കൊച്ചിക്കായലിലെ വമ്പിച്ച മീൻപിടിത്തം വിത്ത് കറി വെക്കൽ - Fishing and Cooking

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 369

  • @TechTravelEat
    @TechTravelEat 4 года назад +572

    ഈ കൊറോണാകാലത്ത്‌ നിങ്ങൾ ഈ ചെയ്യുന്നത്‌ മഹാ പോകൃത്തരമാണ്‌ 😡 വീട്ടിൽ ഇരിക്കുന്ന മനുഷ്യരെ അതും ഇതും കാണിച്ച്‌ കൊതിപ്പിക്കുന്ന നിങ്ങൾ ഒരു ദിവസമെങ്കിലും പട്ടിണി കിടന്ന് വിശന്നിരിക്കണേ 😀😜

    • @vandersar5157
      @vandersar5157 4 года назад +12

      സുജിത്തേട്ടാ... ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം....

    • @ansarali-tj7fd
      @ansarali-tj7fd 4 года назад +6

      ഉങ്ങള് പൊളിക്കല്ലേ മൊറോക്കോയിൽ

    • @MrinalsBlog
      @MrinalsBlog  4 года назад +179

      എന്റെ യഥാർത്ഥ അവസ്ഥ എനിക്കേ അറിയൂ... 😅

    • @romancedramamovies395
      @romancedramamovies395 4 года назад +11

      എന്ന് മോറോക്കയിൽ തെണ്ടി തിരിഞ്ഞു നടക്കുന്ന സുജിത്ത് ഭക്തൻ

    • @arjunktr4609
      @arjunktr4609 4 года назад +3

      @@MrinalsBlog veetil paramb kilachalloo😂😂

  • @josukuttyeldhose3537
    @josukuttyeldhose3537 4 года назад +145

    ആ വലിയ മീനോടൊക്കെ പോകാൻ പറയു ശല്യം.അശോക്‌രാജ് സാറിനു ചെറിയ മീനാണ് ഏറ്റവും ഇഷ്ടം 😆😆👍✌️

  • @Nishana_adukkath
    @Nishana_adukkath 4 года назад +170

    ഒരു വട്ടന്റെ കൂടെ മറ്റൊരു വട്ടൻ ... രണ്ടാളും ഒരേ പോലെ ...ഒരാൾക്ക് പിടിക്കാനും മറ്റെയാൾക്ക് തിന്നാനും നല്ല കോംബി☺️☺️

  • @muhammadshah5173
    @muhammadshah5173 4 года назад +368

    നമ്മുടെ നാട്ടിലും ഉണ്ട് മീനുകൾ.. ചൂണ്ടയിലെ food മൊത്തം കഴിച്ചിട്ട് പൊങ്ങി വന്ന് Signal തന്നിട്ട് പോവും..🤦🤦

    • @meghaamal6470
      @meghaamal6470 4 года назад +1

      😃

    • @muhammadshah5173
      @muhammadshah5173 4 года назад +13

      @Ramanan Muthalali അതിപ്പൊ നമ്മൾ ഈ ഉണങ്ങിയ കമ്പിൽ കോർത്തിടുന്നത് കൊണ്ട് മീനിന് പുച്ചം ആയിരിക്കും.. ഇത് പോലെ കൂടിയ സ്റ്റിക്കൊക്കെ ഉണ്ടേൽ ചിലപ്പൊMindആക്കമായിരിക്കും😇

    • @mxhfilnoushad6285
      @mxhfilnoushad6285 4 года назад

      Pidikkan arinjaa mathi

    • @autophiliest.
      @autophiliest. 4 года назад +1

      @@muhammadshah5173 😂😂

    • @S2NITHIN
      @S2NITHIN 4 года назад +2

      Comment polichu bro

  • @midhunthambi8008
    @midhunthambi8008 4 года назад +17

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല ബ്ലോഗ് ആയിട്ട് തോന്നി...Really Done It well👍

  • @sreejithmshenoy
    @sreejithmshenoy 4 года назад +52

    Jibin Chettan 😀 Fishing Hub.
    ജിബിൻ ചേട്ടാ നിങ്ങള് പോലും അറിയാതെ നിങ്ങൾ അധോലോകം ആയി കഴിഞ്ഞു.

  • @arjunsubash7001
    @arjunsubash7001 4 года назад +94

    ആരേലും ഒന്ന് ആരോഗ്യ വകുപ്പിൽ വിളിച്ച് പറയോ പട്ടിണി കിടക്കുന്ന സമയത്ത് ഇവിടെ ഒരാള് ഭക്ഷണം കാണിച്ച് ചൂഷണം ചെയ്യുന്നു എന്ന്..

  • @ansarali-tj7fd
    @ansarali-tj7fd 4 года назад +14

    മീനുകളും, മീൻ പിടിത്തക്കാരനും തമ്മിൽ ഒരു അന്തർധാര സജീവമായിരുന്നു

  • @yasinac3743
    @yasinac3743 4 года назад +14

    മൃണാൽ bro ന്റെ ഇംഗ്ലീഷ് 🔥🔥🔥

  • @abhishekabhi958
    @abhishekabhi958 4 года назад +207

    മീൻ പിടിക്കുന്ന സ്ഥലം കണ്ടപ്പോ Vice cityലെ Daizന്റെ വീട് പോലെ തോന്നിയത് എനിക്ക് മാത്രമാണോ

  • @akhil520
    @akhil520 4 года назад +15

    ഏറ്റവും ടേസ്റ്റ് ഉള്ള Garlic. Roast കടലയിലെ garlic.

  • @fahadmvh
    @fahadmvh 4 года назад +60

    It's your one of the best vlogs

  • @malluinfodude1915
    @malluinfodude1915 4 года назад +45

    കയ്യിലു മീനിന്റെ ചോരയാണോ?
    .. എന്റെ ചോരയാണേൽ ഞാൻ കരയൂലെ 😂😂

  • @sreekuttyranjith44
    @sreekuttyranjith44 4 года назад +11

    മൃണാൾ ഭായ് ഇത്ര നാളും മറ്റുള്ളവർ വെച്ച ഫുഡ് താങ്കൾ കഴിച്ചു അഭിപ്രായം പറഞ്ഞു ഈ സമയം സ്വന്തമായി ഒരു പാചകം പ്രതീക്ഷിക്കുന്നു

  • @anishnair5603
    @anishnair5603 4 года назад +3

    Mrinal bro ..ithupolulla video anu super

  • @dileepav800
    @dileepav800 4 года назад +16

    This is the best vlog you've ever done.

  • @aswinashvy
    @aswinashvy 4 года назад +4

    2 months lockdown aayal polum daily upload chayyan thangalude kayyil videos stock undannu allarkum ariyaam... Vere Level Bro...❤

  • @alinaanto665
    @alinaanto665 4 года назад +8

    This vlog was awesome, it made me to know more about fish thanks mirnal bhai

  • @surajvarma5494
    @surajvarma5494 4 года назад +6

    This is the best vlog of yours which I have seen. The catch, the preparation, the splendid multi tasking chef! Too good😋

  • @gogulkrishna3878
    @gogulkrishna3878 4 года назад +21

    മീൻ പിടിക്കുന്നത് കണ്ടട്ട് കൊതിയവന്ന്

  • @shyamsasidher4556
    @shyamsasidher4556 4 года назад +2

    Jibin chettan etrem samsarikkum ennu eppola manasilaye vudeo poly aanu very nyc

  • @dinosaursroarsandchirps
    @dinosaursroarsandchirps 4 года назад +21

    the sunset was beautiful...

  • @hector1094
    @hector1094 4 года назад +25

    ഇങ്ങെനെ പ്രാന്തെട്ത്ത് പിടിച്ചാൽ പാവം മീനുകൾക്ക് വംശനാശംവരൂല്ലെ😁

  • @monishthomasp
    @monishthomasp 4 года назад +9

    One of the best Mrinal videos so far. Catch, clean and cook... 👍🏻👍🏻👍🏻❤️❤️❤️
    “ Oru kappalokke aakumbo valya horn vechhoodedo ??? “ 😂😂😂

  • @riyaraju7122
    @riyaraju7122 4 года назад +9

    Self satisfaction at its extremes 😍😍😍

  • @anandkk578
    @anandkk578 4 года назад +54

    40000 രൂപയുണ്ടങ്കിൽ എത്ര പൊറോട്ടയും ബീഫും കഴിക്കാം അല്ലെ mrinal bro.
    വട്ടിന്റെ doubt തീർന്നു കിട്ടി

    • @meghaamal6470
      @meghaamal6470 4 года назад +4

      😃😃😃😃😃

    • @sreehari7275
      @sreehari7275 4 года назад +2

      @@meghaamal6470 chyachi kuthi erunn eallarkkum replay kodukkenalle😌

  • @ebzzzz1
    @ebzzzz1 4 года назад +5

    Kerala...one stop destination for sport and food...freakin awesome. .Thanks Mrinal 😁😁! !!!

  • @MDCREATIONS007
    @MDCREATIONS007 4 года назад +3

    Hai nammude jibin bro❤😍😍❤❤🎣🎣

  • @surendragn9633
    @surendragn9633 4 года назад +3

    Fishing videos interesting aan,ithupolulla videos idaan sramikku👍👍.

  • @akpakp369
    @akpakp369 4 года назад +2

    The best blog by Mrinal till date...
    Wonderful

  • @nidhinkrishnan118
    @nidhinkrishnan118 4 года назад +5

    *മീൻ പിടിത്തം ഒരു അത്ഭുതം ആയി തോന്നിയത് ഇപ്പോഴാണ്.*

  • @macmaharaja5640
    @macmaharaja5640 4 года назад +24

    11:52 that accent change

    • @binoykurian9346
      @binoykurian9346 4 года назад +1

      Mrinal changes with five-star ambience

    • @manumohan3597
      @manumohan3597 4 года назад

      Yeah. Man I noticed that too. 👌

    • @martin2kp138
      @martin2kp138 4 года назад +1

      Mrinal changed from local to fivestar in a snap. Mrinal bai local mathi athanu viewers choice.

  • @sabarivij
    @sabarivij 4 года назад +4

    I would opt for this vlog as the best till date. 🔥

  • @shalinierfriends
    @shalinierfriends 4 года назад +8

    പൊളിച്ചു മച്ചാനെ.... stay safe man......

  • @alppupuppies4171
    @alppupuppies4171 4 года назад +3

    Mrinal sir the way u present thinks is very impressive at the same time u can grade it

  • @martin2kp138
    @martin2kp138 4 года назад +10

    മൃണാളെ, തോമസ് ജോർജിന് മലയാളം അറിയില്ലേ, ഏതായാലും വീഡിയോ കലക്കി

  • @IndianjuicerASMR
    @IndianjuicerASMR 4 года назад +16

    Fishing vere levelaan 🤩🤩

  • @sensible_driver
    @sensible_driver 4 года назад +5

    ഇതു വൈറൽ...aka വേറെ ലെവൽ.....

  • @amalbabu7214
    @amalbabu7214 4 года назад +6

    Sir a fillet of fish braising alla basting Anne with butter braising is completely different

  • @bigoshbenny3357
    @bigoshbenny3357 4 года назад +4

    Oru kappalokke aavumbo oru valya horn okke vechoodedo😂😂😂.....kalakkitta

  • @sabarivij
    @sabarivij 4 года назад +3

    If there's a Love button in place of the Like, I would've gone for it without a second thought. Love to The Fisherman and The Chef's.

  • @kavvayistories
    @kavvayistories 4 года назад +4

    Kidu Collab well-done ✌🏼💕

  • @martinnjoseph7987
    @martinnjoseph7987 4 года назад +3

    _Woooowww !! Fishing !!!_
    *OKMV Unni Chettan Fans Reporting Here*

  • @manishgeorge3390
    @manishgeorge3390 4 года назад +3

    Adipoli chetta, following you through out.

  • @shabazmk5479
    @shabazmk5479 4 года назад +2

    Addicted to your videos
    Great

  • @Achilles189
    @Achilles189 4 года назад +2

    Lots of information about food...thank you mrinal 🙂

  • @m_97__
    @m_97__ 4 года назад +3

    Kidukkan vlog 🔥

  • @chrisconsultancy5545
    @chrisconsultancy5545 4 года назад +1

    The best vlog Mrinal ji and superb English. British accent kalakki!!

  • @Swamy189
    @Swamy189 4 года назад +1

    Lockdown Rathriyil chumma kothipichu, niw I want to have fish molee

  • @casualtalks9003
    @casualtalks9003 3 года назад

    നിങ്ങൾക്ക് സിനിമയിൽ അഭിനയിച്ചൂടെ മനുഷ്യാ... ♥️

  • @sabarivij
    @sabarivij 4 года назад +1

    Super Awesome Video. Loved each bit of it. ❤️

  • @ManojKumar-fb6in
    @ManojKumar-fb6in 4 года назад +2

    Mouth watering food and wonderful introduction thanknyou Mrinal

  • @sunandsudhakaran3832
    @sunandsudhakaran3832 4 года назад

    Uff എന്റെ ചേട്ടോയി . ലാസ്റ്റ് ഡിഷ്‌ ഉണ്ടല്ലോ കിടു 😋😋😋👌👌👌. തേങ്ങാപാൽ ഒഴിച്ചുവച്ച മീൻകറി with വെള്ളയപ്പം ഉഫ്ഫ്ഫ് കിടിലം ഒരു രക്ഷയില്ല. പിന്നെ എന്റെ ഏറ്റവും favorite ഫിഷ് ചെമ്പല്ലി യുടെ ഡിഷ്‌ ഉം 😇😋😋😋

  • @sibidas6223
    @sibidas6223 4 года назад +1

    18:10 Mister bean മ്രിണാൾ ചേട്ടൻ....😘 😘 😘

  • @sooraj9815
    @sooraj9815 4 года назад +2

    One of the best Mrinal vlog🤩😍🤩😍

  • @sauravponnannam.p6021
    @sauravponnannam.p6021 4 года назад +15

    Crazy😂
    Stay safe bud

  • @sebancelin9847
    @sebancelin9847 4 года назад +15

    ചൂണ്ടായിട്ട് മീൻ പിടിച്ചപ്പോൾ അത് താജിൽ കൊണ്ടുപോയി കറി വെക്കും എന്ന് വിചാരിച്ചില്ല.. ഞാൻ മാത്രമാണോ..., ഇങ്ങനെ ചിന്തിച്ചത്

    • @aruneldopaul117
      @aruneldopaul117 4 года назад +3

      താജിന്റെ ലോണിലാണ് അവര് നിന്ന് ചൂണ്ടയിട്ടത്

  • @ajmalfaizyrawther4917
    @ajmalfaizyrawther4917 4 года назад +1

    I saved this video and watched it and replicated it

  • @sabnashanu7069
    @sabnashanu7069 4 года назад +2

    Njangalude swantham fort Kochi

  • @martin2kp138
    @martin2kp138 4 года назад +3

    Mrinal changed from local to fivestar in a snap. Mrinal bai local mathi athanu viewers choice.

  • @adarsha369
    @adarsha369 4 года назад +6

    വീട്ടിൽ വെറുതേ ഇരുന്ന് ചൂണ്ട ഇട്ടപ്പോൾ വെയിറ്റിംഗ് ലിസ്റ്റിൽ ഇട്ടിരുന്ന കുറച്ച് വീഡിയോസ് കിട്ടുന്നുണ്ടല്ലോ.......😀😀😀😀

  • @nibinbaby9132
    @nibinbaby9132 4 года назад +6

    Ee video evde kondu poyi vechirikuvayrnu ...
    Poozhthi vechal case aanu ketto..

  • @simple859
    @simple859 4 года назад +3

    18 minutes poyathu arinjilla, super!

  • @Afham1
    @Afham1 4 года назад

    super mrinal bai sujith bai keetoyila pavam kothikododi keetoyil ctrl cheyyunathu bayagram . athil mrinal bayude baksanam kazhippum koodi kandal ellam marannupogum .

  • @ijas9109
    @ijas9109 4 года назад +2

    Kitty kitty sraavine kitty poyi.. ith kandit Suraj venjaramood stick koduth saayipne pattichath orma vannath enk maathramano

  • @akshayachu7128
    @akshayachu7128 4 года назад +6

    Hi mrinusee😍😘

  • @dayanapious5304
    @dayanapious5304 4 года назад +1

    Aaa mashu superato

  • @Muhammadkrishnankutty
    @Muhammadkrishnankutty 4 года назад +4

    Oru kappalinu valaya horn vachoodroo

  • @mariammakurian4515
    @mariammakurian4515 4 года назад +1

    Kidilan vlog

  • @binoykurian9346
    @binoykurian9346 4 года назад +3

    Send me the link to the fishing guys shop

  • @Jafarnk.
    @Jafarnk. 4 года назад +1

    നല്ല അവതരണാട്ടോ

  • @pallippadicocktail647
    @pallippadicocktail647 4 года назад +2

    ഇത് പോലെയുള്ള വീഡിയോസ് ഇനിയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു......

  • @anoopsr92
    @anoopsr92 4 года назад +3

    ഇങ്ങനെ കൊതിപ്പിക്കല്ലേ

  • @habeebrahman3282
    @habeebrahman3282 3 года назад +1

    Avide njamukum mean pidikan kaziyumo

  • @nsan81
    @nsan81 4 года назад

    My favourite video in a while. Loved it.

  • @itangler9422
    @itangler9422 3 года назад

    Nailed it... And those crazy catches and preparation... Stunnin

  • @liyanpk812
    @liyanpk812 4 года назад +3

    Parotta kazhikan kittathee de addiction povan irrikya njan

  • @FoodnChefameer
    @FoodnChefameer 4 года назад +4

    Different of kochin sea food....☺️👍👍

  • @aswinunnikrishnan7646
    @aswinunnikrishnan7646 4 года назад +2

    Fishing fanzz.. like.... here🤘

  • @sanjubaba3703
    @sanjubaba3703 4 года назад +5

    18:00 aa expresion
    Annyayam 😍

  • @Shan4muzic
    @Shan4muzic 4 года назад +1

    very different video. thanks chetta.

  • @pavinjoy2212
    @pavinjoy2212 4 года назад +6

    Super kidukki 👌👌

  • @rahulkp2543
    @rahulkp2543 4 года назад +2

    ജിബിൻ ചേട്ടൻ.. 😍😍😍😍

  • @ziluzilzila2806
    @ziluzilzila2806 4 года назад +14

    *ജിബിൻ ചേട്ടാ നിങ്ങളൊരു സംഭവം ആണല്ലോ 🙄🙄🙏🙏എന്റെ പൊന്നോ വേറെ ലെവൽ.രണ്ട് പ്രാന്തന്മാർ പൊളിച്ചു*

  • @Think-eat-Ephrufy
    @Think-eat-Ephrufy 4 года назад +1

    One of your best

  • @riyazboss8918
    @riyazboss8918 4 года назад +1

    Polichu muthe

  • @n.y.sachin8805
    @n.y.sachin8805 4 года назад +1

    Please review pandari biriyani again

  • @chefinmalaysia151
    @chefinmalaysia151 4 года назад +1

    Nice ithellam njanu ivide cheyyunnundu

  • @Jerry-mx8ov
    @Jerry-mx8ov 4 года назад

    'Kappal okke avumbo valya horn ittudro' 🤣🤣🤣ntya ponno.ejjaathi

  • @musicbomb6106
    @musicbomb6106 4 года назад +2

    Njan work chayitha hotal taj malabar

  • @Amson325
    @Amson325 4 года назад +1

    One thing is missing
    Professional shef
    But he not wear cap while cooking time.
    Why this happend
    Am confused

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 4 года назад +1

    Kidukki Bro

  • @indiravijayan4094
    @indiravijayan4094 4 года назад

    Mrinal sir amazing atleast your enjoing the viewers by releasing new food videos

  • @ajithgeorge5494
    @ajithgeorge5494 4 года назад +2

    Awesome 👌

  • @amalbvas5793
    @amalbvas5793 4 года назад +2

    Tom and Jerry Tominde fishing sadnam

  • @sinodpulikkal3264
    @sinodpulikkal3264 4 года назад +3

    മുതലാളി... ഈ ബീഫിന്റെ ഒരു വീഡിയോ ചെയ്യാമോ? കിട്ടാനില്ല ഇപ്പൊ.. so കാണാനുള്ള കൊതികൊണ്ടാണ്

  • @anjanaamalkrishna
    @anjanaamalkrishna 4 года назад +3

    Mrinal bhaayi 😍😍😍

  • @Junaidpjuni
    @Junaidpjuni 4 года назад +2

    ഒരു രക്ഷയും ഇല്ല

  • @niyasmuhammed50
    @niyasmuhammed50 4 года назад +11

    താജിൽ കൊണ്ട് പോയി അതിന്റെ മൊഹബ്ബത്ത് കളഞ്ഞു...സ്വന്തമായി പാകം ചെയ്തിരുന്നെങ്കിൽ പൊളിച്ചേനെ

  • @nolan1888
    @nolan1888 4 года назад +11

    8:14 ഈ മീനിനെ K&K Techs il കണ്ടിട്ട് ഉള്ളവർ