പി .എ .എം ഗഫൂർ സാഹിബിന്റ അത്യുഗ്രൻ പ്രസംഗം .ഇമോഷണൽ ഇന്റെലിജൻസിനെ ,യുക്തിപരമായി ചിന്തിപ്പിക്കുന്ന തലത്തിലേയ്ക്ക് കൂട്ടി കൊണ്ട് പോകുന്ന, ചിന്തോദീപകമായ പ്രസംഗം, കേ ട്ടു കഴിഞ്ഞാൽ എന്തു തിരക്കിലാണെൻകിലും നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന മനസ്സ്സിന്റ ആഴങ്ങളിലേയ്ക്കിറങ്ങി ചെല്ലുന്ന സംസാരം. മുഴുവൻ കേ ട്ടു കഴിഞ്ഞാൽ, മനസ്സറിഞ്ഞു തിരിച്ചറിവോടു കൂടി അദ്ദെഹത്തിനായി നാമറിയാതെ പ്രാർത്ഥിച്ചു പോകും .രാജാധി രാജൻ അദ്ദെഹത്തിനു ആരോഗ്യവും ദീർഘായുസും നല്കട്ടെ .ആമീൻ
എന്റെ ജീവിതത്തിലെ ഓരോ സംസാരവും, പ്രവൃത്തിയും എനിക്ക് തന്നെ തിരിച്ചടികളായിരുന്നു. നിങ്ങളുടെ സംസാരം കേൾക്കുന്നത് കാരണം, മറ്റുള്ളവരെ എങ്ങനെ പരിഗണിക്കണമെന്ന് മനസ്സിലാകുന്നു .
Praying for more heavenly wisdom for you sir.. you are blessed with a very special way of communication... it penetrates the heart so deeply . God bless you
എത്ര ശരിയാണ് മോനേ trs നെ ക്കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി എന്റെ കുട്ടികൾ എനിക്ക് എല്ലാമായിരുന്നു അവരുടെ മുഖം കാണുമ്പോൾ എനിക്കറിയാം അവരെ ക്കുറിച്ച് ❤️❤️❤️😊
മാഷ് പറയുന്നത് എത്രയും ശരിയാണ് no.1 പക്ഷെ കൊടുക്കാൻ വേണ്ടി കരുണ അതാണ് സത്യം. ഇതു ഒരു side മാത്രം ആണ്. ഇതു പോലെ പലതും മാഷ് പറഞ്ഞ പോലെ ഞാൻ ചെയ്തു പക്ഷെ അവരെല്ലാം ഇപ്പോൾ ശത്രുക്കൾ ആയി. മാഷ് പറഞ്ഞത് എന്റെ ലൈഫിൽ ഞാൻ ചെയ്തു 8 nde പണി കിട്ടി എന്നാലും എപ്പോഴും അണ്ണാറക്കണ്ണന് തന്നാലായത് എന്നപോലെ. പക്ഷെ മാഷ് പറഞ്ഞത് oru motivation തന്നെ അത് ഒരു side. Receive ചെയ്യുന്ന ആളുകൾ തിരിഞ്ഞു കടിക്കുന്നു എല്ലാവരും അല്ല., കാലം അതായി അവസാനം തല തല്ലി സ്വയം ശപിച്ചു ജീവൻ കൊടുക്കേണ്ടി വരുന്നവർ ആണ് അധികവും മനുഷ്യൻ അങ്ങിനെ ആയി. പക്ഷെ മൃഗം പ്രത്യേകിച്ചു പട്ടി അങ്ങിനെ ആയിട്ടില്ല. അതിനു നന്ദി ഉണ്ട് കടിക്കില്ല, ഭക്ഷണം കൊടുത്തവനെ marakilla സംരക്ഷിക്കുക തന്നെ ചെയ്യും തിരിഞ്ഞു കൊത്തും പാമ്പ് അല്ല മനുഷ്യൻ
മുഹമ്മദ് എന്നൊരു പ്രവാചകൻ പഴയ പുതിയ ബൈബിളിൽ(തോറ&ഇഞ്ച്ചീൽ)എവിടേലും ഉണ്ടെന്ന് വാക്യം നമ്പർ സഹിതം കാണിച്ചാൽ അവർക്ക് എന്റെ വക 10 ലക്ഷം രൂപ സമ്മാനം👍 മുഹമ്മദ് എന്ന കുറേഷി ഗോത്രക്കാരൻ അറബി ഒരു മതം ഉണ്ടാക്കി എന്നിട്ട് തന്റെ കുറേഷി ഗോത്രത്തിന്റെ ഗോത്രദേവൻ ആയിരുന്ന ലാത്ത ഉസ്സ മനാത എന്നീ 3 പെണ്മക്കൾ ഉണ്ടായിരുന്നു എന്ന് കരുതപെട്ടിരുന്ന അള്ളാഹുവിനെ പിടിച്ചു താനുണ്ടാക്കിയ ഇസ്ലാം എന്ന മതത്തിന്റെ ദൈവവും ആക്കി ഖുർആൻ എന്നൊരു പുസ്തകവും ഇറക്കി👍മുഹമതിനു മുൻപ് തന്നെ മുഹമ്മദിന്റെ അച്ഛനെന്ന് കരുതപ്പെടുന്ന അബ്ദുള്ള ഉൾപ്പടെ ഉള്ളവർ അല്ലാഹ് എന്ന ഗോത്രദേവനെ ആണ് ആരാധിച്ചിരുന്നത് അബ്ദുള്ള എന്ന പേരിന്റെ അർത്ഥം തന്നെ അല്ലാഹുവിന്റെ അടിമ എന്നാണ് താൻ ലാത്ത ഉസ്സ മനാത എന്നീ 3 പെണ്മക്കൾ ഉള്ള കുറേഷികളുടെ അതേ ഗോത്രദേവൻ തന്നെ ആണെന്ന് അല്ലാഹ് തന്നെ ഖുറാനിൽ പറയുന്നു ഖുർആൻ അദ്ധ്യായം 53, 19 മുതൽ 22 വരെയുള്ള ആയത്തുകൾ വായിച്ചുനോക്കുക👍 ഖുർആൻ 53:19. ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഖുർആൻ 53:20. വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും ഖുർആൻ 53:21. ( സന്താനമായി ) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ? ഖുർആൻ 53:22. എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ. ഏകദൈവം എന്ന് നിങ്ങൾ പറയുന്ന അല്ലാഹുവിന്റെ ഖുറാനിൽ ലാത്തയും ഉസ്സയും മനാതയും എങ്ങനെ വന്നു?🤔 ഖുർആൻ 53:21. ( സന്താനമായി ) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?അപ്പോൾ അള്ളാഹു ഒരു ഏക ദൈവവും അല്ല 3 പെണ്മക്കൾ ഉള്ള അതേ കുറേഷി ഗോത്രദേവൻ തന്നെ ആണെന്ന് ഖുറാനും പറയുന്നു👍 സംശയം ഉള്ള മുസ്ലിം സുഹൃത്തുക്കൾ ഖുർആൻ 53:19-22 ഒന്ന് ചെക്ക് ചെയ്യുക👍 മുഹമ്മദ് പ്രവാചകൻ ആണെന്ന് വിശ്വസിക്കുമ്പോൾ ഇങ്ങനൊരാൾ ബൈബിളിൽ ഉണ്ടോ എന്നുള്ള അടിസ്ഥാന വസ്തുത എങ്കിലും ബൈബിൾ നോക്കി ഉറപ്പുവരുത്തേണ്ട കടമ ഓരോരുത്തർക്കുമുണ്ട്
ഇദ്ദേഹത്തിന്റെ പ്രസംഗം എനിക്ക് ഭയങ്കര സന്തോഷവും ആവേശവുമാണ്
അള്ളാഹു ആഫിയത്തോടെയുള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ
Ameen
Ameen
പുസ്തകം വായിച്ചു കൂട്ടിയാൽ പോരാ ഇതുപൊല മനോഹരമായി മറ്റുള്ളവർക് പകർന്നു കൊടുക്കാൻ ആർക്കും കഴിയില്ല അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
❤
എന്നും ഇത്തരം നന്മനിറഞ്ഞ കാര്യങ്ങൾ പറയുവാൻ ആരോഗ്യമുള്ള ദീർഘായുസ്സ് റബ്ബ് പ്രദാനം ചെയ്യട്ടെ..
ആമീൻ
ഇദ്ദേഹത്തിൻ്റെ വാക്കുകൾ പലപ്പോഴും ഒരു അദ്ഭുതമാണ് ഉണ്ടാക്കാറുള്ളത് കണ്ണുകൾ നിറയാറുണ്ട് പലപ്പോഴും ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
അങ്ങേക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ 👏🏻
ഇത് പോലെ പറഞ്ഞുകൊടുക്കാൻ ഓരോ നാട്ടിലിം ഓരോ വ്യക്തികൾ ഉണ്ടെങ്കിൽ എത്ര സുന്ദരമാവും നമ്മടെ നാട്.കേട്ടാൽ മാത്രം പോര അതു ഇട്ടടുക്കാനും പരിശ്രമിക്കണം ❤
നന്ദി പറയാൻ വാക്കുകളില്ല 🙏🏻🙏🏻🙏🏻🙏🏻
ഹൃദയം കൊണ്ട് കാണാൻ പഠിപ്പിക്കുന്ന അങ്ങയുടെ വാക്കുകൾ 🙏🏻🙏🏻🙏🏻🙏🏻
ദിവസവും സാറിന്റെ ഒരു സ്‌പീച് ഞാൻ കേൾക്കാറുണ്ട്. എനിക്ക് ആ വാക്കുകൾ ഊർജം നൽകുന്നു. Thank u Sir.
VPvvvvvbvvbvb
നല്ലൊരു ജീവിതത്തിലേക്ക് പോകാനുള്ള പ്രചോദനം കൊള്ളാം ഇതു കേൾക്കാൻ തോന്നിച്ചതിന് നന്ദി 🙏🏻
ഒരുപാടിഷ്ടാണ് പ്രിയപ്പെട്ടവനേ നിങ്ങളെ....❤
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇക്ക നിങ്ങളുടെ സംസാരം 😊
എത്ര മനോഹരമായ വാക്കുകൾ 👍🏼👍🏼👍🏼great sir
ഇതിൽ പറയുന്ന ഓരോ വാക്കുകളും മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോകുന്നു എത്രയും അർത്ഥവത്തായ വാക്കുകൾ ❤️
അർത്ഥ സംപൂർണ്ണവും ഹൃദയ സ്പർശിയുമായ സംസാരം ' നന്ദി നമസ്കാരം. 🙏♥️🙏
എന്റെ സഹോദരാ നന്ദി നന്ദി
എന്തൊരു അവതരണം നമിച്ചിരിക്കുന്നു 🙏🏻😍
പി .എ .എം ഗഫൂർ സാഹിബിന്റ അത്യുഗ്രൻ പ്രസംഗം .ഇമോഷണൽ ഇന്റെലിജൻസിനെ ,യുക്തിപരമായി ചിന്തിപ്പിക്കുന്ന തലത്തിലേയ്ക്ക് കൂട്ടി കൊണ്ട് പോകുന്ന, ചിന്തോദീപകമായ പ്രസംഗം, കേ ട്ടു കഴിഞ്ഞാൽ എന്തു തിരക്കിലാണെൻകിലും നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന മനസ്സ്സിന്റ ആഴങ്ങളിലേയ്ക്കിറങ്ങി ചെല്ലുന്ന സംസാരം. മുഴുവൻ കേ ട്ടു കഴിഞ്ഞാൽ, മനസ്സറിഞ്ഞു തിരിച്ചറിവോടു കൂടി അദ്ദെഹത്തിനായി നാമറിയാതെ പ്രാർത്ഥിച്ചു പോകും .രാജാധി രാജൻ അദ്ദെഹത്തിനു ആരോഗ്യവും ദീർഘായുസും നല്കട്ടെ .ആമീൻ
❤❤❤❤❤❤❤❤❤❤❤❤❤❤❤pmomp
ആമീൻ
ഐ
Aa kutty madarasa il poyille ningale pole chindikkan 3:38 ?😪 3:38
.
എന്റെ ജീവിതത്തിലെ ഓരോ സംസാരവും, പ്രവൃത്തിയും എനിക്ക് തന്നെ തിരിച്ചടികളായിരുന്നു. നിങ്ങളുടെ സംസാരം കേൾക്കുന്നത് കാരണം, മറ്റുള്ളവരെ എങ്ങനെ പരിഗണിക്കണമെന്ന് മനസ്സിലാകുന്നു .
എത്ര ടെൻഷൻ ഉണ്ടങ്കിലും സാറിന്റെ സംസാരം കേൾക്കുമ്പോ മനസ് കൂൾ ആകും
വളരെ തലവേദന ആയിട്ട വീട്ടിൽ വന്നത്. വന്ന ഉടനെ ഇരുന്ന് നിങ്ങളുടെ സ്പീച് കേട്ടു. കുറച്ചു കഴിഞ്ഞപ്പോൾ തലവേദനയും പോയ് ടെൻഷനും ഇല്ലാതായി.❤
പൊന്നുമോന് നാഥൻ എന്നും നൻമ ചൊരിയട്ടെ ആമീൻ
ഗംഭീരം
Water bottle vach explain cheythathil last paranja oru vakk kett kannu niranju. Akkangalil eattavum dhurbhalaraya renduper chernnnu ellarekkalum balashalikal aavunnath kettappol valare motivation kitti.. Thank you sir...
അൽഹംദുലില്ലാഹ് 🤲🤲നമ്മുടെ മക്കളെ അള്ളാഹു സ്വലിഹിങ്ങളിൽ ചേർക്കട്ടെ 🤲🤲
Aameen
@@faizaminnucreation2450😊😅😅
Aameen
ആമീൻ 🤲
Aameen
Kuttikalkkayi ennathe kaalathu kodukkavunnathilum best msg. Thank u sir👍
ശെരിയാണ് നമ്മുടെ മക്കൾ സ്നേഹവും കരുണയും ഓക്കേ ഉള്ളവരാണ്. നമ്മളാണ് ഓരോന്ന് പറഞ്ഞു കൊടുത്ത് അവരുടെ മനസ്സ് മാറ്റുന്നത്
വാച്ചും മാഷും കുട്ടിയും കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... 👍🙏
എനിക്കും😢
Enikum😢❤ 12:18 12:2
@@pinkyponky098ਆ
എനിക്കും
Unnide chundu pottipo unniyod aano chodhika hospital ponnonu. A loving father ask a kid like that . baki stories ok.
Sir ,,, ആരെയും ചിന്തിപ്പിക്കുന്ന speech.കേട്ടിരുന്ന പോകുന്ന സ്പീച്ച്😢
ഇദ്ദേഹം വായിച്ചു കൂട്ടുന്ന പുസ്തകങ്ങൾ അനവധി അനുഭവങ്ങൾ നിരവധി അത് വാക്കുകളായി വരുന്നു നമുക്ക് കണ്ണീരും ഒരു വലിയ പഠവും തരുന്നു
Pma somany thanks
😢👍🎉
Qqqi
0aa😊a@@raheelamusthafa7090
😅😅😅😅😅😅😅😅
നന്ദി❤🙏🏼ഇതുപോലെ ഇനിയും അനുഭവങ്ങൾ പങ്കു വയ്ക്കമോ 🙏🏼😊
തീർച്ച ആയും അത് തന്നെയാണ് മാഷ് 👍🏻
ഒരുപാട് പഠിക്കാൻ പറ്റിയ ക്ലാസ്സ്
നല്ല വിവേകമുള്ള മനുഷ്യൻ 👌❤🙏
അറിവിൻ്റെ ,കനിവിൻ്റെ,ആൾ രൂപം ആണ് താങ്കൾ❤❤❤❤
ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ❤
സാറാണ് ശെരി എല്ലാം മറ്റുള്ളവർക്ക് ഓരോ ഉദാഹരണം അതാദുമാവട്ടെ പറഞ്ഞു ഹൃദയത്തിലെത്തിക്കാൻ കഴിയുന്ന ആൾ അതാണ് അങ്ങ്,❤
Dasaamsam patthil onnu. A big salute to you sir.angayude bhaashanam ishtamaayi.
എന്നും എപ്പോഴും നന്നായിരിക്കട്ടെ 🙏🏻
വല്ലാത്ത ഒരു ഫീൽ ആണ് നിങ്ങൾ!🙏❤️
Orupad ishttamane monea nitte speech❤❤
Allahu dheergayuss Nalkate.Ameen,This speech is a medicine for a good day.God bless you sir....🤲
Ikka ingade speech eniku bayankara ishtanu valale heart touching anu palarkum valareyathikam upakarapedum
Ithreyum nalla kaaryangal paranju tharunna oru manushyane njan evideyum kandittilla.Ya Allah
ഒത്തിരി സ്നേഹം പ്രിയപ്പെട്ടവനേ......❤
വാച്ചിന്റെ കഥ കേട്ട് കണ്ണ് നിറഞ്ഞു
എനിക്കും 😢
Heart touching speech. May you be a blessing to many more
അള്ളാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ ആമീൻ
🤔
🤔
നിങ്ങൾക്കോ?,എനിക്കും നിനക്കും നാമെല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകെട്ടെ
വാക്കുകൾ അപ്പുറം ഹൃദയം നിറഞ്ഞ 💕💕💕💕🙏🙏🙏🙏🙏👌
Praying for more heavenly wisdom for you sir.. you are blessed with a very special way of communication... it penetrates the heart so deeply .
God bless you
❤🙏🏻🌹super speech
Nalla speach manassin oru dhairyam vannapole
feel so happy and peaceful when listen to you sir.May the Lord Almighty bless you abundantly 🙏
Very meaningful speech.
എത്ര ടെൻഷൻ ഉണ്ടേലും ഇങ്ങനെ onn കേട്ടാൽ മനസ്സിന് oru ആശ്യസം
ഉമ്മൻ ചാണ്ടി സാറിനെ ജനം ഒർക്കുന്നത് കരുണയുടെ പേരിലാണ്
ഗുഡ് മെസ്സേജ്
Soothing , peaceful, calm
Ningalku vendi njan prarthikkum
എത്ര ശരിയാണ് മോനേ trs നെ ക്കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി എന്റെ കുട്ടികൾ എനിക്ക് എല്ലാമായിരുന്നു അവരുടെ മുഖം കാണുമ്പോൾ എനിക്കറിയാം അവരെ ക്കുറിച്ച് ❤️❤️❤️😊
Heart touching speech
Excellent....we always need teachers (masters) like you....
God.bless.sir👨💼🙏👍🙋♀️🙏🙏🙏👍👍👍nanmakal.mathram
Heart touching speech ❤
Valiya....manushyarude..kadha..parayunna...valiya...manushyan❤.......
Prayasangalil nigalude vakkukal ashwasaman
Nadhan anugrahikkette
the miracle ..ath kanditta nte mon aa teacher nte per ittad..mahir
Alhmdulilla. Alhmdulillhirabbilaalmeen. 💚🤲. Mashaallha. Mashaallha. 🤲💚. Alallhubarukkthuchjjte. Aameen. 💚💚💚🤲🤲🤲🤲. 👍👍👍👌👌👌.
Very good sprach. Thank you
Great speech
Wonderful speech ❤
Masha allah barakAllhu fe kum
നല്ല ഉള്ളടക്കങ്ങൾ
Very motivated words 😢
MashaAllah Good Spech
താങ്ക്സ്
Sir nde വാക്കുകൾ എത്ര പ്രജോ ധനമാണ്
Great speech thanks
very good speech Sir, 🙏❤️
മാഷ് പറയുന്നത് എത്രയും ശരിയാണ് no.1 പക്ഷെ കൊടുക്കാൻ വേണ്ടി കരുണ അതാണ് സത്യം. ഇതു ഒരു side മാത്രം ആണ്. ഇതു പോലെ പലതും മാഷ് പറഞ്ഞ പോലെ ഞാൻ ചെയ്തു പക്ഷെ അവരെല്ലാം ഇപ്പോൾ ശത്രുക്കൾ ആയി. മാഷ് പറഞ്ഞത് എന്റെ ലൈഫിൽ ഞാൻ ചെയ്തു 8 nde പണി കിട്ടി എന്നാലും എപ്പോഴും അണ്ണാറക്കണ്ണന് തന്നാലായത് എന്നപോലെ. പക്ഷെ മാഷ് പറഞ്ഞത് oru motivation തന്നെ അത് ഒരു side. Receive ചെയ്യുന്ന ആളുകൾ തിരിഞ്ഞു കടിക്കുന്നു എല്ലാവരും അല്ല., കാലം അതായി അവസാനം തല തല്ലി സ്വയം ശപിച്ചു ജീവൻ കൊടുക്കേണ്ടി വരുന്നവർ ആണ് അധികവും മനുഷ്യൻ അങ്ങിനെ ആയി. പക്ഷെ മൃഗം പ്രത്യേകിച്ചു പട്ടി അങ്ങിനെ ആയിട്ടില്ല. അതിനു നന്ദി ഉണ്ട് കടിക്കില്ല, ഭക്ഷണം കൊടുത്തവനെ marakilla സംരക്ഷിക്കുക തന്നെ ചെയ്യും തിരിഞ്ഞു കൊത്തും പാമ്പ് അല്ല മനുഷ്യൻ
Excellent speech 👍
Vori katdagalum supar 123 kada ket manass niranju.❤❤❤
Hey dear brother assalamu alaikum jazzakumullah khairan baraka feek allahuma barik
Masha Allah
Alhamdulillah
Keep on like this
അച്ഛൻ്റെ മഹത്വം. മകൻ.
MashaAllah mabrooq 🎉🎉🎉🎉🎉
Meaningful and inspiring
Usthade ente vishamam maran dua cheyyane
ഗുഡ് ❤️🤲🤲🤲
Ithil paranja psmo collegel aan Njan padichath ❤😍
സാർ ഞാൻ വളരെ വിഷമത്തിലാണ് എനിക്കും എന്റെ കുടുബത്തിനും വേണ്ടി പ്രത്യേക ദുആ🤲🤲🤲🤲🤲🤲 ചെയ്യണം
മനസ് തുറന്ന് സർവശക്തനോട് പ്രാർത്ഥിക്കു. നിങ്ങളെക്കാൾ നന്നായി നിങ്ങളുടെ പ്രശ്നം റബ്ബിനോട് പറയാൻ മാറ്റാർക്കാണ് കഴിയുക. വിഷമിക്കണ്ട എല്ലാം ശെരിയാകും 🥰
All is well dear...
🤲🤲🤲
Ameen
@@nazeerahmed1820 😍
Such a beautiful and touching speech.
can you please post the link for that book by uncleidriss
Avasanam paranna 9nteyum 8 nteyum katha...❤🌹
7:08 ❤
മുഹമ്മദ് എന്നൊരു പ്രവാചകൻ പഴയ പുതിയ ബൈബിളിൽ(തോറ&ഇഞ്ച്ചീൽ)എവിടേലും ഉണ്ടെന്ന് വാക്യം നമ്പർ സഹിതം കാണിച്ചാൽ
അവർക്ക് എന്റെ വക 10 ലക്ഷം രൂപ സമ്മാനം👍
മുഹമ്മദ് എന്ന കുറേഷി ഗോത്രക്കാരൻ അറബി ഒരു മതം ഉണ്ടാക്കി എന്നിട്ട് തന്റെ കുറേഷി ഗോത്രത്തിന്റെ ഗോത്രദേവൻ ആയിരുന്ന ലാത്ത ഉസ്സ മനാത എന്നീ 3 പെണ്മക്കൾ ഉണ്ടായിരുന്നു എന്ന് കരുതപെട്ടിരുന്ന അള്ളാഹുവിനെ പിടിച്ചു താനുണ്ടാക്കിയ ഇസ്ലാം എന്ന മതത്തിന്റെ ദൈവവും ആക്കി ഖുർആൻ എന്നൊരു പുസ്തകവും ഇറക്കി👍മുഹമതിനു മുൻപ് തന്നെ മുഹമ്മദിന്റെ അച്ഛനെന്ന് കരുതപ്പെടുന്ന അബ്ദുള്ള ഉൾപ്പടെ ഉള്ളവർ അല്ലാഹ് എന്ന ഗോത്രദേവനെ ആണ് ആരാധിച്ചിരുന്നത് അബ്ദുള്ള എന്ന പേരിന്റെ അർത്ഥം തന്നെ അല്ലാഹുവിന്റെ അടിമ എന്നാണ്
താൻ ലാത്ത ഉസ്സ മനാത എന്നീ 3 പെണ്മക്കൾ ഉള്ള
കുറേഷികളുടെ അതേ ഗോത്രദേവൻ തന്നെ ആണെന്ന്
അല്ലാഹ് തന്നെ ഖുറാനിൽ പറയുന്നു ഖുർആൻ അദ്ധ്യായം 53, 19 മുതൽ 22 വരെയുള്ള ആയത്തുകൾ വായിച്ചുനോക്കുക👍
ഖുർആൻ 53:19. ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
ഖുർആൻ 53:20. വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
ഖുർആൻ 53:21. ( സന്താനമായി ) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?
ഖുർആൻ 53:22. എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.
ഏകദൈവം എന്ന് നിങ്ങൾ പറയുന്ന അല്ലാഹുവിന്റെ ഖുറാനിൽ ലാത്തയും ഉസ്സയും മനാതയും എങ്ങനെ വന്നു?🤔
ഖുർആൻ 53:21. ( സന്താനമായി ) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?അപ്പോൾ അള്ളാഹു ഒരു ഏക ദൈവവും അല്ല 3 പെണ്മക്കൾ ഉള്ള അതേ കുറേഷി ഗോത്രദേവൻ തന്നെ ആണെന്ന് ഖുറാനും പറയുന്നു👍
സംശയം ഉള്ള മുസ്ലിം സുഹൃത്തുക്കൾ ഖുർആൻ 53:19-22 ഒന്ന് ചെക്ക് ചെയ്യുക👍
മുഹമ്മദ് പ്രവാചകൻ ആണെന്ന് വിശ്വസിക്കുമ്പോൾ ഇങ്ങനൊരാൾ ബൈബിളിൽ ഉണ്ടോ എന്നുള്ള അടിസ്ഥാന വസ്തുത എങ്കിലും ബൈബിൾ നോക്കി ഉറപ്പുവരുത്തേണ്ട കടമ ഓരോരുത്തർക്കുമുണ്ട്
Und....proof veno....
E replay kandal ethrayum pettenn...replay tharanam....🙂..
Wow, what a story 😢😢
Assalamualaikum Va rahmatullahi vabarakathuhu my dears
💓🎁💓
Gafiorkka yenikum vennam oruweel cheir yende aliyana kittumenkil upakaramayirunnu.ongalloor Pattambi muhammadu kutty kakkadatth house pokku padi
😊
😊❤
Sir, Great thought provoking speech to reform the people's action. Keep it up.
Orupadu ishttama sirnte speech ❤
Very good speech by ❤