നോബിയും നാടൻ പോത്തു കറിയും | Star Magic Nobi And Beef Curry Recipe | Kishore Cooking

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 724

  • @bindusaleesh6349
    @bindusaleesh6349 3 года назад +455

    നോബിച്ചേട്ടൻറെ കൗണ്ടറുകൾ കേട്ടിട്ട് എത്ര നാളായി .സ്റ്റാർമാജികിൽ നോബിച്ചേട്ടനെ,മിസ്സ് ചെയ്യുന്നു..ഒരുപാട് സന്തോഷം

  • @സുനിത-ല6ഗ
    @സുനിത-ല6ഗ 3 года назад +190

    ഒരുപാട് നാളായി നോബി ചേട്ടനെ മിസ്സ്‌ ചെയ്യുന്നു താങ്ക്സ് കിഷോർട്ടാ നോബി ചേട്ടനെ കൊണ്ട് വന്നതിൽ നിങ്ങൾ പൊളി ആണ് കിഷോർ ഏട്ടാ 🌹🌹🌹🌹🌹💞💞💞💞💕💕💕💕❤❤❤❤💕💕💞❤💕💞💞💕❤🥰🥰❤💕💞

    • @NibinasOfficial
      @NibinasOfficial 2 года назад

      ruclips.net/video/hlfbMs5YkGE/видео.html

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 года назад +153

    നോബി തഗ് രാജാവ് 💞💞💞കൊണ്ടുവന്നതിൽ ഒരുപാടു നന്നി

  • @joyalshaji7393
    @joyalshaji7393 3 года назад +75

    Noby ചേട്ടന്റെ മുഖത്തെ സതോഷം നോക്കിയേ... 🔥🔥🔥 full engergy annn... 🔥🔥🔥സൂപ്പർ vedeo ann 🔥🔥powlichh 🔥🔥🔥🔥...... ഫുഡ്‌ കഴിക്കുബോളും thug parayana നോബി ചേട്ടാ niga powliyaann🔥❤🔥❤🔥🔥❤🔥❤🔥

  • @anilkumarpc4732
    @anilkumarpc4732 3 года назад +164

    കുറച്ചു നാളായി യൂ ട്യൂബിൽ ഒരു നല്ല വീഡിയോ ചിരിച്ചു ആസ്വദിച്ചു കണ്ടിട്ട് നോബി കൂടി ചേർന്നപ്പോൾ അടിപൊളി ♥️♥️♥️

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 года назад

      Absolutely true
      ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @nitheeshjithu927
    @nitheeshjithu927 3 года назад +262

    ഫുഡ് എല്ലാം അടിപൊളിയാണ് കാണാൻ നല്ല രസമുണ്ട് എല്ലാവരും തകർത്തു... ഇനി നമ്മുടെ തങ്കുവിനെ കൊണ്ട് വരുമോ

  • @runningwheels2.o119
    @runningwheels2.o119 3 года назад +97

    നോബി ചേട്ടന് ഇനി എന്നാണ് inni star maagicil

    • @Bilalmohammed12996
      @Bilalmohammed12996 3 года назад +9

      നോബി ചേട്ടാ വേഗം വാ 👍🏻👍🏻👍🏻

  • @rishikrishnankrishnaveni3186
    @rishikrishnankrishnaveni3186 3 года назад +100

    ഭർത്താവ് പാടിയപ്പോൾ ഇത്രയും സപ്പോർട്ട് കൊടുത്ത് ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🥰

  • @binukuttiyil-b6n
    @binukuttiyil-b6n 3 года назад +176

    നോബി ചേട്ടൻ വന്നപ്പോൾ പരിപാടി വേറെ ലെവൽ ..!
    ഒരുപാട് ചിരിച്ചു 🙏🙏❤️❤️👍👍

    • @anshads1254
      @anshads1254 3 года назад

      😡😡😡

    • @binukuttiyil-b6n
      @binukuttiyil-b6n 3 года назад

      @@anshads1254 🙄🤔🤔🤔🙄🙄🤣🤣🤣🤣😜😜😜😜😂😂😂😂😂🤨🤨🤨🤨🤨🙏🙏🙏

    • @beruhummus5875
      @beruhummus5875 3 года назад +2

      Sathyam kalbe 🥰✌️❤️

    • @pscguruquizs
      @pscguruquizs 2 года назад

      ruclips.net/video/TFs2grLMk2A/видео.html

  • @theperfectplatebyhk2355
    @theperfectplatebyhk2355 3 года назад +161

    നോബി ചേട്ടനെ ഇവിടെ കണ്ടതിൽ ഒരുപാട് സന്തോഷം.... ഇനി തങ്കൂനെ കൂടെ പ്രതീക്ഷിക്കുന്നു...
    നോബി ചേട്ടാ ഒന്ന് സ്റ്റാർ മാജിക്കിൽ വാ.....

  • @aaronbejoya5444
    @aaronbejoya5444 3 года назад +95

    അടിപൊളി കിഷോർ ചേട്ടാ. ചിരിപ്പിച്ചു കൊന്നു നോബി ചേട്ടൻ 🔥🔥🔥🔥

  • @pradeepp6447
    @pradeepp6447 3 года назад +20

    കിഷോർ ഏട്ടൻ അതിഥികളെ സൽക്കരിക്കുന്നതിൽ പൊളി ആണ് പിന്നെ സൂപ്പർ ആണ് കിഷോർ ഏട്ടൻ

  • @jephinjoy9539
    @jephinjoy9539 3 года назад +33

    രണ്ടു പേരും സ്റ്റാർ മാജിക്കിൽ തിരിച്ചു വരണം

  • @shamli9581
    @shamli9581 3 года назад +26

    The real counter king of Star Magic..oraaludeyum sahaayamillaathe swantham kayyeenn counter eduthitt janangale chirippikkunna great artist..🤩🥰🥰

  • @AbdulRauf.
    @AbdulRauf. 3 года назад +26

    Nobin ചേട്ടനെ star magicil miss ചെയ്യുന്നു😥🙌

  • @ramdas6844
    @ramdas6844 3 года назад +31

    നോബി ചേട്ടനെ കൊണ്ടു വന്നതിൽ സന്തോഷം കിഷിരോട്ട,..

  • @jobbajobba79
    @jobbajobba79 3 года назад +27

    Nobi..you are amazing..we miss u in star magic.

  • @shijimuyippoth2482
    @shijimuyippoth2482 3 года назад +35

    നോബി ചേട്ടനെ കൊണ്ടുവന്നതിൽ സന്തോഷം കിഷോർ ചേട്ടനെ ഇഷ്ട്ടം സൂപ്പർ♥️♥️♥️♥️♥️♥️👍👍🥰

  • @valkyriebettowsky284
    @valkyriebettowsky284 3 года назад +8

    കുഞ്ഞിന്റെ പാട്ട് സീൻ ❤️🔥🔥
    .
    വരികളും വാക്കുകളുടെ പ്രോനോൻസിയേഷനും കറക്ട് ❤️

  • @Friends__friend
    @Friends__friend 3 года назад +10

    നോബി ചേട്ടൻ എത്രയും വേഗം സ്റ്റാർ മാജിക്കിൽ വരേണ്ടതാണ്

  • @princyas9778
    @princyas9778 3 года назад +17

    Nobi chettane kandathil valare santhosham 😁 eni epozhannu star magicilote ningal randu perum Katta waiting annu. Kishoreetta super 👌💐❤😁

  • @vavachi6954
    @vavachi6954 3 года назад +30

    Kishoretten പൊളിയാണ്.... എന്താ kishoretta, nobichettaaaa starmagikil varathe...

  • @noufiyahussain5586
    @noufiyahussain5586 3 года назад +30

    Nobi chettanum kishor chettanum kooda ayapol adipoli😂👌❤😍

  • @mammoozworld5179
    @mammoozworld5179 3 года назад +95

    കിഷോർ ചേട്ടാ.... ഒരുപാട് സന്തോഷം ആയ.... നോബി ചേട്ടനെ 😍😍😍😍 കണ്ടപ്പോൾ😁😁😁

  • @tteindianrailways7391
    @tteindianrailways7391 3 года назад +32

    Nobi ചേട്ടനോട് സ്റ്റാർ magic I'll തിരിച്ച് വരാൻ പറയുമോ❤️

  • @Bilalmohammed12996
    @Bilalmohammed12996 3 года назад +36

    2പേരും സൂപ്പർ..... സ്റ്റാർ മാജിക് ഇൽ വായോ 🥰🥰🥰

  • @christysujith848
    @christysujith848 3 года назад +30

    Nobi chettan and kishore chettan superb keep going

  • @kannandevu5328
    @kannandevu5328 3 года назад +83

    ചേട്ടാ.. നോബി ചേട്ടൻ്റെ കൂടെ കുറച്ച് നേരം കൂടി വീഡിയോ ചേയമായിരുന്ന്... അത്രേക്കും ചിരിച്ചു പോയി.... 😂😂

  • @greengarnishrecipes
    @greengarnishrecipes 3 года назад +33

    നോബിച്ചേട്ടനെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം 👍

  • @Thoibu
    @Thoibu 3 года назад +11

    നോബി ചേട്ടാ... തഗ്ഗിന് ഒരു കുറവും ഇല്ലല്ലോ...😍😍

  • @mohammedishakcp2212
    @mohammedishakcp2212 3 года назад +22

    Nobichettan poliyanne love you chettaa🥰🥰🥰🥰🥰💞

  • @joyk5127
    @joyk5127 3 года назад +29

    Innathe episode ellaam kondum
    Vibhava Samridham aayirunnu Kishore Sir👌Adipwoli Video👍😍
    🔸Nobby bro😂😍
    🔸SK bro👍😍
    🔸Nalla Families👍😍

  • @gamingwithdude6178
    @gamingwithdude6178 3 года назад +15

    നോബി ചേട്ട star magic va

  • @sheheershehishehi
    @sheheershehishehi 3 года назад +32

    ഇന്നത്തെ ലൈക് നീതു ചേച്ചി ക്.
    അടിപൊളി റെസിപ്പി. എന്തായാലും
    നാളെ തന്നെ ട്രൈ ചെയ്‌തു നോകും.
    ഇന്നത്തെ വീഡിയോ അടിപൊളി.

  • @SunilKumar-fz8uk
    @SunilKumar-fz8uk 3 года назад +6

    കിഷോറേട്ടാ പൊളി👌👌👌👍👍👍നോബിച്ചേട്ടൻ പൊളിച്ചു👌👌👌👍👍👍ബീഫ്കറി സൂപ്പർ അതുപോലെ തന്നെ പാട്ടും👌👌👌👍👍👍♥️♥️♥️♥️

  • @luluirfanparathayil893
    @luluirfanparathayil893 3 года назад +4

    Nobi chettsaa evideeee star magic loot ig poreeeee, kisore eetante koode kanan kayinjathil hpy 👍👍👍

  • @soumyajebi6374
    @soumyajebi6374 3 года назад +4

    Nobi ചേട്ടോയ് വേഗം സ്റ്റാർ മാജിക്‌ ലോട്ട് വാാാ😲😲😲😲😲😲😲

  • @deepakk9495
    @deepakk9495 3 года назад +8

    നോബി ചേട്ടൻ ജീവൻ ❤❤.. എപ്പോഴാ starmagicil വരുക 😪

  • @vishnuprasad2410
    @vishnuprasad2410 3 года назад +11

    Ishaan dev ❤️ voice 100%worth

  • @user-gs6ro6sy9k
    @user-gs6ro6sy9k 3 года назад +15

    *ഒരായിരം ജന്മദിനാശംസകൾ നോബി ചേട്ടാ* 💗💗💗💗💗

  • @dileepdileep1224
    @dileepdileep1224 3 года назад +32

    കൊല്ലം ആണ് എന്റെ നാട് ഞങ്ങടേയ് എവിടേയും മീൻകറിക്ക് മുരുഗക്ക ഇടും 😄❤

  • @syblusyt2280
    @syblusyt2280 3 года назад +13

    Nobichettan starmagic il varanam.... Ellarum katta waiting ahn.... Chettan vannal show adipoliyavum💫😊❤️

    • @anshads1254
      @anshads1254 3 года назад

      Jobi yennaaaa avannte cherikkuna face alle nigalk ariyuu 😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @vrvngaming1172
    @vrvngaming1172 3 года назад +16

    നോബി ചേട്ടൻ ഒരേ പൊളി ❤️

  • @rafeequeovr9434
    @rafeequeovr9434 3 года назад +6

    Poli chetta nobi chettan evide poyalum counder 😂😂😂😁😁👍👍

  • @kutty9662
    @kutty9662 3 года назад +2

    നോബി ചേട്ടാ നിങ്ങൾ സ്റ്റാർ മാജികിൽ വായോഎത്രയും പെട്ടന്ന് ഒരുപാട് മിസ്സ്‌ ചെയ്യുന്നു നോമ്പിയണ്ണാ നിങ്ങളെ🔥🔥

  • @alanalexander2370
    @alanalexander2370 3 года назад +4

    Kishore ettan and nobi chettan jodi super❤️❤️🔥, poth curry recipe adipolli, vayil vellum vannu😋😋😋😋

  • @NandhuUzhamalakkal
    @NandhuUzhamalakkal 3 года назад +48

    നല്ല നമസ്ക്കാരം🙏
    ഒത്തിരി സന്തോഷം🤗
    കൊതിയൂറും എപ്പിസോഡും 🤤
    Full കോമഡിയും 😃😄
    കലക്കി മാഷേ 👍👍👍👍

  • @Jhocena
    @Jhocena 3 года назад +6

    കിഷോർ അണ്ണാ സൂപ്പർ എപീസോഡ്, ചിരിച്ചു ഒരു പരുവം ആയി, പിന്നെ സലീം മൈലക്കലിനെയും കണ്ടു ഈ വിഡിയോയിൽ 👍👍👍

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 3 года назад +6

    വരട്ടെ ഇനിയും ഗസ്റ്റുകൾ വരട്ടെ. പരിപാടി പൊളി 👌

  • @remyamohan182
    @remyamohan182 3 года назад +8

    Kishore aatta nalla namaskkaram othiri sneham

  • @parvathisreedhar1924
    @parvathisreedhar1924 3 года назад +4

    Noby chettanum kishore chettanum ipo entha star magic il illatee
    Randuperreyum miss chaiyunnnu

  • @MegaManoop
    @MegaManoop 3 года назад +11

    Nobianna miss uuu ✌🏻waiting for Star Magic Entry ⭐️🔥🔥

  • @Harrisjkrishna
    @Harrisjkrishna 3 года назад +19

    Nobi chetta😍.. Miss u in starmagic 😭.. Plz comeback

  • @shibulal859
    @shibulal859 3 года назад +2

    Kishore bhai superbb episode....kothipichu kollum...kothivarunnu...inni tvm varumpol varam...ippo cairol anu

  • @shamnadkanoor9572
    @shamnadkanoor9572 3 года назад +11

    പൊളിച്ചു കിഷോറേട്ട ❤❤❤നോബി bro കിടുക്കി ❤❤❤❤അടിപൊളി ❤❤❤❤👍👍👍

  • @varshavenu8961
    @varshavenu8961 3 года назад +10

    നോബി ചേട്ടൻ 🥰🥰🥰😍❤❤❤❤❤❤ എത്രയും വേഗം സ്റ്റാർ മാജിക്കിൽ വരട്ടെ. ബിഗ്ഗ്‌ബോസിന് ശേഷം കാണാനേ ഇല്ല ഒരു ഷോയിലും ❤❤

    • @R_Qw007
      @R_Qw007 3 года назад

      Agreement kayinjitillaaa

    • @varshavenu8961
      @varshavenu8961 3 года назад

      @@R_Qw007 ഇപ്പോഴും എഗ്രിമെന്റ് എന്തിനാണ് ഷോ കഴിഞ്ഞില്ലേ 🙄🙄🙄🙄🙄 ഒരുപാട് നാളായല്ലോ കഷ്ടം തന്നെ

    • @anshads1254
      @anshads1254 3 года назад

      Adhyam ne ninte veetil ollare nallonam poyi onnu kanu ok yennitt evane pole ollavare kanuuuu

  • @anuanu-2515
    @anuanu-2515 3 года назад +2

    കിഷോർ അണ്ണാ..... ❤❤❤ നല്ല സ്നേഹം നല്ല നമസ്കാരം ഒരുപാട് ഇഷ്ടം... 💞💞💞💞

  • @anilkumarv2526
    @anilkumarv2526 3 года назад +3

    Nobi chettane kure nalukalkk shesham kandathil valiya sandhosham
    Star magic ill vallathe miss cheyyunnu

  • @Bluediamond796
    @Bluediamond796 3 года назад +5

    സൂപ്പർ പാട്ട് അടിപൊളി, couples super, ചേട്ടനും

  • @alfiya3091
    @alfiya3091 3 года назад +4

    Nobi ചേട്ടൻ ❤😘ഇനി ബിനു ചേട്ടനേം കൊണ്ട് വരവോ ചേട്ട❤😘

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +5

    നോബി അണ്ണനെ കണ്ടതിൽ ഒരുപാട് സന്തോഷം 😊😊😍😍😍
    ആ ഫാമിലിക്കു ഒരുപാട് സ്നേഹം ഏട്ടൻ പാട്ട് പാടിയതിനു നന്നായി സപ്പോർട്ട് കൊടുത്ത ആ ചേച്ചിക്ക് ഇരിക്കട്ടെ കയ്യടി 👍👍👍❤

    • @divyamohan1196
      @divyamohan1196 3 года назад +1

      Y

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 года назад

      @@divyamohan1196 ഭർത്താവിന്റെ കഴിവിന് സപ്പോർട്ട് കൊടുക്കുന്ന നല്ലൊരു ഭാര്യ അത് തന്നെ

  • @aneeshashibu3582
    @aneeshashibu3582 3 года назад +12

    നോബി ചേട്ടോയ്യ്...... Staar magikilott വായോ 🙏🏻🥰💃🏻🥳♥️🌹😘😘😘kishorettan 😘😘♥️

  • @ichuzzworld2787
    @ichuzzworld2787 3 года назад +7

    ഞാനും വന്നിരുന്നു അമ്മ വീട്ടിൽ സദ്യ സൂപ്പർ ഒരു ഗർഭിണി ആയ ഞാൻ വളരെ രുചിയോടെ കഴിച്ചു 🥰അഹ് അസുര മുളക് 😋😋😋മണം poliii

  • @5rtechandexperiment344
    @5rtechandexperiment344 3 года назад +5

    🤘ചേട്ടാ super പോത്തും കറി പൊളിച്ചു😋😋😋🦁

  • @safvanmuthu9408
    @safvanmuthu9408 3 года назад +10

    ഹൈവ്വ ❤❤
    പൊളിച്ചു..
    എനിക്ക് ഇഷ്ട്ടപ്പെട്ട 2 പേരാണ്.. കിഷോറേട്ടൻ നോബിഏട്ടൻ
    ഒരു ദിവസം ഞാനും കിഷോറേട്ടന്റെ കടയിൽ വരും ❤👌

  • @ayishahina3a102
    @ayishahina3a102 3 года назад +11

    നോബിച്ചേട്ടാ ഒന്ന് സ്റ്റർമാജിക്കിലോട്ട് വാ 🙏🙏🙏🙏

  • @ajithnair2020
    @ajithnair2020 3 года назад +1

    Chettante vedio kandu kothichitondu, pakshe itha chirikkunnathu aathyamayi aanu, nobi annan poli..... Pinne oru karyamkoode parayatta, njanum thirontharam thanne.......

  • @merasafarwithnaira
    @merasafarwithnaira 3 года назад +3

    നോബി ചേട്ടാ.. ഇനി epposhaa starmagicil വരിക... ❤️

  • @praveenajayan7436
    @praveenajayan7436 3 года назад +9

    കിഷോറേട്ടാ നോബി ചേട്ടന്റെ മാത്രം അല്ല എന്റെയും ഏറ്റവും വലിയ ആഗ്രഹം ആണ് അമ്മവീട്ടിൽ വരണമെന്ന്

  • @mohammedishakcp2212
    @mohammedishakcp2212 3 года назад +8

    Aa chiri athane highlight 🤣💞💞💞💞💞💞

  • @mallublink5678
    @mallublink5678 3 года назад +7

    Nobi chettane kandathil sandhosham

  • @Monalisa77753
    @Monalisa77753 3 года назад +5

    First muthal last vare ishtaayi, lastile aa cap kodthitt ponam enn Kishor ettan paranjathum ishtayi. ❤️

  • @c33ajimsha91
    @c33ajimsha91 3 года назад +6

    Noby chetta enna ini star magic il varunne
    Kishore ഏട്ടനും

  • @devusathya4934
    @devusathya4934 3 года назад +8

    നോബി ചേട്ടനും കിഷോർ ചേട്ടനും സ്റ്റാർമാജികിൽ വരണം 🙏

  • @d3ssupervlogs982
    @d3ssupervlogs982 3 года назад +5

    Woooooow amazing spr kishore sir n nobi bro

  • @VRiNtourbyDeepikaRam
    @VRiNtourbyDeepikaRam 3 года назад +3

    ചേട്ടന്റെ വീഡിയോകൾ എല്ലാം മനോഹരമാണ്... അമ്മ വീട്ടിലെ പുതിയ വിശേഷങ്ങൾ കണ്ടതിൽ സന്തോഷം 😍 ഞങ്ങളും അമ്മ വീട്ടിൽ പോയിരുന്നു.. ഞങ്ങളുടെ ചെറിയ ചാനലിൽ ചേട്ടന്റെ വിശേഷങ്ങൾ പങ്കുവച്ചതിന് ഒരായിരം നന്ദി 🙏 ഇനിയും ഒത്തിരി ഉയരങ്ങൾ താണ്ടട്ടെ😍

  • @vineeshvkkilimanoor1226
    @vineeshvkkilimanoor1226 3 года назад +2

    ഇന്നത്തെ വീഡിയോ അടിപൊളി കിഷോറേട്ട ഇഷ്ടമുള്ള ഒരുപാട് പേരെ കൊണ്ട് വന്നു ❤❤❤❤

  • @raheemak3108
    @raheemak3108 3 года назад +1

    നോബി ചോട്ട നിങ്ങൾ സ്റ്റാർ മാജിക്കിൽ വരൂ നിങ്ങളെ മിസ് ചെയുന്നുണ്ട്

  • @rajalekshmigopan1607
    @rajalekshmigopan1607 3 года назад +1

    ഹായ് കിഷോർ, കാണുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന items ആണ് കാണിക്കുന്നത്. very very super.

  • @dhaneshramia1902
    @dhaneshramia1902 3 года назад +4

    പൊളി സൂപ്പർ കണ്ടാൽ അറിയാം നല്ല കറി

  • @Mystylevideos143
    @Mystylevideos143 3 года назад +5

    *നമ്മളെ കൊതിപ്പിക്കാനായിട്ട് കിഷോറേട്ടൻ ഇന്നും എത്തിയല്ലോ*

  • @SAMSHi8163
    @SAMSHi8163 3 года назад +22

    അമ്മ വീട് ഹോട്ടൽ സന്ദർശിക്കാൻ അതിയായ ആഗ്രഹമുണ്ട് വരും

  • @santhakumari5180
    @santhakumari5180 3 года назад

    Nobichettan supper aayi samsarichu. കിഷോര്‍ CHETTOOOO SUPPER. SUPERB

  • @streptomycin777
    @streptomycin777 3 года назад +6

    Kishorettan ...is an awesome human being .......love from Thalasseryy...

  • @sunijas8889
    @sunijas8889 3 года назад +1

    Nobi chettanea konduvanthill orupad സന്തോഷം😁😁😁 ayi chetta..........thank you 😘😘😘😘

  • @vasanthkumarik4446
    @vasanthkumarik4446 3 года назад +9

    ഹായ് നോബീ 🙏🥰🥰🥰🥰🥰. ഞങ്ങളുടെ ഇഷ്ട താരം 🥰🥰🥰🥰. ഈജിപ്റ്റിലെ മമ്മിപോലെ മീൻ 😄😄😄😄😄. കിഷോർ സാറും സൂപ്പർ. തങ്കുവും കൂടി ഉണ്ടായെങ്കിൽ 🥰🥰.

  • @anandhakrishnankrz1323
    @anandhakrishnankrz1323 3 года назад +7

    പഴയ സ്റ്റാർ മാജിക്‌ കണ്ട ഒരു feel❤️❤️

  • @beenavinitha1962
    @beenavinitha1962 2 года назад

    നോബിചേട്ട sugano. നോബിചേട്ടൻ ഇഷ്ട്ടം ❤️❤️❤️❤️❤️. Thanqu നോബിചേട്ടനെ കൊണ്ടുവന്നതിന് 🙏🏻🙏🏻🙏🏻

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 3 года назад +7

    ചേട്ടാ അടിപൊളി നോബിചേട്ടൻ🔥🔥❤️❤️

  • @midhunasuresh8887
    @midhunasuresh8887 2 года назад

    Chettante snehamulla manasu koodeyullavare kazhippikkunna kananum, pulli kazhikkunna kananum, ivarude cooking kaananum nalla rasaanu....😍🥰❤️Kothiyavunnu ennu parayunnathilum valuthu pullikkaarante video kandaale manasum vayarum nerayum...🤗👏🏻👍👍

  • @tijojoseph9894
    @tijojoseph9894 3 года назад +13

    Adipoli cooking😋😋onnum parayanilllaa...adipoli family😍

  • @aneeshgk5486
    @aneeshgk5486 3 года назад +7

    അടിപൊളി പോത്തു കറി...
    സ്ഥിരം പ്രേക്ഷകൻ 👍

  • @beruhummus5875
    @beruhummus5875 3 года назад

    Kishoretta njan verunnund oru onnonnara verav njan oru pravasi 💪💪💪💪✌️✌️✌️❤️🔥polikanam kalbe kishoretta 🥰🥰🥰🥰🥰🥰

  • @sujithachithran250
    @sujithachithran250 3 года назад +4

    കിഷോർ ചേട്ടനുംനേബിയുംസുപ്പർ😅😅

  • @sreekutysincy7827
    @sreekutysincy7827 3 года назад +7

    Heyy nammude nobi chettan

  • @VloggingSistersByArathy
    @VloggingSistersByArathy 3 года назад +2

    ചുമന്ന പേജുള്ള പാട്ടു പുസ്തകം🤍🤍 ഞാൻ വാങ്ങുമ്പോൾ സിനിമ നടൻ്റെയോ നടിയുടെയോ ഫോട്ടോ ആയിരുന്നു ആ ചുമന്ന പേജുകളിൽ..... 😍😍😍 സ്കൂളിൽ കൊണ്ട് പോയിട്ടുണ്ട് ഞാനും പാട്ടുപുസ്തകം 😍🤍
    ഇപ്പൊ ആരെങ്കിലും വാങ്ങാറുണ്ടോ പാട്ടു പുസ്തകം എന്നറിയില്ല...🤔
    അമ്മവീട്ടിൽ ബോബി ചേട്ടൻ വന്നതിൽ സന്തോഷം..😍😍😍🤍

  • @anujoseph3084
    @anujoseph3084 3 года назад

    Nobichettan polichu..kishoretta star magicil varu..randu perum

  • @jasjinu7545
    @jasjinu7545 3 года назад +5

    നോബി ചേട്ടനും കിഷാർ ഏട്ടനും സ്റ്റർമാജിക്കിൽ വരണം എന്താ വരാത്തത് 🌹🌹🌹

  • @abhinavaji8569
    @abhinavaji8569 3 года назад +11

    നോബി ചേട്ടന്റെ ഒരു ഫുൾ എപ്പിസോഡ് ഇടു, കിഷോർ ചേട്ടാ

  • @anandkraj1301
    @anandkraj1301 3 года назад +2

    Koch adipwoli aayittu paadi...Roar 😍💗