ഈ സീൻ ഒക്കെ ഒരു 100 പ്രാവശ്യം കണ്ടിട്ടും അതിൻ്റെ intresting factor നഷ്ടപ്പെടുന്നിലെങ്കിൽ അതാണ് തിരക്കഥയുടെ ശക്തി 🔥🔥🔥🔥 ജിത്തു ജോസഫ് 🥰 Theatre റിലീസ് ആയിരുന്നെങ്കിൽ വേറെ ലെവൽ എത്തേണ്ട സാധനം 😘😘😘
ഈ scene ക്രാഫ്റ്റ് ചെയ്തിരിക്കുന്ന രീതിയാണ് എന്നെ വീണ്ടും വീണ്ടും ഇവിടെ എത്തിക്കുന്നത് .... Jeethu സർ ഒരു ട്വിസ്റ്റ് അവതരിപ്പിക്കുന്ന method ആണ് ഓരോ scene യും വ്യത്യസ്തമാക്കുന്നത്. നേരിലും അത് തന്നെയാണ്... വല്യ സംഭവം അല്ലെങ്കിലും നമ്മളെ ചുമ്മാ ത്രില്ല് അടിപ്പിക്കും ക്യാമറ ട്രാൻസിഷൻ, BGM, ആക്ടർസ് ന്റെ എക്സ്പ്രഷൻ എല്ലാം കൊണ്ട് നമ്മളെ പിടിച്ചിരുത്താനുള്ള tricks അദ്ദേഹത്തിനറിയാം..... He is brilliant film maker....
കുറച്ചു ഹോൾഡ് ചെയ്ത് ഇത് തിയറ്ററിൽ ഇറക്കിയിരുന്നെങ്കിൽ ലൂസിഫറിനു ശേഷം മോഹൻലാലിന് ഒരു blockbuster ലഭിച്ചേനെ പകരം മരക്കാരും ആറാട്ടും ott ആക്കിയ മതിയായിരുന്നു
തീയേറ്റർ എക്സ്പീരിയൻസ് മിസ്സായിപ്പോയി. ഫോണിലെ സ്ക്രീൻ കണ്ടു തന്നെ രോമാഞ്ചിഫിക്കേഷൻ ആയിരുന്നു അപ്പൊ തീയേറ്ററിൽ ആയിരുന്നെങ്കിൽ ഉഫ്ഫ്ഫ് ആലോചിക്കാൻ പോലും വയ്യ 😍👍
@@SamjidThayyilenthe mammootty fansinu oru movie lover aayikkoode Haters needs to stop All mohanlal haters are not mammootty fans All mammootty haters are not mohanlal fans
( 4:56 ) ആ lady വക്കീൽ കാണിച്ച exact expression ആണ് പടം ആദ്യമായി കാണുന്ന ഏതൊരാൾക്കും ഉണ്ടാവുക...എന്റെ പൊന്നോ, രോമാഞ്ചം കേറി വന്ന്...🥶 ഇതൊക്കെ theatre experience മിസ്സ് ആയത് ഓർത്തു ഖേദിക്കുന്നു...💯 എത്രയോ വട്ടം കണ്ടതിനു ശേഷം വീണ്ടും ഈ climax scene കാണുമ്പോൾ കിട്ടുന്ന ഒരു excitement feel ഉണ്ട്... Hats of to Jeethu Jospeh.💯🙌🏻 such a brilliant script and making 💯🔥
ഞാൻ ഒരു ലാലേട്ടൻ ഫാൻ അല്ല എന്നാലും എന്റെ പൊന്നു ലാലേട്ടാ എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല ഒരു രക്ഷയും ഇല്ല പൊളിച്ചു അടിപൊളി സൂപ്പർ ❤️❤️❤️❤️അതിന്റെ കൂടെ ഒരു സങ്കടം ഉണ്ട് 😰😰തിയേറ്റർ എക്സ്പീരിയൻസ് അത് നഷ്ട്ടം 😰😰എന്നാലും സിനിമ പൊളിച്ചടുക്കി ❤️❤️❤️👍👍
Releasing on OTT was the best decision since it was released during the time (February 2021) when covid related problems were severe. On the top of that, there were viewers throughout the world expecting to watch Drishyam 2 on its initial release.
Movies like these have a separate fan base!! I watched the Hindi one yesterday and came back here to re-watch the original scene.... Chills literal chills this entire court scene was. We literally hooted!! Hatts of to the original makers for such an amazing movie!!
What does the drishyam book reveal prove though? Something that has been plublished in a book cannot happen in real life? How? People watch films or crime shows and imitate the same.The same can be done by reading book. I thought that was the weak point of the movie.
@@abhigyanmishra1743 If you watched the movie, every instance has not happened. When the director narrates that story, it says two teenage boys fight with each other and one of them gets killed accidently. Only the police station part has happened. Plus even if exact same thing happened, it wouldn't still be impossoble. For example:dhoom style bank robbery,yevadu movie style murder.
എത്ര കണ്ടാലും മതിവരില്ല ഈ ക്ലൈമാക്സ്. അന്ന് തീയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ.. വീണ്ടും ഒരിക്കൽ കൂടി മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിമറിക്കും ആയിരുന്നു. 🔥🔥🔥
I'm a huge fan of Ajay Devgn but I wish Drishyam2 would be released with Hindi dubbed version instead of Hindi Drishyam2!!🔥🔥 because.... Mohanlal is a Complete actor and perfectly made for this role.
Paapan, Anjam pathira , CBI Series , Drishyam 1 &2, Oru CBI yin diary kuripu, Koomban, 12th man , Memories, etc. etc. etc. These kind of movies 👍👍👍👍👍👍👌👌🤟👏👏👌🤟👏🤟👌🤟👏👏👏👏🤟👌👏👏👏👏. Salute to malayalam cinema being an tamilian 🙏
Indian cinema എന്നാൽ Bollywood ആണെന്ന് പറയുന്നവരോട് - ബോളിവുഡിന് പോലും ഒരു മലയാള സിനിമയുടെ അതിന്റെ അതേ വികാരത്തോടെ പുന: സൃഷ്ടിക്കാൻ കഴിഞ്ഞില്ല. അതാണ് മലയാള സിനിമയുടെ ശക്തി. 🔥🔥🔥
Releasing on OTT was the right decision since it was released during the time (February 2021) when covid related problems were severe. On the top of that, there were viewers throughout the world expecting to watch Drishyam 2 on its initial release.
I'm a north indian hindi speaking guy.. I watched this movie on amazon prime with subtitles.. Though i have seen the hindi remake..but the essence was missing.. Background in Malayalam version is top notch. And mohanlal sir eyes expression.. what can i say about that.
I am a tamil guy, I was just thinking what can a director make in 2nd part as the first part is more thrill. But the 2nd part moves to next level 🔥 Became a fan for drishyam ❤❤
Honestly I never thought Dhrishyam 2 will be possible after such a brilliant climax in the first part but man Jeethu Joseph just “nalied it” Goosebumps all over !!!! 🎉🎉🎉 can’t wait for the final chapter (hopefully it will happen)
4:49 Mahn!!! Thia scn...I almost died....Adv.Renuka's look and mohanlal's acting.... Unbelievable.... Should've been a theatre film.... would've been the highest grossing malayalam cinema....the best ever!
@dyan Kill and Murder are two different things. Killing is permitted for self defense. Let me give a historical example. Many fighters from India fought against the invaders (for example, British) as part of their self defense and also for the preservation of India. That is why Killing is a legal execution and Murder is an illegal execution in some countries.
@dyan It makes perfect sense. I guess you never heard of wars and battles where the inhabitants of the land fight against the invaders and kill them in order for self preservation and for the preservation of the land. It also makes perfect sense in the religious background of Georgekutty and family as well.
@PIZZA PARKER Yeah - we'll all be thinking of that when the next time Self Defense is Necessary 🤣 Varun was an Unwelcome Intruder, and His Killing was an Accident done in self defense to just render Him Unconscious.
ഈ സിനിമ തിയേറ്റർ റിലീസ് ആയിരുന്നുവെങ്കിൽ ഒരു 100 കോടി കണക്ഷൻ വാരിയേനെ ഈ ഈ സിനിമ മൂന്നാം ഭാഗം ഇതിലും ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു മൂന്നാം ഭാഗം ഇതിലും ഒരു കാത്തിരിപ്പാണ്. കട്ട വെയ്റ്റിംഗ് ദൃശ്യം3
4:58 ഈ സീൻ ഫോണിൽ കണ്ടിട്ട് ഉണ്ടായ രോമാഞ്ചിഫിക്കേഷൻ എന്റെ പൊന്നോ പറഞ്ഞറിയിക്കാൻ പറ്റില്ല.ഇത് തിയേറ്ററിൽ ആയിരുന്നെങ്കിൽ എന്റെ പൊന്നു ലാലേട്ടാ തിയേറ്റർ ഞങ്ങൾ കത്തിച്ചേനെ 🔥🔥🔥🔥😘 You are Our Hero Maan😘😘😘😘
എപ്പോ കണ്ടാലും ഇതിന്റെ ക്ലൈമാക്സ് ഒക്കെ രോമാഞ്ചം ആണ് 🔥🔥തിയേറ്റർ എക്സ്പീരിയൻസ് മിസ്സ് വലിയ നഷ്ടം ആയി പോയി
ഈ സീൻ ഒക്കെ ഒരു 100 പ്രാവശ്യം കണ്ടിട്ടും അതിൻ്റെ intresting factor നഷ്ടപ്പെടുന്നിലെങ്കിൽ അതാണ് തിരക്കഥയുടെ ശക്തി 🔥🔥🔥🔥 ജിത്തു ജോസഫ് 🥰 Theatre റിലീസ് ആയിരുന്നെങ്കിൽ വേറെ ലെവൽ എത്തേണ്ട സാധനം 😘😘😘
Yes
🔥
correct
Prime suspect mohanlal inside the building where skeletons are kept. They usually seal it well. This will work only in cinema.
@@shriramwarrior8936 that’s why it’s called cinema 😊
ഈ scene ക്രാഫ്റ്റ് ചെയ്തിരിക്കുന്ന രീതിയാണ്
എന്നെ വീണ്ടും വീണ്ടും ഇവിടെ എത്തിക്കുന്നത് .... Jeethu സർ ഒരു ട്വിസ്റ്റ് അവതരിപ്പിക്കുന്ന method ആണ് ഓരോ scene യും വ്യത്യസ്തമാക്കുന്നത്. നേരിലും അത് തന്നെയാണ്...
വല്യ സംഭവം അല്ലെങ്കിലും നമ്മളെ ചുമ്മാ ത്രില്ല് അടിപ്പിക്കും
ക്യാമറ ട്രാൻസിഷൻ, BGM, ആക്ടർസ് ന്റെ എക്സ്പ്രഷൻ എല്ലാം കൊണ്ട് നമ്മളെ പിടിച്ചിരുത്താനുള്ള tricks അദ്ദേഹത്തിനറിയാം..... He is brilliant film maker....
💯
ഇത് മുഴുവൻ കണ്ടാൽ ചിലപ്പോൾ മറന്നു പോകും അതുകൊണ്ട് പറയുകയാന്നെ ഈ സിന്നെ വെല്ലാൻ അന്യഭാഷ സിനിമകൾക്ക് ഇനി ഒരു ജന്മം കൂടി എടുക്കണം 😍😍😍😍
Crrct
@@sajayannair6750അങ്ങനെ ഒന്നും ഇല്ല...മറ്റു ഭാഷകളിലും ഇത് പോലെ unexpected ആയിട്ടുള്ള സീനുകൾ ഉണ്ട്..
A Parangath Sathyam !! Pakshe arum sammathikulla 😎
❤
Oh നിന്റെ അമ്മയും പെങ്ങന്മാരും പവിത്രത യാണ്,,,, മറ്റുള്ളവരുടെ അമ്മയും പെങ്ങളും കുറച്ച് പ്രശ്നമാണ് 😂😂😂😂
കുറച്ചു ഹോൾഡ് ചെയ്ത് ഇത് തിയറ്ററിൽ ഇറക്കിയിരുന്നെങ്കിൽ ലൂസിഫറിനു ശേഷം മോഹൻലാലിന് ഒരു blockbuster ലഭിച്ചേനെ പകരം മരക്കാരും ആറാട്ടും ott ആക്കിയ മതിയായിരുന്നു
മരക്കാർ ഒരു ബിഗ്‌ബഡ്ജറ് അല്ലെ അതെങ്ങനെ ott ആക്കും , പിന്നെ ആറാട്ട് അതൊക്കെ ഓവർ hipe ഇൽ വന്നു ഇനീഷ്യൽ കളക്ഷൻ നേടാൻ നോക്കിയതായിരുന്നു
Yes
200 crore
Amazon il ninnum nalla amt inu aanu eduthe
100 cr മിസ് ചെയ്ത പടം
Theatre റിലീസ് ആവാത്തതിൽ പ്രേക്ഷകർക്കു വിഷമം തോന്നിയ ഏക സിനിമ ഓരോ സീനും ഒന്നിനൊന്നു mass 🔥🔥2022 dec ഇന്നും കാണുന്നു അതും എത്ര തവണ എന്നഅറീല
തീയേറ്റർ എക്സ്പീരിയൻസ് മിസ്സായിപ്പോയി. ഫോണിലെ സ്ക്രീൻ കണ്ടു തന്നെ രോമാഞ്ചിഫിക്കേഷൻ ആയിരുന്നു അപ്പൊ തീയേറ്ററിൽ ആയിരുന്നെങ്കിൽ ഉഫ്ഫ്ഫ് ആലോചിക്കാൻ പോലും വയ്യ 😍👍
തിയേറ്റർ പൂരപ്പറമ്പ് ആകേണ്ട സീൻ... മരണമാസ് 🔥💥👌🏻.... ഇതൊക്കെയാണ് തീയേറ്ററിൽ ഉറങ്ങേണ്ട മൂവി
ഉറങ്ങേണ്ട മൂവിയോ... 🤔
@@sudhithingal9562 അതിന് മമ്മു ണി സിനിമയല്ല
@@mukeshvcmukesh2939 😂😂
Boring movie no logic
@@viswansree1 ആാാ പരോൾ മൂവി ഫയങ്കര ലോജിക് ആണല്ലോ
*ആ പെണ്ണ് വക്കീലിന്റെ ഞെട്ടൽ**4:58**തുടർന്ന് ജോർജ് കുട്ടി നോക്കുന്ന **4:59**ആ സീൻ..* എന്റെമോ 👌👌👌ഒരു രക്ഷയും ഇല്ല.. ജിത്തു ജോസഫ് സംവിധാനമികവിനെ👏നമിച്ചു
Yes
Uff romanjam 🔥🔥🔥
Missed theatre response
ഇനി നമുക്ക് RAM... 🔥
അത് പൊളിച്ച്
Andiyan🙏😏
ഇതൊക്കെയാണ് സിനിമ... ഒരുപാട് വലിയ ബഡ്ജറ്റ് ഒന്നും വേണ്ട.. ബ്രില്ലിയന്റ് സ്ക്രിപ്റ്റ് 👌👌 BGM 🔥
ഇതുവരെ രണ്ടാം ഭാഗം ഇറങ്ങിയതിൽ ഹിറ്റ് അടിച്ച സിനിമകളുടെ ലിസ്റ്റ് എടുത്താൽ അതിൽ #ദൃശ്യം2 തട്ട് താണ് തന്നെ ഇരിക്കും ❤️👌🏼
മമ്മൂട്ടി fn ആണെങ്കിലും അത് പോയിന്റ്
@@SamjidThayyilenthe mammootty fansinu oru movie lover aayikkoode
Haters needs to stop
All mohanlal haters are not mammootty fans
All mammootty haters are not mohanlal fans
( 4:56 ) ആ lady വക്കീൽ കാണിച്ച exact expression ആണ് പടം ആദ്യമായി കാണുന്ന ഏതൊരാൾക്കും ഉണ്ടാവുക...എന്റെ പൊന്നോ, രോമാഞ്ചം കേറി വന്ന്...🥶 ഇതൊക്കെ theatre experience മിസ്സ് ആയത് ഓർത്തു ഖേദിക്കുന്നു...💯
എത്രയോ വട്ടം കണ്ടതിനു ശേഷം വീണ്ടും ഈ climax scene കാണുമ്പോൾ കിട്ടുന്ന ഒരു excitement feel ഉണ്ട്... Hats of to Jeethu Jospeh.💯🙌🏻 such a brilliant script and making 💯🔥
Exactly, ആ എക്സ്പീരിയൻസ് തീയേറ്ററിൽ കിട്ടണമായിരുന്നു 😢
പോലീസിന്റെ വരവിനായി നായകന്റെ കാത്തിരിപ്പു ആരംഭിച്ചു, 8.13 to 8.26 ലാലേട്ടന്റെ കണ്ണുകളുടെ ശക്തി ❤️
08:13
സത്യത്തിൽ ദ്യശ്യം 2 അത്ര setup ഇല്ല എന്ന് വെച്ച് കണ്ടത് ആണ്.🤭🤭😀പഷേ പടം കണ്ടപ്പോൾ കിളി പാറി full twist 🥰🥰❤️
ഞാൻ ഒരു ലാലേട്ടൻ ഫാൻ അല്ല എന്നാലും എന്റെ പൊന്നു ലാലേട്ടാ എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല ഒരു രക്ഷയും ഇല്ല പൊളിച്ചു അടിപൊളി സൂപ്പർ ❤️❤️❤️❤️അതിന്റെ കൂടെ ഒരു സങ്കടം ഉണ്ട് 😰😰തിയേറ്റർ എക്സ്പീരിയൻസ് അത് നഷ്ട്ടം 😰😰എന്നാലും സിനിമ പൊളിച്ചടുക്കി ❤️❤️❤️👍👍
മരക്കാർ, ആറാട്ട് പോലുള്ള പടക്കങ്ങൾ റിലീസ് ആകിയതിനു പകരം ഇതൊക്കെ തീയേറ്റർ റിലീസ് ആക്കിയിരുന്നു എങ്കിൽ പൊളിച്ചേനെ.. 😍🔥
Adipoliyalle
നമ്മുക്ക് ആറാട്ട് അണ്ണനെ കിട്ടിയില്ലേ 🤣
Ithakke ഏല്ലെ ലാലേട്ടാ theatre release ആകേണ്ടത്🙌🔥
Pinnalah
Theatre release cheythirunnuvenkil ithrayum lokamottake sradha nedillayirunnu
Sathyam aarattu okke nthino ntho theatre il irakkiye🥴🥴
@@muhammadajmalp4636 ith theatre release ayirinengi 100cr urapp ahn🥵
@@seven7movies uva.. Potta padam aanenn paranj first dayil thanne negative spread cheythene.. Pottuvem cheythene
ശാന്തിയുടെ ആ വാ തുറന്നുള്ള നോട്ടം &bgm pure goosebumps 💓💓
First ആയി ഫാമിലി ആയി ഹോം തിയേറ്റർ ഇൽ കണ്ടപ്പോൾ ഉള്ള feel ഉണ്ടല്ലോ 💙💙💙💙💙 ദൃശ്യം 1 climax കണ്ടപ്പോളും ഉണ്ടായില്ല
Ini ithupole athi manoharamaya oru chithram kanan ethra kalam kathirickanam ? Mohan Lal ...the great.. absolutely beyond words. .
Kkm
ഈ സീൻ എത്രയോ തവണ കണ്ടിട്ടും വീണ്ടും വരുമ്പോ കാണും. എന്താണ് എന്നറിയില്ല അത്രയും ഇഷ്ടം.
ഈ skeleton വരുണിന്റേത് അല്ല എന്ന് പറഞ്ഞപ്പോ വക്കീൽ തിരിഞ്ഞു നോക്കുന്ന ആ സമയം 🔥🔥🔥🔥🔥🔥
*ഇതൊക്കെ തിയേറ്ററിൽ ആയിരുന്നേൽ അന്ന് ദൃശ്യത്തെ തൂക്കാൻ നടന്നാ പോലെ 😂ഇന്ന് ദൃശ്യം 2:വിനെ കൂടെ തൂക്കാൻ നടക്കേണ്ടി വന്നേനെ 🔥🔥ലാലേട്ടൻ 🔥❤*
Thoda mudiyaaathe enna nilayil aayene..aa jaathi crowd pulling aayene no doubt..🥵
Conform.. 150cr sure kitiyene🥺pakshe enth parayan.. OTT thookki
Exactly 🔥🔥🔥
Releasing on OTT was the best decision since it was released during the time (February 2021) when covid related problems were severe. On the top of that, there were viewers throughout the world expecting to watch Drishyam 2 on its initial release.
@@josephpendleton4927 January il master release aakiyirunnu🙄
Saikumar done amazing acting.. probably the best in this part. Really guilty conscious, innocent , etc.
Sathym..such an extraordinary actor
But no one noticing that💯
Drishyam firstil sidhiquenu pakaram athym Sai Kumar ayirunnu ennu kettitundu
ശെന്റെ മോനെ അവസാന മിനുറ്റുകൾ ഫോണിൽ പ്രീമിയർ കണ്ട് രോമാഞ്ചം കൊണ്ടത് 🥵 തിയേറ്ററിൽ ആയിരുന്നേൽ പൊളിച്ചേനെ 🔥
Movies like these have a separate fan base!! I watched the Hindi one yesterday and came back here to re-watch the original scene.... Chills literal chills this entire court scene was. We literally hooted!! Hatts of to the original makers for such an amazing movie!!
Same here
Bgm was mind blowing
@@anmv246 ?
What does the drishyam book reveal prove though? Something that has been plublished in a book cannot happen in real life? How?
People watch films or crime shows and imitate the same.The same can be done by reading book.
I thought that was the weak point of the movie.
@@abhigyanmishra1743 If you watched the movie, every instance has not happened. When the director narrates that story, it says two teenage boys fight with each other and one of them gets killed accidently. Only the police station part has happened. Plus even if exact same thing happened, it wouldn't still be impossoble. For example:dhoom style bank robbery,yevadu movie style murder.
എത്ര കണ്ടാലും മതിവരില്ല ഈ ക്ലൈമാക്സ്.
അന്ന് തീയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ..
വീണ്ടും ഒരിക്കൽ കൂടി മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിമറിക്കും ആയിരുന്നു. 🔥🔥🔥
I am tamiliyan yenda mother sister in Kerala for the past 30years i know Malayalam what a fantastic movie i have ever seen.
Epic film in malayalam industry 🔥❤
Laleetan and jithu Joseph 🙏🙂
Kurithi with prithviraj, Home with Indrans acting, Joji with Fahadh . Beautiful screenplay 🤟👌👏🤟👌👏👌👏👏👏
A Masterpiece of Indian Cinema.. Hats off to Music, Script, and of course Sir Mohanlal !!🙌💯
I'm a huge fan of Ajay Devgn but I wish Drishyam2 would be released with Hindi dubbed version instead of Hindi Drishyam2!!🔥🔥 because.... Mohanlal is a Complete actor and perfectly made for this role.
That was deliberately done; otherwise sale of "remake rights" to Hindi producers will fetch lower money
A10 ഫാൻ 😄
🤦♂️🤦♂️🤦♂️🤦♂️🤦♂️🤦♂️
അഭിനയം നീ മലയാളി അല്ലെ
What is meant by complete actor? Lal or Lol.
Paapan, Anjam pathira , CBI Series , Drishyam 1 &2, Oru CBI yin diary kuripu, Koomban, 12th man , Memories, etc. etc. etc. These kind of movies 👍👍👍👍👍👍👌👌🤟👏👏👌🤟👏🤟👌🤟👏👏👏👏🤟👌👏👏👏👏. Salute to malayalam cinema being an tamilian 🙏
4:50 - Adv. Renuka's look is priceless! 👌
But laleten still standing like nothing happened😂
She be like :appo nhan pottana 😂
@@rtrs5413already she is a pottan
His lawyer getting shocked herself @ 04:56 is the Goosebumps of all time 🔥😁👌
Indian cinema എന്നാൽ Bollywood ആണെന്ന് പറയുന്നവരോട് - ബോളിവുഡിന് പോലും ഒരു മലയാള സിനിമയുടെ അതിന്റെ അതേ വികാരത്തോടെ പുന: സൃഷ്ടിക്കാൻ കഴിഞ്ഞില്ല. അതാണ് മലയാള സിനിമയുടെ ശക്തി. 🔥🔥🔥
ഇത് തിയേറ്റർ ആരുന്നേൽ ഇത് പൊട്ടിക്കാൻ പെടാപാട് പെടേണ്ടി വന്നേനെ 🔥
Releasing on OTT was the right decision since it was released during the time (February 2021) when covid related problems were severe. On the top of that, there were viewers throughout the world expecting to watch Drishyam 2 on its initial release.
I'm a north indian hindi speaking guy..
I watched this movie on amazon prime with subtitles..
Though i have seen the hindi remake..but the essence was missing..
Background in Malayalam version is top notch.
And mohanlal sir eyes expression.. what can i say about that.
മുരളിഗോപിയും ലാലേട്ടനും കൂടി കോടതിവരാന്തയിൽ കണ്ടുമുട്ടുന്ന സീൻ 💪🏻💪🏻തിയേറ്റരിലായിരുന്നെങ്കിൽ 🔥🔥
Satym
04:56 This Scene Made Everyone Goosebumps😍🔥
The surprise expression of Advocate Maya and silent answer of George kutty
missed that goosbumps in hindi remake of drishyam2😑
@@umeshyadu7440 same
@@umeshyadu7440 same,even I expected a goosebump scene..maybe because I had seen the orignal what whatever maybe the reason
malayattil para
ഈ scene ആദ്യം കണ്ടപ്പോൾ ഉണ്ടാക്കിയ ത്രിൽ & ടെൻഷൻ ❤️❤️
ഇതൊക്കെ തീയേറ്റർ experience കിട്ടിയിരുന്നേൽ....... 🤧
Major Missing 🥲
Unexpected climax 🔥
Goosebumps 🌟
One and only......jeethu Joseph 💗💗
I am a tamil guy, I was just thinking what can a director make in 2nd part as the first part is more thrill.
But the 2nd part moves to next level 🔥
Became a fan for drishyam ❤❤
Eppo ee scene kandalum romajification indavum eppo kandalum enthannu ariyilla🥰⭕MoHanLaL is a natural actor⭕
Mohanlal as ജോർജ്കുട്ടി in ദൃശ്യം 2
Venkatesh as రాంబాబు in దృశ్యం 2
ഈ പടം തീയേറ്ററിൽ ഇറങ്ങിയിട്ട് ഉണ്ടായിരുന്നെങ്കിൽ ബോക്സ് ഓഫീസിന് കത്തിനശിച്ച നെ❤🔥🔥🔥🥵
Lady advocate deserves a Oscar for her performance. What a naturallity
she is a lawyer.
Nope she is not that good.
Not good i think it's overact..... it's my opinion 😊
I hope you are not sarcastic.
Nope she was overdramatic
I am from Pondicherry. But my favourite is Jeethu Joseph. Mollywood cinema is underrated . I love Mollywood screenplay . SOPOROFIC 👏👏👏👏👏👏♥️👌👌👌👌👌🤟
Honestly I never thought Dhrishyam 2 will be possible after such a brilliant climax in the first part but man Jeethu Joseph just “nalied it” Goosebumps all over !!!! 🎉🎉🎉 can’t wait for the final chapter (hopefully it will happen)
In next chapter, hero will join BJP & case will be closed once and for all.
@@cipherhalos Next level thinking Bro 😂 Keep it up
@@cipherhalos ആദ്യം സിപിഎം ൽ ആയിരുന്നു അവരുടെ കോടതിയും പോലീസും
പോരാതെ വന്നാൽ മാത്രം ബിജെപി യില് ചേർന്നാൽ പോരെ കമ്മി
@@dilipkumar1905 Bro. I don't know Malayalam
And he is making next part now❤❤
കൊറോണ കൊണ്ടു കേരളത്തിന് ഉണ്ടായ ഏറ്റവും വലിയ നഷ്ടം...... ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ്..... മറ്റൊരു ബ്ലോക്ക് ബസ്റ്റർ... ഒഹ്ഹ്ഹ് തീരാ നഷ്ടം.....
ഇത് ഇപ്പോൾ ആരേലും കാണുന്നുണ്ടോ
Hi
Yessss
Yes ! Watching ❤️ again and again 🌹
Never thought Jeetu Joseph could justify a Drishyam sequel, but boy, did he pull it off!!
Vakkeelinte nottam,that moment 🔥😍
4:57 😂
"ആ സ്കെലിറ്റൻ വരുണിന്റേതല്ല"
The biggest twist
From 4:49 to 5:21 എത്ര തവണ റിപ്പീറ്റ് അടിച്ച് കണ്ടു അറിയില്ല 🔥🙌
#Lalettan #Jithu_joseph ❤️
Yes
0:27 what a mass scene... I fear it's beginning of something... Goosebumps...
അധികം താമസിയാതെ Trending #1 ലേക്ക് 😍😍😍
The perfect sequel doesn’t exi-
Still watching after 2 years and it is still mind-blowing.
Edit: 12 likes??? Oh my god...thank you so much.
4:56 goosebumps 😍😍😍
The advocate expression right ?
ഒരു കാര്യവുമില്ലാതെ goosebumpbs.. എത്ര തവണ കണ്ട സീൻ ആണ് 5:00.. ❤ , 08:20
Sathyam 😅
സത്യം.. രോമഞ്ചം ഉണ്ടായി.. വേറെ ലെവൽ സീൻ ഒരു രെക്ഷ യും ഇല്ല ❤❤❤❤🥶
അമ്മോ...ever ക്ലാസ്.. 🔥🔥🔥❤️❤️ലാലേട്ടാ... പൊളി... 🔥🔥🔥❤️❤️❤️
4:51 pure goosebumps 🔥🔥🔥🔥🔥
കിടിലൻ പടം എല്ലാം OTT കും തൂറാട്ട് പോലത്തെ പടമെല്ലാം theatre നും വല്ലാത്ത ജാതി തെന്നെ🥲
😂
Sathyam pundakal oombich
😜😜
😂
😂
ലാലാട്ടനെ ആ പഴയ ലാലേട്ടനായി കണ്ട അവസാനത്തെ ഫിലിം👀
ക്ലാസിക് ക്രിമിനൽ. 💖🔥🔥🔥🔥ഏട്ടൻ 💙💙
Entammeeee ejjathy goosebumps making..
Jeethu Joseph 🤗🤘
Jeethu Joseph brilliance ❤️
Yes bro 😍👍
He is a classic criminal 😂
Anyone watching now ??
Yes
Yes why?
Where u from?
Yes
@@Learnnowornever cool
4:49 Mahn!!! Thia scn...I almost died....Adv.Renuka's look and mohanlal's acting.... Unbelievable.... Should've been a theatre film.... would've been the highest grossing malayalam cinema....the best ever!
jithu joseph brilliance. last 30 min. uff ijjadhi ethra kandalum madikkilla. 🔥⚡
മോഹൻലാൽ എന്ന ....ജീനിയസ്😮😮😮 അതുപോലെ തിരക്കഥ....ജീത്തു ജോസഫ്❤
4:50 drishyam 2 hindi can't make this goosebump moment,,still got goosebumps
Ott ayath kond, baki industry ee cinema kand trending aaki pinne orupad nalla positive response from all over india
The guy who gave the back ground music + the advocate facial reaction are the real benefactors of the scene at 4:56 …. No one else…..
തിയേറ്ററിൽ ആയിരുന്നേൽ 150+ പുഷ്പം പോലെ അടിക്കേണ്ട പടം 🔥
💯
Drishyam 3 vanna ithellam theerum pan indian hype aayirikkum 🔥
@@ajith6618 Drishyam 3 venda...ividekondu nirthatte.....Let this saga end in high note
First Goosebumps 1:09 onwards and second goosebumps 4:56 onwards blew the entire movie
ഈ പടം ഫോണിൽ ഉണ്ട് എന്നാലും യൂട്യൂബിൽ നിന്ന് കാണാൻ ഒരു രസമ
Climax level 🔥🔥🔥
Waiting Drsihyam 3 🔥
Theater ഇളക്കി മറിക്കേണ്ട ഒരു സീൻ ആർന്നു 💥💥
Sathhyam pundakal oombich
എന്തിനാ മരിക്കുന്നെ??
@@ranjithramachandran3468 😁😁😁
@@ranjithramachandran3468 😜😜
ഞാൻ വീട്ടിൽ ഇരുന്ന് ഇളക്കി മരിച്ചു 🙄l😄
Jeethu joseph mass 🔥🔥
He is a brilliant director, not like B Unnikrishnan
@@prashanthjoseph3500 B Unnikrishnan movies were good back in the day.
@@salmanfaris9049 ദേ ഇപ്പോൾ മമ്മൂക്കയുടെ പുതിയ പടം വരാൻ പോകുന്നുണ്ട്, പേര് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണൻ സംവിധാനം
രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ ഇതാണ് മോനെ uffff നോക്കെടാ രോമം എഴുന്നേറ്റ് നിക്കുന്നത് 🔥🔥👌😵
The Most epic Classic Mass ✨ Scene In Malayalam film 🎬 Industry........
Aano
@@Jithinsukumar-e5yondo
Ath pakka .
But chilla allkkr world no 1 movie annen oke parayunth kett
@@Jithinsukumar-e5y attheda pooride mone
@@BlindPikachU970 aanenn paranjaal ndha?? Ath oorotharde views🙌
The most perfect sequel in indian film history
There is one more yet to come
@@vijayananth312 is that bilal
ബിലാൽ 🤣🤣🤣 ചിരിപ്പിക്കല്ലേ
*Unspeakable Twist....👌👌🔥🔥🔥*
Saikumar's narration is excellent!
വക്കീൽ ആദ്യം ഒന്ന് കത്തി കയറി പക്ഷെ ട്വിസ്റ്റ് കണ്ടപ്പോൾ വക്കീലിന്റെ കിളി ആണ് ആദ്യം പറന്നത് 😂😂😂
🤣🤣
She is orginal advocate, that reveals in her last dialog starting with a humble submission... 😊
ഇപ്പോഴും ഈ seen ഒക്കെ കാണുമ്പോൾ കിട്ടുന്ന ആ രോമാഞ്ചിഫിക്കേഷൻ 🔥🔥🔥
ഏതുനിമിഷവും പോലീസിനെ ഭയന്നുള്ള, കുറ്റബോധം പേറിയുള്ള ഈ ജീവിതം.... ഒരുതരത്തിൽ പറഞ്ഞാൽ, അതുതന്നെയല്ലേ അയാൾക്കുള്ള ശിക്ഷയും?
@dyan Kill and Murder are two different things.
Killing is permitted for self defense. Let me give a historical example.
Many fighters from India fought against the invaders (for example, British) as part of their self defense and also for the preservation of India.
That is why Killing is a legal execution and Murder is an illegal execution in some countries.
@dyan It makes perfect sense. I guess you never heard of wars and battles where the inhabitants of the land fight against the invaders and kill them in order for self preservation and for the preservation of the land.
It also makes perfect sense in the religious background of Georgekutty and family as well.
@dyan They are Christians. In the Bible, Killing is legal execution (For example, permitted for self defense) while murder is an illegal execution.
ejjdhi🔥🔥
@PIZZA PARKER Yeah - we'll all be thinking of that when the next time Self Defense is Necessary 🤣 Varun was an Unwelcome Intruder, and His Killing was an Accident done in self defense to just render Him Unconscious.
Goosebumps🥰..the way Saikumar explains is incredible.. തീയേറ്റർ ഇല് ഇറക്കേണ്ടത് ott il വരും.. ott വേണ്ടത് തീയേറ്റർ ലും 😇
4:53 ഈ ഒരു ഭാഗം മോനേ...... 🔥🔥🔥🔥
Most brilliant director in india Jeethu joseph❤🤩
ഇത് ഇനി theatre ൽ പിന്നെയും വന്ന ആരേലും കാണാൻ പോവോ ഞാൻ കാണും നിങ്ങളോ ???
ഇ സിനിമ തിയേറ്ററിൽ ഇറങ്ങിയിരുന്നു എങ്കിൽ ലാലേട്ടൻ ഇന്ന് നേരിടുന്ന ഒരു പ്രശ്നം ഉണ്ടാവില്ലായിരുന്നു
One of the classic sequences in world cinema🤎
പറി
Exactly and this movie also have an record in the release time that is 10th most popular movie in the world 🔥🔥🔥
@@Arjun-rm4nt yes.. it's a gem.. never happened before and after 🙌
മോനൂസ് കുറച്ച് സിനിമ മാത്രമേ കണ്ടിട്ടുള്ളൂ അല്ലേ?
@@manushyan123 It is actually one of the best sequences in world cinema.
ഈ സിനിമ തിയേറ്റർ റിലീസ് ആയിരുന്നുവെങ്കിൽ ഒരു 100 കോടി കണക്ഷൻ വാരിയേനെ ഈ ഈ സിനിമ മൂന്നാം ഭാഗം ഇതിലും ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു മൂന്നാം ഭാഗം ഇതിലും ഒരു കാത്തിരിപ്പാണ്. കട്ട വെയ്റ്റിംഗ് ദൃശ്യം3
കാത്തിരുന്ന scene 🔥❣️
4:58 ഈ സീൻ ഫോണിൽ കണ്ടിട്ട് ഉണ്ടായ രോമാഞ്ചിഫിക്കേഷൻ എന്റെ പൊന്നോ പറഞ്ഞറിയിക്കാൻ പറ്റില്ല.ഇത് തിയേറ്ററിൽ ആയിരുന്നെങ്കിൽ എന്റെ പൊന്നു ലാലേട്ടാ തിയേറ്റർ ഞങ്ങൾ കത്തിച്ചേനെ 🔥🔥🔥🔥😘
You are Our Hero Maan😘😘😘😘
Did you expect this..
"Yee like he said it's just a beginning"😌🤩