മനുഷ്യന്മാർ ഇത്രയ്ക്കും പാവം ആകാൻ പാടുണ്ടോ | street food kerala
HTML-код
- Опубликовано: 12 окт 2023
- #biriyani #palakkad #streetfoodkerala
ആഴ്ചയിൽ രണ്ട് ദിവസം മാത്രം ബിരിയാണി കിട്ടുന്ന സ്ഥലം
Location
10°48'23.0"N 76°31'09.8"E
maps.app.goo.gl/zu7H9jccLsNLt...
സൈനുദ്ദീൻ
7902707338
അദ്ദേഹത്തെ കണ്ടപ്പോ ഒരുപാട് സന്തോഷം. ഇത് കണ്ടപ്പോ ഒരു മലയാളി എന്ന നിലക്ക് അഭിമാനം തോന്നിപ്പോയി. അവരെയും കുടുംബത്തെയും ദൈവം എന്ന് അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു. One subscription for StreetFoodKerala.
വല്യ 5 സ്റ്റാർ കടകളിലും ഫാസ്റ്റ് ഫുഡിൻറെ യും പുറകെ പോകാതെ സാധാരണക്കാരുടെ ചെറിയ കടകളെയും വ്ലോഗ് ചെയ്യുന്നതിലാണ്
മറ്റുള്ളവരിൽ നിന്ന് ഞിങ്ങളെ വെത്യ ഥമാക്കുന്നത്
Good job❤
ഈ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
തിന്ന് കഴിഞ്ഞ് പൈസ ഇല്ലെന്ന് പറഞ്ഞാൽ തടുത്ത് നിർത്തി പൈസ വാങ്ങുന്ന പരിപാടിയോന്നും ഇല്ല തരുമ്പോൾ വാങ്ങൂം അതാണ് ആ മനുഷ്യന്റെ നല്ല മനസ്സ്
നിഷ്കളങ്കനായ മനുഷ്യൻ ഇങ്ങനെ ആൾക്കാരെ കാണുന്നത് തന്നെ മനസ്സിന് സന്തോഷം ആണ് ഒരു ദിവസം അവിടെ പോയി ഭക്ഷണം കഴിക്കണം ❤️
സത്യം
ഇക്ക പറഞ്ഞപോലെ നിഷ്കളങ്കമായ ഒരു മനുഷ്യൻ ❤❤❤
നല്ലൊരു മനുഷ്യൻ. കട വിപുലീകരിച്ചു നല്ല രീതിയിൽ മുൻപോട്ടു പോകാൻ സാധിക്കട്ടെ. എല്ലാ വിധ ആശംസകളും. ലാഭം നോക്കാതെ മനസിന്റെ സംതൃപ്തി നോക്കുന്ന ഇത്തരം മനുഷ്യർ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകട്ടെ.
നല്ല മനുഷ്യരും ഉണ്ട് നമ്മുടെ നാട്ടിൽ, അഭിനന്ദനങ്ങൾ 😊❤❤
ശുദ്ധനായ മനുഷ്യൻ 🌹🌹🌹🌹
ഒരു പാവം ചേട്ടൻ അതിലുപരി ഒരു നല്ല മനുഷ്യൻ
താങ്കൾ പറഞ്ഞത് പോലെ മനുഷ്യർ ഇത്റയും നിഷ്കളങ്കരായാൽ അത് മറ്റുള്ളവർ മുതലെടുക്കാൻ ചാൻസുൻട്, ഒരു ചെറിയ ലാഭം ഒക്കെ എടുക്കണം ഇല്ലാതെ എങ്ങനെ ബിസിനസ് മുന്നോട്ടു കൊണ്ട് പോകും., നല്ല മനസ്സിൻറ ഉടമയാണ് അദ്ധേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
👍ബിരിയാണിയും,മുതലാളിയും സൂപ്പർ ❣️. മാന്യമായ പൈസയും 👍. ഇങ്ങളെ പെരുത്ത ഇഷ്ടം ഹക്കീം ഭായ്.ആ ഇല ഇട്ടത് മാത്രം ഞമ്മക്ക് ഇഷ്ട്ടമായില്ല 😂
അദ്ദേഹത്തിന്റെ ചിരി കണ്ടപ്പോൾ തന്നെ 2 ബിരിയാണി കഴിച്ച സന്തോഷം ❤❤❤❤
സത്യസന്ധമായി ജോലി ചെയ്യുന്ന മനുഷ്യൻ 🎉
😂😂
പടച്ചവനെ മറന്നൊരു കളീമില്ല.....അല്ലേ ഇക്കാ.....നല്ലത് വരും....അയുസ്സും ആരോഗ്യവും നേരുന്നു.....
എല്ലാ hotel കാരും ഇങ്ങനെ ആണെഗിൽ സൂപ്പർ
പാവം ചേട്ടന്റെ വിഡീയോ എടുത്ത ഇക്കാ യ്ക്ക് ഒരു Big സല്യൂട്ട്.
നല്ല മനുഷ്യൻ.... സംസാരം വളരെ വിനയം ❤❤❤
നല്ല മനുഷ്യൻ ❤
God bless u man, I noticed u don't see religion or caste ..keep going Maan, don't change ur style like others, god bless u
ഹക്കിംഭായ്, ഭക്ഷണവും, അതുണ്ടാക്കുന്ന കടയേയും,വ്യക്തികളെയും പരിചയപ്പെടുത്തുന്ന വീഡിയോ അടിപൊളിയാകുന്നുണ്ട്. ഒരു കാര്യം കൂടി അറിയിക്കട്ടെ. വാഴയിലയുടെ വെട്ടുമുറി ഒരിക്കലും ഇടത്തോട്ട് വെച്ച് വിളംബരുത്. അങ്ങിനെ ചെയ്താൽ ഭക്ഷണ ദൗർലഭ്യം ഉണ്ടാകുമെന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ..
ഇത് കണ്ടപ്പോൾ എനിക്ക് എന്റെ ഉപ്പാനെ ഓർമ്മ വന്നത് എന്റെ ഉപ്പാക്ക് ബിരിയാണി പണിയായിരുന്നു😢
Street food is always amazing, the best 👍
എന്തോരു മനുഷ്യൻ ആണ് ഇത് ❤🎉
സൈനുക്കാന്റെ കടയിലിരുന്ന് ഊണ് കഴിച്ചുകൊണ്ട് video കാണുന്ന ഞങ്ങൾ....
സൈനുക്ക ❤😍
ലോക്കഷൻ അയക്കുമോ bro
കഴിക്കുന്നത് കണ്ട് വയറു നിറച്ചു.❤❤❤
മച്ചാനെ ഇല തിരിഞ്ഞു പോയി
Hi supar nice video Adipoly 👌👌👌
Great going. Hopefully Saidakka will prosper with such good will
Really innocent man with a good heart 🙏
ഇങ്ങനെ കൊതിപ്പിക്കല്ലേ പഹയാാാാ..... 👍👍👍👍👍
Manasu il nanma undengile ningale pole avan pattullu big Sir.... Kada success avum....☺ lkka thanks for promoting this type of hotels...👍
ഒരു രക്ഷ യും ഇല്ല 👍👌
Nalla manushyar❤.. super ikka
Good owner ❤
Good biriyani ❤❤❤
Ekka oru adi poli program orupade nattin pradeshaghal kanichu thanhu
അടിപൊളി ❤
നല്ല മനുഷ്യൻ നല്ല സ്വഭാവം അത് മതി ദൈവം കൈ വിടില്ല
നന്നായി വരട്ടെ കാക്കെ... 🌹🙏
God bless you ❤️ place evideya onu paraju tharu
Ikkaaa...ningal sooper aaanu.
Very nice person. All the best and God bless him
കിടുക്കാച്ചി ചാനലിലൂ കിടുക്കാച്ചി ലൈക്
اسّلام عليكم ماشاء الله الله حتي خير وبركة 🎉
ഇക്ക നമസ്തേ:ഈ വന്നകാലംഇങ്ങനെത്തെ മനുഷ്യരോ ഇക്കദൈവം അനുഗ്രഹിയ്ക്കട്ടെ
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നാണ് ചൊല്ല്... ഒത്തിരി പാവം പിടിച്ചവരെയും സൂക്ഷിക്കണം
Sudhante vayilu kollu ittu kuthan povathe irunna mathi
ഇക്ക ഇങ്ങ്ൾ പൊളിച്ചു
അടിപൊളി.
നല്ല മനുഷ്യൻ 🙏❤️🌹👍
യാ അബ്ദുൽ ഹക്കീം 🇸🇦🇸🇦🫁💞
നല്ല ടേസ്റ്റ് ആണ്❤❤
Nalloru manushyan biriyani👌🏽👌🏽👌🏽
നല്ലമനുഷ്യന്മാർ ❤ love you
Nalla ❤manushian❤
സൂപ്പർ
Super 👍
Masha allah inganeyulla manusyare hakkimka engane kandethunnu🎉
God bless him
നല്ല വൃത്തിയും രുചിയും ഉള്ള ഭക്ഷണം എവിടെ ഉണ്ടെങ്കിലും അവിടെക്ക് തേടി എത്തും മനുഷ്യർ. കാരണം ഭക്ഷണവും വെള്ളവുമാണ് ആരോഗ്യം നിലനിർത്തി പോകുന്നതും രോഗം വരാതെ ശരീരം സംരക്ഷിച്ചു പോകുന്നതും. മറിച് ആയാൽ സ്ഥിരം രോഗിയാകും
വാഴുവും കൂടെ വേണ്ടേ മിസ്റ്റർ ഗോBAൻ
Nice ...❤
Nan kazichitundu set
Hakimka adipoli
super
പൊളിച്ചു
❤❤❤❤❤super
Ethu randamathee varava Lee ,parsel vangunna all adipoli anuu
Poli😍
Ekkamar randuperum ...naadinte muthumanikal..❤
👍
ഉച്ച നേരത്ത് കൊതിപ്പിക്കാനായിട്ട് 😃😃😃
ഇത് എവിടെയാ ഏത് ജില്ലയാ
Super
പത്തിരിപ്പാല റോഡ് മണ്ണൂർ സ്ഥലത്തു ഒരു ചെന്നൈ ബിരിയാണി തട്ടുക്കട ഉണ്ട് ....ബിരിയാണി mathre ഉള്ളു 60 rs te ബിരിയാണി മുട്ടയും ഉണ്ട് ......തമിഴ് നാട് സ്റ്റൈൽ ദം ബിരിയാണി ആണ്...must try ആണ്....
Idathu kayyinte vasham thumb varanam orma vekkuma
Unnikrishnan sir ne kandappol santhosham sirrrrrrrrrrr
😍
Royal salute
Hakim ekka vannallo enipedikenda ellam seriakum poli ketto ellam seriyakum ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍💙💙💙💙💙💙💙💙🙋
Bro ningal location parayumbol eeth jilla aanenn koodi parayanam
❤❤
❤️👍🥰
❤❤❤
❤❤❤❤❤
👍👍👍
നല്ല മനുഷ്യൻ
🙏🙏🙏
Swamy beef teaste undoo
1.46. ഏതാ നടത്തം ...എഡിറ്റിംഗ് സലീം ക്ക ആവും. 😄😄❤️❤️❤️❤️
ഞാനും ശ്രദ്ധിച്ചു.
കണ്ടിട്ടു കൊതിയാവുന്നു
👍🏻
Hakkim Bhai chicken 🍗🍗🍗🍗🐔🐔🐔🐔🐔 biryani super ayirunnu
1:46 1:47 1:48 😆😆 ഹോയ് ഹോയ് ഹോയ് 😂
ഇതൊരു vy ba ണ് 😂😂Super
❤❤❤❤
Ellam super ella edan wthu vare padichilla ikka
😍👌🏻
Green human
Sthalam
❤
Saharsm. (Urach.kazikkuka
Vannam. Vache. Tudangi.