വ്യക്തിത്വം ആകർഷകമാക്കാൻ | LIFETIPS

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 573

  • @ArathyV-g4c
    @ArathyV-g4c Месяц назад +65

    പറഞ്ഞതെല്ലാം കേട്ടു ഒരു കാര്യം ഒഴിച് ബാക്കി എല്ലാം ഞാൻ അംഗീകരിക്കുന്നു... ചുറ്റിനും ഉള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക അതിൽ സ്നേഹിക്കാം. ബഹുമാനം കൊടുക്കാം പക്ഷെ അത് അവർ അർഹിക്കുന്നുണ്ടോ എന്നൊരു ചിന്ത

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад +6

      നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ നിന്ന്.. നമ്മുടേതായ ഒരഭിപ്രായം രൂപപ്പെടുമ്പോഴാണ് നമ്മളിൽ ഒരു മികച്ച വ്യക്തിത്വമുണ്ടാവുന്നത് 😊😊👍👍❤️❤️❤️❤️

    • @appu5365
      @appu5365 Месяц назад +5

      കൊടുത്തു നോക്കു.. അർഹിക്കുന്നവർ ആണെങ്കിൽ തിരിച്ചും കുറച്ചൊക്കെ കിട്ടും... അപ്പൊ അതിന് അനുസരിച്ചു നമ്മളും അതിന്റെതായ രീതിയിൽ നിൽ ക്കുക..

    • @Alone.zz4
      @Alone.zz4 25 дней назад +5

      അർഹിക്കുന്നുണ്ടോ എന്നുള്ളത് അവരുടെ ഭാഗം പക്ഷെ നമ്മൾ അതു ചെയ്താൽ നമ്മുക്ക് നല്ലതേ വരൂ അല്ലെങ്കിൽ അവരും നമ്മളും തമ്മിൽ യാതൊരു വ്യത്യാസം ഇല്ല എന്നർത്ഥം

    • @LeelaV-md2cx
      @LeelaV-md2cx 12 дней назад

      Good

    • @LeelaV-md2cx
      @LeelaV-md2cx 12 дней назад

      😢good

  • @sheebakv4314
    @sheebakv4314 Месяц назад +34

    മനുഷ്യർ എന്ത് തെറ്റ് ചെയ്താലും ചെയ്യരുതെന്ന് പറയുന്നതിനേക്കാളും സ്വയം ചിന്തിക്കുന്നതല്ലേ നല്ലത് ചെറിയ കുട്ടികൾ അടക്കം എത്രയോ പേർ ഒരുപാട് ദുഃഖങ്ങൾ അനുഭവിക്കുന്നുണ്ട് വിഷമിക്കുന്ന എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്പെടട്ടെ എന്ന് ഞാൻ ആശംസിക്കുന്നു 🙏🏼🙏🏼🙏🏼👍🏼💪🏼♥️🥰😍

  • @premankunnumalpreman7495
    @premankunnumalpreman7495 2 месяца назад +75

    രണ്ട് പ്രാവശ്യം കേട്ട്.വളരെ നല്ല കാര്യങ്ങൾ❤❤❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад +10

      😊😊Thank you dear❤️🙏❤️

    • @yessayJay
      @yessayJay Месяц назад

      എനിക്കും താക്കളെ പോലെത്തന്നെയാണ് പറയാനുള്ളത് ! എനിക്ക് മനസ്സിലായി എനിക്കും ഇതു പോലെ പറയാനുണ്ട്. കള്ളത്തരത്തിലൊക്കെ മയങ്ങിയതു കൊണ്ടാണ് കൂടാതെ മറ്റു പല സാഹചര്യങ്ങളിലൊക്കെ മാറുന്ന കൊണ്ടാണ് ഇങ്ങനെ .

    • @SudheenaNazeer
      @SudheenaNazeer Месяц назад

      ❤❤​@@yessayJay

    • @lovelymoli8753
      @lovelymoli8753 7 дней назад

      👍

  • @remabaipp1927
    @remabaipp1927 Месяц назад +18

    ഒരു ചെറുപ്പാക്കനിൽ നിന്നും ഇത്ര നല്ല പക്വത യോടെ സംസാരം പ്രതീക്ഷിച്ചില്ല

  • @JojoJose-d8t
    @JojoJose-d8t Месяц назад +16

    Very 👍ഗുഡ് മെസ്സേജ് nice വിഡിയോ ഞാൻ മുന്ന് പ്രാവശ്യം കണ്ടു,.. കേട്ടു thank you dear ബ്രദർ 🌹🙏 ബിഗ്... സല്യൂട്ട് ❤️❤️

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад

      Thank you dear❤️❤️👍👍
      ഒരുപാട് സന്തോഷം 👍👍

  • @umamaheshkumar1505
    @umamaheshkumar1505 Месяц назад +7

    🙏സാർ പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏

  • @SANDHYAP-n2j
    @SANDHYAP-n2j Месяц назад +10

    വളരെ വളരെ മൂല്യമുള്ള വാക്കുകൾ. താങ്ക്സ് സർ

  • @ETHALUKAL-
    @ETHALUKAL- Месяц назад +6

    നന്ദിയുള്ളവരായിരിക്കാം..... എന്നpoint കൂടി add ചെയ്താൽ വളരെ നന്നായിരുന്നു.

  • @girijamuraleedharan3532
    @girijamuraleedharan3532 Месяц назад +4

    Valare nalla karyangal .ithu ketta iralengilum nannaiyal athu valiya vijayam.sneham mathrame nilanilkoo. nammal vettippidikkunna ellam ividethanne ittechalle pokunnathu .marichalum orkkappedunna thu nammal jeevicha samayam chaitha nalla pravarthikal Anu ente achan marichttu ,24 varsham kazhinju ippozhum addehathil ninnu labhicha niswathasevanangal paranju kekkumbol nammude santhoshathini athirilla

    • @JijeeshKizhakkayil
      @JijeeshKizhakkayil  29 дней назад

      😊😊👍👍❤️❤️❤️
      ഒരുപാട് സന്തോഷം 👍👍❤️❤️

  • @sudhamohan1916
    @sudhamohan1916 Месяц назад +7

    Very good messages 🤝🤝🤝🤝🤝
    Thank yu kurachude nallathavan പ്രചോദനം ഇതിൽ നിന്ന് കിട്ടി

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад

      സന്തോഷം 👍♥️♥️
      എല്ലാവിധ ആശംസകളും 👍♥️

  • @gracyca9653
    @gracyca9653 10 дней назад +1

    God bless you. Excellent Tips. ♥️🙏

  • @Raheem_tech0987
    @Raheem_tech0987 3 дня назад

    10 കാര്യങ്ങൾ പറഞ്ഞു സൂപ്പറായി സാർ ❤😊

  • @mithunmithu4560
    @mithunmithu4560 24 дня назад +4

    നമ്മളെ മറ്റുള്ളവരുടെ മുന്നിൽ നിന്ന് അവഗണിക്കുകയും പിന്നീട് അവർക്ക് തോന്നുമ്പോൾ നമ്മോട് അടുക്കുകയും ചെയ്യുന്ന ആൾക്കാരെ എങ്ങനെ കൊണ്ടുപോകണം

    • @JijeeshKizhakkayil
      @JijeeshKizhakkayil  9 дней назад

      അവർക്ക് വേണ്ടി നമ്മുടെ സമയമോ അധ്വാനമോ പണമോ ചിലവഴിക്കാതിരിക്കുക... 👍👍❤️❤️

  • @abdulazeez4186
    @abdulazeez4186 12 дней назад +1

    Orupad orupad ishtam....
    Oro makkalil ninnum parents pratheekshikkunnath...
    Ee generation makkalkk dahikkumo entho......
    Anyway I like it soooooo much..❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  9 дней назад

      ഒക്കെ ശരിയാവുമെന്നേ 😊👍
      Be positive ❤️❤️❤️😊

  • @Raheem_tech0987
    @Raheem_tech0987 3 дня назад

    പത്തു കാര്യങ്ങൾ പറഞ്ഞത് സൂപ്പറായി സാർ ❤😊

  • @vineetaphilip6015
    @vineetaphilip6015 2 месяца назад +6

    Very inspiring message.Thank you sir

  • @ayishaaboobaker5970
    @ayishaaboobaker5970 Месяц назад +10

    നല്ല oruക്ലാസ് ആയിരുന്നു. Super 👍

  • @ranjijohn3731
    @ranjijohn3731 Месяц назад +4

    Very good class expecting more such cases thank u

  • @santhakumaritr1300
    @santhakumaritr1300 Месяц назад

    Valare vilappetta kaariyngal manasilakkitanna oru valiya class .manushyar arinjirikkendathum pravarthika makkendathum aaya arivukal nalkiya class.Yellavarum ithanusarichu jeevikkatte aareyum vedanippikkaathe,karayippikkathe jeevikkan avasarangal srushttikkkuka.thank you sir for your great advice.God bless you.

  • @devanpanicker4127
    @devanpanicker4127 Месяц назад +1

    Very good. Super class, adipoli voice, thank u so much... God bless you sir...

    • @JijeeshKizhakkayil
      @JijeeshKizhakkayil  29 дней назад

      Thank you dear👍👍❤️❤️❤️
      ഒരുപാട് സന്തോഷം 👍❤️

  • @jesnajabir6821
    @jesnajabir6821 День назад

    Thank you sir Important information

  • @mangalakumari3573
    @mangalakumari3573 Месяц назад +2

    Good message sir thank you so much congratulation sir🙏

    • @JijeeshKizhakkayil
      @JijeeshKizhakkayil  29 дней назад

      ഒരുപാട് സന്തോഷം 👍♥️♥️

  • @haseenamt7090
    @haseenamt7090 Месяц назад +7

    വളെരെ നന്നായി പറഞ്ഞു Thankyou

  • @rajaniprathap876
    @rajaniprathap876 Месяц назад

    Highly Impressive and thought provoking speech ❤❤❤❤ ....

  • @DaisyDaisyvinod
    @DaisyDaisyvinod Месяц назад +22

    വളരെ മനോഹരമായ ക്ലാസ്സ്‌ ഒരു പാടിഷ്ട്ടായി 😊😊

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад

      Thank you dear👍♥️♥️🌹🌹🌹
      ഒരുപാട് സന്തോഷം 👍👍

  • @aminak2740
    @aminak2740 Месяц назад +4

    Very nice and good 👍 God Bless you. ❤🎉

  • @rajeevanpallen8173
    @rajeevanpallen8173 21 день назад +1

    നല്ല അവതരണം. Thank You bro.

  • @sisilynl1572
    @sisilynl1572 Месяц назад +2

    Very good. Thank U ❤

  • @Smallthoughts123
    @Smallthoughts123 Месяц назад +1

    നല്ല video. താങ്കള്‍ക്ക് ഒരുപാട് ജീവിതാനുഭവങ്ങള്‍ ഉണ്ടെന്ന് മനസ്സിലായി. ഞാന്‍ ഇതൊക്കെ വളരെ late ആയി ആണ് മനസ്സിലാക്കിയത്.

    • @JijeeshKizhakkayil
      @JijeeshKizhakkayil  22 дня назад

      😊👍♥️♥️
      Thank you dear👍👍👍♥️♥️♥️

  • @rolikusumroli6294
    @rolikusumroli6294 Месяц назад +2

    ഇഷ്ടപ്പെട്ടു വീഡിയോ....13/12/24..എന്റെ ഈ വാക്ക് കാണുന്നവർ മറുവടി പറയുക pls.... അയൽ വാസിയുടെ മരം വീണു എന്റെ വീടിനു പരിക് പറ്റി മറ്റൊരു മരതിന്റെ കായ എന്റെ കിണറ്റിൽ വീണുകൊണ്ടേ ഇരിക്കുമ്പോൾ ഞാൻ അവരോടു പറഞ്ഞു അവർ അത് മൈന്റ് ചെയ്തില്ല പിന്നെ പറഞ്ഞു നിങ്ങളത് മുറിച്ചു മാറ്റിക്കോളൂ അപ്പോ പിന്നെ ഞാന്നതിനു വേണ്ടി മുറിക്കുന്നവരെ തേടി പോയി ലാസ്റ്റ് ഒരാളെ കിട്ടി.. മരം പനയായത് കൊണ്ട് തന്നെ ആളെ കിട്ടാൻ ബുദ്ദി മുട്ടായിരുന്നു.. മുറിക്കുന്ന ആള് വന്നു മരം മുറിച്ച ആൾക്ക് കാശ് കൊടുക്കാൻ പോയി പറഞ്ഞപ്പോൾ ഇപ്പോൾ താങ്കൾ കൊടുക്കു പിന്നതരാം എന്ന് പറഞ്ഞു.. ചുരുക്കി പറഞ്ഞാൽ പന മരം മുറിച്ച പൈസയുമില്ല മറ്റൊരു മരം വീണു എന്റെ ഷീറ്റും വാട്ടർ ടാങ്കിയും പോയി..പൈസക്ക് ചോദിച്ചപ്പോൾ കിണറ്റിലും വീടിന്റെ മുകളിലും മരം വീണപ്പോൾ അതു വെട്ടി മാറ്റാൻ വന്നവർക് ഒരു 500.രൂപ കൊടുത്തിരുന്നു ഇപ്പോൾ പറയുന്നത് ഞാൻ എല്ലാത്തിനും പൈസ തന്നിട്ടുണ്ടെന്ന... അതു മാത്രമല്ല എന്റെ ചെറിയ മക്കൾ മറ്റുള്ള മക്കളോടൊപ്പം കളിക്കുമ്പോൾ എന്റെ മക്കൾക്കു കൊടുക്കാതെ ഇവരുടെ മുമ്പിൽ വെച്ച് മറ്റവർക് മുട്ടായി കൊടുക്കുന്ന ഒരു സ്ത്രീ... വീട്ടിൽ വന്നു മക്കൾ കരയുന്നു ഞങ്ങള്ക്ക് മുട്ടായിയും മറ്റും തന്നില്ല എന്ന് പറഞ്ഞി...... എനി ഞാനൊരു കാര്യം ചോദിക്കുന്നു ഇതെങ്ങിനെ ഡീൽ ചെയ്യണം പൈസ വേണ്ട പൊയ്ക്കോട്ടേ പക്ഷെ എന്റെ മനസ്സിൽ എന്റെ മക്കളോട് ചെയ്ത കാര്യമോർത് കൊള്ളാം 4.കൈഞ്ഞെങ്കിലും മനസിൽ കെട്ടികിടക്കുന്നു. അതു വിട്ടു പോകാൻ എന്ത് ചെയ്യണം.... എന്റെതയാലും മറ്റൊരാളെ ആയാലും മക്കൾ എനിക്ക് എല്ലാം ഒരുപോലെ ചിന്തിക്കുന്ന ആളാണ് ഞാൻ അതുകൊണ്ടായിരിക്കുമെന്ന് കരുതുന്നു..

    • @AmarjithAsokan
      @AmarjithAsokan Месяц назад +1

      ചിലര് ഇതുപോലെ ആഹ്നു.വീട്ടിൽ നിന്ന് പഠിക്കുന്നത് അല്ലേ നാട്ടിൽ കാണിക്കുന്നത്.ഒരു വലിയ മതില് കെട്ടി അവരിൽ നിന്നും രക്ഷപെടുക..

  • @Strawberrydesigns2024
    @Strawberrydesigns2024 14 дней назад +1

    Super ആയല്ലോ. Keep it up ❤

  • @girijarajannair577
    @girijarajannair577 22 дня назад +1

    Good information❤❤
    Very nice video🙏

  • @AhalyaP-wu5gt
    @AhalyaP-wu5gt 10 дней назад +2

    10 topikkum kettu. Use full Kshama enna toppiku oru tharathilum pattunnulla. Oralodu matram

    • @JijeeshKizhakkayil
      @JijeeshKizhakkayil  9 дней назад

      😊👍
      Thank you👍👍👍❤️
      ഒരുപാട് സന്തോഷം 👍❤️

  • @theklathomas1574
    @theklathomas1574 Месяц назад +2

    Nalloru Class ayirunnu.Congrats.May GOD BLESS you Abundantly ❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  29 дней назад

      Thank you 👍👍❤️❤️❤️
      ഒരുപാട് സന്തോഷം 👍♥️

  • @sobhamadhu1461
    @sobhamadhu1461 Месяц назад +4

    Very good super class👍👍👍

  • @annmariashaji1268
    @annmariashaji1268 Месяц назад

    സാർ പറഞ്ഞതെല്ലാം ഉപയോഗപ്രദം thankyou sir

  • @ambikapillai7259
    @ambikapillai7259 27 дней назад

    Personality comes on birth.
    And also circumstances of our life.
    We are students still death.
    Diferecence between rich and poor is the main part of negligence.

  • @SindhuPeethambaran-pe8jy
    @SindhuPeethambaran-pe8jy Месяц назад +1

    നല്ല ക്ലാസ്സ് ചെയ്യാൻ പറ്റുന്ന കാര്യങൾ ഇനി ഇങനത്തെ ക്ലാസുകൾ ഉണ്ടാകണം🙏🙏🙏🙏🙏

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад

      👍👍😊😊
      ശ്രമിക്കാം ❤️❤️

  • @kumariissac2634
    @kumariissac2634 Месяц назад +2

    സത്യത്തിൽ നല്ല വ്യക്തിത്വമുള്ളവരെ ഇത് കേൾക്കു 😂കേൾക്കേണ്ടവർ കേൾക്കില്ല🎉

  • @Sumayya-jd2pj
    @Sumayya-jd2pj Месяц назад

    Very good message, nice video , thank you brother

  • @sr.poornimahch8657
    @sr.poornimahch8657 Месяц назад +1

    Very informative class👍👍👍
    Useful for our daily life

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад

      Thank you 👍👍♥️♥️
      ഒരുപാട് സന്തോഷം 👍♥️

  • @alicejoseph7830
    @alicejoseph7830 Месяц назад +1

    വളരെ നല്ല മെസേജ്❤❤❤❤❤❤❤❤❤❤

  • @Juraij-xg6yc
    @Juraij-xg6yc Месяц назад +5

    Very good message tanks🎉

  • @asmabiasma5338
    @asmabiasma5338 Месяц назад +2

    Very good tnks alot sir gid bless you

  • @insurancehelpline1692
    @insurancehelpline1692 Месяц назад +2

    ജീവിതത്തിൽ നല്ലൊരു മാറ്റത്തിന് ഏറെ സഹായിക്കുന്ന കാര്യങ്ങൾ 😍

  • @sarithaalbymm
    @sarithaalbymm Месяц назад +6

    😢 സ്നേഹം തന്നു ചതിച്ച് മക്കളെയും തന്ന വേറൊരു നിക്കാഹ് കഴിച്ചു പോയ വ്യക്തിയോട് വീണ്ടും നമ്മൾ എങ്ങനെയാണ് ക്ഷമിക്കുക അയാൾ ഇപ്പോൾ മറ്റൊരു പെണ്ണിന്റെ ഭർത്താവായി ഇരിക്കുകയും വീണ്ടും അയാൾ സംസാരിക്കാനായി കോൾ ചെയ്യുകയും ശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു വ്യക്തിയോട് എന്ത്മറുപടിയാണ് നമ്മൾ കൊടുക്കേണ്ടത് എങ്ങനെയാണ് അവരോട് പെരുമാറേണ്ടത് ഒരുപാട് വേദന അനുഭവിക്കേണ്ടി വന്നു വെറുപ്പും വൈരാഗ്യവും ഒക്കെ തോന്നുമെങ്കിലും അതിനൊന്നും സാധിക്കുന്നില്ല കരഞ്ഞുകൊണ്ട് ക്ഷമിക്കുന്നു പക്ഷേ പഴയ രീതി ഒരിക്കലും എനിക്ക് ആ മനുഷ്യനോട് സംസാരിക്കാൻ കഴിയുന്നില്ല അകന്നു പോവുകയാണ് മനപ്പൂർവ്വം അത്രയ്ക്കും എന്റെ ഹൃദയം മുറിഞ്ഞ വേദന ഞാൻ ഇന്ന് അനുഭവിക്കുന്നു😢😔

    • @JJ-IS-ME
      @JJ-IS-ME Месяц назад +5

      ഇഷ്ടമില്ലെങ്കിൽ സംസാരിക്കേണ്ട. അവരവരുടെ കാര്യം നോക്കുക. അയാളെ കുറിച്ച് ആലോചിച്ചു സമയം കളയണ്ട ആവശ്യമില്ല. അയാൾക്ക്‌ പുതിയ ജീവിതത്തിന്റെ ത്രിൽ കഴിഞ്ഞപ്പോൾ വീണ്ടും വരുന്നു.നിങ്ങൾ രണ്ടാംതരം അല്ലാത്തത് കൊണ്ട് അതിനു താല്പര്യമില്ല. എന്തിനു വെറുപ്പ്‌ അയാളുടെ ചോയ്സ് അയാൾ നോക്കി. നിങ്ങൾ സന്തോഷമായി മുന്നോട്ടു പോകു. മറ്റുള്ളവർക്ക് നമ്മുടെ സന്തോഷത്തിന്റെ താക്കോൽ കൊടുക്കേണ്ട

    • @Smallthoughts123
      @Smallthoughts123 Месяц назад

      Ayalil നിന്ന് പതിയെ പതിയെ പൂര്‍ണമായും akaluka. ഇല്ലെങ്കില്‍ അയാള്‍ എന്നും നിങ്ങളെ murippeduthikkondeyirikkum. വീണ്ടും ഇത് ആവര്‍ത്തിക്കും. നിങ്ങൾ എന്നും അയാളുടെ വൈകാരിക അടിമ ആയിരിക്കും. അയാള്‍ എന്നും നിങ്ങളെ ദുരുപയോഗിച്ചു കൊണ്ടേയിരിക്കും അയാള്‍ സഹതാപം അര്‍ഹിക്കുന്നില്ല. നിങ്ങൾ സ്വന്തം വരുമാന മാര്‍ഗം കണ്ടുപിടിക്കുക. നിങ്ങൾ ആരുടേയും കളിപ്പാട്ടം അല്ല എന്ന് അയാള്‍ക്കുo സമൂഹത്തിനും കാണിച്ചു കൊടുക്കുക.

    • @jkj1459
      @jkj1459 Месяц назад +1

      വേറെ വിവാഹം കഴിച്ചു പോയ ആളെ ഓർത്ത് ഒരിക്കലും ദുഖിക്കരുത് . . സ്വയം പര്യാപ്തമാണെങ്കിൽ ഇനി എടുപ്പിക്കരുത് എന്നാണ് അഭിപ്രായം . . 😊

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад +1

      ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും... ഒരുപാട് നല്ല കാര്യങ്ങൾ ഇനിയും വന്ന് ചേരാനുണ്ട് എന്ന ഉറച്ച ബോധ്യത്തോടെ മുന്നോട്ട് പോവുക 👍👍♥️♥️

    • @vipinjoseph109
      @vipinjoseph109 24 дня назад

  • @ShahidaShahi-s5x
    @ShahidaShahi-s5x Месяц назад +2

    Good message for every person 💕...be positive. ..😊

  • @shobhanashobha8177
    @shobhanashobha8177 Месяц назад +4

    ❤❤അവിചാരിതമായി കണ്ടാൽ വീഡിയോ എനിക്ക് ഗുണം ചെയ്യണേ എന്ന് പ്രാർ und🙏🏻🙏🏻❤️

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 Месяц назад +1

    Thanks bro നല്ല വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻

  • @hemamalini250
    @hemamalini250 Месяц назад +3

    Truthful and inspiring message

  • @jinugeorge5090
    @jinugeorge5090 11 дней назад +1

    Enike orubade ishttappattu pasha ithe manasilakandavare manasilakatta

  • @Johnson-tl1zz
    @Johnson-tl1zz Месяц назад +6

    ആരും എന്നെ ആകർഷിക്കാൻ പാടില്ല ഞാൻ എന്ത് ചെയ്യണം.....❤❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад +5

      നമ്മളെ ആരും ശ്രദ്‌ധികുന്നില്ലല്ലോ... അതൊരു തോന്നലല്ലേ 😊❤️

  • @jmjworld28
    @jmjworld28 Месяц назад +3

    ❤❤❤

  • @fathimariya7000
    @fathimariya7000 Месяц назад

    Very very well said n informative ❤

  • @sushamamd-yj2go
    @sushamamd-yj2go Месяц назад +2

    Thank you so much sir

  • @jayasreesajikumar9292
    @jayasreesajikumar9292 Месяц назад +1

    Superb 👍👍👍, informative👌 thankyou...

  • @FaheemFaheem-d6h
    @FaheemFaheem-d6h Месяц назад +1

    Nalla avatharam very very good👍👍👍

  • @omanasreenivasanomanatr6237
    @omanasreenivasanomanatr6237 Месяц назад +2

    Very good massrge thankyou👍🏻👍🏻

  • @alphonsaparambil60
    @alphonsaparambil60 Месяц назад +1

    Congratulations.Very good class

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад

      Thank you 👍👍♥️♥️
      സന്തോഷം ♥️

  • @raihanathak4232
    @raihanathak4232 2 месяца назад +9

    Good message

  • @madhubalamadhavan136
    @madhubalamadhavan136 15 дней назад +2

    👌🏻👌🏻🌹🌹

  • @ramlakk2959
    @ramlakk2959 Месяц назад +6

    നല്ല ഭാവി ഉള്ള മോൻ 🌹🌹🌹🌹🌹👍കണ്ണ് thatathirikatae
    👌

  • @shameelbabu5918
    @shameelbabu5918 Месяц назад +2

    .super messages, congrats good presentation

  • @cycleriderz5461
    @cycleriderz5461 Месяц назад +2

    Thankyou bro

  • @chandravathi-jq6zk
    @chandravathi-jq6zk Месяц назад +2

    Chandru. Good mesege❤️❤️❤️❤️

  • @SUDHISHP
    @SUDHISHP Месяц назад +2

    Thank you sir... 👍🙏🙏

  • @sofiyavinod2571
    @sofiyavinod2571 Месяц назад +2

    💞💞💞💞 Good job

  • @soumyavinesh7697
    @soumyavinesh7697 Месяц назад +1

    Very Good msg thanks

  • @aniljohn3676
    @aniljohn3676 Месяц назад +1

    Well said brother

  • @rasiyarahim3459
    @rasiyarahim3459 Месяц назад +1

    Super❤️❤️

  • @appu890
    @appu890 Месяц назад +1

    Your videos are so super Sir ❤❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад

      Thank you dear👍👍♥️♥️
      ഒരുപാട് സന്തോഷം 👍❤️

  • @susanjoseph4449
    @susanjoseph4449 Месяц назад

    Very valuable information.

  • @sunilstalks6579
    @sunilstalks6579 15 дней назад +1

    Good ♥️

  • @seenaip9360
    @seenaip9360 Месяц назад

    Good class god bless чσu
    Thank you brother❤❤

  • @moshimshako7156
    @moshimshako7156 16 дней назад +1

    Verry nice msg

  • @shibukunjappy9276
    @shibukunjappy9276 Месяц назад +1

    A very inspiring message.❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад

      Thank you 👍👍♥️♥️
      ഒരുപാട് സന്തോഷം 👍❤️❤️

  • @SabastionK
    @SabastionK Месяц назад

    ❤️❤️❤️❤️ സൂപ്പർ അടിപൊളി ക്ലാസ് 🥰🥰🥰

  • @jayasurendran7450
    @jayasurendran7450 Месяц назад +2

    നല്ല ക്ലാസാണ് താങ്ക് യു

  • @aravcsujith2541
    @aravcsujith2541 Месяц назад +3

    Sathyam..🙏🙏🙏❤❤❤

  • @sreekumarannair2878
    @sreekumarannair2878 Месяц назад +1

    Thanks to you

  • @BulkisMuhammed
    @BulkisMuhammed 22 дня назад +1

    Thanks

  • @VijayaKrishnan-m4x
    @VijayaKrishnan-m4x Месяц назад +1

    Sir maha nadan jayattene orthu Sir nalla vakkukal thanks ❤

  • @RathiMv-u5e
    @RathiMv-u5e Месяц назад +1

    Beautiful video ❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад

      Thank you 👍👍🌹🌹❤️❤️
      സന്തോഷം ❤️

  • @Pankajavally-uc3pj
    @Pankajavally-uc3pj 3 дня назад

    very good messages /

  • @renjitham3498
    @renjitham3498 3 дня назад

    Psc yude karyam paranjath enne സംബന്ധിച്ചു valare seriyayirunnu njan അസൂയ മാറ്റി

  • @Aiswaryaprajith88
    @Aiswaryaprajith88 Месяц назад +1

    Sathyam 🥰🥰🙏🙏🙏🙏

  • @Ramlatajuddeen
    @Ramlatajuddeen Месяц назад

    Super points...bro❤

  • @renjithaer7036
    @renjithaer7036 Месяц назад +1

    Thaank you❤

  • @aryanandapp1587
    @aryanandapp1587 Месяц назад

    Super class 👍👍👍

  • @sreekumarvpvp7856
    @sreekumarvpvp7856 Месяц назад

    അഭിനന്ദനങ്ങൾ

  • @jayasree2638
    @jayasree2638 27 дней назад

    Whether u may b too good...Toooo consider about others...No matter..people will love or accept u according to their mood nd need.

  • @leelamanilissy8488
    @leelamanilissy8488 Месяц назад +1

    👌👌thankyou,. 🥰

  • @Aliyazayan-rh3wx
    @Aliyazayan-rh3wx Месяц назад +1

    Verry good👍👍

  • @vinodkonchath4923
    @vinodkonchath4923 Месяц назад +2

    നല്ല മേസേജ്👌🥰

  • @khilarspandikkadkhilarspan1553
    @khilarspandikkadkhilarspan1553 2 дня назад

    Very good bro ❤

  • @missionleaguekarunapuram6365
    @missionleaguekarunapuram6365 Месяц назад

    നല്ല ക്ലാസ്സ്🙏🙏

  • @pushpathampi3134
    @pushpathampi3134 Месяц назад +2

    So true 👌

  • @mathewsvaz5995
    @mathewsvaz5995 Месяц назад

    Yo are right - Pridh's voice.

  • @PreethyPV-w4y
    @PreethyPV-w4y Месяц назад +1

    Thanks sir

  • @LAILACp-hd1ir
    @LAILACp-hd1ir Месяц назад

    നല്ല ക്ലാസ് ❤ 10:02