ഞാൻ ഇന്ന് ഈ റെസ്റ്ററന്റിൽ പോയി ഭക്ഷണം കഴിച്ചു. കല്യാണതലേന്ന് ഊണിൽ ആകെ പോർക്ക് ഫ്രയും, ബീഫ് കറിയും ഉണ്ടായിരുന്നുള്ളു.പോർക്ക്, ബീഫ്, ചിക്കൻ ബിരിയാണിയും കഴിച്ചു. എല്ലാം മോശം ഭക്ഷണം. അവിടുത്തെ വെള്ളത്തിൽ പ്ലാസ്റ്റിക്ന്റെ ചൊക ആയിരുന്നു. ചോർ തീർന്നാൽ രണ്ടാമത് വേണോന്ന് ചോദിക്കാൻ പോലും ആരും വരുന്നുണ്ടായില്ല. സർവീസ് വളരെ മോശം ആയിരുന്നു. കല്യാണതലേന്ന് ഊണിനു 300 രൂപ ആയിരുന്നു.250 രൂപ വാങ്ങി . ഒരു പോർക്ക് ഫ്രയും, ബീഫ് കറിയും,ചോറിനും.
ചേട്ടാ നമ്മളും ഇങ്ങനെ ചെയ്തു ആണ് കറി ഇളക്കുക ചെരുപ്പ് അഴിച്ചു വെച്ചാണ് കല്യാണത്തിനു തലേന്ന് രാത്രി മുഴുവൻ ശരി ആക്കിയാ കറികൾ രാവിലെ ഇളക്കുന്ന സമയം ഞാനും ഇങ്ങനെ ചെയ്യിതിട്ട് ഉണ്ട്
👌👌👌👌 എല്ലാം നന്ന് പക്ഷെ ഇലയിൽ സദ്യ വിളമ്പുബോൾ ആദ്യം ഉപ്പുകൂടി വിളംബണം കഴിക്കുന്നയാൽ കൂട്ടിയാലും ഇല്ലെങ്കിലും കിഷോറേട്ടന്റെ കൈവിരൽ മുറിഞ്ഞിരിക്കുവാന്നു തോന്നുന്നല്ലോ 😂😂😂🥰🥰🥰
കിഷോർ മോനെ , നമ്മൾ ആഹാരം കഴിക്കുപ്പോൾ ശ്രെദ്ധിക്കുക ചുട്ടു വിരൽ നിട്ടീ വെച്ച് ആഹാരം കഴിക്കാൻ പാടില്ല കാരണം അത് ദോഷ മാണ് .. 👍👍👍 ഞാൻ കുഞ്ഞിലേ മുതൽ ഈ ചുട്ട് വിരൽ നിട്ടീ പിടിച്ചു കൊണ്ടാണ് ആഹാരം കഴിക്കുന്നത് .. 🌹🌹🌹 അപ്പോൾ എന്റെ അമ്മ വടി കൊണ്ട് ആ വിരലിൽ അടിക്കും . 🌹🌹🌹👍👍👍👍👍 എന്നിട്ട് പറയും ഇനിയും മേലിൽ ഇങ്ങനെ ആഹാരം കഴിക്കാൻ പാടില്ല... അത് ദോഷമാണ് . ചിലപ്പോൾ നമുക്ക് അന്നം മുട്ടും . പിന്നെ വേറെയും ഒരു കാര്യം കൂടി പറഞ്ഞു . അത് ഞാൻ മറന്നുപോയി . ഇപ്പോൾ എനിക്ക് വയസ്സ് കുറെ ആയി മോനെ . അപ്പോൾ ഈ കല്യാണ തലേന്ന് സദ്യ സൂപ്പർ 🌹🌹🌹🌹👍👍👍👍👍👍
ആരെങ്കിലും ഫുഡ് കഴിക്കുന്നത് കണ്ട് മാത്രം ആ ഫുഡിനോട് കൊതി തോന്നിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടേതാണ്🤤😍
മാങ്ങാകറി കിടിലൻ ആണ്, അങ്കമാലി കല്യാണത്തിന് കഴിച്ചിട്ടുണ്ട് 🤤🤤
❤
Kishoretante avatharanam athanu poli... Nadan reethiyil ulla adhehathinu avatharanam kandal Arum nokki irunnu pokum
Angamalikkar ivide come on...🤩
Thadikkaran❤
. വിരൽ ചൂണ്ടാൻ പാടില്ല കഴിക്കുമ്പോൾ.. 😋😋
ശരിയാണ്എനിക്ക്ചെറുപ്പതിൽഉണ്ടായശീലംആണ്.പിന്നെ ഉമ്മനല്ലതല്ല്തന്നൂ.പിന്നെ നിർത്തി
ഞാനും ഒരു അങ്കമാലിക്കാരിയാണ് ഞങ്ങളുടെ സ്പെഷ്യൽ തന്നെയാണ് മാങ്ങാക്കറി
Njanum
Njanum.... Thadikkaran❤
അങ്കമാലിയിലെ ഒരു കല്യാണത്തിന് തലേന്ന് കൂടാൻ കൊതിയാവുന്നു ഏതെങ്കിലും അംഗമാലിക്കാർ ഈ പാവം കോഴിക്കോട്ടുകാരനെ ക്ഷണിക്കാമോ 😁
@@പൊളിശരത്ത്-ഠ5ഖ എന്നെയും😀
ഞാൻ ഇന്ന് ഈ റെസ്റ്ററന്റിൽ പോയി ഭക്ഷണം കഴിച്ചു. കല്യാണതലേന്ന് ഊണിൽ ആകെ പോർക്ക് ഫ്രയും, ബീഫ് കറിയും ഉണ്ടായിരുന്നുള്ളു.പോർക്ക്, ബീഫ്, ചിക്കൻ ബിരിയാണിയും കഴിച്ചു. എല്ലാം മോശം ഭക്ഷണം. അവിടുത്തെ വെള്ളത്തിൽ പ്ലാസ്റ്റിക്ന്റെ ചൊക ആയിരുന്നു. ചോർ തീർന്നാൽ രണ്ടാമത് വേണോന്ന് ചോദിക്കാൻ പോലും ആരും വരുന്നുണ്ടായില്ല. സർവീസ് വളരെ മോശം ആയിരുന്നു. കല്യാണതലേന്ന് ഊണിനു 300 രൂപ ആയിരുന്നു.250 രൂപ വാങ്ങി . ഒരു പോർക്ക് ഫ്രയും, ബീഫ് കറിയും,ചോറിനും.
ചേട്ടാ നമ്മളും ഇങ്ങനെ ചെയ്തു ആണ് കറി ഇളക്കുക ചെരുപ്പ് അഴിച്ചു വെച്ചാണ് കല്യാണത്തിനു തലേന്ന് രാത്രി മുഴുവൻ ശരി ആക്കിയാ കറികൾ രാവിലെ ഇളക്കുന്ന സമയം ഞാനും ഇങ്ങനെ ചെയ്യിതിട്ട് ഉണ്ട്
അങ്കമാലി മാങ്ങാക്കറിയുടെ കൂടെ കായയും ഇറച്ചിയും വെച്ചതും കൂടി വേണം എന്നാലേ അങ്കമാലി തലേന്നത്തെ സദ്യ ആവുകയുള്ളൂ അങ്കമാലി കാലടിക്കാർ ഉണ്ടോ
Kaladikkaari
Kaladikkaari
Beef koorkka... Undallo... Adhyam parajathu kettille??
ഞങ്ങൾ ഒന്നും ഇറച്ചി കൂർക്കയിട്ടു കല്യാണത്തലേന്ന് വയ്ക്കാറില്ല
Malayattoor
Kishoretan ithonnum badhikkilla... Karanam..... Kishorettan kichen ninnanu vidio cheyunnathu.... Athum food undakki kanikkukayanuuuu.... 😍🥰😘🥰😘❤️❤️💞. One and onley kishor 😍😘😘😘❤️❤️kerala. No. 1food vloger
എന്ത് കമന്റ് പറയാൻ ഒരു രക്ഷയില്ലാട്ടോ 👍🏽👍🏽👍🏽👍🏽👍🏽
അടിപൊളിഅങ്കമാലിതലേന്നു ഊണ്
അങ്കമാലി സദ്യസൂപ്പർ 👌👌
❤
❤
Thank u❤
Ohkk ii ok oo okk oo i🎉@@angamalyporkangadi7484 ii pk
Mixingil glove ittal nannayirunnu🙂
Looks non hygienic with so many ornaments on his hand
@@jijimody9341👍
👌👌👌👌 എല്ലാം നന്ന് പക്ഷെ ഇലയിൽ സദ്യ വിളമ്പുബോൾ ആദ്യം ഉപ്പുകൂടി വിളംബണം കഴിക്കുന്നയാൽ കൂട്ടിയാലും ഇല്ലെങ്കിലും കിഷോറേട്ടന്റെ കൈവിരൽ മുറിഞ്ഞിരിക്കുവാന്നു തോന്നുന്നല്ലോ 😂😂😂🥰🥰🥰
അങ്കമാലി മാങ്ങാക്കറിക്ക് തിരുമ്മുമ്പോൾ അറിയാൻ പറ്റും കറിയുടെ രുചി ...
Correct.... Thirunnathilanu athinte ruji🥰
❤
ഞാൻ കഴിച്ചിട്ടുണ്ട്, സൂപ്പർ 👍👍
Thank you Sir❤
എന്റെ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കാതെ വായിൽ വെള്ളം വന്നിട്ട് വയ്യ 🥰🥰🥰
മാങ്ങാ കറി കയിട്ടിളക്കുമ്പോൾ കൈയിലെ മോതിരങ്ങൾ ഊരി വയ്ക്കണം, അതിനുള്ളിലെ അഴുക്ക് മുഴുവൻ കറിയിൽ ആകും
Super...kazhikumbo kaiude chunduviral neettipidikkallae
കൊതിപ്പിച് കൊല്ലല്ലേ kishoratta
Angamalikari...❤❤❤
Kishor Anna ningal poli annaa iniyum polikkanam
മാങ്ങക്കറി സൂപ്പർ
Njan kazhichu e food.ente brother marige chethitullath evidunannu
Ningalude vlog ishtamanu but kazhikkumpol sound undakkunnathu vallatha arojakam athonnu mattiyal supper
Kanditt kothi aayipoyi
കണ്ടിട്ട് വായിൽ കപ്പൽ ഓടുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹
കിഷോർ മോനെ , നമ്മൾ ആഹാരം കഴിക്കുപ്പോൾ ശ്രെദ്ധിക്കുക ചുട്ടു വിരൽ നിട്ടീ വെച്ച് ആഹാരം കഴിക്കാൻ പാടില്ല കാരണം അത് ദോഷ മാണ് .. 👍👍👍 ഞാൻ കുഞ്ഞിലേ മുതൽ ഈ ചുട്ട് വിരൽ നിട്ടീ പിടിച്ചു കൊണ്ടാണ് ആഹാരം കഴിക്കുന്നത് .. 🌹🌹🌹 അപ്പോൾ എന്റെ അമ്മ വടി കൊണ്ട് ആ വിരലിൽ അടിക്കും . 🌹🌹🌹👍👍👍👍👍 എന്നിട്ട് പറയും ഇനിയും മേലിൽ ഇങ്ങനെ ആഹാരം കഴിക്കാൻ പാടില്ല... അത് ദോഷമാണ് . ചിലപ്പോൾ നമുക്ക് അന്നം മുട്ടും . പിന്നെ വേറെയും ഒരു കാര്യം കൂടി പറഞ്ഞു . അത് ഞാൻ മറന്നുപോയി . ഇപ്പോൾ എനിക്ക് വയസ്സ് കുറെ ആയി മോനെ . അപ്പോൾ ഈ കല്യാണ തലേന്ന് സദ്യ സൂപ്പർ 🌹🌹🌹🌹👍👍👍👍👍👍
അങ്കമാലി 💖💖💖
❤
Angamaly kariyaya...nan..kothipichu..eth abroad il erunnu kanunna nan..🤤
😅😆
Awesome, chetta... I love the way you present it.
അങ്കമാലി karan ❤️
Thadikkaran❤
Njanum
Njanum
Super eatta kalakki....❤️
കാത്തിരിക്കുകയായിരുന്നു..., 💓
Pork briyani koode kaniko 🙏
very good introduction with high information..😍
Polichhhh,😍😍😍. Viralinu enthu pattiye
Kishore chettante choondu viralilmel muri sredhicha.... Njn😂😌
എല്ലാം കൊള്ളാം , ഇടക്കിടക്കുള്ള കാറിച്ച ചിലർക്കെങ്കിലും അലോസരമായി തോന്നാറുണ്ട് … ശ്രദ്ദിച്ചാൽ നന്നായിരിക്കും
Correct
Eth Angamaly thalenne food ane eanne ara paraje ... Shokam anneshichitte okka vedio cheyy sir ... Regular ayitte kanunna oraloode suggestion.... 🙏🙏🙏
Brw oru Hand Gloves ettuu elakkamayirunnn ..... 🙏🙏ente Abhiprayam 😢
Hi angamali guys.... enikku ithuvaraeum avdathae pork kazhikkan pattiyitila... best hotels suggest cheyammo??
Kazhikkumbo chilly pork kazhikkanam
@@renjithbabu5595 👍
It's spicy and yummy 😋
😋
❤🥰🥰
Thanks❤❤❤
Looks delicious 😋
Thank you for sharing ❤️
Thanks for visiting
@@kishore4769 You are welcome!
Evideyane shope
ഞങ്ങൾ ഇങ്ങനെയാ...
ANGAMALY 🔥🔥🔥
❤
Alla pinne.... Onnu paraju kodukku bro❤
Ente chetta engane kothipikkalle
Mango curry nalla valichapolea inde
Super Anna congratulations
Ith എല്ലാം koodi oru ഊണ് kazhikanam 💟
Ur welcom❤
Kaikku Anthu Patti cheta....vegan sugam aavatte....
എല്ലാ ദിവസവും കിട്ടുമോ ...
ചേട്ടാ വിരലിനു എന്ത് പറ്റി
Odukkatha rate an
Super 😋😋😋😋
Polichu ❤️💥
Ith angamaly il evideya?
ടൗണിൽ തന്നെ ആണ് ആലുവ റോഡ്
A meal fit for Angalamali Pradhanamanthril.... (Kilukkam 1990)
Onnu vannu kazhichu nokku.... Uncle
@@thadikkarantouchings9100 അങ്കമാലിൽ എവിടെ
My Angamaly ❤
അങ്കമാലി 🔥
കിഷോരേട്ടാ ചേട്ടന്റെ ഹോട്ടൽ പൂട്ടിയോ 🤔
Sho😋😋😋
Waiting ayirunnu ❤️❤️❤️❤️❤️
adipoli
തടിക്കാരന്റെ പോർക്ക് ബിരിയാണി സൂപ്പർ അല്ലെ... അതിന്റെ വീഡിയോ എടുക്കായിരുന്നില്ലേ
Chundu viralinu enthu patti
Super..try once
Rate koodi add cheyi
Sherikum അങ്കമാലിയിൽ തലേന്ന് പണ്ട് മാങ്ങാ കറി ബീഫ് ന്റെ പൊട്ടി കറിയോ അല്ലെ വീട്ടികൂട്ടു കായ ഇട്ടു വെച്ചതും ആയിരുന്നു spl
ഹോട്ടൽ food നിർത്തി ...🙏
Chettante Decoration kurach over aanu chettaa... Kurach kurachal nannayirunnu. Normal kazhichal mathi 😊
അയ്യോ...ആ പറച്ചിൽ 🤣🤣🤣🤣
Porku ullathukondu kayikan okkathilla
Location എവിടെയാ?
Hi കിഷോർ ചേട്ട
Super🌹🌹👍🏿
ബാലൻ ചേട്ടന്റെ അവസ്ഥ വരരുതേ എന്ന് പ്രാർത്ഥന.
Lt
എകസ
😂👌
🤣🤣
😄
Njan angamalykaari💕💕💕💕
Njan angamalikkari paranjath sathyam
Kishorettan enn parayumbo njan expect cheyyunnath itharam videos aanu. Allathe ee muyalirachi. Pork Irachi. Ingane ulla videos enikk ishttam alla. Enikk chicken. Beef. Chicken biriyani. Porotta. Kappa. Kakka. Meals. Ingane ulla dish kishorettan video cheyyunna kaanaan aanu
Velichennayum uppum vilambilallo
Thaadikkarn pork biriyani alle special...Aa video Orennam cheyyarnnille kishorettaa🙂
ലിവൻ പോർക്കു ട്രൈ ചെയ്തിട്ടേ ഇല്ല😠😠😂😂😂
ചേട്ടാ കഴിക്കുമ്പോൾ വിരൽ മടക്കി കഴിക്കുക
ഹോ.. കൊതിപ്പിച്ചു 😂😂
gloves evide? 😮😮😮
🤤🤤😍😍 yummy..
ചേട്ടാ വിരൽ ചൂണ്ടാതെ..
ആ മാംസക്കറികൾ തൂക്കി എറിഞ്ഞ് കള കിഷോർ സാറെ😍
Athendha mamsam vann anne kadicho
@@26diaspaulson-ns92 മാങ്ങാ കറിയെ പുകഴ്തിയതാണ് ഭായ് ❤️❤️❤️❤️❤️
Poli😋
Keep watching
കുഞ്ചൻ നമ്പ്യാരുടെ ഓർമ്മ വരുന്നു പട്ടരുണ്ണുന്നതു കണ്ടാൽ ഗോഷ്ടിയല്ലാതൊന്നുമില്ല
Angamali mangacurry porkcurry... Super aanu
അഗമാലിലേ പ്രധാന മദ്രി
Chetta engane kothippikkalle. Nte kothi kittum...
Super ❤❤❤
Big thanks
Beef with koorkaa 😋😋😋
Pwoli മനുഷ്യനാണ് നിങ്ങൾ 🥰🥰🥰
തിന്നാൻ വേണ്ടി മാത്രം വാചകം അടിക്കുന്നവൻ..
Thanks bro
@@sajan5555 🤣
ഇപ്പോൾ ഹോട്ടൽ കാണുമ്പോൾ പേടി ആവുന്നു അടുക്കള എങ്ങനെ ആയിരിക്കും എന്തോ
Chetta malikapuram kando
ക്യാമറ മാന്റെ ശാപം എവിടെ കൊണ്ട് കളയും...