ഞാൻ പോർക്ക് കഴിക്കില്ല. പക്ഷെ കുക്കിംഗ് എനിക്ക് ഇഷ്ടമാ. കുക്കിംഗ് വീഡിയോ കാണുന്നതും. ആദ്യം പോർക്കിന്റെ വീഡിയോ ആണ് കണ്ടത്. പോർക്ക് കഴിക്കാത്ത ഞാൻ ആ വീഡിയോ il പറയുന്നത് കേട്ടു ആണ് ബീഫ് ന്റെ വീഡിയോ കാണാൻ വന്നത്. പ്വോളി ഐറ്റം. ഇനി ഒന്നു വെച്ച് നോക്കേണം. എന്റെ പപ്പാ ഒരു ഷെഫ് ആണ് UK il. But ഈ വീഡിയോ കണ്ടപ്പോൾ പുള്ളിക്കാരൻ വെരെ ട്രൈ ചെയ്യാം എന്ന് പറഞ്ഞു. Anyway ആന്റണി ചേട്ടൻ. He is a marvelous chef. വെൽക്കം to UK. ഞങ്ങൾ എടുത്തോളാം നിങ്ങളെ.. 😁
കേട് വരില്ല ........ traditional style അങ്ങനെയാണ് ഇദ്ദേഹം 100 % അങ്കമാലി പാരമ്പര്യ രീതിയിലാണ് ചെയ്യുന്നത് .... അങ്കമാലിയിലെ നല്ല കാറ്ററിംഗ് ആളുകൾ മാത്രമേ ഈ രുചികരമായ അരപ്പ് ചേർത്ത് വയ്ക്കുന്നത് കേരളത്തിൽ മറ്റു ജില്ലകളിൽ ഈ രീതിയിൽ ചെയ്യുന്നില്ല എന്ന് തോന്നുന്നു
ഒന്നും ആവില്ല. ഇത് പണ്ട് fridge ഒന്നും ഇല്ലാത്ത കാലത്തു ഇറച്ചി കേടു കൂടാതെ വെക്കാൻ ഉപയോഗിക്കുന്ന ഏർപ്പാട് ആണ്. മഞ്ഞൾ, ഉപ്പ് ഉള്ളത് കൊണ്ട് 2-3 ദിവസം ഒന്നുമാകില്ല. ഇപ്പോളും വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളിൽ ഇങ്ങനെ ആണ് ചെയ്യുന്നത്
ചേട്ടോ.......
ഈ ഉപ്പുതിരുമ്മൽ അങ്കമാലി സ്റ്റൈൽ !
തേങ്ങാക്കൊത്ത് സർവ്വസാധാരണം❤
I prepared Beef roast @Mumbai as shared by Anthony chettan. Awesome taste. Adipoli 😛👌👌👌 Anthony chettan is an humble person. Thanks Once again.
❤️❤️❤️❤️😇
അപ്പച്ചൻ സൂപ്പർ എന്നും നന്മകൾ വരട്ടെ
❤️❤️❤️
@@travelfoodand_me pppppppppppppppppppp
This how we need to wash beef before we cook ! Super 👌 atta
ഞാൻ പോർക്ക് കഴിക്കില്ല. പക്ഷെ കുക്കിംഗ് എനിക്ക് ഇഷ്ടമാ. കുക്കിംഗ് വീഡിയോ കാണുന്നതും. ആദ്യം പോർക്കിന്റെ വീഡിയോ ആണ് കണ്ടത്. പോർക്ക് കഴിക്കാത്ത ഞാൻ ആ വീഡിയോ il പറയുന്നത് കേട്ടു ആണ് ബീഫ് ന്റെ വീഡിയോ കാണാൻ വന്നത്. പ്വോളി ഐറ്റം. ഇനി ഒന്നു വെച്ച് നോക്കേണം. എന്റെ പപ്പാ ഒരു ഷെഫ് ആണ് UK il. But ഈ വീഡിയോ കണ്ടപ്പോൾ പുള്ളിക്കാരൻ വെരെ ട്രൈ ചെയ്യാം എന്ന് പറഞ്ഞു. Anyway ആന്റണി ചേട്ടൻ. He is a marvelous chef. വെൽക്കം to UK. ഞങ്ങൾ എടുത്തോളാം നിങ്ങളെ.. 😁
😁😁😁
How simple is his presentation .
നമ്മൾ കോട്ടയംകാരും തേങ്ങാക്കൊത് ഇട്ടാണ് ബീഫ് വക്കുന്നത്
Pine ala athre ulu.. 😎
വെള്ളം ഒഴിച്ചോ... എത്ര ഗ്ലാസ്
Polik 💥💥🥳🥳
Angamaliyile ammavente beef curry, kalaki kiduki thimirthu
❤️❤️❤️
പുതിയ അറിവുകൾ പകർന്നു നൽകിയതിന് നന്ദി..
Super ആണ്. ഞാൻ കഴിച്ചിട്ടുണ്ട്.
❤️❤️❤️
ആന്റണി ചേട്ടൻ പൊളിയല്ലേ 😍😍😍
❤️❤️❤️
ഞങ്ങൾ പത്തനംതിട്ടക്കാരും ഇങ്ങനെ തന്നെ ആണ്,,, തേങ്ങ കൊത്ത് ഇട്ടാണ് ബീഫ് ഉണ്ടാകുന്നത്,,,, എന്തായാലും അവിടെ വരും 😍
Kalakki cheta kalakki super super super super super super super super
Thankyou ❤️❤️❤️❤️❤️❤️
Super l try beef curry 😋
സൂപ്പർ, നാളെത്തന്നെ അങ്കമാലി style ഇൽ vaykanam
Thankyou ❤️❤️❤️
@@travelfoodand_me "
Bief irachi manjhal uppu puratti oru divasam vachu kandu.... fridge il aaano vechathu.?
Purathu vechal mathi
Good cooking👨🍳🍲🍲🍲 chef mouth watering😊😊😊.
Good presentation 🌹🌹🌹
ചേട്ടൻ ഫിററാണലോ
Oru divasam munne turmeric salt mix cheythe fridgil ano vaikendathe
Chotichattu parayam
Fridgil alla…. Njan kandirikunathu …. Oru kuttayil Theiruppi vachu aha pathrathinu chuttum turmeric power ettu Vaikum
Enik thoniya same doubt..!!
Antony chetanod onne chodikane
Purathu ann vekunathu but nallathu polle thirumi vekannam
കേടാവില്ലേ?
Blessings from Brisbane, Australia.
26 Praise the Lord. God bless you 86. Thank you.
എന്നെങ്കിലും അങ്കമാലി വരുവാണേൽ ആന്റണിച്ചായന്റെ റെസ്റ്റോറന്റിൽ കയറണം ❤❤
Welcome
Restaurant evideya
Adipoli beef curry
Thankyou ❤️❤️
Meat masala enganaya undakkiye? Atho ready-made aano. Which brand
Ready made
Ready made alla. Good chef s knows right proportions of spices
അങ്കമാലിയിൽ ഉണ്ടാക്കുന്ന u. C. മസാല നല്ലതാണ്. അവിടെ എല്ലാ കടയിലും കിട്ടും.
Who is colour so important in cooking?
Vellam ozhicho?
Thanks for the great video
♥️spr♥️👌
Peratti vekkumbhol fridgil aano vekkunnathu?
Noo purathu vekanm
ചീത്തയായി പോകുലേ
kazhuki kalayaanaanenkil pinne enthinaa uppum manjalum thirumi vekkunne .... ?
അപ്പച്ചാ kiduvattooooo
Thankyou ❤️❤️❤️
ithokke kayichit chattalum venduladavude
❤️❤️❤️
Panni(pork) / poothu vachalum Nangal Koothattukulam kaaru coconut piece idum.
സൂപ്പർ അച്ചായാ 🌹🌹🌹👌
❤️❤️❤️
പത്തനംതിട്ടയിലും ചേർക്കും തേങ്ങ 🥰
Super👌👌👌👌👌angamaly Kalan curry koodi kanikkamo
Ok will try 😘😘
Ozm😍😍😍
Angamalyil shop ethannu Antony appachaa
Bank jn and near Nas auditorium
Shop name- antony chettante Curry shop
Antony chettante videos inyum venam...nalla recipes
3 video's und more videos expect cheyam
❤❤
Super
Thankyou ❤️❤️
👌
👍👍👍❤️❤️
വെളുത്തുള്ളി അവസാനം ചേർത്താൽ അത് വേവ് ആകുമോ
Ya
കാള ഇറച്ചി അല്ലെ. മഞ്ഞ നെയ്യ്
അങ്കമാലി സ്റ്റൈൽ പന്നിക്കറിയാണ് സൂപ്പർ
❤️❤️❤️
Haram 🐖🐷
Antony chetta super.
അടിപൊളി
അടിപൊളി 👍
Thankyou ❤️
Suuuper 😍😍
കല്യാണത്തിന് വയ്ക്കുന്ന ബീഫിന്റെയും പോർക്കിന്റെയും ഒരു വീഡിയോ ചെയ്യ്താൽ നന്നായിരിക്കും...
I will try
👍👍 good.
one suggestion:
Better say as “curry vepila” instead of “vepila “ because in south side “vepila” is neem leaf.
👍
അത് ആര്യ വേപ്പില, കറിയിൽ ഇടില്ല
ശരിയാണ് കറിവേപ്പില എന്നു പറയും, വേപ്പില എന്നു പറഞ്ഞാൽ ഇവിടെ വേറെ ആണ്. ഭക്ഷണ സമയത്തു വേപ്പില എന്നു പറഞ്ഞാൽ കറിവേപ്പില ആണ് എന്നു മനസ്സിലാക്കാൻ പറ്റും
Onnu poyedappa varshangalayi use cheyyunna word aanu. Athonnum mattaan pattilla
ചേട്ടാ ഒരുപാട് നന്നി, തനി നാടൻ വിവരണം......
❤️❤️❤️
Hotel evida?
Hotel alla parcel mattram ully
Curry shop in bank junction and also near nass.
👌👌
❤️❤️❤️
Good and detailed.
Wish u the best
Thankyou ❤️🙏❤️
Aysheri
Kurka and pork kanikamo ?
Chotichu nokam
അങ്കമാലി ബീഫ് ഫ്രൈ ഉണ്ടാക്കുവോ
Request cheyam
Waiting for next episode
Nice 👌
❤️❤️❤️
Super ❤️
Thankyou ❤️❤️❤️
Nalla super beef curry..😋
❤️❤️❤️❤️
Pwoliii
Am not a beef eater,but love his presentation
👌👌👌👌
ചേട്ടൻ super
❤️❤️❤️
അച്ചായാ കറി അടിപൊളി പക്ഷെ സംഗതി പോത്തല്ല .. പോത്തിന്റെ നെയ്യ് വെളുത്തിരിക്കും
പശു
ബീഫ് പോത്താണെന്നു ആരു പറഞ്ഞു.
@@jinskottadi915 ബീഫ് എന്ന് പറഞ്ഞാൽ പോത്താണെന്നു ഞാനും പറഞ്ഞില്ല ..പോത്തല്ലെന്നു മാത്രമാണ് പറഞ്ഞത്
കാള
Hai🙋♂️ Ente theettam💩 manja🟡 colour aanu. Athu kuzhappam undo theetta chetta 😈
Thank god finally changed the Headline
Angamaly uyir🤩
❤️❤️❤️
Super... could you plz include more videos of Antony Chetan's recipes
Ya I will try
🙏
😀👌👌
❤️❤️❤️
കോട്ടയം.. പത്തനംതിട്ട. തേങ്ങ കോതത് ഇടും
❤️❤️❤️
Lal josinte Sound aayi samyam Undallo…..😀😀
❤️❤️❤️
അരപ്പ് ഫ്രിഡ്ജിൽ ആണോ വേക്കാറ്?
Purathu vechal mathi
👍👍👍👍
❤️❤️❤️
അങ്കമാലിയിൽ മാത്രമൊന്നുമല്ല ധാരാളം സ്ഥലങ്ങളിൽ തേങ്ങാക്കൊത്ത് ഇടാറുണ്ട് ..
ഈ ഉപ്പും മഞ്ഞളും എണ്ണയും തിരുമ്മി ഒരു ദിവസം വെച്ചാൽ ഇറച്ചി ചീയില്ലേ.
No nallathu polle thirumano ellakil panni kittum
കേട് വരില്ല ........ traditional style അങ്ങനെയാണ് ഇദ്ദേഹം 100 % അങ്കമാലി പാരമ്പര്യ രീതിയിലാണ് ചെയ്യുന്നത് .... അങ്കമാലിയിലെ നല്ല കാറ്ററിംഗ് ആളുകൾ മാത്രമേ ഈ രുചികരമായ അരപ്പ് ചേർത്ത് വയ്ക്കുന്നത് കേരളത്തിൽ മറ്റു ജില്ലകളിൽ ഈ രീതിയിൽ ചെയ്യുന്നില്ല എന്ന് തോന്നുന്നു
ഇത് കഴിക്കാനായി ഞാൻ ഒരു ദിവസം അങ്കമാലിക്ക് വരും തീർച്ച...
😋😋😋
❤️❤️❤️
🤤
❤️❤️❤️
😍😍
❤️❤️❤️
Beef and vazakka kanikamo
Yaa try
അങ്കമാലി എന്നുള്ള അഹങ്കാരം അവസാനിച്ചു .
Athu agne ann
Ankamali pork is thr best
👍👍👍🤗
നിങ്ങൾ വെളുത്തുള്ളി ആദ്യം ഇടാൻ മറന്നതാണോ? അതോ അങ്കമാലിസ്റ്റൈലിൽ അവസാനം പച്ചക്കു ഇടുകയാണോ. അങ്ങനാണേൽ അത് നന്നാകുമോ പച്ചരുചി വരില്ലേ?
കഴിച്ചിട്ടുണ്ടോ , ഉണ്ടെങ്കിൽ അങ്ങിനെ പറയില്ല ...., അങ്കമാലി പോത്തിറച്ചിയും മാങ്ങാ കറിയും വേറെ ലെവലാ ----
@@bimalkumarkmkarumthakarakk5447 അതിന് ഞാൻ കുറ്റം ഒന്നും പറഞ്ഞില്ലല്ലോ? msg വായിച്ചിട്ട് ക്ലിയർ ചെയ്തു തരേണ്ടത് വീഡിയോ ചെയ്ത ആളല്ലേ?
Athu agane ann cheyune ...njan oru creater mattram ann .....
Food prepare cheyunthu vere chettan ann
@@travelfoodand_me സൂപ്പർ ആയിട്ടുണ്ട് 💞ഇതുവരെ കഴിക്കാൻ പറ്റാത്ത വിഷമം ഉണ്ട്
Athu beef alla pasuvanu
Beef curry kalakkittoooo 👌👌👌
ഇഞ്ചി വെളുത്തുള്ളി പച്ചയ്ക്ക് ഇടുന്നതിനോട് യോജിക്കാൻ കഴിയില്ല.. ബാക്കിയെല്ലാം കൊള്ളാം..
ഇഞ്ചി സാധാരണ അങ്ങനെ ചേർക്കറില്ല. വെളുത്തുള്ളി ചേർക്കും. ഒന്നു വാടി കിട്ടും
Oru reshyumm ella.super...
ചേട്ടൻ ഇത് ചെയ്‌യുമ്പോൾ ഇടുന്ന പൊടികളുടെ അതെ പോലെ എല്ലാത്തിന്റെയും അളവ് പറയണം അല്ലാതെ എല്ലാം കൃത്യമായി കൂട്ടിയാൽ നന്നാകും എന്ന് പറയല്ലേ ok
O
ഇറച്ചി മസാല എന്തൊക്കെ ചേരുന്നതാണ്???
Kadayil kittuna masala thanne ann
ഒന്നിലും കടുക് പൊട്ടിക്കുന്നില്ലല്ലോ 🤔
Ividonnum irachi/meenil kaduk pottikkilla..
Kayom moody etal beef sambaray.
ഇത് പശു ആണല്ലോ 😄ചേട്ടായി ആരും എന്നേട് തേഷിയപ്പെടല്ലേ എറച്ചിടെ കളർ കണ്ടിട്ടത് പറഞ്ഞതാ 🥰എന്റെ പണി എറച്ചി വേട്ടനെ ❤❤❤❤
കണ്ടു പിടിച്ചു അല്ലെ കൊച്ചു ഗള്ളൻ 🤣😂
Angamaly il pothu kurava,pashu,kala,ok vettune
@@jibinjoseph8620 ജോസഫ് പോത്തെവിടെ 🤣😂
erachi masala okkey enna undaye pulli thudakkathil pandathey kaaranavanmar undakkiya reethiyila paranju thudangiye...athinidakku erachi masala.. ethokkey evar undakkunna masala aanu athu maathram parayillaa pakaram oru erachi masala..onnu poooo bhai verem nalla videos undu nalla pole explain cheythu tharunnavar
ഇറച്ചി അങ്ങനെ തലേദിവസം വച്ചാൽ അഴുകാകില്ലേ
ഒന്നും ആവില്ല. ഇത് പണ്ട് fridge ഒന്നും ഇല്ലാത്ത കാലത്തു ഇറച്ചി കേടു കൂടാതെ വെക്കാൻ ഉപയോഗിക്കുന്ന ഏർപ്പാട് ആണ്. മഞ്ഞൾ, ഉപ്പ് ഉള്ളത് കൊണ്ട് 2-3 ദിവസം ഒന്നുമാകില്ല. ഇപ്പോളും വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളിൽ ഇങ്ങനെ ആണ് ചെയ്യുന്നത്
കട്ട വെയ്റ്റിങ് പോർക്ക്
Pork video und just check channel ❤️❤️❤️
ഇത് കാള അല്ലങ്കിൽ പശു
Hiiiii
❤️❤️❤️