അങ്കമാലി പോർക്ക് തട്ടുകടകൾ | Angamaly Pork Thattukadas - Baji's Thattukada + James Ettans Thattukada

Поделиться
HTML-код
  • Опубликовано: 3 авг 2024
  • People say that you must try pork in Angamaly. Pork delicacies from Angamaly are also famous in the movie industry. We decided to try some pork cuisines from local street food places in Angamaly. One of the most famous Angamally thattukada (street food) is Baji's Thattukada. Another small yet renowned thattukada in Angamaly is James Ettante Thattukada. We visited these two Angamaly thattukadas for trying Angamaly Pork.
    അങ്കമാലിയിൽ പോയാൽ നല്ല പോർക്ക് ഐറ്റംസ് കഴിക്കണം എന്ന് പലരും പറഞ്ഞിട്ടുണ്ട്. അവിടെ നല്ല കുറച്ചു തട്ടുകടകളും ഉണ്ട് ട്ടോ. ഇന്നത്തെ വീഡിയോ നമ്മുടെ അങ്കമാലിയിലെ മുട്ടകപ്പയും പോർക്കും കിട്ടുന്ന ജെയിംസ് ഏട്ടന്റെ തട്ടുകടയും പിന്നെ പണ്ട് തൊട്ടേ പ്രശസ്തമായ ബാജിയുടെ തട്ടുകടയും ആണ്. അങ്കമാലിയിലെ പ്രശസ്തമായ തട്ടുകടകൾ ഏതൊക്കെയാണ് എന്ന് ആര് ചോദിച്ചാലും ആദ്യം വരുന്ന പേരാണ് ബാജിയുടെ തട്ടുകട. ഇവിടെ ബീഫും പോർക്കും മുട്ടയും എല്ലാം കിട്ടും കൂടെ നല്ല കപ്പയും. ഒരല്പം കാത്തിരുപ്പു വേണ്ടിവരും ട്ടോ - ഞങ്ങൾ അവിടെ പോയപ്പോൾ നല്ല തിരക്കായിരുന്നു.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: foodntravel.in/
    🥣 Today's Food Spot 1: James Ettante Thattukada, Angamaly 🥣
    Location Map: goo.gl/maps/MytkSQRq9JbnCiST6
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊(4.0/5)
    Service: 😊😊😊😊😑(4.1/5)
    Ambiance: It is only a basic street food spot (but the location is superb)
    Accessibility: 😊😊😊😑(3.8/5)
    Parking facility: No, but you will find it near around.
    Price of food that we tried in this restaurant:
    1. Kappayum porkum muttayum: Rs. 120.00
    2. Kappayum beefum: Rs. 100.00
    3. Kappayum porkum: Rs. 100.00
    No tea or coffee - only hot water
    Contact number: 9656428188
    🥣 Today's Food Spot 2: Baji's Thattukada, Angamaly 🥣
    Location Map: goo.gl/maps/EvaTfGp6L6gw7vWx6
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😑(3.9/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑(3.8/5)
    Accessibility: 😊😊😊😑(3.9/5)
    Parking facility: Yes (limited)
    Price of food that we tried in this restaurant:
    1. Kappayum chicken parts: Rs. 60.00
    2. Kappa + pork: Rs. 90.00
    3. Kappa + mutta: Rs. 50.00
    4. Bullseye: Rs. 20.00 double
    Contact: +91 98467 03806
    Timestamps:
    0:00 Teaser
    0:36 James chettande thattukada
    1:07 Thattukada location
    2:25 Ebbin talks to Joby
    3:23 Kappa, pork and eggs preparation
    4:33 Ebbin tastes the dish
    6:23 Baji's Thattukada
    8:30 Baji busy in kitchen
    10:40 Dining area at thattukada
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Комментарии • 969

  • @shibuxavier8440
    @shibuxavier8440 2 года назад +76

    എനിക്കിഷ്ടം പോർക്കീൽ കൂർക്ക ഇട്ട് വെച്ചത്
    അങ്കമാലി കാരുടെ പോർക്ക് കറി ഒരു രക്ഷയില്ല സൂപ്പർ ❤️😋😋

  • @user-mj1dj3qx2z
    @user-mj1dj3qx2z 2 года назад +195

    പോർക്ക് പോലെ ഇത്രയും ടേസ്റ്റ്ഉള്ള ഒരു മീറ്റ് ലോകത്ത് കാണില്ല 😋😋

    • @FoodNTravel
      @FoodNTravel  2 года назад +13

      ☺️👍

    • @adeebmuqthar8528
      @adeebmuqthar8528 2 года назад +3

      Beef 👍👍👍

    • @user-mj1dj3qx2z
      @user-mj1dj3qx2z 2 года назад +40

      @@adeebmuqthar8528 ലോകത്തിൽ ഏറ്റവും കൂടുതല് ആളുകൾ ഉപയോഗിക്കുന്ന മാംസം പോർക്ക്.... ഏറ്റവും കൂടുതല് രുചിയും

    • @liyothomas3416
      @liyothomas3416 2 года назад +2

      @@user-mj1dj3qx2z beef um porkum pwoli aanu

    • @user-ky7en3wp3n
      @user-ky7en3wp3n 2 года назад +8

      @@xavio6312 വേസ്റ്റ് തിന്നാൽ പോർക്കിന്റെ taiste അറിയില്ല bro 😀

  • @christopherkurian7029
    @christopherkurian7029 2 года назад +51

    ജെയിംസ്ട്ടൻ വേറെ ലെവൽ ആണ്... 2 തവണ പോയി കഴിച്ചപ്പോഴും കിടു ടേസ്റ്റ് അതും വേറെ എവിടേം കിട്ടാത്ത ഒരു സ്പെഷ്യൽ ടേസ്റ്റ് & ലൊക്കേഷൻ 👌🏼🔥

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much for sharing your experience 😍👍

    • @nandukrishna5237
      @nandukrishna5237 2 года назад +1

      Correct place evideya aalde shop?

    • @christopherkurian7029
      @christopherkurian7029 2 года назад

      @@nandukrishna5237 James Ettande Thattu kada, ingane Google map il koduthal kittum. Athaniyil ninnu varumbol Airport kazhinju Kalady route il keri left eduthu... angane oru vazhi aanu.

    • @ronysebastian89
      @ronysebastian89 9 месяцев назад

      Time ?എപ്പോളാ തുറക്കുന്നേ

  • @manikandan4388
    @manikandan4388 2 года назад +25

    കപ്പയും പന്നി വിഭവമും എനിക്ക് ഒരുപാട് ഇഷ്ടായി അണ്ണാ നല്ലൊരു വിഭവം ആണ് 😋😋🥰🥰

    • @FoodNTravel
      @FoodNTravel  2 года назад

      അടിപൊളി ആയിരുന്നു 👍👍

  • @soumya_gopinath
    @soumya_gopinath 2 года назад +15

    വെജിറ്റേറിയൻ ആണ് എന്നാലും താങ്കളുടെ ഫുഡ് വ്ളോഗ് കാണാൻ ഭയങ്കര താൽപര്യം ആണ്.. അവതരണ ശൈലിയിൽ ഉള്ള പ്രത്യേകത 👍👍 Keep it up

    • @FoodNTravel
      @FoodNTravel  2 года назад +1

      വളരെ സന്തോഷം..Thank you so much

    • @soumya_gopinath
      @soumya_gopinath 2 года назад +1

      @@FoodNTravel 🙏🙏

  • @dkwalkzoom2570
    @dkwalkzoom2570 2 года назад +13

    നമ്മുടെ നാടൻ ഭക്ഷണങ്ങൾ തേടിയുള്ള ചേട്ടന്റെ യാത്രകൾക്ക്
    ഒരു നല്ല അഭിനന്ദങ്ങൾ

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ഡിയർ 🥰🥰

  • @archangelajith.
    @archangelajith. 2 года назад +140

    എനിയ്ക്ക് വേണ്ട items കിട്ടുന്ന കടകൾ ! പലപ്പോഴും പോകുന്ന റൂട്ടുമാണ്. Next time ഒന്ന് തപ്പിയെടുത്ത് കയറണം. Thanks Ebin for sharing 😀👍

    • @FoodNTravel
      @FoodNTravel  2 года назад +12

      So happy to hear that 😍👍

    • @freds1134
      @freds1134 2 года назад +4

      Parayuna atra taste e kadakalil onnum illa onnun illa quantity undu kazhichittundu, veedu ithintae aokae aduthanu entae

    • @freds1134
      @freds1134 2 года назад

      @@FoodNTravel food vlogeril enniku ettavum ishtamula vloger annu താങ്കൾ,, 👍👍going well videos are superb god bless

    • @shilpasatheesh7637
      @shilpasatheesh7637 2 года назад

      @@FoodNTravel P

    • @vidhufrancis3504
      @vidhufrancis3504 2 года назад

      Waiting arunnu...❣️❣️

  • @anishg8103
    @anishg8103 2 года назад +7

    Thank you Ebin! Far away from my home land living on the other side of the world, this is how I virtually travel in Kerala.

    • @FoodNTravel
      @FoodNTravel  2 года назад

      So glad to hear that.. Thank you so much.. 😍😍

  • @anilkumaranil6213
    @anilkumaranil6213 2 года назад +10

    സൂപ്പർ കാണുമ്പോൾ രുചി എന്താണെന്ന് പറയാതെ തന്നെ അറിയാം 👌👌👌👌

    • @FoodNTravel
      @FoodNTravel  2 года назад +1

      അടിപൊളി ആയിരുന്നു 👌👌

  • @rajeeshrajee1769
    @rajeeshrajee1769 2 года назад +18

    കപ്പയും പോർക്കും സൂപ്പർ 😋😋
    വീഡിയോ അടിപൊളി എബിൻ ചേട്ടാ.. ❤️❤️

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് രജീഷ് 😍

  • @advertisements1000
    @advertisements1000 2 года назад +3

    Lovely blast of flavours... Superb... Mind-Bogling dishes. ... Creative camera work... Hats Off.

  • @Mr1johna
    @Mr1johna 2 года назад +10

    A pure village ambiance.. Food is super taste. Very polite person (James) with exp of 34 years of exp. Thanks Ebin Chetta for reviewing this location... It was a wonderful exp..

    • @FoodNTravel
      @FoodNTravel  2 года назад

      So glad to hear that.. Thank you so much.. 😍😍

    • @bijujoseph1631
      @bijujoseph1631 2 года назад

      Helo Aliyas, Where is the exact location. Is it Mattoor Airport Road

    • @Mr1johna
      @Mr1johna 2 года назад

      @@bijujoseph1631 there is a deviation from mattoor airport road... Follow the googlemap... It is updated

  • @syjarosh2447
    @syjarosh2447 2 года назад +10

    Kappayum beefum kappyum porkum muttayum kappayum 3um adipoli combination ane🥰🥰

  • @SagarMaliakkalJoy
    @SagarMaliakkalJoy 2 года назад +4

    I really appreciate your way of presentation. It was an amazing video 👏

  • @syamchith2932
    @syamchith2932 2 года назад +61

    Baji’s Thattukada foods are so tasty 😋😋🤤. Kappa Liver is superb..

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much for sharing your experience 👍👍

    • @ashish4643
      @ashish4643 2 года назад

      Bajjiii Uyirr ⚡

  • @edwincsebastiantuttu6084
    @edwincsebastiantuttu6084 2 года назад +12

    രണ്ടും എനിക്കറിയാവുന്ന കടയാണ്.. ഞാനും രണ്ടിടത്തും പോയി കഴിക്കാറുണ്ട്.... നല്ല തിരക്കുള്ള കടകളാണ് രണ്ടും.. അടിപൊളിയാണ് ചേട്ടാ.... 👌👍 ഇതുപോലെതന്നെ നമ്മുടെ അടുത്തു ഉണ്ട്... മൂന്നാല് കടകൾ അതിൽ പേരുകേട്ട കടയാണ് പോളി യുടെ കട....🙂 എല്ലാം അടിപൊളി തന്നെയാ.... 👌👍

    • @FoodNTravel
      @FoodNTravel  2 года назад +2

      അടുത്ത തവണ പോകാം 👍

    • @bibilnv
      @bibilnv 2 года назад

      ഇത് എവിടെയാണ് അങ്കമാലി വരുമ്പോൾ try cheyyalo

    • @madhus196
      @madhus196 2 года назад

      correct.spot.etha

  • @dineeshchelakkara2912
    @dineeshchelakkara2912 2 года назад +3

    ഓരോ വീഡിയോസും ഒന്നിനൊന്ന് മികച്ചത് 👌💓

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ദിനീഷ് 💖

  • @harikrishnanr1239
    @harikrishnanr1239 2 года назад +3

    Kappa ishtamalatha malayalikal undavila
    Athinte koode ee variety items try cheyumbol kidu
    Super ebin chetta🤗🤗

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you Harikrishnan.. Kappayude koode mikkavarum vibhavangalum fish, chicken, beef, pork ellam cherum.. Nalla combo aanu

  • @baijupaulm
    @baijupaulm 2 года назад +6

    എബിൻ ചേട്ടാ പൊളിച്ചു, അന്ന് ഞാൻ പറഞ്ഞെങ്കിലും പോകും എന്നു വിചാരിച്ചില്ല. Vow സൂപ്പർ, നിങ്ങൾ പൊളിയാണ്. സാധാരണകാരോടൊപ്പം. തട്ടുകട ബാജി. 👌👍👌👍

  • @aswini1608
    @aswini1608 2 года назад +1

    Chettante vedios kanan ulla thalpaeryam thanne kazhikkyuna aa foodine kodukkuna respect aanu😍😍

    • @FoodNTravel
      @FoodNTravel  2 года назад

      Valare Santhosham..Thank you 😍🤗

  • @neethuthomas67
    @neethuthomas67 2 года назад +5

    We went there an year ago searching for this,but cudnt find any of these shops.Thank you so much for sharing the location maps...Next time for sure have to go all these places

    • @FoodNTravel
      @FoodNTravel  2 года назад

      OK 😍👍👍

    • @joker..7495
      @joker..7495 2 года назад +2

      അങ്കമാലി to മഞ്ഞപ്ര പോകുന്ന വഴിക്ക് ആയിരുന്നു. മുൻപ്. ബാജിടെ കട ചോദിച്ചാ പറഞ്ഞു തെരും. ക്ഷമയോടെ കാത്തിരുന്നു കഴിക്കുക, ഒരു വണ്മാൻ ഷോയാണ്, ഫുഡ്‌ 👌പൊളിയാണ്

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT 2 года назад +5

    Super ebbin...
    The way you making video is good

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you Rajendran 😍🤗

  • @alphamathew6165
    @alphamathew6165 2 года назад

    Ebin Chetta, watching from New York,mouthwatering vlog😍noyambil engane kothippikkalle🙂

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you Alpha Mathew 🤗

  • @ratheeshr6858
    @ratheeshr6858 2 года назад +2

    Spr Abin chetto poli poli video kiduve verreitty abin chetto 😍👍😍😍👍

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 года назад +11

    സൂപ്പർ. അങ്കമാലി യിലെ പോർക്കിന്‌ ഒരു പ്രതേക രുചിയല്ലേ എബ്ബിന് ചേട്ടാ

    • @FoodNTravel
      @FoodNTravel  2 года назад

      പിന്നേ.. സൂപ്പർ 👍👍

  • @bincekscariah4828
    @bincekscariah4828 2 года назад +8

    Love the program ❤️

  • @1348vk
    @1348vk 2 года назад +2

    Can you suggest a good place to eat near angamaly railway station or kochin airport at 11 or 11.30 AM?

  • @nijokongapally4791
    @nijokongapally4791 2 года назад +1

    Mouth watering bro 😋 now in fasting month sorry 🤭 good video 👍💯😍

  • @ashokanaromal1239
    @ashokanaromal1239 2 года назад +3

    സൂപ്പർ ഫുഡ്‌.... സൂപ്പർ ലൊക്കേഷൻ 😍😍

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് അശോകൻ 😍😍

  • @gamergirl10325
    @gamergirl10325 2 года назад +3

    Adipoli Ebin chetta 👌👌👌👌👌

  • @NachozWorld
    @NachozWorld 2 года назад +1

    Enik onnukoodi ishtapettath bajjis thattukadayile puttumix aan..aa salad kanumbo kazhikan thonnunnu😋😋

  • @aswini1608
    @aswini1608 2 года назад +1

    Nalla neet place aanaloo 🥰super combinations😍😍😍

  • @nj.999
    @nj.999 2 года назад +5

    My native place is angamaly... love pork, beef, potty mixed with Kappa in angamaly thattukadas... nice video ❤️👍

  • @presoonbennen5425
    @presoonbennen5425 2 года назад +3

    Ebin chetta kaloor stadium il BAKE TREE ennoru shop und. Kooduthalum combo offers aanu avide. Bake tree ude oru video cheyyamo... Najn avidenu burger n Shake combo try cheythu. Nallathayirunnu.

    • @FoodNTravel
      @FoodNTravel  2 года назад +1

      Sure 👍👍

    • @presoonbennen5425
      @presoonbennen5425 2 года назад

      @@FoodNTravel evening aanu shop open aakunnathennu thonnunnu. Aa shop il nalla thirakkanu. Shop kaanan look ellankilum food nice aayirunnu

  • @manojnattunilam1487
    @manojnattunilam1487 2 года назад +2

    Hai, Ebin👋👋👋3varshathinnu shesham nattil ethi... parichayappeduthiya aluva kku aduthulla ruchiidangal chilathokke onnu nokkanam.

  • @Alpha90200
    @Alpha90200 2 года назад +2

    അടിപൊളി കോമ്പിനേഷൻ 😋 വീഡിയോ സൂപ്പർ 🥰😍

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ആൽഫ 😍🤗

    • @Alpha90200
      @Alpha90200 2 года назад

      @@FoodNTravel 🥰😍

  • @joicejohny7200
    @joicejohny7200 2 года назад +5

    Baji kidilan foodanu. But kore time wait cheyyanam.

    • @FoodNTravel
      @FoodNTravel  2 года назад +1

      Athe.. Kurach wait cheythalum adipoli food kazhikkam 👍

  • @anwarsadique9117
    @anwarsadique9117 2 года назад +9

    പോർക്ക്‌ നമ്മക്ക് പറ്റൂല ചേട്ടായി യെങ്കിലും അതുണ്ടാകുന്നതും ചേട്ടായി കഴിക്കുന്നതും 😍😍അത് വേറെ ലെവൽ 🥰🥰🥰

  • @AiswaryaSureshBabu
    @AiswaryaSureshBabu 2 года назад +2

    Angamalykkari aayittum ee kadaye patti kettittilla 😅
    Will definitely try these out one day
    Thanks for sharing ebbin chetta

  • @neenababu6057
    @neenababu6057 2 года назад +1

    ഒന്നും പറയാൻ ഇല്ല 🤩കിടിലം 🥰🥰അടിപൊളി എബിൻ chetta🥰😍

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് നീന 😍😍

  • @VILLAGEVIEWS
    @VILLAGEVIEWS 2 года назад +3

    നല്ല veriety food ആണല്ലോ 😊😊

  • @ajayjoseph8240
    @ajayjoseph8240 2 года назад +15

    Thamanam പോർക്ക്‌ ബിരിയാണി കഴിച്ചു it was top 5 best biriyani in my life

  • @annefitsell7183
    @annefitsell7183 Год назад +1

    So pleased to see this Thattukada approximately 300 metres from my house. Hope to visit this place noting the to distant future.well done.

  • @abilashkulappurathan6342
    @abilashkulappurathan6342 2 года назад +1

    Superb video ebin cheeta..,

  • @chithranjali.s.n6152
    @chithranjali.s.n6152 2 года назад +4

    മച്ചാനെ അടിപൊളി മച്ചാനെ സൂപ്പറായിട്ടുണ്ട്👍👍💜👍👍

    • @chithranjali.s.n6152
      @chithranjali.s.n6152 2 года назад +1

      മച്ചാനെ എന്ന വിളിക്കാമല്ലോ?

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ബ്രോ

    • @FoodNTravel
      @FoodNTravel  2 года назад +1

      Sure 👍

  • @broadworld749
    @broadworld749 2 года назад +6

    പോർക്ക്‌ നെയ്യ് അൾസറിനു നല്ല മരുന്നാണ്.

  • @anibinu569
    @anibinu569 2 года назад +1

    Ebin Chettan Super videos anu ellam . Natil varumbol Ebin Chettan poya chila Hotelil eniku pokanam ❤️❤️❤️. Orupadu thanks Chetta

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you Ani. Video ishtamakunnund ennarinjathil valare santhosham.. Try cheythit abhiprayam share cheyyane

    • @anibinu569
      @anibinu569 2 года назад

      Yes sure Chetta

  • @ChinnusWonderWorld
    @ChinnusWonderWorld 2 года назад

    SUPER SOUND , OUTSTANDING PRESENTATION , INTRESTING CONTANT , SOOOOOPERBBBB😍😍😍😍😍😍

  • @jibin3915
    @jibin3915 2 года назад +7

    എബിൻ ചേട്ടൻ കഴിക്ക് പോൾ അതു കാണാൻ പോൾ പൊള്ളി ❤❤❤❤

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you.. Valare Santhosham 🤗

  • @dipuparameswaran
    @dipuparameswaran 2 года назад +3

    എബിൻ ചേട്ടാ👌👌❤നമ്മുടെ അങ്കമാലി

  • @georgekuriyan3411
    @georgekuriyan3411 Год назад

    I am interested in the various restaurants in Kottayam / Chenganasery / Thiruvella area. Do you have a list of them or preferably a Database, that includes your brief comments as well. An Excel Spreadsheet with Database functions would be the best? If you do not have it, I would urge you to make one.

    • @FoodNTravel
      @FoodNTravel  Год назад

      Sorry dear... We do not have any excel sheet list, but you can search for our playlists for these places.

  • @shabarip2940
    @shabarip2940 2 года назад

    അടിപൊളി അടിപൊളി 😀😀😀. വീഡിയോ സൂപ്പർ bro

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഡിയർ 😍

  • @sithjecjec8413
    @sithjecjec8413 2 года назад +3

    You are just awesome

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Seetajeswin 😍😍

  • @mohamedrafi7899
    @mohamedrafi7899 2 года назад +13

    Cassava + beef + egg burji.. Excellent combo & healthy meal too.. Ebin bro.. Pls keep continue.. Ur food tours all over the world..

    • @FoodNTravel
      @FoodNTravel  2 года назад +6

      Sure 👍👍Thank you so much ... Your words are inspiring

    • @user-mj1dj3qx2z
      @user-mj1dj3qx2z 2 года назад +3

      What about pork ❤️

    • @vivekodath6066
      @vivekodath6066 2 года назад

      Athendaa. Pork nu colostorl illa. Njammande swantham mutton. Beef. Colostorl anelo. Athendaa. Mupparu arijile. Colostorl anenu

  • @pradeepchandran6950
    @pradeepchandran6950 2 года назад +1

    Poli video Ebin chetta

  • @jetheeshjackson
    @jetheeshjackson 2 года назад

    Thankyou Ebin chettaii for sharing 😀👍

  • @animalfunnyplanet1996
    @animalfunnyplanet1996 2 года назад +3

    Porkum idiyappom mix aanu avidathe nte main item❤

  • @ratheeshgsratheeshratheesh3268
    @ratheeshgsratheeshratheesh3268 2 года назад +3

    Super 😍😍😍

  • @vivekgg243
    @vivekgg243 2 года назад

    Adipoli episode ebbin bro 👍👍

  • @johnraju5756
    @johnraju5756 2 года назад +1

    നല്ല സൂപ്പർ വീഡിയോ💕💕💕💕💕

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ജോൺ ❤️

  • @justin-George
    @justin-George 2 года назад +3

    Near to my house... Pwoli 😍

  • @thomasgeorge7533
    @thomasgeorge7533 2 года назад +5

    Love pork fry.
    Will try after lent

  • @vishnucnr9955
    @vishnucnr9955 2 года назад +1

    😍😍😍ആഹാ കൊള്ളാം... 👌👌

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് വിഷ്ണു 😍😍

  • @pattathilsasikumar1391
    @pattathilsasikumar1391 2 года назад +1

    Ebbinbro , Both shops are adipoli. But these shops are not properly in Angamaly ,1st is near the Airport and other is on the way to Kalady think so. Anyway will need to eat either one of these places. Awaiting nice foodies videos soon .

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you .. The exact location is given in the description

  • @neymarjunior2251
    @neymarjunior2251 2 года назад +8

    Wow what a thattukada❤️❤️💖😍💫

  • @Jobyjobs
    @Jobyjobs 2 года назад +3

    പൊളിച്ചു tta

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 года назад +2

    വീഡിയോ കണ്ടതിനുശേഷം വൈകീട്ട് ഇതുകഴിക്കാൻ പ്ലാനിടുന്ന ഞാൻ.ശരിക്ക് കൊതിപ്പിച്ചു.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

  • @sanjurl8407
    @sanjurl8407 2 года назад +1

    Ebin Chettan Adipolii kothiyaayiii

  • @hera6181
    @hera6181 2 года назад +8

    Pork and kappa😋😋❤️

  • @licyjohn3496
    @licyjohn3496 2 года назад +5

    In Trivandrum there are no live pork shops, someone start one... Great business opportunity

  • @noufalkasargod2564
    @noufalkasargod2564 2 года назад +1

    കാസർഗോഡിൽ നിന്നും അങ്കമാലി വരെ എത്തി അല്ലേ എന്തായാലും സൂപ്പർ Enjoy 😍😍👌

  • @christyantony3946
    @christyantony3946 2 года назад +1

    Superb food anuu Ividey... Njn povarunduuu....james chtn thattukada💥💥💥💥

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for sharing your experience 👍

  • @Fayis1341
    @Fayis1341 2 года назад +6

    Njn ivdunn kappa pork kazhichichund poliii 😍

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for sharing your experience 👍

  • @jaqenhghar4076
    @jaqenhghar4076 2 года назад +3

    Beautiful, masterful, glorious, and delicious!

  • @amalmuraleedharan816
    @amalmuraleedharan816 2 года назад +1

    Ebbin bro vlogger without any hater’s!!!!

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for your kind words.. 😍

  • @bonymathew1717
    @bonymathew1717 2 года назад +1

    Enthu masala aanu baaji il kappa and Grave itta shesham add cheyunathu? Please onnu parayaamo

    • @FoodNTravel
      @FoodNTravel  2 года назад +1

      Athu avar thayyarakkunna masala aanu

  • @amastranger2412
    @amastranger2412 2 года назад +4

    Welcome to Angamaly ❤❤

  • @RMN224
    @RMN224 2 года назад +1

    പൊളി സാദനം , സൂപ്പർ 👍🏻 .

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് രാജ് 😍

  • @stephenmathew5688
    @stephenmathew5688 2 года назад +1

    Wowww kidu

  • @thoothukudimeenavan
    @thoothukudimeenavan 2 года назад +29

    🤤🤤🤤🤤👌👌

  • @libinmgeorge6710
    @libinmgeorge6710 2 года назад +3

    Ebin chetta kandit nalla ksheenam undalo . Urekkam onnumile.. take rest and care too bro.. we all want u to come with more and more videos

    • @FoodNTravel
      @FoodNTravel  2 года назад +2

      Thudarchayayittulla yathrakal kaaranam aavam.. Thank you so much for your love and care 🤗

    • @libinmgeorge6710
      @libinmgeorge6710 2 года назад +2

      @@FoodNTravel thanks for the reply chetta.. this is why u r so different from other vlogers .. i can understand bro.. waiting for the next one.. when i am feeling frustrated or mad.. i just watch ur videos and get relaxed bro . Thanks for that too.. u r amazing

    • @FoodNTravel
      @FoodNTravel  2 года назад +1

      😍🤗

  • @RAHULBALASUBRAMANYAN
    @RAHULBALASUBRAMANYAN 2 года назад +2

    ee nerath kothippikkan vendi Ebin chettan 🤤

  • @safvanasherin3733
    @safvanasherin3733 Год назад

    Wow super. Mouth watering😍

  • @josenora6845
    @josenora6845 2 года назад +3

    😍😍😍❤❤

  • @prathapshymolshymol6133
    @prathapshymolshymol6133 2 года назад +3

    Ballata taste aanu ❤️

  • @vishnukrishnakumar3112
    @vishnukrishnakumar3112 2 года назад +1

    Ebin cheatooooo 😍 adipoli 😍✌🏻

  • @regmatt
    @regmatt 2 года назад +1

    that’s what i cal authentic shops with tasty food !!! 😜

  • @saratsingha5285
    @saratsingha5285 2 года назад +12

    North East India Full of diversity n culture n lots of cuisine to taste sir,m from northeast Assam sir

    • @FoodNTravel
      @FoodNTravel  2 года назад +5

      Will plan a trip to there 👍

    • @saratsingha5285
      @saratsingha5285 2 года назад

      @@FoodNTravel most welcome sir

    • @saranjs3027
      @saranjs3027 2 года назад

      @@FoodNTravel North east Mizoram 150 rupees travel melas und, buffet type unlimited food anu, worth trying 🔥🔥🔥❤️

    • @saranjs3027
      @saranjs3027 2 года назад +2

      Inter district travel cheyyan sumo mathranu eka asrayam, aa timil pokunna vazhiyil food kazhikkan nirthunna sthanglail undakum allathe capital Aizawl il ulla unlimited meals worth Alla,
      Mizorma is cray beautiful state, ILP pass airportil ninnu thanne eduth inter district travel cheyynnam local language ariyavunna ( Mizo language ) Orla supportinu undenkil maraka experience ayirikkum. Ottakki language ariyatha poyal athra open akilla alkkar. It will be one of a kind lifetime experience ❤️
      Heaven ❤️❤️❤️

  • @solotraveller4054
    @solotraveller4054 2 года назад +6

    Hometown ❤️ next time mango curry with meals

    • @FoodNTravel
      @FoodNTravel  2 года назад

      👍👍

    • @josephshajan1630
      @josephshajan1630 2 года назад

      @@FoodNTravel nedumbassery airport aduth thanne ' ഉള്ളി ചമ്മന്തി ' enna kada und... Kidilan meals aan

  • @KafeKapsicum
    @KafeKapsicum 2 года назад +2

    എബിൻ ചേട്ടാ പൊളി 🥰🥰

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Kafe Kapsicum 🥰

  • @jacobmidhun9126
    @jacobmidhun9126 2 года назад +1

    Ebin bro good video 👏 well apreciated, plese do the advice kappa botti, botti dish plese avoid, means mostly hotels and street food cafes are not hygienic, botti cleaning is bad, and not very well... If u intrest plzz accept in small advice receve it and comment it 😊

  • @devasykuttydevasykutty5749
    @devasykuttydevasykutty5749 2 года назад +12

    അങ്കമാലിയിലെ ചില ഹോട്ടൽകാർ പന്നി കൊടുക്കുന്നില്ല എല്ലായിടത്തും ഇത് must ആവണം.എന്നാൽ മാത്രമാണ് അങ്കമാലി പോർക്കു famous അവൊള്ളൂ

  • @faizalmohammed9874
    @faizalmohammed9874 2 года назад +3

    Nice. Looks delicious.

  • @jessocj5694
    @jessocj5694 2 года назад +2

    എബിൻ ചേട്ടാ
    അടിപൊളി 😍😍

  • @albinjose5727
    @albinjose5727 2 года назад

    oru angamaly kaaran aayathu kondu parayaanu.. mattoor pauly chetante kada koodi include cheyaam aaerunnu one of the best food spot. baaji kadaum superb aanu..

    • @FoodNTravel
      @FoodNTravel  2 года назад

      Angane oru kada ariyillaayirunnu.... Ini orikkal povaam

  • @cinemakkottaka
    @cinemakkottaka 2 года назад +3

    You may always use "Tripe" for boti, in the subtitles I mean.

    • @FoodNTravel
      @FoodNTravel  2 года назад

      Tripe is not a word used in Malayalam.

    • @cinemakkottaka
      @cinemakkottaka 2 года назад

      @@FoodNTravel boti was used in subtitle as well. I was referring to it.

  • @prabhakark9891
    @prabhakark9891 2 года назад +3

    Kappa pork adipoli😋😋😋😋Bajji cooking itemsum superb Bro🤗🤗🤗🤗🤗

  • @hariprasad.k.s.hariprasad.2255
    @hariprasad.k.s.hariprasad.2255 2 года назад +1

    പൊളി സൂപ്പർ 🔥🔥🔥👍

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ഹരിപ്രസാദ് 😍

  • @JCKL_mallu
    @JCKL_mallu 2 года назад +2

    Love from dubai👍🏻👍🏻

  • @shintorajan4319
    @shintorajan4319 2 года назад +3

    angamaly karan. 🤗🤗🤗👌