സ്റ്റേജിൽ ഒരു female singer വെറുതെ നിന്ന് പാടുന്നതിനു പകരം ഇങ്ങനെ അടിച്ചു പൊളിച്ചു പെർഫോം ചെയ്ത് കണ്ടോണ്ടിരിക്കുന്ന ആളുകളെ കൊണ്ട് പോലും ഡാൻസ് ചെയ്യിക്കുന്ന ലെവലിലേക്ക് എത്തിക്കുന്ന ആ പരിപാടിയൊക്കെ വർഷങ്ങൾക്ക് മുന്നേ തുടങ്ങി വെച്ചത് റിമിയാണ് ❤️🥰
റിമിയെ wait ചെയ്തിരിക്കായിരുന്നു, ഇനി മുഴുവൻ കണ്ടിട്ടേ ബാക്കി പണിയുള്ളൂ 🥰കുറെ interviews കണ്ടിട്ടുണ്ടെങ്കിലും SK sir ന്റെ ഒരു കോടിയിൽ എന്തെ വരാത്തതെന്നു ആലോചിക്കാറുണ്ടായിരുന്നു, ഇപ്പോ കണ്ടപ്പോ വലിയ സന്തോഷം 😍
റിമികുട്ടി, മഞ്ജു ചേച്ചി.. ഒരു സ്ത്രീക്ക് ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തിൽ ഉന്നത വിജയം നേടാം എന്ന് തെളിയിച്ച രണ്ടു മിടുക്കികുട്ടികൾ ❤❤❤❤❤ love you rimikutty ❤❤❤❤❤❤❤🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍
റിമിടോമി ആദ്യമായാണ് എന്ന് തോന്നുന്നു, flowers il വന്നിട്ട്. Top singerilum പ്രതീക്ഷിക്കുന്നു. Very innocent girl,, ❤️❤️❤️❤️, കോമഡി ഉണ്ടായിരുന്നെങ്കിലും റിമി ആയതുകൊണ്ട് ഇതിലും കൂടുതൽ expect ചെയ്തു. എന്തായാലും റിമിയെ കൊണ്ടുവന്നതിനു SKN സാറിന് നൂറു പ്രാവശ്യം നന്ദി 🙏🙏🙏👌👌
റിമി ചേച്ചി, Dress, make up, hair style, ornaments ellam adi poli. 👍❤️ പാട്ടും, സംസാരവും പിന്നെ ഒരു രക്ഷയും ഇല്ല. എത്ര സമയം വേണമെങ്കിലും കേട്ടിരിക്കാം. ബോറടിക്കില്ല. എന്തെങ്കിലും ടെൻഷൻ ഉള്ളവർ ഉണ്ടെങ്കിൽ റിമി ചേച്ചീടെ ഒരു programme കണ്ടാമതി. പിന്നെ നമ്മൾ happy ആകും.❤❤❤ ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാണ്. ചേച്ചീടെ കുറെ programmes കണ്ടിട്ടുണ്ട്. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. 😘😘😘 Love you chechiii..🥰🥰🥰
Rimi chechiii❤ Katta Waiting ayirunnu🥰 What a divine voice you have🥹🫶🏼 kaarmukil varnante chundil 💆🏼♂️ohh god🫰🏼❤️ No words to express the feel😍 All tym Fav singer😍❤️ Love you a lot❤️
Astonishing is the way shes changed herself from the bubbly ordinary girl to the stunning bubbly lady now, true inspiration for all those who wilt under when life shows it's ugly face...hats off to you..
ഗ൦ഭീര൦..തുടങ്ങിയ നാൾ മുതൽ ഇന്നുവരെ റീമി ടോമി 100% റീമിടോമി തന്നെയാണ് മനസ്സി൯റ നിഷ്കളങ്കതയിൽ ഒരുമാറ്റവുമില്ല.സാഫാരിയിൽ എനിക്കായി പ്രാത്ഥിക്കണേ എന്നുപറയുന്ന കൊച്ചുമിടുക്കി.അതുപോലേ തുടരുന്നതിൽ അഭിനന്ദനങ്ങൾ കണ്ണേ!!❤ കണ്ണാ...🙏ചക്കരമുത്തേ !!❤ ബിജിയമ്മയുടെ സ്നേഹവന്ദന൦ മോളേ..🙏💚❤💛നി൯റ പ്രോഗ്രാമിൽ പങ്കെടുക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ഉണ്ട് അത് എനിക്ക് ഇന്ന് കൂടുതലായി അനുഭവിക്കാ൯ കഴിഞ്ഞു.🙏❤.
നിങ്ങളുടെ നിന്നുകൊണ്ടുള്ള സംസാരം, ഞങ്ങൾ ഇരുന്നു കൊണ്ടാണ് കാണുന്നത്. ഒരു സ്ഥിരം പ്രേക്ഷകയായ എനിക്ക് നിങ്ങളൊക്കെ ഞങ്ങളുടെ അതിഥികളെ പോലെയാണ്. അഥിതി ദേവോഭവ എന്നല്ലേ നമ്മുടെ ആപ്ത വാക്യം. അതുകൊണ്ട് തന്നെ അഥിതിക്ക് ഒരു കസേര ഇട്ടു കൊടുക്കേണ്ട മാന്യത എങ്കിലും കാണിച്ചാൽ നന്നായിരിക്കും. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നിങ്ങൾക്ക് കസേര കൊണ്ടു ഇട്ടു തരണമെന്ന്. പക്ഷെ നടക്കില്ലല്ലോ.....
ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ മാത്രം ഭൂമിയിൽ ജന്മം എടുക്കുന്ന ചിലരുണ്ട്...അവരിലൊരാൾ ആണ് റിമി.❤❤❤
👍🏻👍🏻👍🏻
Yes
റിമി ചേച്ചിയെ കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം. ഇനി എത്ര സങ്കടം ഉണ്ടെങ്കിലും അത് മുഖത്ത് കാണില്ല. അതാണ് ഒരു മനുഷ്യനു വേണ്ട ഫസ്റ്റ് ക്വാളിറ്റി.😍👍
👍👍
Really..... Its true
Rimi and pearly maaney....ivare kandaall thanne oru santhosham aanu
Sathiyam
Yes
സ്റ്റേജിൽ ഒരു female singer വെറുതെ നിന്ന് പാടുന്നതിനു പകരം ഇങ്ങനെ അടിച്ചു പൊളിച്ചു പെർഫോം ചെയ്ത് കണ്ടോണ്ടിരിക്കുന്ന ആളുകളെ കൊണ്ട് പോലും ഡാൻസ് ചെയ്യിക്കുന്ന ലെവലിലേക്ക് എത്തിക്കുന്ന ആ പരിപാടിയൊക്കെ വർഷങ്ങൾക്ക് മുന്നേ തുടങ്ങി വെച്ചത് റിമിയാണ് ❤️🥰
വളരെ ചുരുക്കം ചില വ്യക്തികളുടെ പ്രോഗ്രാം ചിരിച്ച മുഖവും മനസ്സുമായ് കാണാൻ പറ്റും. അതിലൊരാളാണ് റിമി❤
റിമിയെ wait ചെയ്തിരിക്കായിരുന്നു, ഇനി മുഴുവൻ കണ്ടിട്ടേ ബാക്കി പണിയുള്ളൂ 🥰കുറെ interviews കണ്ടിട്ടുണ്ടെങ്കിലും SK sir ന്റെ ഒരു കോടിയിൽ എന്തെ വരാത്തതെന്നു ആലോചിക്കാറുണ്ടായിരുന്നു, ഇപ്പോ കണ്ടപ്പോ വലിയ സന്തോഷം 😍
കേട്ടറിവ് മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളു....ഇപ്പോൾ ശരിക്കും കണ്ടു... Energetic.... സത്യസന്ധത... ആത്മാർത്ഥത... ഒരു സിനിമ കണ്ട പ്രതീതി.... ❤️❤️❤️
God's blessings to you ❤
റിമിക്കുട്ടിയുടെ പ്രോഗ്രാം എവിടെ കണ്ടാലും ഞാൻ മിസ്സാക്കില്ല
ഒത്തിരി ഇഷ്ടം❤❤❤
ഞാനും
@@bindukrishnan3475❤❤❤
Njanum
Njaanum
റിമികുട്ടി, മഞ്ജു ചേച്ചി.. ഒരു സ്ത്രീക്ക് ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തിൽ ഉന്നത വിജയം നേടാം എന്ന് തെളിയിച്ച രണ്ടു മിടുക്കികുട്ടികൾ ❤❤❤❤❤ love you rimikutty ❤❤❤❤❤❤❤🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍
🥰🥰🥰
❤❤❤❤❤
റിമി യെകണ്ടപ്പോ ഓടി വന്നതാ ഞാൻ... കാരണം ടെ ൻഷൻ ഫ്രീ... യാ റിമിയുടെ ഏതൊരു പരിപാടിയും കാണുമ്പം. 🤩
ഞാനും ❤❤
ഞാനും
H@@nazafathima6069
Njnum
ഞാനും
റിമിയെ ഇപ്പോൾ കാണുമ്പോൾ മഹിമ നമ്പ്യാരുടെ ചേച്ചിയാണെന്ന് തോന്നും❤🥰
Athe athe
എന്താണെന്ന് വെച്ചാൽ...റിമി..എന്ത് പറഞ്ഞാലും..ആർക്കും പ്രശ്‌നം ഇല്ല....റിമി ആണല്ലോ എന്ന് പറഞ്ഞു അതങ്ങ് വിട്ടേക്കും...❤❤❤
ശരിയാ .... ഈ പരിഗണന ഇന്നസെൻ്റിനുമുണ്ടായിരുന്നു😊🙏👍
മാന്യമായി ഡ്രസ്സ് 👌👌👌 അതാണ് ഭംഗി.
*no one can replace rimi💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
നിൽക്കുന്ന നിൽപ്പിൽ ഏതു പാട്ടും വളരെ ആസ്വാദ്യമായി പാടുവാൻ റിമിക്കുള്ള കഴിവ് അപാരം തന്നെ!!
റിമി ചേച്ചിയുടെ face കണ്ടപ്പോൾ കാണാതിരിക്കാൻ തോന്നിയില്ല 🥰🥰🥰🥰
റിമിടോമി ആദ്യമായാണ് എന്ന് തോന്നുന്നു, flowers il വന്നിട്ട്. Top singerilum പ്രതീക്ഷിക്കുന്നു. Very innocent girl,, ❤️❤️❤️❤️, കോമഡി ഉണ്ടായിരുന്നെങ്കിലും റിമി ആയതുകൊണ്ട് ഇതിലും കൂടുതൽ expect ചെയ്തു. എന്തായാലും റിമിയെ കൊണ്ടുവന്നതിനു SKN സാറിന് നൂറു പ്രാവശ്യം നന്ദി 🙏🙏🙏👌👌
No star magic ൽ വന്നിട്ടുണ്ട്
അതെയോ 👍👍,... ആ പരിപാടി കാണാറില്ല
റിമിയുടെ പ്രോഗ്രാം എല്ലാം ഇഷ്ടം ആണ് മനസിന് സന്തോഷം ആണ് ❤
എന്താണേലും എനിക്ക് റിമിയെ ഇഷ്ട്ടം തന്നെ. നിഷ്കളങ്കമായ samsaram🎉👍🏻❤
റിമി നല്ല singer, നല്ല സുന്ദരി. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤🙏🙏🌹🌹
എന്തോ റിമിയെ കണ്ടപ്പോൾ സങ്കടം തോന്നി,,, അടുത്ത ജന്മത്തിലെങ്കിലും നല്ലൊരു ഇണയെ കിട്ടട്ടെ.. അർഹിക്കുന്ന സ്നേഹം തിരിച്ചു കിട്ടട്ടെ 😍
Adh endina aduth jenamam..etrayo aalkar second marriage cheydh aadhyate marriage n kaalum happy aayi jeevikunu....
റിമിക്ക് ഈ ജന്മത്തിൽ തന്നെ ഇണയെ കിട്ടും ഇ അ
@@AbdulKhaliq-ff6tg❤
Rimi happy anallo, god bless you
Ee janmathilnentha kuzhappam?
റിമുനേ കാണുന്നത് തന്നെ ഒരു പോസിറ്റീവ് വൈബ് ആണ്😍😍
എനിക്ക് ഒത്തിരി ഇഷ്ട്ടവ റിമി കുട്ടി യെ...
ഈ പ്രോഗ്രാം ഞാൻ കാണാറില്ല but റിമിയെ കണ്ടതോടെ ഓടി വന്നതാ 🥰🥰
Njaanum
ഹോ.. ആ കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ വളരെ നന്നായി പാടി.. കൃഷ്ണന്റെ അനുഗ്രഹിച്ചു 👍..
ചേച്ചി യുടെ singing നന്നായിട്ട് improve ആയിട്ടുണ്ട് 👏
Her voice became more melody & mature
എനർജി ബോംബാണ് റിമി ❤
നിത്യ സുന്ദര നിർവൃത്തിയായ് നീ....... ഈ വരികൾ പാടുന്നത് കേൾക്കുമ്പോൾ അതിന്റെ മാധുര്യവും അതിന്റെ അനുഭൂതിയും അനിർവചനീയം. ഗന്ധർവ സ്വര മാധുരി
Innocently beautiful versatile singer!👏👏👏💞💞💐💐💐💐💐💐
റിമിയെ പണ്ടുതൊട്ടെ ഇഷ്ട്ടമാണ് ❤️
Enikkum ❤
40 ഇൽ ഉം 80 ഇൽ പോലും പക്വത ഒന്നും ഇല്ലാത്ത റിമിക്കുട്ടി യെ ആണ് എനിക്ക് ഏറെ ഇഷ്ടം 🥰❤️
റിമിക്കുട്ടീ, ,,,,, ഇയാളെ കാണുമ്പോൾതന്നെ ഒരു സന്തോഷമാണ് 😘
love you ❤️
റിമിയെ കണ്ടപ്പോ ഓടി വന്നു ❤❤10 ൽ പഠിക്കുമ്പോൾ ഉള്ള ആരാധന ❤ഒരിക്കലെങ്കിലും കാണാൻ ആഗ്രഹമുള്ള വെക്തി ❤❤
രണ്ടുപേരുടേയും സംസാരം സൂപ്പർ. ❤ നല്ല രസമുണ്ട് കേൾക്കാൻ.👌💖
Singing of Rimi has improved tremendously since she has started learning classical music
റിമി ചേച്ചി,
Dress, make up, hair style, ornaments ellam adi poli. 👍❤️
പാട്ടും, സംസാരവും പിന്നെ ഒരു രക്ഷയും ഇല്ല. എത്ര സമയം വേണമെങ്കിലും കേട്ടിരിക്കാം. ബോറടിക്കില്ല. എന്തെങ്കിലും ടെൻഷൻ ഉള്ളവർ ഉണ്ടെങ്കിൽ റിമി ചേച്ചീടെ ഒരു programme കണ്ടാമതി. പിന്നെ നമ്മൾ happy ആകും.❤❤❤
ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാണ്. ചേച്ചീടെ
കുറെ programmes കണ്ടിട്ടുണ്ട്.
ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. 😘😘😘 Love you chechiii..🥰🥰🥰
എന്ത് പറയാനും മലയാളികൾ ലൈസൻസ് കൊടുത്തത് 2 പേർക്ക് മാത്രം, 1 ധ്യാൻ ശ്രീനിവാസൻ
2 റിമ്മി ടോമി😂
റിമി ഒക്കെ പക്ഷെ മറ്റേവൻ എന്ത് പൊട്ടത്തരം വിളിച്ചു പറയും ആര് അതിനൊക്കെ ലൈസൻസ് കൊടുത്തു ☹️
😅
Endhu voice aado
Endhu rasam aanu
Rimi i love you
Rimide you tube il ulla orumathiri ella videos um njan kanum
Thannepole than mathre ullluuuuuu
Rimi chechiii❤
Katta Waiting ayirunnu🥰
What a divine voice you have🥹🫶🏼 kaarmukil varnante chundil 💆🏼♂️ohh god🫰🏼❤️
No words to express the feel😍
All tym Fav singer😍❤️
Love you a lot❤️
പാടുന്നവരുടെയും, കേൾക്കുന്നവരുടെയും കണ്ണ് നിറക്കുന്ന വിളി
Sathyam thanne. Karanju povum 😢. Rimus 😍
Rimukutty വന്നതിൽ looooots of thanks,my heartthrob and stress relever rimukutty
Rimi looking beautiful ❤❤❤❤😊
Rimi's interview is always entertaining ❤
Rimi sundariyaayittund❤
റിമി ഒരുപാട് മാറി രൂപത്തിലും സംസാരത്തിലും..... എവിടെയോ ഒരു നോവ് ഉള്ളത് പോലെ
അതാണ് പക്വത എന്ന് പറയുന്നത് 😕 പണ്ട് പക്കാ നിഷ്കളങ്ക ആയിരുന്നു
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ❤❤❤❤
ഒരുപാടിഷ്ട്ടം റിമിയെ - അവതരണത്തിൽ മുഷിപ്പിക്കാത്തവൾ. 'റിമിയെ കേൾക്കുന്ന സമയം മനസ്സ് ഫുൾ ഫ്രീ-❤❤❤
ഒരുപാട് ഇഷ്ടമാ റിമിയെ ഒരു പോസിറ്റീവ് energy ആ..
16:00 Rimi!!! Goosebumps!!!🔥🔥🔥
വെറുപ്പിക്കാത്ത കലാകാരി യാണ് റിമി ഭാവുങ്ങൾ
അടുത്ത കാലത്തു കണ്ടതിൽ വെച്ച ഏറ്റവും energising പ്രോഗ്രാം thanku flowers thankuuuu റിമൂ 😘😘😘😘
റിമി ♥️ഒരാൾക്കും ദേഷ്യം തോന്നാത്ത വെറുപ്പ് വരാത്ത ഭാഗ്യവതി ആയ സുന്ദരി മുത്ത് ♥️😘
First❤❤❤
Randupereyum orupadishtam❤❤
Rimi ചേച്ചിയുടെ പ്രോഗ്രാം കാണുവാണേൽ ആദ്യം like പിന്നെ കാണാറുള്ളു ❤
Rimi is an all rounder.I like her songs very much. We wish Rimi to have a good family.
Astonishing is the way shes changed herself from the bubbly ordinary girl to the stunning bubbly lady now, true inspiration for all those who wilt under when life shows it's ugly face...hats off to you..
So wonderful and great lady with multiple gifted talents and beauty ❤❤
റിമിചേച്ചി de programe എത്ര കണ്ടാലും മടുക്കില്ല ❤❤❤❤❤I am big fan
*no one can replace rimi💯🔥*
റിമിയുടെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്❤❤❤❤❤❤
I love your dressing Rimi. Keep it up🎉🎉
റിമി എന്ത് നന്നായി സംസാരിച്ചു 👍
പാട്ട് മാത്രം ഞാൻ കുറെ പ്രാവശ്യം കേട്ടു sweet voice ❤️
Rimide kannugalil nanavundaayaalum. Avall. Logathinu munnil chirikkum❤❤
റിമിയെയും, റിമിയുടെ പരിപാടിയും വളരെയധികം ഇഷ്ടമാണ് ❤️❤️❤️❤️❤️👍👍👍👍👍🥰🥰🥰🥰
Rimi allways super ❤
ചില വ്യൂ മാധവി യെ പോലെ തോന്നുന്നു... ആ കണ്ണുകൾ
കണ്ണ് Iense വെച്ചതാണ്
Rimi looks very beautiful
റിമിയെ കാണുമ്പോൾ എപ്പോഴും നമ്മൾ ഭയങ്കര ഹാപ്പി ആവാറാ പതിവ്.... പക്ഷേ ഇത് കണ്ടപ്പോ എന്തോ ഒരു സങ്കടം തോന്നി 😒😒
Rimi orupad eshtom.❤
ഇതാണ് ചക്കിക്കൊത്ത ചങ്കരൻ ❤️
True🤗🤗🤗🤗
Rimi thanks adyam ayita sreekandan nair silent ayath😅😅
😂😂😂
Thank you Rimi for making us so ⚡energetic and Happy ❤😊
Rimi looking more beautiful and young ..
Enth bangiya kanan chechiyee❤❤❤..... Rimichechide ella show kanan othiri ishttan
ഗ൦ഭീര൦..തുടങ്ങിയ നാൾ മുതൽ ഇന്നുവരെ റീമി ടോമി 100% റീമിടോമി തന്നെയാണ് മനസ്സി൯റ നിഷ്കളങ്കതയിൽ ഒരുമാറ്റവുമില്ല.സാഫാരിയിൽ എനിക്കായി പ്രാത്ഥിക്കണേ എന്നുപറയുന്ന കൊച്ചുമിടുക്കി.അതുപോലേ തുടരുന്നതിൽ അഭിനന്ദനങ്ങൾ കണ്ണേ!!❤ കണ്ണാ...🙏ചക്കരമുത്തേ !!❤
ബിജിയമ്മയുടെ സ്നേഹവന്ദന൦ മോളേ..🙏💚❤💛നി൯റ പ്രോഗ്രാമിൽ പങ്കെടുക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ഉണ്ട് അത് എനിക്ക് ഇന്ന് കൂടുതലായി അനുഭവിക്കാ൯ കഴിഞ്ഞു.🙏❤.
Rimi chechi super👌👌💓💓🥰🥰
നിങ്ങളുടെ നിന്നുകൊണ്ടുള്ള സംസാരം, ഞങ്ങൾ ഇരുന്നു കൊണ്ടാണ് കാണുന്നത്. ഒരു സ്ഥിരം പ്രേക്ഷകയായ എനിക്ക്
നിങ്ങളൊക്കെ ഞങ്ങളുടെ അതിഥികളെ പോലെയാണ്.
അഥിതി ദേവോഭവ എന്നല്ലേ നമ്മുടെ ആപ്ത വാക്യം. അതുകൊണ്ട് തന്നെ അഥിതിക്ക് ഒരു കസേര ഇട്ടു കൊടുക്കേണ്ട മാന്യത എങ്കിലും കാണിച്ചാൽ നന്നായിരിക്കും. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നിങ്ങൾക്ക് കസേര കൊണ്ടു ഇട്ടു തരണമെന്ന്.
പക്ഷെ നടക്കില്ലല്ലോ.....
എന്ത് നല്ല ഫീലോടു കൂടിയ പാട്ട് പാടിയെ 🥰🥰🥰 അടിപൊളി 💃🥰
I liked her, because she is an innocent girl ❤❤
Rimiii oruu programme thudanguu...njangalokkee onnu manasu rhurannu chirikattee
karmukil krishna song rimi padiyath Superrr❤️❤️❤️❤️🙏
Love you chechi ❤❤❤❤
I like you very much Rimi mole ❤❤
Rimi de paattu oru rakshem illa.. eatha feel❤
റിമിയുടെ പാട്ട് എന്ത് രസാ.......❤❤
No one can replace Rimiiii🎉❤❤🎉
No negative that's our Rimi❤❤❤
rimi chechii oru sambavama ❤. santhosham ayitt irikattey
Fantastically specially blessed voice.
Rimi chechi ye konduvannathinu orupad nanni
Enthorishtamanu ariyamo rimi chechine enik... So good person ❤❤❤❤❤
She's my favourite forevermore ❤❤❤
എനിക്ക് ഒത്തിരി ഇഷ്ടമാണ് റിമിയെ
Rimi tomi sog suparr❤❤❤❤❤❤ keatitt madhi varunnillaa❤❤❤
സൂപ്പർ ❤️
Rimiye kanumbol. Thannea happyyakum ellarum
Rimi is just super 😍❤️
So admirable lady for we all ladies.....
Rimitomy my favourite singer ....May God bless you .!