ഒരു രക്ഷയും ഇല്ല മക്കളേ......❤️ ഒരു അടിപൊളി രുചിയിടം ‼️ food vlog | cooking | trending | malayalam

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Hi friends, today in this vlog exploring shappu style fish sadhya or non veg sadhya recipe in malayalam. Try this tasty kerala style non veg sadhya. try this seafood recipe and comment your feedbacks. For more videos subscribe kishore official youtube channel. Please watch this video and comment your feedback.
    കൃപ ഫാമിലി റെസ്റ്ററന്റ്
    phn.No. 9846145742 , 9946999095
    നെടുങ്ങോലം കള്ള് ഷാപ്പ്
    നെടുങ്ങോലം, കൊല്ലം
    #vlog #food #foodie #cooking #1million #keralafood #youtubeshorts #fishfry #fish #kishore #kerala #toddy #shappu #cinematic #cinema #sadhyaspecial #indianfood #instagram #india #foodvlog #malayalam #foodvlogmalayalam

Комментарии • 147

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 8 месяцев назад +9

    വിറക് അടുപ്പിലെ ആഹാരം പ്രത്യേക taste ആണ് 😋😋😋

  • @Kakkas
    @Kakkas 8 месяцев назад +7

    ആദ്യമായിട്ടാണ് കാണുന്നത് കിഷോർ ഭായ് തൃപ്തി ഇല്ലാതെ കുറച്ച് ഭക്ഷണങ്ങൾ കഴിച്ച് നമ്മളെ കാണിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് കാരണം കിഷോർ ബൈക്ക് പോലും ഇഷ്ടപെട്ടില്ല അവിടുത്തെ ഫുഡ്

  • @snehalathanair427
    @snehalathanair427 2 месяца назад

    Lovely food and a lovely host ❤❤❤

  • @aneeshkumarmv5762
    @aneeshkumarmv5762 8 месяцев назад +14

    നല്ല സൗഹൃദം നല്ല നമസ്കാരം ❤️❤️❤️

  • @saikamalsnair
    @saikamalsnair 8 месяцев назад +47

    കിഷോറേട്ടന്റെ മുഖം കാണുമ്പോൾ എന്റെ മനസിലേക്ക് കയറി വരുന്നത് കാര്യം നിസ്സാരത്തിൽ തൊപ്പിയും വെച്ച് ബാഗും കഴുത്തിലിട്ട് സ്ക്കൂട്ടറിൽ സാറേ... വക്കീലേ... എന്ന് വിളിച്ചോണ്ട് വരുന്ന ഉത്തമനേയാണ് 🤍 ഉത്തമൻ ഇപ്പോ എവിടെയായിരിക്കും 😍

    • @lachuzzzlachu9762
      @lachuzzzlachu9762 8 месяцев назад +2

      കാര്യം നിസ്സാരം, സ്റ്റാർ മാജിക്‌

    • @SunithaAp-to2gx
      @SunithaAp-to2gx 8 месяцев назад +2

      Sathyam.ith epo kanumbozhum njn parayum

    • @BijuMathew-ns3qz
      @BijuMathew-ns3qz 3 месяца назад

      അപ്പോൾ ഷാപ്പിലെ കറിയും നാവിലെ രുചിയും മറന്നു പോയോ അവിടെ നിന്നല്ലേ എല്ലാത്തിന്റേം തുടക്കം 💐💔❤️💔

  • @mascatbro6228
    @mascatbro6228 8 месяцев назад +8

    ഫേസ് ആകെ മാറിയല്ലോ. എന്തുപറ്റി കുറച്ചു നാളായല്ലോ കണ്ടിട്ട്😂

  • @harishankar7197
    @harishankar7197 8 месяцев назад +8

    അടിപൊളി

  • @gopiggopi6235
    @gopiggopi6235 6 месяцев назад +1

    Super

  • @Devusathya
    @Devusathya 8 месяцев назад +3

    കുറെ നാളായി ചേട്ടന്റ വീഡിയോ കണ്ടിട്ട്. എവിടെ ആയിരുന്നു

  • @aneeshgk5486
    @aneeshgk5486 8 месяцев назад +52

    നിങ്ങളുടെ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു.. ആവറേജ് ആയേ തോന്നിയുയുള്ളു.. മെച്ചപ്പെടുത്താൻ ശ്രമിക്കുക..

  • @arbusinessgroup-hy8kl
    @arbusinessgroup-hy8kl 7 месяцев назад

    ഇതും കണ്ട് ഉച്ചക്ക് ചോറുണുമ്പോൾ കിട്ടുന്ന സുഖം 😋🤩താങ്ക് യൂ

  • @SumaDevi-e7n
    @SumaDevi-e7n 8 месяцев назад +3

    Super 👌😋😋😋

  • @wesleyabraham8464
    @wesleyabraham8464 8 месяцев назад +4

    Adipoli kishore I like to see you and enjoy the food you cooked

  • @SatheeshVc-le8vp
    @SatheeshVc-le8vp 8 месяцев назад +1

    എവടാർന്നു ഇത്രേം കാലം 🤔🧐👍🏻

  • @shehinashehi7790
    @shehinashehi7790 8 месяцев назад +1

    E table il edutha dishes oke full kazhiko ...atho parcel cheyo chetta...atho thirich shappil koduko

  • @ranjithc3490
    @ranjithc3490 8 месяцев назад +5

    അടിച്ചു കേറി വാ❤❤

  • @Abhinavabhi-x7s
    @Abhinavabhi-x7s 8 месяцев назад +3

    Cheetooi waiting aaiyerinnuuu❤

  • @sajithsankarsaji3812
    @sajithsankarsaji3812 8 месяцев назад +2

    Allenkilum nalla fish items kazhikaan kollam, Tvm best aanu

  • @jilukg1558
    @jilukg1558 8 месяцев назад +5

    Thadivechu😮

  • @chinnusworld7215
    @chinnusworld7215 8 месяцев назад +1

    Enikm etupole itemsinte naduvilirunnu tinnanm🤤😋

  • @voiceofkala
    @voiceofkala 7 месяцев назад

    SUPER ❤❤❤🎉

  • @lalicb5338
    @lalicb5338 5 месяцев назад

    👌👍

  • @AbdulGafoor-of9gh
    @AbdulGafoor-of9gh 8 месяцев назад +2

    Chetta njandu kayichilla😢😢😢 athin vendi vedio full kandu but 🥲😅

  • @shameer.f9054
    @shameer.f9054 8 месяцев назад +5

    ചിക്കൻ ബ്രിയാനി അപ്പം മീൻ ഫ്രൈ എല്ലാം പൊളിച്ചു😋😋

  • @najmust5733
    @najmust5733 7 месяцев назад

    Kishor ❤

    • @najmust5733
      @najmust5733 7 месяцев назад

      കിഷോർ .ശീല കുഞ്ഞമ്മയുടെ ഫ്രണ്ട് ആണ് കോട്ടക്കൽ ,❤️❤️😭😭

  • @jobinjoseph5574
    @jobinjoseph5574 8 месяцев назад +1

    ❤❤❤

  • @rateeshmohananpillai9491
    @rateeshmohananpillai9491 8 месяцев назад +4

    Urapppayum viswasichu pokan patttunna oru sthapanam.....super food

  • @ArunP-s6d
    @ArunP-s6d 8 месяцев назад +2

    Super

  • @Jiji-cj7oi
    @Jiji-cj7oi 7 месяцев назад

    Super Adipoli

  • @ARUNSAGAR2255
    @ARUNSAGAR2255 8 месяцев назад +1

    ഖത്തറിൽ നിന്നും ❤❤❤

  • @varghesegeorge2733
    @varghesegeorge2733 7 месяцев назад +1

    Kishore,
    What happened to you. I have not seen your videos for so many months. Shat happened to your Ammaveed hotel.
    Before you used to come to the starmagic programme. Why are you discontinued there.
    Anyway , best wished to toy all the endeavors.

  • @kiranroychef
    @kiranroychef 7 месяцев назад

    Very nice food Malayalam
    ❤❤❤😂😂😂

  • @vishnucsubrahmanyan3972
    @vishnucsubrahmanyan3972 6 месяцев назад

    🤤

  • @philominajose1651
    @philominajose1651 7 месяцев назад

    Superb

  • @sindhupramod2633
    @sindhupramod2633 8 месяцев назад

    Super 👌 👌

  • @thejrtraveloguekochi4332
    @thejrtraveloguekochi4332 8 месяцев назад +3

    ചേട്ടാ അന്നന്നത്തെ അന്നത്തിനു വേണ്ടി ഹോട്ടൽ നടത്തുന്നവരെ കൂടി പരിഗണിക്കണം 😢

  • @AkashVk-x7k
    @AkashVk-x7k Месяц назад

    Nigalu ithoke kazhikubo paisa kodukkano....? Ariyyathond chykunna paisa kodukkano

  • @abhilashvalavath4887
    @abhilashvalavath4887 8 месяцев назад

    Oru paad ishttam❤❤❤

  • @bennajose920
    @bennajose920 8 месяцев назад +1

    Hi.....sir sure we will come there TVM your restaurant

  • @loveshore1153
    @loveshore1153 8 месяцев назад +4

    Nakkippo tazhe veezhum

  • @thomasvarghese110
    @thomasvarghese110 8 месяцев назад +1

    ❤❤സുഖമാണോ

  • @gopikagopika7538
    @gopikagopika7538 7 месяцев назад +46

    ഇവിടെ നിന്ന് ഊണും ബിരിയാണിയും വാങ്ങി കഴിച്ചിട്ടുണ്ട്. വായിൽ വയ്ക്കാൻ കൊള്ളില്ല. വളരെ മോശം ഫുഡ്‌

    • @shaliniomana6295
      @shaliniomana6295 5 месяцев назад +2

      ആണോ 😂

    • @srijilaratheesh8463
      @srijilaratheesh8463 4 месяца назад +1

      Ayin

    • @gopikagopika7538
      @gopikagopika7538 4 месяца назад

      @@srijilaratheesh8463 ayinu ni onnu thungi chavanam pattumo 🤩

    • @bennygeorge4478
      @bennygeorge4478 2 месяца назад +1

      കറക്റ്റ് ഇവന്മാർ വെറുതെ hai ഹൂയ് എന്ന് പറയും അവിടെ ചെല്ലുമ്പോൾ ഒരു ആവറേജ് ഫുഡ്‌ ആയിരിക്കും

    • @janu....6617
      @janu....6617 2 месяца назад

      😂😂😂😂

  • @mohannair5951
    @mohannair5951 8 месяцев назад +5

    ഇതെല്ലാം കഴിച്ചാൽ യമ ലോകത്തേക്ക് ഉളള പാസ്പോർട്ട് പെട്ടെന്ന് എടുക്കേണ്ടി വരും

    • @vinodkumark6121
      @vinodkumark6121 8 месяцев назад

      അതിനു ഇത്‌ alfram,മന്തി,shavarama, അല്ലല്ലോ.

  • @adarshvijay1051
    @adarshvijay1051 8 месяцев назад

    കിഷോർ ചേട്ടാ സുഖമാണോ

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 7 месяцев назад

    ഞങ്ങളുടെ സ്വന്തം കൊല്ലം, ഷാപ്പിന്റെ പേര് എടുത്ത് പറയുന്നു 😀

  • @jayeshgnair850
    @jayeshgnair850 8 месяцев назад +2

    Kishoretta adipoli ❤

  • @midhunmm4597
    @midhunmm4597 8 месяцев назад +2

    ഇതെവിടെ place കള്ള് കിട്ടുമോ നല്ലത് tody ആയിരിക്കണം

  • @jayakumari6953
    @jayakumari6953 8 месяцев назад +1

    പ്ലാസ്റ്റിക്. പാത്രങ്ങൾ ഒഴിവാക്കിയാൽ. നല്ലത്

  • @PrasadPrasad-ij9yq
    @PrasadPrasad-ij9yq 8 месяцев назад

    ❤❤❤❤❤❤❤❤nalla bakshanam...kodhiya thinnanvendittu......super kishoretta

  • @Kakkas
    @Kakkas 8 месяцев назад +19

    ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാവും അവിടുത്തെ ഒരു ഫുഡും കിഷോർ ചേട്ടന് ഇഷ്ടപ്പെട്ടില്ല എന്നുള്ളത് .. കിഷോർ ചേട്ടാ ഒരു കാര്യം മാത്രം എത്ര അസഹനീയമായിട്ടാണ് താങ്കൾ ആ ഫുഡ് കഴിച്ചു തീർത്തത് കാണുന്ന ഞങ്ങൾക്ക് പോലും ഒരുമാതിരി അറപ്പ് പോലെ തോന്നുന്നു കാരണം താങ്കൾക്ക് അയക്കുന്നത് കണ്ടിട്ട് അതിൽ കൂടെ തന്നെ ഞങ്ങൾക്ക് മനസ്സിലായി അവിടുത്തെ ഫുഡ് ഒന്നിനും കൊള്ളില്ല എന്ന് 😢

  • @JoshJojo-ux9yh
    @JoshJojo-ux9yh 8 месяцев назад

    കിഷോറെട്ടാ... നിങ്ങൾ പണ്ടുചെയ്ത നെടുങ്ങോലം ഷാപ്പിൽ ചൂര ഇലയിൽ പൊതിഞ്ഞു മണ്ണിൽ പൊതിഞ്ഞു ചുട്ടെടുത്തത്.. സേർച്ച്‌ ചെയ്തുനോക്കി ഒരുറക്ഷയുമില്ല ആ വീഡിയോ കാണാൻ... ലിംഗ് ഉണ്ടാകുമോ ആ വീഡിയോ... കുറെ നാളായി തപ്പുന്നു.. ഇല്ലേൽ അതുപോലൊരു വീഡിയോ ഒന്നുകൂടി ചെയ്യുമോ... Plz

  • @purushothamannair9773
    @purushothamannair9773 7 месяцев назад

    Edo than nalla bhakshnam kazhichittundo?oru rakshayumillannu,moooonchiya food😂

  • @justinrajkesari1083
    @justinrajkesari1083 8 месяцев назад

    Should be closed food containers it's a drawback of such hotel's 😅😅😅😅😅

  • @sreenivasank1884
    @sreenivasank1884 8 месяцев назад

    പറ്റിക്കൽ പരിപാടി 😮😮😮😮

  • @sharinsha9113
    @sharinsha9113 6 месяцев назад

    nail onnum vettillee kishor ettaaa

  • @anandarvin7988
    @anandarvin7988 8 месяцев назад +1

    ❤❤❤🙏💯

  • @gopiggopi6235
    @gopiggopi6235 6 месяцев назад

    Kothivarunnu😂

  • @sumithsurendran4611
    @sumithsurendran4611 8 месяцев назад

    😊

  • @MolySreekala
    @MolySreekala 3 месяца назад +1

    Njangal. Kayam mix no. Do. Samberl

  • @kurishingalstephen4435
    @kurishingalstephen4435 8 месяцев назад +1

    ഇങ്ങള് പൊളി അല്ലേ കൾബ് ❤️❤️

  • @MidhunKukku-jn2kb
    @MidhunKukku-jn2kb 8 месяцев назад

  • @VineeshVL-yz5mg
    @VineeshVL-yz5mg 7 месяцев назад

    Ethinokkae pysa kurae avillae.

  • @maryvarughese9544
    @maryvarughese9544 7 месяцев назад

    Kayittu varunnathu sariyalla

  • @DileepChandran-i2f
    @DileepChandran-i2f 8 месяцев назад +5

    ഞാൻ ഈ ഷൂട്ട്‌ നേരിൽ കണ്ടു എന്റെ വീടിന് അടുത്താണ്

  • @hussainsahib4518
    @hussainsahib4518 8 месяцев назад +2

    😧😧😧😧🥰😧😧

  • @VinodVijayan-n8q
    @VinodVijayan-n8q 8 месяцев назад

    Beeta pallu kallyanam

  • @PrasadPrasad-ij9yq
    @PrasadPrasad-ij9yq 8 месяцев назад +1

    Kore dhevasam kandilallo endha kaaryam ..... videos onnu ettittillayirnu

  • @Crazypethouse20
    @Crazypethouse20 8 месяцев назад +1

    ❤❤

  • @aneeshkumarmv5762
    @aneeshkumarmv5762 8 месяцев назад +5

    ചേട്ടാ ഒരു സംശയം കിച്ചണിൽ നിൽകുമ്പോൾ head കവർ ചെയ്യണ്ടേ മറുപടി പ്രതീക്ഷിക്കുന്നു ഒരു റെഗുലർ പ്രേക്ഷകൻ അന്നേ

    • @anasabdulsalam6335
      @anasabdulsalam6335 8 месяцев назад +4

      അവനു അതൊന്നും ബാധകമല്ല

    • @kishorenk7630
      @kishorenk7630 8 месяцев назад

      Sss sorry

    • @aneeshkumarmv5762
      @aneeshkumarmv5762 8 месяцев назад +1

      @@kishorenk7630 തെറ്റുകൾ ആർക്കും സംഭവിക്കാം മനുഷ്യൻ അല്ലെ പുള്ളേ
      ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അംബാനെ 😄😄😄
      നല്ല നല്ല വീഡിയോകൾക്കായി വെയ്റ്റിംഗ് ❤️❤️❤️

    • @888------
      @888------ 8 месяцев назад

      വേണ്ട

    • @kishorenk7630
      @kishorenk7630 8 месяцев назад

      Sorry head cap avide theernnu poyi atha

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 8 месяцев назад +13

    സ്പൂണിൽ ഡയറക്ട് എടുത്ത് ആ ഗുഹയിലോട്ടിടാതെ കയ്യിലെടുത്ത് ചാമ്പ്മനുഷൃാ😢

    • @nishabudheen7554
      @nishabudheen7554 8 месяцев назад

      അത് മാത്രല്ല എല്ലാ പത്രങ്ങളും വായിലേക്ക് അടുപ്പിച്ചു പിടിച്ചാണ് സംസാരിക്കുന്നത്

    • @premalatha579
      @premalatha579 8 месяцев назад

      Athe

    • @Sulucreative
      @Sulucreative 7 месяцев назад

      😂

  • @adhilmohan8539
    @adhilmohan8539 8 месяцев назад

    കിഷോർ... എന്റെ വീട്ടിന്റെ അടുത്താണ്.... അവറേജ് food ആണ്...... 🤦🏻‍♀️

  • @AncySharu
    @AncySharu 8 месяцев назад

    Haiiii chettan

  • @nizams.k81
    @nizams.k81 8 месяцев назад +1

    ടെക്നീഷ്യൻ്റ ഒഴിവ് വല്ലതും ഉണ്ടൊ പൈസ ഒന്നും തരണ്ട😅

  • @shajualex6748
    @shajualex6748 8 месяцев назад +1

    കള്ള് കിട്ടും ഫുഡും കൊള്ളാം പോയിട്ടുണ്ട് സൂപ്പർ 😅😅😅
    വന്നു അടിച്ചോണ്ട് പോകു കള്ള്

  • @sobhack9794
    @sobhack9794 3 месяца назад

    നിങ്ങളുടെ ഫേസ് body structure ആകെ മാറിപ്പോയി.. ആ സീരിയലിൽ അഭിനയിക്കുമ്പോൾ എന്ത് ചുള്ളൻ ആയിരുന്നു... തിന്നു തിന്ന് ശരീരം കേടു വരുത്തി..

  • @alphonsakuniyil8482
    @alphonsakuniyil8482 7 месяцев назад +1

    കയികുമ്പോൾ നാവ് നീട്ടരുത്

  • @VichuViji123
    @VichuViji123 8 месяцев назад +1

    Hi

  • @Inba7889
    @Inba7889 8 месяцев назад +2

    அடி பொளி 🎉🎉சேட்ட 🎉

  • @Balakrishnan.4567
    @Balakrishnan.4567 8 месяцев назад

    😂😂😂

  • @nani.c5086
    @nani.c5086 6 месяцев назад +1

    സംസാരം മാന്യമാകുക അമ്മാവാ

  • @abhijithr3599
    @abhijithr3599 7 месяцев назад

    ചവക്കുന്ന സൗണ്ട് കേൾപ്പിക്കാതെ കഴിക്കാൻ ശ്രമിക്കു കിഷോറെ

  • @tintojose4552
    @tintojose4552 8 месяцев назад +1

    Tvm varumbo theerchayayum ammaveetil varum

  • @latikayadav3219
    @latikayadav3219 7 месяцев назад

    Chettant face kandal taste onnum ella ennu thonnum. Moolunnathe ullu

  • @shajimadhavan500
    @shajimadhavan500 8 месяцев назад +2

    Cpm ന്റെ കെടുകാരിസ്ഥത കൊണ്ട് കിഷോറിന്റെ നല്ലപോലെ നടന്നു കൊണ്ടിരുന്ന അമ്മവീട് പൂട്ടി. പിണറായിയേയും റിയാസിനെയും ആര്യ യെയും റോഡ് കംപ്ലീറ്റ് ചെയ്യാത്തത്തിൽ കുറ്റപ്പെടുത്താനും കഴിയുന്നില്ല. പാവം ഒരു കമ്മ്യൂണിസ്റ്കാരനായിപ്പോയി

  • @gopiggopi6235
    @gopiggopi6235 6 месяцев назад +1

    Bad comments idunnavaru nalla hotalil keri kazhikkathondu parayuva

  • @sujathakalathil1622
    @sujathakalathil1622 7 месяцев назад

    ഇങ്ങനെ അല്ല വാക്കുന്നത്

  • @lijothomas9744
    @lijothomas9744 8 месяцев назад +3

    താങ്കൾ തടി വച്ചു.. മുഖo എന്തോ.. ചീർത്ത് വരുന്നു..
    വണ്ണം കുറക്കൂ.. പണി പാളും

    • @888------
      @888------ 8 месяцев назад +1

      😅😅കാശ് ആയി.😂ഡെയ്‌ലി വെള്ളം ഫുഡ്

  • @mparavoor
    @mparavoor 7 месяцев назад

    മുൻപ് അവിടത്തെ ഫുഡ് വളരെ നല്ലതായിരുന്നു ഇപ്പോൾ വളരെ മോശവും അധികം വിലയും ബ്ലോഗർമാർക്ക് കാശുകൊടുത്ത് ചെയ്യിപ്പിക്കുന്നത് ആണ്

  • @janu....6617
    @janu....6617 2 месяца назад

    വായീ വച്ച് സ്പൂൺ പിന്നേ പാത്രത്തിലോട്ട് !മിക്ക വീഡിയോയും ഇത് തന്നെ അവസ്ഥ വീഡിയോ ഒക്കെ എല്ലാരും കാണൂന്ന് ഓർമ്മ വേണം ആദ്യം വൃത്തിക്ക് തിന്നാന്‍ പഠിക്ക്

  • @NishajKm-m1n
    @NishajKm-m1n 7 месяцев назад

    Ni poi pavangale sagayik kishore

  • @sarathkumar7627
    @sarathkumar7627 5 месяцев назад

    Mukham nthu patty

  • @karthiayanim2970
    @karthiayanim2970 8 месяцев назад

    തിരിച്ചു വിറ്റാലും ആരറിയുന്നു

  • @milugibin92
    @milugibin92 8 месяцев назад +1

    എനിക്ക് ഇയാളെ ഒട്ടും ഇഷ്ടം അല്ല 😡😡😡

  • @sebyedanad6379
    @sebyedanad6379 8 месяцев назад

    Ethra aalukalu food kittathe irikkunnundu ninte kolatheeta kurachu thinnu

  • @ChristopherAppukuttan
    @ChristopherAppukuttan 8 месяцев назад

    Ezhichu poda ossu adikkathe

    • @kishorenk7630
      @kishorenk7630 7 месяцев назад

      Thanks for your valuable comment

    • @kishorenk7630
      @kishorenk7630 7 месяцев назад

      Thanks for your valuable information

    • @kishorenk7630
      @kishorenk7630 7 месяцев назад

      Thanks for your valuable response

  • @alsalemcarpettradingest3024
    @alsalemcarpettradingest3024 8 месяцев назад +1

    pattunna paniku pooo

  • @SasiKumar-w3p
    @SasiKumar-w3p 7 месяцев назад

    എന്താ ചേട്ടാ ചേട്ടൻ ഒരു ഹോട്ടൽ നടത്തുന്നുണ്ടായിരുന്നല്ലോ. പൂട്ടികെട്ടിയോ

  • @SijoMathew-h3e
    @SijoMathew-h3e 8 месяцев назад

    ഒരെണ്ണം കഴിച്ചു തീരുന്നതിനു മുമ്പ് അടുത്തത് വായിലിട്ട് ഇട്ടാൽ കൃത്യം ആയി എങ്ങനെ രുചി മനസിലാകും ചുമ്മാ ആക്ടിങ്

  • @ajithkumar8253
    @ajithkumar8253 7 месяцев назад

    ഈ വീഡിയോ തീം ഒക്കെ പഴയതല്ലേ....... Better you chanfe for good style.... Looks a tired video

  • @SheejaAjikumar
    @SheejaAjikumar 3 месяца назад

    👌👌👌👌