നജീബ്ക്ക നല്ല രസമായിട്ടാണ് കുക്കിങ് ചെയ്യുന്നത്. നിങ്ങ പൊളിയാണ് ട്ടാ 🎉❤ അന്നാപ്പിക്ക❤ , ഞാൻ എപ്പോഴും അന്നാപ്പിക്കാനെ വീഡിയോയിൽ ഉണ്ടോ എന്ന് നോക്കും ആളും മോനും പൊളിയാണ്,❤' പാവം തോന്നും അന്നാപ്പിക്കാനെ കാണുമ്പോൾ😄❤ ماشاء الله
ഹായ് നജീബ് ഇക്കാ 🙋🏻. ഇക്കയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 2 ദിവസം ആയിട്ടുള്ളു😊. എന്നാലും 43 വീഡിയോ കണ്ടു. സൂപ്പർ ആയിട്ടുണ്ട്. പാചകം ചെയ്യുന്നതും അത് പ്രേസേന്റ് ചെയ്യുന്ന രീതിയും സൂപ്പർ 👌🏻. കക്ക ഇറച്ചി വെച്ചിട്ടുള്ള എന്തേലും റെസിപ്പി ചെയ്യോ 🙏🏻..
🌈 Hi മനേഹരമായ വാക്കുകൾതന്നപ്രിയങ്കരനായ ജെഷ്ടനാണ് നിങ്ങൾവളരെനല്ലtesti യുള്ളt ipsuklan നിങ്ങൾ ഉണ്ടാക്കുന്നത് ദീർഘായി സ്തരട്ടെനാഥൻ പഴയ പൊലെ tim ഇല്ലാതത് കൊണ്ടാണ് vidiyo കാണാതത്🤲👍👍👍👌👌👌🌈
Chicken Zurbian
1 കിലോ റൈസ് 8 പേര്‍ക്ക് കഴിക്കാം.. അതിനായി, 1.200 ചിക്കന്‍ മീറ്റ് ആവശ്യമാണ്..
റൈസിന്:-
1) നെയ്യ് - ¼ കപ്പ്
2) ഏലക്ക - 4 എണ്ണം
3) ഗ്രാമ്പു- 4 എണ്ണം
4) കുരുമുളക് - 4 എണ്ണം
5) കറുവപ്പട്ട - 2 കഷ്ണം
6) ബേ ലീഫ് - 2 എണ്ണം
7) ഉണക്ക നാരങ്ങ - 1 എണ്ണം
8) ഉപ്പ് - ആവശ്യത്തിന്
മസാലയ്ക്ക്:-
1) ഏലക്ക - 1 ടീ സ്പൂണ്‍
2) ഗ്രാമ്പു - 1 ടീ സ്പൂണ്‍
3) കറുവപ്പട്ട - 10 ഗ്രാം
4) നല്ല ജീരകം - 1 ടീ സ്പൂണ്‍
5) പെരും ജീരകം - 1 ടീ സ്പൂണ്‍
6) മല്ലി - 2 ടീ സ്പൂണ്‍
7) കുരുമുളക് - 1 ടീ സ്പൂണ്‍
ഗ്രേവി-ക്ക് :-
1) മഞ്ഞള്‍പ്പൊടി - 1 ടീ സ്പൂണ്‍
2) മുളകുപൊടി - 1 ടീ സ്പൂണ്‍
3) സവാള - 6 എണ്ണം ( fry ചെയ്തത് )
4) ഉരുളക്കിഴങ്ങ് - 400 ഗ്രാം
6) തൈര് - 1 കപ്പ്
7) ഇഞ്ചി - 20 ഗ്രാം
8) വെളുത്തുള്ളി - 20 ഗ്രാം
9) പച്ച മുളക് - 3 എണ്ണം
10) ഉപ്പ് - ആവശ്യത്തിന്
❤❤👍
👍👍👍🤲🤲🤲🤲💯
Suppar
ഇതിൽ citrusinte നീരും തൊലിയും കൂടെ ആഡ് ചെയ്യണം
Can you please post the ingredient list in English @najeebvaduthala
നജീബ് ചേട്ടനെ ഇഷ്ടമുള്ളവർ ഒരു ലൈക്ക് 🙏
😁😁❤️❤️❤️
❤😂🎉ഒരു പ്യാവം...... ഒത്തിരി ടൈം എടുത്തു എല്ല അളവും കൃത്യം ആയി ഇട്ടിട്ടുണ്ട് 👍🏼👍🏼പോസ്റ്റ്‌ൽ
എല്ലാ വിധ നന്മകളും.... 👍🏼🤲🏼
@@saleenasaleena4846 thank you ❤️
നജീബ് ഇക്കായുടെ നമ്പർ തരുമോ
@@SadhuliAkaah 9746456626
ബിരിയാണി ഉണ്ടാക്കുന്നതും ഇഷ്ടപ്പെട്ടു. ഉണ്ടാക്കിയ ബ്രോയെയും ഇഷ്ടാണ്. ദൈവം ബ്രോയെ ഒരുപാട് അനുഗ്രഹിക്കട്ടെ.
Najeebkkaaa..... Zurbian super👍🏼
ഇങ്ങളും ഫുഡും സൂപ്പറാ try ചെയ്യണം
ഇതിൽ citrus ഓറഞ്ച് ജ്യൂസ് addceyyanam ബാക്കി ഒക്കെയാണ്. കുറച്ചു citrus തൊലി
വെള്ളത്തിൽ add ചെയ്താൽ നല്ല
Flavour kittum
❤❤❤
Mashallah..... Oru taligayil Ellarum oru michirunnu kazhikkunnu.....Inshallah... Njanum try cheyyum....👍❤️
അടിപൊളിയാണ് ഇക്ക അല്ലാഹു അനുഗ്രഹിക്കട്ടെ
Aameen❤️
❤❤❤മാഷാ അല്ലാഹ് അടിപൊളി വീഡിയോ നല്ലണം മനസിലാവുന്നപോലെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഇന്ഷാ അല്ലാഹ് മോളു വന്നിട്ട് ഉണ്ടാക്കണം ❤❤❤❤
Thank you so much ❤️
അടിപൊളി എല്ലാവർക്കും മനസ്സിൽ ആകുന്ന വിതം പ്രതേകിച്ചു പ്രവാസി കൾക്ക് ഇക്ക താങ്ക്സ് ♥️
Thank you so much brother 🫂
Zurbian ബിരിയാണി കൊള്ളാം.. കാണുമ്പോ tasty ആയിട്ട് തോന്നുന്നു 😍
എന്തായാലും ഒന്ന് try ചെയ്യുന്നുണ്ട് 👍
Thank you so much ❤️
അൽഹംദുലില്ലാഹ്
അള്ളാഹു ഹൈരാകട്ടെ ❤❤
Aameen❤️
Adipoliii❤
Theerchayaayum undaakkum..in sha Allah
Thank you ❤️ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു ❤️
നെജിബ്ക്ക അടിപൊളി എന്തായാലും ഉണ്ടാകും അതാണ് ഞങ്ങളുടെ നെജ്ബ്ക്ക 🤲🏻
നല്ല വൃത്തിയായി ഉണ്ടാക്കി ഷാർജയിലെ ഞങ്ങളുടെ മുതലാളിമാർ യെമിനികളാണ് അവർ ഉണ്ടാക്കാറുണ്ട് ഇത് നല്ല ടേസ്റ്റാണ്❤❤❤
Zurbian ബിരിയാണിയുടെ ടേസ്റ്റ് ഇത് വരെ നാവിൻ തുമ്പത്ത് നിന്ന് പോയിട്ടില്ല, inshallha Must try item ആണ് ഇത്, kidilam dish ആണ്❤
Thank you so much ❤️
തക്കാളി ഇല്ലാത്ത ബിരിയാണി 👍👍
Masha Allah Super 👍👍
Thank you ❤️
Super Biriyani 👍👍👌👌
👍
Ningalellavarum orumichirunnu oru pathrathil ninnu kazhikkunnathu kandappol....aaha super 👍
Thank you so much ❤️
അടിപൊളി ബിരിയാണി
Thank you ❤️
nalllla avatharanamm broo .... superbbbqqq❤❤❤❤❤❤
Super try cheyyam 👍kabsa receipe idavo plz ikka
ഉറപ്പായിട്ടും ചെയ്യാട്ടോ ❤️
നജീബ്ക്ക നല്ല രസമായിട്ടാണ് കുക്കിങ് ചെയ്യുന്നത്. നിങ്ങ പൊളിയാണ് ട്ടാ 🎉❤
അന്നാപ്പിക്ക❤ , ഞാൻ എപ്പോഴും അന്നാപ്പിക്കാനെ വീഡിയോയിൽ ഉണ്ടോ എന്ന് നോക്കും ആളും മോനും പൊളിയാണ്,❤' പാവം തോന്നും അന്നാപ്പിക്കാനെ കാണുമ്പോൾ😄❤
ماشاء الله
Thank you so much ❤️😁🫂
നജീബിന്റെ സഹായി പൊളി ❤️
Thank you 😁😁😁😁
Vayil kappal oodum,,,,,
Poli
Thank you so much ❤️
❤❤❤ അടിപൊളി ആദ്യമായിട്ടാ ഇത് കാണുന്നത് തന്നെ
Thank you so much ❤️
👌👌👍👉 super 👌
Adipoli najeeb monee♥️♥️♥️♥️♥️
I will surely try zurbian biriyani 😍
Super....👍
Mashallah
Thank you ❤️
ഉണ്ടാക്കി നോക്കട്ടെ ഇൻശാഅല്ലാഹ് എന്നിട്ട് അഭിപ്രായം പറയാം 😄കണ്ടിട്ട് അടിപൊളി 👍👌❤️
Thank you so much ❤️
അടിപൊളി....അതിൻ്റെ ടെക്സ്ചർ കാണാൻ തന്നെ നല്ല ഭംഗി ഉണ്ട്😋😋😍ഞാൻ എന്തായാലും ഉണ്ടാക്കും...ഇൻഷ അല്ലാഹ്
Thank you ❤️ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു ❤️
ഉറപ്പായും👍
Super ayitund❤
ഇത് കണ്ടാൽ അറിയാം...taste ഉണ്ടാവും...
Adipoli biriyani ❤❤ try cheyyam insha Allah
Thank you so much ❤️ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ ❤️
@@najeebvaduthala പറയാട്ടോ
@@febinashameer4518 ❤️❤️❤️
മൂസമ്പി തൊലിയും നീരും അത് ഇടാതെ സുർബിയാൻ ആവില്ല
Adipoli
Adipoli biriani 👍👍👍
Thank you ❤️
Chatta super enik vallare eshtamanu
Polllappan item @najeebvaduthala😊. Onion cutting 🔥🔥
Thank you so much ❤️🫂
The artist
zurbiian polichu bro 👍👍👍👍👍
Adipoli👌👌👌
Thank you ❤️
Good
thank you for introducing new item🤩
Suuper
Adipoli super 👍
Thank you ❤️
Najeeb Adipoli kathirikuvarunnu ee biriyanikuvendi ok undakunnund👍
Thank you ❤️❤️❤️
ഹായ് നജീബ് ഇക്കാ 🙋🏻. ഇക്കയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 2 ദിവസം ആയിട്ടുള്ളു😊. എന്നാലും 43 വീഡിയോ കണ്ടു. സൂപ്പർ ആയിട്ടുണ്ട്. പാചകം ചെയ്യുന്നതും അത് പ്രേസേന്റ് ചെയ്യുന്ന രീതിയും സൂപ്പർ 👌🏻. കക്ക ഇറച്ചി വെച്ചിട്ടുള്ള എന്തേലും റെസിപ്പി ചെയ്യോ 🙏🏻..
താങ്ക്യൂ ബ്രദർ 🫂❤️ കക്ക വെച്ചുള്ള ഐറ്റം നമുക്ക് ചെയ്യാട്ടോ ❤️
❤️@@najeebvaduthala
Super chetta adipoli ❤❤❤❤❤
കലക്കി ❤❤❤
nalla reethiyil manassilaki tharunnu
👍👍
അടിപൊളി സൂപ്പർ ❤❤❤👍
Thank you ❤️
ഇക്കാ.... Dry lemon നു പകരം എന്താ ചേർക്കാൻ പറ്റാ
സൂപ്പർ. കൊതി വന്നു👌👌👌
Thank you so much ❤️
Super
Brother 🥰🥰🥰
താങ്കളുടെ സംഭാഷണരീതി ഇഷ്ടം ♥️(praveen thiruvalla )
EXCELANTTTTTTT MAKINGGGGGGG
Thank you ❤️
ningalude kalyanaveetile beef biriyani kurach kazhikan agrahamund
👌👌super👍👍
Thank you ❤️
Chetta muttacurry onnu kanikkumo
മുട്ടക്കറിയുടെ വീഡിയോ ചെയ്യാട്ടോ ❤️ മുട്ടക്കറി വേണോ മുട്ട റോസ്റ്റ് വേണോ?
കല്യാണ വീട്ടിലെ മുളകച്ചാർ എങ്ങിനെയാണ് ഉണ്ടാക്കുന്നത് ഒരു വീഡിയോ ചെയ്യാമോ ഇക്കാ
ഉടനെ ചെയ്യാം ❤
Super 💯 thousand super najeeb ❤❤😢🎉
Thank you so much ❤️
Adipoli🎉❤
Thank you ❤️
ഞങ്ങൾ മലപ്പുറം കാര് മുസമ്പിന്റെ തൊലി ചേർക്കും insha allah ഉണ്ടാക്കി നോക്കണം
Jwellariyil arengilum work cheyyunundo. Face cut undallo
ഏത് ജൂവല്ലറിയിലാണ്?
@@najeebvaduthala nakshathra gold and daimonds
Some thalassery snacks recipe cheyyamo.
Good 💯
Thank you ❤️
സവാള വറുക്കുമ്പോൾ ഇങ്ങനെ കിട്ടാൻ tip പറയാമോ. എങ്ങനെ വരുത്താലും കുഴഞ്ഞിരിക്കും 📌
Rice name parayuo
Zurbian briyani ഞാൻ ഉണ്ടാക്കിയിട്ടില്ല ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഇത് try ചെയ്യാം ഞാനും മസാല വെയിലത്തു വെച്ച് ഉണക്കി പൊടിച്ചാണ് എടുക്കുന്നത് 👍🏻😋
Thank you so much ❤️
Malabar chicken curry video cheyamo. ZAM ZAM aghane oru nalla nadan item unde@@najeebvaduthala
അടിപൊളി 👍👍
Thank you ❤️
Super👍🥰
Thank you ❤️
Super ikka ❤❤❤❤
Super അടിപൊളി
Super പൊളിച്ചു
Thank you ❤️
നിങ്ങൾ കുക്കിംഗ് എപ്പോൾ ചെയ്യലുണ്ടോ 👍❤️😉❤️👍
ഉണ്ടോന്നോ അതല്ലേ എൻറെ പണി 😁
🌈 Hi മനേഹരമായ വാക്കുകൾതന്നപ്രിയങ്കരനായ ജെഷ്ടനാണ് നിങ്ങൾവളരെനല്ലtesti യുള്ളt ipsuklan നിങ്ങൾ ഉണ്ടാക്കുന്നത് ദീർഘായി സ്തരട്ടെനാഥൻ പഴയ പൊലെ tim ഇല്ലാതത് കൊണ്ടാണ് vidiyo കാണാതത്🤲👍👍👍👌👌👌🌈
Thank you brother 🫂 ടൈം കിട്ടുമ്പോൾ വീഡിയോ കാണുമെന്ന് പ്രതീക്ഷിക്കുന്നു എന്നെ ഉപേക്ഷിക്കല്ലേ കേട്ടോ 😊
🌈 🤝നിങ്ങളെന്നുംഒരിക്കലും മറക്കുകയില്ല brather Job cheyainJ ആയത് കൊണ്ടാണ് എങ്കിലും inshaalla ശ്രമിക്കും👍👍👍🌈
കുക്കറിൽ ഉണ്ടാക്കുന്നത് റെസിപ്പി ചെയ്യോ
Alhamdulillah
Super ❤❤❤❤
Thank you ❤️
Najeebinte biriyani ennenkilum onnu kazhikanm pattumonnavi
Wow suuuper
Thank you ❤️
👌
നജീമിന്റെ കുക്കിംഗ് വേറെ ലെവൽ അല്ലേ❤️👍❤️👍
Thank you so much ❤️
👌👌👌
Mosabi orange evide
🙋♂
❤❤
Thank you ❤️
👍👍👍
Njngloke zurbide main cetrus moosambi aaadd cheynm adhan nammle sidel main
എന്തൊക്കെയുണ്ട് വിശേഷങ്ങൾ
Sugam❤️
Najeeb super cooking
Thank you ❤️
സൂപ്പർ🤲🤲🤲🤲
Thank you ❤️
ഇത് തീർച്ചയായും ട്രൈ ചെയ്തു നോക്കും ഇൻശാ അല്ലാഹ്
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ ❤️
അടിപൊളി ❤️
Thank you ❤️
മാഷാ അള്ളാ നല്ല സൂപ്പർ സൂപ്പർ ആണ് സൂപ്പർ
Thank you so much ❤️