സത്യം ആണ്
Sathyam
പടച്ചോനെ പള്ള വിശാലമാക്കണമെ! എന്നു പ്രാർത്ഥിക്കുന്നതാവും നല്ലത്.😅
ജാട കാണിക്കാൻ പണം ധൂർത്തടിക്കുന്നവർ ചിന്തിക്കുക
എത്രയോ പാവങ്ങൾ ഈ ലോകത്തുണ്ടെന്ന്
Thankal biriyani kazhikkan hotel il pokumo ethra pavangalkk annnadanam chaiyr und?
വീടിന്റെ തൊട്ടടുത്ത ആയിട്ടും ഈ കല്യാണത്തിന് പോവാത്ത ഞാൻ 😌🙊
Saramilla monu jeevitattil idonnum valiyakaryamallallo
വീണ്ടും ഒരു മഹാ മാരിയെ നമുക്ക് പ്രദീഷിക്കാം
Enshaalla
ഇതിന്റെ കൂടെ കുറച്ചു പാവങ്ങളുടെ കല്യാണം കൂടി കഴിച്ചു കൊടുത്തിരുന്നുന്നെങ്കിൽ അതിലും വലിയ മഹത്വം വേറെ ഇല്ല.
Eee video mindnn povilla.. ith attend cheythavrda feel enthayirikum hooo.. orey poli🔥
Ambabo aparam agane oru kalyanam kothikkane pattu mone enthayalum manavalanum manavattikum all the best
റബ്ബീനോട് നളെ നീങ്ങാൾ ഇതിനു കാണക്ക് പറയാണം
അള്ളാഹു പൊറുത്തു താരാട്ടെ
ഈ കാർ ഒരു പുലി തന്നെ ♥️♥️🔥🔥🔥
ഇത് പോലെ നമ്മുടെ നാട്ടിൽ ആയിരും , പതിനായിരം കാറുകൾ വരട്ടേ.....എല്ലാവരും സംബന്നർ
ഇതൊക്കെ എന്ത് എന്റെ കല്യാണത്തിന് ഇതിന്റെ 10 ഇരട്ടി ഉണ്ടാവും
.ഒരാൾക്കു ഒരു ഒട്ടകം ഫുൾ
ചോറൊക്കെ ടിപ്പറിൽ ആയിരിക്കും കൊണ്ടുവരുന്നത്
പിന്നെ ജൂസുകൾക്ക് ഒക്കെ ഓരൊ pool ആയിരിക്കും അതിൽ ചാടി കുടിക്കുക
അങ്ങനെ അങ്ങനെ .പൈസ ഞമ്മക്കൊരു പ്രശ്നം അല്ല .
എല്ലാരും വരണം
😂😂
Evuda sthalam🙄
Njan varum
Ook😹
😜😝😛🤪
അല്ലഹ് നിനെ മറന്നു ഉള്ള ആർഭാടം ആണ് അല്ലഹ് 🤲🏼🤲🏼🤲🏼എത്ര യോ ബാവ പെട്ടമനുഷ്യർ ഈ ബുമി യിൽ കടങ്ങളും വി ടും അര സെൻറ് ബു മി യും പോലും വാങ്ങാൻ കഴിയാ തെ നീ ൽ ക്കുന്നു ഉണ്ട് ഒരു നെ രെ തെ ഭക്ഷണം പോലും കഴിയാതെ രോഗം കൊണ്ട് കഷ്ട്ടപെടു ന്ന വർ ഉണ്ട് അത് ഒന്നും നമ്മൾ ക്ക് ഓർ മയിൽ ഇല്ലഇത്ഒന്നും നീ നും കഴിയാ ത്തആളുകൾ ഇത് കാണുന്പോൾ എത്ര സങ്കടം ഉണ്ടാകും അല്ലഹ് 🤲🏼🤲🏼🤲🏼🤲🏼ഇവരെ പോലൊത്തവർക്ക് ഈ ബു മി യിൽ തന്നെ യാണ് സ്വർഗം എന്ന് തോണീ പോകും കയാണ് അല്ലഹ🤲🏼🤲🏼🤲🏼ഇത്ര ആർഭാടം ഒന്നും വേണ്ട അല്ലഹ് നിനെ മറക്കാത്ത ഒരു ജീവിതം ജീവിച് ഇരീ ക്കുന്ന കാലത്തോളം അന്നാണ് ജീവിക്കാൻ ഉള്ള വഴി തുറന്നു തരണം യാ അല്ലഹ് 🤲🏼🤲🏼🤲🏼🤲🏼ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼
ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ എത്രയോ ആളുകൾ വിഷമിക്കുന്നു ആർഭാടം അല്ലാതെ എന്താ
അതിന് അത് അവരുടെ കാശ് അവരുടെ ഇഷ്ടം ബ്രോയുടെ കയ്യിൽ കാശ് ഉണ്ടെകിൽ പാവങ്ങളെ സഹായിക്കു
Correct
നമ്മൾ പട്ടിണിയാണെങ്കിലും ഇത് കണ്ടപ്പോൾ ഒരു സന്തോഷം 👍അടിപൊളി
ഈ വണ്ടി ഞങ്ങൾ കോഴിക്കോട്ന് kandu😘
അല്ലാഹുവേ എന്റെ മോൾടെ വിവാഹം ഉറപ്പിച്ചിട്ടുണ്ട്. അവൾക്ക് കൊടുക്കാൻ ഒരു ഗ്രാം പോലും എന്റെ കൈൽ ഇല്ല റബ്ബേ.നീ തന്നെ എല്ലാം കാണുന്നവൻ. എത്രെയോ പാവപെട്ട കുട്ടികളെ വിവാഹം ചെയ്ത് അയക്കാം.ഈ ചിലവ് ചുരുക്കി എങ്കിൽ
യാ റബ്ബൽഹാലമീൻ അള്ളാ പൊറുത്തു കൊടുക്കട്ടെ
ഇത് എന്താ നമ്മൾ കണ്ടത് സ്വപ്നമാണോ അല്ലെങ്കിൽ സ്വർഗ്ഗമാണോ? ഇത് കാണിച്ചുതന്ന വ്ലോഗ്റിന് നന്ദി😁😁
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
ഒരു കാർണിവൽ തന്നെ
പയ്യനെ യും വധുവിനെയും പരിചയ പെടുത്തമായിരുന്നു
വിവരണo super 👍
ലെ* ഞാൻ: എന്റെ കുടുംബത്തിൽ ഇങ്ങനെ ഒരു കല്യാണം ഉണ്ടായിരുന്നെങ്കിൽ.
പണമില്ലാതെ കഷ്ടപ്പെടുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടെന്നത് മറക്കരുത്.
ഈ ആർഭാടം ത്തിന് കളയുന്ന കാശ് മതി എത്രയോ പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിവാഹം നടത്താൻ മനുഷ്യന്റ അഹങ്കാരത്തിന് കൊടുത്തത്ത അടിയാണ് കൊറോണ ആൾക്കാർ മറന്നു കാണാൻ വഴിയില്ല
ഇതുപോലെ ഒരു വിഡിയോ കാണാൻ പോലും യോഗ്യത ഇല്ലാത്തവരാണ് ഞാനും കുടുബവും ഞാൻ എന്റെ വീടിന്റെ ജപ്തി ഒഴിവാക്കുവാൻ വേണ്ടി വളരെയധികം ദൂഖികയാണ്. എന്റെ വീടിന്റെ ജപ്തി ഒഴിവാക്കുവാൻ ഒരു സഹായം നൽകുമോ എന്ന് ആരും സഹായിക്കാനില്ലാത്ത ഒരു 60 കഴിഞ്ഞ അമ്മ അപേക്ഷിക്കുന്നു. ഇന്നും ഒരു വീട്ടിൽ സർവ്വ റ്റായി ജോലി ചെയ്യുന്നു സഹായിക്കണം അപേക്ഷയാണ്❤❤❤❤
ഈ കല്യാണത്തിന് പെണ്ണിന്റെ ഉപ്പയെക്കാളും ടെൻഷൻ ഇവിടെ കിടന്ന് comment ൽ രോധിക്കുന്നവന്മാർക്ക് ആണ്.. Cash ഉള്ളവർ അവരുടെ style nu യോജിച്ച രീതിയിൽ നടത്തും..
മാഷാ അല്ലാഹ്... ഒരു പാട് ആളുകൾക്ക് ജോലി കിട്ടി.. മറ്റുള്ളവർക്ക് സന്തോഷവും..
ഒരുപാട് പാവപ്പെട്ട പെൺകുട്ടികൾ കല്യാണം കഴിച്ചു വിടാൻ സാധിക്കാതെ നമ്മുടെ ക്കോഴി കോട് തനേ തിരഞൽ കണവുന്നതാണ്. എന്തി ന്നണ് ഈ അർഭടാം
Popularise use of Gloves, looks modern & beautiful!😀
ലോകത്ത് എത്ര പാവങ്ങഭക്ഷണം കിട്ടാതെ വിശമിക്ക്ണ് ഉണ്ടാവും
ഞങ്ങൾ 13 വർഷമായി വാടക വീട്ടിലാണ് താമസം വീട് ഇല്ലാ
ഇതോക്കെ കാണുമ്പോൾ റബേ നീ കൊട 3 ത്ത സത്ത് ആണല്ലോ ചെലവഴിക്കുന്നത്
ഇതെല്ലാം ഒരുക്കിയെടുത്ത മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ
Durveyam islamil prosahipikaruthu 😈
ഒരു പാവപ്പെട്ട പെൺ കുട്ടിയുടെ കല്യാണം ആണ് നടത്തി കൊടുത്ത തെങ്കിൽ എത്ര പ്രാർത്ഥന കിട്ടുമായിരുന്നു ഇത് എല്ലാരുടെയും ശാപം മാത്രം ഉണ്ടാവുള്ളു റബ്ബ്നെ ഓർ ക്കണേ
എന്തിനാ ശാപം...അവരുടെ കഷ്ട്ടപെട്ട് അധ്വാനിച്ച പണം അവർ വിനിയോഗിക്കുന്നു...ഇന്നതിന് വേണ്ടി മാത്രമേ ഉപയോഗിക്കാവു അല്ലെങ്കിൽ ശാപം കിട്ടും എന്നൊന്നും നമുക് പറയാൻ യാതൊരു അവകാശവും ഇല്ല...പിന്നെ അവർ ആർകെങ്കിലും ഉപകാരം ചെയ്യുന്നുണ്ടോ ഇല്ലയൊന്നു അവർക് മാത്രേ അറിയുള്ളു...
ഈ ആഡംബര ചെലവിനോട് ഞാൻ യോജിക്കുന്നില്ല. കാരണം എൻ്റെ വീട്ടിൽ 3 പെൺമക്കളാണ് അവരെ 3 പേരെയും കല്യാണം കഴിപ്പിച്ച് വിട്ടത് എൻ്റെ ഉമ്മ ഉപ്പഒരു പാട് ആളുകളുടെ സഹായം കൊണ്ടാണ് ആ കരച്ചിലും പ്രയാസങ്ങളും കണ്ടവളാണ് ഞാൻ.😓😓😓😓😓.
Adambaram ayalum ayal kastapett undakiye cash alle pinne ntha?
എന്ത് കൊടുത്താലും മനസ്സുഖമായി ജീവികുന്നുണ്ടോ അതാണ് വിജയം. കല്യാണം എല്ലാവരും അറിയും പക്ഷെ വേർപിരിയൽ ആരും അറിയില്ല ആർഭാഡമല്ല വേണ്ടത്
Chivathathil athymayidann egane oru Kalyanam kanunath kothi ava😋😋😋
അല്ല ഇവർക്ക് മരിക്കണ്ടേ ഞങ്ങൾ ജീവിക്കാൻ വേണ്ടി കഷ്ട്ട പ്പെടുകയാണ്
ഒരുപാട് പാപങ്ങൾ ഈ ഭൂമിയിൽ ഭക്ഷണത്തിനുവേണ്ടി ബുദ്ധിമുട്ടുന്നവർ ഉണ്ട് ഇതൊക്കെ അനാവശ്യ ധൂർത്ത് ആണ്
ayaal kashtapettundakiya paisa ayal spend cheyunu simple
👌dhoorth
😂
paavangal
അടി പൊളി യാണ് പിന്നെ വിവരണങ്ങൾ വളരെ നന്നായിട്ടുണ്ടു
Usharayeend 💥
Ndhayalam nte vayar niranju ith kandapo😍😍😍
നമ്മുടെ അയൽ രാജ്യക്കാർ ഗോതമ്പുന് വേണ്ടി അടികൂടുന്നത് നമ്മൾ കാണുന്നു ആ ഗതി നമുക്കും വരും കാരണം 145കോടി ജനം ഉണ്ട് ഇന്ത്യയിൽ സംഗതി അടിപൊളി വീഡിയോ
മരിക്കണമെന്ന ചിന്തയില്ലാത്തവർ
പ്ളീസ്, അവസാനം ഭക്ഷണം വേസ്റ്റ് ആക്കരുത്.പടച്ചവൻ പൊറുക്കില്ല.
എത്ര പാവങ്ങൾ ഒരു നേരത്തെ മരുന്നു വാങ്ങanum. ഭക്ഷണം കിട്ടാനും vandi അലയുന്നു കുറ്റം പറയുക യല്ല. എല്ലാം കാണുന്ന ഒരു van. മുകളിലുണ്ട്. മുത്ത് റസൂലിന്റെ കാലം ഓർമവന്നു
എന്തായാലും ഇതൊക്കെ അ നാട്ടുകാർക്ക് കിട്ടിട്ട്ഉണ്ടാവില്ല
7 days paripaadi undayirunnu chekkante veed Kannur aan naatil ulla ellarkum undayirunn
പാവങ്ങളായ 5 പേർക്ക് നൽകാം ഈ ആർഭാട തുക.
Nthinn
Avrkk manassundel kodukkattee,,pne avr kashttappet undaakiya paisa allee eth
ഇതെന്റെ വീട്ടിന്റെ അടുത്തനെഗിൽ വിളിച്ചില്ലെങ്കിലും
ഞാൻ കല്യാണത്തിന് പോകും 😊
റബ്ബേ പൊറുത്തു കൊടുക്കണേ
എന്റെ ഭഗവാനെ..
എന്നെയും കുടുംബത്തെയും എന്നെങ്കിലും ഇത് പോലെ ഒരു കല്യാണത്തിന് ക്ഷണിക്കുമോ ...
Inghane oru kalyan ente neetil nadathanam enkhil veedum parambum vilkendi varum🙂
Joliku poyi kasu undakanam apol veedu velikanda varumo ,elloo
ഒരു നേരത്തെ ഭക്ഷണത്തിന് ഗതിയില്ലാത്ത പാവങ്ങൾ ഈ ഭുമിയിൽ ജീവിച്ചിരിക്കുന്നത് കാണാത്ത ഇത് പോലുള്ളവർക്ക് പടച്ചൻ വീണ്ടു വിണ്ടും കൊടുത്തു ക കൊണ്ടിരിക്കും
കുറച്ചു cash പാവപെട്ട പെൺകുട്ടികളുടെ വിവാഹത്തിന് കൊടുത്തൂടെ, ഈ ആർഭാടങ്ങൾ എന്തിനാ.
വിളിക്കാത്ത ഈ കല്യാണത്തിന് പോയ ഞാൻ 😂
കിനാശ്ശേരി.. 🙃
Kozhikode wedding: too expensive
Thiruvananthapuram: cheap
ദൈവം
ഇങ്ങിനെ ഉള്ളവർക്കല്ലേ
പണം കൊടുക്കുന്നത്
എത്രയോ പാവപ്പെട്ട പെൺകുട്ടികളെ കെട്ടിക്കാൻ ബുധിമുട്ടുന്നവർ
നെട്ടോട്ടം ഓടുന്നു
കടത്തിൽപ്പെട്ടവർ അങ്ങിനെ
മരുന്ന് വാങ്ങാൻ പൈസ ഇല്ലാതെ ഒരു ഭാഗം
വീടിന്റെ വാടക കൊടുക്കാൻ പറ്റാതെ . അങ്ങിനെ പല വക പ്രയാസത്തിൽപ്പെട്ടവർ
എല്ലാവരുടെയും ദുഖ:ങ്ങൾക്ക് ഒരു സമധാനം നൽകണേ🙏🏽🙏🏽🙏🏽
Bro 2അയച്ചമുമ്പ്ഈ കാർ ഞാൻ വേറെ ഒരു കല്യാണവും കഴിഞ്ഞുവരുമ്പോൾ വടരയിൽ നിന്നും കൊയ്ലാണ്ടി ഭാഗത്തേക്ക് പോകുന്നത് ഞാൻ കണ്ടാർന്നു സത്യം കള്ളമാണെന്ന് വിരിക്കരുത് പടച്ചോനാണേ പക്ഷെ നല്ലണം കാണാൻ പറ്റില 😭😭😭😭😭😭😭
അല്ല ചെക്കനും പെണ്ണും എവടെ 😅
ഒരു നേരം വയറു നിറച്ചു ഭക്ഷണം കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിക്കുന്ന എത്രയോ ആളുകൾ നമുക്ക് ചുറ്റും, ഉണ്ട്, ഇതൊക്കെ എല്ലാരും ഒന്ന് രുചിച്ചു നോക്കി വൈസ്റ്റ് പത്രത്തിൽ തട്ടും, എന്നാൽ കുറച്ചു ഐറ്റം ആണെങ്കിൽ വയറു നിറയും,, മനസ്സും നിറയും, പണം തന്നു ദൈവം നമ്മെ പരീക്ഷിക്കുന്നതാണ്, അത് ദൂർത്തില്ലാതെ, പൊങ്ങച്ചം ഇല്ലാതെ, പിശുക്കും ഇല്ലാതെ മദ്യമ നിലപാട് സ്വീകരിച്ചാൽ ഇഹത്തിലും പരത്തിലും വിജയിക്കാം 🙏ഏതെങ്കിലും അനാഥ മന്തിരത്തിനോ, മറ്റു ചാരിറ്റി പ്രവർത്തനത്തിനോകൊടുത്താൽ നമുക്ക് അല്ലാഹു സ്വർഗത്തിൽ ഇങ്ങനെ വിരുന്ന് ഒരുക്കും 👍🤲🤲
ഞാൻ ഒരു പ്രവാസിയാണ് 13 വർഷ മായ് ഞാൻ സൗദ്യയിൽ ജോലി ചെയ്യുന്നു എനിക്ക് ഇന്നെ വരെ ഒരു വീട് സ്വന്തമായ് ഉണ്ടാക്കാൻ കഴിഞ്ഞല്ലാ എന്നതാണ് എന്റെ ദുക്കം😭 അപ്പോഴാ പണക്കാരന്റെ ദൂർത്ത് എന്താലെ🤔
അവരുടെ പണം അവർക്ക് ചെലവഴിക്കാൻ ഉള്ളതല്ലേ. അല്ലാഹു തരാൻ ഉദ്ദേശിച്ചത് തടയാൻ ആരുമില്ല തടഞ്ഞത് തരനും ആരുമില്ല എന്ന് പ്രവാചകൻ padippichittille.പിന്നെന്തിന് വിശമിക്കണം.എൻ്റെ വാപ്പ 35 വർഷം ഗൾഫിൽ നിന്ന alanu. അവസാനം അവിടെ മരണപ്പെട്ടു ഒരു നോക്ക് കണ്ടില്ല ഞങൾ. മക്കളെ പഠിപ്പിച്ചു കെട്ടിച്ചു വീടുണ്ടക്കി എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. But അതും അല്ലാഹുവിൻ്റെ നിശ്ചയം. ഇതൊരത്മവും മരണം ആസ്വദിക്കുക തന്നെ ചെയ്യും എന്ന് കുർആൻ വചനത്തിൽ thripthippedunnu.
12 kollam saudiyil ninnittum 1gram gold vaangatha njaan