കാരി പൊള്ളിച്ചതും കാട റോസ്റ്റും | Meen Pollichathu | Kishore Cooking

Поделиться
HTML-код
  • Опубликовано: 3 фев 2023
  • Hi friends, today kishore's cooking vlog exploring kaari meen pollichathu and kada mutta roast recipe in Kerala shappu traditional style, Try this tasty kerala style fish pollichathu and kada egg roast recipe, Please watch this kallu shappu food video and comment your feedback.
    ___________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    Channel Partner : DSTAR NETWORK PVT. LTD
    || ANTI-PIRACY WARNING ||
    This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    _________________________________________________________
    © 2023 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 135

  • @girishampady8518
    @girishampady8518 Год назад +109

    പുതിയ ബജറ്റിൽ ഭക്ഷണം കഴിച്ച് കൊതിപ്പിക്കുന്നതിന് നികുതി ഉണ്ടെന്നാണ് തോന്നുന്നേ 😃.. 💕

    • @jpcreation8482
      @jpcreation8482 Год назад +2

      Adhani nashtathila gas nte petrol nte vila kuttan pova kendram appo pine adupp kathikenda

  • @afsalok7042
    @afsalok7042 Год назад +52

    കിഷോരേട്ടൻ ഭക്ഷണത്തെ പറ്റി പറയുമ്പോൾ അത് ഉണ്ടാക്കിയ അദ്ദേഹത്തിന്റെ മനസ്സഉം മുഖവും ഒരുപോലെ സന്തോഷിക്കുന്നു.

  • @nizarpathanapuram4077
    @nizarpathanapuram4077 Год назад +13

    കിഷോർ പഴയ അവതരണ രീതിയിൽ തിരിച്ചുവന്നിരിക്കുന്നു അതിഗംഭീരം

  • @Linsonmathews
    @Linsonmathews Год назад +17

    കാരി പൊള്ളിച്ചതും...
    കാട റോസ്‌റ്റും കുട്ടനാട് നിന്നും 😍
    കിടു ആണേ... കിടു 😍👌

  • @premjithparimanam4197
    @premjithparimanam4197 Год назад +3

    കുട്ടനാട്ടിൽ എവിടെ നോക്കിയാലും ഭംഗി ആണ്🥰🥰🥰🥰

  • @sheenapayyampallil1870
    @sheenapayyampallil1870 Год назад +20

    വൃത്തിയായി ഭക്ഷണം കഴിക്കാൻ സഹോദരന് അറിയില്ല. ഒച്ചയും ബഹളവും. വല്ലാത്ത ആർത്തിയും 🥰

    • @emmanueljoseph2520
      @emmanueljoseph2520 Год назад +9

      അല്ല നിങ്ങള് അങ്ങ് വൃത്തിയായി കഴിച്ചോളീൻ. അയാൾക്കിഷ്ടമുള്ള പോലെ അയാൾ തിന്നട്ടെ. പിന്നെ നിങ്ങൾക്ക് എന്നിട്ടും പരാതിയാണെങ്കിൽ നിങ്ങൾ ഒരു വീഡിയോ ഇട്.. കാണട്ടെ നിങ്ങളുടെ വൃത്തി. ഞങ്ങൾ കമെന്റ് ചെയ്യാം 🙄

    • @ashikheshame8865
      @ashikheshame8865 Год назад +4

      Sahoodari nall vrithi ulla alu ann ennu name kandale ariyaaam

    • @nijinantony9452
      @nijinantony9452 Год назад +3

      ടേബിൾ മാനേഴ്സ് ലേശം കൂടുതൽ ഉള്ള ചേച്ചി നമസ്കാരം 😆

    • @rajeshking2461
      @rajeshking2461 11 месяцев назад

      പൂർണ്ണമായും യോജിക്കുന്നു. നാക്കു മുഴുവനും പുറത്തേക്കിടുന്നത് കാണുമ്പോഴേ അറപ്പു തോന്നുന്നു

  • @muneebkoombra4748
    @muneebkoombra4748 Год назад +3

    Cook 🎉🎉🎉🎉 poli chettan❤️‍🔥❤️‍🔥❤️‍🔥

  • @prasadchengannur13
    @prasadchengannur13 Год назад +6

    അണ്ണാ സൂപ്പർ, പൊളി💚♥️💙💜

  • @jayeshgnair850
    @jayeshgnair850 Год назад +6

    Adipoli aarunu kishoretta ❤️❤️🥰🥰

  • @anshadbava3665
    @anshadbava3665 Год назад +3

    പൊളിച്ചു കിഷോർ baii... നല്ല beautiful location.... അടിപൊളി food

  • @assassin1731
    @assassin1731 Год назад +1

    ഒരു ശെഫിന് ഏറ്റവും സന്തോഷം നൽകുന്നത് താൻ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് അവരുടെ സന്തോഷം കാണുമ്പോഴാണ്.....കിഷോറേട്ടൻ ചെയ്തത് മാതൃകയാണ് 🤍🤍🤍

  • @amalbaiju5246
    @amalbaiju5246 Год назад +1

    Ella video yilum manoharamayaa nadan thanimmaa❤️❤️

  • @swathishetty3847
    @swathishetty3847 Год назад +1

    Top cooking Kishor bai

  • @shijusebastian32
    @shijusebastian32 Год назад +6

    ഒരു ആവറേജ് ഫുഡ്‌ അത്രേ ഉള്ളു ഇതിന് മാത്രം എക്സ്പ്രഷൻ കാണിക്കാൻ ഒന്നും ഇല്ല കണ്ടാൽ മനസിലാകും അല്ലെ

  • @rose-ye6wq
    @rose-ye6wq Год назад +5

    നാക്ക് മെല്ലെ നീട്ട് മുത്തേ....😬😬🤪

    • @bimalimaji657
      @bimalimaji657 Год назад +4

      ശരിയാ. അറപ്പ് വരുന്നു ചിലപ്പോ

  • @nidheeshm4636
    @nidheeshm4636 Год назад +1

    Adipoli kishor Etta😍 chumma man u Shane kothipikkanayitte😋

  • @fishingdays7086
    @fishingdays7086 Год назад

    Master chef 💫 കിടിലൻ 👍🏿 ambo ഒരേ poli 💥

  • @cinephile3633
    @cinephile3633 Год назад +4

    chettan enthina inkane mukkhi pidich stressed ayi food vayil vekkune krithyam mukathe ella musclesum tight avunund 😂 stress cheyyande easy ayit food enjoy cheyyu

  • @soumya9164
    @soumya9164 Год назад +3

    First 👍first coment 🥰🥰🥰kavalam ❤❤❤❤രാജപുരം 🥰🥰🥰🥰👌👌👌👌കാരി പൊളിച്ചത് 😋😋😋😋😋

  • @savithriunni3986
    @savithriunni3986 Год назад

    പരിപാടി സൂപ്പർ ആ കുന്നുണ്ട് ട്ടോ

  • @sanyalsabu7661
    @sanyalsabu7661 Год назад +1

    ഞങ്ങൾ ഇടയ്ക്കിടയ്ക്ക് പോവുന്ന ഷാപ്പാ. പൊളി ഫുഡാ

  • @mahimachacko6706
    @mahimachacko6706 Год назад +1

    Earth lovers media jinu bro de channalil ee shap kandittund. Superrrrrrr food.kishorettan pinne kothippichu kollum.😂

  • @isacarulraj600
    @isacarulraj600 Год назад +1

    Super super 👍

  • @premjithparimanam4197
    @premjithparimanam4197 Год назад +1

    ചേട്ടൻ കൊതിപ്പിച്ചു കൊല്ലും നമ്മളെ😋😋😋😋

  • @athirasp2226
    @athirasp2226 Год назад +1

    Chef chettan 👏👍

  • @KILLERPRO_99_YT
    @KILLERPRO_99_YT Год назад +3

    Super ❤️👍

  • @soudashahubanath7318
    @soudashahubanath7318 Год назад

    😋😋 super

  • @ajsadjamal
    @ajsadjamal Год назад

    ശാപം കിട്ടും ഞങ്ങളെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാതെ 🤤🤤🤤🤤

  • @maheshmniar1985
    @maheshmniar1985 Год назад

    ചേട്ടാകാരിപൊള്ളിച്ചതുംകാടമുട്ടറോസ്‌റ്റും അടിപൊളി

  • @geethathampi8345
    @geethathampi8345 Год назад

    എനിക്ക് കാട ഫ്രൈ ഒത്തിരി ഒത്തിരി ഇഷ്ടാ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад

    Poli😋😋😋

  • @shobitham4
    @shobitham4 Год назад

    Super chetta

  • @sandeshmm8280
    @sandeshmm8280 Год назад +3

    അടിപൊളി ❤❤❤

  • @indian65258
    @indian65258 Год назад +21

    താങ്കൾ ആഹാരം കഴിക്കുമ്പോൾ ദയവായി കൈ നാക്കിൽ മുട്ടിക്കാതെ കഴിക്കുക 🙏🏼🙏🏼🙏🏼 അത് മറ്റുള്ളവർ കൂടി കഴിക്കുന്നതല്ലേ

  • @SureshKumar-zo5ir
    @SureshKumar-zo5ir Год назад

    അടിപൊളി

  • @abhishekdonachuachuabhishe3400

    Super👍😍😘😘😘

  • @rajeshjayaprakash1993
    @rajeshjayaprakash1993 Год назад

    Nice video

  • @mysanchar8670
    @mysanchar8670 Год назад

    ❤️ from Kannur

  • @sreejithidukki3963
    @sreejithidukki3963 Год назад +2

    ചേട്ടാ നല്ല എരുവുള്ള ചൂട് അയലക്കറിയും. പൊറോട്ടയും ചെയ്യാവോ...?

  • @krishnamehar8084
    @krishnamehar8084 Год назад +1

    വിരൽ ഇതുവരെ ശരിയായില്ല ആല്ലേ കിഷോറേ എന്റെ ചേച്ചിയുടെ വിരലും ശരിയായില്ല മിക്സിജാറിൽ വിരൽ പെട്ടതാ.കാടറോസ്‌റ്റും, കാരി പൊള്ളിച്ചതും സൂപ്പർ.

  • @achuachu157
    @achuachu157 Год назад

    ഒരു നേരത്തെ ആഹാരം ഫ്രീ ആണ്

  • @tharanair8230
    @tharanair8230 Год назад

    Hai
    Chetta
    Super 👌
    Adipoli food
    Thank you

  • @susammathomas6672
    @susammathomas6672 Год назад

    Best actor

  • @harishankar7197
    @harishankar7197 Год назад

    Happy sunday

  • @joset8078
    @joset8078 Год назад

    അണ്ണോ സൂപ്പർ

  • @ytguys7146
    @ytguys7146 Год назад

    പഴയ program ഷാപ്പിലെ കറിയും നാവിലെ രുചിയും. എന്നിട്ട് പുള്ളി ക്യാമറലേക്ക് ഒരു തലക്കറി കൊണ്ട് കാണിക്കും എന്റെ saaareeeee🥲🔥😍

  • @jomymj6943
    @jomymj6943 Год назад

    👏👏

  • @gkkarts169
    @gkkarts169 Год назад

    സൂപ്പര്‍

  • @vyshnav531
    @vyshnav531 Год назад

    😋😋👌

  • @dangerousdevil
    @dangerousdevil Год назад

    😋😋

  • @techmetalk9414
    @techmetalk9414 Год назад +1

    😻

  • @praveenpadinl7640
    @praveenpadinl7640 Год назад

    😋😋😋

  • @AppuShaji
    @AppuShaji Месяц назад +1

    ❤❤❤❤❤

  • @milankrishvlog3041
    @milankrishvlog3041 Год назад

    ❤️❤️❤️👌

  • @danielvarghese8850
    @danielvarghese8850 Год назад

    Bijoy bro❤️

  • @arunkrishnakumar1443
    @arunkrishnakumar1443 Год назад +1

    ഇവിടുത്തെ എല്ലാ ഫുഡും നല്ലതാണ്, സ്റ്റാഫിന്റെ പെരുമാറ്റവും നല്ലതുതന്നെയാണ്.

  • @greenff4905
    @greenff4905 Год назад

    💗💗

  • @quilontastiez3087
    @quilontastiez3087 Год назад

  • @aroli-vlog7426
    @aroli-vlog7426 Год назад +9

    കിഷോർ ഏട്ടാ തിന്നുമ്പോൾ നാവ് ഇത്രയും പുറത്തേക്കു ഇടണോ.... അരോചകമാക്കല്ലേ 😂plz

  • @ajithajith5851
    @ajithajith5851 Год назад +1

    എന്റെ അമ്മ വീടിന്റെ അടുത്തുള്ള സ്ഥലം ആണ് ലിസ്യോ 😁😁

  • @toxiNtidE
    @toxiNtidE Год назад

    🤤🤤😋

  • @ravipr682
    @ravipr682 Год назад

    ൻ താറാവിന്റെ ഇറച്ചി തിരിച്ചറിയാൻ ള്ള രഹസ്യം പരസ്യമാക്കി പെ ച്ച b😊

  • @tonyrajan3114
    @tonyrajan3114 Год назад +2

    മാഷേ..വലതുകൈലെ ചുണ്ടുവിരൽ എന്താ പൊക്കിപിടിക്കുന്നത്. വിരൽ പൊള്ളിയോ??

  • @shajuanthony4099
    @shajuanthony4099 Год назад

    Kishore beware your Tummy ❤❤❤

  • @nitheeshvellandath5463
    @nitheeshvellandath5463 Год назад +1

    Enthina kazhikumbil nakke motham purathekke edunne onne change cheyyam

  • @mayasuku4295
    @mayasuku4295 Год назад

    ❤🥰

  • @jobinjoseph338
    @jobinjoseph338 Год назад

    🥰🥰🥰👍👍👍👍

  • @geethathampi8345
    @geethathampi8345 Год назад

    പണ്ട് തൊട്ടേ കാണും ലൈക് ഒന്നും ഇല്ലന്നേഉള്ള പക്ഷേ ഈ ഐറ്റം ഒക്കെ സഹിക്കാൻ വയ്യേ

  • @niyah8664
    @niyah8664 Год назад

    Bring celebrities please

  • @faizalkhan5765
    @faizalkhan5765 Год назад +1

    Kishor chetta niggale camera man ith eggane sahikanu anna

  • @joset8078
    @joset8078 Год назад

    😁😋😋😋

  • @harishankar7197
    @harishankar7197 Год назад

    Good after noon all

  • @savithriunni3986
    @savithriunni3986 Год назад

    കിഷോർ, ഇങ്ങനെ കൊതി പ്പി ക്കരുത് ട്ടൊ

  • @pratheeshlp6185
    @pratheeshlp6185 Год назад

    💜💜💜💜💜💜💜💜💜💜💜

  • @baijurs9723
    @baijurs9723 Год назад +1

    ഭക്ഷണ സെസ് ഉണ്ടോ...

  • @sabuae1166
    @sabuae1166 Год назад

    Bp. Moolakuru

  • @krish_NA005
    @krish_NA005 Год назад +1

    Nigal kazhinja 30 nu enthe sclil vannarunn

  • @isacarulraj600
    @isacarulraj600 Год назад +1

    Hi

  • @kumanet99
    @kumanet99 Год назад

    pls help me to get rid of the mud smell from these lake fish tq

  • @azogfs6914
    @azogfs6914 Год назад

    Erinjitt asanam polli lle 😂😂

  • @jovanpious42
    @jovanpious42 Год назад

    കഴിഞ്ഞ വർഷം മാർച്ചിൽ നാട്ടിൽ അവധിക്കു വന്നപ്പോൾ ഫാമിലി ആയിട്ട് ഇവിടെ പോയി . പോയ ഞങ്ങൾ 5 പേർക്കും ഫുഡ് പോയ്സൺ അടിച്ചു ഹോസ്പിറ്റലിൽ ആയി . ക്ഷീണം കാരണം എഴുന്നേൽക്കാൻ പോലും ആവാൻ പറ്റാത്ത അവസ്ഥ ! പോകുന്നവർ സൂക്ഷിക്കുക .

  • @geethathampi8345
    @geethathampi8345 Год назад

    ഇത് സഹിയ്ക്കാൻ വയ്യ

  • @ravipr682
    @ravipr682 Год назад

    നാടൻ താറാവിന്റ ഇറച്ചിയാണെങ്കിൽ എല്ല

  • @pratheeshlp6185
    @pratheeshlp6185 Год назад

    ❤❤❤❤❤❤❤❤❤❤❤❤

  • @tribalchief4050
    @tribalchief4050 Год назад

    Aah chettan nokkiyirunnu kaari pollichath Kishore chettan kodukkumennu karuthi🥺

  • @rahulkrishna1996
    @rahulkrishna1996 Год назад

    KOTTU PORROTTA UNDOO

  • @junaidksd5997
    @junaidksd5997 Год назад +1

    Ingal poli machane polichu firozka ingal poli machane polichu Jio macha rukkk harami gal

  • @HariKrishnan-rs6dg
    @HariKrishnan-rs6dg Год назад

    Chettan, ee kazhikkunna style onnu mattanam...bakki ellam super...

  • @nikky.4130
    @nikky.4130 Год назад

    Ktoll enthayii

  • @kishorgopalakrishnan4260
    @kishorgopalakrishnan4260 Год назад

    Annyaya rate annu ivide .boat vannu kondupokum keesha kaliyayi thirichu varaaam

  • @pratheeshlp6185
    @pratheeshlp6185 Год назад

    💙💙💙💙💙💙💙💙💙💙

  • @Azezal502
    @Azezal502 Год назад

    വറുത്തതും പൊരിച്ചതും അടിച്ച് കേറ്റി. മ് മച്ചു തടി കേടാവും കേട്ടാ.. 🤣😂

  • @vipinlal4491
    @vipinlal4491 Год назад +1

    ഒരു അസിസ്റ്റന്റ് നെ വേണോ... 🤓🤓🤓
    ടെസ്റ്റ് അടികാൻ

  • @harishankar7197
    @harishankar7197 Год назад +1

    കാരി എന്ന് ഉദ്ദേശിച്ചത് cat fish അല്ലേ.

  • @kcraphael3726
    @kcraphael3726 Год назад

    Undakiya alkka kizhaga mathram

  • @nisarcm7667
    @nisarcm7667 Год назад +1

    നാവു വല്ലാതെ പുറത്തേക്കു ചാടിക്കല്ലേ....... ഭക്ഷണം കഴിക്കുമ്പോൾ.........

  • @thebesttravelfood856
    @thebesttravelfood856 Год назад +1

    Ith jaadaa theandii Anne

  • @arunmonc.t5214
    @arunmonc.t5214 Год назад

    ഉണ്ടാക്കിയ ചേട്ടന്റെ മനസ്സ്‌ നിറയുന്നത് കൂടി കാണാം

  • @faisalrahman5743
    @faisalrahman5743 Год назад

    Ellam sheri..adukala vrithi theere ella

  • @jacksparrow-ep1hq
    @jacksparrow-ep1hq 3 месяца назад

    Can anyone translate the ingredients 😅