Zurbian Biriyani | ഷെഫ് പറഞ്ഞുതന്ന അരിയാനും വഴറ്റാനും ഒന്നുമില്ലാത്ത സീക്രട്ട് റെസിപ്പി |Yemani Rice

Поделиться
HTML-код
  • Опубликовано: 19 май 2024
  • #Lianskitchen #Malayalamrecipe
    Hi friends
    Hope you all are fine😊
    Don't forget to like, share and subscribe my channel.
    my food processor detailed video
    • Ramadan Deep Cleaning ...
    Homemade biriyani masala powder
    • Biriyani Masala Powder...
    Homemade garam masala powder
    • നോമ്പിന് പത്തിരിയുണ്ടാ...
    Mail ID for paid collaboration and promotions : Sebiaslam@gmail.com
    contact number 00966545082025 (whats aap only )
    My Facebook page: / @lianskitchen
    My instagram page:
    _lians_kitchen?...
    Zurbian is the Yemeni version of Biryani, Zurbian is a Yemeni take on this entrée. Zurbian chicken biryani or Subyaan chicken biryani is considered as a special occasion rice dish that is usually served at weddings, during Eid, or when important guests arrive. This Arabic or Yemeni rice dish differs from the regular biryani due to the ingredients.
    #Zurbian
    #Chicken_zurbian
    #Biriyani

Комментарии • 122

  • @naifsakariya4866

    🤝ഇത്ത പറയാൻ വാക്കുകളില്ല. ഇത്ത ഈ റെസിപ്പി കാണിച്ചല്ലോ. കാരണം നിങ്ങളുടെ വീഡിയോ ഫോള്ളോ ചെയ്ത് food ഉണ്ടാക്കിയാൽ മനസ്സിന്നു എന്താ പറയ്യാ ഒരു റാഹത് ആണ്. Tnx Tnx ഈ റെസിപ്പി കാണിച്ചതിന്ന്.... I❤ You my sisss........അല്ലാഹു lian കിച്ചൻ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲🤲🤲🤲🤲❤👍

  • @mathewabraham981
    @mathewabraham981 14 дней назад +1

    ഉള്ളി അരിഞ്ഞതും മല്ലിയിലി അരിഞ്ഞതും ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതും പിന്നെ ഇച്ചിമുതലായ Paste ഇതെല്ലാം Fresh ആയിട്ട് കിട്ടുന്നത് എവിടുന്നാണന്നു പറഞ്ഞാൽ പോയി മേടിക്കാമായിരുന്നു കാരണം ഒന്നും അറിയാതെയ്യം അക്കൊ തെയും വഴറ്റാതെയും ഉണ്ടാക്കാൻ പറ്റുമല്ലോ , എവിടെ ഉണ്ടെന്നു പറഞ്ഞാൽ എത്രദൂരം പോയാലും വാങ്ങി ച്ചോളം ,Introduction കലക്കി ,

  • @habeebahabi5217

    Saffron ആണ് പ്രശ്നം അത് ടൈസ്റ്റിനെ ബാധിക്കുമോ. നല്ല വിലയും ആണ് നാട്ടിൽ. ഒഴിവാക്കിയാൽ കുഴപ്പം ഉണ്ടോ

  • @NIZASALEEM

    വഅലൈകുംമുസ്സലാം ഇത് ഉണ്ടാക്കുമ്പോൾ കുങ്കുമപ്പൂവ് ഇടാതെ പറ്റുമോ എനിക്ക് അതു കിട്ടാൻ പാടാണ് പിന്നെ മോൾ ഓരോ റെസിപ്പിയും ഇടുമ്പോൾ ഞങ്ങൾ അതു ട്രൈ ചെയ്യും

  • @muhammedshifan6398
    @muhammedshifan6398 28 дней назад +2

    മന്തി അറിയണോ

  • @shameercmkdy
    @shameercmkdy 21 день назад +1

    Orange തൊലി എവിടെ 😂

  • @asiya9436

    അരിയുടെ അളവ് പറഞ്ഞില്ല

  • @sdvlog3813

    ഇതിൽ മുസമ്പി ജ്യൂസ് ഒഴിക്കുകയില്ലെ?

  • @aburazan6219

    Saffron ഇല്ലാതെ പറ്റുമോ

  • @aburazan6219

    ഇത്ത സൂപ്പർ ഞാൻ ഈ മേതോർഡ് ഫോളോ ചെയ്തു ഇന്നു ഉണ്ടാക്കി അടിപൊളി ആയിരുന്നു 👍🏻☺️ ഈ റെസിപ്പി ഫോളോ ചെയ്തു നോക്കിയാൽ ഒരിക്കലും ഫ്ലോപ്പ് ആവില്ല 💯 ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നെ ഇത് ഉണ്ടാക്കി നോക്കി സക്സസ് ആയപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തൂട്ടാ ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു

  • @hridiabijubadri6305

    പഴയ വീഡിയോ കണ്ടു ഉണ്ടാക്കിണ്ട്. നന്നായിരുന്നു 👌🏻👌🏻

  • @asiyaasiya7521

    യമനി

  • @saleenahashif8491

    Try cheytu nokonam

  • @rajeenap6364
    @rajeenap6364 21 день назад +2

    Inshallah👍🏻പെരുന്നാളിന് ട്രൈ ചെയ്യണം

  • @sareena122

    Masha alla super itha👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @helenbibin8616

    Good recipe...rice double horse inteth use cheyyan pattumo

  • @Risana4232

    Kandappo try cheyyan thonnunnud.Insha Allah try cheyum.👍

  • @jabin2372

    Try cheyyum ithaa.super. Always i like your presentation

  • @lakshmilachuzz6683

    അടിപൊളി ❤

  • @shahidvp6977

    Zurbiyan my fvrt fd 🥰yemani കളുടെ ഹോട്ടലിൽ നിന്ന് കഴിക്കാറുണ്ട് 👍🏻nice