തട്ടുകടക്കാരൻ പഠിപ്പിക്കുന്ന ബിസിനസ് തത്വങ്ങൾ | Business Principles of street food vendor

Поделиться
HTML-код
  • Опубликовано: 5 авг 2024
  • Thumbnail Image Courtesy: Shinoy Ansari
    Malayalam Business Video
    Samagra Progressive Learning Solutions P Ltd- Entrepreneurial Learning Hub (ELH)- Madhu Bhaskaran
    In Samagra Entrepreneurial Learning Hub (ELH), Madhu Bhaskaran explains five important business principles which are learned from street food vendor.
    Point-
    1. Analyse Market Potential
    2. Product-Market fit is very important
    3. In the beginning less investment
    4. Cash Conversion Cycle should be zero or negative days
    5. Roles and Responsibilities should be defined
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Комментарии • 204

  • @kavitha.com7698
    @kavitha.com7698 4 года назад +119

    തട്ടുകടക്കാരഓട് സംസാരിച്ചത് ഒരു വീഡിയോ ആക്കിയ നിങ്ങളാണ് ഏറ്റവും വലിയ പാഠം

  • @nasarpalakkad-
    @nasarpalakkad- 4 года назад +81

    നാട്ടിലുള്ള മിക്ക ബീവറേജിന്റെ മുൻപിലും ഇത് പോലുള്ള തട്ടുകടകൾ സുലഭമാണ്

  • @baneeshcb4934
    @baneeshcb4934 4 года назад +167

    ഇത് കണ്ടുകൊണ്ടിരിക്കുന്ന തട്ടുകടക്കാരനായ ഞാൻ...

    • @midhlaj716
      @midhlaj716 3 года назад +2

      Bro ur noumber please

    • @kl10pathth92
      @kl10pathth92 3 года назад +1

      Hi തട്ട് kada നടത്തുന്നുണ്ടോ നിങ്ങൾ

    • @fathimapathuss7563
      @fathimapathuss7563 3 года назад +1

      ബ്രോ നമ്പർ അയക്കമോ

    • @jayashameerjayashameer8231
      @jayashameerjayashameer8231 3 года назад +2

      ഞാനും

    • @mo.shafeeq9281
      @mo.shafeeq9281 Год назад

      @@jayashameerjayashameer8231 bro സ്ഥലം എവിടെ ആണ്

  • @rejoymraj5700
    @rejoymraj5700 4 года назад +76

    Sir എന്റെ organic shopil ഞാൻ കടം കൊടുക്കാറില്ല.. അതുകൊണ്ട് എനിക്ക് tension നും ഇല്ല.നല്ല sale ഉണ്ട്.കടം കൊടുത്താൽ നമ്മുടെ profit എപ്പോഴും customer റുടെ കയ്യിലായിരക്കും ഉള്ളത്...so കടം കൊടുക്കാതെയും business ചെയ്യാൻ സാധിക്കും.Thank you sir for your good tips.

    • @cherusserithadathildeepu1665
      @cherusserithadathildeepu1665 4 года назад

      Give me your condact number

    • @rejoymraj5700
      @rejoymraj5700 4 года назад

      Cherusserithadathil Deepu
      8281170562

    • @vkrctl9417
      @vkrctl9417 4 года назад

      Halo, ഓർഗാനിക് ഷോപ്പിൽ ഉള്ള പ്രോഡക്റ്റ് എന്തല്ലാമാണ്. എവിടെയാണ് ഷോപ്പ്.

    • @rejoymraj5700
      @rejoymraj5700 4 года назад

      VK CTL
      Kottayam

    • @rejoymraj5700
      @rejoymraj5700 4 года назад +1

      VK CTL
      നിത്യോപയോഗ സാധനങ്ങൾ ആണ് .... പച്ചക്കറി ഇല്ല.

  • @vishaljiji7618
    @vishaljiji7618 4 года назад +15

    ലളിതമായ ബിസിനസ് ആശയങ്ങൾ വലിയ ചിന്തകളിലേക്ക് വഴി തുറക്കുന്നു

  • @achuthskumar588
    @achuthskumar588 4 года назад +6

    താങ്ക്സ് വളരെ ഉപകാരപ്രദം 💐

  • @anoopkumar-dt7wp
    @anoopkumar-dt7wp 4 года назад +2

    Thattukada katha sathyam aan enn thonnunnilla. But convincing anecdote aan. Good principles too. Thank you sir..

  • @ycnirp1261
    @ycnirp1261 4 года назад +5

    Simple but highly informative

  • @beyourownhero7997
    @beyourownhero7997 4 года назад +3

    Sir..masmarika video...lifeil pakartan pattiya karyangal ...thank you.....

  • @vkrctl9417
    @vkrctl9417 4 года назад +6

    Sir, മാനുഫാക്ചർ ചെയ്യുന്ന സ്ഥാപനത്തിന്റെ മാർക്കറ്റ് potential, product market fit, കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @Binoymj
    @Binoymj 4 года назад +34

    വെഞ്ചെരിപ്പും പൂജകളും ഇല്ലാതെ ഉദ്ഘടനം നടക്കുകയും നല്ലരീതിയിൽ വിജയിക്കുകയും ചെയ്യുന്ന കേരളത്തിലെ ഏക ബിസിനസ് ലിക്യുർ ബിസിനസ് ആണ്. അതുകൊണ്ടു അതിനോട് അനുബന്ധ് ഘടകങ്ങളും പൂർണമായും വിജയിക്കും. യാതൊരു തർക്കവും ഇല്ല

    • @aseescchennamkulangara8293
      @aseescchennamkulangara8293 3 года назад +1

      കഞ്ചാവും brwon ഷുഗറും. കൂടാതെ മദിരാശിയും

  • @exesinstitute9651
    @exesinstitute9651 4 года назад +8

    Hello sir, Now you understood, how to genearate audience by making stories.😍😍

  • @prs3341
    @prs3341 4 года назад +22

    വെരി ഇൻഫർമേറ്ററി വീഡിയോ കൂടാതെ സാറിനെ എനർജി ലെവൽ ഇന്ന് വളരെ കൂടുതലായി കാണുന്നു

  • @Abc-qk1xt
    @Abc-qk1xt 4 года назад +27

    മോട്ടിവേഷൻ സ്പീച് നടത്തുന്നതാണ് ഏറ്റവും നല്ല ബിസിനസ്. മുടക്കുമുതൽ ഒന്നുമില്ല. ഒന്നും നഷ്ടപ്പെടാനും ഇല്ല. 😛😛😛

  • @Keralaaqualover
    @Keralaaqualover 4 года назад +1

    വളരെ നല്ല ആശയം,

  • @fazzashaheer6439
    @fazzashaheer6439 4 года назад +7

    നന്നായി പറഞ്ഞു

  • @affanhashir875
    @affanhashir875 4 года назад +1

    very good. Thanks. Sir

  • @nisamcm2585
    @nisamcm2585 4 года назад +7

    sir, I noticed one thing your shirt is fantastic and its fabric too..it enhances your personality..

  • @deepfrancosz
    @deepfrancosz 4 года назад +1

    U are an inspiration fr many

  • @ShineSolomon
    @ShineSolomon 4 года назад

    Good informative video sir

  • @abhilashcherian1713
    @abhilashcherian1713 4 года назад +11

    തട്ടുകടകാരൻ ചേട്ടന്റെ brilliance

  • @renjithpr1198
    @renjithpr1198 4 года назад

    Thank you.

  • @PREMRAJNATURES
    @PREMRAJNATURES 4 года назад +3

    Very informative video sir...thankyou sir

  • @juniormedia4280
    @juniormedia4280 3 года назад

    Very right think thank u sir

  • @thomasps713
    @thomasps713 Год назад +2

    Madhu sir big thanks 🥰♥️

  • @vipinns6273
    @vipinns6273 4 года назад +4

    1st like &comment

  • @santhoshcc5286
    @santhoshcc5286 4 года назад +6

    മധു.. ഇത്‌ വെരി സിമ്പിൾ ഐഡിയ ബട്ട്‌ ഹൈ പ്രൊഫെറ്റൽ.

  • @rahoofcp3179
    @rahoofcp3179 4 года назад +3

    നല്ല ഹെഡ്ഡിംഗ്....

  • @darkroom8056
    @darkroom8056 4 года назад +44

    ഷർട്ട് ആണ് സാറിന് ലുക്ക്

  • @abduljaleel4391
    @abduljaleel4391 4 года назад

    Very good points... very good explanation

  • @shahinsha7333
    @shahinsha7333 3 года назад

    When I watch this video, I was looking at your shirt, it's so attractive. Good cloth and perfect stitching

  • @kannanms2475
    @kannanms2475 4 года назад +1

    Super Sir....

  • @user-ft1xr5kd3c
    @user-ft1xr5kd3c 2 года назад

    Good information sir

  • @007shobin
    @007shobin 4 года назад

    Super investigation

  • @ShahazaShahaza
    @ShahazaShahaza 3 месяца назад

    Nalla idea❤

  • @shajahanshaji3106
    @shajahanshaji3106 4 года назад +1

    Thanks sir

  • @sudheenagirish256
    @sudheenagirish256 2 года назад

    Thank you

  • @speedmotorskdr983
    @speedmotorskdr983 Год назад

    Thanku sir

  • @indiantrader5842
    @indiantrader5842 4 года назад +2

    Chaya kudikan alukal kadayil vannal eyalu avarkku chicken soup kodukumo, sirey oru mayathil okey thallu, piney orotta chodhyam e chayakadakaran thankaley kandu ethokey parayan anthanu karanam annu onnu paranju tharumo, chumma oru Katha undakki athu thankaludey viewersintey thalayil market cheyyunna thankaludey business concept I agreed

  • @arunbm9566
    @arunbm9566 3 года назад +2

    സർ ഈ വീഡിയോ ഇടുന്നതിനു 2 ദിവസം (ഒക്ടോബർ 8)മുമ്പാണ് ഞാൻ എന്റെ ആദ്യ ബിസിനസ്‌ സംഭരംഭംതുടങ്ങുന്നത്
    എല്ലാം നഷ്ട്ടപ്പെട്ടു ഞാൻ ഇപ്പോൾ 12 ലക്ഷം രൂപ കടക്കാരനാണ് സാറിന്റെ ഈ വീഡിയോ ഞാൻ നേരത്തെ കാണാനിടയായിരുന്നെങ്കിൽ
    But i never give up

  • @sandeepkc1196
    @sandeepkc1196 Год назад +1

    Thattukada nadathan food safety licence/registration um Pinne vazhiyora kachavada licence um Vende chetta 🤔 Please reply 👍

  • @emilmohan1000
    @emilmohan1000 4 года назад +3

    Good shirt sir..suits you well..

  • @shajipcpoovathingal4429
    @shajipcpoovathingal4429 4 года назад +1

    സൂപ്പർ സർ

  • @salmanfarsipkd
    @salmanfarsipkd 4 года назад +2

    Ee video kandu kittiya enargy paranjariyikkan kazhiyunilla sire❤❤❤❤

  • @rahulsatheendranath6637
    @rahulsatheendranath6637 Год назад

    Soo much talent .Then what would be the reason most of the street food makers are not getting rich?

  • @goKuLkRiSH2222
    @goKuLkRiSH2222 4 года назад +2

    Good sir

  • @jamshidcherukadjamshidcher9781
    @jamshidcherukadjamshidcher9781 6 месяцев назад

    Good speech ❤

  • @arunstalk447
    @arunstalk447 4 года назад +26

    ഉണരൂ ഉപഭോക്താവേ ഉണരൂ

  • @CuriousMalayali98
    @CuriousMalayali98 3 года назад

    Ingane oke ulla mandan doubts sir chothichunn nk vishvasikkan pattunilla.. sir u already knew some of d answers.

  • @menterarun7713
    @menterarun7713 4 года назад

    Good.

  • @dreams5youtubechannel70
    @dreams5youtubechannel70 4 года назад

    Very Simple & Corret Information for start a business.Thank you.

  • @abdulsavadsavad2658
    @abdulsavadsavad2658 2 года назад

    Super👍👍

  • @sreejithkumarsreejithkumar9062
    @sreejithkumarsreejithkumar9062 Год назад +3

    ആമസോൺ ഫ്ലിപ്കാർട് തുടങ്ങിയ കമ്പിനികളുടെ പേ ലേറ്റർ ചിന്തിക്കേണ്ടി യിരിക്കുന്നു!

  • @santhoshpolish9133
    @santhoshpolish9133 4 года назад +2

    👌

  • @mohdanshif8466
    @mohdanshif8466 4 года назад +7

    Your look ❤️

  • @NoName-yf2cs
    @NoName-yf2cs 4 года назад +10

    I like that shirt 😉 you look good in that 👍

  • @abrahamkanichar1140
    @abrahamkanichar1140 3 года назад

    wonderful.

  • @jilsibabu9578
    @jilsibabu9578 4 года назад

    Good speach

  • @midhunmidhuz3182
    @midhunmidhuz3182 4 года назад +1

    Good

  • @kmptalks4271
    @kmptalks4271 4 года назад +5

    Thank you Madhu Sir

  • @Albin2004
    @Albin2004 4 года назад

    Nice

  • @nikhiljose2044
    @nikhiljose2044 4 года назад +2

    Cyber security. Course video ചെയ്യാമോ

  • @NEYVELIRAJESH
    @NEYVELIRAJESH 4 месяца назад

    🙏👌

  • @muhamedeliyas505
    @muhamedeliyas505 Год назад

    Oru business cheyyan aagrahikkunnavar ith oru nursery advice aayi edukkanam. Orupaadu kaaryangal business cheythu thudangiyaale padikkan pattoo... Oro aalukalkkum pala tharathilulla business ideas ath run cheyyumbozhe manassilaakoo..

  • @prasanthv9207
    @prasanthv9207 2 года назад

    Super

  • @saijukumar5928
    @saijukumar5928 4 года назад +35

    ഒരു മാർക്കറ്റ്‌ പോട്ടഷനും ഇല്ലാത്ത സ്ത്ഥലത്ത്‌ ബിസിനസ്സ്‌ തുടങ്ങി കച്ചവടം പിടിച്ച്‌ എടുത്തവരും ഇല്ലേ ...

    • @sslifestyle9956
      @sslifestyle9956 3 года назад +1

      ഒണ്ട് ആളുകൾ തേടി വരുന്ന prodect ആണ് അവിടെ ചെയടത്

  • @The_kingatoic
    @The_kingatoic 4 года назад +1

    BBA final projectinekurichu onnu parayaaamo

  • @fazilpullattu3998
    @fazilpullattu3998 Год назад +1

    Beveraginte frontil athilum nallath Kappalndi business anu.. Roasted anel polikum.

  • @AmbadiBM
    @AmbadiBM 4 года назад +1

    Hi sir please send the of video link related on cash conversation cycle

    • @madhubhaskaran
      @madhubhaskaran  4 года назад

      ruclips.net/video/N4_2-Nzxs8M/видео.html

  • @naushadali6744
    @naushadali6744 2 года назад

    👌👍

  • @AliAkbar-yq7fp
    @AliAkbar-yq7fp 4 года назад +4

    വലിയ ആശയങ്ങൾ ഉള്ള ചെറിയ വാക്കുകൾ

  • @nidheeshraj4861
    @nidheeshraj4861 4 года назад +1

    😍

  • @20111041985
    @20111041985 4 года назад

    😍😍😍👍

  • @afsalkbvlogs2721
    @afsalkbvlogs2721 4 года назад

    👍

  • @user-uz4jj3he6s
    @user-uz4jj3he6s 4 года назад

    😍👌

  • @asifkurukkan5144
    @asifkurukkan5144 4 года назад +6

    ആനകാര്യം.... ഈ 5 പോയിന്റ് കൊണ്ട് തുടങ്ങൻ പറ്റുന്നതല്ല ഒരു ബിസിനസ്. അത് വലിയ സ്കെയിൽ ഉള്ള ബിസിനസ് ആയാലും. പ്രത്യകിച് ഈ സിറ്റുവേഷൻ നിൽ. ആരെയും കുയിൽ ചാടിക്കരുത്. this are very basics of business. plz understand whats a business even ever you not doing a business. dont say about it. bcz its a experience i mean business experience. thank u for your valuable time

  • @ajaynair5780
    @ajaynair5780 3 года назад +2

    Million dollars valuable concepts u r giving sir

  • @aj--4392
    @aj--4392 4 года назад

    Sir u r ozm 🥰😍😘🥰😍🥰🥰🥰😍

  • @sajim6120c
    @sajim6120c 4 года назад +1

    Great motivation sir.....

  • @sreenathv.s9060
    @sreenathv.s9060 4 года назад

    Sir njan oru vegetiables and dry fish shop thudangan plan cheyunnu... Sir ethu engane labhakaram Akki munnottu kundu povan sadhikkum. Njan or pravasi anu.

  • @user-ut4kf2gk2p
    @user-ut4kf2gk2p 3 года назад +2

    Sir nan oru kutti ann nan +1 padikkunnu corona karanam nan +1 ano +2 ano enn polum ariyathe aka motham pett kidakkuva enik Exam ezhuthanonnum thalpparym illa enik etavum agraham business ann business thodagan +2 pass akano business thodagan age oru ishu ano plizz answer 🙏

    • @qkfamily3158
      @qkfamily3158 3 года назад

      Plus two padichitt ethenkilum oru Nalla course cheyy..appolekkum 21 vayass aakum... Ennitt buisness il irang

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 года назад

    goood

  • @muhammadmomi7213
    @muhammadmomi7213 4 года назад +2

    Thattu kada muthalaaly sara enthinaa kaanaaan vanne aaaavo?

    • @qkfamily3158
      @qkfamily3158 3 года назад

      Ellaam oru kadha alle.. vishwasikkanam

  • @mubarakyusuf7310
    @mubarakyusuf7310 4 месяца назад

    Not all bizs can absorb this model . For example , B2 B biz is on credit basis unlike B2 C. Can’t generalize

  • @shyams.s6558
    @shyams.s6558 3 года назад

    😊

  • @satheeshv901
    @satheeshv901 4 года назад +2

    Oro business oro type anu sir, don't compare

  • @vijayann6881
    @vijayann6881 4 года назад

    Sir vestige business enganaya

  • @alchemist81189
    @alchemist81189 3 года назад +2

    ഗുണമേന്മ യുള്ള product തേടി
    Customer...എത്തില്ലേ
    എവിടെ ആയാലും

  • @allu4618
    @allu4618 2 года назад

    Sir youthinnu pattiya tea business plan para

  • @saidalavierinhikkath7223
    @saidalavierinhikkath7223 4 года назад

    Good.saar

  • @mrakash3758
    @mrakash3758 4 года назад

    Pandalath aano kada

  • @kcadarsh8690
    @kcadarsh8690 4 года назад +5

    എല്ലാ ബിസ്സിനസ്സ്ലും റെഡി ക്യാഷ് കിട്ടണം എന്നില്ലല്ലോ

  • @user-nj8oi3kt4r
    @user-nj8oi3kt4r 5 месяцев назад

    Njan idhine related aahi vere oru plan udeshikunund

  • @kunjumon9367
    @kunjumon9367 4 года назад +2

    പ്രവാസികൾ പലരും വന്നു തുടങ്ങി പരാജയപ്പെടുന്നു എന്താണ് കാരണം

  • @SabirAbdul
    @SabirAbdul 4 года назад +2

    Can I have the telegram link plz

  • @TravelTalksbyPrasanthsamyatra
    @TravelTalksbyPrasanthsamyatra 4 года назад

    Njan evide comment edunnathu pole.. 😍😍😁😁

    • @TravelTalksbyPrasanthsamyatra
      @TravelTalksbyPrasanthsamyatra 4 года назад

      Sir namaskaram ente peru prasanth. Sirnte videos kanarundu.. inspirational.. njan evide ente non mal friendsnu video kanitchittu translare cheyyarundu.. sukhamayirikkunnu ennu vicharikkjnnu

  • @user-jx4kh6nf8h
    @user-jx4kh6nf8h 9 месяцев назад

    ഏങ്ങനെ കേറ്റ് ringcheyuyc

  • @madhubhaskaran
    @madhubhaskaran  4 года назад

    Cash Conversion Cycle- a main criteria to measure business efficiency (Video)
    ruclips.net/video/N4_2-Nzxs8M/видео.html

  • @troollsence2808
    @troollsence2808 9 месяцев назад

    മോട്ടിവേഷൻ ക്ലാസ്സ് ബിസിനസ് on investment paka plain

  • @kl10pathth92
    @kl10pathth92 3 года назад

    സാറേ ഒരു ഹെല്പ് വേണം... Sare തട്ട് കട തുടങ്ങുമ്പോൾ ലൈസൻസ് നിർബന്ധം ഉണ്ടോ,,, ഈവെനിംഗ് സ്നാക്ക്സ് ഐറ്റംസ് ആണ് പ്ലാൻ.... പഞ്ചായത്ത്‌ ഏരിയ ആണ് .. ലൈസൻസ് എങ്ങനെ ആണ് എടുക്കേണ്ടത്