7 Principles of Happy and Successful Life | Best Malayalam Motivation speech by Casac Benjali

Поделиться
HTML-код
  • Опубликовано: 14 авг 2024
  • Also subscribe our english channel :
    bit.ly/2JwXyQ1
    Attend live workshop : +91 9061 221 777
    പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.ly/2K8KWzk
    Follow us on Social Media
    Facebook -www. casa...
    Twitter - / cbenjali
    Instagram - / casacbenjali
    Linkdin - bit.ly/2tq9RnA
    website : -www.benjali.com
    About Casac Benjali

    Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
    Business , business success , malayalam business , malayalam business video , malayalam business training ,malayalam business motivation ,business success motivation , malayalam business expert , malayalam business strategy training , malayalam business success strategy , success strategy , successful business strategy ,malayalam sales training ,malayalam business class, malayalam business training class, malayalam marketing training , sales training , sales motivation , sales success , business super motivation , business leadership , cash flow training , business finance , human resources management , j curve business , business scaleup , blue ocean strategy
    Motivational Speaker
    Corporate trainer
    Spiritual scientist
    Success coach
    Business Coach
    Keynote Speaker
    Entrepreneur
    Mind power training
    NLP
    Transactional Analysis
    Psychology, Success
    Motivational Videos
    How to Live a successful lifestyle
    Malayalam motivational speaker
    Malayalam motivation
    Trainer
    malayalam motivational videos for success
    malayalam motivational videos
    malayalam motivational videos for success in life
    motivational videos for students malayalam
    self confidence motivational video malayalam
    malayalam motivational video
    success motivational video malayalam
    malayalam motivational videos for success in life
    parenting videos in malayalam
    malayalam motivation casac Benjali
    Malayalam motivational Speech
    malayalam Motivaion class Mind Mastery
    Mind Power Self Mastery malayalam
    best malayalam Motivation casac benjali motivation casac benjali malayalam business motivation
    malayalam business motivation
    #Casacbenjali
  • НаукаНаука

Комментарии • 721

  • @basilathasny9799
    @basilathasny9799 4 года назад +360

    ഇതാണ് mashe മോട്ടിവേഷൻ ✌️✌️എന്റെ സ്വപ്നം ഞാൻ നേടും. കളിയാക്കിയവരുടെ മുന്നിൽ കാണിച്ചു കൊടുക്കും. IAS🤟🤟👍👍👍👍

    • @sabithtp3314
      @sabithtp3314 4 года назад +6

      All the best 👍🏻

    • @basilathasny9799
      @basilathasny9799 4 года назад +3

      @@sabithtp3314 tx bro

    • @nayanasukumaransukumaran9999
      @nayanasukumaransukumaran9999 4 года назад +7

      Basila thasny
      Helloo.. I am an ias aspirant 🙂 I think we are in same way & I have same feelings like u.
      Anyway All the best for ur greate aspiration become true👍🙂🙂

    • @MUHAMMED_SAHIL
      @MUHAMMED_SAHIL 4 года назад +1

      All the Best Bro.....

    • @jwalaaneesh
      @jwalaaneesh 4 года назад +2

      All the best for your dreams 👍

  • @soumiakuriakosesoumia2538
    @soumiakuriakosesoumia2538 4 года назад +207

    ഇങ്ങനെ ബഹളം വച്ചാലെ എന്റെ തലയിൽ വല്ലതും കേറു......,,,😊👌
    Love you..*

  • @sandhyasatheesh679
    @sandhyasatheesh679 4 года назад +42

    Sir പറയുന്ന ശൈലി ആണ് ശരി. ഇങ്ങനെ ഉറക്കെ പറയുമ്പോൾ ഞങ്ങൾക്ക് ഭയങ്കര ആവേശം തോന്നുന്നു l respect you

  • @rakhykrishnan8294
    @rakhykrishnan8294 4 года назад +176

    ഈ ബഹളം വയ്ക്കലാണ് സർ ഞങ്ങൾക്കിഷ്ടം .....👍👍👍

    • @hairunisahairunisa7501
      @hairunisahairunisa7501 2 года назад +3

      Athaan 🤘🤘🤘❤️❤️❤️❤️❤️

    • @lailamajnoon9742
      @lailamajnoon9742 Год назад

      Sir,your words are really effective 🤗
      Your words can change peoples Attitude and Inspring reflected like fire of flame...

  • @sajithj7959
    @sajithj7959 4 года назад +14

    ഇതുപോലെ ഉള്ള ആൾക്കാർ ആണ് ചിലവർക്ക് നല്ല ജീവിതം നേടികൊടുക്കുന്നത്... super BrOther

  • @yathrayil
    @yathrayil 4 года назад +30

    തകർന്നിരുന്ന എന്റെ മനസ്സിലേക്ക് ഊർജ്ജം നൽകിയതിന് വളരെ അധികം നന്ദിയുണ്ട്. വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു ഇതു കേൾക്കുന്നതിന് മുൻപ് വരെ.

  • @jithinkodukattil8527
    @jithinkodukattil8527 3 года назад +5

    Sir. സാറിന്റെ ആ ഒരു എനർജി ഉണ്ടല്ലോ ഒരു രക്ഷയും ഇല്ല. ആ സൗണ്ട് കേൾക്കുമ്പോൾ തന്നെ കോരിതരിച്ചു പോവുന്നു 🙏🙏🙏🙏🙏🤗🤗🤗🤗❤️❤️❤️.. ഇനി ഒന്നും പറയാൻ വാക്കുകൾ ഇല്ല.... അത്രയും power ആണ് 💥💥💥💫💫💫💫

  • @farizfaz415
    @farizfaz415 4 года назад +72

    ഓരോ നിമിഷവും enjoy ചെയ്യുക...😍😍😍😘😘

  • @remyamolpt4730
    @remyamolpt4730 4 года назад +4

    പറയാൻ വാക്കുകൾ കിട്ടുന്നില്ല പല മോട്ടിവേഷൻ ക്ലാസ്സ്‌ കന്ദിറ്റുന്ദങ്കിലും ഇതുപോലെ ഒന്ന് ആധ്യമന ഏതാണ് motivation

  • @quranforpeaceinmalayalamsh8485
    @quranforpeaceinmalayalamsh8485 4 года назад +57

    നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു

  • @rafiyajasmine3583
    @rafiyajasmine3583 3 года назад +7

    Sir, താങ്കളുടെ voice തന്നെ ഒരു വലിയ motivation ആണ്, ☺️☺️☺️☺️iam adicted to ur vidios

  • @abdulsatharkk4803
    @abdulsatharkk4803 4 года назад +2

    മനസ്സിൽ കുടികൊണ്ടിരുന്ന ഒരുപാട്‌ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം കുറഞ്ഞ സമയം വ്യക്തമായി അവതരിപ്പിച്ചു...ഒരുപാട് നന്ദി...ഒരുപാട് സ്നേഹം...

  • @jasmiku9329
    @jasmiku9329 3 года назад +6

    നമ്മളുടെ മനസ്സിൽ നർമ്മ ഉണ്ടങ്കിൽ നമ്മൾ വിജയിക്കും

  • @alchemistworld4923
    @alchemistworld4923 4 года назад +9

    3rd ലോ തെറ്റാണ് ഇപ്പോൾ എനിക്ക് ഒരു കമാൻഡോ ആകണമെങ്കിൽ ഞാൻ അത്രയ്ക് tough ട്രൈനിങ്ങിൽ കൂടിയാണ് കടന്നു പോകേണ്ടത്. അപ്പോൾ ആർക്കായാലും സന്തോഷം തോന്നില്ല അവസാനം ആ ഗോളിൽ എത്തുന്നതുവരെ അയാൾ ഒരു ഹെല്ലിൽ കൂടി കടന്നു പോകുന്നു സന്തോഷമുള്ള വഴികൾ സ്വീകരിച്ചു അന്തിമ വിജയത്തിൽ എത്തുക എന്നത് എല്ലാ കാര്യത്തിലും സാദ്യമല്ല

  • @rkpvlogs6888
    @rkpvlogs6888 4 года назад +16

    ഞാൻ ഞാനായിരിക്കുക, yes

  • @rafeesamee8179
    @rafeesamee8179 4 года назад +51

    👍👍👍 എനിക്ക് ഞാനാകാനേ പറ്റു very good

  • @suhaibsuhaib7243
    @suhaibsuhaib7243 Год назад +1

    നിങ്ങളുടെ ബഹളം വെക്കലാണ്
    വീഡിയോ കാണാനുള്ള ഇൻട്രസ്റ്റ് തരുന്നത്👏👏👏

  • @mypassions_aslaashraf
    @mypassions_aslaashraf 2 года назад

    സാറിന്റെ ഓരോ വാക്കുകളും വലിയ പ്രചോദനമാണ്.... ഈ മാസം Aug 20 സാറിന്റെ ട്രെയിനിങ് പ്രോഗ്രാം പങ്കെടുത്തിരുന്നു ജീവിതത്തിൽ വലിയ മാറ്റങ്ങൾ വലിയ തീരുമാനങ്ങൾ എല്ലാം എടുക്കാൻ സാധിച്ചു....🥰

  • @DaywithShanShakkeer
    @DaywithShanShakkeer 2 года назад +1

    ഒരുപാട് തങ്ക്സ് ലൈഫിൽ ഒരുപാട് ട്രെസ്റ് നേരിടുന്ന ടൈം സർ താങ്കളുടെ ഒരുപാട് വീഡിയോസ് കാണാനിടയായി സത്യം പറഞ്ഞാൽ എന്നെ വീണ്ടും ജീവിതത്തിലേക്ക് തിരിചു കൊണ്ടുവന്നു
    ഒരുപാട് തങ്ക്സ് 🥰🥰🥰🥰💕🥰💕💕🥰🥰

  • @gopikaajay1872
    @gopikaajay1872 3 года назад +3

    Sir I have cried while seeing this vedio ...and I am sure that I will reach my goal only because of your this vedio..thanku thanku so much

  • @sameerkaliyadan6355
    @sameerkaliyadan6355 4 года назад +2

    നാം എന്ന മനോഭാവം - അഹങ്കാരമോ?ആദരവോ?
    എനിക്ക് അവനേ പോലെ ആകണം
    എന്ന് ആഗ്രഹിക്കലല്ലെ റോൾ മോഡലിനേ അംഗീകരിക്കുക
    എന്ന് പറയൽ
    സിനിമാ നടൻ മമ്മുട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞു
    എന്റെ സിനിമയിലെ റോൾ മോഡൽ
    മധു സാർ - ആണ്
    അത്തേ ഹത്തിന്റെ അഭിനയം
    എനിക്ക് ഇഷ്ടമാണ്
    അദ്ധേഹത്തേ മനസിൽ കണ്ട്
    ഞാൻ അഭിനയിക്കാറുണ്ട്
    സിനിമാനടൻ ജഗതിയുടെ
    റോൾ മോഡൽ ആരാണ്
    അഭിനയത്തിൽ?
    ഒരു അഭിമുഖത്തിൽ ജഗതി പറഞ്ഞു എനിക്ക് കിട്ടുന്ന കോമഡി റോളുകളിൽ ഞാൻ ജഗതി ആയിട്ടല്ല അഭിനയിക്കാർ
    ഞാനന്റെ റോൾ മോഡലിനെ മനസിൽ കണ്ടാണ് അഭിനയിക്കാർ
    ആരാണ് ജഗതിയുടെ റോൾ മോഡൽ
    കോമഡി രംഗം ആയതു കൊണ്ടും
    കൂടുതൽ ആളുകൾ ചിരിക്കാനും
    എന്നെ സഹായിച്ചത്
    എനിക്ക് കിട്ടുന്ന കോമാളി റോളുകൾ കഥാപാത്രത്തിന് തുല്യം ഉള്ള ആരങ്കിലും - നാട്ടിലൊ- അയൽവാസിയിലൊ കുടുബത്തിലൊ ഉള്ള സാധാരണക്കാരെ മനസിൽ കണ്ട്
    എനിക്ക് കിട്ടുന്ന കഥാപാത്രം ഭംഗിയായിച്ചെയ്യലാണ് പതിവ്
    ഏത് ഒരാൾക്കും ആഗ്രഹം
    ഉണ്ടാകാൻ കാരണം
    എന്തങ്കിലും ഒരു ബന്ധം ഉണ്ടാകാൻ
    കാരണം ഉണ്ടാകും
    മനുഷ്യൻ മനുഷ്യരാകുന്നത്
    റോൾ മോഡലുകളെ സംസ്കാരത്തിൽ കൂടിയാണ്
    ഖലീഫ ഉമർ പറഞ്ഞു -
    സൃഷ്ടികളിൽ വെച്ച് ഞാൻ
    എന്റെ ശരീരത്തെയും - ആത്മാവിനെയും (ഉപഭോതമനസി) നേയും ഇഷ്ടപെടുന്നതിൽ തെറ്റ് ഉണ്ടോ നബിയെ
    പ്രവാജകൻ പറഞ്ഞു
    നാം നമ്മെ തന്നെ ഇഷ്ടപെടൽ
    നമ്മുടെ എനർജി പുറത്തേക്ക് എങ്ങിനെയാണോ പുറത്തേക്ക് വിടുന്നത് - അതിന്റെ അടിസ്ഥാനത്തിലും
    നമുക്ക് അകത്തേക്ക് ഉപഭോതമനസിൽ ആയത്തിൽ കയറി വരുന്ന എനർജിയുടെ
    അടിസ്ഥാനത്തിലും മാണ്
    നമുക്ക് നമ്മോട് തന്നെ - ആദരവ് - പ്രശംശകൾ - ഇഷ്ടം വരുക ഉള്ളൂ
    അത് കൊണ്ട് ഉമറെ
    ആദ്യം നീ ഒരു റോൾ മോഡലിനെ കണ്ടത്തി ഇഷ്ട്ടപെടുക
    എന്നിട്ട് നീ നിന്നെ ഇഷ്ട്ടപെടുക
    ആദരിക്കുക പ്രശം ശിക്കുക
    ഉമറിന്റെ റോൾ മോഡൽ
    മുഹമ്മദ് നബി ആയിരുന്നു
    ഉമർ ഭരണാതികാരി ആയി
    അദ്ധേഹത്തിന്ന് ദൈവം കൊടുത്ത
    ആശ്രയം ഊർജം എനർജി പുറത്തെക്ക് വിട്ടതും
    സ്വന്തം ശരീരത്തെ പ്രശംശിക്കുകയും ചൈതത്
    രാത്രി സമയങ്ങളിൽ
    വേശം മാറി നടന്ന്
    എന്റെ നാട്ടിൽ ആരങ്കിലും
    ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവരെയും
    രോഗം കാരണം ബുദ്ധിമുട്ടുന്നവരെയും കണ്ടത്തലായിരുന്നു
    പിന്നീട് അവരെ സഹായിക്കുക എന്നത് ഈ നിമിശവും
    ഉമറിന്റെ ആത്മാവ് പ്രശംസിക്കുക എന്നതാണ് -
    മറ്റരാൾ നമ്മുടെ വീഡിയോയെ
    കുറ്റം പറയുക വിമർശിക്കുക
    ആരോപണം പറയുക
    ആസമയം
    എനിക്ക് ഞാൻ ഞാൻ ആ വാൻ മാത്രമാണ് കഴിയുക
    എന്നതിന് - രണ്ട് ഉദ്ധേഷം ഉണ്ട്
    ഒന്ന് - എന്നെ നല്ലവനാക്കാൻ നോക്കണ്ട ഞാൻ നന്നാവില്ല
    അത് വെറുപ്പിലേ അവസാനിക്കൂ
    അവർ നമുക്ക് ഒരു വില കൽപിക്കും അഹങ്കാരി
    ബന്ധങ്ങൾ ഇല്ലാതാവുക എന്ന നഷ്ട്ടമാത്രമേ ഉണ്ടാക്കൂ
    സത്യനിശേദികളോട് പറയൂ നബിയെ
    നിങ്ങൾക്ക് നിങ്ങളെ അഭിപ്രായം
    അത് നിങ്ങ ളെ മാത്രം അഭിപ്രായം ആയി അംഗീകരിച്ച് തന്നിരിക്കുന്നു
    എനിക്ക് എന്റെ തായ അഭിപ്രായം ഉണ്ട് അത് മായി ഞാൻ
    അംഗീകരിച്ച് മുന്നോട്ട് പോവുക തന്നെ ച്ചെയ്യും -
    അതാണ് CLARITY വിക്ത്വത മനോഭാവം
    ഖുർആൻ - 109
    '

  • @aflufan7164
    @aflufan7164 4 года назад +30

    oh...yeah... Powerfull man💪
    4-മത്തെ Point വളരെ powefuII ആയിട്ട് തന്നെ അവതരിപ്പിച്ചു. I Loved of CASAC BENJALi😘👍👍👍🔥🔥🔥

  • @muhammadsahad893
    @muhammadsahad893 4 года назад +2

    ഇ episode വല്ലാതെ ഇഷ്ടപ്പെട്ടു
    ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു all The Best ❤

  • @mohammedsaheelt411
    @mohammedsaheelt411 4 года назад +1

    ഒരുപാട് തവണ ഈ വീഡിയോ റിപ്പീറ്റ് ചെയ്തു കണ്ടു.thank you sir

  • @rifazch026
    @rifazch026 3 года назад +9

    inganoru motivational speech first in my life.. really intresting great talk✌️

  • @shabeebrahman214
    @shabeebrahman214 3 года назад +5

    അസാദ്ധ്യമായത് ഒന്നുമില്ല ഭായ്.... 🤩🤩🤩🤩🤩🥳😍😍😍🥰

  • @shibinmadathil7587
    @shibinmadathil7587 Год назад

    വളരെ ഏറെ ഇഷ്ട്ടപെട്ട മോട്ടിവേഷൻ , നിങ്ങൾ പറഞ്ഞ ആ പത്താമത്തെ പരാജയപ്പെട്ടവൻ ആവതിരിക്കട്ടെ ആരും

  • @kannemadanguka7775
    @kannemadanguka7775 3 года назад +2

    Good... ആർക്കും വേണ്ടി പണയം വെച്ച ലൈഫ് ആകരുത്.. നമ്മുടെ ഹാപ്പിനെസ്സ് നമ്മൾ കണ്ടെത്തുക

  • @rincyraju7112
    @rincyraju7112 4 года назад +16

    I was in bad mood and I saw your video..that made me positive thanks sir😍

  • @sameeraliponneth9132
    @sameeraliponneth9132 2 года назад

    While watching your vedios, I feel that you are talking individually, not in a common platform. You have studied human minds deeply

  • @sindhusyam7766
    @sindhusyam7766 4 года назад +4

    സാർ ഇങ്ങനെയാണ്, അതു കൊണ്ടാണ്, ഞങ്ങൾക്ക് 😘😘😘

  • @rhmnramees3272
    @rhmnramees3272 3 года назад +6

    Ningale motivation high level aan sir.

    • @majidhaa4430
      @majidhaa4430 2 года назад

      Sir nta vedio kandathinu shesham valiya athama vishwasam thonunnu Thankyou sir

  • @letsenjoylife7746
    @letsenjoylife7746 4 года назад +8

    Njan innale banjaliye swapnam kandu
    Thankale meet cheyyunnath
    Any way your talks is a best food for my brain
    Best fuel for my growth thanks

  • @akhilcs1544
    @akhilcs1544 Год назад +2

    2022 ൽ ചോദിക്കുവാണ് " താങ്കൾ തന്റെ ലക്ഷ്യം നേടിയോ? അറിയാൻ ഒരു ആഗ്രഹം.

  • @kuttapizVlog
    @kuttapizVlog 2 года назад +1

    thank you for .....

  • @divyarajeshdivya6989
    @divyarajeshdivya6989 4 года назад +2

    Powerfull energy... nalloru motivation aanu.. thangalude vilayeriya vaakukal enik kurachukoodi dairyam thannu ennu venam parayan... thank you so much sir....

  • @sugeshnk8581
    @sugeshnk8581 2 года назад +1

    Njanum vicharichirunnu ingerentha ingane samsarikkunnathennu.. innenikk ishtamayi.. poli 🔥

  • @veenavarughese2184
    @veenavarughese2184 4 года назад +3

    Dream dream dream high... life is short.so be happy happy happy .great job sir

  • @LalyChacko-re2gh
    @LalyChacko-re2gh 7 месяцев назад

    ഇത് കേട്ടപ്പോൾ സന്തോഷം കൊണ്ട് മുഖത്തു ചെറിയ ഒരു ചിരി വന്നത് എനിക്ക് മാത്രം ആണോ 😄

  • @gokulr5347
    @gokulr5347 4 года назад +17

    ഇതാണ് ഞാൻ❤️

  • @KishorKumar-rg8zp
    @KishorKumar-rg8zp 3 года назад

    വീണു പോയവനാണ് ഞൻ..... തങ്ങളുടെ വാക്കുകൾ ഒരുപാട്.... ചാർജ്.... അവറുണ്ട്.... Thanku..... Love... You

  • @shanojgangadharan293
    @shanojgangadharan293 3 года назад +1

    നല്ലൊരു വീഡിയോ... വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി കിട്ടുന്നു

  • @robinroy577
    @robinroy577 4 года назад +4

    Great talking sir😇. Powerful words 👌

  • @alphaantony3441
    @alphaantony3441 3 года назад +2

    Ethu pole our video ettathinnu thanks
    Heart touching words

  • @worldcraft8632
    @worldcraft8632 2 года назад

    Pala kaaranam kondum niraashayil irikkunnavarkk uyarthezhunnelkkaan ningalude ee speech nnu saadhikkum.👌

  • @salmanzalu1234
    @salmanzalu1234 3 года назад +1

    Yes njan njanayyitt thenne jeevikkum

  • @jafaradibay6705
    @jafaradibay6705 4 года назад +5

    Thank you salam sir

  • @umaanand7540
    @umaanand7540 4 года назад +3

    Superb video for everyone who needs motivation. Thank you so much sir.

  • @saranyasankar9134
    @saranyasankar9134 3 года назад +1

    njn innu bhyangara mood off ayirunnu.....kettappo mood on...thank u soooo much

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 года назад +1

    It's good motivation..iam.. also.. IAS. Aspirant.. Before.. some years.. But now.. I.. wanted.. to.. try.. Happy ... Success.. Life.. To
    Phase..our.. Failures ..insha allah

  • @sanishasanu9058
    @sanishasanu9058 3 года назад +2

    Sir. കൗൺസിലിങ് എവിടെ വരേണ്ടതു

  • @japarajjacobjaparajjacob8369
    @japarajjacobjaparajjacob8369 4 года назад +7

    Great inspiration I really loved it
    Thanks for this video & I really hope it help's lot of people
    Hold it high sir
    All the best wishes

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp Год назад +1

    നിങ്ങൾ നിങ്ങളായി ജീവിക്കുക correct

  • @satheeshdeviprasadam6179
    @satheeshdeviprasadam6179 3 года назад +2

    Sir... very valuable words... 🥰🥰Thankyou very much Sir ...🙏🙏

  • @Ismail_Vatakara
    @Ismail_Vatakara 4 года назад +2

    Benjali Sir, You have changed a lot. Keep going..

  • @alikuttyalingal7805
    @alikuttyalingal7805 4 года назад +4

    ഞാനും ഞാൻ ആവും 👍👍😍

  • @infalmohad3580
    @infalmohad3580 3 года назад +7

    Ee video kandittu lifeilku thirichu Vannu thanks sir🙏❤️

    • @anjanas2024
      @anjanas2024 3 года назад

      Good motivation sir🥰🥰🥰

  • @nadhulpkd8557
    @nadhulpkd8557 2 года назад +1

    സാർ വേറെ ലെവൽ ആണ് സാറേ ❤️❤️❤️

  • @RajaKumar-oc4yj
    @RajaKumar-oc4yj 4 года назад +2

    Super video. Encouraging

  • @nasiyap4377
    @nasiyap4377 3 месяца назад

    Thank you for your valuable informations

  • @sandhyasivan2537
    @sandhyasivan2537 3 года назад

    Vallathe depressed ayitta njan ee vedio kanunne, it's very helpful for me, thank you soomuch sir

  • @ashrafasnaasna8276
    @ashrafasnaasna8276 3 года назад +1

    Sir ..orupaad ubaghaaramayii...thank you so much😍😍😍😍

  • @shafeequekannur9531
    @shafeequekannur9531 4 месяца назад

    ചെറുപ്പത്തിൽ അദ്ധ്യാപകൻ എന്നോട് പറഞ്ഞു.. Nothing is impossible..എന്നിട്ട് എന്നോട് ചോദിച്ചു.. ഭാവി യിൽ ആര് ആകാനാണ് ആഗ്രഹം.. Nothing is impossible..
    ഞാൻ പറഞ്ഞു.. American President..
    ഇന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോലും ആകാൻ കഴിയാത്തത്തിൽ ദുഃഖം.😢😢😢😢

  • @sherinsamuel503
    @sherinsamuel503 4 года назад +1

    I'll surely follow these rules....thank you.....

  • @stephykvarghese1838
    @stephykvarghese1838 4 года назад +12

    Great sir,, actually we are always waiting for your vedio.. Thank you for ur valuable message.

  • @RichieRichWorld
    @RichieRichWorld 4 года назад +3

    Thanks for your powerful message brother

  • @sethu-sree
    @sethu-sree 4 года назад +2

    Suprb sir..God bless u

  • @anilan3165
    @anilan3165 4 года назад +5

    Happiness ❤️

  • @paulsebastianpaulsebastian3818
    @paulsebastianpaulsebastian3818 3 года назад +1

    I Know My Life And My Character Who One Change Life But I Can’t Change My Life Or Character For Any One
    Thank You Sir Lot Of Loved 🥰 Thanks You Motivated Me Me At Life Downing Feel But This Video Is Lifting Me From A Pit
    This Is This Is Life Important Point Thank You Lots Of Thanks 🙏

  • @dhanyakk412
    @dhanyakk412 4 года назад +2

    Spr motivational talk sir, I have no words ....
    Suprb sir

  • @nazarkappiarath5765
    @nazarkappiarath5765 3 года назад +1

    Inni nan entee band thodaghaan pooveenu but I need members and producer where I get them.

  • @anandups5931
    @anandups5931 4 года назад +1

    പലരും പലതരത്തിൽ ആഹ്ണ് പറയുന്നത് ഇതെല്ലാം കേട്ട് എങ്ങനെയാണ് നമ്മൾ മുന്നോട്ടു പോകുന്നത്.

  • @saniyageo8599
    @saniyageo8599 2 года назад

    Othiri nalla vaakukal.ishtam ulla kaaryamgal thanne sir parayunnath.thank you sir 🙏🙏🙏

  • @shonimabiju2582
    @shonimabiju2582 2 года назад +1

    Thank u so much sir. I will try my best

  • @o7511
    @o7511 9 месяцев назад

    Sirnte energy level oru rekshalla... Urapan i will achieve my dream❤️

  • @clublife5797
    @clublife5797 4 года назад

    Sirnte speech edakku kelkanda ennum edakku vechu quit cheyanam ennum thonarundu....but kazhiyarila.... Ente manasine control cheyyan sadikunindu....sirnu.... Thank you so much.... 🤗

  • @dreamworld1153
    @dreamworld1153 2 года назад +1

    Friendship is very important don't addict with negative peoples

  • @miniatureworld2174
    @miniatureworld2174 Год назад

    Spark ആണ് നിങ്ങളുടെ വാക്കുകൾ

  • @priyashyam9703
    @priyashyam9703 2 года назад +1

    Super sir 🙏nanthiri

  • @sajilasekar1
    @sajilasekar1 3 года назад +2

    What an inspirational video ❤️

  • @bipinkarthika330
    @bipinkarthika330 4 года назад +2

    Kiduu boosting motivation🔥 thank you sir.

  • @shahabazrazak2180
    @shahabazrazak2180 3 года назад +1

    ‏ما شاء الله مبروك جزاك الله خير🥰🤝

  • @sheejamaheen6675
    @sheejamaheen6675 3 года назад

    Good topic weldone presentation. It is totally help full to all. Thankyou sir for giving such a wonderful presentation

  • @andrewblog7400
    @andrewblog7400 2 года назад +1

    POWLICHU.........

  • @mufeedaishaqu3685
    @mufeedaishaqu3685 3 года назад +1

    Powerful & energetic presentation

  • @manohar761
    @manohar761 4 года назад +6

    What a inspiring speach Sir, thanks for sharing your thoughts with us

  • @moralworld4261
    @moralworld4261 3 года назад

    ഈ വീഡിയോ എനിക്കൊരു പാട് ഊർജം പകർന്നു സാറിന് നന്ദി

  • @gamezonebyminnu488
    @gamezonebyminnu488 2 года назад

    Enikum ee bhahalam vaikal valare eshthanu sir

  • @hariharanpillai7103
    @hariharanpillai7103 2 месяца назад

    When u have gole to achieve, how can u derive happiness throughout the journey of your target? Because u have to face lot of hurdles in the course of the journey.

  • @sinankv1498
    @sinankv1498 2 года назад +1

    Super സൂപ്പർ

  • @jewelynrishal6965
    @jewelynrishal6965 4 года назад +1

    Oh super...ithan motivation speech 💯💯💯🙏🙏🙏🙏🙏🙏

  • @reshinsham1823
    @reshinsham1823 10 месяцев назад +1

    Nothing is impossible ❤

  • @joelsjoel758
    @joelsjoel758 4 года назад +2

    അതെ ഞാൻ ഞാനായിത്തന്നെ ജീവിക്കുന്നത്. അതാണ് ശരി അത് തന്നെയാണ് ശരി super motivation

  • @sree1561
    @sree1561 3 года назад +1

    My dream is metrologist
    Thank you for your motivation sir

  • @priyashyam9703
    @priyashyam9703 2 года назад

    I like your Imoationly and motivated speech. Wonderful young man.

  • @akkuakbar7727
    @akkuakbar7727 3 года назад +2

    ഒരു കാര്യം മാത്രം ചിന്തിച്ചാൽ മതി,,, നാളെ എന്ന ചിന്ത ഒഴിവാക്കുക,,ഇന്ന് എങ്ങനെ മനോഹരമായി ജീവിക്കാം,,പിന്നെ നമ്മളെക്കാൾ കഴിവ് കുറഞ്ഞവർ ജീവിക്കുന്നു എന്ന് ഓർത്തു മുന്നോട്ട് പോയാൽ ഒരിക്കലും നിരാശയായി ജീവിക്കില്ല

  • @buboo9897
    @buboo9897 3 года назад +2

    Good msg sir ☺️☺️😍

  • @danish8339
    @danish8339 3 года назад +1

    Absolutely correct, be yourself 👍🏼👏

  • @shakeelkunnil
    @shakeelkunnil 4 года назад +2

    Confidence level🔥🔥🔥

  • @user-zq6fq9my5c
    @user-zq6fq9my5c 4 года назад +1

    Njan njanayirikunnatha enikum eshttam. Enikishttayi subscribe cheithu.🙏🙏🙏