Angamaly manga curry, Angamaly mango curry, special secret recipe

Поделиться
HTML-код
  • Опубликовано: 13 окт 2021
  • #Angamalymagacurry #secretrecipe #mangocurry
    അങ്കമാലി കാരുടെ സ്വന്തം മാങ്ങാ കറി രഹസ്യമാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്,
    ഈ വീഡിയോ ഇഷ്ടമായാൽ channel subscribe ചെയ്തു support ചെയ്യുക
    Liya catering contact number: 98469 01345
    ചെറുതും വലുതുമായ എല്ലാ ഓർഡറും ഇവർ
    സ്വീകരിക്കുന്നതാണ്
  • РазвлеченияРазвлечения

Комментарии • 276

  • @minideva731
    @minideva731 2 года назад +1

    Ethra sathya sandamaya recipe 👌👌

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 2 года назад +70

    ലളിതവും സത്യസന്ധമായ അവതരണം ആന്റണിച്ചേട്ടന്റത് 👏👏👏

    • @travelfoodand_me
      @travelfoodand_me  2 года назад

      Thankyou ❤️❤️❤️

    • @Murali0310
      @Murali0310 2 года назад +1

      s

    • @akshaybnair6874
      @akshaybnair6874 2 года назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤗😆

    • @indirar855
      @indirar855 2 года назад

      @@akshaybnair6874 ⁰

    • @jerommarafael6899
      @jerommarafael6899 Год назад

      സൂപ്പർ

  • @joyalthekkekara2711
    @joyalthekkekara2711 Год назад +11

    ചേട്ടൻ പറഞ്ഞത് correct ആണ്... എല്ലാ കല്യാണത്തിനും പരുപാടികൾക്കും തലേ ദിവസം സാധനം ഉണ്ടാക്കി വാഴ ഇല ഇട്ടു അടച്ചു വെക്കും.... അടുത്ത ദിവസം എടുക്കുമ്പോൾ ഉണ്ടല്ലോ.... ഓ എന്റെ മോനേ 🤤🤤🤤... കോമ്പിനേഷൻ വേണേൽ പിടിച്ചോ : നല്ല ചൂട് കുത്തരി ചോറ്, ബീഫും കൈയേം വരാത്തരച്ചു വെച്ചത്, ചിക്കൻ വരുത്തിട്ട് റോസ്റ്റ് ചെയ്തത്, മാങ്ങാ കറി, തേങ്ങാ പാൽ സർലാസ്. പിന്നെ മീൻ (വറ്റ ) പറ്റിച്ചത്.... യാ മോനെ സ്വർഗം 😌

    • @athulyasethu
      @athulyasethu Год назад

      തേങ്ങ പാൽ ഒഴിച്ചത് കൊണ്ട് കേട് വരില്ലേ???? ഫ്രിഡ്ജിൽ വെയ്ക്കണോ??? Pls reply

    • @niyasnizz8155
      @niyasnizz8155 Год назад

      Mole

    • @neethukrishna4646
      @neethukrishna4646 Год назад

      aàà

    • @thomasmathew8247
      @thomasmathew8247 4 месяца назад

      മല്ലി പൊടിയുടെ കണക്കു പറഞ്ഞോ എന്നൊരു സംശയം...

  • @sreenivasansreenivasan7801
    @sreenivasansreenivasan7801 2 года назад

    Super try cheyyanam

  • @jismonthomas870
    @jismonthomas870 2 года назад +2

    Assistant oru kidilan cook anuu.. josuttan bhaiii ... ❤️

  • @vineethpadinjarethil3411
    @vineethpadinjarethil3411 2 года назад +6

    പൊളിച്ചു ട്ടോ... അപ്പച്ചൻ 👌👌😍

  • @kalageorge6129
    @kalageorge6129 4 месяца назад

    Super Recipie😘

  • @KrishnaKumar-xk4py
    @KrishnaKumar-xk4py 2 года назад +14

    തികച്ചും വ്യത്യസ്തമായ ഒരു recipe... അങ്കമാലി വഴി പോകുമ്പോൾ എന്തായാലും Antony ചേട്ടൻ്റെ ഹോട്ടല് കയറി ഭക്ഷണം കഴിക്കണം.... 👍

  • @rejipj1054
    @rejipj1054 Год назад +1

    Panni Fry Try Chaithu.... Super

  • @kishine72tg56
    @kishine72tg56 2 года назад +2

    I prepared this humble Angamaly Manga (Raw Mango) curry @Mumbai from the humble Anthony Chettan. 👌👌👌Adipoli.

  • @rahulpalatel7006
    @rahulpalatel7006 2 года назад

    Chettantey avatharanam ethra simple and natural👌

  • @shobhanap8861
    @shobhanap8861 2 года назад

    സൂപ്പർ ചേട്ടാ,ഇനിയും പല വിഭവങ്ങൾ കാണിക്കു

  • @antonyjosephine494
    @antonyjosephine494 11 месяцев назад +1

    Super Recipe...

  • @somankb7196
    @somankb7196 2 года назад +7

    അത്‌ ടേസ്റ്റി ആയിട്ടുള്ള ഒരു കറി ആണ് ♥️♥️

    • @nimmy7744
      @nimmy7744 4 месяца назад

      ❤❤❤❤❤❤

  • @sivaprakash8993
    @sivaprakash8993 8 месяцев назад +1

    🙏🏻💖❤️💯👍adi poil super Chettan...❤😊😊😊❤️💖💯👍🙏👏👏

  • @tonypaul3449
    @tonypaul3449 2 года назад +12

    Angamaly manga curry is a vibe

  • @malluentertainments.
    @malluentertainments. 2 года назад +6

    അങ്കമാലി സ്റ്റൈൽ പോർക്ക്‌ ഞാൻ ഇന്ന് വീഡിയോ കണ്ടിട്ട് ഉണ്ടാക്കി വീട്ടിൽ എല്ലാർക്കും ഇഷ്ടായി പിള്ളേർക്കും അമ്മക്കും വൈഫെനും 😍😍😍❤

  • @kunjutube743
    @kunjutube743 10 месяцев назад

    നല്ല prasantation ഇത്രക്ക് മതി വെരി good കണ്ടാലേ അറിയാം നല്ല ടെസ്റ്റ്‌ ഉണ്ടെന്ന്

    • @nimmy7744
      @nimmy7744 4 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤

  • @ramsheederoth4410
    @ramsheederoth4410 2 года назад +8

    നല്ല അവതരണം 🥰

  • @shyjusamvarghese
    @shyjusamvarghese 2 года назад +2

    Etra simple ayittu anu achayan paranju tarunnathu...oru natyangalum illathe...best wishes..❤

  • @jktubeful
    @jktubeful 2 года назад +7

    ആന്റണി ചേട്ടൻ സൂപ്പർ..👌👍🙏🌹🌹🌹

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 года назад +6

    ഇപ്പനല്ല കുറുമ്പൻ നാളെ പ്രസ്ഥാനം കയ്യാളെണ്ടവൻ അടുത്ത് നിക്കുന്നു കൊച്ചുമോനും ഗ്രാൻഡ്പ്പയ്ക്കും സല്യൂട്ട് 🙏🙏🙏

  • @TheOne-lq6tn
    @TheOne-lq6tn 2 года назад +1

    good recipe.

  • @shanilmaloor4069
    @shanilmaloor4069 2 года назад +5

    നല്ല അവതരണം ❤️❤️👍👍

  • @binuvarghese7462
    @binuvarghese7462 2 года назад +16

    അങ്കമാലി മാങ്ങാ കറിയും ബീഫ് കറിയും.. ഒന്നും പറയാനില്ല... പൊളിയാണ്..😍😍👍👍

  • @vellancheril
    @vellancheril 2 года назад +5

    കണ്ടാൽ തന്നെ ഉണ്ടാക്കാൻ തോന്നും

  • @nishajolly8717
    @nishajolly8717 2 года назад

    ഇത് ചെയ്തു നോക്കണേ .....👌

  • @shravanbh9997
    @shravanbh9997 2 года назад +4

    Nalla rasam aayi tundu 💝

  • @vellancheril
    @vellancheril 2 года назад +40

    പന്നി ഉണ്ടാക്കി നോക്കിയിരുന്നു സൂപ്പർ ആയി . താങ്ക് യു അച്ചായാ

    • @travelfoodand_me
      @travelfoodand_me  2 года назад

      Thankyou ❤️❤️❤️❤️

    • @simonantony8711
      @simonantony8711 2 года назад +1

      @@travelfoodand_me ഞാൻ പറഞ്ഞു ട്ട, ണ, 1/11

  • @josyjoseph7356
    @josyjoseph7356 2 года назад +6

    Antony chettan adipoli meen curryude video koodi ittal nannayirunnu...

  • @augustineva1909
    @augustineva1909 2 года назад

    Super 👌👌

  • @jeeveserinjeri1091
    @jeeveserinjeri1091 2 года назад +5

    Definitely will visit Antony chettans shop, Pork curry was really mouth watering,Entte ponnu Antony chettah, Pork curry Kalaki

  • @telmaharris315
    @telmaharris315 2 года назад +4

    എവിടുന്നാ അങ്കമാലി nadan ചൊറുക്കാ കിട്ടണേ. ഇത്ര രസായി ആരും പറഞ്ഞിട്ടില്ല.
    ഈശോയും mathavum അനുഗ്രഹിക്കട്ടെ.

    • @tonygabrielmandy387
      @tonygabrielmandy387 2 года назад

      Nadan thengin kallu ferment cheythal nadan chorukka kittum

  • @likafamily2.070
    @likafamily2.070 2 года назад +1

    Super

  • @abilashjoseph1468
    @abilashjoseph1468 2 года назад +2

    Adi polii antony chettaaa

  • @Best.cooking-shibani
    @Best.cooking-shibani Год назад

    Nice👍👍👍👍

  • @9947117487
    @9947117487 2 года назад +65

    ഇതാണ് ഒർജിനൽ അങ്കമാലി കാറ്ററിങ് മാങ്ങാ കറി👍

  • @sumijaison2986
    @sumijaison2986 2 года назад +3

    super video

  • @GeorgeT.G.
    @GeorgeT.G. 2 года назад

    good mango curry

  • @sanjaisanjus5664
    @sanjaisanjus5664 2 года назад +3

    😍😍😍adipoli

  • @minideva731
    @minideva731 2 года назад

    God bless u sir

  • @kkmeadia4178
    @kkmeadia4178 2 года назад +3

    👌 super

  • @kkitchen4583
    @kkitchen4583 2 года назад +3

    Adipoli mangacurry othiri eshttapettu daivam eniyum orupadu Anugrahikkattey ❤🙏👌👍🏻Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @danieljoshy1621
    @danieljoshy1621 2 года назад

    Tasty

  • @Vishnu-su6wc
    @Vishnu-su6wc 2 года назад

    👌👌💯💯👌👌👌Suppr uncle

  • @molydavis2105
    @molydavis2105 2 года назад +2

    സൂപ്പർ 👍👍👍

  • @leemathomas7396
    @leemathomas7396 2 года назад +4

    Adipoliii ☺️

  • @janetjoseph7922
    @janetjoseph7922 2 года назад +1

    Super video

  • @senatorofutah
    @senatorofutah 2 года назад +1

    Beef curry super Anthony sir

  • @thomaskurian242
    @thomaskurian242 Год назад

    Thanks. 🍓🍇

  • @lintomathew6583
    @lintomathew6583 2 года назад +1

    Appachan super

  • @medilive8509
    @medilive8509 2 года назад +1

    ❤️❤️❤️👌👌👌

  • @skjkv2429
    @skjkv2429 2 года назад +1

    നല്ല ടേസ്റ്റ് ......ആണ് ആന്റണി ചേട്ടാ

  • @AnilKumar-ls2ee
    @AnilKumar-ls2ee 2 года назад +4

    🤤👍

  • @kl42_babyrider72
    @kl42_babyrider72 2 года назад +1

    ❤️❤️❤️

  • @arunn.s1491
    @arunn.s1491 2 года назад +2

    നല്ല അവതരണ ശൈലി... 👌👌

  • @adamrocky1904
    @adamrocky1904 2 года назад +1

    Powli

  • @philippa-zj7vx
    @philippa-zj7vx 4 месяца назад

    Adipoli ❤❤

  • @ashalal8991
    @ashalal8991 2 года назад +1

    Soooper

  • @kadukvlogs8521
    @kadukvlogs8521 2 года назад +9

    നല്ല അച്ഛൻ ബിഗ് സല്യൂട്ട് ❤❤❤

  • @jessyyoyak4939
    @jessyyoyak4939 7 месяцев назад

    👌🏻👌🏻

  • @vellancheril
    @vellancheril 2 года назад +8

    ഇനി മാങ്ങാ കറിയും ഉണ്ടാക്കും തീർച്ച

  • @remavamadevan6372
    @remavamadevan6372 2 года назад

    Hi super 🙏🙏🌹

  • @akj10000
    @akj10000 Год назад

    അടി പൊളി ചേട്ടാ

  • @user-uz3mx3wo6o
    @user-uz3mx3wo6o Год назад

    ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @georgekl7757
    @georgekl7757 2 года назад

    🙏❤️

  • @angelheart3011
    @angelheart3011 2 года назад +2

    ഏലക്കായും പെരും ജീരകവും പൊടിച്ചത് താളിച്ച് ചേർക്കണമോ..? എത്ര ടീസ്പൂൺ?

  • @19stay52
    @19stay52 2 года назад +1

    ആദ്യമായിട്ടാണ് അങ്കമാലി മാങ്ങക്കറിയിൽ പെരുംജീരകവും ഏലക്കായും ചേർക്കും എന്ന അറിവ് കുറെ സദ്യക്ക് മാങ്ങക്കറി ഉണ്ടാക്കുന്നത് ശ്രധിച്ചിട്ടുണ്ട് പക്ഷെ ആരും പെരുജീരകം ചേർത്തു കണ്ടിട്ടില്ല

    • @ananyam.r8660
      @ananyam.r8660 2 года назад

      പെരുജീരകം ചേർക്കും

    • @19stay52
      @19stay52 2 года назад

      @@ananyam.r8660 ന്നാ ചേർത്തോ , ഞാനും അങ്കമാലിക്കാരിയാ

  • @arunkannan5792
    @arunkannan5792 2 года назад +1

    🙌🙌

  • @anuvchacko8055
    @anuvchacko8055 2 года назад +1

    Well done 👍👍 experience 🤠

  • @lissyjames5598
    @lissyjames5598 2 года назад

    👌🏼👌🏼👌🏼👌🏼👌🏼👌🏼🙏🙏🙏🙏🙏🙏

  • @MrJaisonmampilly
    @MrJaisonmampilly 2 года назад +1

    Malli podi ethra spoon please?

  • @jamesponsi
    @jamesponsi 2 года назад +7

    Congratulations Antony 🙏

  • @telmaharris315
    @telmaharris315 2 года назад

    ഇച്ചിരി കൂടി സ്പീഡ് akkamo
    അങ്കമാലി ഇത് കടേല കിട്ടണേ

  • @robinmj662
    @robinmj662 2 года назад +2

    Super 👏👏👏

  • @KDsvideos4u
    @KDsvideos4u 2 года назад

    Google Map location share cheyyamo please

  • @mohammedriyasudheen.c7170
    @mohammedriyasudheen.c7170 2 года назад

    ആന്റണി ചേട്ടൻ ഉണ്ടാകുന്ന ചിക്കൻ ബിരിയാണിയും, കടല കറിയും..shoot ചെയ്യോ.. 🙏🙏👍

    • @AntonyFoodvlogs
      @AntonyFoodvlogs Год назад

      ruclips.net/video/BnlHBiFvt2s/видео.html

  • @comedyraja134
    @comedyraja134 2 года назад +48

    ഇദ്ദേഹം 40 വർഷമായി കുക്ക് ആണ് പോലും..നല്ല എക്സ്പീരിയൻസ് ഉള്ള ,അനുഭവങ്ങൾ ഉള്ള മാസ്റ്റ്ർ ഷെഫ്..

  • @aleenapraveen834
    @aleenapraveen834 2 года назад +1

    Magau. Manjalum pinne enda cherthathu oil aano

  • @nikhilpandalam591
    @nikhilpandalam591 2 года назад

    Choruka enthanu

  • @akash-ss5oy
    @akash-ss5oy 2 года назад +2

    സത്യസന്ധമായ കറി......

  • @joselazar8069
    @joselazar8069 2 года назад +5

    എത്ര സ്പൂൺ മല്ലിപൊടി എന്ന് പറയാമോ ചേട്ടാ

  • @akhilakhil2335
    @akhilakhil2335 2 года назад +4

    Chorkka entha sadhansm vinagiri anno??

  • @vinaychandran6340
    @vinaychandran6340 2 года назад

    അപ്പാപ്പാ കറികൾ പൊരിയാണ് ട്ടാ
    അളവ് പറയണം ട്ടോ

  • @paulakhila
    @paulakhila 6 месяцев назад

    Angamalay biryani recipe

  • @ayushsiju8240
    @ayushsiju8240 2 года назад

    അച്ഛാ വന്നു കണ്ടു കീഴടക്കി സബ്സ്ക്രൈബ് ചെയ്‌തു ❤️❤️❤️❤️❤️❤️❤️

    • @AntonyFoodvlogs
      @AntonyFoodvlogs Год назад

      ruclips.net/video/BnlHBiFvt2s/видео.html

  • @antosebastian3581
    @antosebastian3581 2 года назад +1

    Next manga curry annu

  • @ajiraraj5148
    @ajiraraj5148 2 года назад +1

    Chorkkaa ennu parenjalentha?

    • @travelfoodand_me
      @travelfoodand_me  2 года назад +1

      Vinegar ..ann ennu parayam .. but shopil poyi chotichal kittum chorkka

  • @divyavs4006
    @divyavs4006 2 года назад

    Chorukka antaaaa

  • @lalijohnson965
    @lalijohnson965 3 месяца назад

    Corukka(vnagr)

  • @somraj945
    @somraj945 2 года назад +1

    I dethe kaikaikondu venthonu nokaruruthu

  • @maheshwaran5124
    @maheshwaran5124 2 года назад +1

    What's the sorukaa

  • @antosebastian3581
    @antosebastian3581 2 года назад +1

    Njn pannikari indakii oru rekshayum ilayirunnu achayaaa

  • @arpithakc393
    @arpithakc393 2 года назад +2

    TG revi sirinde sound

  • @chippychippy5473
    @chippychippy5473 2 года назад +1

    Chetta.... Njan tvm aanu.... E chorukka ennu paranjal entha

  • @akpteenaantony8190
    @akpteenaantony8190 Год назад +1

    ❤ തകർക്ക് .... അമ്മടെ മാങ്ങക്കറി ഉള്ളൻ കയ്യി കൊണ്ട് നടക്കാന്ന് ....ൻട്രാ പാപ്പച്ചാ:😂😂😂
    ക്കൂട്ട് മുഴുവോനും പറഞ് കൊടക്കല്ലെന്ന് ......😂😂😂

  • @kadukvlogs8521
    @kadukvlogs8521 2 года назад +3

    ചോർക്ക എന്നു പറഞ്ഞാൽ എന്താണ്, Plz 🙏👍❤

    • @ragipr2358
      @ragipr2358 2 года назад +1

      Vinegar

    • @aleenaroseteresa9766
      @aleenaroseteresa9766 Год назад

      ചോർക്ക എന്ന് പറഞാൽ വിനാഗിരി

  • @deepupillai9092
    @deepupillai9092 5 месяцев назад

    Chorkka enthaanennu aarenkilum paranju tharumo

  • @meenaprabhakarannair796
    @meenaprabhakarannair796 2 года назад +2

    Manga moovandan ano

  • @raghavanmanilal7751
    @raghavanmanilal7751 2 года назад +1

    Please give me your recipe