Thrissur Thattukada | Babuvettante Thattukada | Muttakada | Pal Sarbath | തൃശൂർ തട്ടുകട രുചികൾ

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 2,5 тыс.

  • @dream6939
    @dream6939 2 года назад +82

    എൻ്റെ അമ്മയും തട്ടുകട നടത്തുകയാണ്. അതുകൊണ്ട് ഇതിനു പിന്നിലുള്ള കഠിനധ്വാനവും എനിക്കറിയാം. ഇതുപോലുള്ള തട്ടുകടകളെ യാതൊരു കുറ്റവും പറയാതെ സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് നന്ദി എബിൻ ചേട്ടാ🤗

  • @valsanpalat4637
    @valsanpalat4637 5 лет назад +272

    ഇതുപോലെയുള്ള ചെറിയ സംരഭങ്ങളും പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ ചങ്കു ബ്രോക്‌ കൊടുക്കാം നല്ലൊരു കയ്യടി... 👏👏👏

    • @FoodNTravel
      @FoodNTravel  5 лет назад +7

      താങ്ക്സ് ഉണ്ട് വത്സൻ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍🤗🤗

    • @jasimjass5426
      @jasimjass5426 5 лет назад

      @@FoodNTravel c c

    • @jasimjass5426
      @jasimjass5426 5 лет назад

      @@FoodNTravel c

    • @jasimjass5426
      @jasimjass5426 5 лет назад

      A

    • @flyingafrinak6958
      @flyingafrinak6958 4 года назад

      ചെറുതൊന്നും അല്ല. നല്ല ബിസിനസ് ആണ്

  • @nobythundathil
    @nobythundathil 5 лет назад +167

    ഒരു വെറൈറ്റി തട്ടുകട കാണുമ്പോൾ തന്നെ വായിൽ കപ്പല് ഓടും 😋😋😋.. കൂന്തലും കുർക്കയും കൊള്ളാലോ 🤩....

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... താങ്ക്സ് ഉണ്ട് നോബി 😍🤗🤗🤗

  • @akshaymenon5904
    @akshaymenon5904 5 лет назад +1368

    *തൃശൂർ ഗെഡികൾ ഇവിടെ 🔵 നീലം മുക്കിയെച്ചും പോ... 😍😍👍👍*

    • @FoodNTravel
      @FoodNTravel  5 лет назад +24

      താങ്ക്സ് അക്ഷയ് മേനോൻ 😍😍🤗🤗😍

    • @fincyrapheal2655
      @fincyrapheal2655 4 года назад +9

      Ujala mathiyooo

    • @naseef76889
      @naseef76889 4 года назад +4

      Ohh aayikotte😂

    • @jaimongeorge4920
      @jaimongeorge4920 4 года назад +3

      Kuresse kazhichamathi. God bless.

    • @ajayshan9685
      @ajayshan9685 4 года назад +18

      മ്മള് തൃശൂർ ഗഡിയല്ല..I'm from ekm..തൃശൂരിനെ ഒത്തിരി ഇഷ്ടപെടുന്ന ആളാണ് 🤗

  • @chekuthanchekuthan8756
    @chekuthanchekuthan8756 2 года назад +1

    ഇത്രയും വെറൈറ്റി ഉണ്ടാകുന്ന അവരെ സമ്മതിക്കണം.... Superbbbb.... കാണുമ്പോൾ തന്നെ നാവിൽ കൊതിയൂറും ❤️❤️❤️❤️q

  • @karthikagopakumar5934
    @karthikagopakumar5934 4 года назад +402

    പ്രവാസി ആയ ഞാൻ ഇതൊക്കെ കണ്ട് നാകിൽ വെള്ളം ഇറക്കി ഇരിക്കുന്നു.. നാട്ടിൽ ജീവിക്കുന്ന ആളുകൾ ശെരിക്കും ഭാഗ്യം ചെയ്തത്..

    • @FoodNTravel
      @FoodNTravel  4 года назад +40

      സാരമില്ല ഡിയർ... നമുക്കു നാട്ടിൽ വരുമ്പോൾ അടിച്ചു പൊളിക്കാം 😍😍🤗

    • @jesmijechu9001
      @jesmijechu9001 4 года назад +24

      Bhagyam maathram pora bro pisa kude vende😄

    • @flyingafrinak6958
      @flyingafrinak6958 4 года назад +18

      നിങ്ങൾക്ക് അവിടെ എന്തോരം വെറൈറ്റി കഴിക്കാം. അറബിക്, ഇറാനിയൻ, പാകിസ്താനി, അഫ്ഗാനി, യെമനി,യൂറോപിയൻ അങ്ങനെ അങ്ങനെ

    • @rukunalmahar7845
      @rukunalmahar7845 4 года назад +1

      yes

    • @WealthyLifeMalayalam
      @WealthyLifeMalayalam 4 года назад +5

      @@flyingafrinak6958 Ennalum nammude nattile fud anu super

  • @shajichulliyil3513
    @shajichulliyil3513 5 лет назад +5

    എബിൻ ചേട്ടാ ബാബു ചേട്ടന്റെ കടയും സൂപ്പർ പതിവുപോലെ എബിൻ ചേട്ടന്റെ അവതരണവും ഹൃദയസ്പർശമായി...💖

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ഷാജി... വളരെയധികം സന്തോഷം 😍😍🤗😍

  • @okacet9412
    @okacet9412 3 года назад +14

    He is working like a Robot.
    Highly talented person.
    Thanks for uploading this video.

  • @shameerbabu3375
    @shameerbabu3375 4 года назад +1

    ഗംഭീര അവതരണം! ഒരു രക്ഷയുമില്ല. നടൻ സിദ്ദിഖിന്റെ ശബ്ദവുമായി നല്ല സാമ്യം തോന്നുന്നു. വീഡിയോ തീരുന്നതറിയുന്നില്ല.

    • @FoodNTravel
      @FoodNTravel  4 года назад

      അടിപൊളി... താങ്ക്സ് ഷമീർ... വളരെയധികം സന്തോഷം 😍😍🤗

    • @Ahmed49-wh5zd
      @Ahmed49-wh5zd 2 месяца назад

      Siddeek ന്റെ 2 വയസ്സ് ullappol ഉള്ള sound ആണൊ

  • @sheheerseema4255
    @sheheerseema4255 4 года назад +10

    ഒരുപാട് കഴിച്ചിട്ടുണ്ട്. ബാബുവേട്ടന്റെ സ്പീഡ് വേറെ ലെവൽ ആണ്. പിന്നെ സഹായത്തിനു മോനും

    • @FoodNTravel
      @FoodNTravel  4 года назад

      അടിപൊളി... സൂപ്പർ ആണ് ബാബുവേട്ടൻ

  • @MaaxMachan
    @MaaxMachan 5 лет назад +36

    ഈരക്കോലും കഴിച്ചു, പിന്നെ മുട്ട ഇളക്കിപ്പൊരിച്ചതും.. വയറു നിറഞ്ഞു മനസ്സും.. ഇനി ഉറങ്ങിയേക്കാം ല്ലേ ചേട്ടാ.. 🥰
    Congrats for 200k👏👏👏

    • @FoodNTravel
      @FoodNTravel  5 лет назад +2

      Thanks Maax &Machan... Keep watching😍😍🤗🤗

  • @Fx0511
    @Fx0511 5 лет назад +54

    എബിച്ചേട്ടൻ ഞങ്ങളുടെ നാട്ടിലും എത്തി 😍. സ്ഥിരം പോയിരുന്ന കടയാണ്. നാട്ടിൽ പോകുമ്പോൾ ആദ്യം പോകുന്ന സ്ഥലം 😍

    • @FoodNTravel
      @FoodNTravel  5 лет назад +2

      അടിപൊളി... താങ്ക്സ് ഉണ്ട് സലീഷ്...😍😍😍

    • @jasimjass5426
      @jasimjass5426 5 лет назад

      S d c

    • @nashakathnashan2058
      @nashakathnashan2058 4 года назад

      Correct place evidenu bro, കണ്ടഷം കടവിൽ എവിടെ?

    • @shihabsulaiman5123
      @shihabsulaiman5123 4 года назад

      Nashakath Nashan പാലത്തിനു താഴെ

    • @nashakathnashan2058
      @nashakathnashan2058 4 года назад

      @@shihabsulaiman5123 thnks bro

  • @shintoalappatt2634
    @shintoalappatt2634 5 лет назад +8

    മുട്ടക്കട.... നമ്മുടെ സ്ഥിരം സ്ഥലം ആയിരുന്നു.. അവിടുത്തെ മുട്ടയും കൊള്ളിയും ഗ്രീൻപീസും പൊളിക്കും

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... താങ്ക്സ് ഷിന്റോ 😍😍🤗🤗

  • @praveenvazhoor
    @praveenvazhoor 4 года назад +1

    പ്രവാസി ആയത് കൊണ്ട് നാട്ടിൽ ഇങ്ങിനെ ഉള്ള തട്ടുകട ഉണ്ടെന്നു arinji. എബിൻ കാരണം ത്യശൂർ ഉള്ള കുറെ ഹോട്ടലുകളുടെ വിവരം അറിയാൻ പറ്റി. താങ്ക്സ് എബിൻ ഭായ്. Keep rocking

    • @FoodNTravel
      @FoodNTravel  4 года назад +1

      വളരെ സന്തോഷം.. 😍🤗

  • @3mmm459
    @3mmm459 3 года назад +3

    ഈ തട്ടുകടയിൽ നിന്ന് ഞാൻ കുറെ കഴിച്ചിട്ടുണ്ട് അടിപൊളിയാണ്

  • @santoshmenon7545
    @santoshmenon7545 5 лет назад +19

    I am from thrissur. Love thattukada. Food amazing. Sitting far away. I miss it. Mapranam toddy shop.. the food is great with toddy..oops! Can’t stand American food including Americanized Indian food. Ebbin you are great. From an Indian American from USA 🇺🇸. I watch all your videos. Feel nostalgic as a malayali

    • @FoodNTravel
      @FoodNTravel  5 лет назад +1

      Me too fond of thanttukada foods😍😍😍

  • @indujagan8681
    @indujagan8681 4 года назад +3

    ചേട്ടന്റെ ഓരോ വീഡിയോസ് കാണുമ്പോളും കണ്ണും മനസ്സും നിറയും 🥰👍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഇന്ദു... വളരെയധികം സന്തോഷം 😍😍🤗

  • @prarthanapathu2796
    @prarthanapathu2796 3 года назад +27

    Kandassankadavu kaar aarokke und ivide? Undange like adi.kandassankadavu uyir ! 😘😘😍😍😍😍😶

    • @FoodNTravel
      @FoodNTravel  3 года назад +1

      ☺️☺️

    • @ucifergaming3887
      @ucifergaming3887 3 года назад

      Vilakumkal സ്വദേശി ഉണ്ട് ❤

    • @shafeeqshafeeq4057
      @shafeeqshafeeq4057 3 года назад +1

      ഞാൻ വാടാനപ്പള്ളി ഞാൻ ഇവിടെ വരാറുണ്ട്

  • @tksujith6566
    @tksujith6566 5 лет назад +6

    തട്ട്കട രുചി തേടിയുള്ള യാത്ര, അടിപൊളി.വീഡിയൊ നന്നായിട്ടുണ്ട് എബിൻ ഭായി, ഇനിയും പ്രതീക്ഷിക്കുന്നു....😋😋👍👍😍😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍🤗🤗🤗

  • @azadmurali7998
    @azadmurali7998 5 лет назад +27

    കണ്ടശ്ശാങ്കടവ് 😍 മ്മടെ കണ്ടശ്ശാങ്കടവ് tnx chettaayi

  • @harees5200
    @harees5200 5 лет назад +13

    ഇതാണ് 5 സ്റ്റാർ തട്ടുകടകൾ 😍😍
    ചേട്ടാ, സൂപ്പർ ❤️

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ഹരികൃഷ്ണൻ... വളരെയധികം സന്തോഷം 😍🤗😍🤗

  • @ABYCJOYnew
    @ABYCJOYnew 2 года назад +7

    I watched this video more than 10 times, and we are getting a real food experience. Thank you Ebbin.

    • @FoodNTravel
      @FoodNTravel  2 года назад +1

      So glad to hear that.. Thank you so much.. ❤️❤️

    • @sathishes1627
      @sathishes1627 2 года назад

      @@FoodNTravel ebbin chettayie ♥️♥️♥️

  • @AM-bk3qe
    @AM-bk3qe 5 лет назад +10

    തൃശൂർ ❤️
    വീഡിയോ അടിപൊളി ആയിട്ടുണ്ട് എന്നത്തേയും പോലെ
    Congrats on 200k subscribers

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot AM... Keep watching😍😍🤗😍

  • @adhilgaffafkolakkadan1607
    @adhilgaffafkolakkadan1607 4 года назад +1

    എബിൻ ചേട്ടാ നിങ്ങൾ ഇങ്ങനെ കൊതിപ്പിച്ചു കൊതിപ്പിച്ചു 😋😋..നിങ്ങൾ ഇങ്ങനെ പാറി പറന്നു നടക്കൂ ഞങ്ങൾ കണ്ടു ആസ്വദിക്കട്ടെ 😍😍

  • @mammuzeenath3738
    @mammuzeenath3738 4 года назад +2

    എനിക്ക് ഭയക്കര ഇഷ്ടമാണ് നിങ്ങൾ സംസാരിക്കുന്നതും ഭഷണം കഴിക്കുന്നതും 😍😍😍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ബ്രോ.. 😍🤗

  • @libinkv1109
    @libinkv1109 5 лет назад +8

    എബിൻ ചേട്ടാ ഇത് നമ്മുടെ ബാബു ചേട്ടൻ ആണല്ലോ .കിടു ആണ് .ഞാൻ കഴിച്ചിട്ടുണ്ട് . ഫാമിലി ആണ് കൂടുതൽ വരാറുണ്ട് .

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ലിബിൻ 😍🤗🤗

  • @binu5561
    @binu5561 5 лет назад +82

    ആടിന്റെ ഈരക്കൊല അല്ല "ആടിന്റെ നട്ടും ബോൾട്ടും" അങ്ങനെയും പറയാറുണ്ട് തൃശ്ശൂര്..

    • @FoodNTravel
      @FoodNTravel  5 лет назад +4

      ഓരോ സ്ഥലത്തും ഓരോന്നല്ലേ പറയുക...അല്ലേ 😊😊😊

    • @binu5561
      @binu5561 5 лет назад

      @@FoodNTravel യ യാ യ...

    • @akunamatata6818
      @akunamatata6818 4 года назад +1

      സത്യത്തിൽ.... അതെന്താ സാധനം...???

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +26

    ഒരു കാലത്ത് ഗ്രാമത്തിന്റെ തന്നെ സ്പന്ദനമായിരുന്ന
    ചൂടുള്ള വാര്‍ത്തകളും പുത്തന്‍ വിശേഷങ്ങളും
    ചായക്ക് കടിയായി കിട്ടിയിരുന്ന ഇത്തരം ചായക്കടകള്‍ ഇന്നും ഗ്രാമത്തിന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ചു എന്റെ നാട്ടിൽ ഇന്നും ഉണ്ട് 💕💕💕💕💕

    • @FoodNTravel
      @FoodNTravel  5 лет назад +1

      ചായക്കടകൾ കാണുമ്പോൾ തന്നെ നൊസ്റ്റാൾജിയ ആണ്

    • @Malayalam_news_Express
      @Malayalam_news_Express 5 лет назад

      Food N Travel by Ebbin Jose 😍😍😍😍

  • @rashidkannoth
    @rashidkannoth 4 года назад +2

    Kodungallur eriyad bhagathulla kanjikkadayil innaleyum poyindayirunnutta ebi chetta...(kazhinjazhchayum poyi) ningalndem foodhunter sabu chettantem lakshmi nayarudeyum chirikkunna mukam kand ullil keri vayaruniraye pazham kanji kudichu... poli sanam...

  • @godwinfrancis1412
    @godwinfrancis1412 4 года назад +2

    ഞാൻ തൃശൂർ ആണ്... തട്ടുകടകൾ പരിചിതം... ഏറ്റവും ടേസ്റ്റി ആയ ഫുഡ്‌ ന്യായ വിലയിലും ഗ്രാമീണ സൗന്ദര്യത്തിലും വിളമ്പുന്ന തട്ടുകടകളെ കുറിച്ച് വീഡിയോ ചെയ്തതിനു നന്ദി.. നിങ്ങളുടെ ശബ്ദവും ഒന്നിനൊന്നു മെച്ചം... സിനിമയിൽ ഡബ്ബിങ്ങിനും ശ്രമിക്കണം ട്ടോ...

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍

  • @shareefkuwait3446
    @shareefkuwait3446 5 лет назад +6

    ഈ വീഡിയോ ഫുള്ള് കണ്ടിരിക്കാൻ വയ്യ കൊതിയൂറുന്ന🤤

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി... താങ്ക്സ് ഉണ്ട് ഷരീഫ് 😍😍🤗😍

  • @myvbloglife
    @myvbloglife 5 лет назад +8

    Different kind of dishes, first time i see this type of dishes, babu bhai is great. He alone cook all this dishes at a time

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Jeenu Ezhava... Keep watching😍🤗🤗🤗

  • @amith7555
    @amith7555 3 года назад +25

    Thrissur uyir❤💥

  • @lolyantony652
    @lolyantony652 4 года назад +1

    ഇത്ര കാലാ'യിട്ടും ഈ "ബാബുവേട്ടന്റെ തട്ടുകട " ഞങ്ങൾ അറിഞ്ഞിരുന്നില്ല! തൃശ്ശൂർ ടൗണിലാ ഗഡി കട ഇട്ടിരുന്നേൽ എപ്പം പോയെന്ന് ചോദിച്ചാ മതി. മുട്ട വിഭവങ്ങൾ ഒത്തിരി ഇഷ്ടായി. നറു നിണ്ടി പാൽ സബർബത്ത് ടൗണിൽ നിറയെ ഉണ്ട് ട്ടാ." ന്തായാലും നല്ല വിഭവങ്ങൾ നുമ്മടെ നാട്ടിൽ വന്ന് നിങ്ങൾ ആസ്വദിച്ച് കഴിക്കണത് കണ്ടപ്പം ഒത്തിരി സന്തോഷമായ്! ഗോഡ് ബ്ലഡ് യുവർ ഫേമിലി "

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ബ്രോ... ബാബുവേട്ടന്റെ കട അടിപൊളി ആണ്... എനിക്കിഷ്ടമായി

  • @subaidasadath4224
    @subaidasadath4224 4 года назад +1

    Cheta...adipolito. ..thrissur karya ya enik ariyathapoya itharanalla thattukada parijayapeduthiyathin....thankyouuu

  • @paulca5565
    @paulca5565 5 лет назад +4

    Video polichuu😍😍😍thattukada oru vikaram aanu broo🥰Congrats for 200k😘

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Music Dance Tech by Darrel😍😍🤗🤗

  • @subinthomas9308
    @subinthomas9308 5 лет назад +8

    എബിൻ ചേട്ടാ വിഡിയോ അടിപൊളി .പിന്നെ തട്ടുകടയിലേ ഫുഡ് അതിന് ഒരു പ്രത്യക രുചിയാണ് പക്ഷേ പല തട്ടുകടകളും വൃത്തിയുടെ കാര്യത്തിൽ പിന്നോട്ട് ആണ്.

    • @FoodNTravel
      @FoodNTravel  5 лет назад +5

      😅😅😅 പല വലിയ ഹോട്ടലുകളും അങ്ങനെ തന്നെയാ ബ്രോ...

    • @vinodjoseph1689
      @vinodjoseph1689 5 лет назад

      തട്ടു കക്കാർക്കൊരു പ്രശം ഇവരുടെ വേസ്റ്റുകൾ ഇവർ റോഡിലും കുറ്റിക്കാട്ടിലും ,ആളൊഴിഞ്ഞ സ്ഥലങ്ങളിലും ചാക്കിൽ കെട്ടി വലിച്ചെറിയുന്നു എന്നുള്ളതാണു

  • @sijovarghese5991
    @sijovarghese5991 4 года назад +4

    Ebin chetta ningal poliyanu. Oru rakshayum illa.💐💐

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks und bro... Valareyathikam santhosham😍😍🤗😍

  • @timeline3478
    @timeline3478 5 лет назад

    Chettan cheyyunna oro videosum enikkum entea familikkum. Orupaad orupadu ishtmanu...................

  • @akshayappu803
    @akshayappu803 4 года назад +2

    ഞാൻ കഴിച്ചിട്ടുണ്ട് നല്ല ടെസ്റ്റ് ഫുഡാണ് അഭിനന്ദനങ്ങൾ

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് അക്ഷയ് 😍😍🤗😍

  • @subairs26
    @subairs26 4 года назад +3

    നിഷാദ് ബ്രോ എബിൻ ബ്രോ സുഖല്ലേ കിടു സൂപ്പർ ഫുഡാ അവിടെ കാഴ്ച്ചിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ.. ഞങ്ങൾ സുഖമായിരിക്കുന്നു

  • @libinkv1109
    @libinkv1109 5 лет назад +4

    പരിചയ പെടുത്തിയതിനു വളരെ നന്ദി എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  5 лет назад +2

      താങ്ക്സ് ഉണ്ട് ലിബിൻ 😍🤗🤗😍

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +69

    *ബാബുവേട്ടന്റെ തട്ടുകട പൊളി👌👌 എബിൻ മച്ചാനെ 200 K കൺഗ്രാറ്റ്സ് പെട്ടന്ന് ചാനൽ കൂടുതൽ വളരട്ടെ ഗോഡ് ബ്ലസ്സ് യൂ✌✌✌💕💕🎶🎶💕💕🎶🎶🎶💕💕💕💕🎶🎶🎶❣❣*

    • @FoodNTravel
      @FoodNTravel  5 лет назад +4

      താങ്ക്സ് ഉണ്ട് റോബിൻ... വളരെയധികം സന്തോഷം 😍😍🤗🤗🤗

    • @MLxHUNTER555
      @MLxHUNTER555 5 лет назад +3

      1m adikkanam ♥️ebhi chettan uyir

    • @ranjuranju5675
      @ranjuranju5675 5 лет назад +2

      🥰🥰🥰👍👍👍

  • @jisonkaro
    @jisonkaro 4 года назад +1

    serikkum oru nostalgia feeling thanneya babuventente thattukada....thanks

    • @FoodNTravel
      @FoodNTravel  4 года назад

      Thanks jisonkaro... Bsbuvettan adipoli aanu😍😍🤗😍

    • @jisonkaro
      @jisonkaro 4 года назад

      എന്റെ വീടിന്റ അടുത്താണ്
      ഏത് പ്രവാസിയും നാട്ടിൽ വന്നാൽ
      അവിടെ പോകാതെ തിരിച്ചു പോകാറില്ല.... അവതരണം നന്നായിട്ടുണ്ട്

  • @sujin80
    @sujin80 5 лет назад +2

    Milk sarbath kandit kothiyakunnu. Super chetta.....

  • @sreekanthnair478
    @sreekanthnair478 4 года назад +12

    I must tell you Ebbin, your presentation is really good, lovely!!! I started watching your videos when lockdown started otherwise, I don't get much time to follow youtube, I stay in Delhi and I visit once in a year to Wayand, my home town, got very little chances to travel Kerala as you do. I must say you a wonderful person with a good heart!!

    • @FoodNTravel
      @FoodNTravel  4 года назад +2

      Thank you so much for your kind words.. 😍😍

  • @Scm2110
    @Scm2110 5 лет назад +3

    Savala okke kure ititundallo.. rich party Anu 😁😁😁... Super Video Ebin chetta

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und Shimi😍😍🤗🤗😍

  • @SarathKuriakkattil
    @SarathKuriakkattil 5 лет назад +11

    എബിൻചേട്ട എന്റെ നാട് അല്ലേലും തട്ടുകട എല്ലാം പോളിയല്ല 👌👌👌

  • @shujahbv4015
    @shujahbv4015 5 лет назад +1

    Ebin chettande food kazhip kandal namukum oru santhosham aa rand thatt kada food ath pole milk sarbathum super anenn kandal ariyam Valare Nalla video

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Shujah... Valareyathikam santhosham😍😍🤗😍

  • @jo9659
    @jo9659 4 года назад +1

    ningal oru sadharankarnte youtuber aanu ebin chetta....lub u😍😍..nalla reetiyile avathrnavum nalla variety videosum

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much for your loving words.. 😍😍

  • @sijojimmy4854
    @sijojimmy4854 3 года назад +4

    Mouth watering. I had my supper watching this video now water from mouth is unstoppable

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 лет назад +5

    തട്ടുകട ആണേൽ ഏലാം ഒന്നു കഴിച്ചുനോക്കാൻ തോന്നും.. 😋😋

    • @FoodNTravel
      @FoodNTravel  5 лет назад

      അതെ തട്ടുകടയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്

  • @ari_inceptory
    @ari_inceptory 4 года назад +15

    Thanks for English subtitles. I subscribed your channel when I returned from kerala last month.I wish I should follow your channel earlier so I could taste more kerala food during my kerala trip.I enjoyed Appam, Beef most in my kerala trip.

    • @FoodNTravel
      @FoodNTravel  4 года назад +2

      Thanks Arindam Singha... I too love kerala foods😋😋😋....I enjoy every foods actually

    • @rosyjose6084
      @rosyjose6084 2 года назад

      ഈ തട്ടുകട എവിടെയാണ് തൃശൂരിൽ റ

  • @nisampulikottilvella2777
    @nisampulikottilvella2777 3 года назад +2

    ആഹാ ആഹ 💐💐💐💐🕊️🕊️🕊️🕊️🕊️🕊️
    സൂപ്പർ പൊളി ചേട്ടായിയെ രണ്ട് തട്ടും

  • @ranjithcm4670
    @ranjithcm4670 4 года назад +1

    Thankalude presentation oru vlog ennathil othukaan thalparyamilla.oru anuboothi thanne aanu..presentaion score 5/5...Nalloru basha syili ..eetavum kooduthal ishtapetta vloger ..Polik Ebichettaaa..

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much for your loving words... ❤️❤️❤️

  • @arunkm4781
    @arunkm4781 5 лет назад +87

    മ്മടെ തൃശ്ശൂര് home town❤️😇

  • @renjithrajesh2881
    @renjithrajesh2881 5 лет назад +3

    Adipoli 💪 Thrissur palsarbath the best...

  • @kalathilpreetha3438
    @kalathilpreetha3438 5 лет назад +8

    Omg! So many varieties in eggs. Amazing preparations. Ebbin cheta u are making us feel jealous

    • @FoodNTravel
      @FoodNTravel  5 лет назад

      Thamks Kalathil Preetha... Keep watching😍😍🤗

  • @antonyraja6177
    @antonyraja6177 4 года назад +1

    നല്ല അവതരണം.കൊതി പറ്റാതെ നോക്കിക്കോ.തൃശൂർ മ്മടെ സ്വന്തം നാട്.

    • @FoodNTravel
      @FoodNTravel  4 года назад +1

      അടിപൊളി... താങ്ക്സ് ആന്റണി... വളരെയധികം സന്തോഷം 😍😍🤗

  • @user-me2ts6mj5v
    @user-me2ts6mj5v 2 года назад +1

    Ebin bhai kothippichalloo nalla vishappum enjoyed this video tkns bro frm UAE

    • @FoodNTravel
      @FoodNTravel  2 года назад

      So glad to hear that.. Thank you🥰🥰

  • @bkmmvk2329
    @bkmmvk2329 5 лет назад +8

    Thattukada always remember me of my bachelor life 😊😊. Superb video. Hatsoff to your passion and dedication man..😍😍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot BKM MVK... Keep watching😍😍🤗🤗😍

  • @Sharafudheen-kt
    @Sharafudheen-kt 5 лет назад +3

    എബിൻ ചേട്ടാ ഞമമക്ക് എന്തും പോവും 😋😋
    ഈ അടുത്ത് തന്നെ വാഗമൺ പോവുന്നുണ്ട്.
    ത്രിശൂർ എത്തുമ്പോൾ തീർച്ചയായും
    ഒന്ന് taste ചെയ്യണം 👍

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി 😍🤗🤗🤗

  • @vishalh522
    @vishalh522 5 лет назад +5

    തൃശൂർ വന്നപ്പോൾ ഒന്ന് അറിയിക്കാമായിരുന്നു
    അങ്ങനെ 200k subscribers ആയി 🔥❤️👍👍 Congrats

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Vishal... Keep watching😍🤗🤗🤗

  • @sujithrasubran4430
    @sujithrasubran4430 4 года назад +1

    Milk sarbath same shopil ninn kudichitund. Super..... തൃശ്ശൂർക്കാരി....

    • @FoodNTravel
      @FoodNTravel  4 года назад

      Thank you for sharing your experience 🤩👍

  • @jishnusm6010
    @jishnusm6010 4 года назад +1

    അവതരണം സൂ..പ്പറാണ്. ഭക്ഷണം, കഴിച്ച ഒരിത് കിട്ട്ന്ന്ണ്ട് 👌👍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ജിഷ്ണു.. വളരെയധികം സന്തോഷം 🤗🤗😍

  • @sumith1891
    @sumith1891 5 лет назад +8

    😍😍😍പൊളി 😍😍😍 സൂപ്പർ ചേട്ടാ 😍😍😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് സുമിത് 😍🤗🤗🤗

  • @23.milaniypejoji17
    @23.milaniypejoji17 5 лет назад +15

    Congratulations Ebin, keep going, God bless...

    • @FoodNTravel
      @FoodNTravel  5 лет назад +2

      Thanks Joji Iype... Keep watching😍😍🤗🤗😍

  • @sulphyali6944
    @sulphyali6944 4 года назад +9

    Good presentation. Get everyone feel like having food

  • @kannanvishnu2302
    @kannanvishnu2302 5 лет назад +1

    Adipoli ayi chetta nammde kottayath onnum illa ee oru sambhavangalum

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Kannan... Kottayath namukku try cheyyanam

  • @seenas4057
    @seenas4057 4 года назад +1

    കൊതിപ്പിച്ചു...😋😋😋😋. അടുത്ത വരവിൽ ബാബുവേട്ടന്റെ ഫുഡ് കഴിച്ചിട്ട് തന്നെ കാര്യം...😋😋

    • @FoodNTravel
      @FoodNTravel  4 года назад +1

      അടിപൊളി... തീർച്ചയായും 😍🤗🤗😍

  • @manideepap.k5414
    @manideepap.k5414 2 года назад +3

    ഞാൻ ഇവിടെ പോയി കഴിച്ചു. Super സാധനം

    • @FoodNTravel
      @FoodNTravel  2 года назад

      😍👍👍

    • @midhunk2863
      @midhunk2863 2 года назад

      ഇപ്പോഴും കട തുറക്കുന്നുണ്ടോ

    • @midhunk2863
      @midhunk2863 2 года назад

      എപ്പോ തുറക്കും

  • @bhagyalatha4284
    @bhagyalatha4284 4 года назад +7

    I am Telugu speaking from Hyderabad I don't understand Malayalam but still love to see ur videos brother

    • @FoodNTravel
      @FoodNTravel  4 года назад

      Thanks dear... Will update the subtitles soon

  • @vysakhmohandas2234
    @vysakhmohandas2234 5 лет назад +23

    Kandassam kadavullavar Aarengilum undo 😍😍😍😍😍👍👍💖

  • @divyadivyaml2552
    @divyadivyaml2552 5 лет назад +1

    എബിൻ ചേട്ടാ... ഒരു രക്ഷയുമില്ലല്ലോ....

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 лет назад +1

    അടിപൊളി തട്ടുകട വിഭവങ്ങൾ... സൂപ്പർ വീഡിയോ 😊👍👌😘

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം 😍🤗😍🤗

  • @vishnucs1994
    @vishnucs1994 Год назад +3

    The best food vlogger in Kerala. ❣️ You are not like that mrunal .

  • @jyothirajchalakudy2412
    @jyothirajchalakudy2412 4 года назад +62

    ലോക്ക് ഡൌണ്ടിൽ ഇതു കാണുന്ന ഞാൻ.

  • @MyGadgetsMalayalam
    @MyGadgetsMalayalam 5 лет назад +12

    എന്നാ സ്പീഡാല്ലേ 😋😃

  • @ponnembalam
    @ponnembalam 4 года назад +1

    ഇതിനേക്കാൾ അടിപൊളി തൃശ്ശൂരിൽ പലതും ഉണ്ട്.....

    • @FoodNTravel
      @FoodNTravel  4 года назад

      അടിപൊളി... താങ്ക്സ് ഷിബിൻ 😍😍🤗😍

  • @shibjushavolint4691
    @shibjushavolint4691 3 года назад +1

    Eee kadelk njn edk edk povarind. Poli thatt kada ahnu🔥. Love my thrissur ❣️

  • @കമന്റോളി
    @കമന്റോളി 5 лет назад +566

    *മ്മടെ തൃശ്ശൂർ ഗഡി കൾ എവിടെ*

  • @hassanbinhameed336
    @hassanbinhameed336 5 лет назад +11

    ഗടീ മമടെ തൃശൂര് എതതിയൊ.... super👍👍👏👏

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Hassan Bin Hameed😍🤗🤗🤗

  • @sarathrajvr8986
    @sarathrajvr8986 4 года назад +6

    എന്റെ വിടിന്റെ അടുത്ത് 🔥🔥

  • @shafeeqshafeeq4057
    @shafeeqshafeeq4057 3 года назад +1

    ഞാൻ ഇടക്ക് പോയി കഴിക്കാറുണ്ട് സൂപ്പർ ടേസ്റ്റ് ആണ് 👌👌👌

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you for sharing your experience 🥰

  • @bindhubindu5387
    @bindhubindu5387 3 года назад +2

    അങ്ങനെ തൃശൂർ വന്നു എബിചേട്ടൻ തൃശൂർ ഫുഡ്‌ സൂപ്പർ

    • @FoodNTravel
      @FoodNTravel  3 года назад

      തൃശൂർ ഫുഡ്‌ അടിപൊളി ആണ് 👍👍

  • @vijayfanskerala8501
    @vijayfanskerala8501 5 лет назад +3

    😍😍😍😍 ബബുട്ടെന് തിരിക്കില്ലും നടുക്കാർ കഴിക്കാൻ തിടക്കത്തിലും

  • @shajishaji6219
    @shajishaji6219 4 года назад +6

    ചേട്ടാ ,,ഇമ്മടെ തൃശ്ശൂര് 👍👍😀

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 5 лет назад +50

    സ്പീഡ് ആണ് ബാബുവേട്ടന്റെ മെയിൻ

    • @FoodNTravel
      @FoodNTravel  5 лет назад +1

      😍😍🤗🤗

    • @Vin_1985
      @Vin_1985 4 года назад +1

      Never knew Randeep Hooda is a Malayali

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 года назад +1

      @@Vin_1985 obviously iam from നെടുമ്പാശേരി ✋️✋️

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 года назад

      @@Vin_1985 🤣🤣🤣🤣🤣

    • @sheheerseema4255
      @sheheerseema4255 4 года назад +3

      ഐറ്റംസ് നോൺ സ്റ്റോപ്പ്‌ ആയി പറഞ്ഞു തരും. അത് കേൾക്കാൻ തന്നെ ഒരു രസം ആണ്

  • @bijeeshappu9696
    @bijeeshappu9696 3 года назад +1

    Nta vide ithinta aduth ane ivdathe ellaa fudinum vera evdem illathaa test ane... nta fev chilichikan kollii... ya mone pwoli test ane..... 😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  3 года назад

      Thank you for sharing your experience 😍🤗

  • @sethukrishnadas1559
    @sethukrishnadas1559 5 лет назад +1

    എബിൻ ചേട്ടന്റെ presentation..!! 👌👌👌

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് സേതു 😍😍🤗😍

    • @sethukrishnadas1559
      @sethukrishnadas1559 5 лет назад

      @@FoodNTravel 💝

  • @foodtruck8307
    @foodtruck8307 5 лет назад +16

    thrissur MG roadile 'milk sarbath' aaanu adipoliii...

    • @FoodNTravel
      @FoodNTravel  5 лет назад +3

      Thanks Food Truck... Keep watching😍😍🤗🤗

    • @muralie753
      @muralie753 4 года назад

      Super theerchayayum eni abide vannitu karyam

  • @sandeepvelauthanvelauthan3911
    @sandeepvelauthanvelauthan3911 5 лет назад +3

    Hai kandassankadavu babuatten very very good food ( Dubai) spl congr....🙋🙋🙋🙋🙋🙋

  • @raginraginrag8886
    @raginraginrag8886 5 лет назад +24

    തിരിച്ചു പോയിട്ടില്ലെങ്കിൽ പുള്ളു പാടത്തേക്കും ഒന്നു വരണം അവിടെയും ഉണ്ട് കുറെ വെറൈറ്റി കടകൾ.

    • @FoodNTravel
      @FoodNTravel  5 лет назад +4

      ഇനി വരുമ്പോൾ ആവട്ടെ... നമുക്ക് ട്രൈ ചെയ്യാം 😍😍🤗😍

  • @arunswarajswarajarun3166
    @arunswarajswarajarun3166 5 лет назад +1

    എന്താ വെറൈറ്റി. സൂപ്പർ babuvetan, നൈസ് വീഡിയോ എബിൻ bro

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗🤗

  • @shaikshanoob4840
    @shaikshanoob4840 5 лет назад +2

    Food and Travel channel വളരെ മികച്ചതാണ്.. 200K ആയതിൽ സന്തോഷിക്കുന്നു 👍♥️

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Shaik Shanoob... Keep watching😍😍🤗🤗😍

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 5 лет назад +5

    കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😋😋😋😋

  • @karthiksamrtha1431
    @karthiksamrtha1431 5 лет назад +6

    I am ur fan from Karnataka

  • @shameeesiya3914
    @shameeesiya3914 4 года назад +3

    Thrissur special...adipoli

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Shameee Siya😍😍🤗😍

  • @freddy26twentysix42
    @freddy26twentysix42 5 лет назад +2

    അടിപൊളി തട്ടുകട യാണ്. പാലത്തിന് താഴെ. അവിടെ ഫാമിലിക്കും വരാം. അത്യാവശ്യം കുഴപ്പമില്ലാത്ത നല്ല ഫുഡ് ആണ്

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍🤗😍

  • @suluc2913
    @suluc2913 3 года назад

    Thattu kada anekilum super food..ningalude vivaranam kettal arum kothikum..medichu kazhikum...nammal kadalinikkare alle may vare wait cheyyam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @FoodNTravel
      @FoodNTravel  3 года назад

      Thank you.. nattil varumbol polikkam tto ☺️🤗